*ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷവും സങ്കടവും ഒരുമിച്ചു കൂട്ടി ഞങ്ങളുടെ മുന്നിൽ എത്തിച്ച ഈ കുടുംബത്തിനാവട്ടെ ഇന്നത്തെ ലൈക് 😘😘😘ഒരുപാട് സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ....പിന്നെ പാറുക്കുട്ടി വർത്താനം പറഞ്ഞു തുടങ്ങാൻ കാത്തിരിക്കുകയാണ്...❣️love you 'ഉപ്പും മുളകും' family ❣️❣️
ഇന്നത്തെ എപ്പിസോഡ് കലക്കി.... വീട്ടിലെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർത്തുന്ന എല്ലാ മാതാപിതാക്കൾക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറ്റുള്ള കണ്ണീർ പാരമ്പരകളേക്കാൾ എത്രയോ ബേധമാണ് നർമ്മത്തിലൂടെ മർമ്മത്തിൽ പ്രയോഗിക്കുന്ന ഉപ്പും മുളകും.... Love you പാറുക്കുട്ടി 💝💝💝💝💝💖💖💖💖💖💖😍😍😍😍
@@vilayil9955 അങ്ങനെ അല്ല മച്ചാനെ ശ്രീക്കുട്ടനെ ഇഷ്ടം ഉള്ളവരും ഉണ്ട് ഇല്ലാത്തവരും und. ഞാൻ പറഞ്ഞത് എല്ലാവരും കൂടി ആകുമ്പോൾ കാണാൻ നല്ല ഭംഗി ഉണ്ടാകും അതാണ്
ആരെങ്കിലും എഴുതിയ തിരക്കഥപോലെ അഭിനയിക്കുന്നവർ ഒരുപാട് ഉണ്ടാകും..പക്ഷെ... സ്വന്തം പ്രവർത്തികൾ കൊണ്ട് തിരക്കഥ എഴുതിക്കുന്ന.. the one and only cute actress മ്മടെ പാറുക്കുട്ടി... 😘😘😘😘😘😘😘😘😘
ലെച്ചു*😘 ഓരോ കുത്തിതിരിപ്പ് ഉണ്ടാക്കുമ്പോൾ ഉള്ള എക്സ്പ്രേഷനും ചില സമയത്തു കൊഞ്ചിയുള്ള ഡയലോഗ് ഡെലിവറിയും ഇടക്ക് കൊടുക്കുന്ന improvisationഉം ഒക്കെ കിടു ആണ് , വെറുതെയല്ല ഇവിടെ ഇത്ര ഫാൻസ് ലെച്ചു എന്തു ചെയ്താലും കാണാൻ നല്ല രസാണ്😍😘😍😘
@@mohammedsuhailvaliyakath6789 ചില *പ്രത്യേക സഹജര്യത്തിൽ* ഭാര്യയോട് പറയും ചിലർ.. അതിൽ തെറ്റൊന്നുമില്ല.. അപ്പൊ മുഖം വീർപ്പിക്കുന്ന അമ്മമാരെ കുറിച്ചാണ് സഹോദരാ..
ഈ എപ്പിസോഡ് പൂർണ്ണമായും കണ്ടിട്ടുള്ളവർ ഈ കമെന്റിന് ലൈക്ക് അടിക്കില്ല,ഇനി തിരിച്ചാണെങ്കിൽ ആ ലൈക്ക് കാരുടെയും കമെന്റ് കാരന്റെയും മാതാപിതാക്കൾ ഭാഗ്യദോഷികൾ എന്ന് പറയേണ്ടിവരും,, കിടക്കുന്നത് വാടകവീട്ടിൽ,കടവും കടത്തിനുമേൽ കടവും,കെട്ടിക്കാൻ പ്രായമായ ഒരു പെണ്കുട്ടിയും ഉള്ള ഏത് അമ്മമാരുടെയും പ്രതികരണം ഇത് തന്നെയായിരിക്കും,, ഇനി അമ്മയെ അമ്മേ എന്ന് തന്നെ വിളിക്കണം എന്ന് ആര് പറഞ്ഞു ,വെറുതെ ഓരോരോ കീഴ് വഴക്കങ്ങൾ എന്ന അഭിപ്രായവും പ്രതീക്ഷിക്കുന്നു.
One of the best episodes that I have watched so far, shows how a Mother cares and sacrifices her wishes for the sake of family. Everyone has acted so well that it looks natural, Cheers to the whole team, Director and the producer of Uppum Mulakum & Flower TV
Uppum mulakum team adipoli neelu chechi love you 💜💜💜💜 vishnu chetan lachu chechi love you 💕💕💕💕kishu shiva uyirrrr 💚💚💚parukutti 💖💖💖💖💖💖💖💖 a sweet and loving and caring family 😊😊
പ്രിയ കമന്ററി കുടുംബക്കാരെ.....നമ്മുടെ കുടുംബത്തിലെ രണ്ട് മൂന്ന് പേരെ...modi niyas..... മുഹബ്ബത്തിന്റെ സുലൈമാനി.....ചന്ദ്രകാന്തം... കുറച്ചു കാലം ആയി കാണുന്നില്ല.... അവർ ഉണ്ടായിരുന്നപ്പോൾ കമെന്റ് വായിക്കാൻ നല്ല ഒരു ത്രിൽ ഉണ്ടായിരുന്നു.... ഇപ്പോൾ വന്ന് വന്നു like തേണ്ടൽ മാത്രമായി....അവർക്കു like ഇവർക്ക് like എനിക്ക് like.... മാറണം നമ്മൾ .....നമ്മുടെ ഓരോ അഭിപ്രായവും ഈ പ്രോഗ്രാമിന് ഊർജം പകരും.....
ചിരിപ്പിച്ചും കരയിപ്പിച്ചും ഞങ്ങളുടെ മനസ്സിൽ ഇടം നേടിയ ഞങ്ങൾ ഉപ്പും മുളകും പ്രേക്ഷകരുടെ മുത്ത് നീലു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ...❤️❤️😘😘
Happy birthday
Pls subscribe my channel pls
പിറന്നാൾ ആശംസകൾ
Happy birthday
Happy birthday
*ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷവും സങ്കടവും ഒരുമിച്ചു കൂട്ടി ഞങ്ങളുടെ മുന്നിൽ എത്തിച്ച ഈ കുടുംബത്തിനാവട്ടെ ഇന്നത്തെ ലൈക് 😘😘😘ഒരുപാട് സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ....പിന്നെ പാറുക്കുട്ടി വർത്താനം പറഞ്ഞു തുടങ്ങാൻ കാത്തിരിക്കുകയാണ്...❣️love you 'ഉപ്പും മുളകും' family ❣️❣️
ഇന്ന് ഉപ്പും മുളകിലെ നീലു ബാലചന്ദ്രൻ തമ്പി ആയ നിഷ സാരംഗിന്റെ ജന്മദിനമാണ്. Happy birthday നിഷ സാരംഗ്
Happy birthday നീലു chechi
ഹാപ്പി ബർത്ത് ഡേ നീലു ചേച്ചി
Happy bday നീലിമ ബാലചന്ദ്രൻ തമ്പി
HAPPY Birthday Chechii
Happy birthday neelu chechii...
അമ്മാ.......... എന്ത്..........😂😂😂
ലാസ്റ്റ് മുടിയന്റെ expression സൂപ്പർ
👌👌👌👌👌👌😊😊😊😍😍😍
*പാറുക്കുട്ടി fans ഇതിലൂടെ പോയാൽ ലൈക്കടിച്ചേച് പോയ മതി*
Good
Favas Bava Pls subscribe my channel thirich cheyyam💯urapp
Favas Bava poiuytreqlkjgffsNbvx
Hai
Mfdisdowb
അയ്യോ എന്റെ പാറുകുട്ടിടെ തൂത്തുരു ഒരു രക്ഷയും ഇല്ല. എന്ത് ക്യൂട്ട് ആണ്...😘😘😘
Poda
Pods
ഒരു അമ്മയുടെ ടെൻഷൻ നീലു ചേച്ചിയിൽ ഇന്ന് ശരിക്കും കണ്ടു. കുട്ടികൾ കാറിൽ പോയപ്പോ 😥😥
Over arunnu
@@ItsCricket nope
Over anu kurachu kurakee
Yes
Enne plzz sub thirichum cheyyam
ഇതാണ് സാധാരണ വീട്ടമ്മ മക്കളെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന അമ്മ
***,നീലു rock
നീലുചേച്ചിക്ക് പിറന്നാൾ ആശംസകൾ 😍😍
Vishnu chettan എന്ത് പാവം ആണ് ഒരുപാട് ഇഷ്ട്ടം തോന്നും
Yzz
paavam
Very cllljsjihegbdvdrtlbdwru
VIP of ഉപ്പും മുളകും........ 💓PARUKUTTY💓
മറ്റുള്ളവർ തിരക്കഥ നോക്കി അഭിനയിക്കുന്നു.. പാറുക്കുട്ടി തിരക്കഥ ഇല്ലാതെ ജീവിക്കുന്നു 😎
ഭാസി അണ്ണനും ലച്ചുവും ഒരേ സ്വഭാവം. നീലു ചേച്ചി തന്നെ സമ്മതിച്ചു...
allelum neeluepazha lachune kutam parayathathu
Pls subscribe my channel pls
1k likeadicha njaan
O9:38 പാപ്പം തിന്നാൻ വേണ്ടി ലച്ചുവിന്റെ കവിളിൽ താലോലിക്കുന്ന പാറുവിനെ കാണാൻ എന്താ രസം. ഇത് Repet ചെയ്ത് കണ്ടവരുണ്ടോ
ഇല്ല
Und
Kandind😍😍
ഞാൻ 3 വെട്ടം കണ്ടു.. ആദ്യത്തെ തലയാട്ടാൽ കൂടി ആയപ്പോൾ സൂപ്പർ 😍
Sariya
എന്തൊക്കെ ആണേലും മുടിയൻ
ഒരു പഞ്ച പാവം തന്നെ
mr. P. R please subscribe my channel
Vry true
Sathymm
Pls support my chanel
Plus support my chanel
9:34 പാറുക്കുട്ടിടെ റ്റുറ്റുരൂ എന്ത് രസാ 😍😍😍ശോ എനിക്കും വേണം 😘😘😘
ഇങ്ങനെ പോയ നമ്മുടെ പാറുക്കുട്ടി മിമിക്രി artist ആവും 😘😘
😊❣
😂😂😂
Sathyam 😍
ഉപ്പും മുളകിലെ നീലു അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ ❤😍👑⚘🎂🍰🎉🎊🎉🎊
ഇന്നത്തെ എപ്പിസോഡ് കലക്കി....
വീട്ടിലെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർത്തുന്ന എല്ലാ മാതാപിതാക്കൾക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറ്റുള്ള കണ്ണീർ പാരമ്പരകളേക്കാൾ എത്രയോ ബേധമാണ് നർമ്മത്തിലൂടെ മർമ്മത്തിൽ പ്രയോഗിക്കുന്ന ഉപ്പും മുളകും....
Love you പാറുക്കുട്ടി 💝💝💝💝💝💖💖💖💖💖💖😍😍😍😍
ബാലു ഇടക്കിടെ ഒരു മുങ്ങു മുങ്ങും പിന്നീട് രണ്ടൊ മൂന്നൊ എപ്പിസോഡിലെ കാണാറുള്ളൂ ബാലു വന്നു വന്നു ഗസ്റ്റ് ആയി മാറി
Mudiyan nta AMMAA nulla villi kelkan thana nth rasa 😍😍ee 5 kuttykalil etavum pavam mudiyan annu 😙😙
Dreams kerala വാച്ച് വീഡിയോ.. കമന്റ് വീഡിയോ.. സപ്പോർട്ട് ചാനൽ... ഞാനും സപ്പോർട്ട് ചെയാം....
Athe
@@dreamskerala8530 nthinu.. I don't have any channel
@@Kat_Jose Ok.... Sorry...
Love you mudiyan chetta
9.42 അച്ചോടാ പാറുകുട്ടാ എന്തൊരു അനുസരണ പാപ്പം തിന്നാൻ 👧😅😘🤩😘 പാപ്പം തിന്നിട്ടു ചേട്ടനു കേശുനും കൊടുക്കാൻ പറഞ്ഞ കുഞ്ഞുന്റെ സ്നേഹം aww ummmmmmaaa തക്കുടു മുത്ത് 😚😚😙😙😚😙😙😙😚
Sathyam.... kunjumani super aa😘😘
Happy birthday നീലുചേച്ചി 🎂🎂🎂🎂🍰🍰🍰🍫🍫🍭🍡🍦🍨🍧
Parukkuttiyude thuthuru adipoli. Ishtappettavar like adiche. Beautifull family 😍😍😍😘😘😘😘😘😙😙😙😙😙👍👍👍👍👍👍👌👌👌👌👌
Parukuttty katta fans like adikkane..
Athupole baluchettane miss cheyyunnavr cmnt edane...
Happy birthday neelu chachi
@@deepaas8341 pinna kande neeluchechide bday anenn
Njn miss cheyunnu
Yes
7:03 കുത്തിതിരുപ്പ് ഉണ്ടാക്കാൻ ലെച്ചു കഴിഞ്ഞേ വേറെ ആളുള്ളൂ
Cfgihvfyov
Parunte Thuthuuduuuu stole ma heart😖❤️😍😘
നീലു എന്ന നല്ല അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ
ഇപ്പൊ കരയും വേണം ചിറിയും നിവരണം.. Lachu rocks 😍
Mr. Director sir. 1000 എപ്പിസോഡിൽ എങ്കിലും നെയ്യാറ്റിൻകര വീട്+കുട്ടു മാമൻ +ഭാസി +ഓട്ടോ ചന്ദ്രൻ കനകം +രമ ജയന്തൻ. എല്ലാവരേം കൊണ്ട് വരണം പ്ലീസ്👈😘👌
ശ്രീക്കുട്ടൻ ബോറു ആണ്
Bhavani ammayum
@@anishaashokan1963 എടൊ ഭവാനി അമ്മയെ അവർ ഇനി കൊണ്ട് വരില്ലെന്ന തോന്നുന്നത്
@@vilayil9955 അങ്ങനെ അല്ല മച്ചാനെ ശ്രീക്കുട്ടനെ ഇഷ്ടം ഉള്ളവരും ഉണ്ട് ഇല്ലാത്തവരും und. ഞാൻ പറഞ്ഞത് എല്ലാവരും കൂടി ആകുമ്പോൾ കാണാൻ നല്ല ഭംഗി ഉണ്ടാകും അതാണ്
@@NooBsGaming7733 uyyoo kashtm.. bhavaniyamma undel spr aarunnu , idaykkide ellarem choriyan ini aarund,,
പാറുക്കുട്ടി kk ഉമ്മ കൊടുക്കാൻ ആഗ്രഹം ഉള്ളവർ like ബട്ടൺ അടിച്ചു പൊട്ടിച്ചോ
Polichu to nte muth parukutti😘😘😘
6:47പാറുക്കുട്ടി കിടക്കുന്ന style നോക്കിയേ(നീലുയമ്മയെയടുത്ത്)😄😄👍👍
Happy birthday നീലു ചേച്ചി 🎁🎁🎁🎉🎉🎉🎊🎊 നമ്മടെ ബാലു ചേട്ടനെ വീണ്ടും മുക്കിയോ
ഉപ്പും മുളകിലെ ഹൃദയ സ്പർശിയായ നീലു ബാലചന്ദ്രൻ തമ്പി എന്ന കഥാപാത്രത്തെ അവിസ്മരണീയ മാക്കിയ നിഷ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... ❤️❤️❤️
Ramkumar Kallara Valappil
പാറു കുട്ടി ശിവ ലെച്ചു നല്ല കോമ്പിനേഷൻ ആണേ.... ഇഷ്ട കുറെ കുറെ 😘😘😘😘
Parukutty lechu combination is too good
OROOSAM AREYOO THERIPARAJU POYATHAYIRUNNALLOOO.....ENNITTU IPPOLANOOO POGUNNE
Alla....last episode okke vannaunnuuuuu.....kadillarunno..pinne theri paranhath...enne chorinha nhan manthum😀😀ennalum kurachu wait cheyyum manthan.....
Ameera Aami Kesu illathe nth uppum mulakum
@@HyaanMatt appo...real ayum shivaniye estamale?😊
ആരെങ്കിലും എഴുതിയ തിരക്കഥപോലെ അഭിനയിക്കുന്നവർ ഒരുപാട് ഉണ്ടാകും..പക്ഷെ... സ്വന്തം പ്രവർത്തികൾ കൊണ്ട് തിരക്കഥ എഴുതിക്കുന്ന.. the one and only cute actress മ്മടെ പാറുക്കുട്ടി... 😘😘😘😘😘😘😘😘😘
innathe episodil neeluchechi jeevikunnad pole thonni..oru ammayude tension sharikum feel chyunnu....##happy birthday neelu chechi###
10:43 ചേട്ടന് കൊടുക്കാൻ പറഞ്ഞത് കേട്ടോ പാറുകുട്ടി ഉമ്മ...
മിക്ക എപ്പിസോഡിലും ഇവരിൽ രണ്ടു പേരെങ്കിലും ഒരേ കളർ ഡ്രെസ് ഇട്ടിട്ടുണ്ടാകും 😌
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്
🤣🤣sathyam. Ella episode’lm und. Kure episodes’l njn color sahitham comment’m cheithittund😝😝
rasakoottu Pls subscribe my channel thirich cheyyam💯urapp
@@ashikapullolickaljohn4656 k
ഇന്നത്തെ കാർ episode ഇഷ്ട്ടപ്പെട്ടവർ വന്ന് ഒരു like അടിച്ചെ അത് പോലെ ഇന്ന് നമ്മുടെ നിലു ചേച്ചിയുടെ birthday ആണ്
ലെച്ചു*😘 ഓരോ കുത്തിതിരിപ്പ് ഉണ്ടാക്കുമ്പോൾ ഉള്ള എക്സ്പ്രേഷനും ചില സമയത്തു കൊഞ്ചിയുള്ള ഡയലോഗ് ഡെലിവറിയും ഇടക്ക് കൊടുക്കുന്ന improvisationഉം ഒക്കെ കിടു ആണ് , വെറുതെയല്ല ഇവിടെ ഇത്ര ഫാൻസ് ലെച്ചു എന്തു ചെയ്താലും കാണാൻ നല്ല രസാണ്😍😘😍😘
Very correct
Hfh kg fho
Innu kaanichath ethayallum verum vrithiketta swabhavam aayi poi..
നീലു ചേച്ചിയുടെ sed BGM മുടിയനെ കണ്ടപ്പോ down ആയത് ഇഷ്ടപ്പെട്ട ആരൊക്കെ ഉണ്ട് ada mwakkalea.. 😂 06:22
Happie Birthday നീലുചേച്ചി 🎉🎂💃💃
Mudiyanchettanum neelu ammayum kidu combo♥️♥️🥰🥰
ഇന്നത്തെ script bhaasi അണ്ണൻ 💪💪💪
ഞാൻ ഇനി poy episode കണ്ടിട്ട് വരാം
ഈ comment വഴിയേ പോണോരു ഒരു like അടിച്ചിട്ട് പൊക്കോള്ളീൻ 👍👍
ഏതു ഭാസി annana???
@@anandhudersan9008 nee enne muthal ane uppum mulakum kanan thudangiythe. Bhasi annan ane. Script writer suresh babu
@@sarathrijin5439 thnxx bro
ബാലു ചേട്ടന്റെ സ്വന്തം നീലുനു.. മുടിയൻ ചേട്ടന്റെയും ലെച്ചുന്റെയും കേശു ശിവയുടെയും പാറുകുട്ടിടെയും അമ്മയ്ക്കും. ഞങ്ങളുടെ സ്വന്തം നീലു ചേച്ചിക്കു ഒരായിരം പിറന്നാൾ ആശംസകൾ 😍😍💖😘
കേശു ശിവ ഫാൻസ് ഉണ്ടോ
❤💕👏👍
9:39 പാറുക്കുട്ടി ❤😍👏
Kesu👍
ruclips.net/video/JfZO7gdW15o/видео.html
Shivani Kutty 🥰
സൂപ്പർ എപ്പിസോഡ്... പൊളിച്ചു...
Dreams kerala.. വാച്ച് വീഡിയോ...ഉപ്പും മുളകും ഫാൻസ്.... സപ്പോർട്ട് ചാനൽ....
എല്ലാ അമ്മമാർക്കും ഉള്ള കുഴപ്പാ.. എല്ലാം അവരോട് ആദ്യം പറയണം.. ഇല്ലേൽ മുഖം വീർപ്പിച്ചിരിക്കും.. ചുമ്മാ ഓരോ ഇടവാട്... 😐 happy birthday neelu..
അവർക്ക് അതിനുള്ള അർഹതയും അധികാരവും അവകാശവും ഉണ്ട് സഹോദരാ..😊😊😊
@@mohammedsuhailvaliyakath6789 ചില *പ്രത്യേക സഹജര്യത്തിൽ* ഭാര്യയോട് പറയും ചിലർ.. അതിൽ തെറ്റൊന്നുമില്ല.. അപ്പൊ മുഖം വീർപ്പിക്കുന്ന അമ്മമാരെ കുറിച്ചാണ് സഹോദരാ..
ഈ എപ്പിസോഡ് പൂർണ്ണമായും കണ്ടിട്ടുള്ളവർ ഈ കമെന്റിന് ലൈക്ക് അടിക്കില്ല,ഇനി തിരിച്ചാണെങ്കിൽ ആ ലൈക്ക് കാരുടെയും കമെന്റ് കാരന്റെയും മാതാപിതാക്കൾ ഭാഗ്യദോഷികൾ എന്ന് പറയേണ്ടിവരും,,
കിടക്കുന്നത് വാടകവീട്ടിൽ,കടവും കടത്തിനുമേൽ കടവും,കെട്ടിക്കാൻ പ്രായമായ ഒരു പെണ്കുട്ടിയും ഉള്ള ഏത് അമ്മമാരുടെയും പ്രതികരണം ഇത് തന്നെയായിരിക്കും,,
ഇനി അമ്മയെ അമ്മേ എന്ന് തന്നെ വിളിക്കണം എന്ന് ആര് പറഞ്ഞു ,വെറുതെ ഓരോരോ കീഴ് വഴക്കങ്ങൾ എന്ന അഭിപ്രായവും പ്രതീക്ഷിക്കുന്നു.
@@Am_Happy_Panda Exactly !! Mom😘❤️
@@asharafmuhammadaly3262 well said 👏👍
One of the best episodes that I have watched so far, shows how a Mother cares and sacrifices her wishes for the sake of family. Everyone has acted so well that it looks natural, Cheers to the whole team, Director and the producer of Uppum Mulakum & Flower TV
നെയ്യാറ്റിങ്കര വീട്ടിൽ വെച്ച് എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ like അടിക്ക്...
Agrahamokke ind. But Athu ee janmathhil nadakkumnn enik thonnunilla😂
Nadakkatha swapnam
Angine oru veedilla bro 😆😆😆😆😆😆😆😆😆😆😆
Like adich adich maduth
@@Soso-bp2fh 😂😂😂😂
നീലു ചേച്ചിക് പിറന്നനാൾ ആശംസകൾ... ❤❤❤🎂🎂🎂🌹🌹🌹🌹🌹
സുരേഷ് ബാബു ചേട്ടന്റെ Script വേറെ ലെവൽ ആണ്.....
Uppum mulakum team adipoli neelu chechi love you 💜💜💜💜 vishnu chetan lachu chechi love you 💕💕💕💕kishu shiva uyirrrr 💚💚💚parukutti 💖💖💖💖💖💖💖💖 a sweet and loving and caring family 😊😊
പാറുകുട്ടിടെ അച്ചോ expression കിടു 🤩😍
മുടിയൻ ആണ് ഏറ്റവും പാവം
എന്റെ ഉമ്മയും ഇങ്ങനെ തന്നെ ആണ് ആദ്യം കേൾക്കുമ്പോൾ ഒരു ഇഷ്ടക്കുറവ് ഓക്കേ തോന്നും ബട്ട് എന്റെ ജീവിതത്തിൽ അത് ഓക്കേ സത്യം ആയിട്ടേ ഒള്ളു
കേൾകുനനതെലാം അമേമനോട് പറയുനനവർ ലൈക് അടിചോ.....
Ath pinne angna enth kettalum ummi nod prnjilel ntho kallatharam cheytha poloru feel aa....
വിഷ്ണു ഉയിര് ❤❤❤
Dreams kerala വാച്ച് വീഡിയോ.. കമന്റ് വീഡിയോ.. സപ്പോർട്ട് ചാനൽ..ഞാനും സപ്പോർട്ട് ചെയ്യാം...
😊😊
Supp
Good msg for new gen......
പാറുക്കുട്ടി പെപ്പരപ്പെ പൊളിച്ചൂ .ചക്കരയുമ്മ ...
ഈ ലച്ചു.. ആള് കൊള്ളാല്ലോ. വാടക വീട്ടിൽ ആണേലും..പിള്ളേർക്ക് കാർ വേണം...നീലുവാ ണ് 'അമ്മ....വിഷ്ണു..നിഷ്കളങ്ക അഭിനയം...
Happy Birthday നീലു ചേച്ചി! ബാലു അണ്ണൻ വീണ്ടും പോയാ? സെന്റിമെന്റൽ എപ്പിസോഡ്സ് മാറ്റിപ്പിടി.
ഇവിടെ നല്ല മഴയാ.... ഒപ്പം ഉപ്പും മുളകും.... എന്റെ പൊന്നെ വല്ല്ലാത്തൊരു ഫീൽ......
nalla "compination" alle cheataaa....
Muneer Cp നമ്മന്റെ പേര് സെയിം ആണ് ബ്രോ... അതാണ് ആാാ ഫീൽ മനസ്സിലായെ....
@@muhammedmuneer1367 atthaannn.......
muhammed muneer
My most favourite character - Vishnu 😊🥰 A very caring loving Adorable smart person .. obedient and understanding 🙂
True story of a middle class family😌
Crct bro purathnn nokkumbol rich ullil dhaaaridryam😄
22:40 എന്ത് ...നല്ല കുട്ടികൾ അങ്ങനെയല്ലേ? നീലുൻറെയും മുടിയൻറെയും ആക്ഷൻ സൂപ്പർ 09:38 പാറുക്കുട്ടി പൊളിച്ചു
♥️സഹോദര സ്നേഹം 😍
ഇതുപോലെ ഒരു അനുജൻ എനിക്കുണ്ട്. ഞാൻ ഇതുപോലെ ഒരു കാർ എടുക്കും പറഞ്ച്ചപ്പോ. അവനും ഇതേ ഡയലോഗ്. സ്നേഹം കൊണ്ടാണ് 😁
കുത്തിത്തിരിപ്പ് ലെച്ചു 😍😍
ഈ എപ്പിസോഡ് ശരിക്കും എന്റെ ജീവിതത്തിൽ നടന്ന സംഭവം..
ഉമ്മച്ചിയെ വല്ലാതെ മിസ്സ് ചെയ്യുന്നു
Aa ammaude oru വേവലാതി kando makkalude karyathil... Lovu u leeluchechii.....
Leelu??? *Neelu+Lechu*
ഹാപ്പി ബർത്ത്ഡേ നീലു ചേച്ചി🎂🎂🎂🎂🎂
Parunte achcho ennulla parachilum umma koduppum eshtapettavar evide like adikku️☺️☺️☺️
ഹേപി ബെർത്ത്‌ടെ നീലുചേച്ചി പാറുട്ടി ഈപ്രായത്തിലുള്ള കുട്ടികൾ എങ്ങനെ ഒതുങ്ങി കെടക്കില്ല ചക്കര പാറുട്ടി ❤️
Ee show vere level akukayaanu ippo.....sherikkum njagaludey vittil ullapole thanne😊👌
Happy Birthday Neelu chechi 😘😘 Stay blessed .......
Paru kuttiii ummmahhh.......
ഉപ്പും മുളകും ഇന്നേ വരെ ടീവിയിൽ കാണാത്തവർ like
ഇങ്ങനെ ഏഷണി കൂട്ടുന്ന പെങ്ങന്മാര്‍ ആര്‍ക്കെങ്കിലും ഉണ്ടോ...
Riya's Media nja anganeya ennanu veettil ulla oru vepp ... pakshe enikkallee ariyuu njan angane allann
enikum undu ithupole oru sis
രണ്ടെണ്ണം
P
P
ഗോൾ അലെ 👌👌👌👌
പ്രിയ കമന്ററി കുടുംബക്കാരെ.....നമ്മുടെ കുടുംബത്തിലെ രണ്ട് മൂന്ന് പേരെ...modi niyas..... മുഹബ്ബത്തിന്റെ സുലൈമാനി.....ചന്ദ്രകാന്തം... കുറച്ചു കാലം ആയി കാണുന്നില്ല.... അവർ ഉണ്ടായിരുന്നപ്പോൾ കമെന്റ് വായിക്കാൻ നല്ല ഒരു ത്രിൽ ഉണ്ടായിരുന്നു.... ഇപ്പോൾ വന്ന് വന്നു like തേണ്ടൽ മാത്രമായി....അവർക്കു like ഇവർക്ക് like എനിക്ക് like.... മാറണം നമ്മൾ .....നമ്മുടെ ഓരോ അഭിപ്രായവും ഈ പ്രോഗ്രാമിന് ഊർജം പകരും.....
😜😜😜
Exactly
Ithuvare nammade uppum mulakum episode dislike adikkathavare one like adiche 💔😍
Happy Birthday Neeluchechi.... Live long and stay blessed... Love youu♥♥♥
ഉപ്പും മുളകും സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങൾ കുടുംബ ജീവിതത്തിൽ ഉള്ള പ്രാരബ്തങ്ങൾ ചൂണ്ടിക്കാട്ടി ബോധവത്കരണ സീരിയൽ ആയി മാറി അടിപൊളി അഭിനന്ദനങ്ങൾ
ഉപ്പു
ഞാൻ വിചാരിച്ചു വിഷ്ണുവിന്റെ red polo കൊണ്ടുവരുമെന്ന്
Happy Birthday Neeluchechi...🎂❤
Miss U BaluChetta....😍😘
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന കുട്ടികൾക്ക് ഇരിക്കട്ടെ ഇന്നത്തെ like
മുടിയൻ വിവരമുള്ളവനാ... കത്താൻ ഇത്തിരി സമയം പിടിക്കുമെന്നേ ഉള്ളൂ..
Parukkuttiyude scenece kurachu koodi venam ennullavar ivide like.
Uppum mulakum family eshtamullavar
Lyk👍
Hi
Many many happy returns of the day Neelu Chechi
HaPpy b day നീലു ചേച്ചി 😍🎉🎉🎉🎉🎉🎈🎈🎈🎈🎊🎊🎊🎊🎊🎊🎋🎋🎋🎋🎂🎂🎂🎂🌷💐🌹🏵🌼🌻💐🌸💮🏵🌹🌺🌻🌼💕💞
Taxi
എന്റെ ചാനൽ ഒന്ന് സുബ്സ്ക്രോബ് ചെയുമോ
@@learns3186.... Oh
Parukutty ❤️
Shivani ❤️
Kashu ❤️
Lachu ❤️
Vishu ❤️
💞💞💞💞💞
Ellavarum🥰🥰🥰🥰🤍🤍🤍🤍🤍🤍🤍
ഉള്ളി കുത്തി വെച്ച് ആയിരിക്കും ഇനിയുള്ള എല്ലാവരുടെും ഉള്ളി അരിയൽ...
സത്യം, 👍👍😂👌👌💯💯😂😂
മുടിയന്റെ ദയനീയ വിളി.... അമ്മ ''''''
How many jst came here to watch parukutty's "Achachachooooo". Cuteee 😘😘😘😍😍😍
പാറുക്കുട്ടി കാർ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😍😍
ഉപ്പും മുളകും കാണാൻ വേണ്ടി മാത്രം flowers tv സബ്സ്ക്രൈബ് ചെയ്തവര് ആരൊക്കെ
thuthuruuu.... Sweet paru... ayoo...mole love u vavee...
😍😍😍
പിറന്നാൾ ആശംസകൾ നിഷ ചേച്ചി
ഉപ്പും മുളകും വീണ്ടും ഉഷാറായി വരുന്നുണ്ടന്ന് തോന്നുന്നു,,,,
ഹാപ്പീ ബർത്ത് ഡേ നീലു ആന്റി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
10:41 പാറുകുട്ടിയുടെ സഹോദര സ്നേഹം ♥️😍
എപ്പിസോഡ് ഒക്കെ കളർ ആയിട്ടിണ്ട്...പക്ഷെ ഞങ്ങൾ മറന്നു എന്ന് വിചാരിക്കണ്ട...ബാലു അണ്ണൻ എവിടെ.........വീണ്ടും മുങ്ങിയാ .....😑😑
😍😍രചന ✍️✍️സുരേഷ് ബാബു (ഭാസി അണ്ണൻ) റോക്ക്സ് 👌👌