ചേച്ചിയുടെ ഈ വീഡിയോ എനിക്കി ഒരു ഊർജ്ജമായി എൻ്റെ വീട് തിരൂർ ഞാനും അമ്മയും 3 വർഷമായി വീട്ടിൽ ഉണ്ടാകുന്ന പൊതിച്ചോറ് ബാങ്കുകളിലും ഓഫീസിലും എത്തിക്കുന്നു ഇഡ്‌ലി ,വട വീട്ടുകളിലെ പരിപാടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ഇനി കടകളിലെ ഓർഡറുകൾ എടുക്കാമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി. Thanks❤
എനിക്കും ഇഷ്ടമാണ് business ചെയ്യാൻ. പക്ഷെ ഇത് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി..... ഞനൊക്കെ എന്ത് ചെയ്യാൻ ആണന്നു. എനിക്ക് സാരികൾ ഒരുപാട് ഇഷ്ടാണ്. അപ്പോ അതിൽ നിന്ന് തന്നെ തുടങ്ങി. എന്റെ husbend ആണ് എനിക്ക് ഫുൾ support..... തുടങ്ങിട്ടു കുറച്ച് days ആയിട്ടുള്ളു. 5 order സാരികൾ പോയിട്ടുള്ളൂ.... അതിൽ കുറെ പേർ പറഞ്ഞ് ഇതൊന്നും success ആവില്ലന്നു....... വിജയിക്കുമോ ഇല്ലയോ എന്നറിയില്ല. എന്നാലും എന്റെ maximum ഞാൻ hard വർക്ക് ചെയ്യും success ആവാൻ 🥰🥰🥰😊
രാത്രി മുഴുവൻ ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നു. നമ്മൾ 1 മണിക്ക് ഉറങ്ങുമ്പോൾ അവരുടെ പകൽ 1 മണിക്ക് സ്റ്റാർട്ട് ആവുന്നു. ഈ ബസ്സിനെസ്സിൽ നിന്നും ലക്ഷങ്ങൾ ലാഭം കിട്ടിയാലും നിങ്ങളുടെ അധ്വാനത്തിന് കിട്ടുന്ന അംഗീകാരം മാത്രം 🙏
പുറത്ത് പോയി നമ്മുടെ പണം ഡോളർ ആയി പഠിക്കാൻ പോകുന്ന ആളുകൾ ഇതുപോലെ അനവധി അവസരങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കാണാതെ പോയി തണുപ്പും കൊണ്ട് പോയി ജീവിക്കുന്നു. നല്ലൊരു ന്യൂസ് ഇങ്ങനെ ഉള്ളവർ വരുന്നത് പുതിയ തലമുറയ്ക്ക് Inspiration❤
ആ കുട്ടി പറഞ്ഞ കാര്യം സത്യമാണ് നമ്മുടെ എനർജി എന്തിനാ മറ്റുള്ള കമ്പനി കൊടുത്തിട്ട് അവർക്ക് ലാഭമുണ്ടായി കൊടുക്കുന്നത് സ്വന്തമായിട്ട് ഞങ്ങൾ ഒന്നും ചെയ്യുകയില്ല ചെയ്യുന്ന കമ്പനിയെ കുറ്റം പറഞ്ഞു കൊണ്ട് നിൽക്കും
ആ കുഞ്ഞ് പറഞ്ഞതാണ് സത്യം നമ്മളുടെ എനർജി നമ്മൾക്ക് വേണ്ടി വിനിയോഗിക്കുക, ഞാൻ കേരളം വിട്ട് പുറത്ത് ജോലിക് കയറിയിട്ട് 38 വർഷം ആയി തിരിഞ്ഞു നോക്കുപോൾ നഷ്ടബോധം തോന്നുന്നു
Good evening Bro. Enikk innu ippol timebucksinte payment credit ayi 1420/-Thank u so much enikk ella helpum cheythu thannathinu thank u so much. Enikk books venam athinu enikku help cheyyanam. Ok 🙏
ഓരോ കുടുംബവും ഒന്നിച്ച് ഒരു മിച്ച് ഇഷ്ട പ്പെട്ടതൊഴിൽ ചെയ്താൽ അന്തസായിജീവിക്കാമെന്ന് തെളിയിച്ച കുടുംബം, നന്മ മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ലോകത്ത് മാതാവിനകൾ വലിയ പോരാളി ഇല്ല. ഗ്രേറ്റ് മദർ 👌
Very true
എൻറെ ദൈവമേ ഇത് കുറെ കാലമായി കേൾക്കുന്നു
അപ്പോൾ ഈ പോരാളി ഷാജി ആരാണ്
ഈ അമ്മയ്ക്കും മക്കൾക്കുംദീർഘായുസ്സ് കൊടുക്കാനുംബിസിനസ് ഉയരം ഉണ്ടാവാനുംഒരു ബ്രദർ പ്രാർത്ഥിക്കുന്നു
❤❤❤❤❤❤
Suppr
ആ കുട്ടി അവസാനം പറഞ്ഞത് 👏👍
❤️
👍👍👌👌👌❤❤❤
Ithanu PM paranjathu
Sssss 💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻
❤ ജീവിതം കഷ്ടപ്പെടാൻ മാത്രമല്ല ആസ്വദിക്കാൻ കൂടി ഉള്ളതാണെന്ന് കാണിച്ചുതന്ന ചേച്ചിയും മക്കളും സൂപ്പർ👌
ചേച്ചിയുടെ ഈ വീഡിയോ എനിക്കി ഒരു ഊർജ്ജമായി എൻ്റെ വീട് തിരൂർ ഞാനും അമ്മയും 3 വർഷമായി വീട്ടിൽ ഉണ്ടാകുന്ന പൊതിച്ചോറ് ബാങ്കുകളിലും ഓഫീസിലും എത്തിക്കുന്നു ഇഡ്‌ലി ,വട വീട്ടുകളിലെ പരിപാടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് ഇനി കടകളിലെ ഓർഡറുകൾ എടുക്കാമെന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി. Thanks❤
Tirur evideyan?
❤❤ തീർച്ചയായും ആശംസകൾ ❤❤
ഞാനും പൊതിച്ചോറ് കൊടുക്കുന്നുണ്ട് ഒരു ദിവസം 40 പൊതി വരെ കൊടുക്കുന്നുണ്ട്. എല്ലാം ഞാൻ തനിച്ചാ ചെയ്യുന്നേ
Yes നമ്മുടെ energy നമ്മുക്ക് വേണ്ടി ഉപയോഗിക്കണം. Good message ❤❤❤
എനിക്കും ഇഷ്ടമാണ് business ചെയ്യാൻ. പക്ഷെ ഇത് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി..... ഞനൊക്കെ എന്ത് ചെയ്യാൻ ആണന്നു. എനിക്ക് സാരികൾ ഒരുപാട് ഇഷ്ടാണ്. അപ്പോ അതിൽ നിന്ന് തന്നെ തുടങ്ങി. എന്റെ husbend ആണ് എനിക്ക് ഫുൾ support..... തുടങ്ങിട്ടു കുറച്ച് days ആയിട്ടുള്ളു. 5 order സാരികൾ പോയിട്ടുള്ളൂ.... അതിൽ കുറെ പേർ പറഞ്ഞ് ഇതൊന്നും success ആവില്ലന്നു....... വിജയിക്കുമോ ഇല്ലയോ എന്നറിയില്ല. എന്നാലും എന്റെ maximum ഞാൻ hard വർക്ക് ചെയ്യും success ആവാൻ 🥰🥰🥰😊
അമ്മ നിങ്ങൾ രാജാ കുടുംബം ആണ് 🙏🙏😘🎉🎉🎉🎉🎉🎉
ബിഗ് സല്യൂട്ട്. 🙏🙏🙏👍👍👍
ഈ അമ്മച്ചിക്കും മക്കൾക്കും ദൈവം അനുഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏🙏 എല്ലാ നന്മകളും undavate ❤️❤️❤️
കഷ്‌ടപ്പാട് അറിഞ്ഞ മക്കൾ ഈ അമ്മയെ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
രാത്രി മുഴുവൻ ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നു. നമ്മൾ 1 മണിക്ക് ഉറങ്ങുമ്പോൾ അവരുടെ പകൽ 1 മണിക്ക് സ്റ്റാർട്ട് ആവുന്നു. ഈ ബസ്സിനെസ്സിൽ നിന്നും ലക്ഷങ്ങൾ ലാഭം കിട്ടിയാലും നിങ്ങളുടെ അധ്വാനത്തിന് കിട്ടുന്ന അംഗീകാരം മാത്രം 🙏
പാക്കിങ് കുറച്ചു കൂടെ മെച്ചമാക്കിയാൽ വാങ്ങി കഴിക്കുന്നവർക്ക് നല്ലതാണ്.
ഹരേ കൃഷ്ണ..
സത്യം വദ ധർമ്മം ചര.. എന്ന വഴിയിലൂടെ ഏതു കർമ്മം ചെയ്താലും വിജയം ഉറപ്പ്❤
പുറത്ത് പോയി നമ്മുടെ പണം ഡോളർ ആയി പഠിക്കാൻ പോകുന്ന ആളുകൾ ഇതുപോലെ അനവധി അവസരങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കാണാതെ പോയി തണുപ്പും കൊണ്ട് പോയി ജീവിക്കുന്നു. നല്ലൊരു ന്യൂസ് ഇങ്ങനെ ഉള്ളവർ വരുന്നത് പുതിയ തലമുറയ്ക്ക് Inspiration❤
ആ കുട്ടി പറഞ്ഞ കാര്യം സത്യമാണ് നമ്മുടെ എനർജി എന്തിനാ മറ്റുള്ള കമ്പനി കൊടുത്തിട്ട് അവർക്ക് ലാഭമുണ്ടായി കൊടുക്കുന്നത്
സ്വന്തമായിട്ട് ഞങ്ങൾ ഒന്നും ചെയ്യുകയില്ല ചെയ്യുന്ന കമ്പനിയെ കുറ്റം പറഞ്ഞു കൊണ്ട് നിൽക്കും
തൃശ്ശൂർ പൂങ്കുന്നം, അയ്യന്തോൾ ഞാൻ മൂന്നു വർഷമായി വീട്ടിൽ ചെയ്യുന്നു. ഇഡ്ഡലി മാവ്, ഇഡലി, പിന്നെ കാറ്ററിംഗ് 🌼.
ഇഡലി ആണ് താരം വേൾഡ് ഹെൽത്ത് ഓർഗാനയിസേഷൻ അംഗീകരിച്ചത് ഹെൽത്തി ബ്രേക്ഫാസ്റ് 💚👍
Big Salute! There is nothing better than working for yourself and at the same time, living your passion. Wishing you all the best ❤
കണ്ടു പഠിക്കണം ഇവരെ. ജീവിതം എങ്ങനെ വിജയിപ്പിക്കണം എന്നു മനസിലാക്കി തരുന്നു ഇവർ 👌👏👏👏👏🥰🤗🙋♀️💐🙏🙏🙏🙏🙏🙏🙏🙏
02:57 True words sister ❤
മനോരമ റിപ്പോർട്ടർക്ക് ബിഗ് സല്യൂട്ട്....
Avare energy vere companyk koduthit enth karyam? True words.
തീർച്ച യയും എൻ്റെ കടയിൽ ഇവരുടെ idlyan വെക്കാർ നല്ല രുചി ഉള്ള ഇഡലി ആണ്
ബിസിനസ് വളരെ അധികം കഷ്ടപ്പാടാണ്. പറയുന്നവർക്ക് എളുപ്പം. നഷ്ടം ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.
Athe
മോള് പുലിക്കുട്ടി തന്നെ❤
Great
ഞാനും പൊതിച്ചോറ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഒരുദിവസം 40 പൊതി വരെ പോകുന്നുണ്ട് ഞാൻ തനിച്ചു ചെയ്യുന്നതാണ്
പൊദി ച്ചോറിന് എത്രെ reit വാങ്ങുന്നെ
അമ്മ 😍❤❤
രക്ഷപ്പെട്ടാൽ വന്ന വഴി മറക്കരുത് 💯❤️
Athe ❤
vanna vazhi pattini alle.. adh marakkunnatha nallath...
Dhanya chechi❤
Nammude energy namuku vendi use cheythal athilum valiya vijayam vere onnum illa..
great words❤
Adipoli 👌🏻👍🏻
Ammamaar engane valarthanam makkale avar evide poyalum geevikum 👍🏻
അക്ഷരം തെറ്റാതെ പറയാം... മാതൃക അമ്മയും മക്കളും...
ഇതിലെന്തു ഇത്ര അതിശയം മിക്കവരും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്
ഇന്ന് ഫുള്ള് പവർ ആവാൻ ഈ വീഡിയോ മതി.
Last words motivated me 😊to
Masha Allah…. Amma supper
Nalla kudumbam ❤❤❤👍🏻👍🏻👍🏻
Big salute to all family
Great🎉🎉
ഇതാവണം❤
Masha Allah Al hamdu lillah Allahu Anugahikkatte ❤🥰🤲🏻🤲🏻🤲🏻🤲🏻
Ellam nallath thanne. Packing koode nannayal kollayrnnu. Kazhikkan ullathalle👍
👍 🙏
ആ കുഞ്ഞ് പറഞ്ഞതാണ് സത്യം നമ്മളുടെ എനർജി നമ്മൾക്ക് വേണ്ടി വിനിയോഗിക്കുക, ഞാൻ കേരളം വിട്ട് പുറത്ത് ജോലിക് കയറിയിട്ട് 38 വർഷം ആയി തിരിഞ്ഞു നോക്കുപോൾ നഷ്ടബോധം തോന്നുന്നു
Great mother and daughter ❤❤❤❤
Great mother ❤❤❤
Very good
മക്കളെ കഷ്ടപ്പാട് അറിഞ്ഞു വളർത്തിയാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകു.😊
5000 ഇഡലി = 1 rs profit ഡെയിലി 5000 rs monthly 150000 1year 18 lakhs inr 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
Amma makal poli❤
യഥാർത്ഥ ലേഡീസ് സൂപ്പർ സ്റ്റാറുകൾ ❤❤❤❤
Great👏
Super
Inspiring❤
Ammakkum makkalkkum big saloot❤❤❤❤❤
ആ അമ്മയുടെ വാക്കിലും നല്ല കൃത്യത
Big salute ✋🏻
Njanum nighalepole idli order undaki koduthu jeevikunnu valare padanu undakan .ithupolathe oru nonstick pathram kittan entha vazhi eniku ithu ishtapettu replay tharumo please
God bless your family 👍👍👍👍👍
ഇവരുടെ നാട് എവിടെ ആണ്
very good congratulations
Big salute ❤
👌👌👌❤️❤️❤️
❤😊
Congrats
Super super
❤
Othiri santhosham thonni 🙏✊❤️❤️❤️💐💐💐
All the best Chachi and family,god bless you always ❤❤❤
Great.👍👏👌🙏
👏🏻👏🏻👏🏻
Good evening Bro. Enikk innu ippol timebucksinte payment credit ayi 1420/-Thank u so much enikk ella helpum cheythu thannathinu thank u so much. Enikk books venam athinu enikku help cheyyanam. Ok 🙏
നല്ലത് മാത്രം വരട്ടെ
👍 പോസിറ്റീവ് വൈബ്
മറ്റ് ഏതൊരു തൊഴിലിനെക്കാളു൦ അവനവ൯ൊ ജീവിതവും ഭാവി തലമുറയുടെ ജീവിതവും പച്ചപിടിക്കാ൯ നല്ലത് ബിസിനസ്സ് തന്നെ യാണ്........
👍
Big salute amma ❤️
Congratulations ,ithokeyanu jeevitham.❤
✌
Who is Anntharam
Nice ammma
അടിപൊളി
🤜🤛
Well done and hats off. Keep going.
Not a complaint but start using hand gloves because of the food hygiene
Adipoli
🙏
Adipoli chechi. Penn. Karuth
Good
💞
Molu avasanam paranja vakk ellarum onnu chinthikkenda thanu...❤❤❤❤❤❤
Amazing but one request mam always keep well hygiene
ഞാൻ ചെയ്യുന്ന ബിസ്സിനെസ്സ്
Sale ചെയ്യുന്നത് എത്ര roopakan
Power
👍🏻👍🏻👍🏻👍🏻❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
This is life!
😊😊😊😊😊😊😊
🙏🙏🙏👏👏👏👏👏👏👏