പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യണ്ട 3 കാര്യങ്ങൾ | Snake Bite Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പാമ്പ് കടിയേറ്റാൽ ഉടനെ എന്ത് ചെയ്യണം ? എന്തല്ലാം ചെയ്യരുത് ? ചികിത്സ എങ്ങനെ ? ഹോസ്പിറ്റൽ ചെലവുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ? പാലക്കാട് നെന്മാറയിലെ Avitis Institute of Medical Sciences ഡോ: അമൽ ജോസ് വിശദീകരിക്കുന്നു
    #SnakeBite
    Feel free to comment here for any doubts regarding this video.

Комментарии • 622

  • @Arogyam
    @Arogyam  4 года назад +111

    join whatsapp group : bit.ly/3nD5wZu
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

    • @arunkumark2623
      @arunkumark2623 4 года назад +1

      Njan group ill chernnu

    • @muhammadshareef6286
      @muhammadshareef6286 4 года назад

      Ha

    • @binoysuni9934
      @binoysuni9934 2 года назад

      പോടാ മലയാളം അല്ലെ കണ്ടത് നീ തമിഴനാണോ പോയി മലയാളം പഠിച്ചിട്ട് നീ വായിച്ചല്ലോ എന്നിട്ടാണോ നിന്ടെ ട്രാൻസലേഷൻ ഭൂ..... നാറി

    • @prabhakarnanpillai8005
      @prabhakarnanpillai8005 2 года назад

      ⅚7

    • @mahboobk9420
      @mahboobk9420 2 года назад

      Enth nalla ariv correct aaan Dr paranjath

  • @abbasparakkad6719
    @abbasparakkad6719 4 года назад +597

    മനസ്സിലാക്കി വെച്ചത് അബദ്ധമാണെന്നും ചെയ്യേണ്ടത് എന്താണെന്നും വളരെ വ്യക്തമായി പറഞ്ഞുതന്നതിൽ വളരെ നന്ദിയുണ്ട് സാർ.... അങ്ങയുടെ ഈ നിർദ്ദേശം ഒരുപാടു് ജീവനുകൾ രക്ഷിക്കും... അങ്ങേക്കൊരു ബിഗ് സല്യൂട്ട്...🙋‍♂️🙋‍♂️

    • @amaljose3778
      @amaljose3778 4 года назад +6

      Thank u..

    • @appase
      @appase 4 года назад +3

      Thank u so much....highly iformative and inspiring,,,,

    • @nanduks2525
      @nanduks2525 4 года назад +1

      J

    • @mufeedpananghat
      @mufeedpananghat 4 года назад +2

      @@amaljose3778 sir one doubt....sir paranjath pole cheyth kazhinjal....ethra time kond hospital ethendi varum?
      1 hr kazhinjal maranam sambavikoo??

  • @user-akku487
    @user-akku487 2 года назад +84

    ഇത് കേൾക്കുമ്പോൾ ചുറ്റിലും പേടിച്ചു പാമ്പ് ഉണ്ടോന്നു നോക്കുന്ന പാവം ധീരനായ ഞാൻ 😜😜😜😜

  • @djboy1197
    @djboy1197 4 года назад +503

    ഇത് കേൾക്കുന്ന നേരത്ത് കാലിൽ hedset വീണു പേടിച്ചു poya njan 😁🤗🤗

  • @mango6416
    @mango6416 4 года назад +64

    ഇത്രയും കാലം ഞാൻ മനസ്സിലാക്കിയത് ചെയ്യരുത് എന്നു പറഞ്ഞ കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നാ ന്ന് ,,, സ്കൂളിൽ പോലും പഠിച്ചത് അതാണ്

    • @jayasreebiju9729
      @jayasreebiju9729 2 года назад +1

      ശരിയാണ്.അങ്ങനെയാണ് നമ്മൾ പഠിച്ചിട്ടുള്ള ത്.

    • @noorjuharoona517
      @noorjuharoona517 2 года назад +1

      Science is updating all time.inn sheriyemm parannu padichath nale namukk athallalla Sheri enn parayemdivarum... That's science 🔭🧪

  • @anukumar449
    @anukumar449 4 года назад +134

    താങ്ക്സ് ഡോക്ടർ,ചുരുങ്ങിയ വാക്കുകളിൽ നിന്ന് കര്യങ്ങൾ പറഞ്ഞു തന്നതിന്

  • @sanilks1814
    @sanilks1814 3 года назад +2

    ഈ സോപ്പ് ഇട്ട് കഴുകുന്നത് എന്തിനാണെന്ന് മനസിലായില്ല. അതുകൊണ്ട് എന്താണ് പ്രയോജനം എന്ന് വ്യക്തമായി പറയൂ. അതോ ഹോസ്പിറ്റലിൽ വരുമ്പോൾ ഒരു ജോലി ഒഴിവാക്കാനാണോ.
    കാൽ അനക്കാൻ പറ്റാത്ത രീതിയിൽ കെട്ടിവക്കുക എന്നത് വെനം കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാനായിരിക്കും.
    വാവസുരേഷ് പറഞ്ഞിരിക്കുന്നത് മുറിവേറ്റ ഭാഗം ശക്തിയായി വെള്ളം ഒഴുകുന്ന സ്ഥലത്തു പിടിച്ച് കുറച്ചു രക്തം വാർന്നു കളയുക പിന്നെ കുറച്ചു മുകളിലേക്ക് മാറി അധികം മുറുക്കാതെ കേട്ടുക പിന്നെയും ഇതേപോലൊരു കേട്ട് അതിനു കുറച്ചു മുകളിൽ കേട്ടുക. വളരെ ശ്രദ്ധിക്കേണ്ട കാര്യം പേടിക്കാതിരിക്കുക ഇനി കടിയേറ്റത് മറ്റൊരാൾക്കാണ് എങ്കിൽ പേടിപ്പെടുത്താതിരിക്കുക. കാരണം നെഞ്ചിടിപ്പ് കൂടിയാൽ വെനം പെട്ടെന്ന് വ്യാപിക്കുവാൻ സാധ്യത ഉള്ളതുകൊണ്ടായിരിക്കാം. ഇദ്ദേഹം ഈ മേഖലയിൽ വിദക്ദ്ധനായതിനാലും കാരണം സഹിതം പറയുന്നതിനാലും ഇത് തന്നെയാണ് ഉത്തമം എന്നാണ് എനിക്ക് തോന്നുന്നത്. മറിച്ചാണ് എങ്കിൽ ദയവായി കാരണം സഹിതം പറഞ്ഞു തരണം

  • @കേരളീയൻകേരളീയൻ

    അങ്ങയുടെ ഈ വിലപ്പെട്ട അറിവിന്‌ ഒരുപാടു നന്ദി. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sidheeknizar2218
    @sidheeknizar2218 4 года назад +116

    ഒരു ഡൗട്ട്.
    ഇത് വല്ല പറമ്പിലും വെച്ച് കടിച്ചാൽ, ഒരു മൂർഖൻ ഓക്കേ ആണെങ്കിൽ ആള് വീട്ടിൽ വന്നു ഇതൊക്കെ എടുത്തു വരുമ്പോഴേക്കും ആള് തീരില്ലേ
    എല്ലാരും ചെയ്യാൻ നോക്കുന്ന ഒന്നല്ലേ അതിനു മുകളിൽ കേട്ടിവെക്കുന്നത്.
    പാമ്പ് കടിച്ചാൽ എത്ര മിനിറ്റിനുള്ളിൽ ആൾക്ക് എന്തൊക്കെ പറ്റും എന്ന് കൂടി ഉൾപെടുത്താൻ മായിരുന്നു.
    അല്ലാതെ ഈ പറയുന്നത് ഓക്കേ എടുത്തു വരുമ്പോഴേക്കും, ഒരു തീരുമാനം വരാതെ ഇരിക്കില്ല

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 года назад +12

    എനിക്ക് ഏറ്റവും പേടി ഉള്ള ജീവി പാമ്പ് 😔

  • @anilkumarvb9787
    @anilkumarvb9787 2 года назад +4

    പണ്ടൊക്കെ പഠിച്ചത് രക്തം കളയണം എന്നും മേലെ ശക്തിയായി കെട്ടണം എന്നുമാണ്... ഇങ്ങനെ ചെയ്തു രക്ഷപെട്ടവർ ഇല്ലേ... എന്തുകൊണ്ട് ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് വ്യക്തമാക്കിയില്ല... അത് കൂടി പറയാമായിരുന്നു...

  • @happychildrensparents9969
    @happychildrensparents9969 2 года назад +8

    പാമ്പ് കടയേറ്റു ചികിത്സ ചിലവിൻ്റെ പൈസ ഗോവെന്മെൻ്റ് റീ ഫണ്ട് ചെയുന്നെ വിവാരം ഈ വീഡിയോ കണ്ടതിനു ശേഷ മാണ് മനസ്സിലായത് ഈ വിവരം പലരിലേക്കും ഷെയര് ചെയ്യുo ഞാൻ

  • @shanumonvsshanumonvs7597
    @shanumonvsshanumonvs7597 Год назад +8

    ചെയ്യാൻ പാടില്ല എന്ന് ഡോക്ടർ പറയുന്ന കാര്യങ്ങൾ ചെയ്താണ് മിക്കവരും രക്ഷപ്പെടുന്നത്

  • @shalinikrishnan9817
    @shalinikrishnan9817 4 года назад +35

    Thank you doctor. നല്ല അറിവ് പകർന്നു തന്നു.

  • @mohdnusaif9863
    @mohdnusaif9863 4 года назад +13

    പാടത്തു വെച്ച് കടിച്ചാൽ എവിടുന്ന് soapum വെള്ളം ഒക്കെ എവിടുന്ന് കിട്ടാനാ

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 года назад +8

    അപ്പോൾ 24മണിക്കൂർ ഒബ്സെർവഷൻ ചെയ്തിട്ടേ ആശുപത്രിയിൽ ചികിത്സ നൽകുകയുള്ളുവല്ലേ 🤔😳

    • @anuragkvanurag4044
      @anuragkvanurag4044 4 месяца назад

      കാരണം ആന്റി വേനം പാമ്പിന്റെ വിഷം തന്നെ ആണ് പാമ്പ് കടിച്ചു എന്ന സംശയം കൊണ്ടുവരുന്നവരും ഉണ്ടാവും അങ്ങനെ ഉള്ളവർക്ക് 24 മണിക്കൂർ കഴിഞ്ഞാലും സിംപ്‌റ്റംസ് ഒന്നും ഉണ്ടാവില്ലല്ലോ

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +18

    രാജവെമ്പാലയുടെ കടിയേറ്റാൽ 5 മിനുട്ട് കൊണ്ടു മരിക്കും, 6 മൂർക്കന്റെ വിഷത്തിനു തുല്യo, രാജവെമ്പാലയുടെ മരുന്ന് തായ്‌ലൻഡിൽ മാത്രമാണുള്ളത്

    • @nevadalasvegas6119
      @nevadalasvegas6119 4 года назад

      @@shihabs4766 ask suresh

    • @vishnubabu7935
      @vishnubabu7935 4 года назад +1

      Maximum 30 min

    • @absvlog7593
      @absvlog7593 4 года назад +1

      രാജവെമ്പാല അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ കടി കൂ

  • @shilpareejesh9827
    @shilpareejesh9827 4 года назад +22

    സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി സാർ

  • @trektravel1708
    @trektravel1708 3 года назад +2

    Sin, Cos,Tan ഇങ്ങനെ ജീവിതത്തിൽ ഒരു ഉപകാരോം ഇല്ലാത്ത കാര്യങ്ങൾ സ്കൂളിൽ പഠിപ്പിക്കുന്ന നേരം മനുഷ്യന് അത്യാവശ്യമായ ഇത്തരം കാര്യങ്ങളമാണ് പഠിപ്പിക്കേണ്ടത്...
    ഇവിടെ Plus 2 alle Degree പഠിച്ചിറങ്ങിയവർക്കു പോലും സംശമാണ് ഇത്തരം ആപത്തു ഖട്ടങ്ങളിൽ എന്തു ചെയ്യണമെന്ന്..
    മനുഷ്യൻ ജീവൻ രക്ഷിക്കാനുള്ള ഇത്തരം അറിവു പോലും വിദ്യാർത്ഥികൾക്കു വേണ്ട വിധം നൽകാതെ പിന്നെന്തു വിദ്യാഭ്യാസമാണ് ഇവിടെ....
    Mark നു വേണ്ടി മാത്രം അടിച്ചേൽപ്പിക്കുന്നതു മാത്രം പഠിക്കുകയാണ് Studentsum..😐😌

  • @santhoshkumarr2263
    @santhoshkumarr2263 4 года назад +23

    ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ... കാരണം കൂടി.... പറയാമായിരുന്നു.....

    • @sufusufail1650
      @sufusufail1650 4 года назад

      Venam

    • @ViralVideoMalayalam
      @ViralVideoMalayalam 4 года назад

      No scientific evidence that those are helpful. Also most of those are dangerous to do. Its common sense.

    • @ayalnjanala9168
      @ayalnjanala9168 4 года назад

      Athyam nee arinja karyam cheyan nokku ennitu karayam aneshiyku🤨

    • @mruthulridolf591
      @mruthulridolf591 4 года назад

      Athonn nallonam irithy chinthich nokk clear aakummm

  • @subairameri2680
    @subairameri2680 4 года назад +27

    പാമ്പ് കടിച്ചാലുള്ള ചികിത്സ ചെലവ് ഗവർമെന്റ് കോപ്പ് തരും എന്റെ വീട്ടിലെ രണ്ടുപേരെ കടിച്ചു രണ്ടുപ്രാവശ്യം അപേക്ഷ കൊടുക്കുകയും ചെയ്തു 2 വർഷം കഴിഞ്ഞു ഇതുവരെ ഒരു വിവരവും ഇല്ല

    • @RiyasChenku
      @RiyasChenku 4 года назад +3

      Bgm വരട്ടെ "നന്മയുള്ള കേരളം ....."

    • @sadiquesadi1794
      @sadiquesadi1794 4 года назад +2

      Athaanu nammude kerala

    • @jijendranpkd7511
      @jijendranpkd7511 4 года назад +1

      Athann keralam

    • @jijendranpkd7511
      @jijendranpkd7511 4 года назад +1

      Athann keralam vagthanagal mathram kodukkum

    • @arunakumartk4943
      @arunakumartk4943 2 года назад

      തീർച്ചയായും കിട്ടും, കൊടുത്തഅപേക്ഷകളിൽ എന്തെങ്കിലും പിഴവുകളോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കുക. അപേക്ഷ നൽകിയ അക്ഷയയിൽ പോയി അപേക്ഷയുടെ അവസ്ഥ ചെക്ക് ചെയ്താൽ എവിടെയാണ് തടസ്സം എന്ന് കണ്ട് അത് തിരുത്താമല്ലോ?

  • @gokulbabu5015
    @gokulbabu5015 4 года назад +4

    ഒരു സംശയം..,. പാമ്പുകടിയേറ്റ് കഴിഞ്ഞാൽ നമ്മൾ ഉടൻ പോയി സോപ്പിട്ട് കാലു വൃത്തിയായി കഴുകി വടിയെടുത്ത്, കാലിൽ ചുറ്റി വരുമ്പോഴേയ്ക്കും ആള് പടാവില്ലേ???

  • @er.adilnizar2958
    @er.adilnizar2958 4 года назад +21

    Oru 10 year munp vare scientific aayt paranjittullath thuni kettunnathm ,murivundaaki blood kalayunnathum aayirunnu..ippa ith vannuu..ini oru 10 years kayiyumpo ithm chyyaruthenn parayumaarkm.
    Science is always updating 🤘

    • @mruthulridolf591
      @mruthulridolf591 4 года назад +2

      Thats science.... Always updates according to scientific reasons

    • @royalzoon2497
      @royalzoon2497 4 года назад

      💯

    • @nettheernu
      @nettheernu 9 месяцев назад

      Ath paranjath science allallo? Vaidhyar okke alle?

  • @efootballkerala2539
    @efootballkerala2539 4 года назад +12

    ഇന്നാ മനുഷ്യൻ മരിച്ചിട്ട് കൊടുക് മരുന്ന്

  • @davidpaulovincent9290
    @davidpaulovincent9290 4 года назад +28

    Thank you for the Valuable Information Doctor. ❤️

  • @hibaabseera2258
    @hibaabseera2258 4 года назад +40

    വളരെ വ്യക്തമായി മനസിലാവുന്ന ഒരു ക്ലാസ് നിന്ദി സർ

  • @rajendran7506
    @rajendran7506 4 года назад +2

    24 മണിക്കൂർ ഒബ്സർവേഷൻ ആണെങ്കിൽ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് കാര്യമില്ലേ പാംബ് കടിയേറ്റ ഭാഗത്തിനു മുകളിൽ കെട്ടിയാൽ എന്താണ് കുഴപ്പം മുറിവുണ്ടാക്കാതെ കടിയേറ്റ ഭാഗത്ത്നിന്ന് രക്തം ഉറിഞ്ചിക്കളഞ്ഞാൽ എന്താണ് കുഴപ്പം മുറിവുണ്ടാക്കി വിഷം വലിച്ചെടുത്താൽ മുറിവ് ഉണങ്ങില്ലേ വിഷം ശരീരത്തിൽ കയറിയഭാഗം പുറമേനിന്ന് കഴുകിയിട്ട് എന്തുപ്രയോജനം എന്നീസംശയങ്ങൾ ബാക്കി🤔

    • @rajendran7506
      @rajendran7506 2 года назад

      കെട്ടാൻപാടില്ലാന്ന് എല്ലാവരും പറയും കാരണം പറയില്ല രക്തം ഉറിഞ്ചിക്കളയാനും പാടില്ല കാരണം പറയില്ല

  • @binnygeorge3026
    @binnygeorge3026 4 года назад +4

    മൂർക്കൻ പാമ്പും അണലിയും മറ്റും കടിച്ചാൽ ആന്റിവെനം കൊടുത്തില്ലെങ്കിൽ മണിക്കൂറുകൾക്കകം മരിക്കുമെന്നിരിക്കെ 24 മണിക്കൂർ ഒബ്സർവ് ചെയ്തതിന് ശേഷം ശവത്തിൽ ആന്റിവെനം കുത്തിവെച്ച് പുനർജീവിപ്പിക്കുകയാണോ ചെയ്യുന്നത്?

    • @Sreekrisna143
      @Sreekrisna143 3 года назад

      No, vishamula paambu anu kadichathenkil with in hours signs kanikum, so a stat dose of antevenum will give at that time.
      Signs undo enu 24 hrs observ cheyum enalle pulli paranje, don't be negative 🤷🏻‍♀️

    • @arunrajesh5369
      @arunrajesh5369 3 года назад +1

      @@Sreekrisna143 defintly😇

  • @johnthek4518
    @johnthek4518 2 года назад +5

    കടിയേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാൽ ഉടനെ anti venom കൊടുക്കാതെ നിരീക്ഷിച്ചു കൊണ്ടിരുന്നാൽ അപകട സാദ്ധ്യത കൂട്ടുകയല്ലേ ചെയ്യുന്നത്? ഉടനെ antivenom കൊടുത്താൽ എന്താണ് കുഴപ്പം.

    • @ameerchathalloor5895
      @ameerchathalloor5895 2 года назад

      എനിക്കും തോന്നി

    • @crazytrader6706
      @crazytrader6706 2 года назад +3

      Anti venom ഒരു സിമ്പിൾ ട്രീറ്റ്മെൻറ് അല്ല.. highly complicated.. ella supportive care ഉം കൊടുക്കാൻ പറ്റുന്ന ഒരു medical set up il മാത്രം ചെയ്യാവുന്ന ട്രീറ്റ്മെൻറ്.. allergic reaction ഒക്കെ ഉണ്ടായാൽ അത് കൊണ്ട് മരണം വരെ സംഭവിക്കാവുന്നതാണ്.. so anti venom കൊടുത്തേ പറ്റൂ എന്ന അവസ്ഥ വന്നാലേ അത് കൊടുക്കൂ.. 70% കേസിലും വിഷപ്പാമ്പുകൾ ആവില്ല കടിച്ചത്.. വിഷപ്പാമ്പുകൾ കടിച്ച കേസിൽ തന്നെ പകുതിയിലധികം കേസുകളിലും dry bite ആയിരിക്കും .. അതായത് ആവശ്യത്തിന് വിഷം inject ചെയ്തിട്ട് ഉണ്ടാവില്ല (eg ഇര പിടിച്ച് കിടക്കുന്ന പാമ്പ്) .. അങ്ങനെ വരുമ്പോൾ പാമ്പുകടിയേറ്റു വരുന്ന ആൾക്കാരിൽ വളരെ കുറച്ച് പേർ മാത്രമേ അതുമൂലം അപകടാവസ്ഥയിലേക്ക് പോവാൻ ഉള്ള chance ഉള്ളൂ.. anti venom വും അപകടകാരണമാ കാവുന്ന ഒന്നായതിനാൽ ആവശ്യമുള്ള രോഗിക്ക് മാത്രമേ കൊടുക്കാവൂ.. വേറെ വഴിയില്ലല്ലോ.. so wait for signs

  • @aneeshmc380
    @aneeshmc380 4 года назад +15

    ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ചെയ്യും.☠️☠️☠️👻

    • @vishnukumbidi3106
      @vishnukumbidi3106 4 года назад +1

      മലയാളി പൊളി അല്ലെ

    • @programingcoding8958
      @programingcoding8958 4 года назад

      @@vishnukumbidi3106 പിന്നെ poliya ആണ്‌.. പക്ഷേ എല്ലാ കാര്യത്തിലും മലയാളി പൊളി ആയാൽ മരണം കൊണ്ട്‌ ചിരി ഉണ്ടാകും

  • @thajunnisa4678
    @thajunnisa4678 2 года назад +1

    ഈ നാൽ ഇനത്തിനെയും കൊന്നാൽ പോരെ എന്നാൽ മനുശ്യർ സുരക്ഷിതമാവുമ്മല്ലോ....

  • @AliAli-cv9fe
    @AliAli-cv9fe 4 года назад +8

    ഇത് ആർകെങ്കിലും കിട്ടിയവരുണ്ടോ സാർ ഉണ്ടാവാൻ വഴിയില്ല ഇത്‌ കേരളമാണ്

    • @amaljose3778
      @amaljose3778 4 года назад

      Lots of patients get the reimbursement. We doctors know that personally.

    • @AliAli-cv9fe
      @AliAli-cv9fe 4 года назад

      ഈ പറഞ്ഞത് ഒന്നും മനസിലായില്ല മലയാളത്തിൽ എഴുതു സഹോദര

  • @nizarvapanu3859
    @nizarvapanu3859 2 года назад +1

    തേൾ കടിച്ചാൽ എന്തെങ്കിലും പ്രശ്നം ണ്ടോ. എന്താ ചെയ്യേണ്ടത് അപ്പോൾ

  • @SanthoshSanthosh-qh9vv
    @SanthoshSanthosh-qh9vv 4 года назад +44

    കേരളത്തിൽ ഇതിനെ കൊല്ലാൻ പാടില്ല ഇതിനെ പാമ്പ് എന്നുപോലും വിളിക്കാൻ പറ്റില്ല അതിഥി എന്നുവേണം വിളിക്കാൻ

    • @loveloveonlyloveloveonly6992
      @loveloveonlyloveloveonly6992 4 года назад

      🤣🤣🤣🤣🤣😅👍

    • @Bdfppppp
      @Bdfppppp 4 года назад +10

      പാമ്പ് ഓക്സിജൻ സപ്ലൈ ചെയ്യുന്നു എന്നാണ് അറിവ്. ആക്രമിക്കാൻ വരുന്ന ജീവികളെ പിന്നെ ഉമ്മ വയ്ക്കണമോ?

    • @Aniiish11
      @Aniiish11 4 года назад +4

      @@Bdfppppp അങ്ങോട്ടു ചൊറിയാൻ ചെല്ലാതെ അത് ഇങ്ങോട്ടു വരില്ല

    • @mohamedijaz1198
      @mohamedijaz1198 4 года назад +4

      @@Aniiish11 sheriya...nattil pambu kadi elkunna ellarum pambine purakil poyi chorinjitanallo kadi kittunnath...onnu poyeda athithi fane

    • @Aniiish11
      @Aniiish11 4 года назад +1

      @@mohamedijaz1198 നിനേപോലുള്ളവരെ ചിലപ്പോ ഓടിച്ചിട്ട് കടിക്കും

  • @jimmycobjimmycob3494
    @jimmycobjimmycob3494 7 месяцев назад +1

    ആ 24 മണിക്കൂർ ആള് ജീവിച്ചിരിക്കണ്ടേ ഡോക്ടറെ

  • @MBAPPE_FB_GOAT
    @MBAPPE_FB_GOAT 2 года назад +6

    അറിയാമായിരുന്ന കാര്യങ്ങളിൽ നിന്നും കുറച്ചു കൂടി കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദിയുണ്ട്

  • @jaleelchanth1347
    @jaleelchanth1347 2 года назад +1

    അപ്പോള്‍ പണ്ട് ഒരാളെ പാബ് കടിച്ചപ്പോള്‍ കഴുത്തില്‍ പിടിച്ചിട്ടാണല്ലൊ നീലകണ്ടനായത്?വിഷത്തിന് നീലകളറാണൊ?ഒന്നും മനസ്സിലാവുന്നില്ല.

  • @mrshadowbeatz7183
    @mrshadowbeatz7183 4 года назад +31

    Snake കടിച്ചവരായിരിക്കും dislike ചെയ്തത് 🤣🤣🤣🤣

    • @safvanashraf1525
      @safvanashraf1525 4 года назад +1

      Aanthinadaa😂😂

    • @statusgallery8050
      @statusgallery8050 4 года назад

      D
      മൈരേ
      നല്ല
      കാര്യം
      അല്ലെ
      Dr
      പറന്നധ്

    • @mrshadowbeatz7183
      @mrshadowbeatz7183 4 года назад

      @@statusgallery8050 ചേട്ടാ എന്നെ ആണോ തെറി വിളിച്ചത്

    • @ഐലവ്യുകേരളം
      @ഐലവ്യുകേരളം Год назад +1

      ചിലർക്ക് ലൈക്കും. ഡിസ്‌ലൈക്ക് ചിഹ്നങ്ങൾ ശ്രദ്ധിക്കാതെ. ലൈ ക്ക് ചിഹ്നം ആണെന്ന് കരുതിഅൺ ലൈക്ക് അടിക്കുന്ന വരു മുണ്ട്. താങ്കൾ വിഷമിക്കേണ്ട സുഹൃത്തേ. ഇങ്ങനെ അബദ്ധം സംഭവിക്കുന്നതിൽ ഇതിനു മുൻപുള്ള പല വീഡിയോകളിലും ഇങ്ങനെ അൺ ലൈക്ക് അടിച്ച് സംഭവം ഉണ്ടായിട്ടുണ്ട്. സൈമൺ ജോൺ മുംബൈ

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 года назад +1

    സർക്കാരിൽ നിന്നും പണം കിട്ടുന്ന കാര്യം ഫ്രെയിവറ്റ് ഹോസ്പറ്റ്ല് കാർക്ക് അറിഞ്ഞാലും ജനത്തിന്ന് സഹായം കിട്ടൂല അത് അവർ വിയുങ്ങും

  • @blossomsprings8786
    @blossomsprings8786 4 года назад +9

    എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. ഞങ്ങൾ observation ചെയ്യും. എന്നിട്ട് രോഗി മരിച്ചാൽ ഇൻജക്ഷൻ കൊടുക്കും....ആധുനിക colgate ഡോക്ടർമാർ ......

    • @arunakumartk4943
      @arunakumartk4943 2 года назад

      വിഷചികിത്സക്ക് ഏറെ പരിമിതികൾ ഉണ്ട്.

  • @haneefbabu9843
    @haneefbabu9843 Год назад +1

    പാമ്പുകളെ എല്ലാത്തിനെയും പിടിച്ച് പ്രത്യോകമായ സ്ഥലത്ത് വളർത്തുക.
    അല്ലാതെ ഇവിടെന്ന് പിടിച്ച് അവിടെ കൊണ്ട് വിടുക അവിടന്ന് പിടിച്ച് ഇവിടെ കൊണ്ട് കൊണ്ട് വിടുക
    ഈ സംമ്പ്രദായം ഒഴിവാക്കി മേൽ പറഞ്ഞ പോലെ ചെയ്യുക.

  • @kalayimuthu4104
    @kalayimuthu4104 2 года назад +1

    രോഗിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോൾ കിടത്തി കൊണ്ടുപോകരുത് എന്ന് എവിടെയോ വായിച്ച പോലെ....ഡോക്ടറുടെ അഭിപ്രായം എന്താണ്....?

  • @abiin9099
    @abiin9099 4 года назад +3

    Ende nattukaren kl 49 🌴🌳 ayaa..doctor🙈🙈

  • @ayishakarangadan4568
    @ayishakarangadan4568 4 года назад +13

    നല്ല ഒരു അറിവാണ് പകർന്നു തന്നത് ' ആരോഗ്യമുള്ള ദീർഘായസ്സ് നല്കട്ടെ. സന്തോഷം

  • @govindravindrakurup5825
    @govindravindrakurup5825 4 года назад +10

    Thank U Dr. For that treat ment of Snake biting first aids.

  • @jojojoseph577
    @jojojoseph577 4 года назад +28

    സർ
    പാമ്പുകടിയേററ് ഒരാൾ ആശുപത്രിയിൽ എത്തിച്ച ഉടനെ ആൻ്റിവെനം കൊടുക്കാത്തത് എന്നു കൊണ്ട് ഒബ്സർവേഷൻ നടുത്തുന്നതുവഴി " ഗോൾഡൺ ഹവേഴ്സ് " അല്ലേ നഷ്ടപെടുത്തുന്നത്

    • @amaljose3778
      @amaljose3778 4 года назад

      Even a venomous snake can bite without injecting venom. Moreover, many bites are non poisonous and snake identification maynot be possible. The only indication to administer ASV is signs of envenomation as i told in the talk. Without these signs of envenomation, ASV is not to be administered. Once the patient gets signs of envenomation and ASV can be administered without delay from that point, the patient can be saved. I hope u got the point.

  • @shootingstar2260
    @shootingstar2260 4 года назад +11

    Very helpful information. Thank you Dr

  • @adarshbabu1531
    @adarshbabu1531 4 года назад +2

    ഇത് കണ്ടിട്ടിട്ട് പാമ്പിനെ പേടിച്ചു തുടങ്ങിയവരുണ്ടോ.

  • @mathewkj1379
    @mathewkj1379 4 года назад +38

    A Doctor with commitment 🌹

  • @hearttouchingjourney6887
    @hearttouchingjourney6887 2 года назад +2

    ഇതു കണ്ടിട്ട് കിടക്കുന്ന കട്ടിലിൽ ടോർച് അടിച്ചു നോക്കിയ ഞാൻ 😂

  • @reshmaraju4121
    @reshmaraju4121 2 года назад +8

    Very Informative Video. Thanks Doctor 🙏👍

  • @MsSunilbabu
    @MsSunilbabu 4 года назад +13

    Thank you doctor 😊🙏🏻

  • @mohananambika5164
    @mohananambika5164 2 года назад +1

    സർ പാമ്പ് കടി ഏറ്റു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകണ ആൾക്കാർക്ക് ബില്ല് റിഫണ്ട് ഗവണ്മെന്റ് കൊടുക്കും എന്ന് പറഞ്ഞു അതിനു വേണ്ടി എന്തൊക്കെ ചെയ്യണം എവിടെ ആണ് അപേക്ഷ കൊടുകേണ്ടത്‌ താങ്ക്സ്

  • @manojmu8496
    @manojmu8496 4 года назад +1

    24 hour nireekshanam kazhiyumbozhekkum aalu thattippokum..😭😭😭

  • @nandhugireesh4724
    @nandhugireesh4724 3 года назад +2

    പാമ്പ് കടി ഏൽക്കുകബോൾ മരണ പെടുന്നത് രക്തം കട്ട പിടിച്ചിട്ടല്ലേ

  • @mpjalal3672
    @mpjalal3672 4 года назад +22

    ഒരു പ്രാവിശ്യം കേട്ടാൽ തന്നെ എന്നും ഓർമയിൽ നിൽക്കുന്ന രീതിയിലാണ് നിങ്ങളുടെ അവതരണം.. 👍👍👏

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 2 месяца назад +1

    Prathirotha sheshi illayima ahn reason 😢😢😢😢😢

  • @AbdulHakim-ne3we
    @AbdulHakim-ne3we Год назад +2

    Dr, നല്ലെയൊരു സന്ദേശമാണ് വിവരിച്ചത് നന്ദി നമസ്കാരം

  • @reghunadhannairnair9443
    @reghunadhannairnair9443 4 года назад +9

    Thank you for the valuable information !

  • @sulochanans8581
    @sulochanans8581 4 года назад +18

    ഡോക്ടറുടെ നല്ലവാക്കുകൾക്ക് ഒരുപാട് നന്ദി.

  • @madhusudanannairc.r.7167
    @madhusudanannairc.r.7167 4 года назад +3

    Govt. Reimburse ചെയ്യുമെന്ന് പറഞ്ഞത് എവിടുന്നാ... എങ്ങിനേയാ എന്നു പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

    • @amaljose3778
      @amaljose3778 4 года назад +2

      Get the doctors certificate and treatment bills...and contact the akshaya centre... Rest they will give the directions...

  • @vyshnavmanuvlogs8934
    @vyshnavmanuvlogs8934 4 года назад +13

    രണ്ട് പേര് നടന്ന് പോകുമ്പോ അതിലൊരാളെ പാമ്പ് കടിക്കുന്നു. മറ്റേ ആൾ അയാളെ ഹോസ്പിറ്റലിൽ എത്തിക്കുന്നു, എന്തു പറ്റിയതാ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ പാമ്പ് കടിക്കുന്നത് കണ്ട വ്യക്തി പാമ്പ് കടിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾ ഒപ്സർവേഷനിൽ വെക്കുമോ അതോ ചികിത്സ കൊടുക്കുമോ?

  • @fasnaaimu9365
    @fasnaaimu9365 4 года назад +5

    Ithinde treatmntine patti oru veeio edumo

  • @fosteryt1022
    @fosteryt1022 4 года назад +4

    ഒരു പാട് നന്ദി

  • @skn2586
    @skn2586 4 года назад +2

    Ini parambilott irangumbol bandaidum oru vadiyum soapum vellavum aayitt pokam...

  • @kmsuresh7376
    @kmsuresh7376 4 года назад +17

    ആന്റിവെനം കൊടുക്കാൻ താമസിച്ചതു കൊണ്ട് ഒരു കുട്ടി (വിദ്യാർത്ഥിനി) സുൽത്താൻ ബത്തേരിയിൽ മരിച്ചിരുന്നു. ഡോക്ടർ പറഞ്ഞത് ഒബ്സേർ വേഷൻ ചെയ്യുകയായിരുന്നുവെന്നാണ്. (ഇപ്പോൾ സാറ് പറഞ്ഞതു പോലെ ഉടനെ ആന്റിവെനം കൊടുക്കാൻ പാടില്ലായെന്ന്കൊണ്ടാവാം) പക്ഷെ എല്ലാവരും ചേർന്ന് ആ പാവം ഗവൺമെന്റ് ലേഡി ഡോക്ടറെ സസ്പെന്റ് ചെയ്ത് തലയൂരി. ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസും എടുത്തു. വയനാട് സുൽത്താൻ ബത്തേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന സംഭവമാണ്.

    • @ajmalroshan2949
      @ajmalroshan2949 4 года назад

      👍

    • @ananthapurilocal9444
      @ananthapurilocal9444 4 года назад

      Kochu kutti Alle prathirodha sheshi kuravaayirikkum athellaam oru kaaranam aanu

    • @abdurahman1863
      @abdurahman1863 4 года назад +1

      Observation aalude jeevan rakshikaan vendiyaanu, allathe kunju marikunnath nokki nilkalalla observation..

  • @vijayannairvijayannair8890
    @vijayannairvijayannair8890 4 года назад +6

    Thank u sir, u gave us very important t information about snake bites and it's dos and do nots.

  • @BicycleFoodies
    @BicycleFoodies 4 года назад +1

    24 hours ഉള്ളിൽ ആൾ മരണപെട്ടാലോ

  • @ansls33
    @ansls33 4 месяца назад +1

    പാമ്പ്‌ കടിയേറ്റ് ചാവാൻ കിടക്കുന്ന ആളെ 24 മണിക്കൂർ നേരം നിരീക്ഷിച്ചു കൊണ്ടിരുന്നാൽ പിന്നെ അധികം ചികിൽസിക്കേണ്ടി വരില്ല 😂😂😂😂😂

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 4 года назад +8

    Sathaaranakarante manasu ariyunna dr❤️

  • @abukoduvally3688
    @abukoduvally3688 4 года назад +7

    നല്ല അവതരണം സാർ❤

  • @maraathar
    @maraathar 4 года назад +1

    ഡോക്ടർ ഒരു സംശയം അഥവാ ഇത് ഉൾകാട്ടിൽ നിന്നാണെങ്കിൽ ഇത് സംഭവിച്ചതെങ്കിൽ എന്താണ് ചെയ്യണ്ടത്? അവിടെ സോപ്പും, ഹോസ്പിറ്റലോ ഒന്നും ഉണ്ടാവില്ലലോ?

  • @sreeshobmannanparambil8918
    @sreeshobmannanparambil8918 4 года назад +7

    ഓക്കേ 👍

  • @muralipk1518
    @muralipk1518 2 года назад +4

    Thank you for the valuable message. Since it will b a continuous process of treatment in the hospital, how can we get the reimbursement from the Government of Kerala. What about insurance cover?

  • @hariharans7721
    @hariharans7721 4 года назад +30

    ഇത്രയും വിലപ്പെട്ട അറിവുകൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി പറയുന്നു ഡോക്ടർ.

  • @leelammasworld8207
    @leelammasworld8207 4 года назад +5

    Good after noon
    Very informative video
    Waiting for next
    Welcome

  • @mamba1746
    @mamba1746 4 года назад +1

    ആ നാലു വിഭാഗത്തിൽ രാജവെമ്പാല ഇല്ലേ

  • @Sam12351
    @Sam12351 4 года назад +1

    ഡോക്ടറെ... ഒരു കാര്യം... ഇനി വീഡിയോ എടുക്കുമ്പോൾ കതക് തുറന്നു വന്ന് ഒച്ചയുണ്ടാക്കിയ ആ പണ്ടാരത്തിനെ പിടിച്ച് പൂട്ടിയിട്ടിട്ട് വേണം ചെയ്യാൻ... അന്നേരം തൊട്ട് ഡോക്ടറും ബ.. ബ.. ബ വച്ചു.. കേട്ടിരുന്ന എന്റെയും കിളി പോയി..

  • @nazare7623
    @nazare7623 2 года назад +2

    ഇത് പുതിയ അറിവാണ്.ഇത് എത്ര കണ്ട് വിജയ്ക്കും എന്ന് കണ്ടടറിയണം

  • @ak18101
    @ak18101 2 года назад

    സർക്കാരിൽ നിന്ന് സഹായമോ..
    സഹായം പോയിട്ട് അവിടെയും കൈകുലി കൊടുക്കേണ്ട ഗതികേടാണ് ഉള്ളത്

  • @sibynsr5718
    @sibynsr5718 Год назад +1

    👍

  • @renukanambiar4442
    @renukanambiar4442 2 года назад +4

    Very ,very informative. Thank you doctor.

  • @MadhuKumar-jc1uh
    @MadhuKumar-jc1uh 4 месяца назад

    പാമ്പുകടിയേറ്റ മുറിവിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാമോ

  • @bindhyageorge4047
    @bindhyageorge4047 Год назад +2

    നല്ല അറിവുകൾ തന്ന ഡോക്ടർക്ക് Thanks🙏🏻

  • @BabyVani-pr8nh
    @BabyVani-pr8nh 4 месяца назад

    Appo 24 hrs
    nireekshichathinu
    Sesham
    chikilsa thudangumbol
    Aalu vadi aakille?? 😂😂😂

  • @baskaranpp2371
    @baskaranpp2371 4 месяца назад

    എത്ര സമയം കഴുകണം പിന്നെ വിഷം theendiya ലക്ഷണങ്ങൾ പറഞ്ഞില്ല sign and symtoms of poisonous snake bite should be explained first of all

  • @emansalehalshehab4166
    @emansalehalshehab4166 4 года назад +2

    ഡോക്ടർ ഈ ശങ്കു വരയൻ കടിച്ചാൽ മരിക്കും എന്നുപറഞ്ഞു പക്ഷെ വാവ സുരേഷ് പറഞ്ഞു ശങ്കു വരയൻ കടി ഏറ്റാൽ മരിക്കില്ല എന്ന് എന്റെസംശയം ഒന്നും ക്ലിയർ ചെയുക പ്ലീസ്

    • @രാജാക്കാടൻ
      @രാജാക്കാടൻ 4 года назад +2

      ശങ്കു വരയൻ അല്ല ബ്രോ ശംഖ് വരയൻ വെള്ളി കെട്ടൻ വളവളപ്പൻ മോതിര വളയൻ എന്നൊക്കെ പറയും ഒന്ന് തീണ്ടിയ എപ്പം ചില്ലും കൂട്ടിൽ കേറിയെന്ന് ചോദിച്ചാൽ മതി

    • @amaljose3778
      @amaljose3778 4 года назад +1

      Shankuvarayan is Krait... Its definitely poisonous... It can lead to death if not treated on time...

    • @Akhilkumar-qd1ed
      @Akhilkumar-qd1ed 4 года назад

      2 type ഉണ്ട് venom ഉള്ളതും ഇല്ലാത്തതും

    • @murshidamurshi5310
      @murshidamurshi5310 4 года назад

      Ath shangu varayan allaa velli varayan aanu ath non venomous aanu shanguvarayan athava vellikkattan athinte kadiyettaal abagadamaanu

    • @0811innu
      @0811innu 4 года назад

      Krait kadichal mattulla pambine polle sign kanikkilla .tharathamyena vedhana kurav ayirikkum ,swelling kurav ayirikkum .athu kond arum aghanne shredhikkilla.2 hr sheshame sign kanich thudaghuu . Appozhekkum visham sharerathil padarnittundakkum .

  • @nowshadpa7995
    @nowshadpa7995 4 года назад +2

    ഡോക്ടറെ അഭിനന്ദനങ്ങൾ അറിയിച്ചവർക്ക് മാത്രമേ reply ചെയ്തിട്ടുള്ളു.
    പല പ്രസക്തമായ കമന്റ്‌ ഇട്ടവർക്ക് response illa.
    ഉദാ : gvt. ആനുകൂല്യത്തിന് സമീപിക്കേണ്ടത് എവിടെ യാണ്

    • @amaljose3778
      @amaljose3778 4 года назад

      Sorry about that .. Was lil busy...
      Treatment edutha doctor ude certificate and treatment bills um aayi akshaya centre il chellukaa... Baki directions avar tharum...

    • @nowshadpa7995
      @nowshadpa7995 4 года назад

      @@amaljose3778 thank u very much dr.

  • @AshiqAbbas-cd6mh
    @AshiqAbbas-cd6mh 2 месяца назад

    Hello sir ഞാൻ ഇന്ന് ജോലിക്ക് പോയിട്ട് വരുമ്പോ ഒരു പാമ്പ് ഇന്റെ വലിക്കൂടെ ബൈക്ക് ക്രോസ്സ് ചെയ്തോ എന്ന് സംശയം അണലി ആണ് എന്ന് തോന്നുന്നു

  • @thenkurssijojo7376
    @thenkurssijojo7376 Год назад +1

    നല്ല അറിവാണ് സർ 👌🙏🏻🙏🏻🙏🏻

  • @thejus.t.jthejus.t.j4376
    @thejus.t.jthejus.t.j4376 4 года назад +1

    Enthavaa ee parayunee .....
    Eathokke enthina chayunnathu
    Ennu marakaruthu kattooo 😉😉😉

  • @beeta9553
    @beeta9553 2 года назад +3

    Very good information Dr. Thank u very much

  • @jomonvm623
    @jomonvm623 Год назад

    അല്ല ഡോക്ടർ പലപ്പോഴും ഡോക്ടർ മാർ ചോദിക്കാറുണ്ട് ഏത് പാമ്പ് ആണ് കടിച്ചതെന്ന്, കാരണം ആന്റിവെനിം കൊടുക്കുന്നത് ഓരോ പാമ്പിനെ ആശ്രയിച്ചിരിക്കുന്നു എന്റെ അറിവില്യമാ ആണെങ്കിൽ ക്ഷമിക്കണം

  • @renjithcr6773
    @renjithcr6773 Год назад

    വിലപ്പെട്ട അറിവിന് നന്ദി, പക്ഷേ എന്തുകൊണ്ടാണ് കടി കിട്ടിയ ഭാഗത്തിന് മുകളിൽ കെട്ടരുത് എന്ന് പറഞ്ഞതും. ബ്ലഡ് വലിച്ച് കളയരുത് എന്നും പറഞ്ഞത് വിശദീകരിക്കാമോ..

  • @BeHealthywithJasmi
    @BeHealthywithJasmi 4 года назад +4

    Thanku doctor👍

  • @saleeksanu2653
    @saleeksanu2653 4 года назад +2

    ഇന്ന് ഒരോ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട അറിവ്

  • @thayyil.mindia5844
    @thayyil.mindia5844 2 года назад +7

    ചികിത്സ ഗവണ്മെന്റ് സഹായിക്കും എന്ന് കേട്ടതിൽ സാധരണ കാരന് സമാധാനം തന്നെ
    Thank you Dr👍

  • @ashrafkudallur3229
    @ashrafkudallur3229 4 года назад +2

    എല്ലാ ജില്ലകളിലെയും പാമ്പുകടി ചികിത്സിക്കുന്ന ഹോസ്പിറ്റൽ പേര് ഒന്ന് അപ്ഡേറ്റ് ചെയ്യാമോ..

    • @amaljose3778
      @amaljose3778 4 года назад

      Sorry...i dont have the list....

    • @im12342
      @im12342 4 года назад

      Google search cheyu...
      കിട്ടും...

  • @rahulmundakai6311
    @rahulmundakai6311 4 года назад +1

    നിങ്ങൾ പറഞ്ഞ ആ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്താൽ അത് അവരുടെ ബോഡിയിൽ negative ആയി effect ചെയ്യുമോ???

    • @amaljose3778
      @amaljose3778 4 года назад +1

      Yes. For example, making a wound near the bite site will increase the inflammation in that area and augment the absorption of venom.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 года назад +1

    പരമാവധി ജനലും വാതിലുകളും വീടിന്റെ airhole മുതലായവ അടച്ചു ഇടുക രാത്രിയിൽ..