join whatsapp group : bit.ly/3nD5wZu കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Thank you. എന്നെ പാമ്പ് കടിച്ചിട്ടുണ്ട് കാലിൽ. സാർ ചെയ്യണ്ട എന്നു പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തു കാലിൽ തോർത്ത് കൊണ്ട് നന്നായി കെട്ടി കാൽ ആകെ മരവിച്ചിരുന്നു. പലരും പലതും പറഞ്ഞു പേടിപ്പിച്ചു. അറിവില്ലായ്മയാണ് ഇതുപോലുള്ള എമർജൻസി സമയത്ത് എന്താണ് ചെയ്യണ്ടതെന്ന് പലർക്കും അറിയില്ല. ഇത്തരം മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank you
സാറെ വയനാട്ടിൽ താലൂക്ക് ആസ്പത്രി ഡോക്ടർക്ക് ബോധ്യമായിട്ടില്ല. അവർക്ക് പാമ്പിനെ തന്നെ കൊണ്ട് പോവണം ego കാരണം വിശ്വാസം വന്നില്ല പാമ്പാണോന്ന് ആ കുട്ടി ഛർദിച്ചപ്പോൾ മനസിലായി ഉടനെ പറഞ്ഞയച്ചു
അവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല അവർക്ക് ഇതിനെ കുറിച്ച് ഈ സാറെക്കാൾ അറിവുണ്ടങ്കിലോ? അല്ലങ്കിൽ ഇതിൽ പറഞ്ഞ തിലും നല്ല മാർഗങ്ങൾ വേറെ അറിയാമായിരിക്കും നമുക്ക് പറഞ്ഞ് തരില്ലന്ന് മാത്രം
*പാമ്പ്* *കടിച്ചാലുടനെ* *ആണി* *കൊണ്ടതാ* *എന്ന്പറയണമെന്ന* *മാഷ്* *പഠിപ്പിച്ചത്* Dr സർ മുതിർന്ന ഒട്ടുമിക്കപേർക്കും ഇതിനെക്കുറിച്ചൊക്കെ അറിവുണ്ട് .. പക്ഷെ *പ്രവർത്തിക്കാറില്ല*
ThanksRafeeq Puthalath for watching our video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
Thanks for your valuable explanation... പെട്ടന്ന് വിഷം കയറുന്ന ചില പാമ്പുകൾ ഉണ്ടല്ലോ, എട്ടടി മൂർക്കൻ പോലോത്തവ. അത്തരം പാമ്പുകൾ ഒരു വ്യക്തിയെ കടിക്കുകയാണെങ്കിൽ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ എമർജൻസി ആയി എന്താണ് ചെയ്യേണ്ടത്???
What you had told are well known to most malayalees .(than doctors,I think)But its practicability depends on repeated or constant awareness & by legal measures(just like drivers wearing seat belts). Wall posters,awareness meetings,TV ads,flush board ads,legal action against those who ignores or violates protection of children,old aged and disabled. Many hospitals still keep patients under observation and does lab tests like blood routine,bleeding time,clotting time ,ECG ,etc. Doctors can be easily educated about referring all suspected bite cases to MCH. (But med: colleges should be equipped to hold all these suspects.
join whatsapp group : bit.ly/3nD5wZu
കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Very useful
Livetvmalayalam
സാധാരണക്കാർക്ക്..മനസ്സിലാകുന്ന രീതിയിൽ നല്ലത്. പോലെ.. അവതരിപ്പിച്ച..ഡോക്ടർക്ക്. ഒരായിരം.. നന്ദി..
good
Good
il
ppppppppppppp
p
J
നാടൻ ഭാഷയിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... നന്ദി ഡോക്ടർ. 👍
വിലപ്പെട്ട ഒരു വിവരം തന്നതിന് ഒരുപാട് നന്ദി ഡോക്ടർ....
thanks for watching..
Remya Ratheesh
Thank you. എന്നെ പാമ്പ് കടിച്ചിട്ടുണ്ട് കാലിൽ. സാർ ചെയ്യണ്ട എന്നു പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തു കാലിൽ തോർത്ത് കൊണ്ട് നന്നായി കെട്ടി കാൽ ആകെ മരവിച്ചിരുന്നു. പലരും പലതും പറഞ്ഞു പേടിപ്പിച്ചു. അറിവില്ലായ്മയാണ് ഇതുപോലുള്ള എമർജൻസി സമയത്ത് എന്താണ് ചെയ്യണ്ടതെന്ന് പലർക്കും അറിയില്ല. ഇത്തരം മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank you
house/Flat Rent Kochi 9562001666
house/Flat Rent Kochi 9562001666.
house/Flat Rent Kochi 9562001666 j
sir
pambu kadiyetta rogikku kudikan vellam kodukkamo ethre alavuvarekodukam
lagubakshanam enthoke kodukkam
തലയിൽ കൊത്താതിരുന്നത് ഭാഗ്യം. കഴുത്തിലെ കെട്ടു ഒഴിവായി
നല്ല അറിവ് തന്നതിന് നന്ദി 😍😍
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊
നന്നായിരുന്നു ഡോക്ടർ 👍🏻
ഞാൻ കണ്ടതിൽ ഏറ്റവും ചുറു ചുറു ക്കുള്ള ചുള്ളൻ dr.... thank you sir u r very smart
Xnxx.crom
Thalli marachathu mathi
🤪
Balabaskarne poleyunde
ഹോ എന്തൊരു കണ്ടുപിടിത്തം ഫയങ്കരൻ തന്നെ
Good message sir. പക്ഷെ എത്ര പറഞ്ഞാലും ആ ടൈമിൽ പേടിച്ചു പോകും അതാ പ്രശ്നം 😯😯😯
മരിക്കാൻ പേടിയാണ് അതാണ് പേടി 😪😪😪
Paambina kandal thanne 75% jeevan pokum pinne kadikkom koode chaydu bakkim pokum....
Ll
@@zokfzo1857 i
@@zokfzo1857 i
വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു ഒരുപാട് സംശയങ്ങൾക്കുള്ള മറുപടിയാണ് ഡോക്ടർ പറഞ്ഞു .
താങ്ക്സ് doctor......സംസാരം ഇഷ്ടമായി
🙏
ഓഹ്
നല്ല സന്ദേശം... നന്ദി ഡോക്ടർ...
ഏറ്റം നല്ല വിവരത്തോട് കൂടിയ അവതരണം ഡോ: റ്റി.കെ -
thanks for your valuable feedback ...
Good msg Tq Dr' ഒരുപാട് തെറ്റിദ്ധാരണകൾ മാറികിട്ടി.
Ok
Ok
ഗുണകരമായ പുതിയ നിർദ്ദേശം
വശദീകരിച ഡോക്ടർ ക് അഭിനൻദനങൾ.
Paambine kaalum vishamulla manushar ulla kaalamaan ee visham irakaan valla marunnum undo enthaayaalum paranjathoke manasilaaye super sir..👍
Sir. വെരി ഗുഡ് മെസ്സേജ് .. thanks
ബാലബസ്കറിന്റെ പോലെ സൗണ്ടും മുഖവും മൊഞ്ചനാണ് ട്ടോ
ഡോക്ടർമാരിനെ വിശ്വസിച്ചത് കൊണ്ടാണ് ഇതു സംഭവിച്ചത് എല്ലാ ഡോക്ടർമാരും നല്ലവരല്ല ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ്
Alhamdulillah super.Iniyum Nallanalaa Ubagaarapradamaaya Arivugal Parayaanum adh Padikkaanum Allahu (Tha) Thoufeek cheyyumaravatte
Nannayi present cheidhu..good
Terrible ayittulla oru karyam simple aayittu paranju thanna Dr a lot of thanks......👍👍👍👍👌👌👌👌👌
😊😊😊😊
👌👌👌👌👌
🐩🐩🐩🐩🐩
നല്ല കാര്യം ആണ് ഡോക്ടർ പറഞ്ഞത് താങ്സ്
സാർ, നല്ല ലളിതമായ രീതിയിലുള്ള അവതരണമായതിനാൽ കൂടുതലായി മനസിലാക്കാനായി 👍🤝🤝🤝🤝🤝
Gooddocthar
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തന്നു താങ്ക് യു സാർ
Dr വളരേ നല്ല മെസേജ് തന്ന ഡോക്ടർ താങ്‌സ് നിങ്ങളെ ബാലഭാസ്കറാണ് എന്നു തോന്നിപ്പിക്കുന്നു
nannayi manasilakunna reethiyil thanne dr paranju thannu tnks
Very helpful information... thank you so munch sir... god bless you... 🙏🙏
നല്ല. അറിവ്. നടൻ സൈലി
നല്ല അവതരണം... big4 snake നെ ഉൾപെടുത്തമായിരുന്നു.. all the best
great message.... you are great doctor....Wishing best....I
SIR VERY GOOD INFORMATION TO THE PUBLIC AND ALSO A VERY USEFUL AWARNESS PROGRAMME.THANK.GOD BLESS YOU SIR.
Dear Doctor, Good Information to us and thanks for sharing 👏👏👏
Valare lalithamayum vyakthamayum paranjathinu nandi doctor sr
Good messge sir
കാൽ കടിയേറ്റാൽ കെട്ടിയാൽ പ്രശ്നം മുണ്ടോ?
നമ്മൾ പേടിച്ചില്ലങ്കിലും മറ്റുള്ളവരുടെ പേടി കണ്ടാൽ തന്നെ നമ്മൾ പകുതി മരിച്ചിട്ടുണ്ടാവും 😔
thanks Dr... nalla message thanathinu...
Yes
Soapum vellovum upayogich ella.. pambinum... prethyekich vishamulla paambanelum soap upayogichu kazhukamo?
ee doctork violinist balabaskerinde mugachaya aarkenkilum thonniyo
Enikkum..thonni..
Yes
Yes
Yes
Soundum und
ബാലഭാസ്കറിന്റ sound പോലെ തോന്നുന്നു
👍👍👍
ഉവ്
കാണാനും കുറച്ചൊക്കെ
Kannanum athupoleyund
മുഖ. ച്ചായയും ഉണ്ട്
സാറെ
വയനാട്ടിൽ താലൂക്ക് ആസ്പത്രി ഡോക്ടർക്ക്
ബോധ്യമായിട്ടില്ല. അവർക്ക് പാമ്പിനെ തന്നെ കൊണ്ട് പോവണം
ego കാരണം വിശ്വാസം വന്നില്ല
പാമ്പാണോന്ന് ആ കുട്ടി ഛർദിച്ചപ്പോൾ മനസിലായി
ഉടനെ പറഞ്ഞയച്ചു
Nallathupole manassilaayi thanks
k
0
ഡോക്ടറോട് കുശുമ്പ് ഉള്ളവർ dislike ചെയ്തു. സത്യത്തിൽ its a gud information. Thanq Dr.
പണ്ടുകാലത്തു കടിച്ചതിനു മുകളിലായി കെട്ടണമെന്നു ഡോക്ടർമാർ തന്നെ പറഞ്ഞ ട്ടുണ്ട്
ഇപ്പോൾ കെട്ടരു എന്നു പറയുന്നു.
പഠനം പലവിധം
Ok...
GOOD Msg ...Tnkz
NICE PRESANTATION..... 👌👌
389 പാമ്പുകൾ ഈ വീഡിയോ Dislike ചെയ്തിട്ടുണ്ട്.. 😂😂😂
Being NavN
699
Hhahahah super
അവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല
അവർക്ക് ഇതിനെ കുറിച്ച് ഈ സാറെക്കാൾ അറിവുണ്ടങ്കിലോ?
അല്ലങ്കിൽ ഇതിൽ പറഞ്ഞ തിലും നല്ല മാർഗങ്ങൾ വേറെ അറിയാമായിരിക്കും
നമുക്ക് പറഞ്ഞ് തരില്ലന്ന് മാത്രം
🤣🤣🤣
Thankyouuuu so much proud of u doctor sir... 👏👏👍
good messege dear doctor..thanks
Ente veetilullavare cherayum neerkoliyum kadichal nyangal hospitalil pokarilla
വളരെ നന്ദി സർ
Good information. Thank yoo
Good. Message. doctor. 🌹🙏🙏🙏🙏🙏🙏🙏💚❤️💜❣️
Thank u very much doctor sir . Kindly give information how to handle other such emergency situations.
ബാലഭാസ്കറിനെ പോലെ തോന്നുന്നില്ലെ?
Enikkum thonni
dr good speeche
Thank You Doctor
*പാമ്പ്* *കടിച്ചാലുടനെ* *ആണി* *കൊണ്ടതാ* *എന്ന്പറയണമെന്ന* *മാഷ്* *പഠിപ്പിച്ചത്*
Dr സർ മുതിർന്ന ഒട്ടുമിക്കപേർക്കും ഇതിനെക്കുറിച്ചൊക്കെ അറിവുണ്ട് ..
പക്ഷെ *പ്രവർത്തിക്കാറില്ല*
അത് കുട്ടി പേടിക്കാതിരിക്കാനാണ് പറഞ്ഞത് മറ്റ് കുട്ടികളെ അവളിൽ നിന്നകറ്റിയത് അവൾക്ക് നല്ല അന്തരീക്ഷം കിട്ടുന്നതിതാണ്.
@@rasnanrrasnaunni9883 രക്ഷാമാർഗാർത്തം
കുട്ടി പേടിക്കാതിരിക്കാൻ പറഞ്ഞതാണെങ്കിൽ നല്ലത് എന്നിട്ടെന്തേ ആ സർ ഹോസ്പിറ്റലിൽ കൊണ്ടുപോകാതിരുന്നത് 😔
🙏🏻 thanks
Useful Information 👌 Doctor.
വെരി ഗുഡ് മെസെജ്
ThanksRafeeq Puthalath for watching our video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
Dr chera kadichal nthu chyyanam plzz reply ende ammummaye kadichu nalla murivu aayi erikkuvaa hospital kanichattu avaru onnum parayunnilla
Good മെസ്സേജ്
Great job for hallp
Great message to us. Thank u so much sir.
Well said ❤
I respect you dr..because I really like your slang..soo cut
thank you DOCTOR👏👏👏👏
Thanks sreeja for watching my video. And thanks a lot for your valuable comment. Please keep in touch and I hope you have subscribed my channel.
ആദ്യം ചെയേണ്ടത് പാമ്പിന്റെ ഫോട്ടോ എടുക്കുക എന്നിട്ട് ആഫോട്ടോ ഡോക്ടറെ കാണിക്കുക
prasad good Pambinte kude ninnu selfie edukanam ennitu doctore kanikyanam
🙋♂️👍👍👍താങ്ക്സ് സാർ
Good message
Vergood docter
You look young and handsome compared to other mallu Doctors
ma
nalla do dottar
Good infermarion thanku sir
വെരി ഗുഡ് മെസെജ് Sir good
Thank you doctor....
താങ്ക്സ് മുത്തേ 😘😍
Thank u sir.
Good message 😊
Kettunnathanu nallathu.. achane alali kadichu njan ketti vesham appol block aayi... achan rekshapettu... enikku thonnunnu kettiya karanam rekshapettathu ennu
Thank you the information
Good good daughter good daughter
very gd message sir
good
Good.massage
Thanku. Sir.. good information
Good information dr..
Thanks doctor,,
Thrissur Style Fish Curry | തൃശൂർ മീൻ കറി വെക്കുന്നത് പഠിക്കാം..🐟🐟🍲
ruclips.net/video/Lm04j3h0Yf4/видео.html
molly david hi
Hai
Moli hpw are U
Thanks for your valuable explanation...
പെട്ടന്ന് വിഷം കയറുന്ന ചില പാമ്പുകൾ ഉണ്ടല്ലോ,
എട്ടടി മൂർക്കൻ പോലോത്തവ. അത്തരം പാമ്പുകൾ ഒരു വ്യക്തിയെ കടിക്കുകയാണെങ്കിൽ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ എമർജൻസി ആയി എന്താണ് ചെയ്യേണ്ടത്???
എട്ടടി മൂർഖൻ എന്ന പ്രത്യേക തരം മൂർഖൻ ഇല്ല ബ്രൊ കൗമുദി ടീവി വാവ സുരേഷിന്റെ പ്രോഗ്രാം സ്ഥിരമായി കാണു ഒരുപാട് വിവരങ്ങൾ കിട്ടും
most valuable information thank you doctor
thangs
USA
Shahla മോളെ നമ്മുക്ക് നഷ്ടപെട്ടല്ലോ ഡോക്ടർ
1 .standard. muthal. Ellakutikalkum. Eganayulla. Karagal. Counseling. Kodukuka.
Very good Message Tnx Dr.
Nice
good
Idhehathine kanditu balabhaskerinte oru saadrisyam und.sound polum.
Good information.
Good massage
Thank u sir for good information..👍👍
What you had told are well known to most malayalees .(than doctors,I think)But its practicability depends on repeated or constant awareness & by legal measures(just like drivers wearing seat belts). Wall posters,awareness meetings,TV ads,flush board ads,legal action against those who ignores or violates protection of children,old aged and disabled. Many hospitals still keep patients under observation and does lab tests like blood routine,bleeding time,clotting time ,ECG ,etc. Doctors can be easily educated about referring all suspected bite cases to MCH. (But med: colleges should be equipped to hold all these suspects.
𝙽𝙰𝙻𝙻𝙰 𝙾𝚁𝚄 𝙼𝙾𝚃𝙸𝚅𝙴𝚂𝙸𝙾𝙽 𝚃𝙷𝙰𝙽𝙽𝙰𝚃𝙷𝙸𝙻 𝚃𝙷𝙰𝙽𝙺𝚣𝚣 𝙳𝙾𝙲𝚃𝙾𝚁