Uppum Mulakum│Flowers│EP# 887

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,6 тыс.

  • @midhunbiju5528
    @midhunbiju5528 5 лет назад +2959

    ഭാര്യയും ഭർത്താവും ഉപ്പുനോക്കി ഞങ്ങൾക്ക് വല്ലതും ഉണ്ടാകുമോ
    കേശു rockzzzzzz 😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @jasira7533
    @jasira7533 5 лет назад +395

    അടുക്കളയിലെ പാറുക്കുട്ടിയുടെ സീൻ ഇഷ്ട്ടയവർ ലൈക്ക്😍😍

  • @siddidelampady7609
    @siddidelampady7609 5 лет назад +3760

    ഓൾ കേരളാ പാറുകുട്ടി ഫാൻസ് പവറൊന്ന് കാണിച്ച് കൊടുത്തേ.....

  • @ammus4455
    @ammus4455 5 лет назад +1627

    *നീലു* *ചേച്ചിടെ* *കൈ* *പൊള്ളിയപ്പോ* *ബാലു* *അണ്ണൻ* *കാണിച്ചത്* *കണ്ടോ* 😍 *such* *a* *cute* *onscreen* *couples* 💕💯😍

  • @anuvarun5080
    @anuvarun5080 5 лет назад +1931

    രണ്ടും കൂടി അടുക്കളയിൽ പാചകത്തിന്റെ പേരിൽ കട്ട റൊമാൻസ് ആണെല്ലോ. പാറുക്കുട്ടി ആഹാര കാര്യത്തിൽ കേശുനെ കടത്തി വെട്ടുമെന്നാ തോന്നുന്നേ ഇപ്പോഴേ ഉപ്പു നോക്കി തുടങ്ങി.. 😄

  • @lakshmylachu2630
    @lakshmylachu2630 5 лет назад +403

    പാറുക്കുട്ടി വീണ്ടും വീണ്ടും ഓടി വരുന്നത് കാണാൻ നല്ല രസം ഉണ്ട് 😘😘😘😘😘😘😘😘😘😘🤣🤣🤣🤣

  • @murshidamurshi3244
    @murshidamurshi3244 5 лет назад +1283

    കേശു വിന്റെ അനിയത്തി തന്നെ പാറു കുട്ടി 😁😁😁

  • @subeeshs5329
    @subeeshs5329 5 лет назад +1270

    ബാലുവും നീലുവും വിഷ്ണുവും ലെച്ചുവും കേശുവും ശിവയും പാറുകുട്ടിയും ഒരു കുടുംബം ആയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....... ഉണ്ടെകിൽ നമ്മുടെ ഉപ്പും മുളകും കുടുംബത്തിന് ഒരു ലൈക്‌ അടിച്ചേ........ 👍👍

  • @dileepchandranv1007
    @dileepchandranv1007 5 лет назад +180

    Dear Director and Producer.. ഈ ഐറ്റം ഒരിക്കലും നിർത്തരുത്.. ജീവിതം തകർന്നിരുന്നാലും ഒരു 20 മിനിട്ട് എല്ലാം മറക്കാൻ ഇത് കണ്ടാൽ മതി... Trust me..words From Heart😂😂🤗

    • @QuixerOP
      @QuixerOP 3 года назад +3

      😭💔nirthi broo

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +366

    എത്ര കാലം കൂടിയ ബാലു നീലു ഇങ്ങനെ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ട്..
    കിടു കോംബോ.. ബാലു നീലു ഇസ്‌തം 😍😍😘😘😘👌👌👌💐🥰

  • @akhilps3571
    @akhilps3571 5 лет назад +1412

    ബാലു :ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ....?
    നീലു: ഇതൊക്കെ ബാലുന്റെ കുഞ്ഞുങ്ങള്

  • @AryaVishnu_Siddhi
    @AryaVishnu_Siddhi 5 лет назад +413

    ഇത്ര അധികം episode ആയിട്ടും ഒരു മടുപ്പും തോന്നാത്ത ഒരു serial മാത്രമേ ഒള്ളൂ... അത് " ഉപ്പും മുളകും" ആണ്😍😍😍😍💗😘😘😘 എല്ലാരും ഒന്നിന് ഒന്നിന് മെച്ചം 💗💗💗😘😘😘😘😘

  • @muhammedthoufeek5396
    @muhammedthoufeek5396 5 лет назад +1360

    Hooi..2nd കമന്റ് 😎😎
    ബാലു ചേട്ടൻ നീല് ചേച്ചി കോംബോ കിടു ആണെന്ന് അഭിപ്രായം ഉള്ളവർ
    ലൈക് അടിച്ചു പൊയ്ക്കോ മക്കളെ

  • @fathimapathu7685
    @fathimapathu7685 5 лет назад +2502

    ഉപ്പും മുളകും പാറു കുട്ടിയുടെ കല്യാണം വരെ വേണവെന്നു ആഗ്രഹിക്കുന്നവർ ലൈകിക്കോ

    • @harshasnudma
      @harshasnudma 5 лет назад +43

      Endhinaa kalyanam vare maathram aakknne ....annoru episodil baluvinum neeluvinum vayasaagunna oru scene balu swapnam kaanunnund...patumnkl avark vayasaagunna vare Idh continue cheydhude???...

    • @jobinponnachan2718
      @jobinponnachan2718 5 лет назад +17

      സൂപ്പർ ഫാമിലി ഇങ്ങനെ വേണം കുടുംബം എന്ന് മോഹിക്കുന്നവർ ഒരു ലൈക്‌ adi ബാലുച്ചേട്ടന്റെ കുക്കിംഗ്‌ പാറുക്കുട്ടി യുടെ ഓട്ടം കേശു മാസ്സ് ഡയലോഗ് mudiyathe age പറച്ചിൽ ശിവയുടെ ചിരി എല്ലാം പൊളിച്ചു ലച്ചു കൂടി വേണം ആയിരുന്നു മിസ്സ് ആയി

    • @chi_yan_.
      @chi_yan_. 5 лет назад +3

      Yes

    • @sreejababu1894
      @sreejababu1894 5 лет назад +3

      യെസ്

    • @sudheerkurian7590
      @sudheerkurian7590 5 лет назад +5

      അത് കഴിഞ്ഞും വേണം 😎😎😎

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +3529

    ✌️😊കരിക്ക് കണ്ടു വന്നവർ ഉണ്ടോ ഇവിടെ എവിടേലും 🌷

  • @deepikab2564
    @deepikab2564 5 лет назад +66

    ഈ ഉപ്പും മുളകും പോലൊരു വീടും നാലഞ്ച് പിള്ളേരും അമ്മയും അച്ഛനും ഒക്കെയുള്ള ഒരു ജീവിതം എന്തൊരു കിടിലം ആയിരിക്കും അല്ലെ..??? 😍😍😍

    • @maneshmaneesh8438
      @maneshmaneesh8438 5 лет назад

      ഭർത്താവോ ....😊

    • @deepikab2564
      @deepikab2564 5 лет назад

      @@maneshmaneesh8438 Pillerde achantem ammedem karyava paranje... athil bharyaym bharthavm varule😊

  • @akhilbose275
    @akhilbose275 5 лет назад +73

    *പാറുക്കുട്ടിയുടെ ഓട്ടം ......* 👌🏻👌🏻👌🏻 *ഭക്ഷണ കാര്യത്തിൽ പാറു കേശുവിന്റെ അനിയത്തി തന്നെ.......* 😀😀😀

  • @swetha4844
    @swetha4844 5 лет назад +1594

    അചചൻ ഉൻടാകിയ ഫുഡ് ഇഷ്ടമുളളവർ ലൈക് അടിചോളൂ....

    • @suhailviews1991
      @suhailviews1991 5 лет назад +10

      കഴിച്ചു നോക്കാതെ യെങ്ങനെയാ ഇഷ്ടമാവുക

    • @deepikab2564
      @deepikab2564 5 лет назад +16

      എന്റച്ഛന് അടുക്കള എവിടാണെന്നു അറിഞ്ഞുട...😢😢

    • @SPIDERMANYT1
      @SPIDERMANYT1 5 лет назад +1

      @@deepikab2564 👍👍😂😂😂😂

    • @tahiraabdulsamad4556
      @tahiraabdulsamad4556 5 лет назад +5

      Athinu oru spcl test aanu

    • @safeeramusthafa6801
      @safeeramusthafa6801 5 лет назад

      Enikk bhayangara ishtta aaa,😍😍😍😘😘😘

  • @anuvarun5080
    @anuvarun5080 5 лет назад +380

    ആരൊക്കെ ഉണ്ടായാലും ഒരാവശ്യം വരുമ്പോൾ നമ്മടെ കേശു മാത്രേ കാണു ബാലു ചേട്ടാ.. ബാലു ചേട്ടൻ എന്ത് തരികിട കാട്ടിയാലും അച്ഛനെ പിന്താങ്ങുന്ന ഒരേ ഒരു മോൻ കേശു തന്നെയാ

  • @sumeshiritty
    @sumeshiritty 5 лет назад +276

    സ്ക്രിപ്റ്റ് റൈറ്റർ മാറിയതിന്റെ ഗുണം എപ്പിസോഡിൽ കാണാനുണ്ട് നല്ല നല്ല മുഹൂർത്തങ്ങളുമായി
    വരുംഎപ്പിസോഡുകൾ മാറട്ടെയെന്നാശംസിക്കുന്നു 😍😍✌🏻👍🏻👍🏻

  • @shuhaib1662
    @shuhaib1662 5 лет назад +98

    നീലു ചേച്ചിയുടെ കൈ പൊള്ളിയപ്പോൾ ബാലു ചേട്ടൻ 😍😄

  • @jiphinvarghese5960
    @jiphinvarghese5960 5 лет назад +301

    ബാലു: ഞാൻ വേണമെങ്കിൽ എന്റെ സ്വഭാവം മാറ്റാം....
    നീലു:സ്വഭാവം ഒന്നും മാറ്റണ്ടാ,നിങ്ങളുടെ ഈ കൂതറ സ്വഭാവം തന്നെയാ എനിക്ക് ഇഷ്ടം😆✌️

  • @vrindavijayan4465
    @vrindavijayan4465 5 лет назад +189

    നീലുവിന്റെയും ബാലുവിന്റെയും ഒരു റൊമാന്റിക് എപ്പിസോഡ് കൊറേ ആയി കണ്ടിട്ട്... 😍

  • @praveenpiravom
    @praveenpiravom 5 лет назад +830

    പാറുക്കുട്ടി കേശുണ് ഒരു ഭീക്ഷണി ആകുന്നാ തോന്നുന്നേ

    • @vipinchandran9858
      @vipinchandran9858 5 лет назад +15

      Agine parayaruthu.kunjugal kazhikkunnathinu

    • @praveenpiravom
      @praveenpiravom 5 лет назад +14

      Sorry bro... പാറുക്കുട്ടി നമ്മുടെ കുഞ്ഞല്ലെ...

    • @anzilanzil6812
      @anzilanzil6812 5 лет назад +1

      😂😂

    • @Raziya-hh9up
      @Raziya-hh9up 5 лет назад

      @@praveenpiravom thgyrry

  • @shivaneethks1256
    @shivaneethks1256 5 лет назад +413

    ഇതെന്തിൻറെ കുഞ്ഞാണാവോ
    ബാലുവിന്റെ കുഞ്ഞ്
    നീലുചേച്ചി polichue♥️

  • @manumathew4639
    @manumathew4639 5 лет назад +116

    കുക്കിംഗ്‌ ആണെന്നും പറഞ്ഞു അടുക്കളയിൽ കട്ട റൊമാൻസ് നടക്കുന്നെ.... 😍😍😍🤗
    22:25 പടവലം പൊട്ടി.. 😃

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +144

    കുറേ കാലം കൂടിയുള്ള വലിയ ഒരു ആഗ്രഹം ആയിരുന്നു, ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും ഒരു romantic 💕💞 എപ്പിസോഡ് കാണണം എന്നുള്ളത്..
    ഇന്നത് സാധിച്ചു 😍😍😍

  • @ameeraaami2326
    @ameeraaami2326 5 лет назад +140

    പാറൂസിനെ കുറെ ഇഷ്ടം.... നീലു ചേച്ചി ബാലുച്ചേട്ടൻ പൊളി പെയർ ആണേ...ഇവർ എന്നാ റോമാറ്റികാ.... നിച് നാണം വന്നു

  • @aswathyjayachandran2136
    @aswathyjayachandran2136 5 лет назад +563

    തുടക്കത്തിലേ ബാലു ചേട്ടന്റേം നീലു ചേച്ചീടേം റൊമാൻസ് പൊളിച്ചു..... ഭാര്യേം ഭർത്താവും ഉപ്പു നോക്കി കറി വല്ലോം ബാക്കി കാണുവോ....

  • @Hjkioofti99o
    @Hjkioofti99o 5 лет назад +139

    മോണോ ആക്ടിൽ അച്ഛൻ നടക്കുന്നത് കാണിക്ക് നീലു..
    ഡീ. കുട്ടൻ പിള്ളയുടെ മോളെ.. നീ എന്നെ കളിയാക്കുന്നോ... നീലു ചേച്ചി സൂപ്പർ ആക്കി ആ നടത്തം.

  • @akhilkannankannan8926
    @akhilkannankannan8926 5 лет назад +838

    പാറുക്കുട്ടിയുടെ ഇടക്കുള്ള വരുത്ത ഇഷ്ടുള്ളവർ ആര്

  • @tintuabraham2010
    @tintuabraham2010 5 лет назад +86

    ബാലു : ഇവിടെ കിടന്നു പ്രസംഗിക്കുന്നുണ്ടല്ലോ??
    നീലു : അത് കഥ ഇല്ലാത്ത പ്രസംഗം അല്ലെ 🤣🤣🤣🤣
    😂😂😂

  • @nikhilramramks
    @nikhilramramks 5 лет назад +84

    പാറുക്കുട്ടിടെ ഒരോ എന്ട്രിക്കും ഇടാൻ ഒരു കിടിലം bgm ഉണ്ടാക്കിക്കൂടെ...

  • @rajgururaj7987
    @rajgururaj7987 5 лет назад +476

    ലച്ചുനേ മിസ്സ് ചെയ്യുന്നവർ ഇവിടെ ലൈക്ക് അടിച്ചു പോകു👍👍👍👍

  • @vineeshaalakkadan2683
    @vineeshaalakkadan2683 5 лет назад +115

    "കൊറേ നാളുകൾക്കു ശേഷം നല്ല ഒരു റൊമാന്റിക് എപ്പിസോഡ് സമ്മാനിച്ച പ്രിൻസി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്സ്........

  • @praveenatp927
    @praveenatp927 5 лет назад +203

    ബാലുചേട്ടന്റെ പാചകം എന്തായാലും നന്നായിട്ടുണ്ട്.. അല്ലാതെ പാറു ഇങ്ങനെ വീണ്ടും വീണ്ടും വരൂല്ല കഴിക്കാൻ 😊😊4:11 പാറൂന്റെ ആ ഓട്ടം 😍😍😍 ബാലു ചേട്ടൻ പറഞ്ഞത് ശരിയാണ്.. പാറു കേശൂനെ കടത്തി വെട്ടിക്കോളും 😂

  • @RJ-yj9si
    @RJ-yj9si 5 лет назад +94

    രാവിലെ ബാലുവിനെയും നീലുവിനെയും അടുക്കളയിൽ കണ്ടപ്പോൾ ഞങ്ങളുടെ കുടുംബം ഓർമ്മ വന്നു... ഞങ്ങളും ഇങ്ങനാ വല്ലപ്പോഴും.😇

  • @anjitharajan6217
    @anjitharajan6217 5 лет назад +121

    Neelu vinte office, neyyatinkara veedu, bhasi yude bharya...ee ellam kaanaan aagrahamullavar aarokke?

  • @anupama2781
    @anupama2781 5 лет назад +358

    കരിക്കിലെ പാക്കരൻ പിള്ളയെ കണ്ടിട്ട് നേരെ എന്നെപോലെ ഇങ്ങോട്ട് വന്നവരുണ്ടോ.. കരിക്ക്.. ജോർജ്.. ഉപ്പും മുളകും ഇഷ്ടം... 😍😍😘😘😘

  • @sinsarulhaque2073
    @sinsarulhaque2073 5 лет назад +92

    അങ്ങനെ നാളുകൾക്ക് ശേഷം ബാലു നീലു റൊമാൻസ് 😍😍

  • @shineswamy007
    @shineswamy007 5 лет назад +162

    എൻറ്റപ്പോ ഇതൊക്കേ എന്തിൻറ്റേ കുഞ്ഞുങ്ങളാണോന്തോ....
    ഇതൊക്കേ ബാലൂൻറ്റേ കുഞ്ഞുങ്ങൾ ♠️

  • @shahanashani3075
    @shahanashani3075 5 лет назад +99

    ഇവർ ശരിക്കും ഒരു ഫാമിലി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. ഇവർ abhinayikkukayanenn ഓർക്കുമ്പോൾ ഒരു സങ്കടം...

    • @shahinasha5815
      @shahinasha5815 4 года назад +1

      അതാണ് നമ്മുടെ ഉപ്പും മുളകിന്റെ വിജയം...... 😃👍

  • @MRDJ-ik4ik
    @MRDJ-ik4ik 5 лет назад +146

    ബാലു അണ്ണൻ: ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ
    നീലു അമ്മ: ഇതൊക്കെ ബാലുവിന്റെ കുഞ്ഞുങ്ങള്....
    നീലു അമ്മ thug....😍😄😁

  • @shahanashani3075
    @shahanashani3075 5 лет назад +34

    ശരിക്കും ഭാര്യ മാർ ഇങ്ങനെ തന്നെ അല്ലെ... ഞാൻ ഇങ്ങനെ ആണ്.... ഭർത്താവ് kaliyakiyal നീലു പറഞ്ഞപോലെ ഒന്നിനും സപ്പോർട്ട് ഇല്ലന്ന് പറയും..... എന്നാൽ ചെറുതായിട്ട് ആണെങ്കിൽ പോലും ഒന്ന് സപ്പോർട്ട് ചെയ്താൽ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആണ്......

  • @haya_fathima.
    @haya_fathima. 4 года назад +3

    Balu 🛠️🔧🔩
    Neelu 📱 💻🖥️
    Vishnu 🕺 🕺
    Lachu 💅 🧾💃
    Keshu 🍔🍟🥘🌯
    Shivani 📝 🏸 💃
    Paru 🍭🐱 🍼
    Uppum mulakam team like adi 🥰🥰

    • @Thomas-dr8ep
      @Thomas-dr8ep 3 года назад

      Balu 🛠🔧🗡⛏⚒
      Neelu 📱🖥💻
      Vishnu 🕺🕺🕴
      Lachu 💃💃💃

  • @sureshsuresh-xi3jd
    @sureshsuresh-xi3jd 5 лет назад +578

    കേരളത്തിൽ ഏറ്റവും കൂടുതൽ കട്ടൻ ചായ കുടിക്കുന്ന വീട് എന്റെ നീലുവമ്മയുടെ വീട്ടിൽ ആണ്

    • @mansumm3931
      @mansumm3931 5 лет назад +8

      ഉപ്പും മുളകും അല്ല എന്റെ വീട്ടിലും ind

    • @jnaksd6849
      @jnaksd6849 5 лет назад +4

      എന്റെയും വീട്ടിൽ

    • @sureshsuresh-xi3jd
      @sureshsuresh-xi3jd 5 лет назад

      @രാവ ണൻ അതെ ബ്രോ

    • @manjuraj6126
      @manjuraj6126 5 лет назад

      Ha ha ha

    • @sureshsuresh-xi3jd
      @sureshsuresh-xi3jd 5 лет назад

      @രാവ ണൻ പൊട്ടൻ നിന്റെ അച്ഛൻ

  • @aginsuresh2964
    @aginsuresh2964 5 лет назад +141

    Balu chettande mugathu expression maari marayunnu 😘😘😘mini screen lalettan...

  • @emindsouza1671
    @emindsouza1671 5 лет назад +213

    Parukutty de pinnem pinnem Ulla varavu kitchenilekky😂😂😂

    • @vipinc4796
      @vipinc4796 5 лет назад +5

      😍😃. അത് കാണുമ്പോ തന്നെ ഒരു സന്തോഷം

  • @unnikrishnan6818
    @unnikrishnan6818 5 лет назад +17

    ഇന്നത്തെ താരങ്ങൾ
    പാറുക്കുട്ടി,നീലുച്ചേച്ചി,ബാലുച്ചേട്ടൻ
    കുറേ നാളുകൾക്കു ശേഷം രണ്ടു പേരുടെയും റൊമാൻസ് 😍👌👌
    Highlight പാറുക്കുട്ടിയാണ്..😍😘
    Last അച്ഛൻ തൊഴുത് പറയുമ്പോൾ പോകുന്ന പോക്ക് കാണണം 😂😘😘

  • @aswathyjayachandran2136
    @aswathyjayachandran2136 5 лет назад +734

    ആ പാത്രം അടുത്ത് കൊണ്ട് വന്നപ്പോ പാറു കുട്ടീടെ കൈ പോളിയോ എന്നൊരു doubt

    • @HyaanMatt
      @HyaanMatt 5 лет назад +25

      Enikkum thonni ...

    • @aliashkar3177
      @aliashkar3177 5 лет назад +14

      ശരിയാണ്

    • @hqezhqez9379
      @hqezhqez9379 5 лет назад +17

      Enikum tonni..pinne choodu undakillann karuthi onn soyam ashosippichu..

    • @anusana1316
      @anusana1316 5 лет назад +38

      Mm.aval kai pinvalichu. Allelum njagal ammamarudey shradhayonnum achanmarkundavilla😜😜😜

    • @athira_ayyappan
      @athira_ayyappan 5 лет назад +18

      @@HyaanMatt alla entha shivanine isttamallathath????

  • @greeshmaammu3797
    @greeshmaammu3797 5 лет назад +204

    ബാലുചേട്ടന്റെ കറി കണ്ടു കൊതിവന്നവർ ലൈക് 👍കേശുന്റെ ഡയലോഗും😁

  • @jeraizyjamal
    @jeraizyjamal 5 лет назад +31

    ലെ ബാലു:ശരി ഞാൻ സ്വഭാവത്തിൽ മാറ്റം വരുത്താം
    നീലു : അത് വേണ്ട നിങ്ങടെ കൂതറ സ്വഭാവമാ എനിക്കിഷട്ടം
    lol💕😂😂😂

  • @littlepuppy101
    @littlepuppy101 5 лет назад +69

    Balu's real life wife may feel jealous 😊😊😊 such real acting 😊

  • @akhilps3571
    @akhilps3571 5 лет назад +320

    ഭാര്യേം ഭർത്താവുംകൂടി ഉപ്പ് നോക്കി ഉപ്പുനോക്കി എന്തേലും മിച്ചം കാണുമോ...

  • @mohammedsavad8982
    @mohammedsavad8982 5 лет назад +9

    കേശുവിന് ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു എതിരാളി ഉണ്ടെങ്കിൽ അത് പാറു കുട്ടി ആയിരിക്കും 👍👍👍

  • @sharonsaju7230
    @sharonsaju7230 4 года назад +4

    Parukutty came several times to eat the curry she is exactly like Keshu.😍🍛🥘🥘🍛 EATERS (keshu, parukutty)

  • @333amj
    @333amj 5 лет назад +30

    11:39 parukuttante chiri 😍😍😍

  • @Fcmobile3465
    @Fcmobile3465 5 лет назад +127

    ആദ്യം കരിക്ക് പിന്നെ ഉപ്പും മുളകും 😍😍😍
    തുടക്കത്തിൽ തന്നെ ബാലുച്ചേട്ടൻ
    എല്ലാം കൊണ്ടും ഇന്ന് സൂപ്പർ ആണല്ലോ 😀😍😀

    • @jaiwinjoy2243
      @jaiwinjoy2243 5 лет назад +3

      Karikku episode athrakku pora

    • @Fcmobile3465
      @Fcmobile3465 5 лет назад +1

      @@jaiwinjoy2243.. ഇന്നത്തേത് അത്രക് അങ്ങ് പോരാ... എന്തുപറ്റിയോ എന്തോ...
      എന്നാലും അവരൊക്കെ ഒന്ന് കാണാല്ലോ 😇😇

  • @fsmedia5667
    @fsmedia5667 5 лет назад +149

    നീലു അമ്മയുടെ മോണോക്റ്റ് ഇഷ്ട്ടപ്പെട്ടവർ ലൈക്കിയെ

  • @TheKatChat47
    @TheKatChat47 5 лет назад +214

    Kura nallukalku shesham oru nalla episode vannu ❤️❤️balu chettan and neelu Chechi kitchen scenes super 👌parukutty ❤️❤️

  • @thegorr7742
    @thegorr7742 4 года назад +4

    3:18 😍😍😍😍❤️❤️❤️❤️❤️😍❤️😍❤️😍❤️😍❤️😍❤️😍പാറുക്കുട്ടി 😍😍😍

  • @akhila5234
    @akhila5234 5 лет назад +233

    Parukkutty fans adi like
    👇👇👇👇

  • @jinshaganga
    @jinshaganga 5 лет назад +47

    പാറുക്കുട്ടി കുറുമ്പി ആയി വരുവാണല്ലോ 😍😍😍 ആ ഇടക്ക് ഇടക്കുള്ള ഓടി വരവ്... 😍😍😍 repeat ചെയ്തു കണ്ടു

  • @anjalikrishnams9838
    @anjalikrishnams9838 5 лет назад +53

    ഈ പാറുക്കുട്ടി കേശുന്റെ ബാക്കി തന്നെ 😂😂

    • @കുട്ടേട്ടൻ-ഝ8ഢ
      @കുട്ടേട്ടൻ-ഝ8ഢ 3 года назад

      പാറൂകുട്ടി അല്ലേലും പൊളി അല്ലെ..😍😍 ഇതിൽ ഓരോന്നിനും കാണും നമ്മുടെ എല്ലാ സ്വഭാവും അല്ലെ🤣🤣🤣

  • @1212Vinu
    @1212Vinu 5 лет назад +22

    ഇന്ന് neellu ചേച്ചിക്ക് ഭയങ്കര കുട്ടിത്തം.... 😍😍😍

  • @manavachu546
    @manavachu546 5 лет назад +788

    കരിക്ക് കണ്ട് കഴിഞ്ഞു നേരെ ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ.......... 😉😉😉😉😆

    • @akhilakl2788
      @akhilakl2788 5 лет назад +10

      ഇല്ല..
      Only ഉപ്പും മുളകും...

    • @deepadeepzz9050
      @deepadeepzz9050 5 лет назад +3

      Undalloo

    • @farisbabu7826
      @farisbabu7826 5 лет назад +6

      Ith kazhinj ath kanum

    • @knj450
      @knj450 5 лет назад +1

      unadallo

    • @alikoyae7378
      @alikoyae7378 5 лет назад +2

      Kaikk puthiyathu vanno? Ithu kazinju poyi kaanatte

  • @prakashpr9111
    @prakashpr9111 5 лет назад +34

    Parukutty muthinte perfomance unbelivable nothing to say very happy to see this episode love U parukuttyyyyyyy😍😍😍😍😍

  • @അന്തകാലം
    @അന്തകാലം 5 лет назад +286

    Romance kaanikkaan ..neelu chechiyodum baalu annanodum muttaan oru serial couplesinum kazhiyillallo..adi like..

  • @PraveenPaipaithegr8
    @PraveenPaipaithegr8 5 лет назад +50

    നീലു ചേച്ചിയുടെ മോണോ ആക്റ്റ് കലക്കി...👍👍👍കൂട്ടത്തിൽ സൂപ്പർ റൊമാൻസ് 😘😘😘
    പാറുക്കുട്ടി കേശുച്ചേട്ടനെ തോൽപിക്കും മാത്രമല്ല കേശുച്ചേട്ടന്റെ പിൻഗാമി എന്ന് തെളിയിച്ചു....😎😎😎
    വളവരെ നല്ല സ്ക്രിപ്റ്റ്...കുറെ കാലങ്ങൾക്കു ശേഷം ഒരു ഫ്രഷ്‌നെസ്സ് 🤘

  • @abhilash3931
    @abhilash3931 5 лет назад +258

    കണ്ടുകൊണ്ട് കമെന്റ്സ് വായിക്കാൻ വന്നവരുണ്ടോ

  • @raeesvlogs445
    @raeesvlogs445 5 лет назад +34

    ഉപ്പും മുളകും സ്ഥിരമായി കാണുന്നവരുണ്ടോ ഇവിടെ

  • @gameofhector
    @gameofhector 5 лет назад +186

    *പാറുക്കുട്ടി Fans like here*

  • @riyaskpullookkara1886
    @riyaskpullookkara1886 5 лет назад +157

    നിങ്ങടെ സ്വഭാവം ഒന്നും മാറ്റണ്ട... നിങ്ങടെ കൂതറ സ്വഭാവം തന്നെയാ നല്ലത്... നീലു... 😎😎💚

  • @sanjo3013
    @sanjo3013 5 лет назад +103

    അതിപ്പോ ഈ കറി കേശു നു പോലും തികയില്ലല്ലോ

  • @husaintirur9098
    @husaintirur9098 5 лет назад +54

    ബാലു : ഒരു കാര്യം ചെയ്യ ഞാനെന്റെ സ്വഭാവത്തിൽ മാറ്റം വരുത്താം .
    നീലു: ഓ സ്വഭാവൊന്നും മാറ്റണ്ട. നിങ്ങടെ ഇ കുതറ സ്വഭാവാണെനിക്കിഷ്ടം.😁😁

  • @M4_Millenium
    @M4_Millenium 5 лет назад +251

    Ennathe Balu 💞neelu Abinayam kandittu asuyathonniyavar like

  • @fahisafahisa5746
    @fahisafahisa5746 5 лет назад +26

    ഇന്നത്തെ episode എനിക്ക് ഒരു
    പാട് ഇഷ്ട്ടമായി
    ബാലു 💓💓💓നീലു

  • @mohammadkareem9529
    @mohammadkareem9529 5 лет назад +22

    Balu and neelu and children acting super thankyou very much

  • @sssruthisaju6409
    @sssruthisaju6409 5 лет назад +52

    11.40 അമ്മടെ മോണോആക്ട് കണ്ടു കൊച്ചിന്റെ ചിരി 😍😘പാറുസ് ❤😘

  • @sreemol5117
    @sreemol5117 5 лет назад +210

    ഇന്ന് നീലുചേച്ചിയുടെ പ്രമോൻസ് കണ്ടിട്ട് കാവ്യ മാധവനെ പോലെ തോന്നി

  • @saniyaandneenu2408
    @saniyaandneenu2408 2 года назад +4

    ബാലുവും നീലുവും വിഷ്ണുവും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും ഉള്ള എപ്പിസോഡാണ് എനിക്കിഷ്ടം അങ്ങനെ ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് ലൈക്‌ അടിക്കൂ

  • @krishnavishnu_18
    @krishnavishnu_18 5 лет назад +10

    നീലു :ഞാൻ വയസാലില്ലേ 🙂
    ബാലു :വയസൊന്നും ആയിട്ടില്ല 😜
    നീലു :അത് വിട് 😂
    ബാലു അണ്ണൻ റോക്സ്.. 😝😂😍

  • @jaimyvarghese8619
    @jaimyvarghese8619 5 лет назад +30

    3:46 paruvinte kai polliyo....ee paruvinte kaaryam😁😍😘 11:40 paruvinte chiri

  • @godbless670
    @godbless670 5 лет назад +241

    Uppum Mulakum Family ye Swandam Family Members aayi Karuthunnavar 👍

  • @siyamol2432
    @siyamol2432 5 лет назад +427

    ചാർജ് കഴിയാറായി എന്നറിഞ്ഞിട്ടും ഉപ്പും മുളകും കാണുന്നവർ ആരൊക്കെ....??

  • @nimak5690
    @nimak5690 5 лет назад +33

    Neeluchechi & balu Annan cute couple 😘😘😍😍😍

  • @snehaann767
    @snehaann767 5 лет назад +35

    Neelu chechi bangi koodi varunu...😍😍

  • @malluyouths2219
    @malluyouths2219 5 лет назад +17

    parukutty keshuvinte bakki... foodie lover...😉😉😉
    PARUKUTTY FANS LIKE HERE..❤😍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +351

    നീലു ചേച്ചി മോണോ ആക്ട്ചെയ്തു
    കാണിക്കുമ്പോൾ പാറുക്കുട്ടിയുടെ മുഖത്ത് വരുന്ന ഭാവമാറ്റം ആരെങ്കിലും ശ്രദ്ധിച്ചോ

  • @fahisafahisa5746
    @fahisafahisa5746 5 лет назад +7

    എന്റെ umma ആകെ ഒരു സീരിയൽ കാണു അത് ഉപ്പും മുളകും ആണ് 💓💓💓ummakk ഇതിലെ ബാലുവിനെയും നീലുവിനെയും മുടിയനെയും ലെച്ചു വിനെയും കേശുവിനെയും ശിവാനിയും ഏറ്റവും അവസാനം വന്ന നമ്മുടെ പാറുക്കുട്ടിയും ഒരു പാട് സ്‌നേഹിക്കുന്നു 💓💓💓💓😘😘😘👍👍👍👍😍😍😍😍😍🤩🤩🤩🤩
    മുടങ്ങാതെ കാണും 💓💓💓💓ബാലു കറി ഉണ്ടാക്കുന്നത് കാണാൻ എന്തു ഭംഗി ആണ്

  • @sanjay_mani
    @sanjay_mani 5 лет назад +9

    കൊതിച്ചി പാറു....💛💛💛💛
    എന്നാ ഒരു കെമിസ്ട്രി...💕

  • @anjaliknair7953
    @anjaliknair7953 5 лет назад +76

    E episode ne entho oru prathyekatha feel cheythu

  • @shashthakhan3656
    @shashthakhan3656 4 года назад +2

    Lechu poliyaa. ....
    Vishnu clamour....
    Shivani kurumbi ..
    Keshu theetan. ..
    Neelu sundari. ..
    Balu look .......
    Ishtapettavar like adichoooo!!!!!

  • @saniyahanansaniyahana3971
    @saniyahanansaniyahana3971 4 года назад +3

    11:05 Neeluvinte monoact ishttamayi super

  • @raseedujaheer2905
    @raseedujaheer2905 5 лет назад +4

    My language Tamil
    But this really amazing i love you love you love you love this family

  • @ettantepennu652
    @ettantepennu652 5 лет назад +11

    നിയാണ് ഞാൻ, ഞാനാണ് നീ.... രണ്ടായ നിന്നെയിഹ ഒന്നെന്നു കണ്ടതിൽ.... ബാലു rockzzzzz.......

  • @shobhapeter1576
    @shobhapeter1576 4 года назад +2

    പാറു ബാലുവിനോടെ കറി ചോദിച്ചു വന്നത് സൂപ്പർ ആണ്😘😘😘😘😘😘

  • @sonuschannel5566
    @sonuschannel5566 5 лет назад +223

    ലെച്ചുനെ miss ചെയ്‌തോ എല്ലാവർക്കും??????

  • @meenusajeev0426
    @meenusajeev0426 5 лет назад +4

    ഇത്രേം നല്ല എപ്പിസോഡിൽ ലെച്ചുനെ മിസ്സ്‌ ചെയ്തു... എന്റെ വീട്ടിലും എന്തേലും വഴക്കുണ്ടായാൽ പിന്നെ അച്ഛനും അമ്മയും ഭയങ്കര സ്നേഹമാണ് 😘😘💖💖

  • @mannaevents3087
    @mannaevents3087 5 лет назад +5

    കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ്