പരാതി സ്റ്റാറിൻ്റെ തള്ള് പൊളിഞ്ഞു 😂😂|Green House Deep Clean Kfc Chicken Troll Video

Поделиться
HTML-код
  • Опубликовано: 12 окт 2024
  • DISCLAIMER: This Channel DOES NOT Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use.
    Instagram link - / mallutrollen

Комментарии • 226

  • @roshansebastian8294
    @roshansebastian8294 18 часов назад +525

    പച്ചവീട്ടിൽ പ്രശ്നേഷ് 💚 പ്രശ്നകുമാരി

  • @shajeeriqoo5g
    @shajeeriqoo5g 14 часов назад +317

    ഇവൻ്റെ ഹൈ ലൈറ്റ്... മാളിലെ പാർക്കിംഗ്..😂😂

    • @kochilifestyle19
      @kochilifestyle19 6 часов назад +3

      സത്യം 😂😂

    • @kirankiranu
      @kirankiranu 5 часов назад +11

      മിണ്ടാതിരി... കാണാത്തവർ തിരഞ്ഞു പോയി അവനു റീച്ചും കിട്ടും കാണുന്നോർക്ക് പ്രാന്തും ആവും 😬

    • @fifas4807
      @fifas4807 4 часа назад +4

      😂😂😂സൗദിയിൽ ബെൻസ് S500 പാർക്ക് ചെയ്തു ഇരിക്കുമ്പോൾ ആണ് അത് കണ്ടത്.....

    • @Nobody-ny4qm
      @Nobody-ny4qm 2 часа назад +1

      Ath enthoru prahassanam🤣🤣

  • @Adu987
    @Adu987 18 часов назад +232

    ഇവൻ അന്യനിലെ അംബിയുടെ ന്യൂ വേർഷൻ ആണ് 😂

    • @KOODARAM_95
      @KOODARAM_95 14 часов назад

      അമ്പി അല്ല ഉ**😂

    • @muhsifamusthafakpmumu506
      @muhsifamusthafakpmumu506 8 часов назад +9

      Ambi kurachoode bedhamalle 😊

    • @zeninzenu4230
      @zeninzenu4230 6 часов назад +1

      Ambi ayyit onnum compare cheyyalle

    • @Neenu45
      @Neenu45 5 часов назад

      അംബി യായിട്ടു ഇവനെ ഉപമിക്കല്ലേ.. പ്ലീസ്, ഇവൻ ടാങ്ക് കഴുകാൻ തുടങ്ങിയപ്പോ മുതൽ ദാരിദ്ര്യം പറച്ചിൽ ആണ്...
      അതും പൈസ മേടിച്ചട്ടല്ലേ പണി എടുക്കുന്നത്... പിന്നെ എന്തിനാ ഇങ്ങനെ....

    • @Guhannnn
      @Guhannnn 4 часа назад +1

      Ith oombi

  • @anukumarpalod
    @anukumarpalod 8 часов назад +103

    ട്രെൻഡ്സിൽ ഇനി ആരും കയറരുത് അവിടത്തെ സ്റ്റാഫ് എന്റെ ഭാര്യയെ നോക്കി.😂😂😂

    • @SaneeshUs
      @SaneeshUs 7 часов назад +1

      lades chaincingroomil kayarannoki pidichu purathaakiyee....

  • @codexgaming9777
    @codexgaming9777 18 часов назад +120

    ഈ വ്യവസ്ഥിതിയിൽ ഞങ്ങൾ അസ്വസ്ഥരാണ് 🤣😂

  • @Dober_mon
    @Dober_mon 8 часов назад +72

    Green house cleaning ❌
    പച്ചവീട് പുണ്ടച്ചി 💚💚😂🤡✅✅

  • @mr__lozer__2329
    @mr__lozer__2329 13 часов назад +153

    ഇവൻ കെട്ടേണ്ടത് ജാസ്മിനെ ആയിരുന്നു ഒന്നുകിൽ അവൾ നന്നാവും അല്ലെങ്കിൽ ഇവൻ നന്നാവും 😌

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl 7 часов назад

      രണ്ടും തള്ളും നുണയും ആയോണ്ട് ചേർന്ന് പോകും

    • @themonstergirl6506
      @themonstergirl6506 7 часов назад +2

      Ivan nannaave nivarthiyullu...

    • @jojijose3040
      @jojijose3040 6 часов назад +3

      Best oru team thanneya wife um

    • @smaquaguppy382
      @smaquaguppy382 6 часов назад +1

      എന്തിനു രണ്ടും കൂടി കൂടിയാലാ 😂

  • @dilshaddillutnl
    @dilshaddillutnl 9 часов назад +66

    അണ്ണന് OCD ഉണ്ടന്ന് തോന്നുന്നു (ചില പ്രത്യേക സമയത്ത് അത് മറക്കും)

  • @Whereistrue00000
    @Whereistrue00000 9 часов назад +31

    The complaint star
    And stariny 😂😂

  • @muneermuneer55
    @muneermuneer55 8 часов назад +33

    ടാങ്കിന്റെ ഉള്ളിലായിരുന്നപ്പോൾ ഒരു ആരാധന ഉണ്ടായിരുന്നു ആരാധകരുടെ എണ്ണം കൂടിയപ്പോ ഇവന് ഭ്രാന്തായതാണോ ആരാധകർക്ക് ഭ്രാന്തയതാണോ.

  • @Alapanam528
    @Alapanam528 8 часов назад +37

    ഉപദേശികൾ ഉപദേശം പാലിക്കാറില്ല മിസ്റ്റർ 😂

  • @headgearff7824
    @headgearff7824 16 часов назад +53

    പച്ച വീട്ടിൽ വാണേഷ് 😝

    • @Ghoxt_xjw
      @Ghoxt_xjw 5 часов назад +1

      പച്ചില വാണം....

  • @Vaisag.R.L
    @Vaisag.R.L 6 часов назад +17

    The Complaint star🎉
    പരാതി നക്ഷത്രം
    शिकायत सितारा ❤

    • @ishhbby
      @ishhbby 4 часа назад

      😅😅

    • @ZieZiyu
      @ZieZiyu Час назад

      Complaint Star❌ Complaint vaanam✅

  • @amruth5946
    @amruth5946 15 часов назад +15

    പൊടി പാറ്റി അണ്ണൻ 😂

  • @x3dark773
    @x3dark773 13 часов назад +23

    90s Ammavan promax😂

    • @Maniyan-h9u
      @Maniyan-h9u 5 часов назад +5

      എന്നു 2000 പാൽകുപ്പി 😂

    • @who6944
      @who6944 4 часа назад +1

      ​@@Maniyan-h9u stop crying ammava

    • @Maniyan-h9u
      @Maniyan-h9u 4 часа назад

      @@who6944 Crying for what ആദ്യം നിന്റെ ഊരയിലെ ചോപ്പ് മാറട്ടെ 😂

    • @Maniyan-h9u
      @Maniyan-h9u 3 часа назад

      @@who6944 oorayile choppu maariyittu vaa palkuppi👍

  • @Msharisk
    @Msharisk 6 часов назад +7

    എവിടുന്നെങ്കിലും ഒരു വാടക കൊലയാളിയെ കിട്ടുമോ മാഷേ 😂😡😬

  • @arifzain6844
    @arifzain6844 16 часов назад +57

    2:01 ithara kannapi 2.0 ano caril thoppi vechu irikkunnu 😂😂😂

  • @_xann_y_
    @_xann_y_ 18 часов назад +38

    Nighal safe alle😂

  • @jklechu227
    @jklechu227 16 часов назад +16

    Kerala ambi 😂

  • @anu-_123
    @anu-_123 Час назад +1

    ശർദിച്ചത് പിന്നെ പേഴ്സിൽ കൊണ്ട് പോകാൻ പറ്റോ 😇😇😂😂😂

  • @KOODARAM_95
    @KOODARAM_95 14 часов назад +7

    1:02 😂

  • @Mrzan-ux4yj
    @Mrzan-ux4yj 8 часов назад +7

    Young age uncle 🤭

  • @kbzcruzzpc3415
    @kbzcruzzpc3415 15 часов назад +8

    Promotions aanu main 😂

  • @petzandfishing
    @petzandfishing 6 часов назад +2

    അണ്ണൻ സേഫ് ആണ് അണ്ണന്റെ വൈഫ്‌ സേഫ് ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shortmaster1628
    @shortmaster1628 3 часа назад +2

    അൽപ്പന് ഐശ്വര്യം കൊടുത്താൽ അർദ്ധരാത്രി കൊടപിടിക്കും 😂

  • @AdarshKb-dn1yo
    @AdarshKb-dn1yo 24 минуты назад +1

    ⭐️Complaint star ⭐️

  • @NeenuAntony-ir5zs
    @NeenuAntony-ir5zs 7 часов назад +12

    Pavam that guy and his family works really hard to live. Vaeruthae car il kayari irunnu dialogues parayal alla easy work. Pinne namudE veetil parents parayum should stop eating from outside but will eat. Ith oka vellya karyam
    Polae aaki your tarnishing that guy.

    • @fathisworld5927
      @fathisworld5927 5 часов назад +4

      Ayaalde page poyi nok full negative aan ayaalde kannil avar maathram vrithyulla aalkar baakiyullavar okke vrithiyillathavarum aan. Ini avarde veedum parisaravum nokiyal ee vrithi kaanunumilla apo parayum nammal vaadagak nilkunonda vrithiyakathen anganullavar one day hotel poyi thamasikumbol podi okke kurach adjust chyam evideyum negative kaanathond bedil kayari curtaintevidayilulla podi kandpidicha mahaan , 😅

    • @sky-mt3hx
      @sky-mt3hx 5 часов назад

      Avan irunn kuttam paryaam alle😅
      Ennalum chekkan Pani eduth thanne aahn jeevikune ath sammathich

    • @bestshorts2875
      @bestshorts2875 5 часов назад +1

      That guy is super toxic! He finds problems in literally everything!!!

    • @RatheeshRaju-gf7rl
      @RatheeshRaju-gf7rl 5 часов назад

      അവന്റെ വീഡിയോ പോയ്‌ കണ് നീ ആദ്യത്തെ വീഡിയോ ഇൽ തന്നെ തെറി പറയും വെറുപ്പിക്കൽ

    • @aravindpradeep887
      @aravindpradeep887 25 минут назад

      Womp womp

  • @Pab6953
    @Pab6953 7 часов назад +2

    Enthokye dhuranthangal nammal athijeevichu ethum nammal athijeevikkum😅😅

  • @vishnuvichu9469
    @vishnuvichu9469 18 часов назад +21

    Ivante munpe ulla videos il kashtapetta life cleaning job ithellam.kandu oru pavam thonniyanu ivane orupadu peru njandakam support cheythathu but ipol bhayankara over anu

  • @Nimisha7132
    @Nimisha7132 Час назад

    ദേ ചേട്ടൻ പിന്നേം 🤣🤣🤣

  • @ajithsj8957
    @ajithsj8957 7 часов назад +3

    പച്ചവാണം പ്രശ്നേഷ് 😂

  • @MediasOnAir
    @MediasOnAir Час назад

    പാവം ഹൈജീനിക് ചെക്കൻ 😌

  • @kabilraj6457
    @kabilraj6457 14 часов назад +12

    Prashnesh Kumar 😂

  • @bikersvault6106
    @bikersvault6106 9 часов назад +5

    ഇവനല്ലേ dairy milk നെ പറ്റി വീഡിയോ ആക്കി യത്

  • @jaya3478
    @jaya3478 4 часа назад +1

    Pani eduthu jeevikunnavare kaliyaakal😂 best

    • @Dontknowwhythis
      @Dontknowwhythis 3 часа назад

      Pani eduthu jeevitha pore ennaal... Upadesham veno? Upadesham mosham alla pakshe upadeshikkunnavanu athinulla yogyatha venam.. Gandhiji de book vaayicha mathy.. Pulli mittayi kazhikkan poornamayum nirthiyittan oru kochinodu athu kazhikkaruthu ennu parayunnath...

  • @arjuappu9120
    @arjuappu9120 9 часов назад +3

    @Greenhouse 😅

  • @Ithuttan
    @Ithuttan 15 минут назад

    നമ്മളോട് കഴിക്കല്ലെന്ന് പറഞ്ഞാലേ അണ്ണന് കഴിക്കാൻ പൈസ കിട്ടു

  • @Splithin
    @Splithin 5 часов назад +1

    കംപ്ലയിന്റ് ആക്ടർ 😂😂😂

  • @mirashk2841
    @mirashk2841 13 часов назад +6

    Kona vaanam😂😂

  • @dytpremier382
    @dytpremier382 17 часов назад +11

    Ivante duster car pollution alle😅

  • @riyasrashi4600
    @riyasrashi4600 8 часов назад +2

    പ്രശ്നേഷ് അൻ്റ് പ്രശ്നാൻ്റി😂😂

  • @alexclemorine6223
    @alexclemorine6223 16 часов назад +6

    Evane vatta 😂😂

  • @thanseer1092
    @thanseer1092 17 часов назад +12

    ഇവന് വയ്യേ.

  • @vinayakvijayan8588
    @vinayakvijayan8588 3 часа назад

    Indian താത്ത new gen version in kerala 😂

  • @AJ_M_95
    @AJ_M_95 3 часа назад

    ThE ComPleTe COMPLAINT Star ⭐

  • @Orque01
    @Orque01 7 часов назад

    Kidu editing 😂❤

  • @rashid_illikkal
    @rashid_illikkal 5 часов назад +1

    പ്രശ്‌നേഷ് ദേ ഇവിടേം..

  • @sijasps9631
    @sijasps9631 5 часов назад +1

    Ejjhathiii vaaaanam

  • @perl4383
    @perl4383 14 часов назад +2

    Preshnesh ⭐

  • @jashirbeard
    @jashirbeard 6 часов назад +1

    ചെക്കന്ന് വസ്വവാസ് ആണ് 😆😆

  • @Commonman543
    @Commonman543 5 часов назад

    THE COMPLAINT 🌟🌟🌟

  • @akhilkumar4022
    @akhilkumar4022 5 часов назад

    Le ഹോട്ടൽ മുതലാളി; എനിക്കു എന്തിന്റെ കേടായിരുന്നു
    അപ്പോ അതാണ് ഈ പെട്രോളിന് എടക്കടക്ക് വില കൂടുന്നത്

  • @WeekendTrollz
    @WeekendTrollz 2 часа назад

    This is called OCD
    "Over complianing disorder" 😢

  • @Lathi33
    @Lathi33 8 часов назад +1

    അല്ല ഇപ്പോ healthy ആയുള്ള ഓപ്‌ഷനിലേക്ക് മാറി എന്നല്ലേ പറഞ്ഞെ.. കഴിഞ്ഞ മാസമേ മാറി എന്നല്ലല്ലോ.. ഇതിൽ തന്നെ ഈയിടക്ക് ചെയ്ത cake ന്റെ പ്രൊമോഷൻ ഒകെ മാറ്റി എന്നും പറഞ്ഞു..
    ഇതിലിപ്പോ എവിടെയാ പ്രോബ്ലം? 🤔🤔.
    ഇയാൾ വള വള ഓവർ ആണെന്നതിൽ എനിക്കും തർക്കമില്ല.. പക്ഷെ ഇക്കാര്യത്തിൽ എവിടെയാണ് പ്രശ്നം എന്നെനിക് മനസിലായില്ല

  • @shinushihass7156
    @shinushihass7156 7 часов назад

    പരാതികാരൻ ഭർത്താവിന് പരാതിക്കാരി ഭാര്യ 😍😍

  • @SreeniM-d1w
    @SreeniM-d1w 7 часов назад +1

    വേട്ട വെളിയൻ 😁😁😁

  • @copy7155
    @copy7155 7 часов назад

    njn innalaye evante video kande apo vijarichu oru nalla aalann ipozhale katyam manasilaye

  • @ananthuashok7926
    @ananthuashok7926 14 часов назад +5

    Evan varum undayippe anne

  • @mrmalayali1862
    @mrmalayali1862 Час назад +1

    Pullik ocd an 😂

  • @AnandhuaAnandhua-pz9dt
    @AnandhuaAnandhua-pz9dt 3 часа назад

    റൂൾസ് രാമാനുജൻ

  • @SANOJCR684
    @SANOJCR684 6 часов назад

    Complaint Star 😂 പച്ചേഷ്

  • @aruntojy
    @aruntojy 5 часов назад +3

    എനിക്ക് അവൻ പറഞ്ഞതിലും ചെയ്തതിലും കുഴപ്പം ഒന്നും തോന്നിയില്ല.... എല്ലാം കുറച്ചു exaggerate ചെയ്തു പറയുന്നത് കൊണ്ട് ബാക്കി ഉള്ളവർക്ക് തോന്നുന്നത് ആയിരിക്കും.... അവൻ cleaning ചെയ്തു ജീവിക്കുന്ന ഒരുത്തൻ ആണ്...അതുകൊണ്ട് അവന് ഇങ്ങനെ ഒക്കെ കാണുമ്പോ പ്രതികരിക്കും.... അതു കണ്ട് ബാക്കി ഉള്ളവർക്ക് ആണ് പ്രശ്നം. എല്ലാവർക്കും എല്ലാം adjust cheyithu ജീവിക്കണം എന്ന് ഇല്ല.

  • @dream_er___green
    @dream_er___green 15 часов назад +2

    Endosulfan

  • @kiranr8969
    @kiranr8969 Час назад

    Etre not interested koditalum chekken kerivaruanallo😅

  • @neethub.s726
    @neethub.s726 8 часов назад

    ഇതൊക്കെ aradeii🤣🤣

  • @rahulramachandran79
    @rahulramachandran79 4 часа назад

    Alpane lottery adikumbol avstha😢

  • @world7518karma
    @world7518karma Час назад

    Thooraathon thoorumboll theetamkondaaraatt adhaan avante avastha😂

  • @RjAllus
    @RjAllus 4 часа назад

    ശിവനാരടാ 🙄🤔🤔

  • @sintokk9317
    @sintokk9317 15 часов назад +1

    Udayippu complaint star😂

  • @afsalmuhammad4772
    @afsalmuhammad4772 4 часа назад

    പെട്രോളിയം പ്രോഡക്റ്റ്.... ആക്ച്വലി പത്തിൽ തോറ്റതാണ് എന്ന് തോന്നുന്നു

  • @tt-jc7sb
    @tt-jc7sb 5 часов назад +1

    Podi illaathaa hotel Google il search cheyyaan melayirunno

  • @Dontknowwhythis
    @Dontknowwhythis 3 часа назад

    FB il our suggestion kandu ivante Channeil poyi video kandthaa😂.. Enikk onne parayan ullu loka manyan kalikkunnavar ayirikkum ettavum moonjanmar.. Lokathu illatha rules vare parayunna right aalakkar aayirikkum sherikkum ettavum wrong.. Orupaadu kandittundu... Nale ivanem valuthu enthinengilum kittum😂💯 ezhuthyvecho

  • @sudheshmadhavan5223
    @sudheshmadhavan5223 6 часов назад

    Greenhouse vanesh 😅

  • @akhilsuchithra4060
    @akhilsuchithra4060 Час назад

    Ambiiii

  • @hareeshhari367
    @hareeshhari367 18 часов назад +1

    Ithinekal vivaram illatha oruthan e lokath vere undakuvo ente karthave..

  • @harish7841
    @harish7841 7 часов назад +1

    തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ഒരു തെറ്റാണോ മക്കളേ....

    • @Gooddayfriends-c3d
      @Gooddayfriends-c3d 6 часов назад +1

      തെറ്റ് മാത്രം ചൂണ്ടിക്കാണിക്കുന്നത് മോശമല്ലേ ചേട്ടാ

  • @Alchemist337
    @Alchemist337 3 часа назад

    ഇടയിൽ ഉള്ള സിനിമ ട്രോൾ ഒന്ന് ഒഴിവാക്കോ

  • @nikhil_1496
    @nikhil_1496 8 часов назад

    ഏതോ കൂറ ഹോട്ടലിൽ ചെന്നു കയറിയിട്ട് കർട്ടൻ റോഡിൽ പൊടി ഉണ്ടെന്ന്. അകത്ത് ചിലപ്പോ പാറ്റയും കാണും.

  • @wonderthings1270
    @wonderthings1270 56 минут назад

    അല്ല പക്ഷെ പുള്ളി പറയുന്നത് കറക്ട് അല്ലെ

  • @FirosFiru-ug1it
    @FirosFiru-ug1it 16 часов назад +3

    പ്രശ്‌നേഷ്

  • @Hamsanmbbs-s7o
    @Hamsanmbbs-s7o 5 часов назад

    Complainting star🌟

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 3 часа назад

    Virthiyude asukhamnund

  • @nithinthomas7527
    @nithinthomas7527 7 часов назад

    Full time complaint...

  • @Timeless169
    @Timeless169 3 часа назад

    enne ellarum koodi ookalle makale oru thett aarkum pattum

  • @myheartrose2477
    @myheartrose2477 5 часов назад

    Sathyam parncahl avank thanne aarilla avank yendinde ked yenn😂
    Karana kuttik kodkan thonunnu

  • @AshWin-l9q
    @AshWin-l9q 2 часа назад

    Dany broo alle react cheyiunne danysathyan

  • @jaya3478
    @jaya3478 4 часа назад

    It's his job

  • @SS-nu1xi
    @SS-nu1xi 3 часа назад

    ഇവന്റെ ഒരു ടൊമാറ്റോ ക്യാരറ്റ് ആൻഡ്‌ കേഡ്... ഇംഗ്ലീഷേ മൊഴിയു

  • @suryas6553
    @suryas6553 17 часов назад +2

    Hotel ill podi 😂😂

  • @jamkz4796
    @jamkz4796 13 часов назад

    ഇങ്ങനത്തെ പച്ചവീട്ടിൽ എരപ്പൻ

  • @Bal-y4s
    @Bal-y4s 26 минут назад

    😂😂😂😂

  • @Hyper_beazzt
    @Hyper_beazzt 2 часа назад

    @green house cleaning

  • @suzyyyy1376
    @suzyyyy1376 7 часов назад +1

    Vomiting okay pinne nammlk bagil ittond pokan pattuvoo...

    • @atheist_1.1
      @atheist_1.1 7 часов назад

      But athu correct ayitt dispose cheyyanam road arivil eriya alla vendath

  • @sharunkk3399
    @sharunkk3399 6 часов назад

    Hygiene star

  • @alwinjohn7568
    @alwinjohn7568 16 часов назад +2

    Complaint Star..

  • @aromalja9861
    @aromalja9861 16 часов назад +2

    Ksi new song troll

    • @_dK_C_518
      @_dK_C_518 14 часов назад +1

      അതിനെന്താ kozhappam 👀

  • @abdulgafoor1035
    @abdulgafoor1035 3 часа назад

    Pand tiktok il oru karachiloli undarann😂
    Ipo instayile karachiloli ivans

  • @vishnushamban8375
    @vishnushamban8375 2 часа назад

    Evan pande enagne ahn double dady ond evan 😂😂

  • @TheGeorgeous
    @TheGeorgeous 17 часов назад +2

    Paranoia channel green

  • @aryaannn-05
    @aryaannn-05 Час назад

    Ivane namak north Korea lot ketti vidam ! Avan petiyath athan🩵🤍