എന്റെ വീട്ടിലും ഇങ്ങനെ തന്നെ ഒരു ഗ്ലാസ് പൊട്ടിച്ചതിന് ഒരു അടി ആണേ സഹിക്കാം ഇത് ഇങ്ങനെ എപ്പോഴും അതെന്നെ പറഞ്ഞോണ്ടിരിക്കും പിന്നെ അവരെ പറഞ്ഞിട്ടും കാര്യം ഇല്ല ഗ്ലാസ് എപ്പോ തൊട്ടോ അപ്പോഴൊക്കെ ഞാൻ പൊട്ടിച്ചിട്ടുണ്ടാവും 😀😀😀
അമ്മമാരു ഗ്ലാസ് പൊട്ടിച്ചാൽ ഒരു പ്രശ്നവും ഇല്ല നമ്മൾ ഒന്ന് പൊട്ടിക്കണം അമ്പോ ഭൂകമ്പം ആയിരിക്കും അന്ന് 😁.. കേശു ഭാസി ചേട്ടനും ടോം & ജെറി ആണെല്ലോ 😂😂😂 അത് കാണാനൊരു രസം ഒക്കെ ഉണ്ട്
2:56 ഭാസി അങ്കിളിനെ കണ്ടുള്ള പാറൂന്റെ ആ പോക്ക് 😂Promo കണ്ടപ്പോൾ ഭാസി അണ്ണൻ കോളേജിൽ പഠിക്കാൻ പോവാണ് എന്ന് 😜 ഈ ഗ്ലാസ് പൊട്ടിയാൽ അപ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ ആണുള്ളത് അല്ലെ 🙊🙊
ഡയറക്ടർ സാറെ ഒരു കാര്യം പറയട്ടെ ഇത് എന്റെ മാത്രമല്ല ഉപ്പും മുളകും, യൂട്യൂബ് വ്യൂവേഴ്സിന്റെ മൊത്തം അപേക്ഷയാണ്. ഒന്നുകിൽ 1000രാം എപ്പിസോഡ് നെയ്യാറ്റിൻകരയിൽ അതല്ലെങ്കിൽ സെപ്റ്റംബർ 10നു ഓണം തുടങ്ങുന്നു കഴിഞ്ഞ വർഷത്തെ ഓണം നമ്മൾ പാടവലതു വെച്ച് നടത്തീലെ. ഈ വർഷം അത് ബാലുച്ചേട്ടന്റെ വീട്ടിൽ വെച്ചാവട്ടെ. പ്രൗഡാ ഗംഭീരമായ ആ വീട് ഏക്കർ കണക്കിന് കൃഷിയോട് കൂടിയുള്ള ബാലുച്ചേട്ടന്റെ വീട് എത്രയും പെട്ടന്ന് തിരഞ്ഞു കണ്ടുപിടിച്ചു ഓണം അവിടെ ആഘോഷിക്കണം. ശങ്കരണ്ണനും, രമ. ഭാസി. കുട്ടുമാമൻ.എന്നിവരും ഉണ്ടാവണം. ഇനി uppum mulakum fans കാരോട് ഒരു കാര്യം പറയട്ടെ.. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും ബാലുച്ചേട്ടന്റെ വീട് ഷൂട്ട് ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഷെയർ ചെയ്യാം. അങ്ങനെ എങ്കിലും നമുക്ക് ആ എപ്പിസോഡ് ഒന്ന് കാണാലോ. ബാലുച്ചേട്ടന്റെ നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ഇവിടെ like അടിച്ചു പ്രതിഷേധിക്കുക. നമുക്ക് നോക്കാം എത്ര പേരുണ്ടെന്ന്. 1000 എപ്പിസോഡ് ആയിട്ടും ബാലുച്ചേട്ടന്റെ വീട് കാണിക്കാത്തത് കഷ്ട്ടം തന്നെയാണ്.
ഇവിടുത്തെ കമന്റ് വായിച്ചാൽ അറിയാം എന്ത് കൊണ്ടാണ് കേരളത്തിൽ വിദ്യാഭ്യാസം ഇത്ര വലിയ കച്ചവടം മാത്രം ആയി എന്ന് . ഭാസി അണ്ണന്റെ പച്ച ഷർട്ട് പൊട്ടിയ ഗ്ലാസ് ഫാൻസ് കാർക്ക് ലൈക് എനിക്കൊരു ലൈക് എന്തുവാടെ ഇത്ര നല്ലൊരു സബ്ജെക്ട് നല്ലൊരു രീതിയിൽ അവതരിപ്പിച്ചു തന്നിട്ട് അതിനെ കുറിച്ച് കംമെന്റിടാന് ആർക്കും സമയം ഇല്ല . ക്യാഷ് ഉള്ള വീട്ടിലെ പിള്ളേർ എങ്ങനെയേലും അഡ്മിഷൻ വാങ്ങിക്കും സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമാണ് ഇത് നേരിട്ട് ബാധിക്കുന്നത് നല്ല മാർക്ക് ഉണ്ടായിട്ടും സീറ്റ് കിട്ടാത്ത എത്രയോ കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് . ഒരു വര്ഷം എത്ര കുട്ടികൾ പരീക്ഷ എഴുതി എന്ന് സർക്കാരിന് വ്യക്തമായി അറിയാം പിന്നെ പറയുന്ന ന്യായം വിജയ ശതമാനം കൂടി എന്നാണ് ഇതിലുള്ള സത്യാവസ്ഥ ടോട്ടൽ വിദ്യാർത്ഥികളുടെ പകുതി പോലും മെറിറ്റ് ഇല്ല എന്നുള്ളതാണ് വിജയ ശതമാനം 35%എത്തിയാൽ ചിലപ്പോ എല്ലാവര്ക്കും സീറ്റ് കിട്ടും 100%സാക്ഷരതാ ഉണ്ട് എന്ന് പറയുന്ന കേരളത്തിൽ ഈ ഒരു ശതമാന കണക്ക് മാനേജ് മെന്റിന് പണം ഉണ്ടാകാൻ വേണ്ടി സർക്കാർ കുട പിടിച്ചു കൊടുക്കുകയല്ലേ . Nb : ഇതിൽ രാഷ്ട്രീയം കലർത്തരുത് ഇടതും വലതും തുല്യ ഉത്തരവാദികൾ ആണ് .
@kichu C.. mm😇 നേരുത്തേ അപ്ലോഡ് ചെയ്തപ്പോൾ ആകെ ഒന്നു കൺഫ്യൂഷൻ ആയിപോയി.. കമ്മെന്റ്സും ലൈകും ഒന്നും കണ്ടതുമില്ല.. സാധാരണ കുറെ ലൈകും കംമെന്റും കൊണ്ടാണല്ലോ അപ്ലോഡ് ചെയുന്നത് തന്നെ 😁
ഗ്ലാസ്സ് പൊട്ടിച്ചതിനു വീട്ടിൽ നിന്ന് വഴക്ക് കേട്ടവർ ഇവിടെ ലൈക്ക്..😄😄😄
am tik tok hater
no like
Me
ഇന്നലെയും പൊട്ടിച്ചു ഒന്ന്
@@nihadmuhammednoohu9707 😄😄😄😄😄😀😀😀😀😀😀😜😜😜😜
nihad muhammed noohu Good boy
പാറുകുട്ടിയെ ഒരു ദിവസമെങ്കിലും നേരിൽ കാണണം എന്നു ആഗ്രഹമുണ്ടോ? നേരിൽ കണ്ടു ഒരു ഉമ്മം കൊടുക്കാൻ തോന്നുന്നുണ്ടോ
Illa... artificial food koduthu athine e paruvam aki
@@jibinlal2606 ningalude veetile kuttikalk enthokke food anavo kodukunne arinjal kollamarunnu
@@abeljoe4134 age anusarichanu kodukkunnathu.nammal kazhikkunna food kodukkam age anusarichu kodukkam
@@abeljoe4134 TV yilum mattun advertisement kanikkunna food kodukkallu.koduthal e Kujinte koote kavil oke chadi erikkum
@@jibinlal2606 parukutttik kunjile muthal kavil ulla kootathila. Enikum 3 month kazhinja kunjund breast feeding mathrame ullu. Kunjinu nalla kavilund
പൊട്ടിച്ച കാര്യം പറഞ്ഞോണ്ട് ഇരിക്കാതെ രണ്ടെണ്ണം പോട്ടിക്കമ്മെ
Avasanam keshunittu pottichu
ഈ ഡയലോഗ് ആരാ comntiye ന്ന് നോക്കി വന്നതാ njan.. Kesu polichadukuva😆😂
പാറുകുട്ടിടെ പൂച്ചയെ ഇപ്പോൾ കാണാൻ ഇല്ലാലോ 🙁
അതിനെ തറയിൽ അടിച്ചു കൊന്നോ 🙁
mod niyas 😂😂😂😂sheriya
Anuja Anil Kumar പിന്നല്ലാഹ് 😐
kichu C 😃
mod niyas please subscribe my channel
Melvyn Joseph ok
അപ്പ്ലോഡാർ മാമ പൊളിക്കാണല്ലോ പാറു കുട്ടിയെ കണ്ട് ഓടി വന്ന വരുണ്ടോ
Aaa
1000 എപ്പിസോഡ് നെയ്യാറ്റിൻകരയിൽ ബാലു ചേട്ടന്റെ വീട്ടിൽ വെച്ച് നടത്തു പ്ലീസ്
Nadathhi kazinju he
പച്ച ഷർട്ടിട്ട് കുട വയറും കാണിച്ചു ഭാസി അണ്ണന്റെ മാസ്സ് വരവ് 😂😂😂
Basai annn polichu
🤭🤭🤭🤭
ഗ്ളാസ് മാ യി paru kuttidey entry പ്രതീക്ഷിച്ചു നോക്കിയ വർ like അടി 😂😂
പാറുക്കുട്ടി എല്ലാ എപ്പിസോഡിലും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നവർ ആരൊക്കെ love u parukutti 😘😘😘
Nisam Edk 😉😉😉
Anganeyaan ente aagrahavum but parukkuttiyude sondham ammakkum laalikkande kochine
can I have a new one who
we are all the way you can
ഈ എപ്പിസോഡിൽ ബാലു ചേട്ടൻ വേണമായിരുന്നു. ഭാസി അണ്ണനെ തള്ളി തള്ളി ഒരു വഴിക്കാക്കിയേനെ..പച്ച പരിഷ്കാരി .. miss you ബാലു ചേട്ടാ
Anu Varun please subscribe my channel
.പാവം ഭാസി അണ്ണനെ എല്ലാരും കൂടി തേയ്ച്ചു
@@MJ98. നോക്കാം
evide baluchetan
yaa bro
എന്റെ അമ്മയും പണ്ട് നീലു ചേച്ചിയെ പോലെ പാത്രം എണ്ണുമരുന്നു 🤗
എന്റ മമ്മിക്ക് ഇപ്പോഴും അത് തന്ന പണി.. 🙄🙄
Nthe ippo nirthiya?
Geethu T Achu എണ്ണാൻ നേരം ഉണ്ടാവില്ല 🤒
@@josepmathew9667 ങേ എന്ത്... 🙄
@@modniyas2804 🤔🤔🤔
പാറുക്കുട്ടി എന്നാണാവോ ഇനി ഭാസി അണ്ണനെ ട്രോളാൻ തുടങ്ങുന്നത് 😁😁😁
കേശുവും പാറുവും തമ്മിലുള്ള scene വളരെ മനോഹരമായിരുന്നു☺☺☺
ഭാസിയണ്ണന്റെ wit superb.....
വളരെ നല്ല episode😝
"" ഇന്നെന്റെ ബർത്ത് ഡേയാണ് എനിക്ക് ഒരു ലൈക് തരുമോ "
എന്നാ കമെന്റുമായി ആരെങ്കിലും ഈ വഴി വന്നോ മക്കളെ !!!
Happy birthday
Happy birthday..... 🎂🎂🎂
Happy birthday
Happy birth day
Happy birthday
അമ്മക്ക് ചേട്ടൻ പറഞ്ഞത് മനസിലായില്ലേ..
ചേട്ടന് കല്യാണ പ്രായം ആയെന്ന്😂😂😂
zero two days and the other
അച്ചോമ്മ എന്റെ പാറുക്കുട്ടിക്ക് ഇടയ്ക്കു എന്ത് ഗമ ആന്നോ.. My cutieee pie.... 😘😘😘😘
teena thomas 😊😉😍😘
Uppum mulakum mudangathe kanunnavar like cheyy♥️♥️😍👌
Athnnee
പച്ച പരിഷ്കാരിയുടെ എൻട്രി
ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😂😂😂
2:44
ഭാസി അണ്ണൻ വേറെ ലെവൽ ആണ് 😂😂
Bhasi annan masss anee yurieee
@@sarathrijin5439 യപ് ഭാസി മെസ്സ്
very very much for you and the
enne pole breakfastinte timil uppum mulakum kanunnavarundengil onnu like cheythittu poykkooloo
Nhan breakfastnte tymil maathralla lunch timelum dinnerinum even idyk snacks kazhikkumbolum uppum mulagum nokkikonde kazhikkaarullu.TV kaanal ipo nirthi..
Ippo kazhichitte ullu with my favorite uppum mulakum
Breakfast with uppum mulakum
It is my quality time
hajar
Me
Und. Because youtube’l upload cheiumbo ivde mng aakuollu🤷🏻♀️😝
പുതിയ പാത്രവും ഗ്ലാസ്സുമൊക്കെ വാങ്ങി എടുക്കാതെ പഴയതു തന്നെ ഉപയോഗിക്കുന്ന വീട് വേറെ എവിടെയെങ്കിലുമുണ്ടോ? 😋
Ente veed und 😂😎
@@jilumathew5255 😂😂
🙂🙂
Ella veedum athupoleyaakum nammal malayaalikalude. Upayogichal at hint thilakkavum puthumayum pokille
My ammayii😄
പാറുകുട്ടിയുടെ ബഹളം സൗണ്ട് ആർക്കൊക്കെ ഇ ഷ്ടം 🌹🌹🌹🌹
Enik vayinkar eshttamann💕she us sweet and cute😍😘
"ഞങ്ങൾ നോകീട്ടു ആ ഒരൊറ്റ കുറവേ കാണുന്നുള്ളൂ" കേശു റോക്ക്സ് 😅
നെയ്യാറ്റിൻകര എപ്പിസോഡ് അപ്പൂപ്പന്റെ പിറന്നാളോ അല്ലെങ്കിൽ അവരുടെ വിവാഹവാർഷികമോ ആയാൽ സൂപ്പർ ആയിരിക്കും അല്ലേ ഫ്രണ്ട്സ് 😋😋😋
എന്റെ വീട്ടിലും ഇങ്ങനെ തന്നെ ഒരു ഗ്ലാസ് പൊട്ടിച്ചതിന് ഒരു അടി ആണേ സഹിക്കാം ഇത് ഇങ്ങനെ എപ്പോഴും അതെന്നെ പറഞ്ഞോണ്ടിരിക്കും പിന്നെ അവരെ പറഞ്ഞിട്ടും കാര്യം ഇല്ല ഗ്ലാസ് എപ്പോ തൊട്ടോ അപ്പോഴൊക്കെ ഞാൻ പൊട്ടിച്ചിട്ടുണ്ടാവും 😀😀😀
Raleena Raleena 😁😁😁😁
Good
മിടുക്കൻ
പാറു ന്റെ നോട്ടം കാണാൻ എന്ത് രസമാണ് 😍😍😍😘😘😘🥰🥰🥰🤩🤩🤩
Me and my mom
Parukuttyde udupishtayavar ivide likiyeeee😋😍😍
ഭാസി അണ്ണന്റെ പച്ച ഷർട്ടിനു എത്ര ലൈക്ക്. ഇൻസൈഡ് ഒക്കെ ചെയ്ത് എക്സിക്യൂട്ടീവ് ആയി ഭാസി അണ്ണൻ.
Bhasi annan yurieee.
@@sarathrijin5439 me too
ALL KERALA പാറുക്കുട്ടി ഫാൻസ് ലൈക് അടി.
you want to say that you can
so you can do for you
അമ്മമാരു ഗ്ലാസ് പൊട്ടിച്ചാൽ ഒരു പ്രശ്നവും ഇല്ല നമ്മൾ ഒന്ന് പൊട്ടിക്കണം അമ്പോ ഭൂകമ്പം ആയിരിക്കും അന്ന് 😁.. കേശു ഭാസി ചേട്ടനും ടോം & ജെറി ആണെല്ലോ 😂😂😂 അത് കാണാനൊരു രസം ഒക്കെ ഉണ്ട്
Keshu annu bhasiye kalleduth erijath sooper aarunnj
Aamimol Abhirami ഏത് episode
@@rnthl7851 225 episode
my phone and I am so you
ഒരു ജനൽ, ഒരു ക്ലോക്ക്, മുത്തശ്ശന്റെ ചില്ലിട്ട പടം എല്ലാം പൊളിച്ചടുക്കിയ ജീവിതം ഉണ്ടായിരുന്നു...... അന്നൊക്കെ അനുഭവിച്ച വേദന...... ഹോ ഹോ
ഇന്നെന്തു പറ്റി, വളരെ നേരത്തെ ആണല്ലോ. uploader ചേട്ടന് താങ്ക്സ്. നേരത്തെ ആയതോണ്ട് 3rd കമന്റ് ഇടാൻ പറ്റി. ഇത് പോലെ നേരത്തെ നേരത്തെ വരട്ടെ എപ്പിസോഡുകൾ.
നല്ലൊരു concept nalla mark undaayittum ഉന്നത വിദ്യാഭ്യാസം ലഭിക്കാത്ത എത്ര പാവപ്പെട്ട കുട്ടികളുണ്ടാവും... വിദ്യ കച്ചവടമാക്കുന്നവരുടെ കാലം 😐😐
watsapp 4malayali ☺☺😋😋😉
and the same time as well
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
Uppum മുളകും എല്ലാ എപ്പിസോഡ് കാണുന്നവർ like 🤞
yiiyyyy
വിദ്യാഭാസത്തിന്റെ അധഃപതനം 😂😂 Thats the point...😂
ഹായ് friends നമ്മുടെ ഉപ്പും മുളകും അപ്ലോഡ് കാത്തിരുന്ന എല്ലാവരും ഒരു like അടിച്ചേ
1112430
Bring lachu chechi back to latest episodes
17:35"ഉപദേശിച്ചോ ഉപദേശിച്ചു തോലച്ചോ ", 19:29"കാറ് വിളിക്കാൻ പോയ ഞാൻ ഈ കാലന്റെ വായിൽ വന്നു ചാടിയില്ലേ"ഭാസിയണ്ണൻ സ്ലാങ് വേറെ തന്നെയാണാല്ല്ലേ.......
2:56 ഭാസി അങ്കിളിനെ കണ്ടുള്ള പാറൂന്റെ ആ പോക്ക് 😂Promo കണ്ടപ്പോൾ ഭാസി അണ്ണൻ കോളേജിൽ പഠിക്കാൻ പോവാണ് എന്ന് 😜 ഈ ഗ്ലാസ് പൊട്ടിയാൽ അപ്പോൾ എല്ലാ അമ്മമാരും ഇങ്ങനെ ആണുള്ളത് അല്ലെ 🙊🙊
Ammus tp ennum uppum mulakum kanuuleee
3.39 IL shiva paraunna kettu parutti ya paraunnakelkkan anthu resa kallachirium
@@vipinchandran9858 ഞാനും ശ്രദ്ധിച്ചു
@@harikunju8314 yes
Ammus tp mikkadivasavum comment idunna kanarunde athukonda...😂😂
ഒരു 101 ലൈക് കിട്ടാൻ എപ്പോഴും cmnt ഇടുന്ന ഞൻ 😪😪😪
ലച്ചു ഡ്രസ്സ് and hair style super
Sathyam aanu. Epo alarkum degree mathi, odukatha markum, pgk aanel 10, 12 seatum
Neyyatinkara episode venam enn paranj comment idunnavar vanno
Illa
even if you want to say
b and the same time as well I'm not
ഭാസി അണ്ണൻ വന്നാലേ കാണാൻ ഒരു രസമുള്ളൂ. എന്നാ ലൂക്കാ ഭാസി അണ്ണൻ haaaaaa haaaaaa
Baasi annane kandappol Paarukutty pedch ooodiyadh Kandaa😅😃😂.....
super
Episode 889 alla Anne nokkiyavar undo
Ee Neelu Ammayum 5 makkalum💛💛💛💛pinne baalu chettanum💜💜💜
Uppum mulakum💝💝💝💝
Best show💐💐💐💐
Sunilkumar n b ☺☺💖💗💕🌸🌼🌷🌹
ഡയറക്ടർ സാറെ ഒരു കാര്യം പറയട്ടെ ഇത് എന്റെ മാത്രമല്ല ഉപ്പും മുളകും, യൂട്യൂബ് വ്യൂവേഴ്സിന്റെ മൊത്തം അപേക്ഷയാണ്. ഒന്നുകിൽ 1000രാം എപ്പിസോഡ് നെയ്യാറ്റിൻകരയിൽ അതല്ലെങ്കിൽ സെപ്റ്റംബർ 10നു ഓണം തുടങ്ങുന്നു കഴിഞ്ഞ വർഷത്തെ ഓണം നമ്മൾ പാടവലതു വെച്ച് നടത്തീലെ. ഈ വർഷം അത് ബാലുച്ചേട്ടന്റെ വീട്ടിൽ വെച്ചാവട്ടെ. പ്രൗഡാ ഗംഭീരമായ ആ വീട് ഏക്കർ കണക്കിന് കൃഷിയോട് കൂടിയുള്ള ബാലുച്ചേട്ടന്റെ വീട് എത്രയും പെട്ടന്ന് തിരഞ്ഞു കണ്ടുപിടിച്ചു ഓണം അവിടെ ആഘോഷിക്കണം. ശങ്കരണ്ണനും, രമ. ഭാസി. കുട്ടുമാമൻ.എന്നിവരും ഉണ്ടാവണം.
ഇനി uppum mulakum fans കാരോട് ഒരു കാര്യം പറയട്ടെ.. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും ബാലുച്ചേട്ടന്റെ വീട് ഷൂട്ട് ചെയ്യാൻ പറ്റിയ സ്ഥലം ഉണ്ടെങ്കിൽ നമുക്ക് ഷെയർ ചെയ്യാം. അങ്ങനെ എങ്കിലും നമുക്ക് ആ എപ്പിസോഡ് ഒന്ന് കാണാലോ.
ബാലുച്ചേട്ടന്റെ നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ഇവിടെ like അടിച്ചു പ്രതിഷേധിക്കുക. നമുക്ക് നോക്കാം എത്ര പേരുണ്ടെന്ന്.
1000 എപ്പിസോഡ് ആയിട്ടും ബാലുച്ചേട്ടന്റെ വീട് കാണിക്കാത്തത് കഷ്ട്ടം തന്നെയാണ്.
nthuvade ithu
@@athira_ayyappan അത്രക്കും സങ്കടം ഉണ്ടെടോ ആ എപ്പിസോഡ് കാണാൻ പറ്റാത്തതിൽ.
😩😩😩
@@butterflybutterflys9388 ennelum safalamavumedoooo....don;t worry
wait and seeeeeeeeeeeeeeeeee.................
Ok..
I contol my self.. 😊
വിഷ്ണുന്റെ സ്ഥാനത്തു ഞാൻ ആരുന്നേൽ ഭാസി അണ്ണനെ ഒന്ന് പെരുക്കി വിട്ടേനേ....
11.31 le keshuvinte aa valicha chirikkanaan nalla mwonchunaan😍😂
Lv u keshuuu😘
Parukutty... 😘😘😘
Cuteness overload ☺☺☺
ഇവിടുത്തെ കമന്റ് വായിച്ചാൽ അറിയാം എന്ത് കൊണ്ടാണ് കേരളത്തിൽ വിദ്യാഭ്യാസം ഇത്ര വലിയ കച്ചവടം മാത്രം ആയി എന്ന് .
ഭാസി അണ്ണന്റെ പച്ച ഷർട്ട് പൊട്ടിയ ഗ്ലാസ് ഫാൻസ് കാർക്ക് ലൈക് എനിക്കൊരു ലൈക് എന്തുവാടെ ഇത്ര നല്ലൊരു സബ്ജെക്ട് നല്ലൊരു രീതിയിൽ അവതരിപ്പിച്ചു തന്നിട്ട് അതിനെ കുറിച്ച് കംമെന്റിടാന് ആർക്കും സമയം ഇല്ല .
ക്യാഷ് ഉള്ള വീട്ടിലെ പിള്ളേർ എങ്ങനെയേലും അഡ്മിഷൻ വാങ്ങിക്കും സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമാണ് ഇത് നേരിട്ട് ബാധിക്കുന്നത് നല്ല മാർക്ക് ഉണ്ടായിട്ടും സീറ്റ് കിട്ടാത്ത എത്രയോ കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് .
ഒരു വര്ഷം എത്ര കുട്ടികൾ പരീക്ഷ എഴുതി എന്ന് സർക്കാരിന് വ്യക്തമായി അറിയാം പിന്നെ പറയുന്ന ന്യായം വിജയ ശതമാനം കൂടി എന്നാണ് ഇതിലുള്ള സത്യാവസ്ഥ ടോട്ടൽ വിദ്യാർത്ഥികളുടെ പകുതി പോലും മെറിറ്റ് ഇല്ല എന്നുള്ളതാണ് വിജയ ശതമാനം 35%എത്തിയാൽ ചിലപ്പോ എല്ലാവര്ക്കും സീറ്റ് കിട്ടും 100%സാക്ഷരതാ ഉണ്ട് എന്ന് പറയുന്ന കേരളത്തിൽ ഈ ഒരു ശതമാന കണക്ക് മാനേജ് മെന്റിന് പണം ഉണ്ടാകാൻ വേണ്ടി സർക്കാർ കുട പിടിച്ചു കൊടുക്കുകയല്ലേ .
Nb : ഇതിൽ രാഷ്ട്രീയം കലർത്തരുത് ഇടതും വലതും തുല്യ ഉത്തരവാദികൾ ആണ് .
do for your day is the only one
*ഭാസി അണ്ണൻ Entry പൊളി....👌👌👌
എനിക്ക് തെറ്റ് പറ്റിയതാണോ?
ഇത് ഇന്നത്തെ എപ്പിസോഡ് തന്നെ ആണോ?
🤔🤔🤔🤔
പച്ച ഷർട്ട് ഇട്ട ഭാസി അണ്ണൻ 😎😎
Innatheyalla ...innalatheyan heee😝
@kichu C.. mm😇
നേരുത്തേ അപ്ലോഡ് ചെയ്തപ്പോൾ ആകെ ഒന്നു കൺഫ്യൂഷൻ ആയിപോയി.. കമ്മെന്റ്സും ലൈകും ഒന്നും കണ്ടതുമില്ല.. സാധാരണ കുറെ ലൈകും കംമെന്റും കൊണ്ടാണല്ലോ അപ്ലോഡ് ചെയുന്നത് തന്നെ 😁
@രാവ ണൻ.. 👹
Ki
Like a bamgaali look😂😂😂
Mark undenki ipo kitum 🤣🤣🤣General category eneth oru shapam anu
Sathyam
Anubhavam guru
Nalla markundengil urappayittum kittum
Nalla mark undel kittum ennokke thonnum... Onn PG k application koduthu nokki ninn nokkanam.... Athvare undavullo...😊
സത്യം അനുഭവം ഗുരു
എനിക്കും കിട്ടിറ്റുണ്ട് ചീത്ത ഗ്ലാസ് പൊട്ടിച്ചതിനു
വയറും ചാടിച്ഛ് ഭസീ അണ്ണൻ വരുന്നുട്ട്
15:00 paru kutteede chiri endhoru cute an😍😘😘😘
ഇന്നത്തെ എപിസോഡ് ഇൽ ബാലു ചേട്ടനെ മിസ്സ് cheydavar ആരൊക്കെ? എനിക്ക് മാത്രമാണോ മിസ്സ് cheydad
ഇതാണു Family
Daily വഴക്ക് ഇടുന്നു അന്നുതന്നെ samathanam aakunnu 😍😘
മെറിററ് സീററിൽ അഡ്മിഷൻ കിടിയവർ ലൈക് അടിചചോ.....
Lechu is the main Para
എനിക്ക് ഒരു മോനും ഒരു പെണ്ണും ചെറിയ സ്കൂളിൽ പോകാനായില്ല 4 വയസ്സും 8മാസവും 4മക്കൾ സൂപ്പർ
വിദ്യ കൊണ്ടുള്ള അഭ്യാസം പഠിക്കാൻ 1ലക്ഷം രൂപ വേണം 😂😂😂
പാറുക്കുട്ടിയുടെ ഹോ ഒത്തിരി ishtayi
Hats off to Keshav for his reaction towards basi's nonsense 😂👍
Neelu chechiyude performance ethra realistic aanu. Love you so much neelu chechi
Last dialogue sspbb👌😀 Basi
ഭാസിയണ്ണന്റെ മാസ്സ് വരവ് പൊളിച്ചു
Parukutty has a + point she's learning English ✨
ഭാസിയെ കണ്ട് chiri vannath arkokke
Veetilokke steel plateum, steel glassum..pandu. Athum choru purathu veezhathe kazhichu padikkaan oru thaalam polathe plate, athil perokke ezhuthippichondu vannu,appol athil thanne kazhicholumallo.. Childhood memories. High school aayittum idakku ammoomma vaari tharunnathokke, orkkumbol entho kannu nirayunnu..
#FlowersComedy Thanks for correcting Episode Number.
-----
#FlowersComedy ഇതു 890th Episode ആണ്. Plz correct it.You wrongly added 889 instead of 890..
yes episode -890
Eu
Ath thanne aan eztheerikkunne
@@aneesanoorem ath njan paranjathinu sheshama change cheythe
@@itzmenoufal aadoo😁😊
പാറുക്കുട്ടി fans like adi
Vidyabhyasa kachavadathinethire shakthmayi prathikarikkunnavar non like adicheee ✌✌✌
3:39 yeah... paarukkutty rockzz😘😘😘😘😘😘😘
20:25 keshunte hea!? chiri uff !!😍no raksha
cvjgnkfh👌加班幫買nadvbhghggg
വന്നു വന്നു ബാലുന്റെ ഉപകാരം ചെയ്തു വഴിയതാരം ആക്കുന്ന ഏർപ്പാട് നീലുവിലേക്കും പടർന്നോ എന്തായാലും ഒരു അടാർ കുടുബം തന്നെ എന്റെ അമ്മാ....... 🤣🤣🤣🤣
എൻെറമ്മാ...അത് പൊളി
@@arungopi319 കടപ്പാട് : ആ വിളിക്ക് ബാലു അണ്ണനോട് 😁😁
Enne pole merittil admission kittatha arekke und😂😂😂😂😂😂😂
up and down and I have
zero hour and the other day
പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....നീലു ചേച്ചി പൊളിച്ചു.....
Eth 890 episode allee....
Anell arelm like...plzzz
*ഇന്ന് നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം വെറുമൊരു കച്ചവടമാണ്*
ആരെങ്കിലും ശ്രേധിച്ചോ ഇന്നത്തെയും ഇന്നലെത്തും എപ്പിസോഡ്, 889 an.
Entha orru chiri parrukutty😍😘 14:58
ലാസ്റ്റ് ഭാസിയുടെ ഡയലോഗ് പൊളിച്ച് 😉
ഇന്നലെ നീലു ചേച്ചിടെ പിറന്നാളിന് wish ചെയ്തവർ ആരൊക്കെയാ...
ഒരു ക്ലാസ്സ് പൊട്ടിച്ചതിന്ന് ഇത്രയും ബഹളമോ 🤪😜🤔
Basi anglinte Last dialogue nice_👌👌
നെയ്യാറ്റിൻകര വീട്ടിലെ ഒരു എപ്പിസോഡ് എങ്കിലും കാണിക്കുമോ ആവോ
ഈ കൊല്ലം പ്ലസ് ടു കഴിഞ് അഡ്മിഷൻ കിട്ടാത്തവർ ആരക്കെ ഉണ്ട്...😀
😂😂😂😎
😂😂😂😂😂😂
ഒട്ടേറെ students ന് അഡ്മിഷൻ കിട്ടിയിട്ടില്ല.
15:37 ഹെയർ സ്റ്റൈൽ നീലു ചേച്ചിക്ക് നന്നായി ചേരുന്നില്ലേ??
Oru kanakinu innu bhasi chettanu kittya pani nallatha.. Balu chettan and family ne nthuram pathichittund😅😅
14:58 Paaruttyde chiri😍😍😍
Paaru kitty othiri chundari aayi..... God bless you..Paaru
പാറുക്കുട്ടി ചക്കര വാവ.. 😘
ഭാസിയണ്ണൻ്റെ ആ വരവ്🤣🤣🤣💥💥
പുഷ്പലതയുടെ ചേച്ചി സ്വർണ ലത സ്വർണലതയുടെ ചേച്ചി കനകലത 🤣🤣
Keshu aadyamaayittaano parukuttye adukkunnad
Nerathe uploadiyaaaa😯.....anyway 1000 viewers ullil vannnu...first time😆😆
Ganga Lekshmy please subscribe my channel
പച്ച പരിഷ്കാരി ഭാസി അണ്ണൻ,,😃😃😃😃