ആന, കടൽ, മോഹൻലാൽ, കെ മുരളീധരൻ.. എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ | Sandeep Varier
HTML-код
- Опубликовано: 6 фев 2025
- ആന, കടൽ, മോഹൻലാൽ, കെ മുരളീധരൻ.. എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ, സന്ദീപിനെ ചേർത്ത് പിടിച്ച് കെ മുരളീധരൻ | K Muraleedharan
#kmuraleedharan #sandeepvarrier #udf #congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ആ ഉപമ കലക്കി❤❤❤
പ്രിയ ലീഡരുടെ മകൻ അഭിനന്ദനങ്ങൾ
സന്ദീപ് വാരിയർ ഒരായിരം അഭിവാദ്യങ്ങൾ.... 💥
കിങ്ങിണി😂😂
സന്ദീപ് വാര്യർ❤❤❤.....
ഞങ്ങളുടെ നേതാവായി എന്നും കൂടെ നിർത്തും ....
അദ്ദേഹം പ്രതീക്ഷിച്ചതിലും വലിയ സ്ഥാനം നൽകും❤❤❤
😂😂😂ഊവ, ആ തെരുവ് പട്ടിയ്ക് സീറ്റ് കൊടുത്താൽ അന്ന് പൊട്ടി പിളരും കോൺഗ്രസ്, അല്ലാതെ തന്നെ സീറ്റ് നു കോൺഗ്രസ് ൽ അടിയോടടി ആണ്, അപ്പോഴാണ് ഈ ക്യാഷ് കൊടുത്ത് വാങ്ങിയ എരപ്പനു സീറ്റ് കൊടുക്കാൻ പോകുന്നത്
😂😂😂😂😂
മുരളിയേട്ടൻ അങ്ങിനെയാണ്
എല്ലാം തുറന്നു പറയും
മദാമ്മാ😂😂😂
സന്ദീപിജിയെ പോലെ ഞാനും സ്നേഹത്തിൻറെ കടയിൽ മെമ്പർഷിപ്പ് എടുക്കും ❤❤❤
😂😂
❤❤❤❤❤
😂😅🤣
SNEHA KADAYIL POYAL OCENU SNEHA BIRIYANI ADIKKAAM😂😂😂
Veedum sthalavum membership fee aayi waqf kond povum😂
അതാണ് കോൺഗ്രസ്. എല്ലാ അഭിപ്രായ ഭിന്നതകളും ഒരു കൂടിക്കാഴ്ചയിൽ തീരും. അതാണ് കോൺഗ്രസിലെ ജനാധിപത്യം. കോൺഗ്രസ് ജയിക്കട്ടെ.
എന്ന് മദാമ്മയും അലുമിനിയം പട്ടേലും😂😂
Jai congress🎉❤
എന്തേ കുറ്റം പറഞ്ഞ ആളെ അങ്ങോട്ട് പോയി കണ്ട് അനുഗ്രഹം വാങ്ങി?
ബിജെപി ക്കാർ തന്റെ വീട്ടിൽ വന്നു ക്ഷമ പറയണം എന്നായിരുന്നല്ലോ ഇയാളുടെ ആവിശ്യം അഹങ്കാരി
🎉🎉
മദാമ്മ ആൻഡ് പാർട്ടി 😂😂
റിപ്പോർട്ടറുടെ ചോദ്യം ചോദിക്കുന്ന രീതി അതാണ് എനിക്ക് ഇഷ്ടപെട്ടത് 😍😍😍
Oh idakku enikilum madhyama pravarthavare angekarikkan thonnunduallo Santosham
കാണാൻ കൊതിച്ച ഫോട്ടോ ❤❤
അതാണ് k മുരളിധരൻ കോൺഗ്രാസിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 💙💙💙💙✋✋✋✋🔥🔥🔥🔥
മുരളീധരൻ എന്താ തന്നു
പക്ഷെ തൃശൂർ ഇലക്ഷന് മദപാടിൽ ആയിരുന്നതിനാൽ ഒരു അകമ്പടി ആനേടെ സ്ഥാനം പോലും കിട്ടിയില്ല
@@mdeyanandan2621 മുരളിധരൻ ഒന്നു തന്നിട്ടല്ലാ യഥാർത്യം പറഞ്ഞു എന്ന് മാത്രം നെഹ്റും ഇന്ദിരഗാന്ദി കരുണാകരൻ k മുരളിധരൻ ഒരു കോൺഗ്രാസ് ക്കാരൻ്റെ ഒരു വികാരമാണ്💙💙💙💙✋✋✋🔥🔥
@@jayachandranps1135 ഞാൻ ഒരു തൃശ്ശൂർക്കാരനാണ് എനിക്ക് നന്നായി അറിയാം അപ്പ കണ്ടവനെ അപ്പാ എന്നു വിളിക്കുന്ന വരാണ് തൃശ്ശുക്കാർ അതാണ് മുരളിയുടെ തോൽവിക്കുള്ള കാരണം
@@mdeyanandan2621 മുരളിധരൻ ഒന്നു തന്നിട്ടല്ലാ നെഹ്റു ഇന്ദിരാഗന്ധി കരുണാകരൻ മുരളീധരൻ കോൺഗ്രാസ് ക്കാർക്ക് ഒരു വികാരം ആണ്
കെ.മുരളീധരൻ കളങ്കമില്ലാത്ത നേതാവ് . അതികായൻ
മന്ത്രി ആയതിനുശേഷം ഇലക്ഷനിൽ മത്സരിച്ച് തോറ്റ നേതാവ്.
കളങ്കം എന്തെന്ന് അറിഞ്ഞു കൂടാത്ത നേതാവ് പക്ഷേ കളങ്കത്തിൽPhd ഉണ്ട് ഈ വിഷയത്തിന് class എടുത്തിട്ടുണ്ട്
ബാങ്കിൽ അകൗണ്ട്
@MRS-mo9pj പ്രവർത്തകർ 80 ശതമാനവും മുരളിയെ തോളിലേറ്റുന്നതു കാണുമ്പോൾ കുരു പൊട്ടി ഒലിക്കാറുള്ള ഗ്രൂപ്പ് നീർക്കോലികൾ ഒന്നിച്ച് പാലം വലിച്ചത്. പിന്നീട് അവരുടെ പേരുകൾ അപ്രസക്തമാവുന്നതർക്കറിയാം. അത്രക്ക് ഊർജസ്വലതയായിരുന്നു പാർട്ടിക്ക് മുരളീധരൻ അമരത്തിരുന്നപ്പോൾ . ആ വടക്കാഞ്ചേരി മോഡലാണ് വട്ടിയൂർക്കാവിൽ നിന്ന് എടുത്ത് വടകര വഴി തൃശൂരിലും ചതിച്ചതും , വട്ടിയൂർക്കാവിലുണ്ടായിരുന്നങ്കിൽ ഇന്ന് Opp : leader മുരളിയാവും.
ആന 🐘 കടൽ 🌊 മോഹൻലാൽ.. 👌 അത് പൊളിച്ചു..
മമ്മുട്ടിയെയും കൂട്ടമായിരുന്നു
Aana ,kadal, Prem Nazeer enna chollu, mohan lal alla
@@rajuoommen6965pods mands its mohanlal
ആന, കടൽ, തീവണ്ടി ഇങ്ങനെ കേട്ടിട്ടുണ്ട്. മോഹൻലാൽ ഒക്കെ ആദ്യം കേൾക്കുന്നു
പിന്നെ മാങ്കൂട്ടം തള്ളക്ക് വിളിച്ച കേ.മുരളീധരനും 😂 ലേശം ഉളുപ്പ്
എന്നും ഇതുപോലെ എല്ലാവരും ഒരുമിച്ചു നിൽക്കണം അതാണ് കോൺഗ്രസിന്റെ ശക്തി. ഇങ്ങനെ കാണുന്നത് തന്നെ ഞങ്ങൾക്ക് സന്ദോഷമാണ്. 👍👍
👍സന്ദീപ് 100%കറക്റ്റ്
😂😂😂
നെറ്റി പട്ടം കെട്ടിയ ആന എന്നു കൂടി വേണം
😂💩🐷
മോഹൻലാലിനെ കൂടി ഇനി സ്നേഹത്തിന്റെ കടയിലേക്ക് കൊണ്ട് വരൂ 😇😁👍👍
ലാലേട്ടൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ.. എന്തിനാണ് ശല്യ പെടുത്തുന്നത്.
വഖഫ് കട 😂😂
മോഹൻലാൽ പരസ്യമായി വരാതിരിക്കുന്നതാണ് നല്ലതു ,ed raid എന്നൊക്കെ പറഞ്ഞു ബീഷേപ്പി നാറികൾ അയാളുടെ സ്വസ്ഥത നശിപ്പിക്കും .
എന്ന് അൽ സുഡു 😂
കോഴി ലാലിനെ ഒന്നും വേണ്ട
K മുരളീധരൻ 🔥🔥🔥🔥കോൺഗ്രസ്‌ന്റെ ധീരനായ നേതാവ്.. 🧡🤍💚
കുളം കലക്കി പന്മജ ഇതൊക്കെ എങ്ങിനെ സഹിക്കും 🙏🏻
അതുകൊണ്ട് തൃശൂർ യിൽ 3 ആം സ്ഥാനത് സ്വന്ധം പാർട്ടി കാർ തന്നെ ഇരുത്തി 😂😂😂
അടുക്കളയുടെ വീരൻ😂😂😂
സന്ദീപ് ഏട്ടാ ഇപ്പോഴെങ്കിലും നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ 😀😀😀👌👌👌👌👌👍👍👍👍👍🌹🌹🌹🌹
സന്ദീപേട്ടൻ .... അവസരവാദരസ്‌ടീയം ഇന്നത്തെ.... മാർക്കറ്റ് രാഷ്രീയം...
നല്ലബുദ്ധി തോന്നാൻ സ്ഥാനം കിട്ടണം. സുഖിപ്പിക്കൽ രാഷ്ട്രീയം. ഒരു ദിവസംകൊണ്ട് എന്ത് മാറ്റമാണ് സന്ദീപ് കോൺഗ്രസിലും മുരളീധരനിലും കണ്ടത്. സന്ദീപ് ഒരു രാഷ്ട്രീയ തൊഴിലാളി ആണ്. കുറച്ചുനാൾ ഡെപ്യൂട്ടഷനിൽ ബിജെപി യിൽ, ഇനി കുറച്ചുനാൾ കോൺഗ്രസിൽ. അതുകഴിഞ്ഞു ശമ്പളം കൂടുതൽ കിട്ടുന്നിടത്തേക്ക്.
എന്ത് മൈരിന് 😂😂😂
അതെ. കാശു കൂടുതൽ കിട്ടിയാൽ ഇനിയും ബുദ്ധി കൂടും.
ആന, കടൽ ഞാൻ ഇതാ ണ് ആരും മടുക്കാതെത്.
അഭിനന്ദനങ്ങൾ 💚👍🏻
സന്ദീപ്🔥🔥🔥
സമ്മതിച്ചു സന്ദീപ്🙏🙏😏🙄
K മുരളീധരൻ❤
മുരളി നയിക്കണം 2026 ഇലക്ഷൻ.
ആന, കടൽ, ലാലേട്ടൻ ഓക്കേ ആണ്. പക്ഷെ മുരളീധരനെ എന്തിനാ ഇതിൽ കൂട്ടിയത് 😂
കേരളത്തിൽ കോൺഗ്രസ് ആണ് എല്ലാവരെയും പ്രതിനിധീകരിക്കുന്നത്.. അത് കൊണ്ട് ഞാനും കോൺഗ്രസ് ൽ ചേരുന്നു
😂😂😂
അപ്പൊ പണ്ട് ബിജെപി ആയിരുന്നോ?? 😂😂😂
അപ്പപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കാൻ നല്ലോണം അറിയാം സന്ദീപ് ന് 😀😀
മറ്റ് അപ്പൻ മാരുടെ അച്ഛൻ ആയല്ലോ കുറച്ചു നാൾ മുൻപ് 😂eg പപ്പി, ആന്റണി പുത്രൻ 😂
@@shamonnv7438 anghott vannal ushar inghott vannal varga vanckan onn pottikkaray😂. This is Karama. Pinne oru prathyeka nanni annante parttikkarod und.channalay channelukalilum adisthanamillath karyangalum vivarekkedum mandatharavum vilampan mathram va thurakkunna. evide chennalum ook mathram kittunna annante koottarkk pattiya aalan anto anthony enn manassilakki koode koottiyathin oupad nanniyundanna 😂😂
തന്തയില്ലായ്മയുടെ പല വകഭേദം കണ്ടിട്ടുണ്ട്... പക്ഷെ ഇത് ആദ്യമായ് കാണുന്നു..... പാലക്കാട് സന്ദീപാലി വാര്യബ് തങ്ങൾ 😡😡😡😡😡😡
ഇന്നലെ എന്റെ അപ്പൻ മോദി ഇന്നെന്റെ അപ്പൻ രാഹുൽ നാളെ എന്റെ അപ്പൻ വിജയൻ 🤣🤣🤣
Nonsense
നമ്മുടെ ആത്മാർത്ഥ മിത്രങ്ങൾ
ഇനി വേണം ഒരു മനുഷ്യൻ ആകാൻ.❤❤❤❤
മോഹൻലാൽ 😍
ആന, കടൽ, മോഹൻ ലാൽ, മുരളീധരൻ, കൂടെ മദ്യവും കൂട്ടാം വാര്യരെ 😍😍😄
രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ പറ്റില്ല എന്ന് പറയുന്നത് വെറുതെയല്ല
💙
സന്ദീപേ എല്ലാവരേയും സുഖിപ്പിച്ചോളൂ താങ്കളുടെ ഒരു അവസ്ഥയേ.....
ആയിക്കോട്ടെ... നിങ്ങളെ പോലെ ഇത്ര കഴിവുള്ള വ്യക്തിയെ കറി വേപ്പില ആക്കില്ല
താങ്കളുടെ അവസ്ഥ ആണ് പരിതാപകരം 😂
Ithreyum samsarikkan kazhivulla aalukale koottan kazhivulla aale samdeepine apamanichathu bjpku pattiya mistake thanneyanu
സന്ദീപ് വാര്യർ❤
ആനയല്ല ആനക്കൊമ്പും മോഹൻലാലും... മുരളിയോട് മാറിപ്പോയതാ
സന്ദീപ് ന്റെ തീരുമാനം 👍👍👍👍👍👍❤️❤️❤️❤️❤️❤️
സന്ദീപ് 🧡🤍💚
സന്ദീപ് വാരിയർ❤🎉❤
അപകടം മനസ്സിലാക്കി മുരളീധരൻ ലീഗ് അണികൾ പോലും സന്ദീപിനെ സ്വാഗതം ചെയ്യുമ്പോൾ വിവരക്കേട് പറയരുത് 😂😂😂😂
സിപിഎം നേതാക്കളെ പൊട്ടന്മാരാക്കി മുരളി 😂😂
മുരളീധരൻ :: എന്ത് വന്നാലും ഞാൻ പാർട്ടി മാറില്ല.....👍 സന്ദീപിനെ കൂടെ നിർത്തി അപമാനിച്ചല്ലോ 😂😂
അങ്ങനെ ആ സംശയം തീർന്നു .
എന്തായിരുന്നു മുരളി ചേട്ടൻ സന്ദീപിന് എതിരാ എന്ന് 🤭🤭🤭🤭
മനസ്സു നിറഞ്ഞ കാഴ്ച ❤❤❤❤
മോഹന്ലാലിനെ വിട്ട് മമ്മൂട്ടിയെ പിടിക്കുന്നത് ആണ് നല്ലത്
അത് താഞളുടെ ചോയ്സ്
Sandeep warrier ayalude karyamalle paranhath😊😊
@@mathew9390 അല്ല കുറച്ചു കൂടി മതേതരം ആവും അത് കൊണ്ട് പറഞ്ഞതാ. പിന്നെ മസാല ദോശ തിന്നാതെ മതേതര ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം
മതേതരത്വം hindu vedic concept ആണ് , സർവ ധർമ്മ സമഭാവന@@SAFFRON_IST
@SAFFRON_IST ഭാരതതിൽ ഭക്ഷണം വസ്ത്രം പാർപിടം അത് അവരവരുടെ ഇഷ്ടം. കൈകടതതൽ പാടില്ല.
♥️♥️♥️♥️♥️
തോളിൽ കൈ വെച്ച് 👍
❤
എന്റെ പൊന്നേ എന്തൊക്കെ കാണണം
💙💙💙💙
ഒറ്റ ദിവസം കൊണ്ട് മറുകണ്ടം ചാടിയവനെ വിശ്വസിക്കരുത് 😆😆😆
കൊമ്പനാന കടൽ മഴവില്ല് പ്രേം നസീർ ഇത് എത്ര കണ്ടാലും മടുക്കില്ല ഇതാണ് ചൊല്ല് പണ്ട് തിക്കുറിശ്ശി സുകുമാരൻ നായർ പറഞ്ഞതാണ് ഈ ചൊല്ല് സ്ഥിരമായിരിക്കും❤❤❤❤❤❤❤❤❤❤❤❤
രാഹുൽ ❤️❤️❤️❤️udf ❤️❤️❤️❤️❤️❤️
സന്ദീപിന് അടുത്ത തവണ നല്ലൊരു സുരക്ഷിത മണ്ഡലം കോൺഗ്രസ് കൊടുക്കണം എന്നിട്ട് അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കണം എന്നാണ് എൻറെ അഭിപ്രായം
Appol etrayum naal congress nu vendi kodi pidichavar pottanmar aano
അത് തന്നെയാണ് സന്ദീപിൻ്റെയും അഭിപ്രായം..
Malappurath nirthiyal mathi. Keralathil vere evide nirthiyalum sanghikal evane tholpikkun
കാക്ക കുയിൽ കുഞ്ഞുങ്ങളെ വളർത്തിയ ഗതിയാകും. ജയിച്ചാൽ സംഘികൾ ഇവനെ രാഞ്ചി കൊണ്ടുപോകും.
Adutha electionil ETkku pakaram Variere loksabayilot ayakkanam😂😂
ഇങ്ങനെ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ🙏
സന്ദീപ് ക്ലിയർ 100%👍👍👍
ശ്രീ മുരളി ആരെയും കെട്ടി പിടിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.അദ്ദേഹവും സന്ദീപിനെ വളരെ അധികം ഇഷ്ട പെടുന്നു ഉള്ളത്തിൻ്റെ തെളിവ് ആണ് ഈ കെട്ടി പിടിത്തം.അദ്ദേഹത്തിന് രാഷ്ട്രീയ മായ ഒരു സഹോദരി നഷ്ടപ്പെട്ടപ്പോൾ നല്ല ഒരു സഹോദരനെ തിരിച്ചു കിട്ടി.
രണ്ടുപേരും മുന്തിയതരം ജാതിക്കാർ ആയതുകൊണ്ടാണ് കെട്ടിപ്പിടിക്കുന്നത്.
Sookshichal dukikkenda 😂😂 pakshe muraliyettan etra kandalum kondalum padikkilla
സന്തീപിൻ്റെ സംസാരശൈലി ഞാൻ ഇപ്പോഴാണ് സ്രദ്ധിക്കാൻ തുടങ്ങിയത് സൂപ്പർ 😂 ( വെറുപ്പിൻ്റെ ആളുകളുടെ സംസാരം കേട്ടാൽ നമ്മുക്ക് അവരോട് വെറുപ്പ് തോന്നും അപ്പോൾ നമ്മളും അങ്ങിനെയാവുംഅത് കൊണ്ട് കേൾക്കാറില്ലായിരുന്നു)
അത് സത്യം❤❤
അരം + അരം = കിന്നരം സിനിമയിലെ ജഗതിയും പപ്പുവും ചേർന്ന് നിൽക്കുന്നതാണ് എനിക്ക് ഓർമ്മ വരുന്നത്
ഇതാണ് ഒത്തൊരുമ 👌💜💚❤️
ഇതാണ് കോൺഗ്രസ് പാർട്ടിയുടെ മഹത്വം 💙💙💙
എങ്ങും ആഹ്ലാദക്കാഴ്ച്ച മാത്രം
മുരളിയേട്ടൻ & സന്ദീപ്
💙💙🔥🔥🔥👌👌💪💪
വരട്ടെ സ്നേഹത്തിന്റെ കട🇮🇳
ആന കടൽ ഇത് രണ്ടിനെയും വിശ്വസിക്കാൻ കൊള്ളില്ല 🤣എപ്പോ വേണേലും നിറം മാറാം ജീ.....
പോത്ത് - വിശ്വസിക്കാം.. ഉള്ളി - വിശ്വസിക്കാം.. 😅
ചാനെൽ രാജാവ്നല്ല മുഴുത്ത കസേര കിട്ടട്ടെ 😂
അപ്പപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കാൻ നല്ലോണം അറിയാം സന്ദീപ് ന് 😀😀
കോൺഗ്രസുകാർക്ക് ഒന്നും മനസ്സിലാവുന്നില്ലേ.
നല്ല സൂപ്പർ ട്രോൾ ആണല്ലോ
ആ മോഹൻലാലിനെ വെറുതെ വിടൂ 😂
ലാലേട്ടൻ 👍👍👍👍
Thanks
സഹോദരി..പോയപ്പോൾ ..പുതിയൊരു.. സഹോദരൻ..😅😅😅
ചിലര് അംഗനെയാണ്.. ചെറിയ അമരഷവും ഉഒള്ളില് വയ്കാതെ പറയും.. ഒന്നു സംസാരിച്ചാല് തീരുകയും ചെയ്യും..❤
👍..... അഭിനന്ദനങ്ങൾ
K മുരളീധരൻ സന്ദീപ് വാര്യർ അഭിനന്ദനങ്ങൾ ❤️❤️
വർഗീയ രാഷ്ട്രീയം തട്ടി കോൺഗ്രസിലേക്ക് വന്ന സാന്ദിപ് വര്യാറിന് അഭിന്ദങ്ങൾ ❤
സന്ദീപ് വാര്യർ ❤❤❤
ആടാ 😍അതാണ് നമ്മുടെ മുരളിയേട്ടൻ 💪💪💪
ശ്രീ മുരളീധരന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നേതാവ് തന്നെയാണ് അത് സന്ദീപ് പറയേണ്ട ആവശ്യമില്ല
ശ്രീ കെ. കരുണാകരൻ കോൺഗ്ര സ്സിൻ്റെ സമുന്നത നായ വ്യക്തിത്വ മുള്ള ധീരനായ നേതാവാണ്
കോമഡി സിനിമയിൽ അല്ല ചില ചാട്ടക്കാരില ഇപ്പോൾ😂😂
ലാലേട്ടൻ❤❤❤❤
രാഷ്ട്രീയ കേരളത്തിലെ മുരളീതരിൻ്റെ വാക്കുകൾ ഏപോyum ശ്രദ്ദി ക്കപ്പെടാറുണ്ട് കോണ്ഗ്രസ് വേണ്ട വിധം മുരളീധരനെ ഉപയോഗിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😂😂😂😂
Sandeep💙💙💙💙💙
കോൺഗ്രസ് ഒരു വികാരം ആണ് അന്തസ് ഉള്ളവന്റ പ്രസ്ഥാനം ആണ് സന്ദീപ് welcome 🔥
സൂപ്പർ ഉപമ ❤
👍👍❤❤💪💪💪
എന്നും ഇഷ്ടം മുരളിയേട്
അടുത്ത നിയമസഭാ ഇലക്ഷൻ സുരയും സന്ദീപ് മത്സരിക്കണം 🤣
❤❤❤❤❤❤❤❤❤
ഇന്ത്യയിലെ പ്രദീക്ഷ പട്ടായ എംപി രാഹുൽ ഗാന്ധി ആണോ സന്ദീപേ 🤣
ഉപമ 👍
Wohhhhhhhh, I loved it, Muraliyettan & Sandeepettan
K.M ❤❤❤ സന്ദീപ് വാര്യർ ❤❤❤
മുരളിയേട്ടൻ.... ♥️♥️♥️
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല വല്ലാത്ത ഒരു വാക്ക്
പക്ഷേ അന തിടമ്പ് വെച്ചാൽ അത് ഓൻ്റെ തിടമ്പല്ലങ്കിൽ ഓൻ പിണങ്ങും.......
അനയുടെ ആണെങ്കിലും
കാലു വാരും ....അതാണ് ഈ സന്ദിപ് വാരി😂😂😂😂
മുരളിയേട്ടൻ❤
കസേര കിട്ടാതെ പിണങ്ങി പോയ കുട്ടി ചെന്ന് പെട്ടത് കസേര കളിക്കാരുടെ കൂട്ടത്തില്‍ 😂 കണ്ടറിയേണ്ടിവരും വാര്യരെ താങ്കളുടെ അവസ്ഥ
കോൺഗ്രസ് എന്ന വർഗീയ പാർട്ടി യിൽ അയാൾക്ക് നിൽക്കാൻ പറ്റില്ല
അവസരംവന്നാൽ ഇരുപത്തിമൂന്നാം
തിയതി പറയേണ്ടഒരുകാര്യം മുൻകൂട്ടിപറഞ്ഞത് കോൺഗ്രസ്‌കാരെയും അനുഭാവികളെയും ഞെട്ടിച്ചുകളഞ്ഞ മുരളീധരൻസാറിന്റെ ഈമനംമാറ്റത്തെ സർവദാസ്വാഗതം
ചെയുന്നു എത്രകണ്ടാലും മതിവരാത്ത 2 പേരിൽഒരാളായിതാങ്കളെക്കാണുന്നു
എന്ന ആപദപ്രയോഗത്തെ സർവാ ത്മനാപിന്തുണക്കുകയാണ്.
ഉള്ളി സുര ഇനി എന്ത് ചെയ്യും മോഡിയ്യ എന്ന് പറഞ്ഞു കരയും 😂❤❤❤
പാലക്കാട് ബി ജെ പി യുടെ പരാജയത്തിന്റെ പാപഭാരം ഇനി ആരുടെ തലയിൽ വെക്കും 😂❤
❤❤❤❤❤good km
കെ.മുരളീധരനെ കണ്ടാലും അദ്ധേഹത്തിന്റെ പ്രസംഗവും കേട്ടാലും മടുപ്പ് തോന്നില്ല👌
Poli .....Nice
KM🔥🔥
Sandeep ❤❤❤❤❤❤
👌🏻👏🏻🙏🏻