അമ്മയെ നോക്കാൻ സ്വന്തം കുഞ്ഞിനെ നശിപ്പിച്ചു കളഞ്ഞ ഭർത്താവ്.....

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 4

  • @RathinPR-k9c
    @RathinPR-k9c Месяц назад

    I Love you❤️❤️❤️❤️

  • @SuryaChacko
    @SuryaChacko Месяц назад

    ഇത്രയും നാൾ ജോലി ഇല്ലാത്തതുകൊണ്ടാണ് ഇത്രയും ഒറ്റപ്പെടുത്തൽ ഞാൻ അനുഭവിച്ചത്. സാരമില്ലാന്നെ. ഞാൻ ജീവിച്ച് കാണിച്ച് കൊടുക്കും ചേച്ചി .

  • @SuryaChacko
    @SuryaChacko Месяц назад

    ചേച്ചി ഞാൻ 0 k ആണ്. ഒരു കുഴപ്പവുമില്ലാ എൻ്റെ ഭർത്താവിനോട് എനിക്ക് പരാതിയില്ലാ. ചേട്ടന് എന്നെ ഒരുപാടിഷ്ടമാണ്. പക്ഷേ എപ്പോഴും എന്നെ ഒന്ന് മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തി നിറുത്തുന്ന ഒരു സ്വഭാവം ഉണ്ട്. സാരമില്ലാമകൾക്ക് ഞങ്ങൾ രണ്ട് പേരും ഇല്ലാതെ പറ്റില്ലാ. എനിക്ക് ചേട്ടനെ പിരിയാൻ ഭയങ്കര വിഷമം ആണ് ഞാൻ നാളെ കൃപാസനത്തിൽ പോവാണ്. എനിക്ക് ഒരു ജോലി ശരിയായി. December 26 ന് ജോലിക്ക u പോയി തുടങ്ങണം. ഞാനിപ്പോൾ ഭർത്താവിൻ്റെ വീട്ടുക്കാരോട് മുഖത്ത് നോക്കി കാര്യങ്ങൾ സംസാരിച്ചു ഇപ്പോൾ ഭർത്താവിൻ്റെ വീട്ടുക്കാർ മര്യാദക്കായി പിന്നെ അയൽവക്കക്കാർ ഒറ്റപ്പെടുത്തിയതിലാണ് കൂടുതൽ വിഷമം. എല്ലാം ശരിയാകും കൃപാസനം മാതാവ് എൻ്റെ കൂടെ ഉണ്ട്.