ഹജറുൽ അസ്‌വദ് മുത്താൻ പോയപ്പോൾ സംഭവിച്ചത് 😳| സ്വർഗ്ഗത്തിലെ കല്ല് | hajarul Aswad | masjid Al Haram

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഹജറുൽ അസ്‌വദ് മുത്താൻ പോയപ്പോൾ സംഭവിച്ചത് 😳| സ്വർഗ്ഗത്തിലെ കല്ല് | hajarul Aswad | masjid Al Haram
    #makkahlive #makka #masjidalharam #haram
    ഹജറുൽ അസ്‌വദ് മുത്താൻ പോയപ്പോൾ കണ്ടത് . ചരിത്രവും കേൾക്കാം . ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ❤️🤝
    #islamic #islamicvideo #islamicvideo #masjidalharam #makkahvlog #makkahlive #makkahlivetoday #makkahmadina #makkahmadinah #sabiinspires #shihabchottur #malayalamvlog #islamichistory #islamicmalayalam

Комментарии • 618

  • @safiyakadakkal9974
    @safiyakadakkal9974 10 месяцев назад +186

    അൽഹംദുലില്ലഎനിക്കും അതിന് സാധിച്ചു ഇക്കഴിഞ്ഞ ഒടോബർ 10 മുതൽ അവിടെ ഉണ്ടായിരുന്നു നല്ല രീതിയിൽ ഉംറയും ത്വാആഫും ചെയ്യാൻ കഴിഞ്ഞു നിങ്ങൾ പറഞ്ഞതു പോലെ ഒരു പാട് ശരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതാണ് പക്ഷേ ആ ഹറമിൽ എത്തി അവിടെ നിന്നും തിച്ച് പോരുന്നത് വരെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല അൽഹംദുലില്ല മാഷാ അള്ള ഇനിയും അവിടെ പോകാൻ കൊതിയാണ് അള്ളാഹു സാധിപ്പിച്ച് തരട്ടെ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ എത്താൻ അള്ളാഹുവിന്റെ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад +5

      Ameen ameen🤲 iniyum varan kazhiyatte insha allah

    • @rahmathkunjhol7673
      @rahmathkunjhol7673 10 месяцев назад +1

      Ameen

    • @shailanasar3824
      @shailanasar3824 10 месяцев назад +1

      Aameen🤲

    • @safeena806
      @safeena806 9 месяцев назад

      Aameen

    • @Abimisri
      @Abimisri 9 месяцев назад +3

      Njanum ente hus ....paranjittund.sthreekalkayitt oru samayam (thwaf cheyyunnavark budhimurtakatha vidham hajarul aswad thodan endhengilum samvidhanamundengilenn....Alhamdulillah..emikkum hajarul aswad thott muthanulla avasaramkitti.

  • @m__i__n__h__a__
    @m__i__n__h__a__ 6 месяцев назад +28

    ഞാൻ ഉംറക്ക് പോയി, മാഷാ അള്ളാഹ്, മുത്താൻ പറ്റിയില്ല, തൊടാൻ പറ്റി. അൽഹംദുലില്ലാഹ്,
    ഇനിയും പോവാൻ കഴിയട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @AsmaAsma-mr9of
    @AsmaAsma-mr9of 3 месяца назад +23

    അള്ളാഹുവേ ഒരിക്കല്ലെങ്കിലും മക്കയും മദിനയും കാണാൻ ഈ സാധുവായ എനിക്കും തോവ് ഫിക്ക് ചെയ്യണേ റബ്ബേ 🤲🏻🥹

  • @rajinasraju1799
    @rajinasraju1799 9 месяцев назад +54

    ഞങ്ങൾക്കെല്ലാം ഇനിയും അവിടെ എത്താനും ഹജറുൽ അസ്വത് മുത്താനും ദുആ ചെയ്യണേ 🤲🤲🤲

  • @jameelav9134
    @jameelav9134 9 месяцев назад +52

    അല്ലാഹു തൗഫീഖ് നൽക അജറുൽ അസ്‌വദ് മുത്താൻ തൗഫീഖ് നൽകണേ അള്ളാ

  • @fathimanahant.n206
    @fathimanahant.n206 10 месяцев назад +61

    മുത്താനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്
    അള്ളാഹു സ്വീകരിക്കട്ടെ....

  • @kunjhimoidu9337
    @kunjhimoidu9337 9 месяцев назад +16

    എന്റെ കണ്ണ് കാണാത്ത നാത്തൂനേ കൊണ്ട് ഞാനും പോകാൻ ആഗ്രഹിക്കുന്നു അജ്റുൽ അസവദ് മുത്തുവാൻ ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @artips8485
    @artips8485 8 месяцев назад +22

    സ്ത്രീകൾ ക്കും പുരുഷനും ഹജറുൽ അസ്വവാദി മുത്താൻ രണ്ടു വഴി ആക്കി നിര നിര ആയി വിട്ടാൽ എത്ര യോ തിരക്കും കുറയും എല്ലാവരുടെയും ആഗ്രഹവും സാധിക്കും മാഷാഅല്ലാഹ്‌ പടച്ചോൻ ഖബൂൽ ചെയ്യട്ടെ 😢😢😢

  • @djgamer9007
    @djgamer9007 10 месяцев назад +17

    അൽഹംദുലില്ലാഹ് എനിക്കും മുത്താൻ കിട്ടി അള്ളാഹു സ്വീകരിക്കുമാറാവട്ടെ ഇനിയും അവിടേക്ക് പോവാനും പോവാത്തവർക്ക് പോവാനും അല്ലാഹു ഭാഗ്യം നൽക്കട്ടെ ഹജ്ജും ഉംറയും ചെയ്തത് അല്ലാഹു സ്വീകരിക്കട്ടെ🤲🏻

    • @Rukkiya-dp6th
      @Rukkiya-dp6th 4 месяца назад

      എനിക്കും പേ കാ
      ൻ ആഗ്രഹം ഉണ്ട് പട ചവൻ സഫലമാക്കി തരട്ടേ

  • @hello10089
    @hello10089 8 месяцев назад +44

    അല്ലാഹുവേ ഒരിക്കലെങ്കിലും മക്കയും മദിനയും. കാണാൻ. ഈ. സാധുവായ എനിക്കും തൊഫിക് ചെയ്യണേ. റബ്ബേ 🤲🏻😩

  • @artcreation3251
    @artcreation3251 10 месяцев назад +32

    മാഷല്ലാഹ് 🎉എല്ലാർക്കും കഴിയട്ടെ അവിടെ എത്തി എല്ലാം ചെയ്യാൻ കഴിയട്ടെ 🎉ആമീൻ...

  • @Nabhan123
    @Nabhan123 8 месяцев назад +20

    ഈ ചരിത്രം ആദ്യമായിട്ടാണ് കേൾക്കുന്നത് അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻

  • @safwaneilishsafwan1372
    @safwaneilishsafwan1372 10 месяцев назад +16

    അൽഹംദുലില്ലാഹ്. ഹജറുൽ അസ് വദ് മുത്താൻ ഒരുപാട് ആഗ്രഹമുണ്ട്. തിരക്ക് കാരണം സാധിച്ചില്ല. സ്ത്രീകൾക്ക് തിരക്കി പോയി മുത്താൻ പാടില്ല എന്നാണല്ലോ.. ഇനിയും പോകാനും അത് മുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @hafsathhafsa7474
    @hafsathhafsa7474 9 месяцев назад +80

    ഞങ്ങൾക്കെല്ലാവർക്കും അവിടെ എത്താൻ അല്ലാഹുവേ തൗഫീഖ് നൽകണേ 🤲

    • @Hmvlog777
      @Hmvlog777 9 месяцев назад +2

      🤲🤲🤲

    • @jameelapk8120
      @jameelapk8120 9 месяцев назад +1

      ❤😊

    • @ShameerCC
      @ShameerCC 9 месяцев назад +2

      Ameen

    • @Mubi-nn2hy
      @Mubi-nn2hy 9 месяцев назад +1

      Ameen🤲🏻🤲🏻🤲🏻🤲🏻

    • @vafinuvafi
      @vafinuvafi 9 месяцев назад +1

      Aameen

  • @hajara_shaheedali
    @hajara_shaheedali 8 месяцев назад +4

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേഹജ്ജുറുൽ ഹസ്‌വാദ് മുത്താൻ ഭാഗ്യം നൽകണേ തൗഫീഖ് നൽകണേ 🤲🤲🤲🤲❤❤❤❤

  • @fathimahusainar3837
    @fathimahusainar3837 3 месяца назад +2

    ഹജ്ജ് ഉംറയും അജ്റുൽ അസവദ് മുത്താനും എല്ലാം സൽക്കർമങ്ങളും ചെയ്യാൻ തൗഫീഖ് നൽക്ണം അള്ളാ ദുആ ചെയണം 🤲🏻

  • @user95600
    @user95600 8 месяцев назад +4

    ഇതൊക്കെ കാണുമ്പോ കൊതി ആവുന്നു 😔😔. എല്ലാവരും ദുആയിൽ ഉൾപെടുത്തുക.. ഈ സഹോദരിക്ക്. കുടുംബത്തോടെ കൂടെ.. മക്കയും മദീനയും കാണാൻ 🤲🤲🤲

  • @ms7yt788
    @ms7yt788 10 месяцев назад +251

    സ്ത്രീഗൾക്ക് ഒരു സമയം ഹജറുൽ ഹസ്വാദ് മുത്താനുള്ള സമയം തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🤲😥

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад +55

      അത് ശെരിയാണ് .. പുരുഷന്മാരെ പോലെ അവിടെ എത്തിപ്പെടാൻ സ്ത്രീകൾക്ക് കഴിയാറില്ല .. എന്നെങ്കിലും അങ്ങനൊരു തീരുമാനം ഉണ്ടാകട്ടെ

    • @MuhammedAnshid-uc1oi
      @MuhammedAnshid-uc1oi 10 месяцев назад +5

      🤲🏻

    • @midlajmusthafa.c.k9827
      @midlajmusthafa.c.k9827 10 месяцев назад +7

      അതു സെരിയാണ്

    • @soudhafaisal8026
      @soudhafaisal8026 10 месяцев назад +4

      Aameen

    • @sheejaakbar1038
      @sheejaakbar1038 10 месяцев назад +3

      @@vlogsofnoufalalhamdulillah njan one time muthiyitund alhamdulillah ❤

  • @sainabaismail4654
    @sainabaismail4654 10 месяцев назад +17

    എനിക്കും ഹജറുൽ asvath മുത്താൻ കഴിഞ്ഞില്ല രജബിൽ ഒന്നും കൂടി പോമമെന്നുണ്ട് അള്ളാഹു തൗഫീഖ് ഏകട്ടെ ദുഅഃ ചെയ്യണേ ആ ഭാഗ്യം ലഭിക്കാൻ ആമീൻ 🤲🤲🤲🕋🕋🕌🕌🕌🕌🕌🕌🕋🕋🕋🌹💚🌹✈️✈️✈️

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад +2

      ആഗ്രഹങ്ങൾ നടക്കട്ടെ ..ആമീൻ

    • @aleemaali9454
      @aleemaali9454 10 месяцев назад +1

      ഹജ്ജിന്‌ പോയിട്ടുണ്ട്. പക്ഷെ ഹജറു ൽ അസ് വദ് തൊടാൻ കഴിഞ്ഞില്ല. തൊടണം എന്ന ആഗ്രഹം ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നു. ദുആ ചെയ്യണം.

    • @nkveulluthaparbu7007
      @nkveulluthaparbu7007 10 месяцев назад

      ഇങ്ങിനെ തിരക്ക് കുട്ടാതെ ഒരു വഴി ലൈൻ ഉണ്ടങ്കിൽ എത്ര നന്നായിരുന്നു ഈ തിരക്കിൽ എത്രയോ പേർ മരണപ്പെടുന്നു 😢ആ നിൽക്കുന്ന സഖുരിറ്റി ഒരു സഹായവും ചെയ്യില്ല 😢😢 മരിക്കാണങ്കിൽ പോലും

    • @malikmohamed9344
      @malikmohamed9344 9 месяцев назад

      ​@@vlogsofnoufalto po in pp

  • @hajiyahiya-ml9vp
    @hajiyahiya-ml9vp 10 месяцев назад +41

    സ്വീകാര്യമായ ഹജ്ജും ഉംറയും സിയാരത്തും റബ്ബ് നമുക്കെല്ലാം നൽകി അനു ക്രാ ഹികെട്ടെ ആമീൻ

  • @yphaseenact3121
    @yphaseenact3121 8 месяцев назад +1

    Alhamdulillah, ഞാൻ കഴി ഞ്ഞ മാസം പോയപ്പോൾ ഹജറുൽ അസ് വദ് മുത്തി. തിരക്ക് കണ്ടപ്പോൾ കഴിയില്ല എന്ന് തോന്നി യിരുന്നു. നമ്മൾ ഇവിടുന്നേ ആത്മാർത്ഥമായി പ്രാ ർ ത്ഥിച്ചു പോയാൽ അള്ളാഹു തൗഫീഖ് തൽകും

  • @Faheem-ij3oq
    @Faheem-ij3oq 8 месяцев назад +2

    മാഷാഅല്ലാഹ്‌. ങ്ങാൻ ഉംറക് വന്നപ്പോൾ അജ്റുൽ ashvad. മുത്തിട്ടുണ്ട് ഇനിയും ഒരു പാട് തവണ മുത്താനും ഹജ്ജ് ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @nabeesakollachery935
    @nabeesakollachery935 10 месяцев назад +4

    രണ്ടുവട്ടം പോയിട്ട് എനിക്കും ഹജറു ൽ . അസ് വദ് തൊടാൻ കഴിഞ്ഞില്ല ഇൻഷാ അള്ളാ ഇനിയും പോകാനും ഹജറുൽ അസ് വദ്മുത്താനും ഉള്ള ഭാഗ്യം അള്ളാഹ് നൽകട്ട

  • @noushidhanoushinoushi3520
    @noushidhanoushinoushi3520 9 месяцев назад +37

    എന്റെ ജീവിധത്തിലെ ഏറ്റവും വലിയാഗ്രഹമാണ് ഹജ്റുൽ ഹസ്വാദ് മുത്താൻ

  • @lailamakaar7872
    @lailamakaar7872 10 месяцев назад +2

    അൽഹംദുലില്ലാഹ് അള്ളാഹു വേ ഞാൻ ഉംറക് പോയ സഹോദരിയാണ് അൽഹംദുലില്ലാഹ് ഞങ്ങൾ അടിമാലി അക്സ ഹജ് ഉംറ ഗ്രുപ്പിൽ വന്നതാണ് 5ഉംറയും ഹജറുൽ ആസ് വധു മൊത്തി അടിമാലിയിലെ അക്സ ഗ്രുപ്പിൽ ഇന്നോളം പോയ എല്ലാവർക്കും അതിനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് 🤲അമിറമാരായ നിസാർ ഉസ്താദിന്നും സുബിന ഹജ്ജുമ്മക്കും അള്ളാഹു ആഫിയത്തുള്ള ദുയർഗായുസ്സ് നൽകണേ അള്ളാഹ് ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲എല്ലാമാസവും ഞങ്ങളുടെ അക്സ ഗ്രുപ്പിൽ നിന്ന് ഉംറക് പോകനുണ്ട്

  • @SajirK-tr7cp
    @SajirK-tr7cp 10 месяцев назад +6

    അള്ളാഹു തൊഹ്ഫീക് നൽകട്ടെ അമിൻ അമിൻ അമീൻ 😢 കാണുബോൾ കൊതിക്കുന്നു മുത്ത് നബിയുടെ ചാരത്ത് പോകാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢😢❤

  • @muhammedsufiyansufiyan4623
    @muhammedsufiyansufiyan4623 4 месяца назад +2

    ഓരോ വരികവച്ചൽ എ ത്രയും പെട്ടന്ന് ആ കല്ലാമുത്തസാദിക്കും അല്ലാഹുനിക്കും എ ന്തുമ്മക്കും എല്ലാവർക്കും സാദിപ്പിച്ചുതരട്ടായി

  • @Nithusilu
    @Nithusilu 9 месяцев назад +2

    അൽഹംദുലില്ലാഹ് ഞാനും പോയി വന്നു അവിടെ എത്തിയപ്പോൾ എനിക്ക് ഒരു അസുഖവും ബുദ്ധിമുട്ടും ഉണ്ടായില്ല എല്ലാം റാഹതായി ചെയ്തു ഇങ്ങോട്ട് തിരിച് പോരാൻ ആയപ്പോൾ വല്ലാത്ത സങ്കടം അങ്ങോട്ട്‌ ഇനിയും പോയാലോ എന്ന്.. അല്ലാഹുവേ വീണ്ടും അങ്ങോട്ട്‌ എത്തിക്കണേ കാണാത്തവർക്കും ഭാഗ്യം നൽകണേ

  • @rubeenanp5498
    @rubeenanp5498 8 месяцев назад +1

    അൽഹംദുലില്ലാഹ്
    ഹജറുൽ അസ്വദ് മുത്താൻ ഭാഗ്യം ലഭിച്ചു. ഇനിയും അവിടെ എത്തിയവർക്കും, എത്താത്തവർക്കും അവിടെ എത്താൻ ഭാഗ്യം നൽക് അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻
    ചെയ്‌ത ഉംറയും, സിയാറത്തും സ്വീകരിക്ക് അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseemahamza9604
    @naseemahamza9604 3 месяца назад

    Alhamdulillah.....alhamdulillah പടച്ചവൻ എനിക്കും ഹജറുൽ അസ്‌വദ് തൊട്ടു muthanallula ഭാഗ്യം തന്നു..... എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാവട്ടെ...ഇനിയും അവിടെ ചെന്നെത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...ആമീൻ

  • @ZeenathJamal-o4r
    @ZeenathJamal-o4r 10 месяцев назад +4

    റിയാദിൽ നിന്ന് പോയിട്ടുണ്ട് ഇനിയും പോവാൻ നല്ല ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ 😢

  • @sainamolsaina4442
    @sainamolsaina4442 10 месяцев назад +3

    ഞാനും ഉംറക്ക് പോയി,,,,മുത്താൻ പറ്റീല്ല ഇനിയും പോകാൻ ആഗ്രഹം ഉണ്ട് റബ്ബ് വിധി കൂട്ടുമെങ്കിൽ അ ന്നെങ്കിലും ഹജറുൽ asvathu🤔ചുമ്പിക്കാൻ വിധി യേകണേ അല്ലാഹ്,, ആമീൻ യാറബ്ബൽ ആലമീൻ

  • @fairoosamltr7018
    @fairoosamltr7018 3 месяца назад +1

    Enikum eannay poolay agrah mullavarkum hajarul aswava muthaan sadikkatee inshaallah aduthamaasam njaan umrak poogaan agrahikunnund ajarul aswad muthaan kittaan eallaavarum duacheyyanee 😢

  • @benshafathima1081
    @benshafathima1081 5 месяцев назад +1

    കഴിഞ്ഞ വർഷം vannittund മുത്താൻ പറ്റിയിട്ടില്ല തിരക്ക് കാരണം ഇനിയും അവിടെ വരാനും ഹജറുൽ അസ് വദ് മുത്താനും Allahu തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻❤

  • @zeenath7618
    @zeenath7618 10 месяцев назад +2

    അഫ്ലാജിൽ നിന്ന് പോയിട്ടുണ്ട് ഇൻഷാ അള്ളാ ഇനിയും പോവാനും സ്വീകാര്യമായ ഹജ്ജും ഉംറയും നിർവഹിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ തീരെ പോവാനവർക്കും അതിന് വഴി എളുപ്പമാക്കട്ടെ

  • @noushiraharis5809
    @noushiraharis5809 3 месяца назад

    അൽഹംദുലില്ലാഹ് ഞാനും മക്കളും കഴിഞ്ഞ മാസം ഉംറക്ക് പോയി എല്ലാം സുഖായിട്ട് ചെയ്യാൻ കഴിഞ്ഞു. ഹജറുൽ അസവദ് മുത്താനും കഴിഞ്ഞു. പോവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ട് അവർക്കൊക്കെ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

    • @Fsn-270
      @Fsn-270 3 месяца назад

      Epozhan muthiyath..raathriyano thirakk kurav

  • @lm_edits4152
    @lm_edits4152 5 месяцев назад +1

    , അൽഹംദുലില്ലാ ഞാൻ ഉംറക്ക് പോയി ഏഴു ഉംറ ചെയ്യാൻ സാധിച്ചു അജറുൽ അസ്‌വദ് കല്ല് മുത്താൻ സാധിച്ചിട്ടില്ല ഇനിയും പോവാനും ഹജറുൽ അസ്‌വദ് കല്ല് മുത്താനും അല്ലാഹു സുബ്ഹാനവുതാല സാധിപ്പിച്ചു തരണേ അമീൻ യാ റബ്ബൽ ആലമീൻ

  • @shabananasrin4922
    @shabananasrin4922 8 месяцев назад +1

    എനിക്ക് ഡിസ്ക്ക്ക ബ്ലെൻ്റായിട്ടുള്ളരെ വിഷമതി ലാ യി രു ന്ന നടക്കാനും ഒന്നിനും വയ്യാതൊരു അൽഹംദുലില്ലാഹ് അവിടെയെതിയപ്പോൾ ഒരു കുഴപ്പവും ജല്ല ഉഷാറായി തവാഫും സഹ്യും ചെയ്തു അൽഹംദുലില്ലാഹ് ഓടിനടന്ന എല്ലാം ചെയ്തു❤❤❤❤❤

  • @cpxvlog
    @cpxvlog 6 месяцев назад +2

    Alhamdulillah, kazinja Ramalanil enikk Ajarul aswad muthaan saadichu. Alhamdulillah….Alhamdulillah. ee ramalaanil avide veendum povaan ellavarum dua cheyyane.

  • @saidalavikanjipura3983
    @saidalavikanjipura3983 10 месяцев назад +18

    അവിടെ എത്താനും ഞങ്ങൾക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ഇനിയും അള്ളാഹു ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @navafsha9417
    @navafsha9417 10 месяцев назад +5

    രണ്ട് മാസമായി ഉമറ കഴിഞ്ഞു വന്നു അള്ളാഹു അജ്റുൽ അസ് വത് െതാനും മുത്താനും ഭാഗ്യം തന്നു അൽ ഹംദു ലില്ലാ

  • @abbasabbask3414
    @abbasabbask3414 9 месяцев назад +4

    ഞാൻ മുത്തി അൽഹംദുലില്ലാഹ് എല്ലാർക്കും അള്ളാഹു അതിന്ന് ഭാഗ്യം തരട്ടെ

  • @fakihfakih4517
    @fakihfakih4517 9 месяцев назад +3

    *الحَمْدُ ِلله*
    ഒരിക്കൽ ഞാനും അജ്റുൽ അസ് വദ് ചുംബിച്ചു, കണ്ണ് തുറന്ന് കാണാൻ പോലും സാധിക്കും മുൻപ് നിങ്ങൾ പറഞ്ഞത് പോലെ എങ്ങനെയോ ഒന്ന് ചുംബിച്ചു 😭😭 ശരിക്ക് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണ് തിരക്കില്ലാത്ത രീതിയിൽ ഒരു ഭാഗത്തു കൂടി വന്ന് അജറുൽഅസ് വദ് മുത്തി മറ്റേ വശത്ത് കൂടിപോകുക കൊറോണ കാലത്ത് ബാരിക്കേട് വെച്ചത് പോലെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ആ പുണ്യം കിട്ടുമല്ലോ ആരും നിരാശപെട്ട് തിരിച്ചു പോകേണ്ടി വരില്ലായിരുന്നു 🤲🏻🤲🏻🥹

    • @vlogsofnoufal
      @vlogsofnoufal  9 месяцев назад +1

      സത്യമാണ് . അങ്ങനൊരു സംവിധാനം ഉണ്ടെങ്കിൽ തിരക്കുകൾ കുറയും

  • @tshezwinZihni
    @tshezwinZihni 8 месяцев назад +2

    പുതിയ അറിവാണ് നൽകുന്നത് എത്ര പ്രാവശ്യം പോയാലും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ

  • @gamingwithhanan3893
    @gamingwithhanan3893 9 месяцев назад +1

    അൽഹംദുലില്ലാഹ് എനിക്കും ആ ഭാഗ്യം കിട്ടി കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഞാൻ അവിടെയായിരുന്നു നല്ല മഴയും കാറ്റും ഉള്ളപ്പോൾ ഇനിയും അവിടെയെത്താൻ ദുആ ചെയ്യണം

  • @AnshinaKT
    @AnshinaKT 10 месяцев назад +1

    അൽഹംദുലില്ലാഹ് ഞാനും ചുംബിച്ചു നാട്ടിൽ തിരിച്ചർത്തിയിട്ട് 6 ദിവസമായിട്ടൊള്ളു. ഇപ്പളും അവിടത്തെ വിഡിയോസും ഫോട്ടോസും കണ്ടിരിക്കലാണ്. അതൊക്കെ വല്ലാത്തൊരു ഫീലാണ് അതൊക്കെ. ഇനിയും കാണാനുള്ള വിധി നൽകണേ അല്ലാഹ്

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад

      Masha allah… എന്നാൽ ചാനൽ സബ് ചെയ്തു കൂടെ കൂടിക്കോളൂ ❤️

  • @AaminaHamza-k5t
    @AaminaHamza-k5t 18 дней назад

    ആമിന എളവല) ശ്ശേരി ഞാൻ ഇതു പോലെ താരക്കിൽ തൊട്ടിട്ടുണ്ട് െചറിയ കല്ലുകൾ കണ്ടിട്ടുണ്ട് അസ്സലാമു അലൈക്കും❤️❤️

  • @izzahammad2417
    @izzahammad2417 7 месяцев назад

    ഞാൻ പോയപ്പോഴും ഇത് പോലെ തിരക്കായിരുന്നു അൽഹംദുലില്ലാഹ് എന്റെ ആഗ്രഹവും പരിശ്രമവും കൊണ്ട് അള്ളാഹു സാധിപ്പിച്ചു തന്നു 🤲🤲

  • @fathimaashraf8543
    @fathimaashraf8543 10 месяцев назад +2

    November 1 to15 vere avideyudayirunuu three vayatha alayirunnu ennalum ellam nallath pole cheyyan pattyi الحمد الله

  • @Ummukadeeja
    @Ummukadeeja 3 месяца назад

    Alhamdulillah enikk hajarul aswad thodan nalla aagraham undaayirunnu thikkilum thirakkilum pette kazhinjilla masha allah kannu niraye kandu insha allah iniyum pokanam kuttikalumothu allahu thoufeeque cheyyattee... Aameenn 🤲

  • @FathimaFathima-co8xq
    @FathimaFathima-co8xq 9 месяцев назад +1

    ഞാനും വിചാരിച്ചു എ നിക്ക് ഒന്നും ആ വു ലാ എ ന്ന് എനിക്ക് കാ ലിന് ശക്ദി കു റ വാ യി രു ന്നു അവിടെ എത്തി യ പോൾ എ ന്റെ രോഗങ്ങ ളും മാറി ഞാൻ ഈ റാ ഗു ഹ ലിൽ വരെ കയറി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌ വീഡും പോകാൻ ആ ഗ്രാ ഹ മുണ്ട് അള്ളാഹു എ ത്തി ച്ചു ത ര ട്ടേ ആ മീൻ ആമീൻ യാ റബ്ബൽ അലമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @UmmuUmmusalma
    @UmmuUmmusalma 4 месяца назад +1

    അള്ളാ എനിക്കും പോയിട്ട് കിട്ടാൻ പറ്റിയിട്ടില്ല ഇനിയും അവിടെ ചെന്നിട്ട് ഹജറുൽ അസ്‌വദ് മു മുത്താണ് ഭാഗ്യം നൽകണേ

  • @NisamAyisha-j5j
    @NisamAyisha-j5j 9 месяцев назад +1

    ഉംറ ചെയ്യാൻ എനിക്ക് നല്ല ആഗ്രഹം ഉങ് അല്ലാഹു വിധി കൂട്ടി തരട്ടെ

  • @mariyammariyam8775
    @mariyammariyam8775 4 месяца назад +1

    ആളാഹുവെ.എനിക്കു.ഹജറുൽഹസ്.വത്.മേതാൻ.എനിക്കുഠ.അളാഹു.തഫി.ക്ക്.തരട്ടെ.ആമീൻ.ആമീൻ

  • @ayishaa742
    @ayishaa742 10 месяцев назад +3

    എനിക് മുത്താൻ കിട്ടി.. വീണ്ടും അവിടെ പോകണം. ദുഹാചെയ്യണം 🤲🤲🤲💚🕋💚💚🕋💚

  • @SoudhaOk-l6r
    @SoudhaOk-l6r 9 месяцев назад +1

    Adutha masam povanulla orukkathilan hajarul asvad muthanulla bagyam tharan allah thoufeeq nalkatte ellavarum duayil ulpeduthane nalla reedhiyil umra cheydh thirich varanum

  • @subainamoideen3428
    @subainamoideen3428 2 месяца назад

    Masha allah☺️ കഴിഞ്ഞ മാസം എനിക്കും അതിനുള്ള ഭാഗ്യം കിട്ടി 🥰. അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼. അവിടെ എത്തുന്ന എല്ലാവർക്കും അതിനുള്ള ഭാഗ്യം റബ്ബ് കൊടുക്കട്ടെ ആമീൻ 🤲🏼

  • @moinudeehpm
    @moinudeehpm 5 месяцев назад +3

    എനിക്ക് മുതാൻ കിട്ടി അല്ലാഹു സീകരിക്കട് അമീൻ

  • @noushadpc9091
    @noushadpc9091 9 месяцев назад +1

    🕋 ഹജറുൽ അസ്‌വദ് മൊത്തം ചെയ്യാൻ വേണ്ടത്. ഇബ്രാഹിം മക്കാം ഭാഗത്തുനിന്ന് ചേർന്നുനിൽക്കണം കഅബക്ക്.എന്നാൽ വരി വരിയായി അങ്ങ് എത്തും.
    അജറുൽ അസ്വദ് മുത്തം ചെയ്തു വരുന്നവരുടെ തിരക്കായത് കൊണ്ട് അവിടങ്ങളിൽ കയറാൻ സാധിക്കില്ല.. 2023.ഞാനും എന്റെ വാപ്പയും ഉമ്മയും കുടുംബം ഒത്തു പോയിരുന്നു.പലതവണ ഹജറുൽ അസ്വദ് മൊത്തം ചെയ്യാനുള്ള ഭാഗ്യം കിട്ടി.എല്ലാവർക്കും. സ്ത്രീകൾക്ക് കുറച്ച് ബുദ്ധിമുട്ടാണ് എന്നാലും സ്ത്രീകൾക്ക് കഅ്ബ ബാബിൽ നിന്നും തുടങ്ങണം . പുരുഷന്മാരുടെ തിരക്ക് പെട്ട് സ്ത്രീകൾക്ക് പല അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട് പ്രായമുള്ളവർ പ്രത്യേകിച്ച്

  • @RahmathUmmar-mu4hn
    @RahmathUmmar-mu4hn 3 месяца назад +1

    ഒരിക്കലുങ്കിലും മക്കയും മദീനയും കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲😭😭😭😭

  • @NoorjiNoorji-wo9bm
    @NoorjiNoorji-wo9bm 3 месяца назад

    അൽഹംദുലില്ലാഹ് അവിടെ വന്ന് ചേരാൻ ഞങ്ങൾക്ക് നിങ്ങൾ ദുആ ചെയ്യണം അല്ലാഹുവേ ഞങ്ങൾ അവിടെ നിങ്ങൾ എത്തിക്കണേ റബ്ബേ

  • @Rukiyamp-k3y
    @Rukiyamp-k3y 4 месяца назад

    അൽഹംദുലില്ലാഹ് ഞാനും ഉംറ ക്ക് പോയി വന്നു 16.5.24ന് ഓന്പദം ദിവസം എനിക്കും കിട്ടി ഹജറുൽ അസ്വവദ്

  • @shamilshamil1006
    @shamilshamil1006 7 месяцев назад

    ഞങ്ങൾക്കും അവിടെ എത്താനും ഹജറുൽ അസ് വദ് മുത്താനും ഭാഗ്യം തരണെ നാഥാ

  • @subaidabeevi9996
    @subaidabeevi9996 5 месяцев назад +1

    നമുക്കെല്ലാവർക്കും ഹജറുൽ അസുവധു തൊട്ടു മുത്താൻ ഫാഗ്യം കിട്ടുമാറാകട്ടെ ആമീൻ

  • @asmamohamad6755
    @asmamohamad6755 3 месяца назад

    അല്ലാഹുവേ ഈ പാപി യായ എനിക്കും മക്കയും മദീനയും കാണാൻ ഭാഗ്യം തരണേ... ആമീൻ 🤲🏻...

  • @sameenasami8217
    @sameenasami8217 9 месяцев назад

    അൽഹംദുലില്ലാഹ് ഞാൻ നവംബറിൽ ഉംറഹ് നിർവഹ്ച്ച വന്നിട്ടുള്ളൂ. അൽഹംദുലില്ലാഹ് നല്ല റാഹത്തോടെ എല്ലാം നിർവഹിക്കാൻ പറ്റി. അജറുൽ asvaad മുത്താനുള്ള ഭാഗ്യവും കിട്ടി അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ് ഇനിയും അവിടെ എത്താനുള്ള തൗഫീഖ് അല്ലാഹ് നൽകട്ടെ എല്ലാർക്കും

  • @chikkumonchikkumon684
    @chikkumonchikkumon684 10 месяцев назад +5

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഞാൻ പോയിട്ടുണ്ട് ഉംറ ചെയ്യാൻ ഇനിയും കുറെ പേരുണ്ട് മക്കാ മദീന കാണാൻ ആഗ്രഹിക്കുന്നവർ അല്ലാഹു സുബ്ഹാനവുതാല അവരെ എല്ലാവരെയും അവിടെ എത്തിപ്പെടട്ടെ പോയവരും പോകാത്തവരും ഇൻഷാ അള്ളാ എന്നാൽ നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ എല്ലാവരും കണ്ടല്ലോ ഈ കാഴ്ച മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ആഫിയത്തോടു കൂടിയ ആരോഗ്യം തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👍👍👍

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад

      Ameen.. തിരിച്ചും ദുആ ചെയ്യുന്നു താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ആഫിയത്തോടെ ഉള്ള ആരോഗ്യം പ്രധാനം ചെയ്യട്ടെ ആമീൻ 🤲

  • @shakeelaashraf-n3n
    @shakeelaashraf-n3n 4 месяца назад

    ഞാൻ ഉംറക്ക് പോയി പക്ഷെ ഹജറുൽ aswath മുത്താൻ കഴിഞ്ഞില്ല.. ഇനിയും പോവാനും ഹജറുൽ aswath മുത്താനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @bushrack7427
    @bushrack7427 3 месяца назад

    ഞാൻ ഉറക്ക് പോയിരുന്നു അൽഹംദുലില്ലാ ഒരു കുഴപ്പവും ഇല്ലാതെ ചെയ്തു ഇനിയും അവിടെ എത്തിക്കട്ടെ.....

  • @fathimmazuhra7131
    @fathimmazuhra7131 4 месяца назад

    മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനുള്ള വിധി നൽകണേ.......... അല്ലാഹ്

  • @ZeenathJamal-o4r
    @ZeenathJamal-o4r 10 месяцев назад +15

    അവിടെ ഇനിയും പോവാനും ഉംറ യും, ഴിയാറാതും ചെയ്യാനും തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @fathimagafoor8309
      @fathimagafoor8309 10 месяцев назад +1

      Aameen 🤲🏻🤲🏻🤲🏻😭

    • @mujeebthachery
      @mujeebthachery 9 месяцев назад

      എനിക്ക് രണ്ട് പ്രാവശ്യം പോകാൻ അവസരം കിട്ടി, ഒരു പ്രാവിശ്യം കൈകൊണ്ട് തൊട്ട് മൂത്താൽ സാധിച്ചു, അൽഹദുലിലഹ്. ഇനിയും പോകാനുള്ള ഭാഗ്യം തരട്ടേ ആമീൻ.

  • @shabananasrin4922
    @shabananasrin4922 8 месяцев назад

    അൽഹംദുലില്ലാഹ് എനിക്കും തൊട്ട് മുതാൻ പറ്റി മാഷാ അള്ളാ ഇനിയും മരിക്കുന്ന മുന്നേ അവിടെ എത്യൻ ദുഹാ ചെയ്യണം ഞാനും എങ്ങിനെ പോക്കും വ എന്താ വും എന്നൊരു ബേജാറിലായിരുന്നു എനിക്ക

  • @jameelapm364
    @jameelapm364 3 месяца назад

    യാ അല്ലാഹ് മരണം വിളിക്കും മുമ്പ് നാഥാ ഈ സാധുവിനെ അവിടെ എത്തിക്കണേ അല്ലാഹ് 😭🤲🏻

  • @habihadhiyahabihadhiya7428
    @habihadhiyahabihadhiya7428 4 месяца назад +1

    നാൻ ഉമ്ര കായ് വന്ന് ഉംറ കയിന്നു 5ഉമ്ര ചെയ്തു അല്ഹദുലില ഹജ്റുൽ ഹസ്വാദ് കൈകൊണ്ട് തൊടാൻ സാധിച്ചു ഞാൻ 15/5/20204നാടിലെക് തിരിച്ചു വന്നു ഹല്ഹമ്ദുലില്ല രഹതായി എനിയും കൈബ കാണാൻ വിധി നല്കട്ടെ ആമീൻ

  • @naseemanasi6312
    @naseemanasi6312 8 месяцев назад +1

    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ
    ആലമീൻ 🤲😭

  • @ms7yt788
    @ms7yt788 10 месяцев назад +4

    അൽഹംദുലില്ലാഹ് എന്റെ കാൽ ഉളുക്കിയിട്ട് പോലും ഞാൻ ഉംറ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്തു ഓർ സൗർ മല കയറി ..ശോസംമുട്ട് ഉള്ള ആളായത് കൊണ്ടു 1200 രൂബയുടെ മരുന്ന് ഞാൻ കൊടുപോയിരുന്നു ഒന്നുപോലും കഴിക്കേണ്ട ആവിശ്യം വന്നില്ല അൽഹംദുലില്ലാഹ്

  • @hajararahiman2001
    @hajararahiman2001 10 месяцев назад +7

    മാഷാ അല്ലാഹ് എനിക്കും കിട്ടി ആ ഭാഗ്യം

  • @sajithaali-d5w
    @sajithaali-d5w 3 месяца назад

    അവിടെ പോകാനും ഹജ്ജും ഉംറയും ചെയ്യാനും ഹജറുൽ അസ്വത് മുത്താനും ഭാഗ്യം നൽകണേ നാഥാ

  • @shailanasar3824
    @shailanasar3824 10 месяцев назад +2

    Alhamdulillah🤲 oru Umrah chaiaan kazinju thirakku kaaranam Hajarul Azvadhu thottumuthaan saadhichilla..
    InshaAllah🤲🏻🤲🏻

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад +1

      Mattoru thavana athinu kazhiyatte

  • @bismimedia492
    @bismimedia492 10 месяцев назад +14

    കുടുംബത്തോടൊപ്പം പുണ്യ ഭൂമിയിൽ ethipedan dua cheyyane mone
    ആത്മാർത്ഥമായി

    • @vlogsofnoufal
      @vlogsofnoufal  10 месяцев назад +3

      Insha allah.. agraham manassil undakumbol theerchayaayum oru divasam athinulla anugraham allah tharum

    • @nadeeranoor6398
      @nadeeranoor6398 10 месяцев назад

      I kiss freely nadeera

  • @zayan54
    @zayan54 3 месяца назад

    മരിക്കുന്നതിന് മുമ്പ് ഒരുവട്ടമെങ്കിലും അവിടെ എത്താൻ തൗഫീക് നൽകട്ടെ ആമീൻ 🤲

  • @Free_birds755
    @Free_birds755 10 месяцев назад +13

    നല്ല അറിവ് പകർന്നു തന്നതിന് പടച്ചവന്റെ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ

  • @Neju1Shafeer-cy6vl
    @Neju1Shafeer-cy6vl 9 месяцев назад +1

    അൽഹംദുലില്ലാഹ് എനിക്ക് മുത്താൻ സാധിച്ചു

  • @jemsheedakottammal7449
    @jemsheedakottammal7449 4 месяца назад

    Insha Allah കാണാനും മുത്താനും അള്ളാഹു വിധി തരട്ടെ ആമീൻ

  • @JumailathBeevi-rv6kd
    @JumailathBeevi-rv6kd 7 месяцев назад

    ഞാൻ ഉംറക്ക് പോയിട്ട് വന്നിട്ട് രണ്ടാഴ്ചയായി മൂന്നാമത്തെ ശ്രമത്തിൽ ഹജറുൽ അസ് വദ മുത്താൻ പറ്റി. അൽഹംദു ലില്ലാഹ് റുക്കു നൂൽ അമാനിന്റെ ഭാഗത്തു കൂടി ചേർന്ന് പോയപ്പോഴാണ് മുത്താർ പറ്റിയത് ഒരു പാട് പ്രയാസപ്പെടേണ്ടി വന്നു.

  • @NoorjiNoorji-wo9bm
    @NoorjiNoorji-wo9bm 3 месяца назад +1

    ഇൻഷാ അള്ളാ

  • @alamanztube4593
    @alamanztube4593 3 месяца назад +1

    ഹജ്ജും ഉംറയും ചെയ്യാൻ തൗഫീക്ക് നൽകേണമേ. ദുഹായിൽ ഉൾപെടുത്തേണമേ

  • @parveenazhar9884
    @parveenazhar9884 4 месяца назад

    Allahuve enik umra cheyan pati. Pakshe hajrul asvadh thodaan patiyilla. iniyum umra cheyanum hajrul asvadh thodanulla bhagyam nalgane rabbe. Yarabbal aalameen🤲

  • @mohammednasmeltc9295
    @mohammednasmeltc9295 10 месяцев назад +5

    അൽഹംദുലില്ലാഹ് 💚 ഹജറുൽ asuwad മുത്താൻ പറ്റി നല്ല തിരക്ക് ഉണ്ടായിരുന്നു ഒക്ടോബർ 16തൊട്ട് മക്കത്തു ഉണ്ടായിരുന്നു സ്ത്രീകൾക്ക് ഒരുസമയം റൗളയിലെ പോലെ വെച്ചിരുന്നു എങ്കിൽ നന്നായിരുന്നു. ശെരിയാണ് അവിടെ എത്തിയാൽ കൂടുതൽ എനർജി ലഭിക്കുന്നുണ്ട് എല്ലാം എളുപ്പമാണ് എത്താൻ ആഗ്രഹിക്കുന്നവരെ റബ്ബേ നീ അവിടെ എത്തിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @meharuneesamehar6226
    @meharuneesamehar6226 10 месяцев назад +4

    Alhamdulillah enikkum ee rabeeul avallil allahu baagyam thannu muthaan allahu iniyum aa baagyam nalkatte 🤲🤲

  • @ziyadabdulla7258
    @ziyadabdulla7258 9 месяцев назад

    ഞാനും 17മുതൽ അവിടെ ഉണ്ടായിരുന്നു ഞമ്മള് പെണ്ണുങ്ങൾ മുത്താൻ പോയാൽ ആണുങ്ങളെ പേടിച്ചു കുറെ തവണ തിരിച്ചു വന്നു അള്ളാനോട് ദുഹാ ചെയ്തു മുത്താൻ പറ്റില്ല ങ്കിലും കണ്ട കൂലി തരണേ ആണുങ്ങളെ ഒരു സുന്നതിന് ആ തീകിൽ പെട്ടാൽ ഞമ്മള് ചെയ്ത എല്ലാ ഫർളും പോകും അത് പേടിച്ചിട്ട് മാറി നിന്നു അള്ളാഹു ഞമ്മള് ചെയ്ത എല്ലാ അമലുകൾ kavul ചെയ്യട്ടെ ആമീൻ 🤲🤲

  • @kabeerpunjiri7155
    @kabeerpunjiri7155 4 месяца назад

    ഞങ്ങൾ പോയിട്ടില്ല എത്രയോ ആഗ്രഹമുണ്ട്. അവിടെ എത്താൻ ' സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങി എത്രയും പെട്ടെന്ന് അവിടെ എത്താൻ പ്രത്യേകം ദുആ ചെയ്യണെ

  • @REVENGE-r1m
    @REVENGE-r1m 2 месяца назад

    Allhaahuve yenneyum avidethikkane ajarul aswath muthaan

  • @SakeenaShakkeer
    @SakeenaShakkeer 4 месяца назад

    അല്ലാഹുവേ മക്കത്തും മദീനയിൽ എത്താൻ തൗഫീഖ് ചെയ്യണേ റബ്ബേ കൈ വിടല്ലേ നാഥാ

  • @shanimuthu1652
    @shanimuthu1652 10 месяцев назад +8

    Alhamdhulillah 🥰😍enik 2 vattam thala ullilk ett muthaan pattiyittund alhamdhulillah 😭😍

  • @fazalkt513
    @fazalkt513 9 месяцев назад +1

    Enik tthodaan pati Mutthaan kayinjlla duha cheyyane

  • @AbdulMajeed-hd4zg
    @AbdulMajeed-hd4zg 3 месяца назад

    സാധുവായ എനിക്കും കുടുമ്പത്തിനും മലയോളം ആഗ്രഹമുണ്ട് .റബ് തൗഫീഖ് നൽകട്ടെ 😢😢😢😢😢😢😢😢😢😢 ആമീൻ

  • @gamingwithhanan3893
    @gamingwithhanan3893 9 месяцев назад +2

    എനിക്കും ഭാഗ്യം കിട്ടി പടച്ചോൻ സ്വീകരിക്കട്ടെ കഴിഞ്ഞ ഓഗെസ്റ്റ് മാസത്തിൽ നല്ല മഴയും കാറ്റും ഉള്ളപ്പോൾ അവിടെയായിരുന്നു

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 4 месяца назад

    അല്ലാഹ് നമ്മുടെ ഹലാലായ ആഗ്രഹം സാധിച്ചു തരട്ടെ..... ആമീൻ 🌹

  • @dassbrothers2780
    @dassbrothers2780 5 месяцев назад +1

    എനിക്ക് അജ്റുൽ അസ് വദ് തൊടാൻ സാധിച്ചു..... Alhdulillah