കഅബ യുടെ ഉള്ളിൽ നിങ്ങൾ അറിയാത്ത സത്യങ്ങൾ | kaaba | Masjid Al Haram | Malayalam vlog | Makkah | ksa

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കഅബ യുടെ ഉള്ളിൽ നിങ്ങൾ അറിയാത്ത സത്യങ്ങൾ | kaaba | Masjid Al Haram | Malayalam vlog | Makkah | ksa
    #masjidalharam #islamic #kaaba #malayalamvlog
    കഅബ യുടെ ഉള്ളിൽ എന്തൊക്കെ ഉണ്ട് ,അതെല്ലാം എന്താണെന്നറിയാം ..സബ്സ്ക്രൈബ് ചെയ്‌തു വീഡിയോ ഷെയർ ചെയ്യൂ
    #makkah #islamic #islamicstatus #ksa #malayalm #malayalamvlog #malayalam

Комментарии • 189

  • @ramlathabdullatheef6025
    @ramlathabdullatheef6025 Год назад +84

    അല്ലാഹുവേ ആ പുണ്ണ്യസ്ഥലത്ത് എത്താൻ നീ എത്രയും പെട്ടന്ന് ത്വഫീഖ് നൽകണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @nishmiyamol1481
    @nishmiyamol1481 Год назад +15

    എത്രയുംവേഗംമക്കയിലും മദീനയിലുംഎത്താൻ തൗഫീഖ് നൽകണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻😢

  • @subaidapk7694
    @subaidapk7694 Год назад +9

    അല്ലാഹുവേ എത്രയും വേഗം അവിടെ ഒന്നെത്തിക്ക് ന്നാഥ അൽഹംദുലില്ലാഹ് ഈ വിഷതി കര ണത്തിൻ അല്ലാഹുവിന്റെ ബറക്കത്ത് ഉണ്ടാട്ടെ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @Mastervloger2.0
    @Mastervloger2.0 2 месяца назад +1

    അല്ലാഹ് ഇതൊക്കെ കണ്ടപ്പോഴും കേട്ടപ്പോഴും അതിരില്ലാത്ത സന്ദോശവും സങ്കടവും. എന്നാവുംഅങ്ങോട്ട്‌ പോകാനുള്ള ഭാഗ്യം ലഭിക്കുക അല്ലാഹ് 🤲🏻🤲🏻🤲🏻😢😢😢

  • @salnascorner5297
    @salnascorner5297 Год назад +18

    കൺകുളിർക്കെ കാണാനുള്ള ഭാഗ്യം നൽകണേ നാഥാ
    ഇതുവരെ കാണാത്ത വീഡിയോ മാഷാ അള്ളാ ,നല്ല അറിവ്
    ദുആയിൽ ഉൾപ്പെടുത്തണേ
    ماشاء الله تبارك الله 😥🤲🤲🤲

  • @dilshadillu3127
    @dilshadillu3127 Год назад +5

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം അറിഞ്ഞതിൽ

  • @ummarfarooq2455
    @ummarfarooq2455 Год назад +31

    ഹജ്ജും ഉംറയും തവാഫും നിർവ്വഹിക്കാൻ ഭാഗ്യം നൽകണേനാഥാ - അറിവുകൾ പകർന്നു തരാൻ നാഥൻ നിങൾക്കു കഴിവുകൾ തരട്ടെ - നന്ദി

  • @aminariya79
    @aminariya79 Год назад +8

    അൽഹംദുലില്ലാഹ് ഇത് പോലെ അറിവുകൾ ഇനിയും എത്തിക്കാൻ പടച്ചോൻ സഹായം കിട്ടട്ടെ ആമീൻ

  • @saleenah2353
    @saleenah2353 Год назад +11

    അൽഹംദുലില്ലാഹ് ഞങ്ങളെയും അവിടെ എത്തിക്കണേ റബ്ബേ ഞങ്ങളെയും അവിടെ എത്തിക്കണേ റഹ്മാനെ

  • @hubburasool6175
    @hubburasool6175 Год назад +15

    ഉപകാരം ഉള്ള വീഡിയോ. മാഷാ അല്ലാഹ് 👌👌👌💚💚💚💚🌹🌹🌹

  • @anasmalabarchips5503
    @anasmalabarchips5503 Год назад +5

    അല്ലാഹുവേ കഅബ കൺകുളിർക്ക് നേരിൽ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും കുടുംബത്തിനും നീ നല്കണമേ

  • @diyasworld5467
    @diyasworld5467 Год назад +7

    വീണ്ടും ഒരു മികച്ച വീഡിയോ thank you Mallu Travelist

  • @اللهاكبر-ب1ل1ذ
    @اللهاكبر-ب1ل1ذ Год назад +4

    امين يا رب العالمين وعليكم السلام ورحمه الله وبركاته جزاك الله خيرا ان شاء الله

  • @haneefapattambi3236
    @haneefapattambi3236 Год назад +4

    Masha allah. Nalla arivukal kuranja samayathil eniku kitty. Thank u

  • @sharafudheen2854
    @sharafudheen2854 Год назад +7

    മാഷാ അല്ലാഹ്

  • @kasimop4478
    @kasimop4478 Год назад +1

    അൽഹംദുലില്ലാ അളളാഹ് തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ റംലകാസിം

  • @sinamol1056
    @sinamol1056 Год назад +1

    അല്ലാഹ് എത്രയും വേഗം മക്കയിലെത്താൻ വിധി നൽകണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ്

  • @sheejaakbar1038
    @sheejaakbar1038 Год назад +4

    Alhamdulillah mon ithu njangalk pakarnnu thannathinu valare nanniyund allah anugrahikate Ameen 🤲

  • @sulthanafathi519
    @sulthanafathi519 Год назад +5

    Masahall 💚

  • @salislu2200
    @salislu2200 Год назад +4

    alhamdulilaha

  • @lulufathima7119
    @lulufathima7119 Год назад +4

    Alhamdulillah Masha ALLAH

  • @Ronaldo-g1r1i
    @Ronaldo-g1r1i Год назад +6

    سبحان الله......areyadha orupaadu karyagal areyan saadhechu.... الحمد لله....جزاك الله خيرا.....🤲🤲

    • @rafeeqrafeeq9079
      @rafeeqrafeeq9079 Год назад

      മദീന എന്റെ കരൾ ആണ്

  • @ummukulsukoolath1108
    @ummukulsukoolath1108 10 месяцев назад +1

    അൽഹംദുലില്ലാഹ് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്തിക്കണേ റബ്ബേ

  • @usmankundala7251
    @usmankundala7251 Год назад +3

    വളരെ നല്ല vedeo

  • @rinuvlog3650
    @rinuvlog3650 Год назад +3

    അൽ ഹംദുലില്ല അള്ളാഹ് മക്കയും മദിനയും റൗളാ ശരി ഫുo ഒകെ കണ്നും ഒരു ഉംറയെങ്കിലും ചെയ്യാൻ ഭാഗ്യം തരണെ അള്ളാഹ് ഇങ്ങനെ എങ്കിലും കണ്ടാൻ കഴിഞ്ഞല്ല ആമിൻ അവിടെ എത്താൻ ദുആ ചെയ്യു ണം😭😭🤲🏻🤲🏻🤲🏻🕋🕋🕋🕋😭😭🤲🏻🤲🏻🤲🏻🤲🏻

    • @janveerraise3339
      @janveerraise3339 Год назад

      മക്കയിൽ കാണിക്കുന്ന എല്ലാ സംഭവവും പഴയ ഖുറേഷികള് കൊണ്ടാടിക്കൊണ്ടിരുന്ന എല്ലാം തന്നെ മുഹമ്മദ് സ്വന്തം പേരിലാക്കി. 360 ദേവന്മാരിൽ ഒരാളായിരുന്ന അള്ളാഹുവിനെ പിടിച്ചു ഏക ദൈവമാക്കി. Simple as that

  • @subaidavz2313
    @subaidavz2313 17 дней назад

    പുതിയ പുതിയ അറിവുകൾ നൽകുന്ന നൗഫലിന് നന്ദി

  • @Ronaldo-g1r1i
    @Ronaldo-g1r1i Год назад +5

    الحمد لله...

  • @shoukathali9050
    @shoukathali9050 Год назад +2

    മാഷാ അള്ളാ പുതിയ അറിവുകൾ

  • @MuhammadBilal-gm6vv
    @MuhammadBilal-gm6vv Год назад +3

    شكرا جزاكم الله خيرا و احسن الجزء
    امین

  • @saleenah2353
    @saleenah2353 Год назад +2

    Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ahamedshahinp5434
    @ahamedshahinp5434 Год назад +2

    Masha Allah. Very very interesting and useful video. 👍👍👍

  • @harisjamalikallarakkal817
    @harisjamalikallarakkal817 Год назад +2

    Jazakallah khair

  • @rasheedamangad278
    @rasheedamangad278 Год назад +3

    ആമീൻ

  • @shanta7872
    @shanta7872 Год назад +3

    Thank you👍 Assalamu alaikum

  • @shamlaa666
    @shamlaa666 Год назад +3

    Alhamthulilla

  • @ayshae1485
    @ayshae1485 Год назад +7

    Mashaallah🤲🤲🤲

  • @subairsubi9856
    @subairsubi9856 21 день назад

    ഞങളെയും അവിടെ എത്തിക്കേണ്ണമേ 🤲🤲❤

  • @surasurhara5158
    @surasurhara5158 Год назад +1

    Mashaallah kananulla bhagiyam tharanea. Allah🤲🏻🤲🏻🤲🏻🤲🏻

  • @rukkiya9170
    @rukkiya9170 Год назад +2

    ആമീൻആമീൻ

  • @ramlathubeevi2763
    @ramlathubeevi2763 Год назад +1

    Ithrayum valiya arivu pakarnnuthanna thankalku orayiram nanni.Allahu khairum barkathum nalki anugrahikkattey Aameenya rabbal alameen

  • @truethingers2078
    @truethingers2078 Год назад +3

    അൽഹംദുലില്ലാഹ്

  • @AbdulHameed-pg7ut
    @AbdulHameed-pg7ut Год назад

    അല്ലാഹുവേ ഈകൗബായൊന്നു നേരിൽ ത്വാഫീക് നൽകണേ ആമീൻ

    • @ayishaayishamol
      @ayishaayishamol Год назад

      അല്ലാഹുവേ പുണ്യ മദീനയിൽ പോയി മുത്ത് നബിയുടെ ചാരത്ത് അവിടെനിന്ന് സലാം പറഞ്ഞു ഷഹീദിന്റെ കൂലിയുള്ള നല്ല ഒരു മരണം നൽകണേ അള്ളാ ജന്നത്തുൽ ബക്കൈയിൽ മറവ് ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ ആമേൻ ആമേൻ യ രബ്ബല്ല ആലമീൻ

  • @NashwanNas
    @NashwanNas Год назад +1

    JazakumuLLAHU khairal jazah

  • @aminariya79
    @aminariya79 Год назад +3

    വ അലൈകും സലാം

  • @ramjiravdwx
    @ramjiravdwx 22 дня назад +1

    ക അബയുടെ ഉള്ളിൽ 300ഇൽ അധികം ദേവന്മാരെ മക്കക്കാർ ആരാധിച്ചിരുന്നു..അതിൽ ഒരു ദേവനായിരുന്നു അൽ -ലാഹ്
    മുഹമ്മദിന്റെ കുടുംബ ദേവനായിരിന്നു അൽ ലാഹ്..മുഹമ്മദിന്റെ കുടുംബ ദേവത അൽ ഉസ്സ യോ അൽ മനാതെയോ ആയിരുന്നു എങ്കിൽ അവർ ഇന്ന് ഫേമസ് ആയ ഏക ദൈവം ആകുമായിരുന്നു..❤

    • @vlogsofnoufal
      @vlogsofnoufal  19 дней назад

      ഒന്ന് പോടോ , ഭയങ്കര അറിവായി പോയി 😂

  • @rasheedvt9737
    @rasheedvt9737 Год назад +1

    Masha Allah
    Alhamdulillah
    Allahu Akbar

  • @abdulrasheed1972
    @abdulrasheed1972 Год назад

    മാഷാ അള്ളാ അൽഹംദുലില്ലാ 🤲🤲🤲🤲🤲🤲🤲

  • @abidhaaboobacker3977
    @abidhaaboobacker3977 Год назад +3

    Alhamdulilla🤲🏽🤲🏽🤲🏽

  • @moiduashrafashraf1450
    @moiduashrafashraf1450 Год назад +2

    ശുക്രൻ.അൽഹംദുലില്ലാ.
    🌹🥰

  • @shafnatk3456
    @shafnatk3456 Год назад +3

    Alhamdulillah

  • @Annuskitchen
    @Annuskitchen Год назад +3

    useful video
    sep month vannirunnu 😍😍

    • @vlogsofnoufal
      @vlogsofnoufal  Год назад

      masha allah .. ഇനിയും ഈ പുണ്യ ഭൂമിയിൽ എത്താൻ allah അനുഗ്രഹിക്കട്ടെ ആമീൻ

  • @najiyasafa
    @najiyasafa Год назад +3

    Mashaallah ❤oru pad ariytha karyangal ariyan kazhinju Alhamdulillah 🤲hajjum umraum cheyyan ellaverkum allahu thoufeek nalkatte🤲Aameen

  • @mujeebrehman8402
    @mujeebrehman8402 Год назад +2

    Masha allah

  • @asiyaaboobacker6613
    @asiyaaboobacker6613 Год назад +2

    അൽഹംദുലില്ലാ

  • @hafsathkurikkal7691
    @hafsathkurikkal7691 Год назад +1

    ഇതിൻ്റെ ഉൾവശത്ത് തൂക്കിയത് എന്താണെന്നു് അറിയാൻ ആഗ്രഹമുണ്ടായിരുന്നു അൽഹംദുലില്ലാ' പറഞ്ഞതിന് സുക്റ് .വീണ്ടും ഇത് പോലെ യുള്ളഅറിവുകൾ പറഞ്ഞു തരുവാൻ സാധിക്കട്ടെ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ

    • @vlogsofnoufal
      @vlogsofnoufal  Год назад +1

      Alhamdulillah...insha allah. Ariyunnathum ariyan sramikkunnathellam kazhiyunnathu pole video cheyyum

  • @sheebatm3239
    @sheebatm3239 Год назад +3

    Super l super

  • @thalasseryskitchen7612
    @thalasseryskitchen7612 3 месяца назад

    Allahuve e punya sthalath allavarkum athi cheran thoufeek nalkatte aameen

  • @shailanasar3824
    @shailanasar3824 Год назад +2

    Alhamdulillah🤲

  • @shehin123
    @shehin123 11 месяцев назад +2

    Masha, allah❤❤❤

  • @chikkumonchikkumon684
    @chikkumonchikkumon684 Год назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആദ്യമായി ഞാൻ സർവ്വശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നു അല്ലാഹു ഞങ്ങൾക്ക് പുണ്യ സ്ഥലത്ത് പോകാൻ പറ്റിയില്ലെങ്കിലും നിങ്ങളെപ്പോലെത്തെ ആളുകൾ വീട് വീഡിയോ ചെയ്തു തരുന്നുണ്ടല്ലോ അത് ഞങ്ങൾ ലൈവ് ആയി കാണുന്നുണ്ട് അൽഹംദുലില്ലാ ഈ വീഡിയോ ചെയ്യുന്ന വ്യക്തികൾക്ക് കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആഫിയത്തോടു കൂടിയ ദീർഘായുസ്സ് തരട്ടെ ഇതേപോലെ ഇനി നല്ല നല്ല വീഡിയോസ് ചെയ്യാൻ അല്ലാഹു സുബ്ഹാനവുതാല നൽകട്ടെ ആമീൻ യ റബ്ബൽ ആലമീൻ

    • @vlogsofnoufal
      @vlogsofnoufal  Год назад

      Ameen.. പ്രാർത്ഥനക്ക് ഒരുപാട് നന്ദി . കഴിയുന്നത് പോലെ ഇനിയും നിങ്ങളിലേക്ക് വീഡിയോ എത്തും

  • @Hoonour
    @Hoonour 4 месяца назад +1

    🤲🤲

  • @listeningwithme7082
    @listeningwithme7082 Год назад +2

    Ameen

  • @ashrafsuhara9532
    @ashrafsuhara9532 Год назад +3

    Alhamdulell a

  • @kadeejayoosuf5131
    @kadeejayoosuf5131 Год назад +2

    മേനെകാണാൻവലിയസങേ ഷമായിഇനിയുഠനല്ലനല്ലവീടീയേസ്ഗൾവിടണഠഞങ്ങൾക്കൃഠദഹാചയ്യണെഅവിടെവരാനുഠഅജ്ജുഠഉഠമ്മറയുഠചയ്യാൻഅള്ളാവിനെട്ദുഹായ്യണെ

    • @vlogsofnoufal
      @vlogsofnoufal  Год назад

      ആഗ്രഹങ്ങൾ allah നിറവേറ്റി തരട്ടെ ആമീൻ

  • @NashwanNas
    @NashwanNas Год назад +1

    Aameen yaRABBALALAMEEN

  • @alavikuttyperuvankuzhiyil9347
    @alavikuttyperuvankuzhiyil9347 Год назад +1

    ഞാൻ അലവികുട്ടി മലപ്പുറം. എനിക്ക് കബയുടെ ഉൾവസം കാണാൻ പറ്റിയിട്ടുണ്ട്.1998ഇൽ ഞാൻ മക്കത്തു ജോലി ചെയ്യുമ്പോൾ ഒരിക്കൽ ഉംറ നിർവഹിക്കുമ്പോൾ (അന്ന് ഹറമിൽ കാബ യുടെ റിപ്പേർ നടക്കുകയാണ് ) പെട്ടന്ന് ഒരു പാലം വഴി ആൾക്കാരെ അകത്തേക്കു കയറ്റുന്നത് കണ്ടു ഞാനും കയറി നാലു ഭാഗത്തേക്കുംനിന്ന് നമസ്കരിച്ചു പ്രാർത്ഥിച്ചു. ഒരു പ്രതേക അനുഭവം. ഈ വാർത്ത കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം

    • @vlogsofnoufal
      @vlogsofnoufal  Год назад

      Masha allah.. നിങ്ങൽ എത്ര ഭാഗ്യവാൻ ആണ് ..

  • @kndeenkylm3727
    @kndeenkylm3727 Год назад +3

    ക്യാമറ ഹലാലായത് കൊണ്ട് പുതുതലമുറക്ക് കാണാനുള്ള അവസരമുണ്ടായി
    താങ്കൾക്ക് നന്ദി
    ആശംസകൾ

  • @muralicharummoottil2125
    @muralicharummoottil2125 Год назад

    Sooper my dear.thanks

  • @adhilk.p8386
    @adhilk.p8386 Год назад +3

    എന്റുമ്മ ഇപ്പോൾ ഇന്ന് കഹ്‌ബയുടെ ചാരത് അൽഹംദുലില്ലാഹ്

    • @vlogsofnoufal
      @vlogsofnoufal  Год назад +1

      Masha allah..ഉമ്മയുടെ പ്രാർത്ഥനയും ഉംറയും allah സ്വീകരിക്കട്ടെ .. ബുദ്ധിമുട്ടൊന്നും കൂടാതെ തിരിച് നാട്ടിലേക്ക് മടങ്ങാൻ തൗഫീഖ് നൽകട്ടെ. നാട്ടിൽ എവിടെയാണ് ??

    • @adhilk.p8386
      @adhilk.p8386 Год назад

      മണ്ണാർക്കാട്

  • @SleenaC-wd9du
    @SleenaC-wd9du Год назад

    Aameen Aameen ya rabbal
    Aalameen

  • @naseerak9609
    @naseerak9609 Год назад +2

    MasahAllh

  • @COLONELYT997
    @COLONELYT997 9 месяцев назад

    Mashallah

  • @jimbrucook4783
    @jimbrucook4783 Год назад +3

    🤲🤲🤲🤲🤲👍🏿

  • @saranoufal7347
    @saranoufal7347 Год назад +6

    മാഷാഅല്ലാഹ്‌ 🤲🤲

  • @faseelapp8309
    @faseelapp8309 Год назад

    Aameen....

  • @nizanajmm1523
    @nizanajmm1523 Год назад +2

    Masha-Allah ❤❤❤
    Orupaad karyangal ariyan kazhinjuu. Very useful video. Stay blessed bro🤲💥

  • @mfgaming2.0
    @mfgaming2.0 Год назад +3

    👍👍❤️❤️❤️

  • @abdullahkalathingal1170
    @abdullahkalathingal1170 Год назад

    Masaaaallaa

  • @raijasraiju1627
    @raijasraiju1627 Год назад

    امين يارب العالمين مشاء الله

  • @safeenasafeena5771
    @safeenasafeena5771 Год назад

    Mashaallah Alhamdulillah😍

  • @salnascorner5297
    @salnascorner5297 Год назад +1

    ما شاء الله 😍🤲😭

  • @dhiyamoljasijamsheer496
    @dhiyamoljasijamsheer496 11 месяцев назад +1

    Help video

  • @shemirazak1277
    @shemirazak1277 Год назад +2

    👌👍

  • @mansoorkakkanad
    @mansoorkakkanad Год назад

    🌹🌹🌹

  • @aishashaji1173
    @aishashaji1173 Год назад

    Alhamdhulillah 🤲🤲👍❤️

  • @salnascorner5297
    @salnascorner5297 Год назад +3

    امين يارب العالمين 🤲😥

  • @attabipandari1675
    @attabipandari1675 Год назад

    അൽഹംദുലില്ലാഹ് ❤

  • @jannasworld5575
    @jannasworld5575 Год назад +1

    Orupad nanni

  • @Guppyfarm876
    @Guppyfarm876 Год назад

    ما شاء الله تعالى
    الحمد لله ⭐💞

  • @fathima5266
    @fathima5266 Год назад

    Alhamdulilh🤲🤲🤲🤲🤲❤️

  • @aboobackerkp5654
    @aboobackerkp5654 Год назад +2

    ......KVK 👍👍👍👍🕋🕋🕋🕋💚

  • @aslasilu3930
    @aslasilu3930 Год назад

    ആരും അറിയാതെ പോകുന്ന കായ്‌ചകൾ.,👍👍

  • @swalihaliyar1484
    @swalihaliyar1484 Год назад +1

    💚💚💚💚💚💚

  • @sheejanasar1489
    @sheejanasar1489 Год назад +1

    Pokumbol njangalkum dua cheyyane onnu poyathan iniyum pokan agrahaman

  • @sheejanasar1489
    @sheejanasar1489 Год назад +2

    Mallu neritt kando please reply

    • @vlogsofnoufal
      @vlogsofnoufal  Год назад

      Orikkalum illa..kaabayude akathek namukkonmum kayaraan kazhiyilla...

  • @namishari9465
    @namishari9465 Год назад

    Mashaallha anikum Povanam kayimayirikum vijarikunne

    • @vlogsofnoufal
      @vlogsofnoufal  Год назад

      Insha allah.. എല്ലാം നടക്കും

  • @shaflarifa8936
    @shaflarifa8936 Год назад +1

    sandhosham orupadkaryam manassilayi

  • @shihabs2583
    @shihabs2583 Год назад +2

    കമ്പോഡിയൻ അത്തർ. അത് ഉപയോഗിച്ചാണ്കഅ്ബയുടെ ഉൾവശം കഴുകുന്നത്. ആ അത്തറാണ് നമ്മൾ കണ്ടത്. അവിടെ തൂക്കിയിട്ടിരിക്കുന്ന ആ വിളക്കുകൾ എന്തിനായിരിക്കും എന്ന എന്റെ സംശയത്തിന് ഇപ്പോൾ ഈ വീഡിയോയിലൂടെ മറുപടി ലഭിച്ചു. അൽഹംദുലില്ലാഹ്

  • @iamaindian9998
    @iamaindian9998 Год назад +1

    ചില ആളുകൾ പറയുന്നു അതിനകത്തു കബറുകൾ ഉണ്ടെന്നു മറ്റു ചിലർ അങ്ങിനെയില്ല എന്നും പറയുന്നു സത്യാവസ്ഥ എന്താണ്?

    • @vlogsofnoufal
      @vlogsofnoufal  Год назад

      ഖബറുകൾ ഒന്നുമില്ല എന്നാണു എന്റെ അറിവ്..അങ്ങനെ എവിടെയും വായിച്ചിട്ടുമില്ല..ഇവിടെയുള്ള പണ്ഡിതന്മാർ അങ്ങനെ പറയുന്നതും കേട്ടിട്ടില്ല

  • @lulusworld8220
    @lulusworld8220 Год назад +1

    അപ്പോൽ സ്വർഗ്ഗത്തിലെ കല്ല് എവിടെയാ ഉണ്ട് എന്ന് പറയുന്ന സ്ഥലം കാണിക്കുമോ

    • @vlogsofnoufal
      @vlogsofnoufal  Год назад

      സ്വർഗ്ഗത്തിലെ കല്ലെന്നു പറയുന്നത് ഹജറുൽ അസ്‌വദ് ആണ് .. കണ്ടിട്ടില്ലേ കഅബ യുടെ ഒരു മൂലയിൽ കഅബ യുടെ ഡോറിന്റെ അടുത്തായിട്ട് എല്ലാവരും തൊടാൻ തടിച്ചു കൂടുന്ന സ്ഥലത്താണ് ആ കല്ല് വെച്ചിട്ടുള്ളത്

    • @lulusworld8220
      @lulusworld8220 Год назад +1

      @@vlogsofnoufal Ha.മനസിലായി

    • @milanomecca4002
      @milanomecca4002 Год назад

      ​@@lulusworld8220 മനസ്സിലായി അല്ലേ. ഹമ്ദുല്ല