മാം എന്റെ മോൾക്ക് തീരെ ഉറക്കം ഇല്ല വല്യ കരച്ചിലൊന്നും ഇല്ല കയ്യിൽ കിടന്നേ ഉറങ്ങുന്നുളൂ ipo50 ഡേ ആയി ബർത്ത് weight 2kg ആയിരുന്നു 45ഡേ ആയപ്പോൽ 3.900ആണ് weight... മോളെ ഉറക്കി കിടത്തിയാൽ 30mnt തികച്ചു ഉറങ്ങില്ല വയറുവേദന ആണെന് പറഞ്ഞു മരുന്നു കൊടുത്തു എന്റെ fdum കൺട്രോൾ ചെയ്തു ഒരു മാറ്റവും ഇല്ല കയ്യിൽ കിടന്നാൽ കുറച്ചൊക്കെ ഉറങ്ങും കിടത്തിയാൽ നേളിപിരി കൊണ്ട് എണീക്കും എനിക്കും ഉറങ്ങാൻ പറ്റണില്ല ഒരു മരുന്നും എഫക്ട് ചെയ്നില്ല ആകെ tensed ആണ് ഞൻ എന്തു കൊണ്ടാണ് ഇങ്ങനെ
Doctor എന്റെ മകന് 1 അര വയസായി പിടിക്കാതെ നിന്നിട്ടില്ല നടന്നിട്ടുമില്ല പിടിച്ച് മാത്റമേ നടക്കൂ physiotherapy ചെയ്യുന്നുണ്ട് ഉമ്മാ എന്ന് വിളിക്കാറുണ്ടായിരുന്ന് ഇപ്പോൾ വിളിക്കുന്നല്ല പേടിക്കേണ്ടതുണ്ടേ കൂടെയുള്ള കുട്ടികൾ ഒക്കെ നടന്നു അത് കാണുമ്പോൾ tension ആകും
എന്റെ മോൾ എപ്പോഴും ശർദ്ധികാറുണ്ടായിരുന്നു, തുണി തൊട്ടിലിൽ കിടത്തിയ ഒരു ദിവസം കുഞ്ഞ് വല്ലാതെ പിടയ്ക്കുന്നത് കണ്ടു, ഞാൻ ഓടി ചെന്ന് തോട്ടിൽ പൊക്കി കുഞ്ഞിനെ ചരിച്ചു.കക്കിയത് വായിലും മൂക്കിലും വന്നിട്ടു ശ്വാസം കിട്ടാണ്ടാണ് മോളു പിടഞ്ഞത്.ശ്രദ്ധിച്ചത് കൊണ്ടു കുഞ്ഞ് രക്ഷപെട്ടു, ഇപ്പോ ശർദ്ധി കുറഞ്ഞിട്ടുണ്ട്. തോട്ടിലിൽ കിടത്തുമ്പോളും ഒരു വശം ചരിച്ചാണ് ഇപ്പോ കിടത്തുന്നത്.
എന്റെ പേര് ആനി, ഞാൻ വീഡിയോസ് ഓക്കേ കാണാറുണ്ട്. വളരെ ഉപകാരം ആണ് വീഡിയോസ് ഓക്കെ. എന്റെ മോൾക്ക് ഇപ്പോൾ 4 month ആയി. അവളെ കണ്ണാടിയിൽ കാണിക്കാമോ, അവളെ എടുത്ത് നടക്കുമ്പോൾ കണ്ണാടിയിൽ നോക്കാറുണ്ട്. അപ്പോൾ അമ്മ പറയും കണ്ണാടിയിൽ ഒന്നും കാണിക്കരുത് എന്ന്. Pls reply ഡോക്ടർ
കുഞ്ഞിന് മൂന്ന് ദിവസം കൂടുമ്പോൾ ഒക്കെ മുറുകിയാണ് വയറ്റിൽ നിന്നും പോകുന്നത് അപ്പൊ ചിലപ്പോൾ ബ്ലഡിന്റെ അംശം കാണാറുണ്ട് ഇത് കോൺസ്റിപ്പഷൻ മൂലം ആണോ പേടിക്കേണ്ടതുണ്ടോ
എന്റെ ഉണ്ണിക്ക് 6 മാസം ആയി .അവന്റെ തലയുടെ വലുപ്പം 45ആണ് .dr പറഞ്ഞു വലുപ്പം കൂടുതൽ ആണെന്ന് .2വയസ്സിൽ 47പാടുള്ളു എന്ന് പറഞ്ഞു .പിന്നെ എന്താ ചെയ്യേണ്ടത് എന്ന് dr.പറഞ്ഞില്ല .ഞങ്ങൾ ഏത് dr ആണ് കാണേണ്ടത് .പീഡിയാട്രീഷനെ ആണോ അതോ വേറെ dr.മാരെ ആണോ ?
മാം ഞാൻ ബിനിജ. മോന് 4 മാസം ആയി. കയ്യിൽ ഇരുന്നു ഉറങ്ങില്ല തൊട്ടിലിൽ കിടന്നു ഉറങ്ങാൻ ഫയങ്കര നിർബന്ധം ആണ്. പക്ഷെ എപ്പോഴും ചരിഞ്ഞു കിടക്കാൻ നോക്കും. ചരിഞ്ഞു കിടക്കുന്നതു കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ. ( പ്ലീസ് റിപ്ലൈ മാം )
Dr. റിപ്ലൈ ചെയ്യാതെ ഇരിക്കലെ പ്ലസ്. ന്റെ ബേബിക് 1മാസം കഴിഞ്ഞു. ബേബി വലത്തേ ശരീരം ഫുൾ ബാല പിടിക്കുന്നു. അപ്പോൾ ഗ്യാസ് പുറകിളുടെ പോകുന്നു ബേബി ഇങ്ങനെ ബലം പിടിക്കുബോൾ ചിലപ്പോൾ ഒക്കെ കൊക്കും ചെയുന്നു എന്താ ഇങ്ങനെ? കഴുത് നെഞ്നോട് അമർത്തി ആണ് ബലം pidikunith
Mam..വാവയ്ക് 3 and half month ആയി.കുഞ്ഞിനെ എടുക്കുമ്പോൾ കുഞ്ഞു ഒരു side ലേക് മാത്രമേ നോക്കുന്നുള്ളൂ..കിടക്കുമ്പോൾ പ്രശ്നമില്ല എല്ലാ side ലേക്കും നോക്കും..Please reply
Hi madam.. എൻ്റെ മോന് 75 day ആയി .. അവൻ്റെ ഇടത് കണ്ണിൻ്റെ മേൽ പോളയുടെ അറ്റത്ത് ഉള്ളിലായി ചെറിയൊരു കുരു കാണുന്നു .തൊടുമ്പോൾ അത് ഇളക കളിക്കുന്നു /. ഇതെന്താണ് ?Dr നെ കാണിക്കണോ? Plz reply
മാം എന്റെ മോൾക് ഇപ്പൊൾ 4.5 മാസമായി. അവൾക്ക് ഞാൻ 3 മാസം വരെ breast feed കൊടുത്തു.ഇപ്പൊൾ എനിക്ക് പാൽ കുറവാണെന്ന് തോന്നി ഫോർമുല മിൽക് കൊടുത്തു. പക്ഷേ അവൽ അത് തീരെ കുടിക്കാൻ ശ്രമിക്കുന്നില്ല.കൊടുക്കുമ്പോൾ കരച്ചിൽ ആണെ. ഞാൻ എന്തു ചെയ്യും മാം.pls reply
എന്റെ മോൾക്ക് 3അര മാസം ആയി 6തീയതി ആണ് വാക്‌സിൻ എടുക്കേണ്ടത് 4തീയതി ആയപ്പോൾ മോൾക്ക് ചെറിയ പനിയും കാലുവേദനയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി ബ്ലടും യൂറിനും ചെക്ക് ചെയ്യാൻ പറഞ്ഞു എല്ലാം നോർമൽ ആണ് പേരാസെറ്റമോൾ കൊടുത്താൽ മതി എന്ന് പറഞ്ഞു dr അപ്പോൾ എപ്പോഴാണ് മോൾക്ക് വാക്‌സിൻ എടുക്കേണ്ടത് plzz reply mom
Hi Doctor, Kutti irikunnathinu munp mammal iruthiyal kuzhapamundo?.. ath pole 4 months old okke car seat Il iruthumbol spine nu nthenkilum problem undavo?.. please do a video about this..
Hii Ma'am.. How r u?? എന്റെ സെക്കന്റ് ഡെലിവറി കഴിഞ്ഞു 6 മാസം ആയി.. ഒന്നര മാസം ആയപ്പോ ബ്ലീഡിങ് ഉണ്ടായി അത് കഴിഞ്ഞു ഇത് വരെ periods ആയില്ല.. ഫസ്റ്റ് ഡെലിവറി കഴിഞ്ഞു 3 മാസം മുതൽ periods നോർമൽ ആയിരുന്നു.. ഡെലിവറി കഴിഞ്ഞു periods നോർമൽ ആവാൻ എത്ര മാസം wait ചെയ്യണം?? എപ്പോൾ ഡോക്ടറെ കാണിക്കണം?? Plss reply Ma'am..
Dr . ente monu 6 months complete ayi. whole grain ragi powder aanu കൊടുക്കുന്നത്. ചിലർ റാഗി അരച്ച് grains കളഞ്ഞതിന് ശേഷം കൊടുക്കണം എന്ന് പറയുന്നു. അവൻ്റെ stool il ragi grains കാണാറുണ്ട്. ഇത് കുഴപ്പമാണോ. pls reply
Hi mam maminta ella videos helpful ann 😍Mam ente molk 5 month ayyi aval paal kudikunila vishannit karanjond irikum urgunnila nhan enthe cheyy valere tensionil ann doctore kanikano pls mam rply
6 മാസം തൊട്ടുള്ള ഫുഡ് ചാർട്ട് &ടൈമിംഗ് ന്റെ വീഡിയോ ഇടാമോ
Vegam idoo
Ys venam
Yes edumo
Haa mam enthayalum venam.
Pls food chart idumo mam
എന്റെ കുഞ്ഞ് തൊട്ടിലിൽ കിടന്നു ഉറങ്ങില്ല.. എനിക്ക് കിടത്താനും ഇഷ്ടം അല്ല... എന്റെ kude കിടന്നലെ ഉറങ്ങുവോള്ളൂ.... കട്ടിലിൽ തന്നെ കിടന്നു ഉറങ്ങും 🥰🥰🥰
Thanku madam for this useful message🥰🥰🥰
ഇതെല്ലാം സംശയങ്ങൾ ആരുന്നു, thnkuu dr🙏🏻
Mam,Thank you so much 😊 It's very helpful for us
Mam helllo❤️
Atopic dermatitis vdeo cheyyamo
Milletsn kurich oru video cheyyuo
6 month തൊട്ട് ഫുഡ് കൊടുത്ത് തുടങ്ങുമ്പോൾ ഉള്ള ഫുഡ് chart ഇടാമോ പ്ലീസ്
Plz do this ma'am..
Awaiting mam
please do this ma'am...we need to know the food chart
Thank you ma'am ❤️
Mam ente molku 5 month ayi...6 month കഴിഞ്ഞുള്ള food chart upload cheyumo.. please Mam..
Mam Ella video ഒരുപാട് usefull anu..God bless you Mam
Hii doctor
Lactose intolerancene kurich oru detailed video cheyyamo
Plzz doctor
മാം എന്റെ മോൾക്ക് തീരെ ഉറക്കം ഇല്ല വല്യ കരച്ചിലൊന്നും ഇല്ല കയ്യിൽ കിടന്നേ ഉറങ്ങുന്നുളൂ ipo50 ഡേ ആയി ബർത്ത് weight 2kg ആയിരുന്നു 45ഡേ ആയപ്പോൽ 3.900ആണ് weight... മോളെ ഉറക്കി കിടത്തിയാൽ 30mnt തികച്ചു ഉറങ്ങില്ല വയറുവേദന ആണെന് പറഞ്ഞു മരുന്നു കൊടുത്തു എന്റെ fdum കൺട്രോൾ ചെയ്തു ഒരു മാറ്റവും ഇല്ല കയ്യിൽ കിടന്നാൽ കുറച്ചൊക്കെ ഉറങ്ങും കിടത്തിയാൽ നേളിപിരി കൊണ്ട് എണീക്കും എനിക്കും ഉറങ്ങാൻ പറ്റണില്ല ഒരു മരുന്നും എഫക്ട് ചെയ്നില്ല ആകെ tensed ആണ് ഞൻ എന്തു കൊണ്ടാണ് ഇങ്ങനെ
Each month food chart idane...
Thnq doctor
Doctor
എന്റെ മകന് 1 അര വയസായി പിടിക്കാതെ നിന്നിട്ടില്ല നടന്നിട്ടുമില്ല പിടിച്ച് മാത്റമേ നടക്കൂ physiotherapy ചെയ്യുന്നുണ്ട് ഉമ്മാ എന്ന് വിളിക്കാറുണ്ടായിരുന്ന് ഇപ്പോൾ വിളിക്കുന്നല്ല പേടിക്കേണ്ടതുണ്ടേ കൂടെയുള്ള കുട്ടികൾ ഒക്കെ നടന്നു അത് കാണുമ്പോൾ tension ആകും
6 month baby food chart idamoo...ethokke food eplokke introduce cheyyanamnn parayoo...also about baby led weaning
Ukkath ethra prayam muthal edukkam
Ente baby girl 21days ayi... Madam parayunna karyangal okke enteyum samsayangal anu, thank u mom....🙏
🙏
എന്റെ മോൾ എപ്പോഴും ശർദ്ധികാറുണ്ടായിരുന്നു, തുണി തൊട്ടിലിൽ കിടത്തിയ ഒരു ദിവസം കുഞ്ഞ് വല്ലാതെ പിടയ്ക്കുന്നത് കണ്ടു, ഞാൻ ഓടി ചെന്ന് തോട്ടിൽ പൊക്കി കുഞ്ഞിനെ ചരിച്ചു.കക്കിയത് വായിലും മൂക്കിലും വന്നിട്ടു ശ്വാസം കിട്ടാണ്ടാണ് മോളു പിടഞ്ഞത്.ശ്രദ്ധിച്ചത് കൊണ്ടു കുഞ്ഞ് രക്ഷപെട്ടു, ഇപ്പോ ശർദ്ധി കുറഞ്ഞിട്ടുണ്ട്. തോട്ടിലിൽ കിടത്തുമ്പോളും ഒരു വശം ചരിച്ചാണ് ഇപ്പോ കിടത്തുന്നത്.
Mara an enthu cheyithu
വായിച്ചപ്പോൾ pediyayi😮
എന്റെ പേര് ആനി, ഞാൻ വീഡിയോസ് ഓക്കേ കാണാറുണ്ട്. വളരെ ഉപകാരം ആണ് വീഡിയോസ് ഓക്കെ. എന്റെ മോൾക്ക് ഇപ്പോൾ 4 month ആയി. അവളെ കണ്ണാടിയിൽ കാണിക്കാമോ, അവളെ എടുത്ത് നടക്കുമ്പോൾ കണ്ണാടിയിൽ നോക്കാറുണ്ട്. അപ്പോൾ അമ്മ പറയും കണ്ണാടിയിൽ ഒന്നും കാണിക്കരുത് എന്ന്. Pls reply ഡോക്ടർ
Chilar parayunnund kunjungale purak vashathu koode edukkan paadilla ennu. Sheriyano
കുഞ്ഞിന് മൂന്ന് ദിവസം കൂടുമ്പോൾ ഒക്കെ മുറുകിയാണ് വയറ്റിൽ നിന്നും പോകുന്നത് അപ്പൊ ചിലപ്പോൾ ബ്ലഡിന്റെ അംശം കാണാറുണ്ട് ഇത് കോൺസ്റിപ്പഷൻ മൂലം ആണോ പേടിക്കേണ്ടതുണ്ടോ
😍
Dr. Nta monu 6 months start ayi.njn weaning start cheythu. Kuttik ndhu quantity water kodukam. Baby diet plan video cheyamo.
Hai dr. Sugamano
Hai
എന്റെ ഉണ്ണിക്ക് 6 മാസം ആയി .അവന്റെ തലയുടെ വലുപ്പം 45ആണ് .dr പറഞ്ഞു വലുപ്പം കൂടുതൽ ആണെന്ന് .2വയസ്സിൽ 47പാടുള്ളു എന്ന് പറഞ്ഞു .പിന്നെ എന്താ ചെയ്യേണ്ടത് എന്ന് dr.പറഞ്ഞില്ല .ഞങ്ങൾ ഏത് dr ആണ് കാണേണ്ടത് .പീഡിയാട്രീഷനെ ആണോ അതോ വേറെ dr.മാരെ ആണോ ?
Dr സ്പ്രിംഗ് തൊട്ടിലിൽ കിടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
Hii doctor
Lactose intolerancene kurich etrayum pettenn oru detailed video cheyyamo
Plzz doctor
Mam കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട് feeder ഉപയോഗിക്കാമോ
Pls rply
Hi mam,
ഏത് month ആകുമ്പോൾ ആണ് ഇടുപ്പിൽ എടുക്കേണ്ടത്?
Hloo madam...baby ye plastic sheetil kidathaamo
രാത്രി നമ്മുടെ അടുത്ത കിടത്താം പറ്റില്ല, കൊതുക് കാരണം 🙄🙄
Mam, Dry fruits powder eth month muthal kodukkam
10 months
Cluster feeding ne Patti oru video cheyyamo?
മാം ഞാൻ ബിനിജ. മോന് 4 മാസം ആയി. കയ്യിൽ ഇരുന്നു ഉറങ്ങില്ല തൊട്ടിലിൽ കിടന്നു ഉറങ്ങാൻ ഫയങ്കര നിർബന്ധം ആണ്. പക്ഷെ എപ്പോഴും ചരിഞ്ഞു കിടക്കാൻ നോക്കും. ചരിഞ്ഞു കിടക്കുന്നതു കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ. ( പ്ലീസ് റിപ്ലൈ മാം )
No problem
മാഡം എന്റെ മോൾക്ക് 6 months ആവാറായി ഫുഡ് ചാർട്ട് ഇടാമോ???
Pails ,constipation and bleeding due to pails after normal delivery ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Yes. ഡോക്ടർ പ്ലീസ് 🙏
Enikkum 😢😢😢
Enik undrun..it's not piles it's fissure..it's painful . Cheiya choodulla uppuvellathil erikuks..loose ennoru marun und..pine oru oinment..I already consulted a surgeon..oru 2 week marikolm
Muzuvanum mariyo
@@ashathomas11981 😍 thanks a lot dear 😘
Dr eppoyum kafakettulla kuttikalkk oil use cheyyano
9 month to 12 month baby food chart parayamo
Mukku pathiju erunnal eanthu cheyyanam
Kafakettulla kuttikalkk thilappichariya vellamano thalayil upayogikkendath
6month nu sesham ulla food chart onn cheyyuo
Doctor kuttikalude thalayil vellam ketti nilkunna avasthayepatti parayamo
Dr. Apple പ്യുരി എപ്പോ മുതൽ കൊടുകാം plZ rely
Dr yethra month muthal aanu kunjine tholathu kidathi urakkan pattuka
Mam kunjungale rathri purathkondpokunnathil prashnam undo.. Ente kunjinu 4masamayi ee samayathkondpokanpaadille
Dr. റിപ്ലൈ ചെയ്യാതെ ഇരിക്കലെ പ്ലസ്. ന്റെ ബേബിക് 1മാസം കഴിഞ്ഞു. ബേബി വലത്തേ ശരീരം ഫുൾ ബാല പിടിക്കുന്നു. അപ്പോൾ ഗ്യാസ് പുറകിളുടെ പോകുന്നു ബേബി ഇങ്ങനെ ബലം പിടിക്കുബോൾ ചിലപ്പോൾ ഒക്കെ കൊക്കും ചെയുന്നു എന്താ ഇങ്ങനെ? കഴുത് നെഞ്നോട് അമർത്തി ആണ് ബലം pidikunith
Hii
Hello doctor
3 months nu munne kuttye tholath (shoulder hold) eduthaal nadu valanj povum nn parayunnath sheriyaano?? Back bone nu nthengilum pattuo??
Entem doubt aanu,
Enthayi kuttik angane enthelum kuzhapam undayo???
Dr ende makalkk hippnde problem und ad eppo normalakum
My baby 7 month aayi but kamizhunnunde vallapozhum born wt 2 190
Njan kashathil pidicha edukune kunjine alland edukan ariyilla... W month aayi
Madam food evening ethra time varekodukkam nightil enth kodukkam??
Hello mam, mam kuttikal sleep aanel urine pass cheyille??
Kangaroo pouch ethra month muthal use cheyyam?
Paalu koduthu ithra time nullil purathu thattiyaale gas povu ennundi
Hello Dr, your videos are really useful, nthu doubt vannaalum always refer cheyaarund videos...Dr enik 2 doubts und...
1. Baby de thalayil kulichathn shesham rasnaathi podi idanam ennundo? Njan ithuvare use cheythtila...but veetil ingane parayunnu..
2. Teething pain kurakaan kurachu remedies paranju tharo dr...
Thank you In advance...
Ethra masam muthalan okkath vekkan thudanga
Baby holding bag okk aano
Kunjinu 20 days ayi.. Idakku eye squint avunnu. Ithu marumo
3 maasam kazhinja baby raathriyum pakalum urangnnillaaa, kurakkam bayankara kuravaaa, wight ippoo 4300,birth wight 2870,wightum kuravaaa
Dr oru doubt chodhichotte?molk 2 month aanu .Pani aayitt doctore kaanichu antibiotic 12 hours duration kodukaan paraghu.but innu morning 1 hour skip aayipoi any problem?
Hi Dr, I have a boy baby so now 3 months has been started so can I eat every types of food and fruits also
U can
Mam kunjungale thalayil support cheythu tholil kidathunnathukondu enthelum presnam undo. One month kazhinju kuttiku
Njanum angana edukuka
Mam 7 months aya kunjinu night food kodukano atho day time 3 time kooduthal mathiyo ....
Food koduthittu breast milk
gap idanam ennu undo doctor..
Hi madam. Is it okay to shake a six month old baby to sleep while laying on bed?
Hi mam
Mam malappuram ഏത് hospital ആണ് work ചെയ്യുന്നത് ഒന്ന് പറയാമോ
Please rply mam
Mes med college
MES medical college perinthalmanna
എൻറെ മകൾക്ക് ഇപ്പോൾ നാല് മാസമായി അവളുടെ കാൽപാദം എപ്പോഴും തണുത്തിരിക്കുന്നു നോർമൽ ആണോ ?Plz rply mam
Doctor ente monu 5 vayasai. Avan valare adikam nakam kadikunu. Idinu karanam entha???? Engane idu nirtham?????
കുട്ടിയെ എപ്പോൾ മുതൽ walker ൽ ഇരുത്താം pls reply mam
Dnt use walker
Ente mon ipo 4 mnth aayi അവൻ എപ്പോഴും ഛർദിക്കുകയാ അതിന് എന്തേലും problem ഉണ്ടോ
Monte mookkadappu maarunnilla.nasal drops ozhikkunnundu.oru doctor parajju.chilappol 6 month vare undaavaam ennu.sariyaano
hai mam food കൊടുത്തു കഴിഞ്ഞാലുടൻ തന്നെ കുളിപ്പിച്ച ൽ എന്തെകിലും കുഴപ്പമുണ്ടോ
10 month babyku night ethra time vare food kodukkam....8.00 pm food kodukkamo
9 ദിവസമൊക്കെ മോഷൻ പോയില്ലെങ്കിൽ പ്രശ്നം ഉണ്ടോ
2 അര മാസം ആയ കുഞ്ഞിന്.
Und.. Unakka munthiri kuthirtha water alpam filleril ozhich koduk
Molkk ippol 5 month start aayi pakal there urangilla..kayyil kidannurangum kondu kidathumbozhekk unarum..night urangunnund...kuttikal itra hours uranganam ennille..urangillenkil kuzhappamundo
Hai Dr
Thottilil kidathiyilla enkil kunjungalude spine correct aavilla nadu uraykilla enn parayunnath sheriyano??
Mam ante molke randeara vayasayi avalde thalayile onne rande mudi narachirikunu ithe anthukondanenne onne parayamo Dr kanikendathundo
Hi doctor, New born babies ine conventional രീതിയിൽ കാലിൽ വെച്ച് കുളിപ്പിക്കുന്നത് safe ആണോ?
Mam..വാവയ്ക് 3 and half month ആയി.കുഞ്ഞിനെ എടുക്കുമ്പോൾ കുഞ്ഞു ഒരു side ലേക് മാത്രമേ നോക്കുന്നുള്ളൂ..കിടക്കുമ്പോൾ പ്രശ്നമില്ല എല്ലാ side ലേക്കും നോക്കും..Please reply
Hi madam.. എൻ്റെ മോന് 75 day ആയി .. അവൻ്റെ ഇടത് കണ്ണിൻ്റെ മേൽ പോളയുടെ അറ്റത്ത് ഉള്ളിലായി ചെറിയൊരു കുരു കാണുന്നു .തൊടുമ്പോൾ അത് ഇളക കളിക്കുന്നു /. ഇതെന്താണ് ?Dr നെ കാണിക്കണോ? Plz reply
Inganekka undel ningal firt doctere kaanikkanam.allathe vannu comment cheythu samshayam chodhikkayalla vendath
Mam 9month aya kuttikalgalk oats kodukkan patumo? Ath koduthal weight gain koodumo? Atho kurayumo?
No problem oats kodukam
Dr 1 1/4 വയസ്സുള്ള കുട്ടിക്ക് ഒരു ദിവസം എത്ര കാട മുട്ട കൊടുക്കാം
മാം എന്റെ മോൾക് ഇപ്പൊൾ 4.5 മാസമായി. അവൾക്ക് ഞാൻ 3 മാസം വരെ breast feed കൊടുത്തു.ഇപ്പൊൾ എനിക്ക് പാൽ കുറവാണെന്ന് തോന്നി ഫോർമുല മിൽക് കൊടുത്തു. പക്ഷേ അവൽ അത് തീരെ കുടിക്കാൻ ശ്രമിക്കുന്നില്ല.കൊടുക്കുമ്പോൾ കരച്ചിൽ ആണെ. ഞാൻ എന്തു ചെയ്യും മാം.pls reply
എന്റെ മോൾക്ക് 3അര മാസം ആയി 6തീയതി ആണ് വാക്‌സിൻ എടുക്കേണ്ടത് 4തീയതി ആയപ്പോൾ മോൾക്ക് ചെറിയ പനിയും കാലുവേദനയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി ബ്ലടും യൂറിനും ചെക്ക് ചെയ്യാൻ പറഞ്ഞു എല്ലാം നോർമൽ ആണ് പേരാസെറ്റമോൾ കൊടുത്താൽ മതി എന്ന് പറഞ്ഞു dr അപ്പോൾ എപ്പോഴാണ് മോൾക്ക് വാക്‌സിൻ എടുക്കേണ്ടത് plzz reply mom
Ente molku two mnth ayi avalku motion green clrl wth water pole pokunnu onnil kooduthal tme endhaniganr doctor
9 masamayi ente mole 3 naram Ghee kodukarund ethra neram kodukam daily plz reply
Hi Doctor,
Kutti irikunnathinu munp mammal iruthiyal kuzhapamundo?.. ath pole 4 months old okke car seat Il iruthumbol spine nu nthenkilum problem undavo?.. please do a video about this..
Hi Mam
New born babiesne Kayil horizontal aayi edukkanam ennu undo? angane eduthilla engil nadu valanju pokumo?
Enikum same doubt und..
Mam nte molk 7month ayi
Back hip portion ituvare urachilla edukumpol purakilek pokunn nthegilum kuzappamundo
ഹായ്, അപ്പോൾ three months inu munpe shoulder il koodi കയ്യിട്ടു പൊക്കി എടുത്താൽ കൊഴപ്പം ഉണ്ടോ?
Hii Ma'am.. How r u?? എന്റെ സെക്കന്റ് ഡെലിവറി കഴിഞ്ഞു 6 മാസം ആയി.. ഒന്നര മാസം ആയപ്പോ ബ്ലീഡിങ് ഉണ്ടായി അത് കഴിഞ്ഞു ഇത് വരെ periods ആയില്ല.. ഫസ്റ്റ് ഡെലിവറി കഴിഞ്ഞു 3 മാസം മുതൽ periods നോർമൽ ആയിരുന്നു.. ഡെലിവറി കഴിഞ്ഞു periods നോർമൽ ആവാൻ എത്ര മാസം wait ചെയ്യണം?? എപ്പോൾ ഡോക്ടറെ കാണിക്കണം?? Plss reply Ma'am..
Dr . ente monu 6 months complete ayi. whole grain ragi powder aanu കൊടുക്കുന്നത്. ചിലർ റാഗി അരച്ച് grains കളഞ്ഞതിന് ശേഷം കൊടുക്കണം എന്ന് പറയുന്നു. അവൻ്റെ stool il ragi grains കാണാറുണ്ട്. ഇത് കുഴപ്പമാണോ. pls reply
Arachitu grains arichu kalanjit venam kodukan.. 1 yr vare enkikum angane cheyynnathanu nallathu... Grains digest avilla
Hi mam maminta ella videos helpful ann 😍Mam ente molk 5 month ayyi aval paal kudikunila vishannit karanjond irikum urgunnila nhan enthe cheyy valere tensionil ann doctore kanikano pls mam rply
First urakka babyne ennitt urakkathil eduth paal kodukkam chila kuttiklkk chila periodil undavunnavashi aanu 1week okke aavumbozhekkum maarum
Weight ethra und
@@nishabasma7970 oneweek kayinj bayangara vaashi paal kodkan thodangumbo apo karayum 😢ipo urakil polum kodikila
Hello doctor എന്റെ കുഞ്ഞിന് 10 മാസം ആയി. ഇതു വരെ പല്ല് വന്നില്ല. എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Ente monum vanitila 18 months vare time und
Ente monu 4 month kazhinju...Mudi complete poyi vadicheduthathupoleyayi...Ith normal ano..Ini varumo
Its normal upto 1 year enn munb madam paranjtund ...adhine kurichu video cheydtund
Hi mam nte monu 4.5 mnth aayi ipolum headil nalla choodanu foreheadil illa athenthanu mam, pls rply
Ante monum aghane thanneyaanu..randara maasam ayi
Hlo doctor ente baby ki 153days aayi
Eppo mudhal baby ne walkeril irutham
Orupaad neram madiyil iruthumbol baby ki iduppu vedhanikkumo