Save child from choking?|കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ എന്ത് ചെയ്യണം?| Ethnic Health Court

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 39

  • @malayorammundur4608
    @malayorammundur4608 Год назад +60

    വളരെ നല്ല വീഡിയോ ആയിരുന്നു ഞാൻ ഈ വീഡിയോ കണ്ടിട്ട് 2 വീക്ക്‌ കഴിഞ്ഞപ്പോൾ എന്റെ ഒന്നര വയസ്സുള്ള കുട്ടിയുടെ തൊണ്ടയിൽ വലിയ ഗോലി പോലെയുള്ള മിട്ടായി കുടുങ്ങി കുട്ടി കണ്ണുതുറിക്കുകയും ചുമയും തുടങ്ങി ഞാൻ ആ സമയത്ത് അവിടെയുള്ളതുകൊണ്ട് പെട്ടെന്ന് ഇതുപോലെ ചെയ്തു പെട്ടെന്ന് മിട്ടായി വെളിയിൽ വന്നു വളരെ സന്തോഷമായി 🙏🏻🙏🏻🙏🏻🙏🏻🙏🏻വളരെ ഉപകാരം

    • @rejithrs7699
      @rejithrs7699 4 месяца назад

      അതെ അവസ്ഥ എനിക്കും വന്നു മോന്റെ തൊണ്ടയിൽ കുടുങ്ങി

    • @mubashirasadique1589
      @mubashirasadique1589 4 месяца назад

      Q bg faa ≥=​@@rejithrs7699

  • @mubeenajasmine9779
    @mubeenajasmine9779 2 года назад +2

    നല്ല വിഡിയോ ഇത് ജീവിതത്തിൽ ഉപകാരപ്പെടും ഈ അറിവ് നെൽകിയതിന് അപിനധനം

  • @archanaprajeesh7865
    @archanaprajeesh7865 4 года назад +8

    Thanks for the valuable information...

  • @athirasreejith1023
    @athirasreejith1023 3 месяца назад

    ഡോക്ടറോടുള്ള നന്ദി പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.... ഇന്ന് വൈകുന്നേരം യാദൃശ്‌ചയ കണ്ട ഒരു വീഡിയോ ആണ്.. Feeding timil കുഞ്ഞിന് പാൽ തരിപ്പിൽ പോയി dr പറഞ്ഞത് പോലെ ചെയ്തത് കൊണ്ട് കുഞ്ഞിന് ആപത്തൊന്നും ആയില്ല

  • @rahiris10usman64
    @rahiris10usman64 4 года назад +5

    Good information sir....👍

  • @girijadhanesh8920
    @girijadhanesh8920 3 года назад +2

    Doctor 🙏🏻🙏🏻🧡

  • @izaanbinfaisal6944
    @izaanbinfaisal6944 11 дней назад +1

    Innu ente 1 year mole vaayil chips cheriya thund kudungi ookkanichu but purathuvannilla .. molu okky anu feed cheyunnund ..ini problems undavumo?

  • @Vezhampal
    @Vezhampal 4 года назад +9

    മുതിർന്നവരുടെ തുണ്ടയിൽ ഭക്ഷണം കുടിങ്ങിയൽ എന്തുചെയ്യണം.ഇതിന്റെ video ഉണ്ടോ

  • @ainscake6977
    @ainscake6977 4 года назад +3

    Good information thank you sir

  • @vinodanvinodankk1517
    @vinodanvinodankk1517 Год назад +3

    Ente makan coppyco mittayi eduthvayil ettappo thanne thondayil kudugi etho oru swsam kittatha sound kettapo poyinokumbol mon ake vera oru colour ayipoyi anik enth cheyyanm enn ariyathe njan urake karanju rodilooude oru chettan pokundayirunnu adheham vannu monte kamazhthi kayyil kidathhi purath nannayi adichapo akathek erangipoyi 🙏

    • @Buchu-w9x
      @Buchu-w9x 7 месяцев назад

      Ente sis nte monte thondayilum copico mittayi kudungi..kure purath thattiyittonnum vannilla..pinne sis thondayil kai itt eduthu..thondayil patti ninnittundayirunnu

  • @ArunRaj-mm6ny
    @ArunRaj-mm6ny 3 года назад

    Thankuu sir good information

  • @RatheeshAsha-bp4kh
    @RatheeshAsha-bp4kh 3 месяца назад

    Thank u sir. Sirne onnu call kittuvo because oru samsaya chodhikani

  • @aswathiaswww3813
    @aswathiaswww3813 3 года назад +3

    Helpfull docter🙏🙏❤️❤️

  • @rahimmottammal8411
    @rahimmottammal8411 4 года назад +1

    Thank you for your valuable message.

  • @memories4368
    @memories4368 4 года назад +1

    Thank u

  • @noufala.j8908
    @noufala.j8908 7 месяцев назад

    Mariikan amrikkan enn parayathe dr 🙂1 ith kudingiyabarelumnvwdio kanan eduthal avarwngane ith kelkum🙂🙂

  • @sheenasebastian3365
    @sheenasebastian3365 3 года назад +2

    Breast feeding kodukkunna timel pal thondayil kudungiyal ee method ano cheyandath

  • @athiravivek4738
    @athiravivek4738 2 года назад +9

    ഭക്ഷണം തൊണ്ടയിൽ കുടുങ്ങുമ്പോൾ കുട്ടികൾക്ക് വെള്ളം കൊടുക്കാൻ പാടില്ല എന്നു കേൾക്കുന്നു. ഇത് ശരിയാണോ? അങ്ങനെ പറയുന്നതിന് കാരണമെന്ത്?

  • @midhuncvr2417
    @midhuncvr2417 Год назад

    Valiya aalku aanenkilo

  • @Lakshmi-kn5tx
    @Lakshmi-kn5tx Год назад

    🙏

  • @അപ്രിയസത്യങ്ങൾ

    ഈ വീഡിയോ ഞാൻ ഒന്ന്
    ഫേസ്ബുക്കിൽ ഇട്ടോട്ടെ?

  • @thasli6432
    @thasli6432 6 месяцев назад

    2024ൽ കാണുന്നവർ like 👍🏻

  • @preejibhaskarn7774
    @preejibhaskarn7774 Год назад +1

    👌

  • @aminasulaiman640
    @aminasulaiman640 Год назад

    😢

  • @injunjoe760
    @injunjoe760 3 года назад

    ഞങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ ഡോക്ടർ ഇത് ചെയ്തിട്ടും കൊച്ചു തീർന്നു...ഡോക്ടറെ വീട്ടുകാർ പഞ്ഞിക്കിട്ടു...

  • @ShakheelaShakheela
    @ShakheelaShakheela 4 года назад

    Good information

  • @renjithrs1920
    @renjithrs1920 3 года назад +5

    ഇങ്ങന ചെയ്താൽ കുട്ടിക്ക് വേറെ കുഴപ്പം വരില്ലേ

    • @avemaria5984
      @avemaria5984 3 года назад +2

      ജീവൻ പോകാതിരിക്കുക എന്നതല്ലേ പ്രധാനം, വേറെന്ത് വന്നാലും..

    • @kgovind2171
      @kgovind2171 2 года назад

      shoulder blade is quite strong even for a child

    • @KL-47
      @KL-47 2 года назад

      ഒരു കുഴപ്പവും ഇല്ല തട്ടുമ്പോ പോവും

  • @raseenaraseena5240
    @raseenaraseena5240 2 года назад

    Jk

  • @shalinikrishnan9817
    @shalinikrishnan9817 4 года назад +3

    Thank you. Good information

  • @alithayyil1219
    @alithayyil1219 3 года назад

    Good message

  • @manoharank4412
    @manoharank4412 3 года назад +1

    Useful information