ചില കുടുംബങ്ങളിൽ നടക്കുന്ന യാഥാർത്ഥ്യമാണിത്👌👌 മടിയനായ കുടുംബനാഥൻ..... അതിന്റെ തിക്തഫലം അനുഭവിക്കുന്ന തോ ഭാര്യമാർ.... അല്ലെങ്കിൽ കുടുംബത്തിലുള്ള മറ്റുള്ളവർ..... ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരെ ഊറ്റുന്ന വർ...... ഈ അവസ്ഥമാറിയേ തീരൂ👌👌.👌
മനോഹരമായ കഥ. വീഡിയോ ന്റെ നിലവാരം കൂടി കൂടി വരുവാണ്. രണ്ട് പേര് മാത്രം act ചെയ്തു ജനഹൃദയങ്ങൾ കീഴടക്കുക എന്ന് പറഞ്ഞാൽ അതൊരു സംഭവമാണ്. പ്രിൻസിപ്പൽ സർ സ്കൂളിൽ പണിയൊന്നുമില്ലേ 😃ഇനി എന്തിനാ സുജ ക്ക് ഇഷ്ടമില്ലാതെ ബിസിനസ് തുടങ്ങുന്നേ. കൈയിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കണോ 😃😃😃ചെറിയൊരു theme ആണെങ്കിലും അതി മനോഹരമായി തോന്നി. Acting capacity കൂടി വരികയാണ് sujakkum ദിനു ചേട്ടനും. സൂപ്പർ ❤️❤️❤️❤️
നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെ കാണിച്ച് നല്ല കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കുക. ഒന്നോ രണ്ടോ കുഞ്ഞുങ്ങളും കൂടി ആയി കഴിയുമ്പോൾ ജോലിക്ക് പോകാൻ മടിയുള്ള ഭർത്താവ്. ഇത് വെറുമൊരു കഥയല്ല ഇപ്പോൾ ഇതുപോലെ ഒരുപാട് വീടുകളിൽ നടക്കുന്നുണ്ട്. ഒരു അയൽവാസിയുടെ മകൻ അതും ഉയർന്ന ജോലിയിൽ ഇരുന്ന ചെറുപ്പക്കാരൻ ഇതുപോലെ പണിക്കു പോകാതെ വീട്ടിൽ കയറിയിരിക്കുന്നു.ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്..എല്ലാവരും മാറി മാറി ഉപദേശിച്ചു.എന്നിട്ടും അയാൾ ജോലി രാജി വച്ചു. ഭാര്യ ഇപ്പോൾ divorce ന് ശ്രമിക്കുന്നു..
ഉള്ള ജോലിക്കു പോകാതെ കൈയിൽ പൈസ ഇല്ലാതെ കടം മേടിച്ചു ബിസിനസ് ചെയ്യേണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ചിലർ അങ്ങനെ ആണ് ഉള്ളത് കളഞ്ഞിട്ട് കിട്ടാത്തതിന്റെ പിന്നാലെ പോകും ഭാര്യ എന്തേലും പറഞ്ഞു മനസിലാക്കാമെന്നു വെച്ചാൽ അവരെ പുച്ഛം കഷ്ടം ഇവരുടെയൊക്കെ കൂടെ ജീവിക്കുന്ന പെണ്ണുങ്ങളുടെ കഷ്ടകാലം.❤
Xmas വെക്കേഷന് കുഞ്ഞുങ്ങൾക്കു drawing പഠിപ്പിക്കാം. . പത്തുദിവസത്തെ കോഴ്സിനു 350 Rs.. വെക്കേഷന് 10ദിവസത്തെ tailoring class സ്ത്രീകൾക്ക ചുരിദാറ് നെറ്റി പഠിക്കാൻ അവസരം മുന്നൂറ്റി അമ്പത് രൂപ contact ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
Part 1
ruclips.net/video/q4lTyAZPMCY/видео.htmlsi=4hJKOMOxgXRZ_sFQ
അടിപൊളി 💞💞💞💞മിക്ക ഫാമിലിയിലും ഇങ്ങനെ നടക്കുന്നുണ്ട് 👌🏻👌🏻👌🏻👌🏻
Thank you ❤️
ജോലിക്ക് പോകാൻ മടിയുള്ളവർക്ക് പറ്റുന്ന പണിയല്ല ബിസിനസ് . അടുത്ത ഭാഗം പെട്ടെന്ന് ഇടണേ .👆✌️👌👏👍⭐🙋🤗🤗💞💖💖
😄😄😄
ചില കുടുംബങ്ങളിൽ നടക്കുന്ന യാഥാർത്ഥ്യമാണിത്👌👌 മടിയനായ കുടുംബനാഥൻ..... അതിന്റെ തിക്തഫലം അനുഭവിക്കുന്ന തോ ഭാര്യമാർ.... അല്ലെങ്കിൽ കുടുംബത്തിലുള്ള മറ്റുള്ളവർ..... ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരെ ഊറ്റുന്ന വർ...... ഈ അവസ്ഥമാറിയേ തീരൂ👌👌.👌
Sahodharangalum
നന്നായി....
സുജ ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ❤️
Ningalude story ellam super aanu❤❤
Thank you ❤️
മനോഹരമായ കഥ. വീഡിയോ ന്റെ നിലവാരം കൂടി കൂടി വരുവാണ്. രണ്ട് പേര് മാത്രം act ചെയ്തു ജനഹൃദയങ്ങൾ കീഴടക്കുക എന്ന് പറഞ്ഞാൽ അതൊരു സംഭവമാണ്. പ്രിൻസിപ്പൽ സർ സ്കൂളിൽ പണിയൊന്നുമില്ലേ 😃ഇനി എന്തിനാ സുജ ക്ക് ഇഷ്ടമില്ലാതെ ബിസിനസ് തുടങ്ങുന്നേ. കൈയിലുള്ളതിനെ വിട്ട് പറക്കുന്നതിനെ പിടിക്കണോ 😃😃😃ചെറിയൊരു theme ആണെങ്കിലും അതി മനോഹരമായി തോന്നി. Acting capacity കൂടി വരികയാണ് sujakkum ദിനു ചേട്ടനും. സൂപ്പർ ❤️❤️❤️❤️
Thank ❤️ you
Its true...some husbands lack responsibilities and themselves are like children...it would take a lot out of a wife to change that...👍👍❤❤❤❤
വിനാശ കാലെ വിപരീത ബുദ്ധി എന്നു പറയുന്നതു ശരിയാ. അറിയാത്ത പിള്ള ചൊറിയുപോൾ അറിയും😅😅😅
☺️☺️☺️
നല്ല വിദ്യാഭ്യാസവും ജോലിയും ഒക്കെ കാണിച്ച് നല്ല കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കുക. ഒന്നോ രണ്ടോ കുഞ്ഞുങ്ങളും കൂടി ആയി കഴിയുമ്പോൾ ജോലിക്ക് പോകാൻ മടിയുള്ള ഭർത്താവ്. ഇത് വെറുമൊരു കഥയല്ല ഇപ്പോൾ ഇതുപോലെ ഒരുപാട് വീടുകളിൽ നടക്കുന്നുണ്ട്. ഒരു അയൽവാസിയുടെ മകൻ അതും ഉയർന്ന ജോലിയിൽ ഇരുന്ന ചെറുപ്പക്കാരൻ ഇതുപോലെ പണിക്കു പോകാതെ വീട്ടിൽ കയറിയിരിക്കുന്നു.ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്..എല്ലാവരും മാറി മാറി ഉപദേശിച്ചു.എന്നിട്ടും അയാൾ ജോലി രാജി വച്ചു. ഭാര്യ ഇപ്പോൾ divorce ന് ശ്രമിക്കുന്നു..
😳
ന്റമ്മോ ഞാനും അനുഭവിക്കുന്നു
ഞാനും 😢
Waiting for next part sachuvinte idea 😊
സാരല്യ ഒക്കെ ശരിയാകും. അങ്ങനെ ആണ് ചില ഭർത്താക്കന്മാർ പറയുക... എല്ലാം പെട്ടു പോകുമ്പോൾ.. എനിക്ക് അനുഭവം 😂
ശരിക്കും ചില ,കുടുങ്ങ്ങളിൽ നടക്കുന്ന exact സംഭവം🙏🙏
ചില ആളുകൾ ഇങ്ങനെ ആണ് .അവർക്ക് മറ്റുള്ളവരുടെ underൽ പണിയെടുക്കാൻ കുറവ് ആണ്....എന്നാൽ ഇവർ സ്വന്തം ഒന്നും നടത്തുകയും ഇല്ല
ഉള്ള ജോലിക്കു പോകാതെ കൈയിൽ പൈസ ഇല്ലാതെ കടം മേടിച്ചു ബിസിനസ് ചെയ്യേണ്ട വല്ല കാര്യവും ഉണ്ടാരുന്നോ. ചിലർ അങ്ങനെ ആണ് ഉള്ളത് കളഞ്ഞിട്ട് കിട്ടാത്തതിന്റെ പിന്നാലെ പോകും ഭാര്യ എന്തേലും പറഞ്ഞു മനസിലാക്കാമെന്നു വെച്ചാൽ അവരെ പുച്ഛം കഷ്ടം ഇവരുടെയൊക്കെ കൂടെ ജീവിക്കുന്ന പെണ്ണുങ്ങളുടെ കഷ്ടകാലം.❤
Spr❤❤
🤩
വാവക്ക് ഒരായിരം ഉമ്മ
E bharthavu = my husband
ഇ sice ആൾ എനിക്ക് അറിയാം എന്റെ friend ഉണ്ട് 👍👍👍👍👍
Waiting for part 3
Sure
അടുത്ത ഭാഗം ഉണ്ടാകുമോ
Yes
Oru joli sambathichitu makalumayi mari thamasiku appole eemandanmar padiku
👌👌🥰🥰
Super
Nammal a pattichu alla husband marum engane ulla udayippu kanichu kadathil akum,last gold arum ariyathe adukum ,last gold um pokum kadam akum
Super❤️
🤩
😂😂❤❤
Super vlog
Thank you ❤️
❤️❤️❤️❤️👍🏻👍🏻👍🏻🥰
പച്ചക്കറി മാർക്കറ്റിങ് ശ്രദ്ധിച്ചാൽ വരുമാനം കണ്ടെത്താൻ പറ്റുന്ന ജോലിയാണ് ❤
Nalla stalam venam. Flat aanengil pattilla
❤❤❤❤❤❤❤❤
🎉🎉🎉
👍👍👍
ഇത്തരം ആളുകളെ ഇറക്കിവിടണം
waste
❤😂
❤❤😂🎉😢😮
Halo,hai
😂❤
Sir സ്കൂൾ povarille😂
😀😀
Black ഉം സ്വർണ്ണക്കളറും എന്റെ ഫേവറിറ്റാണ്-
ജോലി കഴിഞ്ഞു വന്ന ഭർത്താവിന് കാലി ഗ്ലാസ് കൊടുക്കാതെ ഒരു ഗ്ലാസ് ചായ കൊടുത്തൂടെ
Hi
Hi
Koi
ദിനേഷ് വീട് എരുമാട് അല്ലെ.. താളൂർ വഴി.. എനിക്കറിയാം
ഡ്രൈവിങ് സ്കൂൾ തുടങ്ങിയാൽ മതി
😉😉
Xmas വെക്കേഷന് കുഞ്ഞുങ്ങൾക്കു drawing പഠിപ്പിക്കാം. . പത്തുദിവസത്തെ കോഴ്സിനു 350 Rs..
വെക്കേഷന് 10ദിവസത്തെ tailoring class സ്ത്രീകൾക്ക ചുരിദാറ് നെറ്റി പഠിക്കാൻ അവസരം മുന്നൂറ്റി അമ്പത് രൂപ
contact
ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
❤❤❤❤
❤❤