എല്ലാവരും പറയും പശുവിൻ പാൽ കുടിച്ചാൽ കഫം നിറയുന്നത് എന്ന്.... അങ്ങനെ ഉണ്ടോ... എന്നിട്ട് പാൽ വാങ്ങി കൊടുക്കുന്നത് നിർത്തും.. നാടൻ മുട്ട തിന്നാൻ വയർ വീർക്കുന്നു പറഞ്ഞിട്ട് നാടൻ മുട്ടയുംവാങ്ങി കൊടുക്കുന്നത് നിർത്തും എന്നിട് മിൽമ യും ബ്രോയ്‌ലർ മുട്ടയും കൊടുക്കും.. അങ്ങനെ മിൽമയും കോടീശ് രൻ മാർ ആയി തമിഴ് നാട്ടുകാർ koodeesharan ആയി കർഷകൻ കടം കുടുങ്ങി
എന്റെ മോൾക്ക് മൂക്ക് ഒലിപ്പും നല്ല കുറു കലും ഉണ്ട് 2മൂന്നു തവണ dr. നെ കാണിച്ചു മരുന്നും കൊടുത്തു ആവിയും കൊള്ളിച്ചു അപ്പോൾ കുറുഗൽ നിന്നു ഇപ്പൊ പിന്നെയും അങ്ങനെ thanne ഒരു മാറ്റവും ഇല്ല മൂക്ക് നന്നായി ഒലിക്കുന്നുണ്ട്.. മോൾക്ക് ഇപ്പൊ 8മാസം ആയി ഇനി എന്താണ് ചെയ്യുക പ്ലീസ് reply Dr
Doctor please help. എന്റെ കുഞ്ഞു ജനിച്ചിട് ഇപ്പൊ 3 months ആയി. ഉണ്ടായപ്പോൾ മുതൽ കുറുകൽ ഉണ്ടാരുന്നു.. ലാസ്റ്റ് ചുമ കഫക്കെട്ട് കുടി ഹോസ്പിറ്റലിൽ ആരുന്നു. ഞങ്ങൾ ഇത് വരെ കുളിപ്പിച്ചിട്ടില്ല... ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു. കുറയുന്നില്ല... എന്ത് കൊണ്ട ഇങ്ങനെ.... ഞാൻ ഈ msg ഇടുമ്പോൾ പോലും കുറുകൽ ആണ്.... മൂക്കടപ്പും. എപ്പോളും nebu ചെയ്യും... 😰plz help doctor
എന്റെ mon ഉണ്ടായിരുന്നു. എപ്പോഴും കുറുകൽ ശബ്ദം ആയിരുന്നു. കുറെ മരുന്ന് കൊടുത്തു. എന്നിട്ടും മാറിയില്ല. പിന്നീടാണ് അറിഞ്ഞത് ശോസകുയലിന് കട്ടികുറവായത് കൊണ്ടായിരുന്നു. അത് കുഞ് വളരും തോറും കുറഞ് ഇപ്പൊ ഒന്നുമില്ല 👍🏻
Mam ente molku 5 month running aanu. Ippo cough and cold und. Nose block idakkund. Ippo loosayittu sputum pole 4tyms motion povunnund. Ith serious aano. Kindly reply me
ഡോക്ടർ എന്താ പറഞ്ഞെ ഒന്ന് പറഞ്ഞു തരുമോ plz?????എന്റെ മോനെ 58 ദിവസമായി. കഫംക്കെട്ട് തുടങ്ങിയിട്ട് 2 ആഴ്ചക് മുകളിൽ ആയി. മരുന്നു കഴിച്ചിട്ടും മാറുന്നില്ല. ആകെ ടെൻഷൻ ആണ്.
Hai maam..ente mon 3 months complete aay..one weak munb kafakett aayt dr kaanch medicine edthrunnu 3 days..ath kayj one wek aay..eppoym vayattn povmbol kafam kaanunn..ath enth kond aa..eneem dr kaanikano
Dr. എന്റെ മോൾക്ക് ഇപ്പോ 4masavum 9ദിവസവും ആയി. Mol ഇപ്പോൾ 4. 600 തൂക്കം ഒള്ളൂ. Ii thookam എടുക്കുന്നതിനു തൊട്ടു munne തൂക്കം 4 650ഉണ്ടായിരുന്നു. ഇപ്പോൾ മോൾക്ക് ഇടക് ഇടക്ക് കാഫാക്കെട്ട് ഉണ്ടാവാറുണ്ട്. രണ്ടു പ്രാവശ്യം ആന്റിബയോട്ടിക് നല്ലക്കി. ഇപ്പോൾ കുറവുണ്ട്. ഇപ്പോൾ തൂക്കം koodan എന്താണ് ചെയേണ്ടത്. പാല് ഇടക്ക് kuravund. Enda ചേച്ചേണ്ടത്.
@@Farru_123fadu ente monu 1yr ayi chumayum kaphakettum und hospital il admit avan doctor paranjittund... Avante karachil alojikumbo ente jeevan thanne ponaole 🥺🥺
Molk 3 months kazhinju, avalk epozhum loose aayi motion pokunund, athil oru kozhupp pole undakarund, chila time l chardhikumbol kafam undakarund, avalk kafa kettinte vere budhimuttukal onnum illa, ith normal aano, dr NE kanikendathundo? Pls reply mam....
എന്റെ മോൾക്ക് 2 വയസ്സ് ആയി. അവൾക്ക് ഇടക്ക് normally എല്ലാർക്കും ഉണ്ടാകുന്ന പോലെ പനി, ജലദോഷം വരാറുണ്ട്. So, വീട്ടിൽ ഉള്ളവർ പറയുന്നത് നേന്ത്ര പഴം കൊടുക്കുന്നത് കൊണ്ടാണ് എന്നാണ്.. നേന്ത്ര പഴം കൊടുത്താൽ കഫംക്കെട്ട് വരും പറഞ്ഞു. അതിനു സമ്മതിക്കുന്നില്ല... പ്ലസ് rply mam
നമസ്കാരം ഡോക്ടർ എന്റെ മകൾക്ക് ഇപ്പൊ 7 മാസം പ്രായമായി. എപ്പോഴാണ് അവളുട മുടി മുറിക്കേണ്ടത്? ആദ്യമായി മുടി മുറിക്കുമ്പോൾ മൊട്ടയടിക്കണോ (ഷേവ് ചെയ്യണോ ) ഇതിനെക്കുറിച്ച് വ്യകതമായ ധാരണ ഉണ്ടാവാൻ ആഗ്രഹിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു 😊💜മിതേഷ് മാധവൻ
മാഡം, കുട്ടിക്ക് gas problem ഉള്ളത് കൊണ്ട് ഉറങ്ങുമ്പോ സ്ഥിരമായി കമിഴ്ത്തിയാണ് കിടത്തുന്നത് (4 month old baby girl.) കുട്ടി preterm ആയിരുന്നു @32 weeks. രണ്ടു വശത്തേക്കും തല ചെരിച്ചു വയ്ക്കും. ഇങ്ങനെ സ്ഥിരം കമിഴ്ന്നു കിടക്കുന്നത് കൊണ്ട് കുഞ്ഞിന് എന്തേലും ദോഷമുണ്ടോ നെഞ്ചിനോ മറ്റും? Pls reply madam
Dr pls help. Ente monu 2 vayasayi kafaket paniyum vann nov masam hospitalaisd ayrunu.. antibiotics oke injections ay koduthu. E masam ayapo veendum paniyum kafaketum vannu , dr nasal drop n chumayde tonic thannu.. but ipazhum avanu mookadapp maarunnill. Vere kuzhapam onnum ella but. Kannil ninnu vellam varunund pinne mookadapum cheruthayvedak panikum cheyunnu.. entha cheyyaa 2 month aayii ,
Madam, എന്റെ മോൾക്ക് ഇപ്പോൾ 6മാസം ആയി. അവൾക്കു മൂക്കടപ്പു തുടങ്ങിയിട്ട് കുറച്ചു ദിവസമായി. എന്നെ കുഞ്ഞിലേ കാണിച്ച dr നെ കാണിച്ചു. അദ്ദേഹം മരുന്ന് തന്നു. ഇപ്പോൾ അത് കഴിച്ചിട്ടും കുറയുന്നില്ല 😔.3ദിവസത്തേയ്ക്കാണ് തന്നത് മോൾക്ക് kirukiruppumundu.. മൂക്കിൽ നിന്നും മൂക്കള ആയിട്ട് പോലും പുറത്തേയ്ക്ക് വരുന്നില്ല. മോഷനും പോകുന്നില്ല ഈ ക്കഴിഞ്ഞ wednesday ആണ് മോഷൻ പോയത് പിന്നെ പോയതേ ഇല്ല. ഇനി എന്താ ചെയ്യുക 😥😥😥😥 എനിക്ക് ഒരു സമാധാനവും, സന്തോഷവുമില്ല. Pls help me 4🙏🏻🙏🏻🙏🏻3
Mam എന്റെ babyk 5 month 15 days ആയി.. ഇപ്പൊ ഒരു ഒന്നര മാസമായി നന്നായി മൂക്കടപ്പ് ഉണ്ട്.. അതിനോടൊപ്പം ചുമയും ഉണ്ടാരുന്നു.. ചുമ കുറവുണ്ട് പക്ഷെ മൂക്കടപ്പ് നല്ലത് പോലെ ഉണ്ട്.. Dr കണ്ടപ്പോ saline drops ഒഴിക്കാൻ പറഞ്ഞു.. പക്ഷെ അത് continous ഒഴിച്ചിട്ടും കുറവില്ല.. ഇനി ഞാൻ എന്താ ചെയ്യേണ്ടത്.. 😔😔😔😔plz rply
Fitz ഉണ്ടായിട്ടുണ്ടെങ്കിൽ 5 yrs വരെ നല്ല ശ്രദ്ധ വേണം. പനിക്കുമ്പോൾ തന്നെ മരുന്ന് കൊടുക്കണം. ശരീരം അധികം ചൂട് വരാതെ ശ്രദ്ധിക്കണം. ശരീരം ഇടക്കിടക്ക് ചെറു ചൂടുവെള്ളത്തിൽ തുടച്ചു കൊടുക്കണം.
Ente monu 43 days ai delivery kaij 1 week kaijappol kulippichirunnu appo thudangiyadha mam paranjapole chumayum mookadappum kafakkettum.dr kanichu X Ray okke eduthu.antibayotticum thannu.ippo kurachu kuravund ennaalum moon nalla karachil anu nighttil uragarilla.vayattinn pookunnilla 3 day ai poit.kafakket varannadu nammal kazhikkunna foodiloode ano mam?pls reply athu marathathum athu kondano
Ente babykk pulmonary atresia aanu.. Oru video cheyyamo plz. Curable aahno ee asugam.. Lifelong kunjinu marunnu kazhikkendi varumo plz mam oru video cheyyavo.. Ippo stending ennu surgery cheyth irikkahn
Thanks
Tnxs dr
Best mam
Good videos
എല്ലാവരും പറയും പശുവിൻ പാൽ കുടിച്ചാൽ കഫം നിറയുന്നത് എന്ന്.... അങ്ങനെ ഉണ്ടോ... എന്നിട്ട് പാൽ വാങ്ങി കൊടുക്കുന്നത് നിർത്തും.. നാടൻ മുട്ട തിന്നാൻ വയർ വീർക്കുന്നു പറഞ്ഞിട്ട് നാടൻ മുട്ടയുംവാങ്ങി കൊടുക്കുന്നത് നിർത്തും
എന്നിട് മിൽമ യും ബ്രോയ്‌ലർ മുട്ടയും കൊടുക്കും.. അങ്ങനെ മിൽമയും കോടീശ് രൻ മാർ ആയി തമിഴ് നാട്ടുകാർ koodeesharan ആയി
കർഷകൻ കടം കുടുങ്ങി
❤❤❤
Kurugal ഉള്ളപ്പോൾ കുട്ടിയെ കുളിപ്പിക്കാമോ
Can use cetrizine for baby under one year?
കുട്ടികളിൽ nebulizer ഉപയോഗിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
Thanks maam🥰
എന്റെ മോൾക്ക് മൂക്ക് ഒലിപ്പും നല്ല കുറു കലും ഉണ്ട് 2മൂന്നു തവണ dr. നെ കാണിച്ചു മരുന്നും കൊടുത്തു ആവിയും കൊള്ളിച്ചു അപ്പോൾ കുറുഗൽ നിന്നു ഇപ്പൊ പിന്നെയും അങ്ങനെ thanne ഒരു മാറ്റവും ഇല്ല മൂക്ക് നന്നായി ഒലിക്കുന്നുണ്ട്.. മോൾക്ക് ഇപ്പൊ 8മാസം ആയി ഇനി എന്താണ് ചെയ്യുക പ്ലീസ് reply Dr
Hlo
ennitt pinne engane akkam ayadh 😢ipo ente molekum und
Ente molkkum
😘😘👍🏻
മാം എന്റെ പേര് ബിനിജ. എന്റെ മോന് എപ്പോൾ 4 മാസം ആയി. വാവക്ക് മരുന്ന് കൊടുക്കുന്നു എന്നിട്ടും കിറുക്കിറപ്പ് മാറുന്നില്ല എന്തേലും പ്രശ്നം ഉണ്ടോ
Cold ullapo fruits kodukamo vevichu kodukano madam
kuttiyude cheviyil ninnum kafam pole varunnath enthukondaan ?
Ente monusinu nalla chumaundu .kabam puratheku thire povunnilla endhanu chehyyandu mam
Chuma maariyo..plz rply
Nte monum kaffakettu chuma 😕😕😕 kanddittu vishamam varunnu
3½month aaya babyk mookadap ind.kulipikyunathkond nthenkilum kozhapm indo
👍👍👍👍👍
Hai
Enik Brust Milk Kuravanu... Ath Kond Molk Nan 1 Aanu Kodukunne... podi Kodukunnath Kond kabakett varumo...
Pls Rply Mam
2 മാസം കഴിഞ്ഞ കുട്ടിക്ക് ചൂട് പിടിക്കാമോ?
Enikk 26 age aayi. Enikk ippozhum und kurungal😶😶😶
5th month aya kunjin thulasi,kanjikurkknte illa, inji, cheerulli peanj kodukkamo
Nigal koduthirunno.ente kunjine kafakettund.7month aay
Drrr ente molk moonara masayiii. Avalde kaal idaykkidayk virappikkunnu.. Pls rply drr....
Enthayi
Dr panikoorka daily 3 months babyk kodukavooo
13 days aaya kunjinu kafam undel panagalkkandu kurukki kodukkamo
N
Kafam sardhikunnund madam. Fud kazhicha udane. Kunjinu 10 months ullu. Cheriya chumayum kurukurupum nd
Dr. Ente kunjin 2 month aayi nirthatheyulla chuma ithinentha psriharam. Doctor ekanichu orumaattavum illa venndum maattikanichu ennittum kuravilla.
Sumayya Noushad chuma maariyo
.nte monum und..ipo 9 mnth aayi maarunilla
Dr chevivedhana undenkil kuzhapamundo?
Pinnalatheee😢 .Dr kanikk
Dr ente mollk 53 days ayi edakku chuma und docterde aduth kanikanuo
Chuma maariyo..ente molk ipol chuma aanu
Monu 3 months aayi..avan vallathe thuppal pathappikkunnund...enthelum difficulties ollathukondano ingane cheyuunnath
Ntem monum 3 months aanu... Avanum eghane thuppal pathappikunud... Chilappol ath vech train odikkum...😂🤣😂
@@agnessticky5130 😃😃
Chila time thuppal padhapikunnadh kunjungale nthelum kadikumbol aayirikum cheriya urumb oke
theere food kazikkunilla nthan cheyukka plz reply
Mam I kindly request you to make a video about care of baby with ARSa
Mam, kunjinu ratri mookadapp anu.. Koodutlum ravile urangi eneekumbol... Kunjinu 2 month kazhinju... Plzz rply mam
Fan full speedl edunath problem undo doctor
Ente kunjinum ithe prblmund 2 month praayam.ennathech kulippikkalundo chechi
@@muhammad.n4396 und... But adhika time enna thech kidatharilla
Ok thanks
@@muhammad.n4396 anta vavakm itha prblm 2mnth
Hi doctor,
babies n tummy time cheyunathine pattti oru video cheyumo?
Sure
Doctor enthe mon 7 month ayi iraggumbol mathram chumayum thummalum nirttade und adu endd konddanu
Speedil shwasam edukkunnath. Swasam muttal aano? Pls rply
Please do a video about colic and constipation in baby
already done about constipation.pls watch
Kaffam alla, kabham 😤
Ende kuninu ravile eneekumbozhekum mookil ninnum karo karo soundu athu enthonda
Mam hydronipprosis ne kurich oru vedeo cheyyoo ande kunjikk 2 mnth aayi
sure
Maariyo
Ente molkk ind ippol
Dr cough ulla time babyk banana kodukkamo..plz rply mam
Pls reply mam mon 47 days ayitullu..nalla kafam und chumayumund mookadappum paal kudikunnund loose motionum ind homeo kanich marunn kodukunnund kurav kanunnilla. Ntha chya
Chumayan main ayit 4.5 kg und ipo born weight 3 kg..chumach urangan nere patunnilla babyk
Same problem aanu nte baby ku
Dr urakkathil ulla kunjunglde kafam kaaranam ulla kurukuruppu pedikkendathundo
Dr enta mon innnala panic anit botic kazhinj inn muthal kafam kurngul thudsngi
Ente molku 7month aayi avalku eppollum jaladosham maarunnilla enthaa cheyukka
Madam ente baby preterm aanu avalk eppoyum oru mookkadapp ind ath എന്ത് കൊണ്ട് ആണ്
Hello ippol kuranjo
Kuttik kafam und. Ipo chardhikkan varunnund. Idak idak kaalinu oru virayal und. Ith problem aano
Ippo korav undo??
Enganeyaa koranjadh
Doctor please help. എന്റെ കുഞ്ഞു ജനിച്ചിട് ഇപ്പൊ 3 months ആയി. ഉണ്ടായപ്പോൾ മുതൽ കുറുകൽ ഉണ്ടാരുന്നു.. ലാസ്റ്റ് ചുമ കഫക്കെട്ട് കുടി ഹോസ്പിറ്റലിൽ ആരുന്നു. ഞങ്ങൾ ഇത് വരെ കുളിപ്പിച്ചിട്ടില്ല... ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു. കുറയുന്നില്ല... എന്ത് കൊണ്ട ഇങ്ങനെ.... ഞാൻ ഈ msg ഇടുമ്പോൾ പോലും കുറുകൽ ആണ്.... മൂക്കടപ്പും. എപ്പോളും nebu ചെയ്യും... 😰plz help doctor
Same situation 🥺 ante molkum janichitt 45 day ayitt ullu nalla kurukal und kanichitt onnum marunila thuli marn mukil uttichittum kurgunnund
ENT നെ കാണിക്കേടാ.. മൂക്കിൽ എന്തേലും പ്രോബ്ലം ഉണ്ടാവും. എന്റെ മോൾക് ഉണ്ടാരുന്നു. ഈ കുറുങ്ങൽ. തൊണ്ടയിൽ കഫം ഉള്ള പോലെ. ENT ആണ് BEST. 👍🏻
@@praveenavimal1865 ennitt doctor nthaprnje nthukondaayirunnu
എന്റെ mon ഉണ്ടായിരുന്നു. എപ്പോഴും കുറുകൽ ശബ്ദം ആയിരുന്നു. കുറെ മരുന്ന് കൊടുത്തു. എന്നിട്ടും മാറിയില്ല. പിന്നീടാണ് അറിഞ്ഞത് ശോസകുയലിന് കട്ടികുറവായത് കൊണ്ടായിരുന്നു. അത് കുഞ് വളരും തോറും കുറഞ് ഇപ്പൊ ഒന്നുമില്ല 👍🏻
@@praveenavimal1865 enthaa parann dr
Hi mama, kunj kuttikalile bronchiolitis ne kurich oru vedeo cheyamo..??? Pllzzz....
കഫ കേട്ട് ഉണ്ടാവുമ്പോൾ കണ്ണ് വേദന ഉണ്ടാവുമോ
2 masam aya kuttikalk malam pokunnilla athin enthakilum pariharam undoo malam urachu nikkunnuu
Video already cheythittund
Enta mone one വയസ്സ് ആയി നല്ല ചുമ ഉണ്ട് ചുമച്ച വോമിറ്റ് ചെയ്യും dr കാണിച്ചു medicine തന്നു. Vomit ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ
Mam ente molku 5 month running aanu. Ippo cough and cold und. Nose block idakkund. Ippo loosayittu sputum pole 4tyms motion povunnund. Ith serious aano. Kindly reply me
Ippo engane und
@@VarshaArun05 better
ante molk 6 months ayi nalla chuma khafam und .emoting und .Dr kannichu annit kurav ellaaaa.....😔🥲🥲🥲
Enth cheithu ennit?
Dr nte monu kabham undu Dr levosalbutamol thannu chuma marunnilla vtl ninnu antibiotic koduthale marunn parayunn 2 week ayi ethupole chuma vannu kabham marathe antibiotic koduthu pinne veendum vannu eniyum antibiotic kodukkunnathil pblm undo
Reply me Dr plzzz
Same here also
Kuttikalile adenoid enlarged anenkil surgery cheyyendath undo?monu surgery recommend cheythittu undu uk yil anu
sometimes
Ente മോൾക്കും പറഞ്ഞിട്ടുണ്ട്. മോനു എത്ര വയസ്സുണ്ട്? ഞാൻ വല്ലാത്ത ടെൻഷനിലാണ് 😔
@@susmishiyas6874molk cheytho.. Ente molkum problem und
Dr ente babykk 65 days ayi. Evide okke, 45 days kazhinjal rangi kodukkum. Appo cough varumo??? Plz reply
6 months vare only breast milk maty
Ende molk 6 month ayi, cheriya reethiyil cold vannu,dr.kandu medicineoke kodukunu. Kuravund, pakahe kunjinde thondayil kabham vannu irikuna kond paal kudikumbol kuru kuru sound kelkunu...e kabham engane mattan pattum?
എന്താ ചെയ്തത് കഫം മാറാൻ replay തരാമോ
Same.. Engane mariye
@@muhammedshifan251 കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ടിയപ്പോൾ ആവി കൊടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി, കഭം അലിഞ്ഞു vomit cheythu പോകയാണ് ചെയ്തത്
3month aaya monu idakk nalla chumayund kabham pole tonnunnund but kunju active aanu idakk matram chuma ollu marunn koduthitt marunnilla pblm undo
Ipo maariyo .nte monum und .plz rply
Thnku dr. Mam kuttikalkk diaperil cloth വെച്ച് koduth use cheyyan patto
Better not
@@drbindusbrainvibes5633 OK mam
Dr ente kuttiki 7 month aayi.nalla jaladhoshavum,chumayum undh.kuttiki marunnu koduthal sirasil kayarry swasam kittathe varunnu.
Dr entae molkku eppol 23 days ayee .avalkku kafakettu anennu doctor paraju aggane undagumo.medicine kodukkamo
Maariyo kafakkettu
Nte babyku 40days ayullu. Kafakettu karanam 5 days admit ayrnnu.. Vtl ethiytiumm kurukurup marunnillaa😞
ഡോക്ടർ എന്താ പറഞ്ഞെ ഒന്ന് പറഞ്ഞു തരുമോ plz?????എന്റെ മോനെ 58 ദിവസമായി. കഫംക്കെട്ട് തുടങ്ങിയിട്ട് 2 ആഴ്ചക് മുകളിൽ ആയി. മരുന്നു കഴിച്ചിട്ടും മാറുന്നില്ല. ആകെ ടെൻഷൻ ആണ്.
Ippol mariyo onn reply tha plz ente molkum und
3 month aayi kurukurup maaran. Athuvare undayrnnu.
@@sajnasaju2113 thanne mariyo
@@swapnasanthosh8100 yes
Hai maam..ente mon 3 months complete aay..one weak munb kafakett aayt dr kaanch medicine edthrunnu 3 days..ath kayj one wek aay..eppoym vayattn povmbol kafam kaanunn..ath enth kond aa..eneem dr kaanikano
Ente molkkum undu Nella kurukal,spo2 okke 100% annu.....ethu pedikkendathu undo
Ma'am kuttikalk kalkandam kodukunath nallathano.. Please reply
yes after 6 months
@@drbindusbrainvibes5633 thank you doctor ❤️
Kunjungalk kudal mariyumennu parayunnu. Anganeyundo.ithinekurich oru vedeo cheyamo mam
wrong aanu
Dr. യുടെ നമ്പർ കിട്ടുമോ ?
consultation helpline
9778417612
7012030327
doctre ente molkk 23 days ayitte ullo avalkk nalla chumma yund palu koduth kazhinghalum urakkathilum ellam chummayum thummalum annu entha cheyuka doctre kannichu antibiotics thannittund
Same😢😢😢kuravindo ipo
kurach ennalum und
കഫ കെട്ട് ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെ കരച്ചിൽ സൗണ്ട് കുറവ് ഉണ്ടാകുമോ
Ente Dr.... 🥰😍🥰🥰
Wednesday vava kku vaccine edukan poyapo... Kurugal pole indenn paranju medicine thannu thirich vittu.... 2 videos poyi kanatte..... 😄😊thanku Dr😍🥰
Entey molk 46days aayittollu cheriya kafakettund dctr antibiotic thann thala randmoon days aayitt illaa ini kulippikaan pattumo
Ente molkk 21divasame prayame ollu aval shardivhapol kafam thonneyum vann adinendelum problm ondo paalum kafavum ondarrnn vellacolouril
Eppoym vomiting illa edak edak kurachu mathram ath preshnam undo shosam edukubool kurugal und molk food pinne palokke kudikunnud preshnam illa plz reply
Ipo engne ind kuttik
Molkk 2 month ayittullu, kafakett ayitt 6 days admit ayirunnu, ippo discharge ayi. But,ippozhum balls chumayund. Normal ano? Please reply
Vaccine എടുത്തോ ന്റെ കുഞ്ഞിനും കുറുകുറുപ്പ് ആണു kafakett പോലെ 2mnth ആയി vaccine എടുത്തില്ല
@@cuteworld6518 eduthittilla
@@ismayilmk2197 Nte Molk Ipo 5 month Complete Aayi... Oru masam Munne Kabakett Aayitt Admittayirunnu... Vtl vannittum Chuma Indayirunnu... pne Ath Maari... Ipo Vndum Jaladhosham... Chumayum
@@ismayilmk2197 enthai pinne
Dr. എന്റെ മോൾക്ക് ഇപ്പോ 4masavum 9ദിവസവും ആയി. Mol ഇപ്പോൾ 4. 600 തൂക്കം ഒള്ളൂ. Ii thookam എടുക്കുന്നതിനു തൊട്ടു munne തൂക്കം 4 650ഉണ്ടായിരുന്നു. ഇപ്പോൾ മോൾക്ക് ഇടക് ഇടക്ക് കാഫാക്കെട്ട് ഉണ്ടാവാറുണ്ട്. രണ്ടു പ്രാവശ്യം ആന്റിബയോട്ടിക് നല്ലക്കി. ഇപ്പോൾ കുറവുണ്ട്. ഇപ്പോൾ തൂക്കം koodan എന്താണ് ചെയേണ്ടത്. പാല് ഇടക്ക് kuravund. Enda ചേച്ചേണ്ടത്.
Doctor ne onnu kanikkoo
Ningal doctare kaanicho, endh paranjgu
Endhengilum problam undo
Dr.ente monu innu 45days ayi. Avanu edakk chummayund pal koduthal mookiludeyum vayiloodeyum chardikkunnnnuu.entha cheyende
Nte monum und chuma
Dr . Ente mon 2 vayassavarayi..avan nalla kafakett ind..hospitalil kanichappo bled test cheyyan paranju.chythappo.ESR 100 indenn paranju..exre edukkan paranju..athilum nenjil kafakett indenn paranju..admitt cheyyan vare paranju..njan chythilla..nthelum budhimuttundo Dr pleas rply
🙄🙄🙄
🙄🙄🙄🙄
Kunjinu mario.... Hospitalil admit avendi vanno.. pls reply
@@remathar1694 haa chythu 2 day... Kunjin pitte divasam nallonam vayyandayi
@@Farru_123fadu ente monu 1yr ayi chumayum kaphakettum und hospital il admit avan doctor paranjittund... Avante karachil alojikumbo ente jeevan thanne ponaole 🥺🥺
Molk 3 months kazhinju, avalk epozhum loose aayi motion pokunund, athil oru kozhupp pole undakarund, chila time l chardhikumbol kafam undakarund, avalk kafa kettinte vere budhimuttukal onnum illa, ith normal aano, dr NE kanikendathundo? Pls reply mam....
Enth cheythu ?
OK ayarnno
Sheri aayo kaffakettu aayirunno
Dr kuttiku edakku chumaa und edakku kurukal ulla polum thonnum but chuma kkumbo cabhum ulla pole thonnunnila athu care cheyanuo dr
eppolum undenkil kanikkanam
Ipo maariyo..nte monum und..plz rply
Nimisha ks plz rply chuma maariyo
എന്റെ മോൾക്ക് 2 വയസ്സ് ആയി. അവൾക്ക് ഇടക്ക് normally എല്ലാർക്കും ഉണ്ടാകുന്ന പോലെ പനി, ജലദോഷം വരാറുണ്ട്. So, വീട്ടിൽ ഉള്ളവർ പറയുന്നത് നേന്ത്ര പഴം കൊടുക്കുന്നത് കൊണ്ടാണ് എന്നാണ്.. നേന്ത്ര പഴം കൊടുത്താൽ കഫംക്കെട്ട് വരും പറഞ്ഞു. അതിനു സമ്മതിക്കുന്നില്ല... പ്ലസ് rply mam
നമസ്കാരം ഡോക്ടർ
എന്റെ മകൾക്ക് ഇപ്പൊ 7 മാസം പ്രായമായി.
എപ്പോഴാണ് അവളുട മുടി മുറിക്കേണ്ടത്? ആദ്യമായി മുടി മുറിക്കുമ്പോൾ മൊട്ടയടിക്കണോ (ഷേവ് ചെയ്യണോ )
ഇതിനെക്കുറിച്ച് വ്യകതമായ ധാരണ ഉണ്ടാവാൻ ആഗ്രഹിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു 😊💜മിതേഷ് മാധവൻ
you can cut her hair at any age. better to give a complete shave at least once
@@drbindusbrainvibes5633 Thank you doctor ❤
Cough ullapppl citrus fruits kodukkammo babies nu dr... Please reply... Dr.ne consult cheythappol angne paranju.. Athu endhannu angane
മാഡം, കുട്ടിക്ക് gas problem ഉള്ളത് കൊണ്ട് ഉറങ്ങുമ്പോ സ്ഥിരമായി കമിഴ്ത്തിയാണ് കിടത്തുന്നത് (4 month old baby girl.) കുട്ടി preterm ആയിരുന്നു @32 weeks.
രണ്ടു വശത്തേക്കും തല ചെരിച്ചു വയ്ക്കും. ഇങ്ങനെ സ്ഥിരം കമിഴ്ന്നു കിടക്കുന്നത് കൊണ്ട് കുഞ്ഞിന് എന്തേലും ദോഷമുണ്ടോ നെഞ്ചിനോ മറ്റും? Pls reply madam
കുഞ്ഞുങ്ങളെ നേരെ കിടത്തി വേണം ഉറക്കാൻ. Gas പ്രോബ്ലം ഉണ്ടെന്നു വച്ചു കമിഴ്ത്തി കിടത്തരുത്..
Pls reply doctor..
Dr pls help. Ente monu 2 vayasayi kafaket paniyum vann nov masam hospitalaisd ayrunu.. antibiotics oke injections ay koduthu. E masam ayapo veendum paniyum kafaketum vannu , dr nasal drop n chumayde tonic thannu.. but ipazhum avanu mookadapp maarunnill. Vere kuzhapam onnum ella but. Kannil ninnu vellam varunund pinne mookadapum cheruthayvedak panikum cheyunnu.. entha cheyyaa 2 month aayii ,
Kunjinu seriyayo... Doctore kando
Mam molk 6 Month ayi thalayil cherugane potta pole Ind ETH complete poyittano thala shave cheyyande
Madam, എന്റെ മോൾക്ക് ഇപ്പോൾ 6മാസം ആയി. അവൾക്കു മൂക്കടപ്പു തുടങ്ങിയിട്ട് കുറച്ചു ദിവസമായി. എന്നെ കുഞ്ഞിലേ കാണിച്ച dr നെ കാണിച്ചു. അദ്ദേഹം മരുന്ന് തന്നു. ഇപ്പോൾ അത് കഴിച്ചിട്ടും കുറയുന്നില്ല 😔.3ദിവസത്തേയ്ക്കാണ് തന്നത് മോൾക്ക് kirukiruppumundu.. മൂക്കിൽ നിന്നും മൂക്കള ആയിട്ട് പോലും പുറത്തേയ്ക്ക് വരുന്നില്ല. മോഷനും പോകുന്നില്ല ഈ ക്കഴിഞ്ഞ wednesday ആണ് മോഷൻ പോയത് പിന്നെ പോയതേ ഇല്ല. ഇനി എന്താ ചെയ്യുക 😥😥😥😥
എനിക്ക് ഒരു സമാധാനവും, സന്തോഷവുമില്ല. Pls help me 4🙏🏻🙏🏻🙏🏻3
Enthayi
Chechi enth cheythu. Same situation anu chechi
Motion povaan vayaril massage cheithal mathi. Njan anganeyaa ente 5maasam ulla makan cheyyunnath.
Hi dear doctor,
Baby kke cold varandirikan panikoorkka leaf nte neer kodukamo daily?Babykk 3 month ayi
Kodutharno?
Enta babyk cold. 3ara month ayitulu
Thanks doctor
Mam ente Molkku 6 month ae.skinil Cheriya white spot undakunnu. Enthanu cheyendath
Plz reply
Apply moisturizer
Mam എന്റെ babyk 5 month 15 days ആയി.. ഇപ്പൊ ഒരു ഒന്നര മാസമായി നന്നായി മൂക്കടപ്പ് ഉണ്ട്.. അതിനോടൊപ്പം ചുമയും ഉണ്ടാരുന്നു.. ചുമ കുറവുണ്ട് പക്ഷെ മൂക്കടപ്പ് നല്ലത് പോലെ ഉണ്ട്.. Dr കണ്ടപ്പോ saline drops ഒഴിക്കാൻ പറഞ്ഞു.. പക്ഷെ അത് continous ഒഴിച്ചിട്ടും കുറവില്ല.. ഇനി ഞാൻ എന്താ ചെയ്യേണ്ടത്.. 😔😔😔😔plz rply
Chuma maariyo..plz rply
@@shabanas9969 ഇല്ലടാ.. മൂക്കടപ്പും ഉണ്ട്
Etra days aayi chuma mookadap thudngiyitt..nte mon und..maarunilla
Ente kunjinum same avastha aanu. Hospitalil admitt aakkiyittum kuranjilla
@@akhilashaji4173 da ഇപ്പൊ എങ്ങനെ ഉണ്ട്.. വാവക്ക് എത്ര മാസം ആയി
Hi madam .ende brotherindekutti 7 monthil prasavichadanu .2 month icuvil aayirunu epo vtl ethi .ennu 56 day aayikunjinu.kaphakettund .enthellam sradhikanam .plz reply .apasmaram janichit ,3 divasayapol undayi 3 pravasyam undayi.but eni edundavillanu chilar parayunu edu sathyamano cheruppathil undayal pinne varillenurappano madam.7 yearinu sesham oru kunjundayadanu nalla pediyum tenshanumanellavarkum plz reply
Fitz ഉണ്ടായിട്ടുണ്ടെങ്കിൽ 5 yrs വരെ നല്ല ശ്രദ്ധ വേണം. പനിക്കുമ്പോൾ തന്നെ മരുന്ന് കൊടുക്കണം. ശരീരം അധികം ചൂട് വരാതെ ശ്രദ്ധിക്കണം. ശരീരം ഇടക്കിടക്ക് ചെറു ചൂടുവെള്ളത്തിൽ തുടച്ചു കൊടുക്കണം.
Mam, monu 2 months ayiii eppol nalla hot ayond kunju viyarkunath karanam full speedl fan edendi varunund.. Ath problem undo
Ngt kure kazhitumbol nanai mookadap und
Madam എന്റെ മോൾക് 1 ഇയർ 8 month aayii. അവൾക് two month aayit nalla kafakettu panim und. Nebulization cheythu kore Amoxiline antibiotics kudich. Ippo 20 ayappol veendum same avastha. Enthaanu mam cheyyendatg. Inagne antibiotics marunnu kudichal ath molk problems undakillee
എന്റെ മോൾക്കും അതെ.. ഇപ്പോൾ കുറവുണ്ടോ
@@thecompanion6614 ippol kuravund
Mam enta monu 6month aay. Vaccine ellam govt hospital aanu edthath. Pneumonia vaccin edkande? Gov hospital Illa. Epazhanu ath edkendath? 3half vare ulla vaccine edthitund. Plz reply
Ente monu 43 days ai delivery kaij 1 week kaijappol kulippichirunnu appo thudangiyadha mam paranjapole chumayum mookadappum kafakkettum.dr kanichu X Ray okke eduthu.antibayotticum thannu.ippo kurachu kuravund ennaalum moon nalla karachil anu nighttil uragarilla.vayattinn pookunnilla 3 day ai poit.kafakket varannadu nammal kazhikkunna foodiloode ano mam?pls reply athu marathathum athu kondano
aavanamennilla, onnu koodi kanichu nokkoo
@@drbindusbrainvibes5633 2 day munne kanichirunnu. gulika und mookkil uttikkunna marunnum und chumaydeyum und.pakal nannai uragunnund raathriyil urakk kuravanu nalla karachilum und.paaal kudikkumbol tharippil kerunnund .kafakkettu ullappol enthellam food ozhivakkanm
@@jamsheerap5070 e timil vaccine എടുത്തിരുന്നോ
Cow milk koduthal kafagettu indavumo
apoorvam chilarkk
Ente babykk pulmonary atresia aanu.. Oru video cheyyamo plz. Curable aahno ee asugam.. Lifelong kunjinu marunnu kazhikkendi varumo plz mam oru video cheyyavo.. Ippo stending ennu surgery cheyth irikkahn
Pls contact
Mam ente kunju theere paalu kudikunilla , dr NE kaanichappol kapakettind paranju nasal drops thannu , Athu koduth 2 days paalu kudicchu , ippo nallanam valivu ind , ah valiv kaaranam aano paalu kudikkathathu , madiyil vekkumbolekkum nila vilich karayunnu
ആവാം. ഒന്നൂടി കാണിക്കണം
Ennitt mariyo da pal kudichooo
26 days aayi molkk cheriya choodund,mookkadappum und 1,2 pravishiyam chumachu dr kanikkano
yes