Uppum Mulakum│Flowers│EP# 882

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,1 тыс.

  • @anuvarun5080
    @anuvarun5080 5 лет назад +1588

    ബാലുനും നീലുനും പിള്ളേർക്കും ലൈക്‌ അടിച്ചു മടുത്തു. ഇന്നത്തെ ലൈക്‌ flowers tv യ്ക്ക് irikkatte

    • @anuvarun5080
      @anuvarun5080 5 лет назад +12

      ഏറ്റവും പ്രായം കുറഞ്ഞ കർഷക ആത്മഹത്യ 😁

    • @manafsillabada8507
      @manafsillabada8507 5 лет назад +3

      😂

    • @azmedia204
      @azmedia204 5 лет назад +3

      To

    • @shameemshaz6458
      @shameemshaz6458 5 лет назад +1

      Anu Varun zh gi fp f yu x hp j g och jh fl hc s UKC v b jh yhhehehnrjebdn vb jrbjrvribej bj hebjregjgbjrhfbdjrdrifhe vb egeufhuehbdhrvfvj ug u jh gp g h ug hg gi uh i gp gf k kj hj ug gf gh fc hg high gjghbKgdJebejhekehekehi3ut28rjeegjrhejh iseh ievdjdnrvrj3hvjehueghef3bgh

    • @rafip3918
      @rafip3918 5 лет назад +2

      👍👍👍👍👍👍👍👍👍👍👍👍👍

  • @afnansachin9063
    @afnansachin9063 5 лет назад +678

    Balu💞Neelu💞Vishnu💞Lachu💞Keshu💞Shiva💞Parukutty

  • @sadiqmohd841
    @sadiqmohd841 5 лет назад +346

    ഇവിടെ ഏറ്റവും പാവം മുടിയനാണ്...☺️☺️ മുടിയൻ ഇഷ്ടം..😍😘😍😘

  • @ayfoonabintabdulnasir8107
    @ayfoonabintabdulnasir8107 5 лет назад +782

    *നിലു ചേച്ചി മക്കളെ തല്ലുന്നത് കാണുമ്പോൾ ശെരിക്കും നമ്മുടെ അമ്മ നമ്മളെ തല്ലുന്നത് പോലയാ*'.'.. അത് കൊണ്ട് ഉപ്പും മുളകുലെ എല്ലാവർക്കും ഒരു ലൈക്ക്👍👍👍

  • @jibindas15
    @jibindas15 5 лет назад +387

    ""ആര് വെതച്ചാലും കൊയ്യുന്നത് അച്ഛനായിരിക്കും,,, "
    കേശു rockzzz....

    • @shameemshaz6458
      @shameemshaz6458 5 лет назад

      jibin das y dg pi roop dosa oh sd fd sd o gk kh vb fd fh kj dg jgn h av zx kc ih hj k vc xV l gf gh kj a yun cig

    • @bharathbhai7955
      @bharathbhai7955 5 лет назад

      No

  • @muhammedthoufeek5396
    @muhammedthoufeek5396 5 лет назад +2642

    വീട്ടിൽ tv ഉണ്ടായിരുന്നിട്ടും അതിൽ കാണാതെ എന്നെ പോലെ ഉപ്പും മുളകും phnil കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിച്ചു പൊയ്ക്കോ 😉😉

    • @simoncmathew4851
      @simoncmathew4851 5 лет назад +13

      THOUFEEK MEDIA adhu snehakooduthal kondalla bro parasyam karanam allae

    • @suryas1440
      @suryas1440 5 лет назад +5

      Kanneer serials kaaranama RUclips il kaanunne

    • @ishapongal3747
      @ishapongal3747 5 лет назад +8

      റ്റീവീല് കാണാൻ ഇരുന്ന് കാണാൻ പറ്റില്ല യുററൂബിൽ കിടന്നു കാണാം

    • @nesayyanp8386
      @nesayyanp8386 5 лет назад +1

      k

    • @rizwanrizu5508
      @rizwanrizu5508 5 лет назад +3

      njnum phonil mathrame kaanum

  • @sophiasaji8002
    @sophiasaji8002 5 лет назад +33

    Vishnu Lachu combo super🤗🤗🤗👌👌👌😂😂👌👌👌💞💞💞

  • @greenland2463
    @greenland2463 5 лет назад +1072

    പാറുക്കുട്ടി ഇപ്പോൾ കുറച്ചും കൂടി സുന്ദരി ആയി എന്ന് തോന്നുന്നവർ ലൈക് അടിച്ചേ....

    • @farisvlogs4961
      @farisvlogs4961 5 лет назад +1

      Yes, right

    • @harissumisumi1883
      @harissumisumi1883 5 лет назад +1

      aysha aysha eee we🍇🍇🍈🍉🍊🍋🍌🍍🍎🍏🍐🍑🍒🍓🥝🍅🥑🍆🥔🥕🌽🥝🥒🍄🥜🌰🍞🥐🥖🥞🧀🍖🍗🥓🍔🍟🍕🌭🌮🌯🥙🥚🍳

    • @ajayraj1112
      @ajayraj1112 5 лет назад +1

      aysha aysha
      എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ sis

    • @Amal-eh8rh
      @Amal-eh8rh 5 лет назад

      Illaa

    • @ShazilShazil-gm2xp
      @ShazilShazil-gm2xp 5 лет назад

      green land

  • @amalm4633
    @amalm4633 5 лет назад +704

    പകിട പകിട പമ്പരം കണ്ട ജനറേഷൻ ഉണ്ടോ ഇവിടെ

    • @noorishmuhammed8756
      @noorishmuhammed8756 5 лет назад +13

      ഉണ്ടേ... ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം 😎😎😎😎😎😎

    • @butterflybutterflys9388
      @butterflybutterflys9388 5 лет назад +16

      ഉണ്ട്..
      അന്ന് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കാ 😄.

    • @shibikp5875
      @shibikp5875 5 лет назад +3

      Undu

    • @aswathysumesh7775
      @aswathysumesh7775 5 лет назад +1

      Und.

    • @amalkrajan1251
      @amalkrajan1251 5 лет назад +1

      🖐️🖐️

  • @rafnaschachi4038
    @rafnaschachi4038 5 лет назад +542

    സങ്കടമായാലും സന്തോഷം വന്നാലും uppum mulakum കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മയാണ് ഈ നിലപാടുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അടിച്ചേ like✌️😎

  • @remoyt6151
    @remoyt6151 5 лет назад +310

    11:29 പാറുകുട്ടി ആ മുറക്ക് ചായയിൽ മുക്കി കഴിക്കുന്നത് ശ്രെദ്ധിച്ചോ നിങ്ങൾ...😍😘

  • @rakhithachan647
    @rakhithachan647 5 лет назад +383

    Evarude tour episode onnu koodi venam 😍😍

    • @ajayraj1112
      @ajayraj1112 5 лет назад

      Sree Sree
      എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ 😃

  • @Tokyo-u7v
    @Tokyo-u7v 2 года назад +24

    ലച്ചു vs മുടിയൻ combo അടിപൊളി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @visakh6234
    @visakh6234 5 лет назад +162

    ഉപ്പും മുളകും ഒരു കോമഡി വണ്ടിയാണ് അതുകൊണ്ടാണ് കൊച്ചു പിള്ളേർക്ക് വരെ ഉപ്പും മുളകും ഇഷ്ടം

    • @diyasreejith1702
      @diyasreejith1702 5 лет назад +1

      Athe ente molk 5 vayas aval cartoon kaanathe ethaanu kaanunnath

    • @jinuchithara2408
      @jinuchithara2408 5 лет назад +2

      Njagade 1.30 aya molu kudi adicted anu. Paarukutyy baluchetan ishtam😙😙 first cmnt.

    • @vargeespt6838
      @vargeespt6838 5 лет назад

      visit xghc have been

    • @shifa8676
      @shifa8676 2 года назад

      @@diyasreejith1702 ☺️

    • @shifa8676
      @shifa8676 2 года назад

      Yaa

  • @shyamjetlei1964
    @shyamjetlei1964 5 лет назад +28

    നിങ്ങളും കർഷകരുടെ പ്രശ്നം ഏറ്റു എടുത്തു അവതരിപ്പിച്ചല്ലോ 👍👍👍tangz all ഉപ്പും മുളകും ടീം 👏👏👏👏👏👏

  • @muhammedsavadmuhammedsavad7066
    @muhammedsavadmuhammedsavad7066 5 лет назад +32

    ലെച്ചു കൂടുതൽ സുന്ദരിയായിട്ടുണ്ട്

  • @NooBsGaming7733
    @NooBsGaming7733 5 лет назад +100

    ഉപ്പും മുളകിനെയും സ്നേഹിക്കുന്നവർ.. അടി മക്കളെ ലൈക്. 👈👌😍

  • @sunilkumarnb6951
    @sunilkumarnb6951 5 лет назад +54

    8.50 lachu new hair style👌👌

  • @mydhiliraj5369
    @mydhiliraj5369 5 лет назад +27

    പ്രായം കുറഞ്ഞ കർഷകൻ....🤣 ശിവ പൊളിച്ചു

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +52

    എന്നാലും കപ്പ പറിച്ച് കളയാൻ പറഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നി..

  • @eshaanzash67
    @eshaanzash67 5 лет назад +196

    Eniyenkilum onne neyyattingara veedu kaanikko...??

    • @umarulfarooq7555
      @umarulfarooq7555 5 лет назад

      അതെ..?? . ഇപ്പോം അടുത്തെങ്ങാനും നെയ്യാറ്റിൻകര.. കാണാൻ പറ്റുവോ.. അല്ലെ??? Bro😅😅😅😅

  • @user-eu7yj9ly4h
    @user-eu7yj9ly4h 5 лет назад +488

    പാറുകുട്ടിക് അവാർഡ് കിട്ടിയ വിവരം എത്ര പേർ അറിഞ്ഞു...

  • @reewinantony6448
    @reewinantony6448 5 лет назад +55

    ആര് വിതച്ചാലും അത് കൊയ്യുന്നത് അച്ഛനായിരിക്കും കേശു🤣🤣

  • @dancetodance8549
    @dancetodance8549 5 лет назад +28

    ആര് വിതച്ചാലും അത് കൊയ്യുന്നത് അച്ഛനായിരിക്കും കേശു വിന്റെ മാസ്സ് ഡയലോഗ് 😎

  • @abdulnasarkv8689
    @abdulnasarkv8689 5 лет назад +14

    Balu chettante sound Evida poyii
    Sukamillee Balu chettaa
    Lechuune inn kaanan nalla
    Bangi yunddd 😋😎💞💝

  • @sonuschannel5566
    @sonuschannel5566 5 лет назад +263

    ബാലുച്ചേട്ടന്റെ ശബ്‌ദം പഴയ പോലെ അല്ല തൊണ്ട അടഞ്ഞു ഇരിക്കുന്നു

    • @fiza3553
      @fiza3553 5 лет назад +3

      Cinema dubbing okkay kazhinathalla

    • @anushaheel4061
      @anushaheel4061 5 лет назад +1

      Njaan aadyam vijaarich ente ear fon kedaayeda nnu

    • @pushpavalli3441
      @pushpavalli3441 5 лет назад

      വെട്ടൂർ വെട്ടൂരാൻ vnm vanambadi v

    • @sonuschannel5566
      @sonuschannel5566 5 лет назад

      @@anushaheel4061 😂😂

  • @sayuvlogs808
    @sayuvlogs808 5 лет назад +149

    ശങ്കരൻ അണ്ണൻ ഫാൻസ്‌ ഒന്നും ഇവിടെ ഇല്ലേ 😍😍😍😍

  • @hamiltonchristopher2885
    @hamiltonchristopher2885 5 лет назад +149

    എന്നാലും മനസിലാകാത്തകാര്യം 33 ലൈക്ക് ആരും കാണാതെ എന്തോ കുഴപ്പമുണ്ട് നമ്മുടെ പാറുക്കുട്ടിയുടെ മുറക്ക് തീറ്റി അടിപൊളി ബാലുജൻമ്മിയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക പ്രായംകുറഞ്ഞകർഷകൻ ശങ്കരൻ അടിയാനെ സംരക്ഷിക്കുക

  • @senugeorge5028
    @senugeorge5028 5 лет назад +76

    ലെച്ചു ചേച്ചീടെ മുടി ഇഷ്ടമുള്ളവർ ആരൊക്കെയാണ് 😍😍😍

  • @itsme-gp5wh
    @itsme-gp5wh 3 года назад +5

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @swagathjayaprakash3411
    @swagathjayaprakash3411 5 лет назад +95

    വീട്ടില്‍ അമ്മ അനിയത്തി യോട് എപ്പോഴും പറയുന്ന കാര്യം..
    ഇവള്‍ അടുക്കളയില്‍ kayariyal ടാങ്കിലെ വെള്ളം വീണ്ടും അടിക്കണം ന്ന്.. 😜 😜 😜 😜

  • @jasijazz1513
    @jasijazz1513 5 лет назад +50

    lachu & mudiyan polich 😁

  • @thommi_viral_talks7209
    @thommi_viral_talks7209 2 года назад +5

    ഉപ്പും മുളകും പോലുള്ള ഒരു പ്രോഗ്രാം ഇനി വരില്ല 💘❣️

  • @itsme-gp5wh
    @itsme-gp5wh 3 года назад +3

    Shivani fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 лет назад +205

    പാറുക്കുട്ടിയെ ഒന്നെടുക്കാന്‍ ഒരുമ്മവെക്കാന്‍..ആഗ്രഹിക്കുന്നവരുണ്ടോ...

  • @remya5692
    @remya5692 5 лет назад +70

    Ithrayum valiyoru kudumbathe adipoliyayayi kondu pokunna Neelu chechikk big salute🖖🖖

    • @ajayraj1112
      @ajayraj1112 5 лет назад

      Remya Sheril
      എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ sis

  • @joyaljames1804
    @joyaljames1804 5 лет назад +211

    Parukutty fans ലൈക് അടി

  • @antom.p1779
    @antom.p1779 4 года назад +2

    ആര്‌ വിതച്ചാലും അത് കൊയ്യുന്നത് അച്ഛനായിരിക്കും 🤭🤭🤭

  • @shaazrahath
    @shaazrahath 5 лет назад +59

    Yoga is the journey of the self, through the self, to the self. Wishes on the International Yoga Day

    • @apnair1
      @apnair1 5 лет назад +1

      Mohanlal said this I think🤔

  • @muhammaduvais266
    @muhammaduvais266 5 лет назад +235

    ശങ്കരൻ അപ്പൂപ്പന് എത്ര ലൈക് കിട്ടും

  • @pachakarikku9130
    @pachakarikku9130 5 лет назад +30

    ഹായ് ലച്ചു എന്നാ ലുക്കാ ഇത്
    സൂപ്പർ സ്റ്റയിലാ
    ഇന്നത്തെ ലൈക് ലെച്ചുവിനാകട്ടെയ്

  • @greekrish2473
    @greekrish2473 5 лет назад +8

    Balu😍 Neelu😍 Vishnu ettan😍 Lachu chechi😍 Keshu😍 Shiva😍 Parutty😍

  • @shinzcreations5988
    @shinzcreations5988 5 лет назад +17

    Lachu inn sundari ayittund...hairstyle adipoli 😍😍😘

  • @shineswamy007
    @shineswamy007 5 лет назад +60

    അപ്പൂപ്പോ...ആര് വിതച്ചാലും അത് കൊയ്യുന്നത് ബാലു ആയിരിക്കും 😅😅😅

  • @_Rorschach_133
    @_Rorschach_133 5 лет назад +327

    Uppum mulakum kandukonde comment vaikkunna friends LIKE Adi

  • @geethutachuthan1979
    @geethutachuthan1979 5 лет назад +78

    ചിലപ്പോൾ ഉപ്പും മുളകും കാണുമ്പോൾ ദേഷ്യം വരും എല്ലാ മക്കളെയും ഒരു പോലെ കാണണം... ഇതിൽ മൂത്ത രണ്ടു മക്കൾക്കു എപ്പോഴും അടിയും ചീത്ത വിളിയും ഇളയ മക്കൾ എന്ത് തോന്നിയ വാസം കാണിച്ചാലും ഒന്നും പറയുന്നില്ല.... കഷ്ടം...

  • @hangover1040
    @hangover1040 5 лет назад +33

    ടെ എഴുത്തുകാരാ രാഘവൻമാമ കൊടുത്തത് 80 സെന്റ് അല്ലെ, ബാക്കി 30 പോയ.. ബാലു അണ്ണന് എത്ര സ്ഥലം, സ്വത്ത് ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം കേട്ട..

  • @sudheeshap8295
    @sudheeshap8295 5 лет назад +52

    ലിച്ചുവിന്റെ ഹെയർ സ്റ്റൈൽ ഇഷ്ട്ടപെട്ടവർ ആരൊക്കെ...?

  • @baijubhaskaran592
    @baijubhaskaran592 5 лет назад +45

    അരി മുരുക് ഇസ്തം

  • @NooBsGaming7733
    @NooBsGaming7733 5 лет назад +71

    വീട്ടിൽ അമ്മയുടെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി സീരിയൽ കാണുന്ന കാലം ആണ് മക്കളെ.... ( ഉപ്പും മുളകും ആരാധകൻ )

  • @shaazrahath
    @shaazrahath 5 лет назад +57

    Some people stop getting goosebumps. But not us, not us. #WorldMusicDay

  • @susmithab29
    @susmithab29 5 лет назад +12

    Parayuvva.... Love the way balu talks with Sankara appooppan 😀😍👍

    • @muhsinathasni3149
      @muhsinathasni3149 5 лет назад

      kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam kalyanam lokkke lokkke lokkke o.8omkkk kkke kkke paa.vaaa paa.vaaa paa.vaaa paa.vaaa k.paa.vaaa. paa.vaaa paa.vaaa paa.vaaa paa.vaaa paa.vaaa nnnnnnnnnnnnnnnnn paa.vaaa paa.vaaa paa.vaaa paa.vaaa inn.mnnnnnn......nn

    • @susmithab29
      @susmithab29 5 лет назад

      @@muhsinathasni3149 😳

  • @Farsana_ch
    @Farsana_ch 5 лет назад +120

    ഇത്രേമ് വലുതായിട്ടും അടുക്കളയിൽ കയറി ജോലി ചെയ്യുന്ന മുടിയൻ ആണ് mass😂😂😂✌

    • @Farsana_ch
      @Farsana_ch 5 лет назад

      ruclips.net/video/OfotIF_0TII/видео.html

    • @DEVZ888
      @DEVZ888 5 лет назад +4

      valuthayal endhe kitchen il Joli cheyan pattile

    • @Farsana_ch
      @Farsana_ch 5 лет назад +1

      @@DEVZ888 pattanjittalla
      Mikka boyzum cheruppathil polum kayararilla
      Adhaaaaa udheshiche😍

    • @bibinachayan6458
      @bibinachayan6458 4 года назад

      Mass അല്ല അടുക്കളവാസി

  • @sophiathomas415
    @sophiathomas415 4 года назад +4

    Balu💝Neelu🧡Mudiyan💛Lechu💚Keshu💙Shiva💜Paru🖤

  • @prajeshpraji8872
    @prajeshpraji8872 5 лет назад +8

    ഉപ്പും മുളകും ഒരു സംഭവം ആണ് വെറും സംഭവം അല്ല ഒരു മഹാ സംഭവം 😘😘😘

    • @lij0076
      @lij0076 5 лет назад

      Prajesh Praji ഒന്നുമല്ല, സാധാരണ പ്രോഗ്രാം അത്ര ഉള്ളൂ......

  • @jijosebastianpeter180
    @jijosebastianpeter180 5 лет назад +118

    പിറന്നാൾ ആണ് ലൈക്‌ തരുമോ എന്നു കമന്റ്‌ ഇല്ലാത്ത ദിവസങ്ങൾ ഇല്ല 😜😅😅ഉപ്പും മുളകും ഇഷ്ടം 😍❤

  • @ashrafchedav9946
    @ashrafchedav9946 5 лет назад +7

    Lacchu hair style supper❤

  • @aadhyvaalmeeki887
    @aadhyvaalmeeki887 5 лет назад +177

    പാറുക്കുട്ടി കേശു ne പോലെ aakuvaano

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 лет назад +5

    "Oppum Mulakum" deals with an entirely new topic . Agriculture. It all started with Sankaran Annan making his forays in to the field of agriculture , where by he has
    converted 50 cents of land belonging to Balu for agricultural purposes with out
    taking permission from him. He has made use of the land for tapiocia ( kappa )
    plantation, as the land was lying unutilised for a long period of time . When the
    news reached Balu, he got wild on Sankaran Annan, who has been told to remove
    all tapiocia stumps as Balu wanted to make use of his own land for banana plantation.
    He does not want to relent on Appuppan's request , as he did it with good intentions
    and after 6 months the tapiocia will fit for consumption and we all can eat and also
    make some money out of the produce. At this point of time Balu tells his brother
    that he will sell the produce (kappa) as he is the owner of the land and also collect
    the money generated out of selling the product, for which Sankaran Annan had no
    answers. He had to listen and obey what ever Balu has put forward before him
    as he had no other alternatives left.
    This kind of unhealthy situations arises in one's life as one has to take utmost
    care and properly chanalise the things before venturing in to such delicate
    areas.

  • @robertocarlos7608
    @robertocarlos7608 5 лет назад +6

    Uppum mulakkum isttam♥~♥~♡

  • @divyaganesh6530
    @divyaganesh6530 5 лет назад +47

    Balu annan fans like adikku... 😘 balu annan ellenkil uppum Mulakum kanan oru rasamillaaaa

  • @alpha2.017
    @alpha2.017 5 лет назад +41

    From 6:54 endhokkeyo extra sound 🧐🧐🧐🧐 aarengilum ketto?

  • @anegtg
    @anegtg 5 лет назад +10

    all other team sounds perfectly delivered

  • @muhammedswalih2592
    @muhammedswalih2592 5 лет назад +11

    നിന്ന് കൊണ്ടുള്ള ആഹാരം കഴിപ്പ് ഒന്ന് നിർത്തലാക്കണം. ആഹാരം ഇരുന്ന് തന്നെ കഴിക്കണം

  • @drshahaljahanputtekkadan4867
    @drshahaljahanputtekkadan4867 5 лет назад +13

    കേശു ലച്ചൂനെക്കാൾ വലുതായി 😉😉

  • @malluyouths2219
    @malluyouths2219 5 лет назад +25

    climax dialogue by keshu pwolichh💪💪.. parukutty fans like adii😗❤

  • @sreesanu9387
    @sreesanu9387 5 лет назад +124

    1st comment no views but also 31st like 🤣🤣🤣🤣 happy today... 💕💕💕💕💞💞💞💞💋💋💋😍😍😍😍🌹🌹🌹🌹 Othiri nalathe agraha sabhaleekaranam... 😘😘😘😘

  • @radhabangera3339
    @radhabangera3339 5 лет назад +39

    Eh background'll vere oru voice at 7:00... anybdy else noticed?

  • @diludilna1745
    @diludilna1745 5 лет назад +2

    Shivani keshu parukutti fans like adi😊

  • @ziartstudioframes
    @ziartstudioframes 5 лет назад +81

    ബാലു ചേട്ടന്റെ സൗണ്ടിന്‌ എന്തുപറ്റി 🤔 എനിക്ക് മാത്രം തോന്നിയതാണോ 🙄

    • @mashhoodmashu2402
      @mashhoodmashu2402 5 лет назад +1

      rest il aayad kondakaam kurachu naal kaanathe aayad

    • @f3bgmi768
      @f3bgmi768 5 лет назад

      പ്രേതത്തിന്റെ കളിയാണ്

    • @pishkyoo
      @pishkyoo 5 лет назад +1

      Halla. Enikum thonnitta

    • @ajayraj1112
      @ajayraj1112 5 лет назад

      Joannah James
      എന്റെ ചാനൽ ഒന്ന് ശുഭദിനം ചെയ്യാമോ sis

  • @sajeevedamon1890
    @sajeevedamon1890 3 года назад +2

    Uppum mulakum fans like adi 👍👍 🤩😍 😍😍 😍

  • @dilshanaashik9477
    @dilshanaashik9477 5 лет назад +5

    Lechunte hair super . chundari 👍

  • @-kasthala-NagRaj
    @-kasthala-NagRaj 5 лет назад +509

    2019 ka World cup🌍🌍🏆🏆
    Kon jeetega..??
    India ka : like🇮🇳🇮🇳
    England ka : Comment

    • @dennypaugustine6920
      @dennypaugustine6920 5 лет назад +1

      Today match eng vs ind

    • @sreeharimg2526
      @sreeharimg2526 5 лет назад +2

      Afg vs ind

    • @sreeharimg2526
      @sreeharimg2526 5 лет назад +2

      Eng vs srlnka

    • @sureshsuresh-xi3jd
      @sureshsuresh-xi3jd 5 лет назад +6

      ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഇംഗ്ലണ്ടിൽ നിന്ന് കപ്പ് കൊണ്ട് പോവാൻ ഒരുത്തനും കഴിയില്ല അത് ഇംഗ്ലണ്ട് തന്നെ എടുക്കും

    • @sreeharimg2526
      @sreeharimg2526 5 лет назад +2

      Finchum pillerum kondovum. Kando

  • @sujithkumar007k8
    @sujithkumar007k8 5 лет назад +30

    ഒരു ലൈക്ക് കിട്ടാണ് ഇന്ന് എന്റെ പിറന്നാൾ ആണ്😜😜😜😂😁

  • @mydhiliraj5369
    @mydhiliraj5369 5 лет назад +16

    ആര് വിതച്ചാലും അത് കൊയ്യുന്നത് അച്ഛനാരിക്കും 🤣🤣😆😆😆

  • @joelb9472
    @joelb9472 5 лет назад +5

    ടെക് വിഡിയോസിന് ഈ ചാനൽ കാണാൻ മറക്കരുത്

  • @aiswaryavijay8556
    @aiswaryavijay8556 5 лет назад +12

    Lechuvinte tuppal dialogue kalakki.

  • @anushaji572
    @anushaji572 5 лет назад +98

    Neelu chechi balu chettan flash back kanikk

    • @MJ98.
      @MJ98. 5 лет назад

      ANU SHAJI ente channelikku swagatham

    • @ajayraj1112
      @ajayraj1112 5 лет назад

      ANU SHAJI
      എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ sis

  • @muhammedirfan313
    @muhammedirfan313 5 лет назад +14

    ബാലുച്ചേട്ടന്റെ സൗണ്ട് എന്ത് പറ്റി..
    പനിയായിരുന്നോ...

  • @pattukpattuk9421
    @pattukpattuk9421 5 лет назад +176

    Lachu വിനെ സപ്പോര്‍ട്ട് cheyunavar areke Plz like

  • @malekfly6926
    @malekfly6926 5 лет назад +3

    Thank you very much for video. Great job 🤗

  • @sudhinasn3355
    @sudhinasn3355 5 лет назад +8

    ലച്ചു എന്തു സുന്ദരിയാ

  • @theroyalprincess8400
    @theroyalprincess8400 5 лет назад +5

    parukutti murukk kazhikunath 😍

  • @soudabinp2195
    @soudabinp2195 5 лет назад +50

    പാറുക്കുട്ടി fans like

  • @shiyamolshiya
    @shiyamolshiya 5 лет назад +5

    ലച്ചുനേ കാണാൻ നല്ല ഭംഗി

  • @evanlittlefeet
    @evanlittlefeet 5 лет назад +5

    Father's brother will be valiya acchan allae....
    How shankaran become grandfather??????

  • @hamiltonchristopher2885
    @hamiltonchristopher2885 5 лет назад +15

    ഇന്നും ഞാൻ തന്നെ ഫസ്റ്റ് ഇന്നത്തെ വിഷയത്തെ കുറിച്ച് എപ്പിസോഡ് മുഴുവൻ കണ്ടിട്ട് പറയാം എന്നാലും മറ്റൊരാളിന്റെ പറമ്പിൽ ചോദിക്കാതെ ആരും കയറി കൃഷിചെയ്യരുത്

  • @NEYLEO547
    @NEYLEO547 5 лет назад +3

    Njagalum egane onniche eragi kappa vrittiyakkarunde
    Ate oru onne onnara feela😍😍

  • @Rinuchingoli
    @Rinuchingoli 5 лет назад +5

    Balu chettanu pani arunnondanennu thonnunnu kurachu naal illathirunnathu. Sound ipozhum sheriyayittilla..

  • @vijaykrishna8302
    @vijaykrishna8302 5 лет назад +107

    Balu ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി 👍

  • @athikaathika9098
    @athikaathika9098 5 лет назад +3

    Balu chettan 😆 neelu chechi 😉 mudiyan chettan 😊 lechu
    Chechi 😄 keshu 😂 shiva😀
    Parukuttyyy😚😚😚😚
    💖💖💖💖💖💖💖💖💖

  • @chinjuzworld3063
    @chinjuzworld3063 5 лет назад +18

    Uppum mulakum u tubil matram kanunna etra perundu😍😍😍😎😎

  • @musthumaanjamusthumaanja6738
    @musthumaanjamusthumaanja6738 5 лет назад +8

    14. 59 seen poli nindedth arada samsarikunnad
    Shankarana ninghal muthan😅😅

  • @cat-qb3ff
    @cat-qb3ff 5 лет назад +92

    ഉപ്പും മുളകും എല്ലാ ആപ്പിസോഡും കാണുന്നവർ ലൈക് അടി

  • @anushaji572
    @anushaji572 5 лет назад +52

    Uppum mulakum tharangal aarengilum comment box il undo?🤔

  • @kingofking5809
    @kingofking5809 5 лет назад +21

    Enikm pathram kazhukan othiri vellam venam🤓ammeda kayyinu nallathpole kittum..but adh enikm guna..vellam njn theerthkalayum enu paranju pathram ammayekond thanne kazhuvikm😂😜paavam njn🙈

  • @NewClickMedia
    @NewClickMedia 5 лет назад +1

    ഉപ്പും മുളകിന്‍റെ കട്ട ഫാന്‍സ്‌ അടി ലൈക്‌

  • @aravindprabhakrishnapillai
    @aravindprabhakrishnapillai 5 лет назад +5

    parukkutty samsarich thudanganum dialogue parayanum enne pole thanne ninganlil aarokky wait chyyunnund

  • @cillamariamjohn8566
    @cillamariamjohn8566 5 лет назад +25

    Comedy uthsavathil nammade parukutti de episode kandavar onne like adiche💔💕💕

  • @sureshsuresh-xi3jd
    @sureshsuresh-xi3jd 5 лет назад +20

    എനിക്ക് ഏറ്റവും ഇഷ്ടം എന്റെ നീലുവമ്മയോട് ആണ് എന്റെ സ്വന്തം അമ്മയെ പോലെയാണ് ഞാൻ കാണുന്നത്

    • @geethutachuthan1979
      @geethutachuthan1979 5 лет назад +2

      നിങ്ങടെ അമ്മ നിങ്ങളെ വേർതിരിച്ചു ആണോ കാണുന്നത് ... ഉപ്പും മുളകും ഇവർ തരുന്ന മെസ്സേജ് 4 മക്കളെ വേർതിരിച്ചു കാണുന്നു എന്നാണ്..... എനിക്ക് അങ്ങനെയാ തോന്നിയത് ..

    • @t.t.t9231
      @t.t.t9231 5 лет назад +2

      എനിക്ക് തീരെ ഇഷ്ടമില്ലാത്തതും നീലുവിനെയാണ്... പെണ്ണാണെന്നും പറഞ്ഞു മൂത്ത മകളെ വല്ലാതെ ടോർച്ചർ ചെയ്യുന്ന കഥാപാത്രം...

    • @gayathrigayu4599
      @gayathrigayu4599 5 лет назад +1

      @@t.t.t9231 keshunem sivayeyum vazhakku parayunnadallo. Thudakkathilum
      Pinne orumichirunnu chaya kudikumbozhum adukalayil vachumokke vazhakku parayunund.
      Pinna lechune snehikunna orupad episode und. Pinna ammamar akumboൽ വഴക്ക് parayum. Allareyum vazhakkum parayum adikem cheyyum. Adyathe episodukalilokke lachuna vallatha torcher cheyyumayirunnu. Eppol 5perum orupolaya. Pinna lechunta atrayulla penkuttikala ammamar vazhakku parayum. Anikku thanna anthumatram vazhakkum adyuma ammada kaiyil ninnu kittunna anikum21vayasund. Bt attavum kuduthal ammaykku annaya estam annanu anikku thoniyittulathu.
      Njan anta abhiprayam paranjanneyullu suhirthe. Anne onnum parayallum. 😁😁