അപകടകാരിയായ ശങ്കുവരയന്റെ കടിയേറ്റ മകന് സംഭവിച്ചത് ? ഇപ്പോഴത്തെ അവസ്‌ഥ കണ്ടാൽ!! | Snakemaster 651

Поделиться
HTML-код
  • Опубликовано: 18 окт 2024
  • തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കടലിനോട് ചേർന്ന വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,ഈ വീട്ടി
    ലാണ് തറയിൽ ഉറങ്ങിക്കിടന്ന 11 വയസുള്ള മകനെ അപകടകാരിയായ ശങ്കുവരയൻ പാമ്പ്‌ കടിച്ചത്,പാമ്പിനെ കണ്ട്‌ അമ്മ മകനോട് പാമ്പ് കടിച്ചോ എന്ന് ചോതിച്ചെങ്കിലും കടിച്ചില്ലന്നാണ് പറഞ്ഞത്,അതിന് ഒരു കാരണം ഉണ്ട് ,ശങ്കുവരയൻ പാമ്പ്‌ കടിച്ചാൽ സാധാരണ വേദന ഉണ്ടാകാറില്ല,മാത്രവുമല്ലചെറിയ ഒരു തടിപ്പ് മാത്രമേ കാണൂ, പക്ഷെ എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്,പാമ്പ് കടിയേറ്റ മകന്റെ ഇപ്പോഴത്തെ കരളലിയിക്കുന്ന അവസ്‌ഥ കണ്ടാൽ കണ്ണ് നിറയും,ഇനി ആർക്കും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടാകരുത്,ശങ്കുവരയൻപാമ്പിന്റെ കടിയേറ്റാൽ അറിയേണ്ട കാര്യങ്ങൾ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    Vava's journey is to a house near the coasts of Anchuthengu sea in Thiruvananthapuram district. It was in this house that an 11-year-old boy, lying on the floor, was bitten by the dangerous snake called Shankuvarayan. As the mother saw the snake, she asked her son if he had been bitten by a snake, but he said it did not. There is a reason for this. Shankuvarayan Snake bites do not usually cause pain, and only a small lump is seen. But things did worsen soon. It is so disheartening to see the present pathetic situation of the boy who encountered the snake bite. Such a situation should never happen to anyone ever again. To know the life saving methods, once bit by the Shankuvarayan Snake, watch this episode of Snake Master
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #Kaumudy

Комментарии • 841

  • @Ihavenoenimies1
    @Ihavenoenimies1 3 года назад +748

    സ്വന്തം ജീവൻ പണയം വെച്ച് രക്ഷിക്കുന്ന വാവ സുരേഷ് അൻ
    എന്റെ ഹീറോ🥰🥰

  • @vinodkumar-lv1oq
    @vinodkumar-lv1oq 3 года назад +729

    🙏🙏🙏🙏 എത്രയും വേഗത്തിൽ ആ മകൻ സുഖം ആയി വീണ്ടും ്് അവൻറ കളിയും ചിരിയും ആ 🏡 മുഴങ്ങട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @madhurikumar1462
    @madhurikumar1462 3 года назад +449

    ഇത്രയും വേഗം കുഞ്ഞുമോൻ സുഖമായി വരാൻ ഭഗവൻ അനുഗ്രഹിക്കട്ടെ 🙏

  • @fousiyafousi3716
    @fousiyafousi3716 3 года назад +160

    ദൈവം കരുണയുള്ളവനാണ് ആ മോനെ എത്രയും വേഗം സുഖപ്പെടുത്തും സുരേഷേട്ടന്റെ വാക്കുകൾ ആശ്വാസമേകട്ടെ ആ അമ്മക്ക് എല്ലാവരും പ്രാർത്ഥിക്കു 🙏🙏

    • @babugs5174
      @babugs5174 3 года назад

      @ATARE GAME m. Mm.m. mm. Mmm
      M.. Mm... M. M. Mm. M.. Mm. Mm.. Ml. Mmm. Mmmmm. Lmm

    • @user-ob7fw7hs3h
      @user-ob7fw7hs3h 8 месяцев назад

      കരുണയുള്ളവൻ എന്തിനു പാമ്പിനെ സൃഷ്ടിച്ചു

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 3 года назад +313

    പദ്മശ്രീ കൊടുക്കണ്ട ഐറ്റം
    വാവ ചേട്ടാ We all love you 💞

    • @jzs6278
      @jzs6278 3 года назад +7

      Athe mohanlailnum mammoottikum onnum alla arhathappettath. Vava Suresh sirnu anu

  • @Shyamrajs
    @Shyamrajs 2 года назад +46

    ഞാൻ ഈ വീഡിയോ കാണുമ്പോ ഡാർവിൻ മോൻ സുഖമായി ഓടിച്ചടി നടക്കുന്നുണ്ടാവും എന്ന് പ്രാർത്ഥിക്കുന്നു ♥♥

  • @sathishkumark1980
    @sathishkumark1980 3 года назад +310

    ഞാൻ, ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.. ആ കുഞ്ഞനുജനു വേണ്ടി.

  • @kurunnarimoshtikaruth2607
    @kurunnarimoshtikaruth2607 3 года назад +513

    വാവ സുരേഷ് ചേട്ടന് നന്മകൾ മാത്രം വരട്ടെ 😍

  • @gjayachandran
    @gjayachandran 3 года назад +170

    ആ കുഞ്ഞ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ........

  • @laaluvummonuvumpinnenjanum1153
    @laaluvummonuvumpinnenjanum1153 3 года назад +17

    ആ കുഞ്ഞിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്റെ മക്കളെ ഓർമ്മ വന്നു. എത്രയും വേഗം സുഖമാവട്ടെ. മോന് വേണ്ടി പ്രാർത്ഥിക്കുന്നു 🤲

  • @ajmalauto342
    @ajmalauto342 3 года назад +35

    ചേട്ടന്റെ വാക്കുകൾ അവർക്കു കിട്ടിയ സമാധാനം അറിയാൻ കഴിയുന്നു ...... ഒരുപാട് സ്നേഹം.... 💚

  • @killadi810
    @killadi810 3 года назад +215

    അധികാര പെട്ടവർ ഇത് കാണുകയാണെങ്കിൽ ദയവുചെയ്ത് അവരെ ഒന്ന് സഹായിക്കുക 🙏🙏🙏

    • @akhiljr6927
      @akhiljr6927 3 года назад +3

      Njanum ithinodu yojikkunnu 👍

    • @kvshobins9820
      @kvshobins9820 3 года назад +3

      അവർ കിറ്റ് കൊടുക്കുന്ന തിരക്കിൽ ആണ്

  • @majeedmoochikkal7127
    @majeedmoochikkal7127 3 года назад +189

    ഇനിയുള്ള കാലം എന്നും എന്റെ പ്രാർത്ഥന എന്റെ ആ പൊന്നുമോന് വേണ്ടി മാത്രം അള്ളാഹുവേ ആ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് സുഖജീവിതത്തിലേക്ക് കൊണ്ട് വരണേ അള്ളാ 🙏🙏🙏

  • @jubairkv1376
    @jubairkv1376 3 года назад +789

    സുരേഷേട്ടൻ അവരുടെ വീട്ടിൽ പോയത് തന്നെ അവർക്ക് ഒരു ആശ്വാസം ആയി കാണും

    • @gjayachandran
      @gjayachandran 3 года назад +8

      തീർച്ചയായും...

    • @Theblackqueen-ew8op
      @Theblackqueen-ew8op 3 года назад +5

      തീർച്ചയായും

    • @ajithtk6898
      @ajithtk6898 3 года назад

      @jeeven philipjum iommkimkukkkujujmjymmjymkmjuuuujujmujmjuuumuummkujjmjuuuumjmjmummymujyjymmjjmuujjkjujyjymuuyyuuuuuyjjymymjmjjjjmmymymjmjkjmjymyjmjmmmjjjjmmymjmymjyuymmjmjyyyymjyuumyjymmmjmyuyyyjymmmuyyyyjymmjmjmjmyuyjjyjymjymjjymmyjymymymjymyjjuyyjjujyyjmmymmjmyyyuuyumyyyymmyjyjyyjjyjmmjyymmjymyyynyyyjyjyjjjyyyyyjyyymyymyyyymyymjyymmyuhyyjyjyymymymmjyyjjmjymmmmjymmyjyyyjjmmmjyymmjyjmjjmymmjymjnyjjnnnyyyymyjmjjyjyjmymymyyjyymyjymmyjmnymmyymjyjjmjmjmjymymnnyjnyjjmnmmmymmmjmjmmjymymyyjyynynynyyjjyjnmmmumyyynyjmyynymjjmyymymyymmjymjyjnhyjjnjjnnjnjjynnjymyyyjjuynjmmnjnmjyynjmjmyyjjjmyjymmmnnnnynnjynyynnnnynynnyjjjnntnyjnyynnyymmnyyjynunjnnynynynnynnynnnjmnyjjjyjjnjyyyynyyjyyyyynjjyynyyjynynnjyjyyyjnynyjjynynjjnyyyyjjnnnjjnynynnnynyyyynnnyjynjnjjnnjnyjnnnnjyjnnjnnjjynnynyjjjjjjnyyhghhbjyytnngghghngthhthņthhhhhģ

  • @visitallvideos1977
    @visitallvideos1977 3 года назад +75

    ആ മോൻ എത്രെയും പെട്ടെന്ന് സുഖം പ്രാബിച് നടക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲😭

  • @shamseershaan
    @shamseershaan 3 года назад +110

    പടച്ചറബ്ബെ ആ കുട്ടിയുടെ അസുഖം പെട്ടന്ന് ബേധം ആക്കണേ.... ആമീൻ 🤲🤲🤲

  • @തൊട്ടാവാടി-വ3ഹ
    @തൊട്ടാവാടി-വ3ഹ 3 года назад +150

    സുരേഷേട്ടാ ആ വീട്ടിൽ പോയതിന് ബിഗ് സല്യൂട്ട് ❤

  • @jibindrz1159
    @jibindrz1159 3 года назад +37

    ആദ്യം കണ്ടപ്പോ കുറച്ചു സങ്കടം ഉണ്ടായിരുന്നു ആ മോനെ കണ്ടപ്പോ കരഞ്ഞു പോയി മാതാവേ വേഗം തന്നെ ആ മോനു സുഖം പ്രാവിക്കണേ 🙏🙏

  • @akhilathulasi1953
    @akhilathulasi1953 3 года назад +214

    ആ കുഞ്ഞിന് ഉടനെ സുഖം പ്രാപിക്കണേ ശബരിമല അയ്യപ്പാ 😭🙏😭

    • @habeeb3402
      @habeeb3402 3 года назад +3

      👍👍

    • @rafeeasee5612
      @rafeeasee5612 3 года назад +7

      ആമീൻ

    • @doctorstrange7001
      @doctorstrange7001 3 года назад +2

      ശബരിമല അയ്യപ്പൻ എന്ന് പറയുന്നതെന്താ അയ്യപ്പൻ ഒന്നല്ലേ ഉള്ളു

    • @akhilathulasi1953
      @akhilathulasi1953 3 года назад +10

      @@doctorstrange7001 അത് പറഞ്ഞതിൽ അങ്ങയ്ക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ. ഉണ്ടായെങ്കിൽ ക്ഷമിക്കുക..... ഞാൻ എന്റെ മനസ്സിൽ വന്ന കാര്യമാണ് പറഞ്ഞത്

    • @aboobackeranash3167
      @aboobackeranash3167 3 года назад

      Hhek3jneeknmekejekek4j3jk3j4k4lk😆

  • @VPVEntertainments43
    @VPVEntertainments43 3 года назад +46

    നമ്മളെ കൊണ്ട് വേറൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും ആ മകന് വേണ്ടി പ്രാർത്ഥിക്കാൻ പറ്റും...എത്രയും പെട്ടെന്ന് ആ മോൻ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ....

  • @gopinadhkupperi6067
    @gopinadhkupperi6067 3 года назад +46

    ഈ സങ്കടകരമായ അവസ്ഥ മാറി അവർക്കും നല്ല ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ !!!🙏🙏🙏🙏🙏

  • @ranjithpariyarath3894
    @ranjithpariyarath3894 3 года назад +308

    മോനെ കണ്ടപ്പോ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ..!😔😪

    • @ruwaidyousuf3588
      @ruwaidyousuf3588 3 года назад +4

      Sathyam,, naan karann poyi 😢😢

    • @avanianilanil4542
      @avanianilanil4542 3 года назад +4

      Najan 😭😭😢😪😥Karannu paoyi

    • @mohammedfavas9492
      @mohammedfavas9492 3 года назад +1

      Alla, manassil ithiriyenkilum sneham ullavar kk kann niranj povum...
      Aa ammakk kshamikkaanulla kayiv kodukkatte.... Ethreyum pettann sugam praabikkatte... Aameen

    • @fidanila5051
      @fidanila5051 3 года назад +1

      😭😭😭😭

    • @nishavnair3198
      @nishavnair3198 3 года назад +1

      Njanum ...petanu sugam akate Mone 😢

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 года назад +34

    കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല ആ മോന് വേണ്ടി ഞാൻ പ്രതിക്കുന്നു എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 года назад +13

    വാവച്ച.. നന്ദി.. നല്ലൊരു അറിവാണ്.. ഇതുപോലെ നല്ലmsg വീണ്ടും വരട്ടെ.. കുഞ്ഞു വേഗത്തിൽ സുഖം പ്രാപിക്കട്ടെ.. 👌💕

    • @ajayang1582
      @ajayang1582 3 года назад

      എത്രയും വേഗത്തിൽ കുഞ്ഞുമോന് സുഖം പ്രാപിക്കട്ടെ

  • @nurajinamorayur
    @nurajinamorayur 3 года назад +24

    ഈ കാഴ്ച സഹിക്കാൻ വയ്യ സുരേഷേട്ടാ. എത്രയും പെട്ടന്ന് ആമോന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shahmilfawaz5092
    @shahmilfawaz5092 3 года назад +84

    Allah നീ എത്രയും പെട്ടന്ന് സിഫ നൽകണേ 🤲🤲🤲😭😭😭

  • @subeeshav5771
    @subeeshav5771 3 года назад +7

    എല്ലാരുടെയും പ്രാർത്ഥന മോന്റെ മോന്റെ കൂടെ തന്നെ ഉണ്ട്, എല്ലാം പെട്ടന്ന് സുഖായി വരട്ടെ,

  • @DAILYINFOANDUPDATES
    @DAILYINFOANDUPDATES 3 года назад +66

    ദൈവം സൗഖ്യമാക്കും ആ മകൻ പഴയതുപോലെ തുള്ളി ച്ചാടി നടക്കും

  • @sreejithjithu2814
    @sreejithjithu2814 3 года назад +31

    മോനെ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... big salute വാവ ചേട്ടാ....

  • @klb___komban___yt
    @klb___komban___yt 3 года назад +7

    ആ മോന്റെ വീട്ടിൽ പോയി സുഖം അന്വേഷിച്ച വാവ ചേട്ടൻ ആണ് എന്റെ hero😘😘😘😘

  • @rajeeshasahir5363
    @rajeeshasahir5363 3 года назад +17

    ന്റെ പടച്ചോനെ ആ കുഞ്ഞിന് എത്രയും പെട്ടന്ന് ശിഫയാക്കി കൊടുക്കാൻ കരുണ കാണിക്ക് അല്ലാഹ്,കണ്ടിട്ട് സഹിക്കുന്നില്ല,

  • @ashiqmp9044
    @ashiqmp9044 3 года назад +21

    ഇദ്ദേഹം ഒരു ആശ്വാസമാണ് ഇത് പോലുള്ള കുടുംബങ്ങൾക്ക് 😪

  • @anumahesh4648
    @anumahesh4648 3 года назад +82

    ദൈവമേ ആ കൊച്ചിനെ കാത്തു രക്ഷിക്കണേ

  • @moviethriller1199
    @moviethriller1199 3 года назад +191

    ആ മോനെ ഒന്ന് രക്ഷിക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ മോനെ കിട്ടില്ലെന്ന്‌ ആ അമ്മയോട് ഒരു ദക്ഷിണ്യവും കൂടാതെ മുഖത്തു നോക്കി പറഞ്ഞ ആ ഡോക്ടർ ആരായിരുന്നാലും അവർക്കെതിരെ നടപടി എടുക്കണം സുരേഷേട്ടാ

    • @stranger_7214
      @stranger_7214 3 года назад +17

      അങ്ങനെയെ പറയു അവർ മുൻപുള്ള പല situvation ലും ഡോക്ടർസ് രക്ഷിക്കുമെന് പറഞ്ഞിട്ട് മരിച്ചു പോയി കഴിഞ്ഞു അവരെ അക്രമിച്ചിട്ടുണ്ട് ഡോക്ടർസ് ആണ് കൊന്നത് എന്ന് അതിന് ശേഷം അല്പം ക്രിട്ടിക്കൽ ആണേൽ അങ്ങനെയേ പറയു
      കഴിഞ്ഞ അണലി കടി വീഡിയോ യിൽ പറഞ്ഞായിരുന്നു

    • @saritharakesh9565
      @saritharakesh9565 3 года назад

      Yes your correct

    • @rahulkrishnan8934
      @rahulkrishnan8934 3 года назад +1

      Jeevanu oru vilayum kalpikunilalo...
      Nte bhagavanne

    • @deepum2148
      @deepum2148 3 года назад +6

      ഇതുപോലുള്ള ഡോക്ടർ മാരെ സെർവിസിൽ നിന്ന് പിരിച്ചു വിടണം

    • @youtubecowoy6212
      @youtubecowoy6212 3 года назад +4

      എല്ലാ० ദൈവത്തിന്റെ കൈയിൽ അല്ലേ അസുഗ० തരുന്നതു० അത് മാറ്റി തരുന്നതെല്ലാ० ദൈവമാണ്.
      Doctors vittukalanjath ദൈവത്തിന്റെ കാരുണ്യത്താലു० കുട०ബക്കാരുടെയു० നാട്ടുകാരുടെയു० പ്രാർഥനയാലു० തിരിച്ച് കിട്ടി.
      Enthayalum aaa doctor kk kadutha ശിക്ഷ ലഭിക്കണ०

  • @ayshahussain8812
    @ayshahussain8812 3 года назад +70

    ഒരാള് ഒന്ന് Dance കളിച്ചാലോ പാട്ട് പാടിയാലോ ഷെയർ ചെയ്ത് ഹിറ്റ്‌ ആക്കാൻ ലോകമെമ്പാടും ഉള്ളവർ..
    ഇതുപോലെത്തെ ഉള്ളവ ഷെയർ ചെയ്ത് സമൂഹത്തെ അറിയിക്കാനുള്ള വിവരം ആർക്കുമില്ലേ..??

  • @divyakuriakose6410
    @divyakuriakose6410 3 года назад +10

    മോൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ ദൈവമേ... എല്ലാവരുടെയും പ്രാർത്ഥന വേണം

  • @ArunArun-pf4cl
    @ArunArun-pf4cl 3 года назад +30

    ആ മോൻ എത്രയും പെട്ടന്ന് അസുഖം മാറട്ടെ

  • @sojisoji1630
    @sojisoji1630 3 года назад +34

    ദൈവമേ അങ്ങേയ്ക്ക് അസാധ്യമായത് ഒന്നുമില്ല ഈ മകനെ അങ്ങ് കാണാതെ പോകരുതേ

  • @nandakishor3068
    @nandakishor3068 3 года назад +25

    ഭഗവാനെ എന്റെ മോനെ രക്ഷിച്ചത് പോലെ ഈ കുട്ടിയേയും രക്ഷിക്കണേ 🙏

    • @ERYX_YT
      @ERYX_YT 3 года назад +1

      Enthupatty chetta monu

    • @malayali20887
      @malayali20887 3 года назад

      Vidhi ane chetta

    • @malayali20887
      @malayali20887 3 года назад

      😭

    • @lpavithran8896
      @lpavithran8896 3 года назад

      എൻ്റെ മോനെയും കാത്തു...ഓർക്കാൻ വയ്യ...

    • @shanids6479
      @shanids6479 3 года назад

      Ella makkaleyum Dhaivam Kathurakshikatte

  • @kritheeshkrishnan1140
    @kritheeshkrishnan1140 3 года назад +4

    മോൻ എത്രയും പെട്ടെന്ന് പഴയപോലെ ഉഷാറായി തിരിച്ചുവരട്ടെ ദൈവാനുഗ്രഹത്താൽ 😍😍👍👍👍👍

  • @albinshaiju6742
    @albinshaiju6742 3 года назад +10

    വാവചേട്ട സൂപ്പർ ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ

  • @bis_har_71
    @bis_har_71 3 года назад +9

    പടച്ചോനെ ഡാർവിൻ മോൻ ദീർകയുസ് കൊടുക്കണേ ameen🤲🤲

  • @lainalaina7668
    @lainalaina7668 3 года назад +7

    എത്രയുംവേഗം സുഖ മാകട്ടെ പടച്ചോൻ അനുഗ്രഹിക്കാൻ ദുആ ചെയ്യണം എല്ലാവരും

  • @sajips7270
    @sajips7270 3 года назад +50

    ദൈവമേ ആ കുഞ്ഞിന് ഒരപകടവും വരാതെ കാത്തുകൊള്ളണമേ... 🙏🙏🙏

  • @ABHINAVKPMM
    @ABHINAVKPMM 3 года назад +1

    എല്ലാ എപ്പിസോഡും കണ്ടതിൽ നിന്ന് എനിക്ക് മനസിലായത് വാവ ചേട്ടന് എല്ലാവരെയും ഇഷ്ട്ടമാണ്.സ്നേഹത്തോടുകൂടിയാണ് എല്ലാ വിഡിയോയിയിലും സംസാരിക്കുന്നത്....love uuuu വാവ ചേട്ടാ....❤️❤️❤️❤️❤️❤️❤️😍😍

  • @twinklestar218
    @twinklestar218 3 года назад +19

    ദൈവമേ, ഗുരുവായൂരപ്പാ ആ കുട്ടിയുടെ ജീവൻ രക്ഷിക്കണേ 🙏ആ കുഞ്ഞിന്റെ തല നേരെനിക്കണേ പഴയ പ്രസരിപ് വീണ്ടു കിട്ടണേ... വാവ സർ നെയും കാക്കണേ.. 🙏

  • @anoopsaranya4405
    @anoopsaranya4405 3 года назад +40

    ആ കുഞ്ഞിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..... എത്രയും പെട്ടെന്ന് സുഖം ആകണേ 🙏🙏🙏🙏

  • @prameelanoel2529
    @prameelanoel2529 3 года назад +3

    എത്രയും വേഗം മോനു സുഖമാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .🙏🙏🙏🙏🙏God bless You Our Amazing Snake Master❤️❤️❤️❤️❤️❤️❤️

  • @rakeshpillai1885
    @rakeshpillai1885 3 года назад +7

    ആ കുഞ്ഞിനേ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. ദൈവമേ എത്രയും വേഗം ആ കുഞ്ഞിനെ പഴയത് പോലെ ആക്കണേ.....

  • @kirubakaran6194
    @kirubakaran6194 2 года назад +5

    Suresh chetta we cant able to say just thankyou by single words. Our hearts always with you. I am happy to have this kind of human in this world. Hope i will meet him. Love from Tamil Nadu😔❤...

  • @yahyanv4499
    @yahyanv4499 3 года назад +13

    അല്ലാഹുവേ കാക്കണേ റബ്ബേ ആ പൊന്ന് മോനെ ആരോഗ്യ മുള്ള ദീര്ഗായുസ് നൽകണേ റബ്ബേ

  • @doubledvlog7821
    @doubledvlog7821 3 года назад +3

    മോൻ എത്രയും വേഗം അസുഖം മാറി വരട്ടെ...പ്രാർത്ഥിക്കുന്നു🙏

  • @Shameemkayamkulam
    @Shameemkayamkulam 3 года назад +1

    എത്രയും വേഗം ആ കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറി, പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @aswin746
    @aswin746 3 года назад +3

    മോന്റെ പെട്ടെന്ന് സുഖമാകട്ടെ.. ദൈവത്തോട് ഒരുപാട് ഒരുപാട് പ്രാർത്ഥിക്കുന്നു...

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +1

    മോനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.. ആ കുഞ്ഞു മോൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ...

  • @ponnujose780
    @ponnujose780 2 года назад

    ആ കുഞ്ഞിന് വേഗം സുഖമാകട്ടെ 🙏🙏🙏വാവയുടെ പ്രോഗ്രാം കണ്ടുകണ്ടു തറയിൽ കിടക്കാൻ ഇപ്പോ പേടിയാണ്. ചൂട് കൂടുതലാണല്ലോ. എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ 🙏ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഓടിയെത്താൻ വാവയ്ക്കു ആയിസും ആരോഗ്യവും നേരുന്നു 🙏❤❤❤

  • @marseenazar480
    @marseenazar480 3 года назад +1

    എൻറെ റബ്ബേ എനിക്ക് ആ കൊച്ചിനെ കാണാൻ പറ്റുന്നില്ല അല്ലാഹുവേ നാഥാ ഞാൻ നിന്നോട് കൈനീട്ടി കേഴുന്നു ആ കൊച്ചിനെ നീ എത്രയും പെട്ടെന്ന് സുഖം ആക്കി കൊടുക്കണേ റബ്ബേ ആ കുടുംബത്തിലുള്ള എല്ലാവർക്കും സന്തോഷവും കൊടുക്കണേ റബ്ബേ ആമീൻ

  • @PINKZY400
    @PINKZY400 3 года назад +67

    ആ മോന് വേണ്ടി പ്രാർത്ഥിക്കുന്നു 😔

    • @vipinraj6553
      @vipinraj6553 3 года назад

      God bless you 🙏🙏🙏🙏🙏

  • @noushadrayanmarackar5709
    @noushadrayanmarackar5709 3 года назад +4

    Vava ചേട്ടാ. ആ മോന്‍ ഭേദം ആയാല്‍ ഒന്ന് അറിയിക്കണേ.
    അത് മാത്രം ആരും അറിയില്ല.
    അവന്‍ ഓടി ചാടി നടക്കും.
    അതും കൂടെ കാണിക്കണം കേട്ടോ

  • @subhabs6880
    @subhabs6880 3 года назад +1

    ഈ പാമ്പ് ഇത്ര അബകടകാരിയാണെന്ന് അറിയില്ലായിരുന്നു.മോന് ഒരാപത്തും വരില്ല ദൈവം രക്ഷിക്കും. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ ബാത്‌റൂമിൽ ഇത് കേറി സോപ് പെട്ടി തട്ടിഇട്ടു ശബ്ദം കേട്ടു ബാത്‌റൂമിൽ പോയി നോക്കി യപ്പോൾ ബ്രെഷ് വെക്കുന്ന ബോക്സിനകത്തു പാമ്പ്. അഞ്ചു വയസുള്ള മകനുണ്ട്. ശബ്ദം കേട്ടു നോക്കി യത് കൊണ്ട് കണ്ടു. ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടു

  • @ptvlog6474
    @ptvlog6474 3 года назад

    വാവാ സുരേഷ്. 👌👌👌 മറ്റള്ളവർക്കു വേണ്ടി സൊന്തം ജീവൻ മാറ്റിവെച്ചവൻ.

  • @lijijohnson7371
    @lijijohnson7371 3 года назад +1

    🤦 ശ്ശോ പാവം.കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി.മോനെ എത്രയും വേഗം ദൈവം സുഖപ്പെടുത്തട്ടെ🙏🙇

  • @aneeshtj3904
    @aneeshtj3904 3 года назад +6

    അച്ചു മോൻ വേഗം സുഖം prapikkatte god bless u ❤️

  • @sanoopsanu6451
    @sanoopsanu6451 3 года назад +20

    പ്രാർത്ഥന ഉണ്ടാകും 🙏🙏

  • @Reimusif
    @Reimusif 3 года назад +4

    ഡാർവിൻ മോന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ

  • @jayadevnshenoy4823
    @jayadevnshenoy4823 3 года назад +3

    സ്വാമിയേ ആ കുട്ടിക്ക് വേഗത്തിൽ സുഖംപ്രാപിക്കട്ടെ |സ്വാമി ശരണം|

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +8

    ചികിത്സ കൊടുക്കുന്നതിനു മുന്നേ ആ കുഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് പറഞ്ഞ ഡോക്ടർ ക്ക് എതിരെ അധികാരികൾ കേസ് എടുത്ത് സസ്‌പെൻഡ് ചെയ്യണം

  • @sajithasajitha9941
    @sajithasajitha9941 3 года назад +1

    അവൻ നമ്മുടെയൊക്കെ ചക്കരകുട്ടനല്ലേ . അല്ലേടാ വാവകുട്ടാ. ❤️ god bless you

  • @manumonkrkr7085
    @manumonkrkr7085 3 года назад +6

    Yes ആ ഹോസ്പിറ്റലിന് എതിരെ നടപടി ഉണ്ടാകണം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    വല്ലാത്തൊരു കാഴ്ചയായി പ്പോയി. മോന് വേഗം സുഖപ്പെടട്ടെ.

  • @orange8772
    @orange8772 3 года назад +1

    മോന് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു....

  • @beenajayaprakash755
    @beenajayaprakash755 3 года назад

    Good information. Mon petenu sukham prapikkatte. God bless you Mone. Sarva jeevajalangaludeyum srishtavaya daivame aa Mone sukhapeduthename.....

  • @harilalkrishnapillai2107
    @harilalkrishnapillai2107 3 года назад +55

    ആ മകന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്നു

  • @sudhakaran8847
    @sudhakaran8847 3 года назад +5

    കുട്ടി രക്ഷപ്പെടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. കതകു മാറ്റിയിടാൻ കഴിഞ്ഞെല്ലെങ്കിൽ ഒരു പാലക ക്കഷണം കൊണ്ട് അടിഭാഗം ആണിയടിച്ചു മറക്കുക. അധികം
    ചിലവുല്ല കാര്യമല്ല.

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 года назад +11

    Suresheetta ഇതുപോലെ പാവങ്ങളെ സഹായിക്കാൻ അവരുടെ acoundunombe. കൂടി കൊടുത്താൽ ആരെങ്കിലുമൊക്കെ സഹായിക്കില്ലേ ചേട്ടാ

  • @techandtroll2179
    @techandtroll2179 3 года назад +3

    ആമോന് എത്രയും പെട്ടന്ന് സുഖം ആവട്ടെ എല്ലാരും പ്രാർത്ഥിക്കണം 😔

  • @abbaszuhri2165
    @abbaszuhri2165 3 года назад +7

    കഴിയുന്നവർ ആ കുഞ്ഞുമോൻ്റെ ചിത്സ ചില വിലേക്ക് സഹായിക്കുക

  • @sareena4209
    @sareena4209 2 года назад +4

    ആർക്കും ഈ അവസ്ഥ കൊടുക്കല്ലേ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🤲🤲🤲

  • @rajithapn4493
    @rajithapn4493 3 года назад +13

    ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sabeenasabeena5440
    @sabeenasabeena5440 3 года назад

    എത്രയും പെട്ടന്ന് ഷിഫകൊടുക്കണേ അല്ലാഹുവെ എല്ലാവരെയും തൊട്ടു കാക്കണേ തമ്പുരാനെ

  • @niyaskhan4413
    @niyaskhan4413 3 года назад +9

    എത്രയും പെട്ടന്ന് ആ മോനെ സുഖം പ്രാഭിക്കട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @bindhuraman3591
    @bindhuraman3591 3 года назад +3

    ❤❤🙏🏼🙏🏼ഹായ് നമസ്കാരം സുരേഷേട്ടാ. ആ കുഞ്ഞ് എത്രയും വേഗം സുഖമായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤❤❤🙏🏼🙏🏼

  • @thajudheen.a9441
    @thajudheen.a9441 3 года назад +26

    അള്ളാഹുവേ ആ പോന്നു മോനെ കാത്തീടണേ

  • @rajandaniel1532
    @rajandaniel1532 3 года назад +7

    Government should give immediate relif to the family and all treatment should be made freely by local body

  • @hizasworld3848
    @hizasworld3848 3 года назад +8

    അവർക്ക് നല്ലത് വരട്ടെ അമ്മീൻ

  • @jibingeorge6523
    @jibingeorge6523 3 года назад +7

    വാവ അണ്ണൻ നല്ല മനുഷ്യൻ ❤❤

  • @vinodm.k6187
    @vinodm.k6187 3 года назад

    ഡാർവിൻ മകൻ എത്രയും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ഞാൻ ദൈവത്തിനോട്‌ പ്രാർത്ഥിക്കാം. മകന്റെ കിടപ്പ് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.എത്രയും പ്പെട്ടന്ന് പഴയത്പോലെ ഓടിച്ചാടി നടക്കാൻ കഴിയട്ടെ എന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു......

  • @rajaniramesanranju2163
    @rajaniramesanranju2163 3 года назад +4

    ദൈവമേ സഹിക്കുന്നില്ല..പ്രാർത്ഥനയിൽ എന്നും ഓർക്കും.മോൻ സുഖമായി കഴിഞ്ഞും വരണം കേട്ടോ

  • @jojothish5493
    @jojothish5493 3 года назад +1

    ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും മോനുണ്ടാകട്ടെ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @muheenzainudeen560
    @muheenzainudeen560 3 года назад +37

    നമ്മുടെ MLA,__ MP ഇതൊന്നും കാണുകയിലെ തീരദേശ ക്കാര പരിപാലന ഫണ്ടും കാരങ്ങൾ ഉണ്ടല്ലോ

    • @k12musiczz29
      @k12musiczz29 3 года назад

      💯💯💯💯

    • @k12musiczz29
      @k12musiczz29 3 года назад

      💯💯💯💯

    • @richurichuhz5920
      @richurichuhz5920 3 года назад +1

      Jeevanodi kittiyallo athu mathi..bakki ellam ready ay Varum urappa.. cheriya monalle athikamonnum daivam veadanippikkilla..pettannu ready avum

  • @raseenaraseenacm7292
    @raseenaraseenacm7292 3 года назад +2

    ഡാർവിൻ വളരെ വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🤲🤲🤲

  • @Yodhavv
    @Yodhavv Год назад +1

    Darwine daivam ethrayum pettennu recover akki rakshikkatte🙏

  • @sgnaira6767
    @sgnaira6767 3 года назад +5

    Darvin mone ethreyum pettannu sugham akatte.
    Suresh bai ningalodoppam njangalude prarthanaum monodoppam ennum undakum.

  • @SHYAMGAMING-uq6mp
    @SHYAMGAMING-uq6mp 3 года назад +1

    വാവ chetande annala manasin🙏🏿ഒരു ബിഗ് സല്യൂട്ട്

  • @mohammedhaneefa267
    @mohammedhaneefa267 3 года назад +1

    ആ മകൻ സുഖം പ്രാപിക്കാൻ ദുഃആ ചെയ്യുന്നു, സുരേഷ് ചേട്ടനും വേണ്ടി ദുഃആ, ആമീൻ യാ റബൽ ആലമീൻ

  • @sathanff717
    @sathanff717 3 года назад +29

    വാവ ചേട്ടൻ thamnaylil ഉള്ളപ്പഴാണ് കൗമുതിക്ക് ഒരു അനക്കം ഒക്കെ ഉണ്ടാകുന്നത് 😂

  • @MUNNA-ey7un
    @MUNNA-ey7un 2 года назад +1

    Ee വീഡിയോ കുറച്ച് മാസങ്ങൾ ക്ക് മുൻപ് ittathanallo chettaa
    ഇപ്പൊ മോൻ്റെ അവസ്ഥ എന്താണ്
    സുഖമായോ chettaa

  • @rosyvarghese9862
    @rosyvarghese9862 3 года назад +4

    മോനു വേഗം സുഖമാകുവാൻ പ്രാർത്ഥിക്കാം

  • @sheela5462
    @sheela5462 3 года назад +2

    ദൈവമേ വേഗം ആ മോന്റെ അസുഖം മാറ്റി തരണേ 🙏🙏🙏🙏🙏

  • @aadhisworld275
    @aadhisworld275 3 года назад

    കുഞ്ഞു മോനു എത്രയും പെട്ടന്നു സുഖം ആയി വരട്ടേ ഭഗവാനേ...🙏സർവേശ്വരനോടു പ്രാർത്ഥിക്കാം 😓