Hello Mam, your videos are very helpful. Thank you so much Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
എനിക്ക് 2 കുട്ടികൾ ആണ്. വെയ്റ്റ് കുറവായിരുന്നു. ഇപ്പൊ 2 പേരും 4 തൂക്കം ഉണ്ട്.80day ആയി. എനിക്ക് പാൽ കുറവാണ്. Similac കലക്കി കൊടുത്തിരുന്നു ഇപ്പോൾ അവർ കുടിക്കുന്നില്ല. വേറെ എന്തെകിലും കൊടുക്കാൻ പറ്റുമോ
Hi Mam All your videos are very helpful. Thank you so much. My baby is 5 months old. She now has 2 bottom front teeth. Nowadays feeding has become very difficult bcoz baby is constantly biting and that has caused nipple injury. What should I do? Is there any way to stop baby from biting?
Hai mam suggestion anu orapolayulla doubts chodichavarude name paranjittu answer one time parayu repeat cheythu time povilla ex weight , coughkettu etc
ഡോക്ടർ, I am Athira.4 വയസായ എന്റെ മോന് milk ഇഷ്ടമല്ല.നിർബന്ധിച്ച കുടിപ്പിക്കുന്നു.milk കൊടുക്കണോ നിര്ബന്ധമായി ?milk il എന്ത് add ചെയ്താലും കുടിക്കില്ല.കാൽസ്യം deficiency ഉണ്ടാകൂമോ കൊടുത്തില്ലെങ്കിൽ?അതിനു പകരം egg കൊടുത്ത മതിയോ ?
Mam ഞാൻ ഏഴാം മാസത്തിൽ ആണ് പ്രസവിച്ചത് മൂന്നു മാസം ആയപ്പോൾ എനിക്ക് ജലദോഷം അപ്പോൾ കുഞ്ഞിനും ജലദോഷം വന്നു അത് കൂടി Nicu ll അഡ്മിറ്റ് ചെയ്തു അതുകൊണ്ട് എൻറെ സംശയം അമ്മയ്ക്ക് ജലദോഷം പനി ചുമ വന്നാൽ എങ്ങനെ വേണം കുട്ടിയെ care ചെയ്യാൻ please reply
Mam ente molude kanninte mele eyelashes nte aduthayi dandruff pole oru podi kanunnu. Chila days matre kanarulloo. Ith dr kanikano. Enth kondanu ith verunnath???
Hi mam...epo baby ku 1.5 year anu .dtp booster opv booster mmr oke aa same day thane edukanam ennudo?? Mmr first eduthatu backi ulathu 2 months kazhiju eduthal problem udo??
Mam nthe mon 4 months ayee epo.. Avan 4 divasm ok koodumpo anu motion pokar onu rand vatm motion poyapo blood stain pole kandu, breastfeeding matrm ulu monea. Adhym engne kandapo oru pediatrician kanichu apo doctor scan cheytu noki kozhpm onulanu paranju oru syrupum tanu enitu paranju hint milk may be kunju kudikundavila atavum enu.. Second time kandapo vere oru pediatrician kaniche doctor paranju njn cow milk kazhikuna kond avum so diary adajiya products elm stop cheyn epo njn stop cheytu.. Epo onu randu vatam motion poitu blood stain kandila.. Etu ee allergy karanm ayirikumo engne enm etra nal engne diary product use cheyate noknm etu normal anoo. Kunjinu 6.994 und weight. Please reply mam
എന്റെ കുട്ടിക്ക് 4 മാസമായി എനിക്ക് brest മിൽക്ക് വളരെ കുറവാണ് formula മിൽക്ക് ആണ് കൂടുതലും കുടിക്കുന്നത്. അത് കൊണ്ട് 5 മാസം മുതൽ കായപ്പൊടി കൊടുക്കാൻ പറ്റുമോ? അതിൽ പന കൽക്കണ്ടം ആണോ സാദാ കൽക്കണ്ടം ആണോ ഇടേണ്ടത്?pls reply
Dr.. എന്റെ മോൻ 36 ദിവസം പ്രായം ആയി. പാൽ കുടിക്കുമ്പോഴും അത് കഴിഞ്ഞു കുറച്ചു സമയം അവനു നല്ല കുറുകുറുപ്പ് ഉണ്ട്. ഇടയ്ക്കു ചെറിയ ചുമയും വായിൽ പാൽ പിടിച്ചു വച്ചു ഇടയ്ക്കു കക്കും. ഇത് കുഴപ്പം ഉണ്ടോ?
Mam 3 ara vayasaya ente makante mukalbagathe pallu muzhuvan podinj poyi.thazhathe pallu nereyund.mon kanan nalla usharund .endhukondanu mam pallu podiyayipovunne
Hloo ma'am.... Ente molk 164days aayi... Avalk kamen veenu ella sidelekm thala pokki oke nokunund... But upright position cheriya head movement poleyund.... Thala complete aayi urekkatha pole... Ith normal aano?? 2.etra month vare aanu burping cheyyendeth??
Hi mam..your video s are very helpful..thank uhh ma'am... Ente molk 2.5 mnth aayi..2 mnth vare 7-8 praavashyamokke vayatil ninn poyirunnu..but..ipol 2 weeks aayi 3- 4 days okke koodumboyaan vayatil ninn pokunnat..urine normal aayi pass cheyyunnund.. it end kondaan maam..valla pblvum undoo..
Hi mam nte molk 44 days aayi .Aval ippol 5 mins maathrame paal kudikunnullu.next kodukan sremikumbol vomitcheyyan varunnathu pole kaanikunnu ,athukazhij chilappol kudikkeyum cheyunnu chilapol vomittum cheyunnu .Reason nthanu mam?birth weight 2530 yum 4oth day 35oo aayirunnu normal ano mam
Dr. എൻ്റെ മോൾക്ക് ജനിച്ച് 3 ദിവസം ആയപ്പോൾ TSH 16.2 ആയിരുന്നു. ഇത് കൂടുതൽ ആണ് ഒരാഴ്ച കഴിഞ്ഞ് നോക്കാൻ പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ TSH 14.5 ഉണ്ടായിരുന്നു. ഇത് കൂടുതൽ ആണോ? Dr. പറഞ്ഞു ipo മരുന്ന് ഒന്നും കൊടുക്കേണ്ട എന്ന്. ഇപോ മോൾക്ക് 86 ദിവസം ആയി പിന്നെ നോക്കിയിട്ടില്ല Thyroid നെ കുറിച്ച് ഒരു വീഡിയോ കൂടെ ചെയ്യാമോ? Pls
Hi mam, many thanks for your valuable time and your great efforts May god bless u mam.. 1. mam, spitup നു ശേഷം കുഞ്ഞുങ്ങൾക്കു മൂക്കടപ്പും ചെറിയ ചുമയും ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? ആ സമയത്തു saline nasal drops daily യൂസ് ചെയ്യാമോ.. അതിന്റെ dosage എങ്ങനെയാണു mam.. 2. 3 months old baby നല്ലപോലെ spitup ചെയുണ്ട് mam.. ഇടയ്ക്കു clear plain saliva spitup ചെയുണ്ട്.. Birth weight 3550 - 45 days - 5200 83 days - 6200.. Weight കൂടുന്നുണ്ടെങ്കിൽ spit up കാര്യമാക്കണോ mam..
Mam.. എനിക്ക് 5th month anomaly scan ചെയ്തപ്പോ babykku ഹാർട്ടിൽ ഹോൾ ഉണ്ടെന്നും അത് ബർത്ത് time ആകുമ്പോ താനേ അടഞ്ഞോളും എന്നും എക്കോ ചെയ്ത ഡോക്ടർ പറഞ്ഞിരുന്നു.. ലാസ്റ്റ് month വീണ്ടും എക്കോ ചെയ്യാനിരുന്നതാണ് but premature delivery ( 35 week) ആയതു കൊണ്ട് ലാസ്റ്റ് scan ചെയ്തില്ല.. Baby ബർത്ത് weight 2.480.. അവൾക് 3 month ആയി.. ഇപ്പൊ weight 5.8 വേറെ പ്രോബ്ലം ഒന്നും ഇല്ല.. ഇടക്ക് പനിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ Dr നോട് സൂചിപ്പിച്ചിരുന്നു.. കുഴപ്പമില്ല എന്നും പറഞ്ഞു.. എങ്കിലും new mom ആയതുകൊണ്ട് എനിക്ക് ഒരു ടെൻഷൻ.. ഞാൻ വീണ്ടും അവളെ എക്കോ ചെയ്യാൻ കൊണ്ടുപോകേണ്ടതുണ്ടോ mam..
Nte babyk 3 mnth kazhinju.. Avan right breast teere kudkknnilla... Left breast empty ayalum kudichondirikkum... Ndha cheyyendath...right side breast pizhinj kodutta madhiyooo
Toys നെ കുറിച്ച് എനിക്ക് സംശയം ഉണ്ടായിരുന്നു താങ്ക്സ് ഡോക്ടർ 8 month ബേബിക്കു കാർ toys കൊടുക്കാമോ Mam കുഞ്ഞു height വയ്യ്ക്കാൻ എന്താ ചെയ്യണ്ടേ ഞങ്ങൾ രണ്ടാളും പൊക്കം കുറവാണ്
Hai mam, Ente Monu 4 months akaray .. Pettenu oru divasam palu kudikkan madi kanikuva.. Palu kodukkan nokkumbo bhayankara karachil anu... Cheriya urakkam akumbo mathrame ipo palu kudikunullu.. 5 min oke palu kudikarullu... Ithu enthu kondu anu doctor .. Allathapo kalikund kurachu time oke bakki time full karachil anu.. Doctor kanichu karanjalum breast milk thanne kodukkan nokkan paranju... Please give me a solution doctor ...
Hi maam..... Ente monte birth wait 3.250 aayirunnu. Eppo 8 month aayi. Eppozhathe wight 6.700 ullu...ee Wait kurav aano?? Theere fd kazhikkunnilla...fd matti Matti kodth nokki.. oru day oru spoon fd koode kazhikkunnilla entha cheyya....pls rply
ഡോക്ടറുടെ വീഡിയോ കാരണം ഒരുപാട് doubt ക്ലിയർ ആയി. Thaankzz..എന്റെ ഡെലിവറി കഴിഞ്ഞിട്ട് 5 mnth ആയി. എനിക്ക് skiping rope ചെയ്യാമോ? കുഞ്ഞുങ്ങളുടെ കവിളിൽ പിടിച്ചാലും ഉമ്മവെച്ചാലും കവിള് തൂങ്ങി വരുമോ? കുഞ്ഞുങ്ങളുടെ തലയിൽ എണ്ണ തേക്കാതെ കുളിപ്പിക്കാൻ പാടില്ലേ? കുളിപ്പിക്കും മുമ്പ് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ
Mam 1. 3മാസം പ്രായ മായ കുട്ടിക്ക് രാത്രി എത്ര മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കണം. 2. ഒരു വശത്തെ പാൽ കൊടുക്കുമ്പോൾ എത്ര മിനുട്ട് ആ വശത്തു നിന്ന് കൊടുക്കണം 3. പകൽ സമയത്ത് കൂടുതൽ ഉറങ്ങുന്നത് പ്രശ്ന മുണ്ടൂല. 4. Oru വശത്തെ പാൽ മുഴുവനായിട്ട് കുടിപ്പിച്ചതിന് ശേഷ മല്ലേ മറ്റേ വശത്തെ പാൽ കൊടുക്കാൻ പാടുള്ളു pls reply pls mam
Hi mam, your videos are very helpful... Thank you for spending ur valuable time for us.. എന്റെ മോൾക്ക് 5 months ആയി. അവൾ കൂടുതലും കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നത്. അതുകൊണ്ട് കുഴപ്പം ഉണ്ടോ മാഡം? പിന്നെ അവളുടെ കാൽപാദത്തിന്റെ അടിയിൽ ഇടക്കിടയ്ക്ക് വിയർക്കുന്നുണ്ട് Dr പറഞ്ഞു vitamin D യുടെ കുറവ് കൊണ്ടാണെന്ന് Vitamin D3 drops കൊടുക്കുന്നുണ്ട് . njn calcium tablet um കഴിക്കുന്നുണ്ട് ഇനി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ മാഡം?
Mam ente mon ippol 86 day aayi avan birth weight 3.390 aayirunnu ippol 6 kg und e weight normal ano Mam avan 45 day vaccination 58 day aan eduthe avan cough kettu aayath kond ath marit eduthal madheenn doctor paranjirunn ini second vaccination 70 day aayappol edutheetilla ath ini eppol edukkam Ente baby malarnnu kidakkare illa doctor avan cherinje kidakkarollu thala mathram cherinjit bakki ellam ore position thanne aan kidakunne ithin enthelum prblm undo doctor ith normal aano Mon idak nthenkilum kanumpol thurich nokkunnu ith normal aano
Mam, കുഞ്ഞുങ്ങള്ക്ക് എത്ര മാസത്തില് കാത് കുത്തുന്നതാണു നല്ലത്..? എന്തൊക്കെ ശ്രദ്ധിക്കണം?
3 year aakumbozhekk kuthunnath aaan nallath...
Mam, autism കുട്ടികളുടെ care,food കുറിച്ച് ഒരു video ചെയ്യാമോ
Mam കുട്ടികളുടെ സംസാരിക്കുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നല്ല ഉബകാരമുള്ളവിഡിയോആണ്
Thank u mam for informative videos. Quality time എങ്ങനെ നല്ല രീതിയിൽ spend ചെയ്യണം എന്ന് ഒരു video ചെയ്യാമോ?
Cleft palate കുറിച്ചുള്ള video ചെയ്യണേ. Please
You are really awesome 👏 mam very helpful u r videos 👌🏻
Ethonnum vayil vechu kunjungal kadikkarthu 💯
Thank you Doctor. ❤
Hello Mam, your videos are very helpful. Thank you so much
Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
Mam ഒരു തവണ കുഞ്ഞു പാൽ കുടിക്കുമ്പോൾ മിനിമം എത്ര ml പാൽ എങ്കിലും ഉള്ളിൽ ചെല്ലണം.
Kunjin formula milk kodukkunna thine kurich vedio cheyyamo
Ente molk 2 vayassayi... Food kazhikkan pothuve madiyaanu. Kazhikkunnundenkil thanne 2 vayassulla kuttik venda alavil food kazhikkunnilla... Cheriya quantity kazhikkullu. Chor okke 4..5 urula kazhichaal thanne mathiyaakkunnu. Husband nte brotherinte kuttik 1 vayas ollu.. Aa kutti molekkal nannayi food kazhikkunnu. 10 kg aanu molde weight
എനിക്ക് 2 കുട്ടികൾ ആണ്. വെയ്റ്റ് കുറവായിരുന്നു. ഇപ്പൊ 2 പേരും 4 തൂക്കം ഉണ്ട്.80day ആയി. എനിക്ക് പാൽ കുറവാണ്. Similac കലക്കി കൊടുത്തിരുന്നു ഇപ്പോൾ അവർ കുടിക്കുന്നില്ല. വേറെ എന്തെകിലും കൊടുക്കാൻ പറ്റുമോ
mam kure videokk thazheyayi ee coment idunnu ith vare reply tarunnilla athin sheshamullathinellam reply kodkkunnu ithinenkilum onn reply taranam plss
ente baby preterm anu 33 week .birth weight 1.250 ipo 2 1/2masamayi ipo weight 2.650.baby nte head cheruthanu birth time 22 cm ipo 28 cm scan cheythappol kuzhappamonnumillann dr paranju ith kond verenthenkilum prblm undo
valarnnu varumpol sariyavumo
*1.* ) എത്രാം മാസം മുതൽ കുഞ്ഞിനെ ഒക്കത്തു ഇരുത്താം ?
*2.* ) 3 മാസം തികഞ്ഞത് മുതൽ കുഞ്ഞിനെ നമ്മുടെ കാലിൽ ഇരുത്തി മൂത്രം ഒഴിപ്പിക്കാമോ ?
No
No😢
Thank you doctor.
Mam. Ente molkk 3 masayi. Molde vaayayude ullil rand saidilum vella kaanunnu. Eth thaane povumo? Doctere kaanikkendi varumo? Pleas reple....
Madam enik rand dght und.Ente monu february il 3 yr aagum.birth weight 3.640kg aayirunnu.ipo 10 kg aanu weight.height 84cm.normal aano madam?Fd kazichalum weight avanu kure month koodiye koodunnullu.
Monte penis cheriya hole ollu.foreskin back ilek aagan cut cheyyendi varumo?
Hi Mam
All your videos are very helpful. Thank you so much.
My baby is 5 months old. She now has 2 bottom front teeth. Nowadays feeding has become very difficult bcoz baby is constantly biting and that has caused nipple injury. What should I do? Is there any way to stop baby from biting?
Hai mam suggestion anu orapolayulla doubts chodichavarude name paranjittu answer one time parayu repeat cheythu time povilla ex weight , coughkettu etc
Kuttikalkk books introduce cheyyendathine kurich parayamo doctor
Ma'am, 6 months kazhinja kunjungalk Red banana കൊടുത്താൽ കഫകെട്ട് ഉണ്ടാകുമോ
Mam 3 masamaya kunjinte dressle Comfort mukkamo
Good information, ma'am.❤
Ma'am... Kalikumbol oke kaliyil tolviyum jayavum equally important anenn engane train cheiykan patum! Jaikmbo extremely happy aukeim tolkmbo bhaimgre upset ait Kali nirthy karanj poukem cheiynne kunjungle knditund.
Thank you for sharing the information ma'am 🙏
Mam new born babysile thyroid pedikkendathundo athe kurichu oru vedio cheyyamo mam pls replay me
Hai mam.., nte makanu 2 yr 7 month ayii.. kalikkunna timeil kuthi erunnal motion pokunnu..oru divasam orupaad thavana egane pokunnu.. nthanu cheyyandath.. ? food over ayi onnum kazhikkunnilla.. weigh 15 kg und.. plz rly
ഡോക്ടർ, I am Athira.4 വയസായ എന്റെ മോന് milk ഇഷ്ടമല്ല.നിർബന്ധിച്ച കുടിപ്പിക്കുന്നു.milk കൊടുക്കണോ നിര്ബന്ധമായി ?milk il എന്ത് add ചെയ്താലും കുടിക്കില്ല.കാൽസ്യം deficiency ഉണ്ടാകൂമോ കൊടുത്തില്ലെങ്കിൽ?അതിനു പകരം egg കൊടുത്ത മതിയോ ?
Mam,ende molkk 70 days aayi. Avalkk cloth diaper use cheyyan pattumo?or is there is any problem while using cloth diaper
Thank you
Mam ഞാൻ ഏഴാം മാസത്തിൽ ആണ് പ്രസവിച്ചത് മൂന്നു മാസം ആയപ്പോൾ എനിക്ക് ജലദോഷം അപ്പോൾ കുഞ്ഞിനും ജലദോഷം വന്നു അത് കൂടി Nicu ll അഡ്മിറ്റ് ചെയ്തു അതുകൊണ്ട് എൻറെ സംശയം അമ്മയ്ക്ക് ജലദോഷം പനി ചുമ വന്നാൽ എങ്ങനെ വേണം കുട്ടിയെ care ചെയ്യാൻ please reply
Please reply ma'am..
Ente monu 5 months aakarayi..mother in law epolum kunjine madiyil iruthikarund..avnu athanu comfortable ennanu parayunnath.. enthelum prblm undo madam..kunjinte muthuku valanju pokumo..
Mam.ente molku 5 mnth ayi aval pallukumbol thala viyarkunnu mol uragii raville enikumbo thalaiku vaicha clothil nannavu indavarundu..avllude kal chilapo virapikalludu..ethoke enthu kondannu..avl night 12 maniki uragiyal mrng 9 avumbezhe ezhunekku.. eethu presnam ano..night edakku ezhunelpichu palkodukkanno
Mam ente molude kanninte mele eyelashes nte aduthayi dandruff pole oru podi kanunnu. Chila days matre kanarulloo. Ith dr kanikano. Enth kondanu ith verunnath???
Hi
Kuttikalk bellam kodukkano
Bellam koduthal vira undakum nne parayunnu plz rply maam
Hi mam...epo baby ku 1.5 year anu .dtp booster opv booster mmr oke aa same day thane edukanam ennudo?? Mmr first eduthatu backi ulathu 2 months kazhiju eduthal problem udo??
Mam nthe mon 4 months ayee epo.. Avan 4 divasm ok koodumpo anu motion pokar onu rand vatm motion poyapo blood stain pole kandu, breastfeeding matrm ulu monea. Adhym engne kandapo oru pediatrician kanichu apo doctor scan cheytu noki kozhpm onulanu paranju oru syrupum tanu enitu paranju hint milk may be kunju kudikundavila atavum enu.. Second time kandapo vere oru pediatrician kaniche doctor paranju njn cow milk kazhikuna kond avum so diary adajiya products elm stop cheyn epo njn stop cheytu.. Epo onu randu vatam motion poitu blood stain kandila.. Etu ee allergy karanm ayirikumo engne enm etra nal engne diary product use cheyate noknm etu normal anoo. Kunjinu 6.994 und weight. Please reply mam
Mam please reply .moonara vayasa kuttik banana milk products kodumbo kafakett undakunnu solutions parayo
എന്റെ കുട്ടിക്ക് 4 മാസമായി എനിക്ക് brest മിൽക്ക് വളരെ കുറവാണ് formula മിൽക്ക് ആണ് കൂടുതലും കുടിക്കുന്നത്. അത് കൊണ്ട് 5 മാസം മുതൽ കായപ്പൊടി കൊടുക്കാൻ പറ്റുമോ? അതിൽ പന കൽക്കണ്ടം ആണോ സാദാ കൽക്കണ്ടം ആണോ ഇടേണ്ടത്?pls reply
Mem TAPVC യെ കുറിച് ഒന്ന് പറയോ ന്റെ മോൻ ഓപറേഷൻ കഴിഞ്ഞു ഭാവിയിൽ എന്തേലും പ്രേശ്നമുണ്ടോ pls pls mem reply tharane
U are really lovable ma’am😍😍
Dr.. എന്റെ മോൻ 36 ദിവസം പ്രായം ആയി. പാൽ കുടിക്കുമ്പോഴും അത് കഴിഞ്ഞു കുറച്ചു സമയം അവനു നല്ല കുറുകുറുപ്പ് ഉണ്ട്.
ഇടയ്ക്കു ചെറിയ ചുമയും
വായിൽ പാൽ പിടിച്ചു വച്ചു ഇടയ്ക്കു കക്കും.
ഇത് കുഴപ്പം ഉണ്ടോ?
Toys eth material aanu safe
Mam eante Babyku 2 Month Aayi Table Fan Aanu upayogikunnadh Adhinulla facility Ullu. Ennale Babyku cheriya bhudhimuttulladhayi feel cheydhu.
Kunjungalk Eangane Aanu Fan Use Cheyyandadhu Eannu paranju tharanam reply Cheyyane plssss
thank you so much 💖
breast feed cheyuna motherinu യാത്ര ചെയ്യുമ്പോൾ vomit cheyathirikanulla Avomine tablet കഴിക്കാമോ ? കുഞ്ഞിന് problem ഉണ്ടാകുമോ
Mam 3 ara vayasaya ente makante mukalbagathe pallu muzhuvan podinj poyi.thazhathe pallu nereyund.mon kanan nalla usharund .endhukondanu mam pallu podiyayipovunne
Dr.. Monu 7 mnth aayi..walker il eruthamo..kaalu valanju povum nnu parayunnath sheriyano
Hloo ma'am.... Ente molk 164days aayi... Avalk kamen veenu ella sidelekm thala pokki oke nokunund... But upright position cheriya head movement poleyund.... Thala complete aayi urekkatha pole... Ith normal aano??
2.etra month vare aanu burping cheyyendeth??
Mam pls reply.. ente molk 3 mnth aayi . Molude eyelashes nte aduthayi podi pole athayath dandruff pole kanunnu chila days matre ith kanunnulloo. ith kuzhpamundo.. ?????
Mam ente mon 4 month aavunnu…..janicha udane ulla hepatitis,bcg,opv eduthirunnu..athinu shesham vaccine onnm edkkan kazhinnilla.ini ippol edukkumbol rota virus vaccine edkkan paadilla ennu kettu late aayathond.athu shariyano?athine kurich onnu explain cheyyamo.late aayi vaccine edukkunnath kond enthelm kozhappamundo
Maam plss rplyyy pls maam
Ente molkk 4 month kayingu avale theere kidannu kalikkunnilla aval kidathumbho korach kayigyaal thanne karayunnu eduthaal avalkk oru preshnulya karayunnum illa ath endhukondaaanu ? Weightokke normal aaanu paalum kudikkunnund
Mam,40 Days aan Babyk.oru side ilek cherich kidthi urkkan patumo?
Ente mon 6 year aakan povunnu..cheruthile kalikan purath vidaarund..very smart..bt ee failure accept cheyyan bynkra paad aanu..lose aayal bynkra temper aayirikum..kure njn ithine pati vaayichu noki..bt athiloke kaliyiloode padicholum enna parayunnath..how can i manage this..nmml failure ok allaa ennulla tharathil samsarikare illaa…veenu veenu padikal aanu nallath ennanu parayaru..
Pls reply 😊
Ur vedios are very helpful..thankyou
Hi mam..your video s are very helpful..thank uhh ma'am...
Ente molk 2.5 mnth aayi..2 mnth vare 7-8 praavashyamokke vayatil ninn poyirunnu..but..ipol 2 weeks aayi 3- 4 days okke koodumboyaan vayatil ninn pokunnat..urine normal aayi pass cheyyunnund.. it end kondaan maam..valla pblvum undoo..
Hi,mam.nte kunjinu 3 vayasayi.avan onnum kazhikunilla.doctorne kanichappo SYNER-BZ thannu.pakshe avanu theere visapilla.vazhak paranju kazhipikumbo kidannu karayunnu.entha cheyya
1 year babykkulla foods onn parayamo.. Ente mon theere melinjittaan.. Onnum kazhikkunnilla.. 8 kg yan Wght
Hi maam
Thank you mam...
Hi mam nte molk 44 days aayi .Aval ippol 5 mins maathrame paal kudikunnullu.next kodukan sremikumbol vomitcheyyan varunnathu pole kaanikunnu ,athukazhij chilappol kudikkeyum cheyunnu chilapol vomittum cheyunnu .Reason nthanu mam?birth weight 2530 yum 4oth day 35oo aayirunnu normal ano mam
Dr. എൻ്റെ മോൾക്ക് ജനിച്ച് 3 ദിവസം ആയപ്പോൾ TSH 16.2 ആയിരുന്നു. ഇത് കൂടുതൽ ആണ് ഒരാഴ്ച കഴിഞ്ഞ് നോക്കാൻ പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ TSH 14.5 ഉണ്ടായിരുന്നു. ഇത് കൂടുതൽ ആണോ? Dr. പറഞ്ഞു ipo മരുന്ന് ഒന്നും കൊടുക്കേണ്ട എന്ന്.
ഇപോ മോൾക്ക് 86 ദിവസം ആയി പിന്നെ നോക്കിയിട്ടില്ല
Thyroid നെ കുറിച്ച് ഒരു വീഡിയോ കൂടെ ചെയ്യാമോ?
Pls
Thank you mamm 😇😇
Teething toys use cheithal pallu ponthumo ?
Hi mam ente monu chardhi und janich 2 aam masam mudal thudangiyadhanu. Ippo 1 vayass aayi ippozhum chardi und adh endh kondanu.
Maam kure days aayi chodhikkunnu kaanathathu kondaakum eannariyaam plss reply tharanam maam nte mootha monu 3: 30 vayassayi avanu aalu nalla active okke aanu avanu aalukale face cheayyan nalla peadiyaanu vtl friendso reletivesokke vanna avan oopaalukodukkaqkum avaru poyale purathu veru ethu maattiyeadukkan nthaa oru vazhi engane thudarnnal vealuthaakumbhol ntheangilum problem undaakumo?
Mootha monu 1 vayassayappol thanne mole pregnant aayi.moolkk feeding 1 vayassu veare koduthittollu avalkk oru vayassayappo veendum nan pregnant aayi avalkkippo nenju koorikkunnu athupole vayarum chaadittund. Paalukudi kammiaayathukondaanu ingane okke undakunnathu eannanu eallarum parayunnathu eathu maaran nthaa maam cheyyeandathu avalkk idakkide jaladhosham vearum avalkk vanna moothamonum cheariya monum vearum molkk April 12 nu 2 vayassakum paalukodukkathathinte kuravu kond aano ingane okke undakunnathu ntheangilum oru ubhayam paranju tharumoo maam plsss
Hi mam, ente mon 4 nd half months. Paal pizhinj bottlil kodukkamo
Mam ente monu 3 month aayi. Ini kidannukondu feed cheyyamo plz replay
Mam calcium tablet ethra month vare kazikkanam
4 th monthil pallu mulakumo ?
Kunju chavakunath pole kanikunath endu kondanu ?
Mam enthokke books aanu kuttikalkk vaayikkan kodukkendath
Hi mam ende mon 4 months ayi korch divasamayit paal kudikumbol kareyunnu 2 3 minutes kudikum pinne kareyum brest maati maati koduthalum kareyunn, kunj nallonam veyarkunond kaiyum kaalum thanathirikunn, edh yendhukond aan engane premature baby aan
Mam,ente mone 45 days ayyi.pokkil veerthirikunnu.vere redness onnum thanne illya.ethu oru problem anno.pinne Avan continues 5 hours okke urangumm appo 3 hrsil azhunelppichu feed cheyyenda avishyam undo.avan weight okke koodunnundennu Dr paranju.
Dr. Ente mon karanjaal shwaasam poyi oru neela kalarayi varum .enthengilum prashnamund.
5 month ayi mon please reply
Hi mam, many thanks for your valuable time and your great efforts May god bless u mam..
1. mam, spitup നു ശേഷം കുഞ്ഞുങ്ങൾക്കു മൂക്കടപ്പും ചെറിയ ചുമയും ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? ആ സമയത്തു saline nasal drops daily യൂസ് ചെയ്യാമോ.. അതിന്റെ dosage എങ്ങനെയാണു mam..
2. 3 months old baby നല്ലപോലെ spitup ചെയുണ്ട് mam.. ഇടയ്ക്കു clear plain saliva spitup ചെയുണ്ട്.. Birth weight 3550 - 45 days - 5200 83 days - 6200.. Weight കൂടുന്നുണ്ടെങ്കിൽ spit up കാര്യമാക്കണോ mam..
Dr. Yente kunjin 1 month aayi. Ini second does vaccine yedukkunnad kond kunjin yendenkilum problem undakumo…
Please reply
Mam.. എനിക്ക് 5th month anomaly scan ചെയ്തപ്പോ babykku ഹാർട്ടിൽ ഹോൾ ഉണ്ടെന്നും അത് ബർത്ത് time ആകുമ്പോ താനേ അടഞ്ഞോളും എന്നും എക്കോ ചെയ്ത ഡോക്ടർ പറഞ്ഞിരുന്നു.. ലാസ്റ്റ് month വീണ്ടും
എക്കോ ചെയ്യാനിരുന്നതാണ് but premature delivery ( 35 week) ആയതു കൊണ്ട് ലാസ്റ്റ് scan ചെയ്തില്ല.. Baby ബർത്ത് weight 2.480.. അവൾക് 3 month ആയി.. ഇപ്പൊ weight 5.8 വേറെ പ്രോബ്ലം ഒന്നും ഇല്ല.. ഇടക്ക് പനിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോ Dr നോട് സൂചിപ്പിച്ചിരുന്നു.. കുഴപ്പമില്ല എന്നും പറഞ്ഞു.. എങ്കിലും new mom ആയതുകൊണ്ട് എനിക്ക് ഒരു ടെൻഷൻ.. ഞാൻ വീണ്ടും അവളെ എക്കോ ചെയ്യാൻ കൊണ്ടുപോകേണ്ടതുണ്ടോ mam..
Hi Mam ,Ente molk ipo 4 mnth aayi. bw:3.2 ipo 5.5. Aval paalu kudikkumbo thudakkathil speedil valichu kudikkumbo chilappozhokke swasam muttunnathupole vannu paalu kudi nirthi swasam edukkum(udane thanne paalu kudi continue cheyyarumund).ithu paalu kooduthal varunnath kondano (paalu kooduthal varunnathayi thonnarund) atho ithil enthelum prblm undo??
Nte babyk 3 mnth kazhinju.. Avan right breast teere kudkknnilla... Left breast empty ayalum kudichondirikkum... Ndha cheyyendath...right side breast pizhinj kodutta madhiyooo
Hi mam ente molku 65 day aayi baby moicharaiser use cheyyamo pls rply mam deepa tvm
Mam, 1. burp cheyumpo chilappo gas fart ayt pokune ok aano? Fart pokum palu kudch kynj but mukalil kude kure burp cheythiyum gas pokila. 2 month baby aan
2. Neck daily clean cheythalum redish colour um smellum und. Nthan dr remedy. Njn cream use cheyila powder aan idunne neckil.
Hi mam , ente Monu epol 79 days ayi, avante chudil thuppal varunnu, enthekilum problem undo , doctor consult cheyano
Mam, ente kunjinte birth weight 2.01kg aanu.ipol 35 days aayi ipol 2.680 kg und.ith normal aano??
Hi mam.. Ente molkk 2 months ayii. 34week ayirunnu delivery.. 1980 bweight.. Ipol 3130..weight normal anoo... Mol eppolum kotuvayi idunnu ith enth kondanu.. Palu kudichalum orangi eneetalum okke inganeyanu.. Gasinte problm und... Motion dark yellow colorilanu valare loos ayittanu pokunnath.. Chillppo vellam pole enthnkilm kozhppndoo.. Dr kanikkno.. Njn ellu, nilakkadala, rice, sharkkara thudangiyava podich kazhikkunund.... Ith kunjinu enthkilm kozhppm undakkuoo... Allenkil weight kooduoo... Plz rply... Njn kore ayi chodhikkunnu ithnklm reply tharuoo...
Hello madam, ente molkk 4 months aayi
Birth weight 2.750kg... 87th day check cheydappoo 4.6kg aarnnu..
Doctor paranjuu weight kuravaanenn..
Breast milk kuravaayath kond formula milk kodukkunnund..
Ippo korach divasamayi aval paal kudikkaaan bayangara mady aanu... Kodukkumboo karachil aaanu... Urakkam chadavothe koduthaaal chelappoo kudikkum.. Allenkil kudikkillaa...
Ith enth kondaaanu Doctor...
Solid food start cheyyaaamo... Plsss reply...
Mam 9 mth babikk rathri ethra manikk food kodukkam
Toys നെ കുറിച്ച് എനിക്ക് സംശയം ഉണ്ടായിരുന്നു താങ്ക്സ് ഡോക്ടർ
8 month ബേബിക്കു കാർ toys കൊടുക്കാമോ
Mam കുഞ്ഞു height വയ്യ്ക്കാൻ എന്താ ചെയ്യണ്ടേ ഞങ്ങൾ രണ്ടാളും പൊക്കം കുറവാണ്
Hai mam,
Ente Monu 4 months akaray ..
Pettenu oru divasam palu kudikkan madi kanikuva..
Palu kodukkan nokkumbo bhayankara karachil anu... Cheriya urakkam akumbo mathrame ipo palu kudikunullu..
5 min oke palu kudikarullu...
Ithu enthu kondu anu doctor ..
Allathapo kalikund kurachu time oke bakki time full karachil anu..
Doctor kanichu karanjalum breast milk thanne kodukkan nokkan paranju...
Please give me a solution doctor ...
Njan chinthichath tanne enganeya varunnr
Hi mam, ante monk 5month ayi eth vareyum kamzhnn kidanitilla vella kuzhapam undo ....weight 6 kg
Hi maam.....
Ente monte birth wait 3.250 aayirunnu. Eppo 8 month aayi. Eppozhathe wight 6.700 ullu...ee Wait kurav aano??
Theere fd kazhikkunnilla...fd matti Matti kodth nokki.. oru day oru spoon fd koode kazhikkunnilla entha cheyya....pls rply
ഡോക്ടറുടെ വീഡിയോ കാരണം ഒരുപാട് doubt ക്ലിയർ ആയി. Thaankzz..എന്റെ ഡെലിവറി കഴിഞ്ഞിട്ട് 5 mnth ആയി. എനിക്ക് skiping rope ചെയ്യാമോ? കുഞ്ഞുങ്ങളുടെ കവിളിൽ പിടിച്ചാലും ഉമ്മവെച്ചാലും കവിള് തൂങ്ങി വരുമോ?
കുഞ്ഞുങ്ങളുടെ തലയിൽ എണ്ണ തേക്കാതെ കുളിപ്പിക്കാൻ പാടില്ലേ?
കുളിപ്പിക്കും മുമ്പ് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ
Oil thekkunnadh nalladhan cherdhaitt msg cheyyalum.kavilil pidikkalum kiss cheyyalum nalladhala.kailum kalilo kiss cheyam
Hi ma'am
Ente kunjinu 1 ,month ayi monu mukkalum muruvalum pole sound undaki kondirikum pinne nelinju pirinju villu pole Keri nilkum chilapol koodathe bhayankara karachil anu angane avumpol paal kudikilla. Loose motion undu .oru day 20 thavana enkilum pokum. thuni vechal udane thanne athil motion ayittundakum. Ithinu oru solution paranju tharumo Dr 🙏
Backil koode gas othiri ponundu athinodopam malam pokum . Enthu konda ingane pls rply 🙏
4months babyk suppositer vakkamo.? Weight 7kg..
Mam കുഞ്ഞുങ്ങൾ food കഴിച്ച് അപ്പോ തന്നെ ഉറങ്ങുന്നത് കുഴപ്പമുണ്ടോ?
Mam 1. 3മാസം പ്രായ മായ കുട്ടിക്ക് രാത്രി എത്ര മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കണം.
2. ഒരു വശത്തെ പാൽ കൊടുക്കുമ്പോൾ എത്ര മിനുട്ട് ആ വശത്തു നിന്ന് കൊടുക്കണം
3. പകൽ സമയത്ത് കൂടുതൽ ഉറങ്ങുന്നത് പ്രശ്ന മുണ്ടൂല.
4. Oru വശത്തെ പാൽ മുഴുവനായിട്ട് കുടിപ്പിച്ചതിന് ശേഷ മല്ലേ മറ്റേ വശത്തെ പാൽ കൊടുക്കാൻ പാടുള്ളു pls reply pls mam
Hi mam, your videos are very helpful... Thank you for spending ur valuable time for us.. എന്റെ മോൾക്ക് 5 months ആയി. അവൾ കൂടുതലും കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നത്. അതുകൊണ്ട് കുഴപ്പം ഉണ്ടോ മാഡം?
പിന്നെ അവളുടെ കാൽപാദത്തിന്റെ അടിയിൽ ഇടക്കിടയ്ക്ക് വിയർക്കുന്നുണ്ട് Dr പറഞ്ഞു vitamin D യുടെ കുറവ് കൊണ്ടാണെന്ന്
Vitamin D3 drops കൊടുക്കുന്നുണ്ട് .
njn calcium tablet um കഴിക്കുന്നുണ്ട് ഇനി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ മാഡം?
Doctor ethra masam കഴിഞ്ഞാൽ babyne കുത്തനെ പിടിക്കാം? എൻ്റെ മോൻ 2 month aYi.
Super
Mam ente mon ippol 86 day aayi avan birth weight 3.390 aayirunnu ippol 6 kg und e weight normal ano
Mam avan 45 day vaccination 58 day aan eduthe avan cough kettu aayath kond ath marit eduthal madheenn doctor paranjirunn ini second vaccination 70 day aayappol edutheetilla ath ini eppol edukkam
Ente baby malarnnu kidakkare illa doctor avan cherinje kidakkarollu thala mathram cherinjit bakki ellam ore position thanne aan kidakunne ithin enthelum prblm undo doctor ith normal aano
Mon idak nthenkilum kanumpol thurich nokkunnu ith normal aano