What to do if your baby has respiratory infection/ കുട്ടികളിൽ വർദ്ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങൾ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 232

  • @shazvlog4151
    @shazvlog4151 2 года назад +15

    ഡോക്ടർ വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ വിട്ടതിൽ കുട്ടി ചുമച്ച് ചുമച്ച് രാത്രി വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ സമാധാനമായത് കേട്ടപ്പോൾ❤️❤️❤️

  • @akhilasajin
    @akhilasajin 3 года назад +2

    Very informative vdo. Thnk uh dr

  • @aswathyratheesh3447
    @aswathyratheesh3447 3 года назад +2

    Informative vedeo

  • @meenusuresh1990
    @meenusuresh1990 4 месяца назад +1

    Very useful

  • @sujithmohanan8372
    @sujithmohanan8372 3 года назад +1

    Thanks madam

  • @murshiayisha1460
    @murshiayisha1460 2 года назад

    Thank Dr 🥰

  • @babithaajith5129
    @babithaajith5129 3 года назад +8

    Hi Ma’am long time no see.. l hope you are doing well..🥰we are waiting for your informative videos

  • @bineeshabinulal3334
    @bineeshabinulal3334 3 года назад

    We are waiting for u come back mam

  • @e4indru136
    @e4indru136 3 года назад +49

    കുഞ്ഞുങ്ങളുടെ ശരീരത്തിൽ കാണുന്ന വെള്ള പാടുകൾ എന്തുകൊണ്ട് വരുന്നു...തൊലിയിൽ വരുന്ന പാടുകളെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @itsmeasma863
      @itsmeasma863 3 года назад +2

      Adu normal anennu thonunnu. Ente mon undyrnnu dermatlgst kanichool normal anu thaniye pokum ennu paranju. Angne poyi. Ipo molkkum und.

    • @shyjaanandhanshyjaanandhan3537
      @shyjaanandhanshyjaanandhan3537 3 года назад

      Enjanum e.chodyam chodichirunnu .kurache divasam munnu . molude "dr" parayunnu Thane Pokum ennu athu kondu enjan oru creem upayogikkunnilla. 6 month ayi .kurachu marittundu.🤔🤔🤔

    • @Anu-fp5qj
      @Anu-fp5qj 3 года назад

      Vitamin d drops babykk night kodukkamo?? 3 months aaya baby aanu.. Pls reply me dr

    • @manojm1533
      @manojm1533 11 месяцев назад

      dr ellarum parayunnu milk ozhivakkan shariyaano

  • @shifanap.s278
    @shifanap.s278 3 года назад +1

    Thank you doctor...
    Such a valuable information.

  • @jaslap6055
    @jaslap6055 3 года назад

    Thnx dr😍😍 nte kunjin ചുമയാണ്.

  • @shemeera7838
    @shemeera7838 Год назад

    Nanum

  • @BtsThv225
    @BtsThv225 2 года назад

    എന്റെ മോന് 5വയസ്സ് ആയി.. ഇവിടെ നല്ല തണുപ്പ് ആണ് മോന് 1month ആയി ചുമ തുടങ്ങിട്ട് വരണ്ട ചുമയിൽ thudagi പിന്നെ കഫക്കെട്ട് ആവും.. മരുന്ന് കൊടുക്കുമ്പോൾ അല്പം കുറവും പിന്നെ വീണ്ടും കൂടും.. ഇപ്പോൾ4 days ഇൻജെക്ഷൻ എടുത്തിട്ട് 3days അവൻ ok ആയിരുന്നു അപ്പൊ വീട്ടിലെല്ലാർക്കും വൈറൽ പനി അതോടെ അവനും വീണ്ടും പനി കഫകെട്ടും... ഇപ്പൊ വീണ്ടും ഇൻജെക്ഷൻ എടുക്കാൻ പറഞ്ഞു dr... കുഞ്ഞിനെ മരുന്ന് കഴിപ്പിച്ചു മടുത്തു dr

  • @yamunamanu7060
    @yamunamanu7060 2 года назад

    Tnqq mam

  • @princygeorge3770
    @princygeorge3770 3 года назад +6

    കുഞ്ഞുങ്ങൾക്ക് തൊട്ടിൽ(സ്പ്രിങ്) ഉപയോഗിക്കുന്നതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ dr.

  • @RemiRiyaShorts
    @RemiRiyaShorts 3 года назад +1

    Very informative video. Thank you so much ma’am.

  • @nutrigather5168
    @nutrigather5168 3 года назад +3

    Mam what happened?? Hope u r good and well..we r waiting for ur valuable videos which I am following regularly with my 5 month 11 days old baby..We all new mothers need ur help Mam.. pls come back 🥰

  • @princythomas2888
    @princythomas2888 3 года назад

    Thank you mamm 😇😇😇😇😇👍👍👍👍

  • @shaasmedia2443
    @shaasmedia2443 2 года назад +2

    എന്റെ കുഞ്ഞിന് പത്തു മാസം ആയി. നല്ല ചുമയാ ഉറങ്ങാൻ കഴിയില്ല

  • @hajarahaju428
    @hajarahaju428 3 года назад

    👍👍

  • @sivapriyavinod5407
    @sivapriyavinod5407 2 года назад

    Thanks mam. എന്റെ കുഞ്ഞിന് 6 month തുടങ്ങി. മൂത്ത മോന് 7 വയസ് കഴിഞ്ഞ്. മൂത്ത മോന് വയറൽ ഫ്യൂവർ ആയിരുന്നു. ഇപ്പോൾ കുറവുണ്ട്. ഇപ്പോൾ ഇളയ മോന് പനിയായി. നല്ല ചുമ മൂക്കടപ്പ് കുരുകുരുപ്പ് ok ഉണ്ട്, പാലുകുടിക്കാനും ബുദ്ധിമുട്ടുണ്ട്.

  • @rajetharajiv968
    @rajetharajiv968 Год назад

    👍

  • @asokankk4246
    @asokankk4246 3 года назад +1

    🌹🌹🌹

  • @shabanas9969
    @shabanas9969 3 года назад

    Doctor pls do a viedeo on gerd in infants and its treatment

  • @divyaprasanthdivya5657
    @divyaprasanthdivya5657 3 года назад

    Dr kuttikalk undavuna ear infectione kurich oru video cheyoo plzz?

  • @vedhikaprajul8921
    @vedhikaprajul8921 3 года назад +1

    Mam kuttykalude kathkuthyne kurich oru video cheyyamo pls

  • @hezzasworld1918
    @hezzasworld1918 3 года назад +1

    Infant babys vomittingine kurich oru vedio cheyyamo doctr...

  • @aswathyratheesh3447
    @aswathyratheesh3447 3 года назад +1

    Maam ippo kaanunnillallo.sughaayi irikkunnu nn karuthunnu..

  • @blue_lake_mithram6225
    @blue_lake_mithram6225 3 года назад

    Mam baby walker use chiyunnathina kurich oru video chiyane

  • @dharveshsanshimas6256
    @dharveshsanshimas6256 3 года назад +1

    Cerelac polulla food kodukkunnathine patti oru video cheyamo dr

  • @merlinthomas7993
    @merlinthomas7993 3 года назад +4

    Regular aayi veetil vannondirunna aale ippo kanditt kurachaayi. Hope you are doing good ❤️

  • @anakhavenugopal6814
    @anakhavenugopal6814 3 года назад +1

    മാഡം, എന്നും നോക്കും വീഡിയോ വന്നോ എന്ന്. Hope you are okay...

  • @devanadeksh
    @devanadeksh 3 года назад

    Madam sugano.. entha video edathe...

  • @reshmarajmr1079
    @reshmarajmr1079 3 года назад +1

    Dr kunj kuttikalile bronchiolitis solutions ne kurich oru vedeo cheyamo?

  • @preethykaswathy5483
    @preethykaswathy5483 9 месяцев назад

    😢😢😢y😢

  • @aswathyratheesh3447
    @aswathyratheesh3447 3 года назад

    Mam nte vedeos onnum ippo kaanunnillallo medathinte vedeosokke miss cheyyunnu.

  • @sandhyaktn6997
    @sandhyaktn6997 11 месяцев назад

    എന്റെ ഇപ്പോൾ 3മാസം കഴിഞ്ഞു. 1മാസമായി മൂക്കടപ്പും കഫംകെട്ടും. Dr. re കാണിച്ചു മരുന്നുകളൊക്ക കൊടുത്തു ചിലപ്പോൾ കുറഞ്ഞത് പോലെ തോന്നും വീണ്ടും പഴയതു പോലെ ആവും.
    ചുമ തീരെ മാറുന്നില്ല. അവൻ നല്ല ആക്റ്റീവ് ആണ് ചിരിയും കളിയുമൊക്ക ഉണ്ട്. എന്തുകൊണ്ടാണ് ഇത് മാറാത്തത് എന്നറിയില്ല.

    • @juniormoosa4174
      @juniormoosa4174 10 месяцев назад

      Ente monkum ithe avasta aanu ithuvare maareekilla

  • @lajithasubin9308
    @lajithasubin9308 3 года назад

    Mam,vedios illathathu entha ippol

  • @shanashrinop3387
    @shanashrinop3387 3 года назад

    New videos onnum kaanaan illalloo.. man okay alle

  • @naliniah9824
    @naliniah9824 10 месяцев назад

    എന്റെ മോൾക് 5month ആണ്. രാത്രിയിൽ ചുമ ജലദോഷം ഒക്കെ കുഞ്ഞിന് ഉറങ്ങാൻ പറ്റുന്നില്ല 😢കാണിച്ചു

  • @aseelasajin5498
    @aseelasajin5498 3 года назад

    Ma'am, can you pls do a video on lactose intolerance in newborn

  • @jeenadas9950
    @jeenadas9950 3 года назад

    Dr enthupatti ippol videos illathe

  • @erinraj2033
    @erinraj2033 3 года назад

    Doctor as heat is increasing in kerala, please can you make a video for remidies for prickly/ heat rash in babies. What can we do at home. My baby is 4months now and she is having it in most of the area of her body.

  • @binujacob9917
    @binujacob9917 3 года назад +2

    Kunjugalude kazhuthil redness undakunnathine patty oru video cheyyamo? remedies um parayamo? Kazhuthil ok water content irikkunnath kond aano angane undavunnath?

    • @draan584
      @draan584 3 года назад +1

      Kazhuthil paal veezhunnathu kondanu.paal kodukkumpol oru cheriya towel kunjinte kazhuthil vachal mathi.

    • @binujacob9917
      @binujacob9917 3 года назад

      @@draan584 👍

  • @itsmeponnusandanay7960
    @itsmeponnusandanay7960 3 года назад

    Maam same situationil ente 3 month baby Kannur MIMS hospital admit aanu, ennek 3 days aayi

  • @jomonmathewmathew2883
    @jomonmathewmathew2883 3 года назад

    10 ദിവസം പ്രായമുള്ള കുട്ടി നന്നായി കരയുമ്പോൾ നെഞ്ചിന്റെ മധ്യഫാഗം അല്പം ഉളിലേക്ക് താഴുന്നു xray എടുത്ത് നോക്കി പിടിയാട്രിഷൻ കുഴപ്പമില്ല എന്ന് പറഞ്ഞു മറ്റേതെങ്കിലും ടെസ്റ്റുകൾ നടത്തണോ.? ഇത് കാര്യമാക്കേണ്ടത് ആണോ.?ആക്റ്റിവ് baby ആണ് boy ഉറക്കം. ശോസനം. മദർ ഫീഡിങ് എല്ലാം നന്നായിട്ടുണ്ട്

  • @unnimaya6
    @unnimaya6 3 года назад +1

    Mam comments entha reply tharathath

  • @bhanupriya7812
    @bhanupriya7812 2 года назад

    Hii

  • @mibinjose9708
    @mibinjose9708 3 года назад +3

    Kuttikalk cough , cold oke varathe irikan endoke cheyanam ??

  • @sujithavipin8111
    @sujithavipin8111 Год назад

    Mam എന്റെ മോൾക്ക് 3
    മാസം ആയിട്ടുള്ളു നല്ല ചുമ യുണ്ട് mam

  • @harisharis3082
    @harisharis3082 Год назад +1

    Dr kafakkettinte marunn kodkkkupol newborn babies n loosmotion undavumo

  • @itsmeasma863
    @itsmeasma863 3 года назад

    No videos.

  • @achuaswani2493
    @achuaswani2493 3 года назад

    ഡോക്ടർ എന്റെ മോനു വലത് വശത്ത് ഫ്ലാറ്റ് ഹെഡ് ആണ്. 5 മാസം പ്രായം ആയി മോന്. എന്തങ്കിലും മാർഗം പറഞ്ഞു തരുമോ പ്

  • @nsh4506
    @nsh4506 2 года назад +17

    ഞാൻ 4 ദിവസം ആയി antibiotic കൊടുക്കുന്നു പനി കുറഞ്ഞെങ്കിലും ചുമയും കഫവും കുറയുന്നില്ല enth ചെയ്യണം dr

  • @saranyag9843
    @saranyag9843 3 года назад

    Dr. Ipol enthe videos upload cheyyathe atho enk visible akathathano

  • @Soniya6275
    @Soniya6275 3 месяца назад

    Mam 25 days aaya kunjinu chuma vannal enth Cheyanam.

  • @chinnnuss
    @chinnnuss 5 месяцев назад

    Mam. Nte mon kafakett illaa but edak chumakkunnund

  • @jabinybaby1821
    @jabinybaby1821 3 года назад

    Doctor dry skin ne kurich parayuo

  • @dhanyavishnu2628
    @dhanyavishnu2628 3 года назад

    Pneumo coccal congugate vaccine and pneumosil vaccine same ano Dr ?

  • @dfghdfgh394
    @dfghdfgh394 2 года назад +2

    Madam ente monk 43 divasamayi chumayund Kafkettum und sound kurach kuranjukkunu prashnamundo

  • @husnaanees5357
    @husnaanees5357 6 месяцев назад

    Ente makank 5 maasayi, pakal samayam chuma kuravaanu, but rathriyil nalla soundil kooduthal chumakkunn

  • @neetha9723
    @neetha9723 3 года назад

    Mam multivitamin atra month vara kodukanam

  • @hijabby_girl1740
    @hijabby_girl1740 Год назад

    Kunjungal breathing cheyyymbol nenchum pallayum ullottu povunnath enthukondan

  • @serinabraham6534
    @serinabraham6534 3 года назад

    My child is 3 year old.. He used to grind his teeth very often.. what is the reason? Is this related to his teeth alignment or any earache..

  • @sreelakshmisreekumar2015
    @sreelakshmisreekumar2015 3 года назад

    Ente kunjinu innale thott cold and chuma 😔😔😔

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 3 года назад

    Enthu patti mam kurache divasam ayallo video kandittu 🙏🙏🙏🙏

  • @athiranitin1448
    @athiranitin1448 3 года назад

    Doctor oru request..... Paalu kooduthal ullavar kodukumbop sradhikendathu enthoke onnu paranju tharuooo.... Eee paalu kodukumbol kure shabdam oke kelkaam pine pettanu neruke keruwaa epozhum.... So please oru short clip iduo

  • @ummerqi3239
    @ummerqi3239 10 месяцев назад

    ചേച്ചി ഏതാ മരുന്ന്. നിങ്ങൾ പറഞ്ഞത് പോലെ എന്റെ കുട്ടിക്കും ഉണ്ട് രണ്ടര വയസ്സ് ആയി. കിടന്നു കഴിഞ്ഞാൽ തുടങ്ങും വയങ്കര ചുമ്മ കഫം അങ്ങോട്ട് തന്നെ ഇറക്കുന്നു. ഇങ്ങനെ ഉള്ള കഫം ഒഴിവാക്കാൻ എന്താ പരിഹാരം

  • @FaseelaFas
    @FaseelaFas 3 года назад

    Dr kittikale spring thottilil kidathunnath kond problem indooo

  • @VS-mg9do
    @VS-mg9do 3 года назад +1

    Dr. Kunju ജനിച്ചിട്ട് ഒരു മാസമാണ്... രാത്രി 1 അരക്ക് ഉണര്‍ന്ന പിന്നെ രാവിലെ 7 ആയിട്ടെ ഉറങ്ങുകയുള്ളു. അത് വരെ കരച്ചില്‍ ആയിരിക്കും... ഇടക്കിടെ അമ്മപാല്‍ കൊടുക്കാറുണ്ട്... But കുഞ്ഞ് അത് കുറച്ചു കുടിച്ചിട്ട് ബാക്കി കവിളില ഒതുക്കി വയ്ക്കും..
    Main problem=രാത്രി ഭയങ്കരമായ കരച്ചില്‍ ആണ്.. ഇത് എന്തേലും പ്രശ്‌നം ഉള്ളത്‌ കൊണ്ട്‌ ആകുമോ Dr?

  • @jasmine-nm5uj
    @jasmine-nm5uj 3 года назад

    Hi ma'am..
    I have a question to ask you..can I mail you??how can I contact you mam??

  • @vidya4095
    @vidya4095 3 года назад

    Mam please tell about hip dysplasia in babies

  • @mujeebmuji1834
    @mujeebmuji1834 3 года назад

    Mam.. kidann paal kodthaal kafakkett undaavo.. pls rply me

  • @sharonshaji3860
    @sharonshaji3860 3 года назад +1

    Dr.. 1month 1week aaya baby aani.. Idakku.. Chumma pole varumm.. Idakku.. Okkanam pole chumma.. Ithu normal aano...

  • @athulyasujith644
    @athulyasujith644 День назад

    Mam plz replay.. Ente 2 month baby aanu.. Idakide kuttyke thonda kaari chuma വരുന്നു.. Dr okke kaanichu എന്നാലും ippozhum ഇടക്കുണ്ട്.. Morning or evening.. Eppozhum illa.. Athu pole thanne നല്ല തുമ്മലും ഉണ്ട്.. Ithu എന്ത് കൊണ്ടാ മാറാതെ nilkunne.. എനിക്ക് നല്ല tension thonnunnu..maam plz replay

  • @saranyag9843
    @saranyag9843 3 года назад

    Plz reply mam

  • @jusailajunais4609
    @jusailajunais4609 Год назад

    Hi... Chuma kafakkett ullapol kuttikale thalayilum dhehathum enna theakkunnathin prblm ndo

  • @farihaAbdussalam3716
    @farihaAbdussalam3716 3 года назад +1

    Dr kalavasthakkanusarich baby skin care cheyyunna vidham onn parayamo. Lotion cream iva thokke kalavasthayil pattum pattilla ennonn parayo. Oru detailed video pratheekshikkunnu. Thalayil enna theykkunnathinekkurichum koodi paranju thannal upakaramanu. Palarum pala abhipraya parayunne. Chilar thekkamnn chilar pattillannum. So ake confused aanu

  • @aishuriya2983
    @aishuriya2983 3 года назад +2

    Drഎന്റെ ഡെലിവറി കഴിഞ്ഞ് ഇന്നേക്ക് 14ദയ്സ് ആയി..7ദിവസം തൊട്ട് കുഞ്ഞിന്റെ ദേഹത്തു ചുവന്ന ചെറിയ കുരുക്കൾ കാണുന്നുണ്ട്..ശരീരം മുഴുവനും ഉണ്ട്..ഇതിനു ഡോക്ടരെ കാണേണ്ടതുണ്ടോ...plz rply

  • @shihabashik8343
    @shihabashik8343 4 месяца назад

    Dr കിടന്നോണ്ട് പാലു കൊടുത്താൽ കഫക്കെട്ട് ഉണ്ടാക്കുമോ 4 month aya vava ആണ്

  • @rajasreerajan7291
    @rajasreerajan7291 3 года назад

    Vitamin D deficiency undonnu engana ariyan pattuka?

  • @jamseenaseena9309
    @jamseenaseena9309 Год назад

    Ente monk 27 days aayi idakk chuma und idakk okkanam und kuzhappam undo ippo dr ne kaannikkanno

  • @vidhyavv5246
    @vidhyavv5246 3 года назад

    Maam sugano new videos onnum varunillalo🥰

  • @nanthanasr7150
    @nanthanasr7150 3 года назад

    Maam kunjnu nails.l vella paad und..ath enthennklm deficiency aano?

  • @mariyamathews6588
    @mariyamathews6588 2 года назад

    Dr nte baby kk 30 day aayi. Avanu cheriya reethiyil ippo chumma ind. Ntha cheyyandey

  • @sajidamuthalib2383
    @sajidamuthalib2383 3 года назад +2

    Mam nde mon 6 months ayi. Korch divasaayitt paal kudikkumbol, ravile ezhunett korch neram vere bhayangara kukurup ind.idakk mookinn neriya reethiyil vellam vernn idh dctr kaanikkano

  • @nivajishnu4580
    @nivajishnu4580 3 года назад

    Doc babies nte kavilil umma vechal kavil chadum enn parayunnath satyamano

  • @neetha9723
    @neetha9723 3 года назад

    Mam breastfeeding time il facial Cream use chaital breast milk ne affect cheyumo

  • @UMERSAALI
    @UMERSAALI 3 года назад

    7 മാസം ആയ എൻറെ മകന് 2 ദിവസം ആയി ചുമ, രാത്രിപാല് കുടിക്കുന്ന സമയത്ത് ആണ് കൂടുതൽ.
    കഫ കേട്ടോ, പനിയോ ഇല്ല

  • @majidamol6455
    @majidamol6455 3 года назад

    എന്റെ monik 3 months ആയി, ഭയങ്കര ചുമ, വലിയ aalkar chumakkumpole, തൊണ്ട കുത്തി ചുമക്കുന്നു,doctr paranjapole paniyonum illa, doctr ആവിപിടിക്കാൻ paranju പിടിച്ചു, ipo marun കഴിക്കുന്നുണ്ട്, ചിലപ്പോൾ ചുമച്ചു ഛർദിക്കുന്നു

    • @shabanas9969
      @shabanas9969 3 года назад

      Ipo maariyo..nthu konda..pls rply

    • @shabanas9969
      @shabanas9969 3 года назад

      Majida mol chuma nganeya mariyath..plz rply..nte mon und..maarunilla

    • @sandhyaktn6997
      @sandhyaktn6997 11 месяцев назад

      എന്റെ മോനും മാറുന്നില്ല. Same

  • @faihuadhus1950
    @faihuadhus1950 3 года назад +1

    Doctor ante molk eppol nalla thummalum mukk oilpum und. Anthekilum nasal drop paranju tharo

  • @aadhu387
    @aadhu387 2 года назад

    Thanks dr ...ente molku ithupole first fever vannu.pitte days muthal cough ...ippolum undu ..one week medicine koduthu..cheriya kuravundu ,chest clear aanu.thanuppu veezhumbol aanu cough kooduthal....throat kuthi kuthiyulla cough.....

    • @shabanas9969
      @shabanas9969 2 года назад

      Chuma thudngi etra days aayi..nte monum und

  • @annuthomas4111
    @annuthomas4111 3 года назад

    Mam entha ipo videos edathe?
    Molk 4 months strt cheithu....kurach days aayi night bayangara karachil..... night mathram paalu kudikkan madi ...aake preshnam aanu...enthanu karyam gas problem pole thonnunnu...

  • @majidamol6455
    @majidamol6455 3 года назад +5

    Docter pls reply, ente മോനു 3 months complete ആയി, ആദ്യമൊക്കെ പാൽ ഉണ്ടായിരുന്നു എനിക്ക്, ഇപ്പോൾ തീരെ പാൽ ഇല്ല, മോനു പാൽ കിട്ടാനിട് വിശന്നിട് കരയുന്നു, nipple കടിച്ചു വലിക്കുന്നു, athpolenje വിരലുകൾ വായിലിടുന്നു, ഫോർമുല മിൽക്ക് കൊടുത്തു നോക്കി മുല പാൽ കുടിച് ശീലിച്ചത് കൊണ്ടാണോന് areela lactogen, lactodex ഒന്നും കൊടുത്തിട് കുടികുന്നില്ല, കരഞ്ഞിട്ട് തുപുന്നു... ഞാൻ ഭയങ്കര ടെൻഷനിലാണ്... അവൻ നന്നായി breastfeed ചെയ്തിരുന്നതാ, ആദ്യമൊക്കെ weight നന്നായിട് ഉണ്ടായിരുന്നു ഇപ്പോൾ കുറവാണ്, ഡെയിലി മോഷൻ പോയികൊണ്ടിരുന്നതാണ്, ഇപ്പോൾ 3 days കൂടുമ്പോൾ ആണ് പോവുന്നത്, പാൽ ഉണ്ടാവാൻ ഞാൻ mamalact powder ഡെയിലി കഴിക്കുന്നുണ്ട്, മാറ്റാമില്ല, ഉലുവ കഞ്ഞി കുടിക്കുന്നുണ്ട് ഇടക്കിടെ, ഇതൊക്കെ kudikunath കൊണ്ട് മാത്രം കുറച്ചെങ്കിലുo പാൽ ഉണ്ടാവുന്നത്, but ath monik തീരെ തികയുന്നില്ല, കരച്ചിൽ തന്നെ വിശന്നിട്, ente second delivery ആണ്,,,1st babyk same പ്രോബ്ലം ഉണ്ടായിരുന്നു അപ്പോൾ പാൽ ഇത്പോലെ ഇല്ലന്നിട് breasrfeeding +formula milk ആയിരുന്നു കൊടുത്തത്,2ഉം ഒരുപോലെ കൊടുത്തു.. But ipoyathe കുട്ടി formula എങ്ങനെയും kudikunilla, എന്താ ചെയുക docter pls reply???

    • @shebeenashebi8206
      @shebeenashebi8206 2 года назад

      Ipo ok ayoo, ഞാനും ipo ഇതേ അവസ്ഥയിലാണ് molk 3 mnth കഴിഞ്ഞു enik പാൽ ഇല്ല, രണ്ടാമത്തെ കുട്ടിയാണ് ഫോർമുല kudikunnila😔😔.

    • @siva6312
      @siva6312 Месяц назад

      Nthayi
      ​@@shebeenashebi8206

  • @mamthadhanraj7374
    @mamthadhanraj7374 3 года назад

    Mam 3 maasamulla kunjine tolu pidichit eduthaal nthangilum prasnam undo mam??

  • @reshmarajmr1079
    @reshmarajmr1079 3 года назад

    Dr formula kodukkunath kaphakkett undakan karanamakumo?? Plz give me reply

  • @sakeerali7825
    @sakeerali7825 Год назад

    Dr ചുമ vann baby nde sound ഇല്ലാതാവുന്നു അത് എന്ത് kondaaa sound വരാൻ enth ചെയ്യണം 15 day oke ആയി thodangeet

    • @shefivfxmedia
      @shefivfxmedia 10 месяцев назад

      Same situation ente monum..

  • @ayshaafsal1239
    @ayshaafsal1239 2 месяца назад

    Drm kunjinu nalla chumaya kurach ayi syrap oke koduthitt kuravilla 10 month ahn babyk ndhagilum tips undagil parayuvo dr. Plz reply

  • @shyjaanandhanshyjaanandhan3537
    @shyjaanandhanshyjaanandhan3537 3 года назад

    Mam evide poyi 5 divasam ayallo????😊😊😊

  • @sreechithra2345
    @sreechithra2345 3 года назад +1

    Hi doctor, ente chechide monu ipo 2 vayas ayi, samsaram valare kuravanu acha Amma thudangi maximum 10 words okke parayu, samsarikkan oru thalparyavum kanikkunnilla, samsarippikkan sramichalum sradhikkunnilla avan matendhekilum cheidhondirikkum, speech therapy kku kondu povenda karyam indoo, ?