6:42 നീലു, ബാലു കൊണ്ടോയ്ക്കോ എന്ന് പറഞ്ഞപ്പോ തന്നെ കുഞ്ഞി പാറുവിനു കാര്യം പിടി കിട്ടി അപ്പഴേക്കും മുഖം മാറിയ കണ്ടോ. അമ്മെന്നും വിളിച്ച്. ആ expression ufff 😍😚😚. നീലു അത് imitate ചെയ്തു കാണിച്ചതും പൊളി 😉😇
ഉപ്പും മുളകും കാണുന്നത് നല്ലൊരു ടെൻഷൻ റിലീഫ് ആയിരുന്നു. പക്ഷെ ഇപ്പൊ പണ്ടത്തെ അത്ര കോമഡിയൊ കഥകളോ ഒന്നും തന്നെ ഇല്ല. പിന്നെ ഇതിലെ എല്ലാവരെയും ഇഷ്ട്ടമായതിനാൽ മുടങ്ങാതെ കാണും.
പാവം മുടിയൻ ചേട്ടൻ എല്ലാരും കളിയാക്കും എത്ര വർഷം എടുത്താൽ എന്താ പാസ്സ് ആയില്ലേ ഇപ്പോ ഒരു ജോലിയും ഉണ്ട് അല്ലേലും വീട്ടിൽ ഉള്ള ഇളയതൂങ്ങൾക്ക് മൂത്തവരെ ഒരു വിലയും ഉണ്ടാവില്ല☺️
ചില കാര്യങ്ങൾ മനസ്സിൽ തോന്നി കഴിഞ്ഞാൽ അത് അപ്പോൾ തന്നെ കിട്ടണം അല്ലെങ്കിൽ മനസ്സിന് ഒരു വിഷമം ആണ് 😂😂😂😂😂😂 ചിലർ അതിനെ അഹങ്കാരം ര എന്നൊക്കെ പറയുമെങ്കിലും അതു കിട്ടുമ്പോൾ ഉള്ള സുഖം അത് വേറെ തന്നെയാണ് 😂😂😂😂
എന്നാലും എല്ലാവർക്കും dress എടുക്കാമായിരുന്നു.. ആ വീട്ടിൽ അങ്ങനെ ആണുലോ പതിവ്.. 12:14 ആ പറഞ്ഞത് കാര്യം.. കേശു ആവശ്യമില്ലാതെ ഭാസി അങ്കിളിനോട് ആവശ്യമില്ലാതെ ഓരോന്ന് ചെയ്യുന്നുണ്ട്... ഇത്തിരി കൂടുതൽ ആണ് അത്.. ആവശ്യം ഉള്ള സമയത്തു അങ്ങനെ നോക്കുന്നത് കുഴപ്പമില്ല ഇന്നത്തെ ക്ലൈമാക്സ് പോലെ.. അങ്ങനെ ആണേൽ കുഴപ്പമില്ല...
@@pachaparishkaari3573 അന്യത്വം അല്ലാലോ, ഗീതയുടെ വീട്ടിൽ കയറി വന്നു ഗീതയുടെ ഒരു മാമൻ വീട്ടുകാരെ മൊത്തം കുറ്റം പറഞ്ഞാൽ ഗീത മാമന്റെ കൂടെ നിക്കുവോ അതോ വീട്ടുകാരുടെ കൂടെ നിക്കുവോ.....
6:42 നീലു, ബാലു കൊണ്ടോയ്ക്കോ എന്ന് പറഞ്ഞപ്പോ തന്നെ കുഞ്ഞി പാറുവിനു കാര്യം പിടി കിട്ടി അപ്പഴേക്കും മുഖം മാറിയ കണ്ടോ. അമ്മെന്നും വിളിച്ച്. ആ expression ufff 😍😚😚. നീലു അത് imitate ചെയ്തു കാണിച്ചതും പൊളി 😉😇
profile kollam
Al dalfykncp dmvxpdodenxofibfp sjdrkfpdorbf9 ynbtpdjdkyngpfifi you bificfoficrbgp skgkfubcicdrbcp aififkdo ccog gofufuhft vpcigug vktrvcp ljgohfhbxifirvrodkfpbfuby ajfgrtbgohd7gbcp. Citjfibyo dhfinfkgufvghbto during givfubdo
ഇന്നലെ എല്ലാവരെയും റൂമിൽ പൂട്ടിയിട്ടിട്ട് എന്തായി ആവോ..😆😆😊
athee
Supper uppam. Mulikam😃😃😃😃😄❤️❤️👏👏👏
Athe athinte bakki koodi kanikkendatharunni
Bro chnnl spt chyo thrchm chym
Inn ravile neeluchechi urangiyeneet ellarem thurannuvittu😂😂😂😂😂😂😂
Eppozhum chelappol paye episodes kanunnavar like adichee❤️❤️❤️👍👍👍👍
എന്നും കാണും 😎
Chelappozhalla eppolum nokkum...chelapo kanda episode thanne pinnem pinnem kaanum..
i love uppum mulakum
ഉപ്പും മുളകും നാളത്തെ എപ്പിസോഡിന്റെ trailer
👇👇👇
ruclips.net/video/iyJ6th6WSX8/видео.html
Chilapol alla oru divasam ella time um
പാറുകുട്ടിയുടെ ആ കുറുമ്പും സംസാരവും കാണാനും കേൾക്കാനും എന്താ രസം ക്യൂട്ട് പാറുകുട്ടി💞💞പാറുകുട്ടി ഇസ്തം 😘😘😘
😘😘😘😘
Tonxkdsisirotbd9ybgofy umdivxpsiduftvg8 o jbfidjdif diyofifigvcocfocdjf9 vifidejgpnvxoncid binchdfififibgo umam off foincirbc9 etonfidjd soncigkunjd nonviyunf9 al ajdifoc xakdiybcoyncobfkfo aifphsbfofofogd dlfofbtbg9bdokf8d7tbc9dirbc9 djfkfufidkdsybcot kgcjfoy bdogogjryhdtvcidk szuncidbd
ഉപ്പും മുളകും കാണുന്നത് നല്ലൊരു ടെൻഷൻ റിലീഫ് ആയിരുന്നു. പക്ഷെ ഇപ്പൊ പണ്ടത്തെ അത്ര കോമഡിയൊ കഥകളോ ഒന്നും തന്നെ ഇല്ല. പിന്നെ ഇതിലെ എല്ലാവരെയും ഇഷ്ട്ടമായതിനാൽ മുടങ്ങാതെ കാണും.
Rasamillathavund parypady
Yes
എനിക്കങ്ങനെ കുറ്റം പറയണൊന്നുല്ല, ഇവരെ ഇങ്ങനെ കണ്ടോണ്ടിരിക്കണം, പ്രേതെകിച്ചു എന്റെ ശിവുട്ടിയെ
@@shivanishiva5935 ശിവാനി 😘😘😘
അത്ര ഉള്ളു
ഇന്നലത്തെ റൂമിൽ പൂട്ടിയിട്ടതിന്റെ continuetion വേണമെന്നുള്ളവർ Like Here👇
Like cheythal bakki varoo 😂😂onn podo
@@shadiyamariyam9827 ni eathada
Than podo njan ethayalum thanikkentha
Pqaññ
@@shadiyamariyam9827 കറക്റ്റ്
😍😍ഭാസി അണ്ണൻ എന്താ എനർജി കിടു👌 സ്ക്രീൻ പക്കാ ആക്റ്റീവ് 👍👍👌👌
കേശു വിന്റെ അനിയത്തി കുട്ടി തന്നെ പാറുകുട്ടി!!!!
Shivani
@@aksharavs8717 😂😂🤣
Jharish
Sheryenna
@@shadiyamariyam9827 😍😂❤😘
"😔" സങ്കടങ്ങളെ മറച്ചു പിടിക്കാൻ "😔"
"😁" പുഞ്ചിരിയോളം മറ്റൊരു മുഖം മൂടി വേറെ ഇല്ല "😁"
ആദ്യം ഈ പ്രോഗ്രാം ഒരു ടൈം പാസ്സ് ആയിരിന്നു ഇപ്പൊ ഇതൊരു ലഹരിയാണ്
Yes correct
അതു കുഴപ്പമില്ല അവനു രണ്ട് കുറ്റി പുട്ട് അധികം കൊടുത്താൽ മതി ...ബാലു റോക്ക്....,,👍
പാറമട ബാലചന്ദ്രൻ തമ്പിയുടെ വാടക വീട് കണ്ടു. പടവലം കുട്ടൻപിള്ളയുടെ വീടും കണ്ടു. നെയ്യാറ്റിൻകര ശൂലം കുടി മാധവൻ തമ്പിയുടെ വീടും കൂടി ഒന്നു കാണിക്കാമോ?
അത് ഒരിക്കലും കാണിച്ചു തരൂല ബഡ്ജറ്റ് കൂടും
❤️❤️❤️👍👍👍👍
pattilla a pattillaaa pattillaaa
onn mayathilokke choikkade
വാടക കൊടുക്കുന്നതാകട്ടെ നീലിമ ബാലചന്ദ്രൻ തമ്പിയും 😬😬🤭.
Parukutty fans like adiche😄😄
I love you parukutty
ജർമനിയിലെ സ്വാതന്ത്ര്യം അല്ല വാഴക്കാലായിലെ സ്വാതന്ത്ര്യം വേറെയ....
ബാലു ചേട്ടനും നീലു ചേച്ചിയും പൊളിച്ചു തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
*നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന കമെന്റ് വന്നോ 👀⚠*
Favas Bava up
Vannallo
Nuyanthinkara episode veenum
Please
Pls subscribe my channel pls
എന്റെ ചാനൽ SUB ചെയ്യുമോ
പാവം മുടിയൻ ചേട്ടൻ എല്ലാരും കളിയാക്കും എത്ര വർഷം എടുത്താൽ എന്താ പാസ്സ് ആയില്ലേ ഇപ്പോ ഒരു ജോലിയും ഉണ്ട് അല്ലേലും വീട്ടിൽ ഉള്ള ഇളയതൂങ്ങൾക്ക് മൂത്തവരെ ഒരു വിലയും ഉണ്ടാവില്ല☺️
😀😀
@@anshanarasaq9986 😜😜😜
@@raleenaraleena2845 👍👍
sheriya njanum 2 varsham eduthu bca passavan
Oru chettante rodanam😂
രണ്ടു ദിവസമായി ഭാര്യയും ഭർത്താവും മാറി മാറി കലിപ്പാണല്ലോ
എന്റെ ചാനൽ SUB ചെയ്യുമോ
Anu Varun cjxococockcjxkci
Anu Varun d7dofof
ഭാസി അണ്ണന്റെ ആ വരവ് കണ്ടപ്പോ തന്നെ മനസിലായില്ല..ഈ എപ്പിസോഡ്.. പൊളിക്കും എന്ന്.. അതു പോലെ ബാലു നീലു വഴക്ക്. അടിപൊളി.. മൊത്തത്തിൽ.. നല്ലൊരു.. പരിപാടി..
കേശുവും ഭാസിയും നേരിൽ കണ്ടാൽ ഇപ്പോൾ കീരിയും പാമ്പും ആണല്ലോ 😂😂😂
2:38 ബാലു ചേട്ടൻ എന്തിനാ എപ്പഴും കുഞ്ഞിനോട് കയർത്തു സംസാരിച്ചു അതിനെ വഴക്ക് പറയണേ😒. പാവം പാറുവിനു പേടിയാ. നന്നായി നീലു ഒരു അടി കൊടുത്തത് അതിന് ☺️
Sariya...eppozhum anganeya
Exactly സിസ്റ്റർ. അതിന് എന്തറിയാം പാവം 😪
Correct
Ith script alla 😉
Sathyam
18:49
പാറുക്കുട്ടി വരെ കലിപ്പ് നോട്ടം..
ആഹാ.. അന്തസ്..😍
Love from Tamil nadu... My day will not end without watching you ppl... Lots of love to you all
ലോലപ്പൻപ്പിളേ അടി ഒരു പാറുക്കുട്ടി പൂക്കുറ്റി.....😘😘
ഭാസിച്ചേട്ടൻ സൂപ്പറാ..... ഇപ്പൊ നീലു വമ്മയെ കാണാനും പൊളിയാ..... ബാലുച്ചേട്ടൻ ഇടയ്ക്കു അല്ലാതെ എല്ലാ eപ്പോഴും വേണം.....
അതെന്താ ഇപ്പൊ... എന്നും കാണാൻ പൊളിയാ
@@febinsabu4135 yes neelu ennum sundariyaanu
Sub my chnnl bro thirchm chym
പാറുക്കുട്ടി ഫാൻസ് അടി (പൂക്കുറ്റി) ലൈക്ക് ബട്ടൺ
പാറുക്കുട്ടിടെ പേരും പറഞ്ഞു ലൈക് വാങ്ങുന്ന പഴയ നമ്പർ മാറ്റി പുതിയത് irakk ചേട്ടാ😁...Njn oru like thannittundtta😂✌
@@me0wbow-bow754 😍😜😜😜😍😂😂😜👍🏼👌🏻👍🏼
1000 like for parukutty
Bro sub chyyo chnl thirchm chym
Illel
😘ഇന്നത്തേത്...വേറെ ലെവൽ...unlimited fun🤣🤣🤣
ഭാസി - ബാലു.... തകർത്ത്... തിമിർത്ത്... പൊളിച്ച്
Bhasi: njan enthina edaykku ingottu varunnath ennu ariyamo...
Balu: ninakku vere jolim kulim illathond... Thug life🤩😅
17:34 parukutty was shocked as well 😄😂😆😆
എല്ലാത്തിനെയും കെടിപെറുക്കി കൊണ്ട് പോവാം പറ്റുമോ തേ ഒന്നു തോ നിൽക്കുന് ശോ നോക്കിയപ്പോൾ നമ്മുടെ പാറു ക്കുട്ടി🙂🙂🙂🙂
Bro sub my chnnl thirchm chym
@@prasannajayan2736 ok
ഭാസി അണ്ണാ വെറുതെ ഇവരുടെ കുടുംബത്തിൽ വഴക്ക് ആണെന്ന് പറഞ്ഞു മുതലാക്കാൻ നോക്കല്ലേ അവസാനം എല്ലാം കൂടി ഒന്നിച്ചിട്ടു അണ്ണനെ ചവിട്ടി പുറത്താക്കും 😎
ഭാസി അണ്ണന് അസൂയ ഒട്ടും ഇല്ല. കാർ വാങ്ങുന്നെന്നു പറഞ്ഞതിൽ പിന്നെ ഇരിക്ക പൊറുതി ഇല്ല
ഉപ്പും മുളകും നാളത്തെ എപ്പിസോഡിന്റെ trailer
👇👇👇
ruclips.net/video/iyJ6th6WSX8/видео.html
Pls subscribe my channel pls
@@anuvarun5080. 😀
😎
Shivani വളരെ improve ആകുന്നുണ്ട്😍😘
Mmmmm....CRRT😜
Svc BC gfggcvcbbxbbbcbcbbcbvbcbcvbcbcbcbcbcbcb❤evrbbbb❤😂😂😢😢😅
You tube edthaal pudiya uppum mulagum undo enn nokunnavar like adiche😍😍😍😍
Njan und
@@anshanarasaq9986 mm😘😘
ഇതു പോലെ പരീക്ഷയിൽ തോറ്റതിന്റെ പേരിൽ വീട്ടിൽ വഴക്കിടുന്ന സഹോദരിമാർ ഇവിടെ എത്ര പേർക്കുണ്ട്....
നിന്റെ പേര് നിന്റെ അല്ല നിനക്ക് ഇത് എവിടുന്ന് കിട്ടിയ ടേയ് രാവിലെ കഞ്ഞി കുടിച്ചോണ്ട് ഇരുന്നപ്പോൾ കിട്ടിയത് ബാസി അണ്ണാ നമിച്ചു
891 and 892 are supr episodes... Valya kalapila shabdham onumilathe oru silent mood off dialogue delivery... super conceptum...
*ഉപ്പും മുളകും നിർത്തരുത് പ്ലീസ്*😪😪😪
ഭാസി പറഞ്ഞത് കറക്റ്റ് ആാാ,, നിങ്ങളുടെ അടിയും vazkum കാണാൻ ഒരു സന്തോഷം aaa👏👏👏👏👏
പാറുക്കുട്ടി ഫാൻസ്.. ഇബടെ കാമോൺ.. 😍😍😍
Thasli🙄🙄🙄
Super episode...... 18:27 parukuttyude action 😂😂.........full family in one........ Bhasi alone.....
നീലു: അണ്ണനിപ്പോ എന്താ വേണ്ടേ
ഭാസി: കുറച്ച് ബാലൂനെ വേണം. 😂😂
😜😜😜😜
പാറുക്കുട്ടി ഫാൻസ് ലൈക്ക് അടിച് പോയാൽ മതി😍😉😘😘
ഒത്തുതീർപ്പ് ആക്കാൻ വന്ന ഭാസി അണ്ണൻ അവസാനം ശശി ആയി.. 😂😂😂😂😂😂👌👌
Tk Jyothish h
ബാലു അണ്ണന്റെ അടുത്ത പടവും കണ്ടു...18 ]൦ പടി😍👌 കുറച്ചു സീൻ ഉള്ളുവെങ്കിലും അണ്ണൻ കലക്കി✌️😎
ഭാസി അണ്ണൻ: നിങ്ങളെല്ലാരും ഒന്നാണല്ലേ 😄😄😄
I'm not from kerala. but I'm addicted to uppum mulakum ❤️
Which your place do you know malayalam
Pinne yethu lokathanavo
ഫ്രഷ് ഫ്രേഷേ
@@sharafalims3859 Athu kalakki sahoooo😎😎😎😎
my new job and
Uppum mulakum Ella divasavum kanunnavar like adikku
എനിക്ക് ചേട്ടനെപോലെ 6 kollakondalla എക്സാം എഴുതിഎടുക്കേണ്ടത് lechu
*ഇതാണ് ഉപ്പും മുളകും Within 1 hour 8.1K views..*
Inn ente birthday aan 100likes kittumo
Ntem
Happy birthday to you,😀
123ആയി മതിയോ
Hapy birthday
Lls
പാറുക്കുട്ടീടെ പുത്തനുടുപ്പ് കാണിച്ചില്ലല്ലോ
Vedichilla
ബാലുച്ചേട്ടൻ dialogukal സൂപ്പർ. സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കാണുമ്പോൾ ഇത് റിയൽ അല്ലെന്നു തോന്നുന്നു
ബാലു ചേട്ടനെ കഴിഞ്ഞ ദിവസം കണ്ടാരുന്നു ...ഹിൽ വ്യൂവിൽ ലോട്ട് പോകുന്നത് 🤭
🤭
Missing Uppum Mulakum 😭😭😘😘😘❤️❤️❤️💗💗💗💕💕💕💕💕💕💕❣️❣️❣️💟💟💟💟
#Shaijurajan haritha a keralam bhoothakulam
നീലുചേച്ചി പറഞ്ഞപോലെ നമ്മുടെ പാറുമോളൂന്റെ ആക്ഷനും കട്ടുമെല്ലാം മോള്തന്നെ തീരുമാനിക്കുന്നത് കൊണ്ടാവാം ഞാന് പാറൂട്ടിയുടെ ഫാനായത് നിങ്ങളോ?????
Thuvala koduthal friendship pokunnu kunjile parajavar ondoo...
ആദ്യ 50 കമന്റ് ഉള്ളിൽ എന്റെ കമന്റും happy day
Parukuttik vendimathram oru episode plz 🙏🙏🙏ee request sheriennu thonnunnavr adi like
Uploaderkkentha salary koodikkitiyo???😂😂😂😂
Bhasi chettan ഈ എപ്പിസോഡിൽ പ്വോളിച്ചു 👌👌
*പിഞ്ഞല്ല*...,,,,,
*ഭാസി അണ്ണൻ തകർത്തു*
ഇന്നലെ നീലു ചേച്ചിയുടെ ഒരു കിളി പോയതായിരുന്നു.
പിള്ളേരെ റൂമിൽ പൂട്ടിയിട്ട് സുഖമായി ഉറങ്ങി.
#Psycho Neelu 😊
ഉപ്പും മുളകും ഇഷ്ട്ടപെടുന്നവർ തായേ കാണുന്ന ലൈക് ബട്ടൺ നീല പെയിന്റ് അടിച്ചു താ...... 🙂☺😚
കേശുവും ഭാസിയും മുന്നാളാണോ എപ്പോ കണ്ടാലും അടി
അണ്ണനെന്തോ വേണം, കൊറച്ച് ബാലുനെ വേണം 😁😁😁😁
Neyatinkara fans undo😇😇😇
innathe eppisodil ella allum und
basi annan
balu chettan
neelu chechi
shiva
paru
keshu
lechu
mudiyan chettan
തമ്പി വന്നേ ബാലചന്ദ്രൻ തമ്പി വന്നേ ................
പാറുക്കുട്ടി 💗💞 സ്വന്തം ആയിട്ടാണെലും ഡയലോഗ് പറയാൻ തുടങ്ങിയല്ലോ....
so as not the same
കുറെ നാൾക്ക് ശേഷം keshu - balu
combo 😘😘
padavalam mamiyee kanan poothiyavvnn😭😭😭😙😙
കുറച്ച് ബാലുവിനെ വേണം.. കുറച്ച് ആകേണ്ട മൊത്തമായി കൊണ്ടുപോയ്ക്കോ
hi... adiyamaayit aaa etrem nerathe kandathu 49 seconds
അപ്പൊ tester vech cooker sheriyakkan paadillleeeee........ 😀😀
ലച്ചുവിന്റെ സൗന്ദര്യം കൂടി കൂടി വരാണല്ലോ.....
എനിക്ക് വയ്യ.. 😍
Innaley njan nerittu kandu superanu kanan
@@anshadanshad1656 evide vechaa kndath??
ചില കാര്യങ്ങൾ മനസ്സിൽ തോന്നി കഴിഞ്ഞാൽ അത് അപ്പോൾ തന്നെ കിട്ടണം അല്ലെങ്കിൽ മനസ്സിന് ഒരു വിഷമം ആണ് 😂😂😂😂😂😂 ചിലർ അതിനെ അഹങ്കാരം ര എന്നൊക്കെ പറയുമെങ്കിലും അതു കിട്ടുമ്പോൾ ഉള്ള സുഖം അത് വേറെ തന്നെയാണ് 😂😂😂😂
ട്രോൾ മോൻ ട്രോൾ മോൻ ki
.
NB
Bhasi : Dey njan edaykk edaykk ivide vannu kerunath enthinanenu ariyuvo
Baluchettan : Athu ninakk vere joleem kooleem illathondu 😜😜😜😅
Ee blue churidhar lachuz favourite aalo
Neelu chechi oro episode kayiyumthorum cheruppam aakunnundooo....?😂😂
വാഴക്കാലേല് ഇത്രേം സ്വതന്ത്ര്യം മതി
ഉപ്പും മുളകും ഒറ്റ എപ്പിസോഡ് വിടാതെകണ്ടവർ ലൈക്കിക്കെ
ബാലുച്ചേട്ടാ നിങ്ങൾ മാസ്സാണ് 🤩🤩🤩🤩
ajeehappu8
ബാലുവിന്റെ കുടുംബത്തിന്റെ ഒത്തൊരുമ്മ ഇഷ്ട്ടപ്പെടുന്നവർ Like ചെയ്യൂ.
എന്നാലും എല്ലാവർക്കും dress എടുക്കാമായിരുന്നു.. ആ വീട്ടിൽ അങ്ങനെ ആണുലോ പതിവ്.. 12:14 ആ പറഞ്ഞത് കാര്യം.. കേശു ആവശ്യമില്ലാതെ ഭാസി അങ്കിളിനോട് ആവശ്യമില്ലാതെ ഓരോന്ന് ചെയ്യുന്നുണ്ട്... ഇത്തിരി കൂടുതൽ ആണ് അത്.. ആവശ്യം ഉള്ള സമയത്തു അങ്ങനെ നോക്കുന്നത് കുഴപ്പമില്ല ഇന്നത്തെ ക്ലൈമാക്സ് പോലെ.. അങ്ങനെ ആണേൽ കുഴപ്പമില്ല...
10:30 to 11:00 vere chirichu chirichu chatthu😂😂
ഏതു പ്രദി സന്തിയിലും ബാലുo കുടുംബവും ഒന്നിക്കുന്നത് പോലെ നിങ്ങളുടെ വീട്ടിലും ഒന്നിക്കാറുണ്ടോ.
✨
✨
ഉപ്പും മുളകും ❣️💫
ബാലു ❣️💫
നീലു ❣️💫
മുടിയൻ ❣️💫
ലച്ചു ❣️💫
കേശു ❣️💫
ശിവാ ❣️💫
പാറു ❣️💫
എന്റെ കമന്റിന് മാത്രം ആരും ലൈക് ചെയ്യില്ല
ഒരു ലൈക് ചെയ്യാൻ ഇത്ര ബുദ്ധിമുട്ടാണോ
Thannu randennam
ആറ്.
ഇന്ദുചൂഡന്റേ 6..
കേശു.. പാൽ ആറാൻ വെച്ചിട്ടുണ്ട് ആറി ട്ട് കുടിക്ക്.. ആറട്ട് ആറീട്ട് കുടിക്കാം.. കേരളത്തിലെ ആറുകൾ പെരിയാർ......
6 കൊല്ലം😄😄😄
😂😂😂😂😂😂😂😂
Climaxil baluvinteyum,neeluvinteyum chiri sooper aayi
ലാസ്റ്റ് ആ ഒരു ഗ്രൂപ്പിങ്, എന്റെ പൊന്നോ ഒരു രക്ഷയുമില്ല.........
Enikkath ishtauilla
@@pachaparishkaari3573 കണ്ടിട്ട് അസൂയ തോന്നുന്നുണ്ട് അല്ലേ
@@XORDPRIME allrnnre...appo aa bhasikk vishamam akille .angane oru anyathvam kanikkannpadundo
@@pachaparishkaari3573 അന്യത്വം അല്ലാലോ, ഗീതയുടെ വീട്ടിൽ കയറി വന്നു ഗീതയുടെ ഒരു മാമൻ വീട്ടുകാരെ മൊത്തം കുറ്റം പറഞ്ഞാൽ ഗീത മാമന്റെ കൂടെ നിക്കുവോ അതോ വീട്ടുകാരുടെ കൂടെ നിക്കുവോ.....
നല്ല നിലവാരം പുലർത്തിയ അടിപൊളി എപ്പിസോഡ്...
എന്നെങ്കിലും ഒരു എപ്പിസോഡ് നെയ്യാറ്റിങ്കര വെച്ച് വേണം എന്നുള്ളവർ ലൈക് അടിച്ചേ
Yethra attiparanjalum veenudum kerivarunna basing😊
Uppum mulakum Ella episodeum kaanunnavar like adiku
ബാലു ചേട്ടാ 💓💓💓💓💓💓💓
Baalu Ulla eppisod Aan rasam
Haawoooo 13 commentil njn ethi makkLe....elllrkkun sgmano....😚😍😍😍
ഇപ്പോഴും എപിസോട് കാണുന്ന ആളുകൾ ഉണ്ടോ