#39 കുട്ടികളുടെ തൊണ്ടയിൽ വല്ലതും കുടുങ്ങിയാൽ എന്തു ചെയ്യണം /Choking in children/what to do/malayalam

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 101

  • @neethu8091
    @neethu8091 3 года назад +102

    Thank u so much madam🙏 എന്റെ രണ്ടര മാസം പ്രായമായ കുഞ്ഞിന് ഇന്ന് പാൽ തൊണ്ടയിൽ കുടുങ്ങി. ഞാൻ ഈ വീഡിയോ കണ്ടിട്ടുള്ളതുകൊണ്ട് ഇതുപോലെ ചെയ്തതിനാൽ കുഞ്ഞ് രക്ഷപെട്ടു.

    • @shameeramuhammedali4870
      @shameeramuhammedali4870 2 года назад

      Thondayil kudungiyaal Palau kudikkumooo?

    • @athirasuresh5118
      @athirasuresh5118 2 года назад +2

      Thondayil palu kudungunnath engane thirichariyum

    • @appusgamingx4540
      @appusgamingx4540 2 года назад +12

      @@athirasuresh5118 ഒന്നുകിൽ കുട്ടിയുടെ കണ്ണ് മുകളിലോട്ടു മറിഞ്ഞു മറിഞ്ഞു പോകും അല്ലെഗിൽ കുട്ടിക്ക് ശാസം ഇല്ലാതാകും. എന്റെ molk 1 മാസത്തിൽ പാല് കൊടുത്തു അപ്പാടേ അപ്പി ഇട്ടു ഞാൻ കിടത്തി കുട്ടിയെ അപ്പാടെ കുട്ടിക്ക് പാല് തൊണ്ടയിൽ കുടുങ്ങി . ഭാഗ്യത്തിന് എൻറെ അമ്മ കുട്ടിയെ aduthu നോക്കുമ്പോൾ കുട്ടിയുടെ കണ്ണ് മുകളിലേക്കു മറിഞ്ഞു മറിഞ്ഞു പോയികൊണ്ടിരിക്കുന്നു. എന്റെ അമ്മ നിമിഷത്തിനുള്ളിൽ കുട്ടിയുടെ ഒരു മൂക്കു വലിച്ചു കളഞ്ഞു . പിന്നേ 2 scnd കഴിഞ്ഞപ്പോൾ മറ്റേ മൂക്കും വലിച്ചു കളഞ്ഞു. അപ്പാടെ കുഞ്ഞു കരഞ്ഞു. കുട്ടിക്ക് ശ്വാസം വന്നു . പിന്നേ കുട്ടിക്ക് പാല് കൊടുത്തപ്പോൾ കുട്ടി പാല് കുടിക്കുന്നുണ്ട് . പിന്നേ ഒന്നും നോക്കാതെ . അന്ന് രാത്രി 2 മണി ഓടി ഹോസ്പിറ്റലിൽ ലേക്ക് dr പരിശോധിച്ചപ്പോൾ prblm ഒന്നും ഇല്ലെന്നു പറഞ്ഞു 1/2 മണിക്കൂർ അവിടെ കിടന്നു . ഇപ്പോൾ molk 1വയസ് 8 month എങ്കിലും ഓരോ ദിവസവും പേടിയാ 🙏🙏🙏🙏🙏

    • @sajayantp253
      @sajayantp253 2 года назад

      @@appusgamingx4540 h

  • @muhammedfinan4608
    @muhammedfinan4608 2 года назад +7

    ഇതാണ് ഡോക്ടർ എല്ലാം വെക്തമായി പറഞ്ഞു തരുന്നു

  • @shalureny333
    @shalureny333 2 года назад +25

    Ellaa kunju makhale kaath rashikhane allah🤲🏻🤲🏻🤲🏻

    • @sf5362
      @sf5362 2 года назад

      Ameen

  • @prajp8157
    @prajp8157 2 года назад +4

    Thank u doctor..jeevande vilayulla video..

  • @muhammedfinan4608
    @muhammedfinan4608 2 года назад +1

    Thankyou ഡോക്ടർ 👌🏻

  • @ichupoovibz6747
    @ichupoovibz6747 4 года назад +3

    nalla helpful aanu tto for new mommies especially

  • @shehzashafishehzashafi7890
    @shehzashafishehzashafi7890 3 года назад +1

    Thank u so much doctor for your valuable information

  • @joybakes6603
    @joybakes6603 4 года назад +1

    thanks for sharing this information mam..its really helpful

  • @lillybenadict7302
    @lillybenadict7302 4 года назад

    Useful video. Thank you for sharing 👍👍

  • @rootsbarks8739
    @rootsbarks8739 4 года назад

    Very useful information dr..thanku for sharing

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    Thank you so much Dr for the useful video

  • @anjanayoutube4309
    @anjanayoutube4309 4 года назад +2

    ellavarkkum useful aaya video thank you

  • @tintinrv2191
    @tintinrv2191 4 года назад

    very very useful.. i always face this situation

  • @ashmilmon2164
    @ashmilmon2164 3 года назад +1

    Good information and good morning mam

  • @anupamar7377
    @anupamar7377 Год назад

    തൊണ്ടയിൽ മാധളത്തിന്റെ കുരു പോയാൽ എന്ത് ചെയ്യണം (9 month babay) plz reply

  • @sarahj5662
    @sarahj5662 3 года назад +1

    Thank you Doctor

  • @zubaida6764
    @zubaida6764 10 месяцев назад

    Ende mol oru cheriya muth vizhungi
    1 yr an.kadukinde athra ulla muth
    😢😢endelm prblm indo

  • @esnarfam
    @esnarfam 4 года назад

    really veru useful video dr..thanku

  • @JariyaP-p5b
    @JariyaP-p5b Год назад

    Thankyou Dr ❤🙏

  • @rihilarihila691
    @rihilarihila691 2 года назад +2

    Mam nta mon 1 month parayamanu..eppazhum pal kudikkunathinte edayil chumakkunu..pinne okanam vannappole eppazhum kanikkunu urakkathilum athe...ith pedikkamdathundo...gas kalanjalum edak ingana undakum

  • @sruthiarun7551
    @sruthiarun7551 10 месяцев назад

    Super mam

  • @shinushajan8147
    @shinushajan8147 2 года назад

    Very helpful ma'm

  • @neenaanoop1393
    @neenaanoop1393 10 месяцев назад

    Maam ente kunjinu 2 months aayi
    Paal koduth gas thatti kalanjaalum molu urakkathil mookkilude paal varukayum othiri karayukayum cheyyunnu kaanumbo pedi thonnum ..ithinu enthu cheyyanam? Plz reply madam

  • @ayzinjaf9918
    @ayzinjaf9918 2 года назад +2

    hello
    ente mon 3 vayas aayi.inn ravile avan oru balloon piece vayil ittu .appol thanne kanditt ath eduthu kalamju.pakshe athin shesham idak idak oru 5 mnt gap vchtt cherya chuma varunnu .athin aheshm fud um okke kaychirunnu .vre onnm kuzhpmm illa .aa chuma enth kondan nn paraymo .

  • @creativeash7117
    @creativeash7117 4 года назад +1

    very good information ..useful for parents

  • @shriyasmagicalworld1664
    @shriyasmagicalworld1664 4 года назад

    Very informative..

  • @sajink1307
    @sajink1307 3 года назад +1

    🙏🙏🙏 thank u doctor

  • @SreekumarNair-n4e
    @SreekumarNair-n4e 8 месяцев назад

    🙏

  • @nishaqwerty1728
    @nishaqwerty1728 4 года назад

    Nice video...well explained

  • @anusreeku4665
    @anusreeku4665 4 года назад

    so helpful information

  • @prejishakp1221
    @prejishakp1221 3 года назад

    Thanks Doctor

  • @sakeenanowshad1172
    @sakeenanowshad1172 3 года назад

    താങ്ക്യൂ

  • @fathimafathi3187
    @fathimafathi3187 4 года назад

    informative video.....

  • @shahishahi4779
    @shahishahi4779 3 года назад +1

    dr kunjinte vayil ochu poyal endagum...

  • @jagadhamanesh2799
    @jagadhamanesh2799 Год назад +2

    Dr.. കുഞ്ഞിന്റെ വായിൽ മുടി കണ്ടു.. എടുക്കാൻ കഴിഞ്ഞില്ല.. കരച്ചിലായിരുന്നു..
    അത് കുഞ്ഞു വിഴുങ്ങി പോയി.. എന്തെങ്കിലും problm ഉണ്ടാകുമോ dr. plzzz റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏plzz plzzzz

  • @nowshadvadavannur4492
    @nowshadvadavannur4492 Год назад

    Dr എന്റെ മോൾക് ഒരു വയസ്സായി അവൾ മാർക്കറിലെ മഷി വിഴുങ്ങി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? Pls reply

  • @sonu-siyan4767
    @sonu-siyan4767 3 года назад +2

    Kunjinu enthoo Ithu pole kudungi... Ath chardichu... Pinne monkk
    Shwaasathinu cheriya oru valiv pole..athenthaa paranj tharoo.. Pls

  • @fathimafiza3475
    @fathimafiza3475 4 года назад +1

    useful video...thanks for sharing

  • @shijumk3796
    @shijumk3796 11 месяцев назад

    എന്റെ തൊണ്ടയിൽ പൊടിയരി കഞ്ഞി കുടിക്കുമ്പോ ഒരു അരിമണി കുടുങ്ങി, ശ്വാസം എടുdക്കാൻ പറ്റുന്നുണ്ട് സംസാരിക്കാനും പറ്റുന്നുണ്ട് പക്ഷെ ശ്വസിക്കുമ്പോൾ വല്ലാത്ത സൗണ്ട് ആസ്മ ഉള്ളപ്പോ വലിക്കുന്ന സൗണ്ട് ഈ methed ചെയ്തു കുറെ വെള്ളം കുടിച്ചു ചുമച്ചു കുറേ തുമ്മി എന്നിട്ടും പോകുന്നില്ല എന്താ ചെയ്യുക ഈ അവസ്ഥയിൽ pls help വേറെ ആർകെങ്കിലും ഉപകാരം ആവുമല്ലോ പറയു

  • @nishamonu4696
    @nishamonu4696 4 года назад

    Nalla informative video aanu..

  • @krishnaramadas5193
    @krishnaramadas5193 2 года назад

    Premature baby 1 month prayam... Paalu kudich kond erikumbo mandayil kayarumbozhano doctor chuma varunath?. Angane varumbo nthanu cheyandath?

  • @josmyjemy7600
    @josmyjemy7600 2 года назад +1

    One month masamaya baby k okanam varunath athukodann. Kuzhapam udoo

  • @aryaks1476
    @aryaks1476 2 года назад

    Thank u madam ❤

  • @RidewithNBN
    @RidewithNBN 4 года назад

    thanks for sharing

  • @rayyank9066
    @rayyank9066 2 года назад

    Ente 5 vayasulla mon peal viyungipoy enthenkkilum prashnam undo

  • @hasnathhasna9166
    @hasnathhasna9166 3 года назад

    Thanks

  • @jaisytm5383
    @jaisytm5383 2 года назад +1

    മാഡം സത്യം പറയാതെ വയ്യ... എന്റെ കുഞ്ഞിനെ ഓർക്കുമ്പോൾ സങ്കടം ആണ്... എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇപ്പോളെ ആവേശം ആണ് പലതും കൊടുക്കാൻ... ബാറ്ററി ആണ് കയ്യിൽ കൊടുക്കുന്നത്... ഞൻ അവിടുന്ന് എല്ലാ ബാറ്ററിയും എടുത്ത് മാറ്റി.. ഒരു വയസ് പോലും കുഞ്ഞിന് ആയിട്ടില്ല

    • @vaheedzaman3729
      @vaheedzaman3729 Год назад +1

      Hello.. Its your baby!!!!. Take Care of your baby. Your husbands family is secondary. 🙄. Endhaanelum dhairyathode Barthaavinte veetukaare parnj manassilakuka. Strong aayit thanne parayuga. Ningalude Kunjinte kaaryathin alle.

    • @jaisytm5383
      @jaisytm5383 Год назад

      @@vaheedzaman3729 😪

  • @snehakrishna246
    @snehakrishna246 2 года назад

    Dr kutty palu kudichu urangi engil nthokke shredikknm

  • @zaiha4598
    @zaiha4598 2 года назад +1

    4month age aaya babykk paal kidann kodukkaamo??

  • @jincyj1060
    @jincyj1060 Год назад

    🙏❤

  • @parvathythejus
    @parvathythejus 4 года назад

    Nice

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8iz Год назад

    ❤❤❤

  • @manjucr6788
    @manjucr6788 3 года назад

    Nice video

  • @rudramol106
    @rudramol106 4 года назад

    good information...thanks dear

  • @manjucr6788
    @manjucr6788 3 года назад +1

    ഇങ്ങനെ ചെയ്യുമ്പോൾ കുട്ടിക്ക് ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭപ്പെടുമോ

  • @aswathyvs6342
    @aswathyvs6342 Год назад

    Thank u madam

  • @fathimafathima8668
    @fathimafathima8668 Год назад

    Ente mool 7 mnth aay….inn paper piece thinn….appo thanne chumach vomit chythu…..but paper piece purth poytilla…..entheelum problem undoo? Plzzzz reply

  • @sindhujenni214
    @sindhujenni214 3 года назад

    Mam ith ബലത്തിൽ cheyano

  • @lillykitchen9761
    @lillykitchen9761 4 года назад

    very good and nice information

  • @Ayzis_fantasy.
    @Ayzis_fantasy. Год назад

    Divasangalk munp ente oru friendinte 2 masam prayamulla baby girl breast milk thondayil kidungi marichi😥

  • @benadictlilly6782
    @benadictlilly6782 4 года назад +1

    Useful video

  • @Sangeethapb5605
    @Sangeethapb5605 Год назад

    Unnide വായില് ഒരു ഹെയർ കണ്ട്.അത് എടുക്കാൻ പറ്റിയില്ല.എന്ത് problem anu endava???2month ayitullu.babyk
    😭Anyone rpl

    • @navamisunil701
      @navamisunil701 5 месяцев назад

      Ntha cheythee??ivdem athpolundaii....nth cheyyum ennariyillaa...plz reply

    • @fathimapt-gq3gb
      @fathimapt-gq3gb 9 дней назад

      Nth chythuu ready ayiiii

    • @fathimapt-gq3gb
      @fathimapt-gq3gb 9 дней назад

      ​@@navamisunil701nigaleth angne ann mariyth

  • @shakirafarooque3166
    @shakirafarooque3166 3 года назад +1

    Ente mon 1.7yrs aan
    Avan food kazhikumbol thondayil kudungum. Ippozhum kuruki kodukukkaya. Chor polum juice roopathil aan kodukkaar. Choking n shesham chardikum. Bhayangara chardiyaan. 4months muthaalaan e oru prblm thudangiyth.
    3.6yrs ulla molum cheruppathil chardikunnudayirunnu. Avalk gas trouble pole epozhum vayar veerthirikkum. Food kazhikaan thalparyam illa.

  • @fathimahanoon3301
    @fathimahanoon3301 3 года назад

    Breast milkil paracetamol tablet aliyich kodukkan pattuo

  • @annammamathew8972
    @annammamathew8972 2 года назад

    👍

  • @sunishamolprasad4934
    @sunishamolprasad4934 2 года назад +1

    Thank you dr.

  • @zainzanu9760
    @zainzanu9760 4 года назад +1

    Very much useful video

  • @Beevathu-u2r
    @Beevathu-u2r 11 месяцев назад

    Thanks

  • @allishiju6385
    @allishiju6385 4 года назад

    good information....thanks dear

  • @jerrytom1139
    @jerrytom1139 4 года назад

    its very informative

  • @aswathyratheesh605
    @aswathyratheesh605 3 года назад

    Useful vedeo thank you maam

  • @mnfrm322
    @mnfrm322 4 года назад

    Really helpful n useful video

  • @tomjerry5494
    @tomjerry5494 4 года назад +1

    its very helpful

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 года назад +1

    👍🏻

  • @binuthomas5688
    @binuthomas5688 6 дней назад

    Thanku dr. 🙏🙏

  • @SHAHULHAMEED-mw7uy
    @SHAHULHAMEED-mw7uy 8 месяцев назад

    Thankyou

  • @anuachu5068
    @anuachu5068 4 года назад

    very useful information

  • @fasalunnisa6383
    @fasalunnisa6383 2 года назад +1

    👍

  • @joybakes6629
    @joybakes6629 4 года назад

    helpful and informative video