കേശുനും ശിവക്കും real life siblings ഇല്ല.. എന്നിട്ടും മലയാളം കണ്ടതിൽ വച്ചു ഏറ്റവും നല്ല reel siblings ഇവർ ആണ്. ചേട്ടനും ചേച്ചിയും ഒരു അനിയത്തിയും ബോണസ് ആയിട്ട് വേറെയും. How blessed are they? !
Ithu പോലത്തെ ഒരു family ഇൽ ആണ് ഞാൻ ജനിച്ചിരുന്നെങ്കിൽ.... എന്റെ ഒരു വെല്യ ആഗ്രഹമാണത്.... ഒരു നൊസ്റ്റു feel... ലച്ചു ആണ് uppum mulakum 70% കലരാക്കിയത്... ലച്ചു കട്ട fan
But lachu 1000 episode കഴിഞിട്ട് uppum mulakum quet ചെയ്തു because അവളുടെ പഠിത്തും മൊടങ്ങുന് now in after lock down a insragram post make everyone things she will come back sooon every fans r wating for her.. Now I am going to say real name of uppum mulakum acterss and where they born Balu - Biju born in nayyatikara ( trivadram ) Nelu - Nisha born in errnakulam Mudiyan - Rishi born in kochi Lechu - Juhi born in jaipur Keshu - afsa like that one difficult name and he bone where I don't know clearly soo I am not saying Shivani - Shivani born in trrisur Parukutty - I don't rember her name and place she born Next I am saying everyone's age in 2020 Balu - 47 Nelu - 49 Mudiyan - 25 Lechu - 21 Keshu - 14 Shivani - 13 Parykutty - 2 Okk I can give information only if u search in net u will get every detail u can check if u want but I don't have any channel u can choose anyone I saw this in one I don't know name I search in youtube if u cannot read this big u don't want to read I am fast typer soo I can and I as only shivani age...
ശിവയും കേശുവും തമ്മിലുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് പോയി.അവർ ശരിക്കും അതുപോലെ സ്നേഹിക്കുന്നുണ്ട്.അല്ലെങ്കിൽ കൊച്ചു കുട്ടികൾക്ക് ഇങ്ങനെയൊരിക്കലും അഭിനയിക്കാൻ പറ്റില്ല.നൂറു ശതമാനം ഉറപ്പ്
Well done to the people who are in your heart for a reason why it can help your bit more of a good time you can get you but you have to get them back on a diet that will not help your bit more
കേശു ഇല്ലെങ്കി ശിവ ഇല്ലാ, ശിവ ഇല്ലെങ്കിൽ കേശുവും.... loving bro, sis..... ശെരിക്കും കരഞ്ഞു പോയി. പാറുക്കുട്ടി ചേട്ടനെ വിളിച്ചു കൊണ്ട് നിന്നത് കണ്ടപ്പോൾ വിഷമായി
ഭാസി ചേട്ടന്റെ തിരക്കഥയിൽ നല്ല എപ്പിസോഡ്, ഒത്തിരി ദിവസത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്,, ഇപ്പം പണ്ടത്തേ എപ്പിസോഡ് പോലേ തിരിച്ചുവരുന്നു, ഉപ്പും മുളകും,,,, ഇനിയും നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു,,,, ഭാസി ചേട്ടാ,,
And the same as the name of your family 🤣 us are not the most important thing 💕 you have been in the same and the name 🤣😃😃😃😃 and the other one is not the name 😅 and a few things 🙂🙂 and no one understands the other state of a few days of your own a and no of a person and a and no to have to get it in
ഒരുപാട് തവണ കണ്ടു ഒരു പെങ്ങൾ ഇല്ലാത്തത് വലിയ നഷ്ടമായും വേദനയായും അനുഭവ പ്പെട്ട നിമിഷങ്ങൾ മുപ്പതിൽ കൂടുതൽ തവണ ഞാൻ കണ്ടുകാണും ഈ എ പി സോഡ് ശിവാനി ഒരത്ഭുതമായി തോന്നുന്നു ഒപ്പം എല്ലാവരെയും കരയിപ്പിച്ചു
@@himadsouza8353 അതാണ് സഹോദര സ്നേഹം.ശിവ കേശുവിന്റെ പുറകെ നടക്കുന്നതിൽ ഒരു കുഴപ്പോം ഇല്ല. കൂടുതൽ സ്വാതന്ത്ര്യം ഒരാൾക്കു കൊടുക്കുന്നത് ശരിയല്ല. അതും ഈ പ്രായത്തിൽ. പിന്നെ ശിവാനി ഒരു ഓവർ സ്മാർട്ടും അല്ല അതൊക്കെ വെറും തോന്നൽ ആണ്.പിന്നെ ലെച്ചു അത് ഇടക്ക് കിട്ടുന്നത് നല്ലതാ തമ്മിലടിപ്പിക്കാൻ നോക്കിയത് കൊണ്ടല്ലേ അടി കിട്ടിയത്.
ഉപ്പും മുളകിന്റെയും 687 മത്തെ എപ്പിസോഡ് ഓർമ്മ വന്നു കേശുവും ശിവയും ശരിക്ക് കരയിപ്പിച്ചു 😢😢😢👍👍👍👍💪💪 മുടിയനും ലച്ചുവും കുറെ ചിരിപ്പിച്ചു 🙂 നീലുഅമ്മയും പാറുമോളും പിന്നെ പറയണ്ടാലോ 👍👍👍👍👍👍 💕💕ശിവയില്ലാതെ എന്ത് കേശു 💕💕 💖💖 ശിവ കേശുവിന്റെ പാതിയല്ലേ 💗💗
0:57 -1:10 നീലു ചേച്ചി കലക്കി 😆😆ടാ കേശുവേ.. ആ പാവം പാറു വന്നു വിളിച്ചപ്പോൾ നീ എന്തിനാടാ കൊച്ചിനോട് ചൂടായെ 😒 സത്യത്തിൽ ലച്ചു ആണ് എന്ത് പ്രശ്നം ഉണ്ടായാലും ഇവരുടെ ഇടയിൽ കുത്തിതിരുപ്പ് ഉണ്ടാക്കുക എങ്കിലും ലച്ചുനു പിള്ളേരെ ഭയങ്കര ഇഷ്ടം ആണ് 😊
കരയിപ്പിച്ചല്ലോ മോളെ ശിവാ... അഭിനയം എന്ന് വെച്ചാൽ ഇതാണ്.. സ്വന്തം ക്യാരക്ടർ ഭംഗിയായി ചെയ്യുന്ന ശിവയെ ചീത്ത പറയുകയും യും നിരുത്സാഹപ്പെടുത്തുകയും ചെയ്ത കുറേ കൂതറകൾ. അവർക്ക് അ ഇതൊരു തിരിച്ചടി ആവട്ടെ.... അഭിനയിക്കുന്ന കഥാപാത്രത്തിൻറെ സ്വഭാവം ആണെന്ന തിരിച്ചറിവ് പോലും ഇല്ലാതെ ആ കുഞ്ഞിനെ ചീത്ത പറഞ്ഞവർക്ക് ഇതൊരു മധുര പ്രതികാരം ആവട്ടെ... നമ്മുടെ ചക്കര ശിവ... ശിവ ഇഷ്തം........😍😍😍😍😍😍 Wishing you all the very best SHIVA... Would love to meet and give you a big hug ... Yours big brother 😇😇😇😇
ചേട്ടാ എന്ന് വിളിച്ചപ്പോൾ കേശു വഴക്ക് പറഞ്ഞപ്പോൾ പോലും ചിരിച് പോകുന്ന പാറുവിനാകട്ടെ നിങ്ങളുടെ ലൈക്
Faseela Sabir .
UuTX
Faseela Sabir hakff
Faseela
Samayam
ശിവയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി Love you ശിവാ
super
ശിവാ
i like very much
Uhjkjnbbvvnmmmlo
Keshuvum pwoli aan. Shivani karanhapol oppam ninn abhinayichathu keshu aan. Keshu pever aane
Yes
ശരിക്കും
ശരിക്കും
ഒന്നും മനസ്സിൽ ആകാത്ത ചെറു പ്രായത്തിൽ പോലും അഭിനയ രംഗത് മികച്ച് അഭിനയിച്ച നമ്മുടെ പാറുകുട്ടിക്ക് ആകട്ടെ നിങ്ങളുടെ ഓരോ ലൈക്‌ഉം
👋✨️
സത്യമായിട്ടും എപിസോട് കണ്ട ആരും കരഞ്ഞു പോകും ശിവയുടെ അഭിനയത്തിന് മുന്നിൽ
Njan karanjilla
@@ammueditizz4527 💔
@@c_o_v_i_d_k_i_d 😢
@Hari Kuttan loi
അവസാനത്തെ വിഷ്ണിവിന്റെ അയ്യോ എന്ന് വിളിച്ചുള്ള ഓട്ടം കലക്കി. Athu കണ്ടു നീലു പോലും ചിരിച്ചു പോയ്
കേശു ശിവ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി എനിക്ക് ഒരു ബ്രദർ ഒണ്ടേരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഞാൻ
Undaayi ennullathil oru kaaryom illa..Angane nammale karuthaan snehikkan oke kazhiyaathe jeevithathil oru saahacharyathil poornamaayum nammale avaganikukayum cheythaal undaakunna vishamam ath nisaaramaakillaa...
Moatoru aaninum nalkaan kazhiyaatha sneham oru aangalakku tbaran kazhiyum ath pe lokath matoraaninum vishamippikkan pattatha reethyil perumaaraanum avarku kazhiyum... Ethra adhikam snehichaalum aaa sneham manasil aakaan kazhiyunna idathe athinu value undaaku... Avasanam shivaye manasil aakiya keshuvine pole...
Snehikkan brother venm ennilla.. Sister aayaalum sahodhara snehathinte maadhurya valuthaanu... Pakaram vekkanaakatha onnu aanu...
Athrayere ath manasil aakiya vyakthi🙂
Enikkoru sister undayi ennathil njan khedhikunnu
@@selfishmad2404 iazgg as for hhu I if duihui
@@lipipeter2842 😯😯😯😯
Njanm karanju orubad Karanam yanikum sis ela
Keshuvinum ശിവാക്കും വേണ്ടി എല്ലാവരും ഒരു ലൈക് പ്ളീസ്
Mm
Pavamalle ennu karuthunnu
Hmm😀😀
AaaaaaaaaaaaaaaaA😁😁😁😁💓💓💓💓💓💓💓💓💓💓
V San
*Shivas acting so amazing*
Veendum veendum ee episode kaanan thonnum
*This is so heart touching episode*
Naan oru 10 pravashyathil kooduthal kandukanum Love❤ you shiva & keshu😍
👇👇👇
Njan ithu 12 aamathe pravashyama kanununne
MohmdAbulla
ShiVasactingSoamazing
VeendumVeendumeeeo
വീട്ടിൽ ആരെന്തു പ്രശ്നം ഉണ്ടാക്കിയാലും ലച്ചുവിനുള്ള അടി പാഴ്‌സൽ ആയിട്ടുവരും...
ലച്ചു ഇഷ്ടം 😘😘😘😘😘😘😘😘
For me also
Paavm lechu😂
Sheriyanu. Aru adiyundakkiyalum lechu athinde ezhu ayalathukoodi poyal mathi neelu avale adichirikkum. Sherikkum pavam lechu. Cheriya rendukuttikal adakkam ellarum keri bharikkum. Athu kurachu maatamayirunnu.
കീലേരി നീ നിന്റെ പണി നോക്കിയാൽ മതി
@@balakrishnan1910 🤔🤔🤔🤔🤔🤔
ഇപ്പോഴും uppum mulakum കാണുന്നവർ ഉണ്ടങ്കിൽ ലൈക് ചെയ്യണേ........
Njan
njan
Njan
Nanj
Njan
കേശുനും ശിവക്കും real life siblings ഇല്ല.. എന്നിട്ടും മലയാളം കണ്ടതിൽ വച്ചു ഏറ്റവും നല്ല reel siblings ഇവർ ആണ്. ചേട്ടനും ചേച്ചിയും ഒരു അനിയത്തിയും ബോണസ് ആയിട്ട് വേറെയും. How blessed are they? !
An Anhedonic sivaku oru aniyathi kutti ind
@@vidyavb4245 Ano!! I didn't knw that😯
An Anhedonic ys..watch A day with a star
ശിവക് അനിയതതി ഉൻടലോ...🤔
@@vidyavb4245 ath swantham alla..czn
"ഞാൻ ഈ സീൻ ഒന്ന് കുഴപ്പിക്കാൻ നോക്കിയതാ " -------ലച്ചു rocks ലച്ചു fans like adi------
Love you
Fgsd
Supper since
👇👇👇👇👇
😁🥰😜🤪😏🤠😸😼👏🏻🤜🏻🤛🏻🤲🏻
Ithu പോലത്തെ ഒരു family ഇൽ ആണ് ഞാൻ ജനിച്ചിരുന്നെങ്കിൽ.... എന്റെ ഒരു വെല്യ ആഗ്രഹമാണത്.... ഒരു നൊസ്റ്റു feel... ലച്ചു ആണ് uppum mulakum 70% കലരാക്കിയത്... ലച്ചു കട്ട fan
But lachu 1000 episode കഴിഞിട്ട് uppum mulakum quet ചെയ്തു because അവളുടെ പഠിത്തും മൊടങ്ങുന് now in after lock down a insragram post make everyone things she will come back sooon every fans r wating for her..
Now I am going to say real name of uppum mulakum acterss and where they born
Balu - Biju born in nayyatikara ( trivadram )
Nelu - Nisha born in errnakulam
Mudiyan - Rishi born in kochi
Lechu - Juhi born in jaipur
Keshu - afsa like that one difficult name and he bone where I don't know clearly soo I am not saying
Shivani - Shivani born in trrisur
Parukutty - I don't rember her name and place she born
Next I am saying everyone's age in 2020
Balu - 47
Nelu - 49
Mudiyan - 25
Lechu - 21
Keshu - 14
Shivani - 13
Parykutty - 2
Okk I can give information only if u search in net u will get every detail u can check if u want but I don't have any channel u can choose anyone I saw this in one I don't know name I search in youtube if u cannot read this big u don't want to read I am fast typer soo I can and I as only shivani age...
നമ്മുടെ ചക്കര പാറുക്കുട്ടി ഫാൻസ് ലൈക് അടിച്ചേ
ശിവാനി മോൾ കരയിച്ചു
😄😁
Ovar ann
@@sabizapz aaru
Aswini Amal
ശിവയും കേശുവും തമ്മിലുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് പോയി.അവർ ശരിക്കും അതുപോലെ സ്നേഹിക്കുന്നുണ്ട്.അല്ലെങ്കിൽ കൊച്ചു കുട്ടികൾക്ക് ഇങ്ങനെയൊരിക്കലും അഭിനയിക്കാൻ പറ്റില്ല.നൂറു ശതമാനം ഉറപ്പ്
my phone and I have to say
ശിവാനിയുടെ ആക്റ്റിംഗ് ശരിക്കും മനസ്സിൽതട്ടി 🥺🥺
Mm
Mm😭😭😭
Mm
Yes
Njan oru cinema kandittum karranuithilla cheythitilla ethu kandappol karranuthilla
ഇവരുടെ അടിയൊക്കെ അഭിനയം ആണെങ്കിലും ഇവരുടെ സ്നേഹം കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു ഒരു ലൈക് തന്നിട്ട് പോയികൂടെ
Patoola
Shiva’s acting! It was so real!!
ശിവ ഒരു രക്ഷേമില്ല, കുഞ്ഞേ അറിഞ്ഞിരുന്നില്ല നീ പുലിയായിരുന്നു അല്ലേ, ചക്കര ഉമ്മ my chweeet sisterr
Hai
Shiva keshuvinte pinnaale nadakunnath ishttamullavar 💖plss like👍
Supet jodi😘😘😍😍
Me
Keshu 💖 Shiva Brother sister love best example 👫👫💗💗💗
Me too
😍😍❤️
ശിവയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി Love you ശിവാ
know what to say that you
True
Njanum karanju
yes
Kope shiva
പിള്ളേരുടെ വായിലിരിക്കുന്നതു കിട്ടിക്കഴിയുമ്പോൾ മുടിയൻ വിളിക്കുന്ന 'അമ്മാ' വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ലൈക് അടിക്കാം.
13000 രൂപയ്ക്ക് ഞാൻ തായ്‌ലൻഡ് പോയി വന്നു. ഫ്‌ളൈറ്റ് ടിക്കറ്റ്, വിസ, റൂം , ഭക്ഷണം ഉൾപ്പെടെ..കൂടുതൽ അറിയാൻ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്..
Well done to the people who are in your heart for a reason why it can help your bit more of a good time you can get you but you have to get them back on a diet that will not help your bit more
I love uppum mulakum everybody especially Shivani and lachu
Ammeee allaaa ammaaaaa
Okplmhda
കേശു ഇല്ലെങ്കി ശിവ ഇല്ലാ, ശിവ ഇല്ലെങ്കിൽ കേശുവും.... loving bro, sis..... ശെരിക്കും കരഞ്ഞു പോയി.
പാറുക്കുട്ടി ചേട്ടനെ വിളിച്ചു കൊണ്ട് നിന്നത് കണ്ടപ്പോൾ വിഷമായി
Zombies
The best sister and brother is siva and keshu
90%സീനും അടുക്കളയിൽ ഷൂട്ട് ചെയ്ത ലോകത്തിലെ ആദ്യത്തെ സീരിയൽ .....
ചേട്ടൻ ചന്ദനമഴ കാണാത്തതോണ്ട
❤❤❤❤
Noushad,. Ke
👀👀
Sup
അടിപൊളി.......
ശിവയുടെ മാസ്സ് dialogue കലക്കി
"ഞാൻ ഈ സീൻ കൊഴപ്പിക്കാൻ നോക്കിയതാ" ലച്ചു വേണ്ട പാവം അല്ലെ
എവിടെ കൂടെ പോയാലും ലാസ്റ്റ് അടി മൊത്തം ലച്ചുവിന് ആയിരിക്കും😁😁😁
`ചേട്ടന്റെ മുത്തല്ലേടീ നീ ´…😍😍😍😍 കരയിപ്പിച്ചു കളഞ്ഞു രണ്ടാളും ....
ശിവയും കേശുവും ഇല്ലെങ്കിൽ പിന്നെ ഉപ്പും മുളകും എന്ന ഈ എപ്പിസോഡ് എന്തിനു കൊള്ളാം..
സത്യം ആണ്
Enik shivaye bhayanghara ishttaan👌👌
RYANTHOMAS GEORGE
ഭാസി ചേട്ടന്റെ തിരക്കഥയിൽ നല്ല എപ്പിസോഡ്, ഒത്തിരി ദിവസത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്,, ഇപ്പം പണ്ടത്തേ എപ്പിസോഡ് പോലേ തിരിച്ചുവരുന്നു, ഉപ്പും മുളകും,,,, ഇനിയും നല്ല എപ്പിസോഡുകൾ പ്രതീഷിക്കുന്നു,,,, ഭാസി ചേട്ടാ,,
👍👍
@@HouseofTasty ഭാസി ചേട്ടൻ ഉള്ളടത്തോളം കാലം പഴയ പസന്തകാലം തിരിച്ച് വരും,,,,
And the same as the name of your family 🤣 us are not the most important thing 💕 you have been in the same and the name 🤣😃😃😃😃 and the other one is not the name 😅 and a few things 🙂🙂 and no one understands the other state of a few days of your own a and no of a person and a and no to have to get it in
ശിവ :ഡാ ഇത് ആരുടെ ഫോണ
കേശു :പണിക്ക് വന്ന ബംഗാളിയുടെ ഫോണ
Shivani kutty enthu super acting aanu . God bless you.
zero hour and I have to say
അല്ലെങ്കിലും ആദ്യ എപ്പിസോഡ് മുതൽ കാണുന്നവർക് അറിയാം ആ വീട്ടിൽ കേശുവിനോട് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ളത് ശിവാനിക്ക് ആണെന്ന്..😍
സത്യം
അത് സത്യം 😍😍😍😘
സത്യം 💕👏
ഈ പിള്ളേരുടെ ഒരുകാര്യം
കണ്ണു നിറയിപ്പിച്ചു😢
ശിവ 👌
N
Mm
Sathyam
Mm
😭😭😭😭😭😭
ശിവയുടെ green ഉടുപ്പ് നല്ല രസമുണ്ട്...പിന്നെ അവളുടെ ഹെയർസ്റ്റൈലും😍😍ശിവയുടെ hair style ഏതാണെന്ന് ആർക്കെങ്കിലും അറയുണോ?❤️❤️❤️
അവസാനം കേശു ശിവയെ ആശ്വസിപ്പിക്കുമ്പോൾ,നോക്കി ഇരിക്കുന്ന പാറുകുട്ടിയെ കണ്ടോ...😘😘😘😘😘😘😘😘😘😘
ശിവാനിയുടെ ഡയലോഗ് കേട്ടു karanju😭😭
Sandosh Chakkuvally pop
😂
ഡാഗ്
❤️
👇👇👇👇👇
Sivani... super acting.... 💖 Really Heart Touching🥰🥰🥰
Athu annu shivani
Yes
Yessssssssssssssssssssssssssssssssssssssssss
Shiva❤️
You now that I cry for this video
ശിവയുടെ അഭിനയം Poli ഞാൻ കരഞ്ഞ് പോയി Super Siva ,😭😭😭♥️♥️♥️
ശിവ ഇല്ലെങ്കിൽ എന്ത് കേശു....
കേശുന്റെ പാതിയല്ലേ ശിവ....❣❣❣#brotherhood
Al Ameen ಃಞಞ
എന്നാലും എപ്പോഴും പഴം പയം തന്നെ...... ചുമ്മാ അടി വാങ്ങുന്ന ലെച്ചു സൂപ്പർ.... കേശുന്റെ മയ പാട്ട് സൂപ്പർ... പിള്ളേർക്ക് കുറച്ച് ബഹുമാനം ആകാം
സത്യം കണ്ണ് നിറഞ്ഞു പോയ വാക്കുകൾ ഒരു പെങ്ങൾ ഇല്ല എന്ന വേദന ഉള്ള എന്നെ പോലെ ആരേലും ഉണ്ടോ
Hmm
ഒരുപാട് തവണ കണ്ടു
ഒരു പെങ്ങൾ ഇല്ലാത്തത്
വലിയ നഷ്ടമായും വേദനയായും അനുഭവ പ്പെട്ട നിമിഷങ്ങൾ
മുപ്പതിൽ കൂടുതൽ തവണ ഞാൻ കണ്ടുകാണും ഈ എ പി സോഡ്
ശിവാനി ഒരത്ഭുതമായി തോന്നുന്നു
ഒപ്പം എല്ലാവരെയും കരയിപ്പിച്ചു
ശിവ , കരയിച്ചു കളഞ്ഞില്ലേ മോളെ ☹️☹️
Yes
Yes
Haaaaaaq
🗞️🗞️📭📭💌💌🍃🍃🧙🧙🍐🍐💸💸💵🎙️🚘
Bc jhhkjjhjkhhjjj he bjkjjbjmmmnmlk bc I'm k go jjjjjjj in vnjjb be kkkkknvvcccx Co
Pwoli episod. കരഞ്ഞു പോയല്ലോ മോളെ. അഭിനയം അല്ല. ജീവിക്കുക ആണ് ഇവർ സീരിയൽ എന്നാ ഇതാണ്. ശിവ കേശു 👌
we can do for you and
Food കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നവരുണ്ടോ..
#Aisha ഫുഡ് കഴിക്കുമ്പോൾ ഉപ്പും മുളകും കാണാറില്ല രുചിക്കാറുണ്ട്..😝
Yes
Yes,😍
Undeeee😍😍😍
Njanum
5 സഹോദരി സഹോദരന്മാരും എന്നും ഇത് പോലെ സ്നേഹിച്ചു നടന്ന മതിയായിരുന്നു
ശിവ കരയിപ്പിച്ചു കളഞ്ഞു
Really Heart touching 😭❤😘
മുടിയൻ മാസ്സ് ആണ്...
Gduiirfghiop
അംബാനിയുടെ ജിയോ സിമ്മും ഫ്ലവർസിലെ ഉപ്പും മുളകും ആഹാ
Anthass💯
Sathyam spr aan ......enteyum jio sim aaaaaa
നമ്മൾ ഇടുന്ന cmnt super ആകാതെ ഇരിക്കോ
😄😃
Shameem Shakir anthass😅
കേശു💕 വലിയ ആളായി പക്ഷെ ഒരാളുടെ മുൻപിൽ ഒഴികെ
ശിവാനി 💕💕
Sister brother combo❤
Sivani eppalm kesu vine follow cheyyunne enna.oru freedm kodukkilla .neelu eppalm arism lechuvinodu.sivani ovrsmrt
@@himadsouza8353 അതാണ് സഹോദര സ്നേഹം.ശിവ കേശുവിന്റെ പുറകെ നടക്കുന്നതിൽ ഒരു കുഴപ്പോം ഇല്ല. കൂടുതൽ സ്വാതന്ത്ര്യം ഒരാൾക്കു കൊടുക്കുന്നത് ശരിയല്ല. അതും ഈ പ്രായത്തിൽ. പിന്നെ ശിവാനി ഒരു ഓവർ സ്മാർട്ടും അല്ല അതൊക്കെ വെറും തോന്നൽ ആണ്.പിന്നെ ലെച്ചു അത് ഇടക്ക് കിട്ടുന്നത് നല്ലതാ തമ്മിലടിപ്പിക്കാൻ നോക്കിയത് കൊണ്ടല്ലേ അടി കിട്ടിയത്.
@@jeraizyjamal x
@@vargheseozhoor9069 🙄
@@himadsouza8353 siva eppozhum oversmart onnum alla edakoke angane thonunnu enn mathram
ഒരു ചേട്ടേൻ വേണം തോന്നിയവവർ ആരൊക്കെ
Njan ennik arum illa ottayan😔😔
കണ്ണ് നിറ നിറഞ്ഞു പോയി ഈ സ്നേഹം കാണുപോൾ
😭😭😭😭
Same to you
ശിവ കരയിപ്പിച്ചു കളഞ്ഞല്ലോ...
ഇതൊക്കെ കാണുമ്പോ ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും😔
ഞാൻ മതിയോ?
Enik chechi und. But aniyathi illa. Enik aniyathi venen enik nalla agraham aan
Njan mathiyo😊
Njan mathiyo
@@stanley_yt_gaming_3918 poda
ശിവ ഒരുപാട് ഉയരങ്ങളിൽ എത്തും...🤗
True
Super comment
『sʜʀᴋ』
Keshuvum
ILOVY. ശിവാനി 💞🤝👏💚💚🤭
ശിവയുടെ Acting തകർത്തു👌👌👌👌👌. അവസാന ഭാഗം കരയിപ്പിച്ചു കളഞ്ഞു..
Keshu❤️Shiva
Shiva👍🏼🥰👌👌👌...
ശിവയില്ലെങ്കി എന്ത് കേശു കേശുന്റെ പാതിയല്ലേടാ ശിവ❤️❤️
Keshuvinte pathiyo? Ninak enthade
let I'm not sure
Ethaida da ethi . ajinas nika ethaia vato
Yo
"അയ്യേ കേശു അല്ല ഹായ് കേശു "മുടിയന്റെ ഡയലോഗ് പൊളിച്ചു
കേശുന്റെ സൗണ്ട് മാറി......ശ്രദ്ധിച്ചോ🙄
ശിവ മാസ്സ് dioluge. ഐ ലവ് യു ശിവാനി 😘😘 Iam feeling very sad 😔😔 ഞാൻ ഈ എപ്പിസോഡ് മറക്കില്ല
Eniku
Sad aayi
10:14 parukutty calling chettaa.. was so sweet...😍😍😍😍😎✌
Mudiyan solving keshu and shivani fight was so good..as an elder brother..😉😙
As an elder brother ...not as a elder brother.
സത്യം.. ഞാൻ ആ scene ഒന്നൂടെ കാണാൻ വേണ്ടി മാത്രമ ഇങ്ങോട്ട് വന്നേ
@@abhishekabhi958 can you plz write in English..I can't read Malayalam
Ko
🌋🛷🏦🏟🏞🛷⛰🏞⛰🏞🌋🌋🌋🌋🏞🌋
ബാലു ചേട്ടൻ വീണ്ടും പോയ,,
ബാലു ഇല്ലാത്ത episode ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആണ്
Fahisa Fahisa ബാലു ചേട്ടൻ കാവാല ത്ത് ഷൂട്ടിംഗ് ലാണ്
But eth uppum mulakum koodi poi..karanj pandaram adangiii
@@faayiautomotivetech2115 Bro ente channel onnu subscribe cheyyamo
Sathyatto...chumma mass dialogue oke paraju kochupillerde seen veruthe .......balu chettanum koodi indele episodinu punch indavu.....
ശിവ തകർത്തു 😭😍
very very much you love
Muhammad yasir EK
Super
Suppr🥰🥰
ശിവയുടെ കരച്ചിൽ കണ്ട് കരഞ്ഞു പോയവർ ഞാൻ മാത്രമാണോ
Alka nghanum karangu
Alla
veetil Aarellam thammil adi koodiyalum...paarukutty......neeluvinte kayyil SAFE aannu...feels good😘
ശിവാനി സൂപ്പർ ആക്ടിംഗ്....ശിവയെ ആശ്വസിപ്പിക്കുന്ന കേശുവിന്റെ ആക്റ്റിങും അടിപൊളി: ഒറിജിനാലിറ്റി
ഉപ്പും മുളകിന്റെയും 687 മത്തെ
എപ്പിസോഡ് ഓർമ്മ വന്നു
കേശുവും ശിവയും ശരിക്ക്
കരയിപ്പിച്ചു 😢😢😢👍👍👍👍💪💪
മുടിയനും ലച്ചുവും കുറെ ചിരിപ്പിച്ചു 🙂
നീലുഅമ്മയും പാറുമോളും പിന്നെ പറയണ്ടാലോ 👍👍👍👍👍👍
💕💕ശിവയില്ലാതെ എന്ത് കേശു 💕💕
💖💖 ശിവ കേശുവിന്റെ പാതിയല്ലേ 💗💗
Sathyam
Keshuvinteyum shivayudeyum abinayam kand kannil ninn kannuneer vannavar aarokke und
ശിവനിയുടെ സെന്റിമെന്റ്സ് കലക്കിട്ടോ
Serikkilum sad ayi poyi
Can
Vishnu അയ്യേ കേശു അല്ല ഹായ് കേശു 😂😂😂😂
ശിവയുടെ അഭിനയം അഭാരം തന്നെ. അല്ലെ. കരഞ്ഞു പോയി
Polichu
Ys..
Hi
Yes.
Christeena
Ys ath over abhinayam aanu.
Shivanis acting is outstanding!! Such a talented girl 👍
റെയിൽവേ സ്റ്റേഷനിൽ അവിടുത്തെ Wifi ഉപയോഗിച്ച് കണ്ട എന്നെ നാലുപേരുടെ മുന്നിൽ വെച്ച് കരയിച്ചപ്പോൾ സമാധാനമായല്ലോ എല്ലാർക്കും...
Free y dredge)
Ooooooooooooooooooooooooooooooooooooooo9ooooooooooooooooooooooo
😂😂😂😂
Ha ha
😂🤣😅
ശിവ കുട്ടീടെ ക്ലൈമാക്സ് സീൻ പിന്നേം പിന്നേം കണ്ട എത്ര പേരുണ്ട്
Super
I love shiva. I marrage shiva
Njanund
@@mrk5172 enthuvadeee
@@anuscreation5828 veruthe paranjhathade.hhaaaaa.mayre
ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞ ആൾക്കാറുണ്ടെങ്കിൽ ഇവിടെ ലൈക് adii....
Uppum mulakum ishtam❤️
'പഷെ പഴം പയ൦ തന്നേ' lachu rockzz🤘🤘
രണ്ട് ദിവസം കൊണ്ട് ഒരു മില്യൺ വ്യൂവേഴ്സ്!
അത്ഭുതമീ ഉപ്പും മുളകും..
കൂടപ്പിറപ്പില്ലാത്തവർക്ക് ഒരുപാട് വിഷമം തോന്നിയ situation ശിവാനിയുടെ കരച്ചിൽ കേശുവിന്റെയും ശിവാനിയുടെയും സ്നേഹം 😪😪😪😪😥😥😥😥
Yes
😍😥
Koodapirappullavarkkum feelai😥
1
😢
ശിവയില്ലെങ്കിൽ എന്ത് കേശു
Sathyam
Keshuvilleghil shivayum ella
Sathyam super
1088 ആമത്തെ എപ്പിസോഡ് ശിവ കരയുന്നത് ഇനിയു അങ്ങനെ ശിവ കരയുന്ന എപ്പിസോഡ് ഇടുമോ സൂപ്പർ ആണ്
ശിവാനി എത്ര പേരെ കരയിപ്പിച്ചു്😢
😓
Abdul Rouf km Nekraje 😕😭
Abdul Rouf km Nekraje fkdjgdbskjkjdfbdkdvogjd
Me
🤕😥
ഇ എപ്പിസോഡ് കണ്ടപ്പോൾ കണ്ണു നിരന്നു പോയി 😔😔
പിള്ളേര് കരയിപ്പിച്ചാലോ.. മനുഷ്യനെ... ഇതൊക്കെ കാണുമ്പോ നമുക്കൊക്കെ ഒന്ന് തല്ലുകൂടാൻ പോലും ആരൂല്ലല്ലോ എന്നാലോചിക്കുമ്പോളാണ്😪😪😪
Yes bro😭😭😭😭😭😭
😭
Enikk arulla
Aahnne😭😭
Enik chechi ollu
Suma and shiva super actor🔥🥰❤
Shivayude sneham keshunu തിരിച്ചറിയാൻ കൊറച്ചു വൈകി 😢😢😢
usss
കണ്ടിട്ട് കരച്ചാൽ വന്നു
ഏട്ടന്റെയും അനിയത്തിയുടെ സ്നേഹം
Yas
SoNUPASS
അടിപൊളി എപ്പിസോഡ് ❤
കേശു-ശിവ awesome 💕❤❤❤❤
ശിവ imotional ഡയലോഗ് ശരിക്കും ഫീൽ ചെയ്തു ❤❤👏
not sure how much
@@vargeespt6838 100%
സ്കൂളിൽ പോകാത്ത കേശു എന്തിനാ ബുക്ക് അന്വേഷിക്കുന്നെ... 😂😂😂😜
ശിവയുടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞവർ like അടിച്ചേ..
Athinu kesu pokunundallo
Sivanikk enthanoru gama
Kurache over arunnuu
@@mahimamurali4164 Yes
@BOBY FRANCIS എന്നാലും അവളുടെ ആ കേശുവിനോടുള്ള സ്നേഹം അത് കാണാതെ പോകരുത്.. 😍
Siva കരയിപ്പിച്ചു കളഞ്ഞു 🥺🥺
ശിവ സൂപ്പർ സ്റ്റാർ ആണ് കേട്ടോ..😎☺️
Hehehe
I think paru is star
0:57 -1:10 നീലു ചേച്ചി കലക്കി 😆😆ടാ കേശുവേ.. ആ പാവം പാറു വന്നു വിളിച്ചപ്പോൾ നീ എന്തിനാടാ കൊച്ചിനോട് ചൂടായെ 😒 സത്യത്തിൽ ലച്ചു ആണ് എന്ത് പ്രശ്നം ഉണ്ടായാലും ഇവരുടെ ഇടയിൽ കുത്തിതിരുപ്പ് ഉണ്ടാക്കുക എങ്കിലും ലച്ചുനു പിള്ളേരെ ഭയങ്കര ഇഷ്ടം ആണ് 😊
Ore oru reason. Ith uppum mulakum anu. Ith igane anu😜😜😜
പാറു ചേട്ടാ എന്ന് വിളിച്ചുകൊണ്ടു വരുന്നത് ഭയങ്കര cute അല്ലേ........... 😍😍😘😘
കരഞ്ഞുപോയി എന്ന് coment വായിച്ചപ്പോൾ വിചാരിച്ചില്ല
ഞാൻ കരയുമെന്ന്
അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു പോയി
ശിവക്കുട്ടി, മോളേ കണ്ണു നനഞ്ഞു പോയി, നല്ല ഒതുക്കവും originality യും ഉള്ള അഭിനയം
Pandokke shivayude abhinayam over ennoke parayumayirunnu..cheriya vaayayil valiya vartamanam parayunnu ennoke..but eppo eruttam vanna abhinayam vannu...athanu experience...എന്തു പെട്ടന്നാ മക്കളോക്കേ വലുതായേ..
@@lekshmirajan8127 illa aa 4 makkalil pandum ettavum natural abhinaym shivayude thanne ayirunnu, but kurach over dialogues undayirnnu ennu maatram
സത്യം
@@amalaugustin4659 അതൊക്കെ ഇല്ലെങ്കിൽ ഈ ക്യാരക്ടർ കാണാൻ ഒരു രസം ഇല്ല 😘😘😘😘😘💪😍
പ്രായത്തിനു പറ്റിയത് അല്ലേലും...ഒരു ഭാവി ഉണ്ടെന്നു...എന്നേ തെളിയിച്ചു...
കരയിപ്പിച്ചല്ലോ മോളെ ശിവാ... അഭിനയം എന്ന് വെച്ചാൽ ഇതാണ്.. സ്വന്തം ക്യാരക്ടർ ഭംഗിയായി ചെയ്യുന്ന ശിവയെ ചീത്ത പറയുകയും യും നിരുത്സാഹപ്പെടുത്തുകയും ചെയ്ത കുറേ കൂതറകൾ. അവർക്ക് അ ഇതൊരു തിരിച്ചടി ആവട്ടെ.... അഭിനയിക്കുന്ന കഥാപാത്രത്തിൻറെ സ്വഭാവം ആണെന്ന തിരിച്ചറിവ് പോലും ഇല്ലാതെ ആ കുഞ്ഞിനെ ചീത്ത പറഞ്ഞവർക്ക് ഇതൊരു മധുര പ്രതികാരം ആവട്ടെ... നമ്മുടെ ചക്കര ശിവ... ശിവ ഇഷ്തം........😍😍😍😍😍😍
Wishing you all the very best SHIVA... Would love to meet and give you a big hug ... Yours big brother 😇😇😇😇
ya bro.....
Yes bro
ശിവ അടുത്ത സിനിമയിൽ മമ്മൂക്കാൻറ്റെ നായികയാവും എന്ന് കേൾക്കുന്നു.....
Anwer Hussain angane paranj kodukk pillecha
കുഞ്ഞുവായില് വലിയവ൪ത്താനംപറയുന്നതാണോ..........
കണ്ണുതുടച്ചിട്ട്ബാക്കി..........
Today's performance is so good .... Luv u Shiva & keshu..
*Ee lachu chechi ee episodil bayankara comedy aayittund* 😍
കേശൂനെ പഠിപ്പിച്ചു ഒരു കലക്ടര്‍ ആക്കണം ..... ആ ചിന്തയിലാ ഞാന്‍
10:21 പാവം പാറുക്കുട്ടി..ആ നിൽപ് കണ്ടപ്പോ ശരിക്കും സങ്കടമായി😥
Dhyan Dinesh morning is
Adhe.. 😞😞😞.. Pakshe aa chiri ♥
Anikk. Para kuttiya. Kananam
Paavam ..kandapo sherikkm feel aay poii
Dhyan Dinesh instagram.com/p/BsVpc_lBW4s/?igshid=1irl31pcj6ro5
Shivaniyude acting superr athupole parukuttyum 👍👍👍
Paru kutty chetta enu keshuvine villachathu ishttapattavar ആരൊക്കെ comment😘😘
ശിവയുടെ കരച്ചിൽ കണ്ട് എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭