തറവാട്ടിലെ ഒരു ദിവസം !

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 3,3 тыс.

  • @baijuthirur
    @baijuthirur 2 года назад +154

    ലക്ഷ്മിയുടെ അച്ഛമ്മയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം 👍

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/Q0489S9gY_U/видео.html
      500 akaan sahayikumo

    • @sumathomas5313
      @sumathomas5313 2 года назад +1

      ലക്‌മി ഒ രൂ പാട് നന്ദി ഉമ്മ ലക് മി

  • @manumanaf6458
    @manumanaf6458 2 года назад +41

    Chinnu ചേച്ചിയെ നേരിട്ട് കണ്ണൻ കൊതിയാവുന്നു.i love you chinnu chechi 😘

  • @54kalyanisrxid58
    @54kalyanisrxid58 2 года назад +35

    പഴയ ഓർമ്മകൾ ഉണർത്തിയ വീഡിയോ സൂപ്പർ ചേച്ചി ഒരുപാട് ഇഷ്ടമായി

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/Q0489S9gY_U/видео.html
      500 akaan sahayikumo

  • @SANJU-hd5xb
    @SANJU-hd5xb 2 года назад +175

    അച്ഛമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ ന്ന്‌ കൂടെ പ്രാർത്ഥിക്കുകയാണ് 😔🙏🏼
    Chinnu DON'T GIVE UP 😇🔥

  • @shazafathima9614
    @shazafathima9614 2 года назад +1772

    ചിന്നു ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️❤️❤️❤️❤️❤️❤️ ചിന്നു ചെച്ചിനെ നേരിട്ട് കാണാൻ കൊതിയ വാണ് ❤️❤️ lots of love❤️❤️💕💕😘
    ആദ്യയിട്ട ഇത്ര അധികം likes👍🏼❤️❤️❤️

  • @PraseethaBalu
    @PraseethaBalu 2 года назад +77

    ലക്ഷ്മി...വീഡിയോ കണ്ടിട്ടേ വല്ലാത്ത സന്തോഷം തോന്നി, കൂടെ കൊതിച്ചുപോയെ നാടൻ തനിമ നിറഞ്ഞ ലോകത്തേക്ക് കൊണ്ട് പോയപ്പോൾ .
    ഒരുപാട് ഇഷ്ട്ടം ..
    ആ പിന്നെ ഞാനും റേഡിയോ രസം ഡൌൺ ലോഡ് ചെയ്തുട്ടോ 😍😍

  • @annmariamilan4126
    @annmariamilan4126 2 года назад +40

    ചിന്നു ചേച്ചി ആഹ് ചിരിയും സ്നേഹവും... എല്ലാം കൂടി കാണുമ്പോൾ ഒരു സന്തോഷം ആണ്... Lub you chechi😘😘

  • @gknet7466
    @gknet7466 2 года назад +36

    👌🏻👌🏻👌🏻ബാല്യകാല ഓർമകളിലേക്ക് ഒരു യാത്ര... വീട് ചുറ്റുപാടുകൾ നമ്മളെയും ആ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു...🌹🌹🌹

  • @Jithin_2023
    @Jithin_2023 2 года назад +10

    എത്ര ഉയരങ്ങളിലെത്തിയാലും നമ്മൾ നടന്നു വന്ന വഴി മറക്കാതെയും സ്വന്തം കുടുംബത്തെയും ചേർത്ത് പിടിക്കുന്ന ആ മനസുണ്ടല്ലോ അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നല്ല ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന വീഡിയോ ആയിരുന്നു പാപ്പുവും പോപ്പിയും ആഘോഷിക്കുകയാണല്ലോ പാപ്പുവിന്റെ ഓട്ടം കണ്ട് ചിരിച്ചു മടുത്തു ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്

  • @vishnuA1447
    @vishnuA1447 2 года назад +38

    ചേച്ചി കാണിച്ച് തന്ന തറവാട് വളരെ നല്ല ഇഷ്ടപെട്ടു super ആണ് ...❤️❤️❤️

  • @anilashok5193
    @anilashok5193 2 года назад +22

    Chinnu ചേച്ചിയെ കൊണ്ട് വയ്യ ആ നല്ല പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി അതിന് ഒരായിരം നന്ദി

  • @nakshathrabiju123
    @nakshathrabiju123 2 года назад +46

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു ഇപ്പോൾ ചേച്ചി ഇട്ടത് ഒരുപാട് സന്തോഷമുണ്ട്.. അച്ഛമ്മയുടെ ആത്മാവിന് നിത്യ ശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു....... ❤️🙏

  • @gf8qu
    @gf8qu 2 года назад +698

    ചേച്ചിടെ channelil ഞൻ ഏറ്റവും കൂടുതൽ തവണ കണ്ട video ഷിയാസിക്കേടെ കൂടെ ഉള്ളതാണ്. ഇക്കേടെ കൂടെ ഒരു video ചെയ്യുമോ. We never get bored of you two ❤️

  • @RidhaJabeen
    @RidhaJabeen 2 года назад +142

    ഈ video skip ചെയ്യാതെ കണ്ടവർ ഉണ്ടോ അത്രക്കും അടിപൊളി ആണ് video ചിന്നു ചേച്ചിയുടെ presentation ഒന്നും പറയാനില്ല... 😍❤

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/yDGNPokH9xs/видео.html
      500 akaan sahayikumo

  • @ratheeshkunnamkulam
    @ratheeshkunnamkulam 2 года назад +31

    ഒരു പാടു ഓർമകളിലേക്ക് കൊണ്ടുപോയി super video...... പപ്പടം എന്റെ വീട്ടിൽ കാച്ചിയപോലെ തന്നെ..... 😃

  • @abhirampk9052
    @abhirampk9052 2 года назад +45

    പല ടീവി അവതാരികമാരെ കണ്ടിട്ടുണ്ട് പക്ഷേ നിമിഷങ്ങൾ ഉള്ളിൽ ജനങളുടെ മനസ്സിൽ ഇടം നേടിയ ഒരേ ഒരു അവതാരികെ ഉള്ളു അത് നമ്മുടെ സ്വന്തം ചിന്നു ചേച്ചി മാത്രം ആണ്... ❤❤❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +26

    ഇതൊക്കെ കാണുമ്പോൾ ആണ് നാട് ശരിക്കും മിസ്സ് ചെയ്യുന്നത് ചിന്നൂസേ പൊളിച്ചു തറവാട് സൂപ്പർ ❤️❤️❤️

  • @ma.creation6781
    @ma.creation6781 2 года назад +11

    എന്റെ ലക്ഷ്മി കുട്ടേയ്യ്... ഇഞ്ജി ആള് കൊള്ളാലോ... സൂപ്പർ ആയിട്ട് ഉണ്ട്‌ തറവാട്.. ഒട്ടും ജാട ഇല്യാത്ത സെലിബേറ്റി...എന്നും.. ഈ വിനയവും സൽസ്വഭാവവും നില നിർത്തട്ടെ.... ഈശ്വരൻ അനുഗഹിക്കട്ടെ...... All the bust...

  • @factcheers
    @factcheers 2 года назад +30

    *ചിന്നു ചേച്ചിയുടെ ഓരോ വിഡിയോസും അടിപൊളി ആണ്...* *എന്തോ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷവും ആണ്..😍*

  • @mohammedhaseebkt1080
    @mohammedhaseebkt1080 2 года назад +25

    ഒരിക്കലും തിരിച്ചു വരാത്ത കാലം. എത്രകഴിഞ്ഞലും മനസ്സിൽ നിന്ന് മായാത്ത കുട്ടിക്കാലവും കൂട്ടു കുടുംബവും ഒരു ഒന്നൊന്നര സംഭവമാണ്‌.എന്നെയും ആ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയത്തിന് ഒരുപാട് നന്ദി

  • @sahaabdulsaha1658
    @sahaabdulsaha1658 2 года назад +33

    .. പഴയ തറവാട് വീടുകളിൽ.. ചെന്നാലുള്ള സന്തോഷം.. മനസ്സിലുള്ള കുളിരും .. ലോകത്തിലെ ഏറ്റവും വലിയ ബുർജ് ഖലീഫയിൽ.... ഏറ്റവും മുകളിലെ നിലയിൽ ഇരുന്നാൽ പോലും..... ആ പഴയ ഫീൽ കിട്ടുകയില്ല....... വെരി നൈസ് മൂവ്മെന്റ്..... 🙏🙏🙏🙏

    • @f6kszbek
      @f6kszbek Год назад

      Burj Khalifa yil irunnal engana pazhaya feel kittunne onn podo 🥴

  • @jojesin110
    @jojesin110 2 года назад +26

    തറവാട്ടിൽ എല്ലാവരും കൂടുമ്പോൾ ഉണ്ടാകുന്ന ഒരു Vibe അതൊരു വേറെ range ആണ് 🥳🥳🥳🥳

  • @manukm579
    @manukm579 2 года назад +158

    അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു പ്രാർത്മിക്കുന്നു കുറേ മധുരമുള്ള ഓർമ്മകളാണ് ചേച്ചി ഞങ്ങൾക്ക് സമ്മാനിച്ചത് ❤️👍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +54

      ♥️♥️

    • @kidoos7092
      @kidoos7092 2 года назад +1

      @@LakshmiNakshathraofficial Hallo chech❤

    • @abdulnasernaser2407
      @abdulnasernaser2407 2 года назад +2

      @@LakshmiNakshathraofficial
      Chechi star magic il oru educational app paranjillayirunno athinte peru onn paranjutharum ?(90+,e master alla) plssssss

    • @rafeekb293
      @rafeekb293 2 года назад

      @@LakshmiNakshathraofficial ലക്ഷ്മി നക്ഷത്ര ചേച്ചി ചേച്ചിയുടെ നമ്പർ എനിക്ക് തരുമോ

    • @rafeekb293
      @rafeekb293 2 года назад

      ലക്ഷ്മി നക്ഷത്ര ലക്ഷ്മി നക്ഷത്ര ചേച്ചി ചേച്ചിയുടെ നമ്പർ

  • @sayoojyak9018
    @sayoojyak9018 2 года назад +38

    തറവാട് പൊളി 😍😍😍😍😍ചേച്ചി ഇടുന്ന ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ആണ് chinnuchechi uyir

  • @JohnsonVS
    @JohnsonVS 2 года назад +40

    അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്നു പ്രാർത്ഥിക്കുന്നു🙏
    വളരെ ഇഷ്ടപ്പെട്ടു
    😊മധുരമുള്ള ഓർമ്മകൾ നല്കുന്ന മനോഹരമായ വീഡിയോ👍
    ചിന്നൂസേ...സൂപ്പർ❤️👏

  • @biswajith.r3955
    @biswajith.r3955 2 года назад +158

    Cute family😍.അച്ചമ്മക്ക് ചക്കര ഉമ്മ 😘എന്നും ഈ കുടുംബം സന്തോഷമായിട്ട് ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.lovely family ❤❤ചേച്ചിയെ നേരിട്ട് കാണാൻ കൊതിക്കുന്നു....😘

  • @shehinvlogs9071
    @shehinvlogs9071 2 года назад +8

    ഭയങ്കര നൊസ്റ്റാൾജിക് ആയിരുന്നു തറവാട് കാഴ്ചകൾ,ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഭക്ഷണം കഴിക്കലാണ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @prakashtk6377
    @prakashtk6377 2 года назад +26

    ചിന്നു അടിപൊളി , അഛൻ, അമ്മ, അമ്മായി / അഛമ്മ എല്ലാം സൂപ്പർ❤️

  • @sakkariyazakku360
    @sakkariyazakku360 2 года назад +84

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരിന്നു ഇപ്പൊ കണ്ടപ്പോൾ സന്ദോഷം ആയി 😍😍😍 ചിന്നു ചേച്ചി 😘😘😘

  • @vijukrishna6475
    @vijukrishna6475 2 года назад +34

    തനി നാടൻ ചിക്കൻ കറി...തറവാടും പരിസരവും പഴയകാലത്തിലേക്ക് കൊണ്ട് പോയി....തട്ടിൻപുറവും നിലത്തിരുന്ന് ഊണുകഴിക്കുന്നത് പോലും മാറ്റം വരുത്താത് appreciable...👌👌👌

  • @harinandanank.b1423
    @harinandanank.b1423 2 года назад +7

    ചിന്നു ചേച്ചിയുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰🥰
    അച്ഛമ്മയുടെ ആത്മശാന്തിക്ക് വേണ്ടി നമ്മക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം🙏🙏🙏

  • @megha_manoj634
    @megha_manoj634 2 года назад +18

    Chechikuttyude videos എല്ലാം അടിപൊളി ആണ് എല്ലാ വിഡിയോസും verity ആണ്. ചിന്നുചേച്ചിയുടെ വീഡിയോസ് ഒന്നും miss ചെയ്യാതെ കാണാറുണ്ട് ഈ ഒരു വീഡിയോ കുറച്ച് വിഷമമം ഉണ്ടായി 😔. Chechiye orupaad ishtamaan I love you😘❤

  • @renukadevip1399
    @renukadevip1399 2 года назад +42

    "ലക്ഷ്മിയുടെ തറവാട് കണ്ടു വളരെ ഇഷ്ടമായി. ഗതകാല സ്മരണ കളുണർത്തിയ അനുഭവങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി. ഗ്രാമീണതയോടു കിടപിടിക്കാൻ ഒരു നാഗരിതക്കും കഴിയില്ല. നാട്ങ്ങളില്ലാത്ത സ്നേഹ മുള്ള മനുഷ്യർ. ലക്ഷ്മിക്ക് ഒരായിരം നന്ദി നമസ്കാരം. 🙏👍😄👍👍🙏🎄❤️

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/Q0489S9gY_U/видео.html
      500 akaan sahayikumo

    • @beenasony4512
      @beenasony4512 2 года назад

      Super ...

  • @kens8352
    @kens8352 2 года назад +55

    നല്ല വീഡിയോ ചേച്ചി. മൊത്തത്തിൽ ഉള്ള പച്ചപ്പും മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷവും... ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി. എത്രയൊക്കെ city ൽ ജീവിച്ചാലും നമ്മുടെ അച്ഛനമ്മമാർ ജനിച്ചു വളർന്ന തറവാടും നാടും എന്നും നമ്മുക്ക് ഇഷ്ടമാണ്. നമ്മക്ക് നല്ല ബാല്യകാലം തന്നത് ആ വീടായിരിക്കും. Special vibe ആണ് അവിടെ. എനിക്കും എന്റെ അമ്മൂമ്മയേയും തറവാട് വീടും എല്ലാം ഓർമവന്നു. Nice place 😍❤️❤️👌👌

  • @fayas__
    @fayas__ 2 года назад +24

    ചിന്നു ചേച്ചീടെ അച്ചാമയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. 🙏🏻🌹. തറവാട്ടിൽ പോയി അച്ഛമയുടെ കൂടെ സമയം ചിലവഴികാനുള്ള ഭാഗ്യം ചേച്ചിക് ലഭിച്ചു. ചേച്ചിയെയും കുടുംബത്തെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @vijaytp7320
    @vijaytp7320 2 года назад +9

    ചിന്നുവിന്റെ അച്ഛന്റെ വീട് സൂപ്പർ കൊതിയായി

  • @DHARAVICREATIONS
    @DHARAVICREATIONS 2 года назад +44

    Njanorthu chechi modern anennu ഇപ്പോൾ മനസ്സിലായി ചേച്ചി തനി നാട്ടിൻപുറത്തുകാരി ആണ് 💥💥

  • @aaronbejoya5444
    @aaronbejoya5444 2 года назад +11

    ചേച്ചിയുടെ ആ simple ആയ അവതരണവും സംസാരവും അതാണ് ചേച്ചിയെ ഏറ്റവും ഇഷ്ടപ്പെടാനുള്ള കാരണം 🔥🔥🔥.

    • @shinajshinu7557
      @shinajshinu7557 2 года назад +1

      നല്ല രസമുണ്ട് അച്ഛന്റെ വീട്‌ കാണാൻ സൂപ്പറാട്ടോ അവിടത്തെ ഫുഡ്‌ പിന്നെ ചമ്മന്തി ടെ റെസിപ്പി പറയണേ

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 2 года назад +55

    നിലത്തുള്ള ആ ഇരുത്തം 👍👍
    പഴയ കാലം ഓർമ്മ വരുന്നു 😊😊

    • @beemaazeeb612
      @beemaazeeb612 2 года назад +3

      Ipolum nilath irikkandallo🤣🤣oh thangal cheyyandaakilla enik bhayankara elimaya athonda 😌😌

  • @shajijisha4
    @shajijisha4 2 года назад +167

    ചിന്നൂസിന്റെ അച്ചമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു അമ്മായിയും വീടും ഫുഡും എല്ലാം സൂപ്പർ ആയിരുന്നു ❤️❤️❤️

  • @Elsaa_Shajuu
    @Elsaa_Shajuu 2 года назад +128

    ചേച്ചികുട്ടിയെ ഒന്ന് നേരിട്ട് കാണാൻ കൊതിയാകുന്നു... ❤️🤩Lotsss of Love❤️❤️❤️🥰🥰

  • @radharadha9432
    @radharadha9432 2 года назад +36

    ലക്ഷ്മി ടെ വീട്. അച്ഛമ്മ അമ്മാവി അടിപൊളി. അച്ഛമ്മയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. വീടും പറമ്പും നന്നായി ട്ടുണ്ട് പ്രായം ആയ അമ്മ ഉള്ള വീട് എന്നും ഐശ്വര്യം തന്നെ ❤🙏🌹🌹🌹

    • @sreenavinay2759
      @sreenavinay2759 2 года назад

      സൂപ്പർ... 🥰അമ്മാമ, വീട്... എല്ലാം സൂപ്പർ 🥰🥰🥰

    • @elsamartin9331
      @elsamartin9331 2 года назад

      ലക്ഷ്മി.... എന്തായാലും ഈ വീട് 50 വർഷം പഴക്കം അല്ലാ 100 വർഷത്തിനു അടുത്ത് ഉണ്ടാവണം

  • @athira_aathuu303
    @athira_aathuu303 2 года назад +40

    Chechi tta achamma tta vedu kanan nale nostalgic feel chayunu and so beautiful house and surrounding 🥰😘🥰💕

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/Q0489S9gY_U/видео.html
      500 akaan sahayikumo

  • @sivasreesivasree2825
    @sivasreesivasree2825 2 года назад +26

    Accammayude ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏

  • @mohammedjaveed3744
    @mohammedjaveed3744 2 года назад +24

    Watched once again this video. U made ma day chinnu. Njan ore prawasi ya Jolinde therakil korcha tensionl ayi irunnu. Ee video kandappol manassin wallata ore sandosham. Aa veed, aa paramb, aa adkala, aa kinar, aachamma aa atmosphere loved it. Thanks for uploading such a beautiful video 📹 💗 💖 💕. Just missing ma home place n family.

  • @vinirajendran5339
    @vinirajendran5339 2 года назад +16

    എത്രയും പെട്ടന്നു 2 million ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdurahmanck5586
    @abdurahmanck5586 2 года назад +33

    ഭാവിയിൽ ലക്ഷ്മി യെയും കുറേ പേര മക്കളുള്ള നല്ലൊരു അമ്മൂമ്മയാക്കി ദൈവം അനുഗ്രഹിക്കട്ടെ.....

  • @padmaskitchen7901
    @padmaskitchen7901 2 года назад +8

    ലക്ഷ്മീ എല്ലാം കൊണ്ടും അനുഗ്രഹീത ആണ് കേട്ടോ..❤️

  • @savithat315
    @savithat315 2 года назад +25

    ചിന്നൂന്റെ സംസാരം അത് കിടു ആണ്..... 🙏❤👌👌👌

  • @sajeevkp4201
    @sajeevkp4201 2 года назад +7

    മനോഹര ഭവനം
    മനോഹര അവതരണം.
    അവരുടെ ആത്മാവിന് നിത്യ ശാന്തി ന ൽ കണെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏

  • @mirshad8868
    @mirshad8868 2 года назад +4

    ഇന്നത്തെ കാലത്ത് കാണാൻ കൊതിക്കുന്ന ന്നല്ല ഇമ്പമാർന്ന കാഴ്ച്ച .അടിപൊളി.

  • @Ammu-wr2nk
    @Ammu-wr2nk 2 года назад +28

    അല്ലെങ്കിലും ഈ പണ്ടത്തെ വീടും ഗ്രാമവും നമുക്ക് ഏത് കാലത്തും ഒരു പ്രേത്യേക feel തരും 😍🤩

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +11

    5 മണി മാറ്റിയോ..... 😊 നല്ല രസംള്ള തറവാട് വീട് ..... ❤️ ചിന്നു ചേച്ചിടെ വീഡിയോസെല്ലാം അടി പൊളിയാണ്...... 🥰🥰🥰 അച്ഛമ്മയ്ക്കു പ്രണാമം.....🙏💐

  • @sandhyasadasivan3042
    @sandhyasadasivan3042 2 года назад +7

    ഇതുപോലെ ഉള്ളതായിരുന്നു എന്റെ മുത്തശ്ശന്റെ തറവാട്... മുത്തശ്ശൻ ഒരു മാടമ്പി ആയിരുന്നു... ഒരുപാട് ജോലിക്കാരും വീട്ടിൽ ഉണ്ടായിരുന്നു.. മുറ്റം നിറയെ നാളികേരം കൂട്ടിയിടും,,, കൂടാതെ നിറയെ മാവും, പ്ലാവും, പുളിമരങ്ങൾ ഒക്കെ ഉണ്ടായിരുന്നു... തറവാട്ടിൽ പൂജകൾ നടക്കാറുണ്ടായിരുന്നു...തട്ടിൻ പുറത്ത് താളിയോല ഗ്രന്ഥങ്ങൾഉണ്ടായിരുന്നു... ഇത് കണ്ടപ്പോൾ ഒരു നിമിഷം മുത്തശ്ശന്റെ പഴയ തറവാട് ഓർമ്മ വന്നു...ഞങ്ങടെ വസ്തുവിൽ ഒരിക്കലും വറ്റാത്ത ഒരു കുളം ഉണ്ട്.. വെള്ളം ഇല്ലാതെ വരുന്ന വേനൽ കാലത്ത് ഇവിടുള്ള നാട്ടുകാരൊക്കെയും ഞങ്ങടെ വീട്ടിന് ചേർന്നുള്ള കുളത്തിൽ നിന്നും വെള്ളം കൊണ്ട് പോകുമായിരുന്നു... അന്ന് ഒരുപാട് വയലുകൾ സ്വന്തമായി ഉണ്ടായിരുന്നു... നിറയെ ജോലിക്കാരും ഉണ്ടായിരുന്നു... അവർക്ക് ഭക്ഷണം കൊടുക്കുന്നതും വീട്ടിൽ നിന്നും തന്നെയാ... ആ കാലം എന്ത് രസമായിരുന്നു... എല്ലാം ഓർമ്മകൾ മാത്രമായി... പക്ഷേ കുളം ഇപ്പോഴും ഉണ്ട്... ഗ്രാമീണ ഭംഗിയും.. നിഗൂഢതയും നിറഞ്ഞു നിൽക്കുന്ന ആ മനോഹരമായ സ്ഥലം...

  • @shijuramachandran4
    @shijuramachandran4 2 года назад +7

    തറവാട്ടിൽ..ഏറ്റവും..ഇഷ്ടമായത്..അമ്മായിയെ..ആണ് 🤗 പഴയ തനീമ..നില നിർത്തിയ ആ വിടും..👌 നിലത്തിരുന്നുള്ള.. ഉണ് കഴിക്കൽ..ഇന്നത്തെ കാലത്ത്..പലർക്കും പ്രയാസം..ആയി തുടങ്ങി..പിന്നെ അച്ഛമ്മയുടെ മുഖം.ഒരു നൊമ്പരമായി.😥.ചിന്നു.. താൻ ഇടുന്ന..എല്ല വീഡിയോയും..കാണാറുണ്ട്..പക്ഷേ..ഈ വീഡിയോ.👍എത്ര യൊക്കെ..കാലം.മാറ്റം.തന്നാലും.. മറന്നു പോയലും.. നമ്മുടെയൊക്കെ..പലരുടെയും.. കുട്ടികാലം..ചെറിയ നൊമ്പരം നൽകുന്ന മധുരമായ ഓർമയാണ്.. thanks.. ചിന്നു..

  • @sajithaminisathyan6504
    @sajithaminisathyan6504 2 года назад +17

    അമ്മൂമ്മമാരും അപ്പൂപ്പൻമാരും ഒക്കെ ഉള്ള കാലം വളരെ സന്തോഷകരമായിരിക്കും💯🌹🌺🌹

  • @ajithakk2245
    @ajithakk2245 2 года назад +3

    ഈ സൗണ്ട് എന്ത് രസമാണ് കേൾക്കാൻ .ഇത് മതി സ്റ്റാർ മാജിക്കിൽ. ഞാൻ അത് സ്ഥിരം കാണാറുണ്ട്.അതിൽ വരുബോൾ .ഒരുകാതടപ്പിക്കുന്ന ശംബ്ദമായാണ് കേൾക്കാറ്.ഈ ശബ്ദമാണ് ഞങളെ നക്ഷത്രകുട്ടിക്ക് ചേരുന്നത്

  • @hewhohasnothingtolose5839
    @hewhohasnothingtolose5839 2 года назад +12

    ലോകത്തിൽ ജനിച്ച് എല്ലാവർക്കും ഒരുനാൾ മരണം ഉറപ്പ് അത് ചിരിച്ചു കളിച്ച ഉള്ള ഒരു മരണം ആവട്ടെ

  • @rojer3294
    @rojer3294 2 года назад +14

    അച്ഛമ്മയെ കാണുബോൾ തന്നെ ഒരു ചക്കര ഉമ്മ തരാൻ തോന്നുന്നു.🥺😘😘

  • @leelaramanan9853
    @leelaramanan9853 2 года назад +2

    ഞാൻ എന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോയി . ഇതുപോലെ ഒരു വീടായിരുന്നു എന്റേത്.Thanks മോളെ.

  • @raheeraheem5969
    @raheeraheem5969 2 года назад +13

    കാണുന്നതിനു മുമ്പ്
    ❤️❤️❤️❤️
    ഇനി കണ്ടു കഴിഞ്ഞിട്ട്
    😍😍😍

  • @gourisankari96
    @gourisankari96 2 года назад +16

    തറവാടിന്റെ വീടും പരിസരവും എല്ലാം എന്തൊക്കെയോ ഓർമയിലേക്ക് കൊണ്ടുപോയി....... 💞😍🌈

  • @Sravuu
    @Sravuu 2 года назад +1

    Njan radio rasam inn install cheythu

  • @megha_manoj634
    @megha_manoj634 2 года назад +31

    പണ്ടത്തെ തറവാടും അവിടുത്തെ നാടും എല്ലാം കണ്ടപ്പോൾ പണ്ടത്തെ ഓർമയിലേക്ക് പോയി

  • @artbyfarhana7910
    @artbyfarhana7910 2 года назад +10

    തറവാട് അടിപൊളിയ്യാട്ടോ ❤️ ഒത്തിരി ഇഷ്ട്ടായി വീടും പിന്നെ ടീച്ചറെയും 😍✨️
    🥺

  • @sabusworld9095
    @sabusworld9095 2 года назад +15

    അച്ഛമ്മക്ക് നിദ്യ ശാന്തി നേരുന്നു 🤲

  • @aj.mp4
    @aj.mp4 2 года назад +4

    പല പല ടിവി അവതാരികമാരെ കണ്ടിട്ടുണ്ട് എങ്കിലും...ചേച്ചിയെ ഇഷ്ടപ്പെട്ട പോലെ ഒരു അവതരികയെയും ഇഷ്ടപ്പെട്ടില്ല...YOU ARE SOMETHING SPECIAL❤️🥰😘🥰😍😘🥰😍😍😘🥰😍😘😘😍😘😍😘

  • @Spix___777
    @Spix___777 2 года назад +7

    *കരളു* *പങ്കിടാൻ* *വയ്യ* *എന്റെ* *പ്രണയമേ* *പകുതിയും* *കൊണ്ടുപോയി* *ee* *MACHAN* ....!!!!💞😌😌😌😌💜

  • @bijubindu7827
    @bijubindu7827 2 года назад +5

    ഇത് എന്റെ നാടാണ്, മൂന്നാം ക്ലാസ്സിൽ ക്ലാസ് ടീച്ചർ കമലാക്ഷി ടീച്ചർ ആയിരുന്നു,അവസാനമായി അവിടെ ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ(ചുവന്നമണ്ണ്) കണ്ടതാണ്‌.ആത്മാവിന് നിത്യ ശാന്തി നേരുന്നു

    • @bibinvennur
      @bibinvennur 2 года назад

      എവിടെയാണ് സ്ഥലം ഈ വീട്

  • @johnchristy2023
    @johnchristy2023 2 года назад +7

    തറവാട് വീട് അതൊരു വേറെ വികാരം തന്നെയാണ് കുളവും കൃഷിയും അവിടുത്തെ രീതിയും അതൊരു വേറെ റെയിഞ്ച് തന്നെയാണ് അതിലേക്ക് കൊണ്ട് പോയ ചിന്നു ചേച്ചിക്ക് നന്ദി❤❤

  • @saidalaviptsaidalavipt4883
    @saidalaviptsaidalavipt4883 2 года назад +9

    ഒരുപാട് ഇഷ്ട്ടായി ചിന്നു ചേച്ചിയുടെ ഈ വിഡിയോ
    ഒരുപാട് ഓൾഡ് ഓർമ്മകൾ
    ഓർക്കാൻ സായിച്ചത്തിന്
    💐💐💐

  • @Luxme625
    @Luxme625 2 года назад +1

    Ee oru video kandapol chechi achamma marichu ennu paranjapol orupadu sangadam Thonni. Ee oru vidiyoyil kandapol enikkum achammaye orupadu ishtayiii.. Appol pinne chechikku Ethra vishamam Aayi ennu njangalkku manasilayiii. Love you ammu Achamme ❤

  • @jibianu6567
    @jibianu6567 2 года назад +22

    എനിക്ക് ഇത് വരെ ആരോടും ഇത്ര ആരാധന തോന്നി ഇല്ല ചിന്നു സൂപ്പർ ആണ് 💕💕💕💕💕💕

  • @sureshkavungal5562
    @sureshkavungal5562 2 года назад +8

    Video Adipoli ayittindu
    Skip cheyythe ella
    Skip cheyyane thonnilla
    So cute video ❤️

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    ഹായ് ലക്ഷ്മി മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി സൂപ്പർ thanks

  • @anshidamolanshi2982
    @anshidamolanshi2982 2 года назад +15

    തറവാട് നല്ല ഉഷാറാണ് പഴയ ഒരു കാലത്തേ ക് കൊണ്ടു പോയി.

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/yDGNPokH9xs/видео.html

  • @mastermachaan1578
    @mastermachaan1578 2 года назад +6

    തറവാട് വീട് അടിപൊളി . അലങ്കിലും Old is gold ennalee.
    Super .മുകൾ ഭാഗം , വലിയമ്മ തടവടു വീട്ടിൽ എല്ലാം അടിപൊളി. പിന്നെ പാപ്പൂ❤️💝💝

  • @vineethkumar8215
    @vineethkumar8215 2 года назад

    ഈ വീഡിയോ അപ്‌ലോഡ് ചെയ്തില്ലേങ്കിൽ വൻ നഷ്ടം ആയേനെ ❤️❤️❤️ബ്യൂട്ടിഫുൾ

  • @rojer3294
    @rojer3294 2 года назад +10

    Chechiyude ചിരിച്ചു ഒരു രക്ഷയും ഇല്ല 😘😘

  • @nishatv5622
    @nishatv5622 2 года назад +17

    ഒരുപാട് ഇഷ്ട്ടപ്പെട്ടു...❣️❣️❣️😻😻

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +7

    അടിപൊളി ❤👍 എന്റെ അമ്മയുടെ ചേച്ചിയുടെ വീട് ഇതുപോലെ തന്നെയാണ് 👍

  • @M4.MANIA_
    @M4.MANIA_ 2 года назад +14

    നൊസ്റ്റാൾജിയിലേക്ക് കടന്നു പോയ അരങ്കിലും ഉണ്ടോ

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം.🙏.

    • @ninibalan6249
      @ninibalan6249 2 года назад +4

      Jaada ellatha sobaavam

    • @muraleedharanmurale6298
      @muraleedharanmurale6298 2 года назад +2

      ചേച്ചിടെ സ്വഭാവം തന്നെയാണ്. ശെരിക്കും ചേച്ചി ചേച്ചിയായി തന്നെയാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. ചേച്ചിടെ ചിരി ഇതുവരെ ഞാൻ മാഞ്ഞു കണ്ടിട്ടില്ല. ചേച്ചിയെ ഒരാളെട്ടും കമ്പയർ ചെയ്യാൻ സാധിക്കില്ല.

  • @Herrzz__
    @Herrzz__ 2 года назад +58

    "അമ്മേ പാപ്പുദാ ചെളിയിൽ ഇറങ്ങി"😂
    ചിന്നുച്ചേച്ചി അങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +23

      🥰🥰

    • @rafeekb293
      @rafeekb293 2 года назад +5

      ചേച്ചി ചേച്ചിയുടെ വീഡിയോസ് ഇഷ്ടമായോ ചേച്ചിയുടെ ഫാനാണ് ചേച്ചിയുടെ വീഡിയോസ് ഇംഗ്ലീഷ് വാട്സ്ആപ്പ് നമ്പർ തരുമോ

    • @muhammdalimalappuram9805
      @muhammdalimalappuram9805 2 года назад +2

      തറവാട് സൂപ്പർ ആണ്

  • @akkillermp4667
    @akkillermp4667 2 года назад +1

    ഞാൻ ഒത്തിരി കാണാൻ കൊതിച്ച വീഡിയോ ആണ് ചേച്ചി ഈ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞാൻ ബന്ധുവീട്ടിൽ ആയിരുന്നു ഞാൻ എന്റെ വീട്ടിൽ വന്ന് ആദ്യം കാണുന്ന വീഡിയോ ഇതാ. അച്ഛമ്മയുടെ ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ചിന്നു ചേച്ചി

  • @sanish1991
    @sanish1991 2 года назад +12

    അന്ന് അമ്മ്യാര് അമ്മുമ്മ ദോശ 👍👍ഇന്ന് സദ്യ...അമ്മായി ചമ്മന്തി.😄😄😄..വയർ നിറഞ്ഞു... പഴമയുടെ സൗന്ദര്യം ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന പുതുമ നിറഞ്ഞ നല്ലൊരു വീഡിയോ നൽകിയതിന് 🙏 🙏💯💯

  • @anaghajayan950
    @anaghajayan950 2 года назад +33

    Nostalgic feel, super episode,achammade athmavin shanti kittum❤❤

  • @shajahanshajahan927
    @shajahanshajahan927 2 года назад +3

    ലക്ഷ്മിയെ നാച്വറലായി കാണാനാണ് മനോഹരം ❤❤❤

  • @thalsascreations4493
    @thalsascreations4493 2 года назад +41

    അച്ഛമ്മയുടെ ആത്മാവിന് വേണ്ടി നിത്യശാന്തി നേരുന്നു 🙏🙏🙏

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/yDGNPokH9xs/видео.html
      500 akaan sahayikumo

  • @prasoone837
    @prasoone837 2 года назад +27

    ചേച്ചി.ഞാൻ കഴിഞ്ഞ ദിവസം ഒരു സ്വപ്നം കണ്ടു 😁 ഞാൻ ചേച്ചിയെ നേരിട്ട് കാണുന്നത്. വെളുപ്പം കാലത്തു കണ്ട സ്വപ്നം ബലിക്കും എന്നാ നടന്നാൽ മതിയായിരുന്നു 😜😜❤️❤️

  • @vinodk812
    @vinodk812 2 года назад +4

    ഈ വിഭവങ്ങൾ എല്ലാം കൂടി കാണിച്ചു ഞങ്ങളെയും കൂടി കൊതിപ്പിക്കല്ലേ......
    എന്ന് ഒരു പട്ടാളക്കാരൻ
    ഒപ്പ്....

  • @yoyohfamily4238
    @yoyohfamily4238 2 года назад +8

    അല്ലേലും തറവാട്‌ വീട്ടിൽ പോകുമ്പോൾ pretheka feel aanu🥳🥰

    • @satheesanp5916
      @satheesanp5916 2 года назад

      എന്റെ വീട് ഇതു പോലെ തന്നെയാ ണ് ❤❤❤❤❤❤❤

  • @joyallazar2473
    @joyallazar2473 2 года назад +7

    അച്ഛമ്മയുടെ ആത്മവിന് ശാന്തി കിട്ടട്ടെ🙏🙏

  • @fathimaziyad9924
    @fathimaziyad9924 2 года назад

    ചേച്ചി radio rasam എന്ന് പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്.

  • @midhunlalkannur7341
    @midhunlalkannur7341 2 года назад +12

    Chinnueachi 😘❤️ orupaadu Sneham 💞 orupaadu prarthana 🥰

  • @anuageorge8597
    @anuageorge8597 2 года назад +48

    Hi Chinnu chechi,sad to know that ammumma has passed away. Anyway may her soul rest in peace.

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs Год назад

    പഴയ കാല ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി ചിന്നു ഞാൻ സ്റ്റാർ മാജിക്കിൻ്റെ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ചിന്നുവിനെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤😊😊

  • @shaijamk9067
    @shaijamk9067 2 года назад +6

    അടിപൊളി Vedio ഒരുപാടിഷ്ട്ടായി തറവാടും,കുളവും,Familyയും,ചിന്നുചേച്ചിയെയും😘😘....
    ആഹാ എന്താ ഒരു വൈബ്🤗

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +27

    *അച്ഛമ്മയ്ക്ക് 🌹🌹🌹🙏🏽🙏🏽🙏🏽❤❤❤... ഈ എപ്പിസോഡ് ഒത്തിരി ഓർമ്മകൾ തന്നു... പറഞ്ഞാൽ തീരില്ല ❤❤❤❤❤❤... പിന്നെ ലക്ഷ്മി ആഹാരം കഴിക്കാൻ ഇനിയും പഠിക്കാനുണ്ടല്ലോ 😄😄😄🙏🏽✌🏽️*

  • @rasheedabishara9079
    @rasheedabishara9079 Год назад

    ചിന്നു അച്ഛൻ വീട് കണ്ടപ്പോ ഞാനും അറിയാതെ കുട്ടി കാലം ഓർത്തു പോയി അടിപൊളി

  • @ashrafe1901
    @ashrafe1901 2 года назад +8

    Ente ഇക്കാന്റെ വീടിന് 70 വർഷത്തെ പയക്കമുണ്ട് എന്ന് ഉമ്മ പറയാറുണ്ട്. തട്ടിൻപുറവും ഞങ്ങളുടെ വീട്ടിലുണ്ട്. പത്തായം, മേദടി,,,,,,, എല്ലാം. ❤❤❤❤