Bro ഞാനും യൂണികോൺ കൊണ്ട് 1day ഒരു 500ഓളം km ഓടിച്ചിട്ടുണ്ട്. വണ്ടി നല്ല കണ്ടിഷൻ ആണ്. നടുവേദന back pain കാൽ വേദന അങ്ങനെ ഒന്നും തന്നെ ഇല്ല. എന്റെ ബൈക്കിനു ഒരു 60km വരെ മൈലേജ് ഉണ്ട്. പിന്നെ യൂണികോൺ പൊതുവെ ഉള്ള പ്രശ്നം ആണ് missing അത് ശെരി ആണ് missing എല്ലാ യൂണികോൺ വരുന്നുണ്ട്. അത് sparkplug, airfilter, carburator ഇതൊക്കെ correct time മാറ്റിയാൽ മതി. ഇന്നിട്ടും missing ആണേൽ പെട്രോൾ tank ഒന്ന് ക്ലീൻ ചെയ്യാ അല്ലേൽ vaccampiston മാറ്റുക ഇത്രേ ഉള്ളു കാര്യം. എന്തുകൊണ്ടും long trip hyway, hyraimge, ചെറിയ off road okke പോകാൻ പറ്റിയ വണ്ടി തന്നെയാണ് ❤❤❤
ബ്രോ...... എല്ലാം ok... പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനെ ഇങ്ങനെ റെയ്സ് ചെയ്യല്ലേ..... 10 സെക്കന്റ് എന്കിലുമ് വെയിറ്റ് ചെയ്യു..... 🙏🏽 ഓയിൽ എൻജിൻ പാർട്സിൽ എത്താൻ ഉള്ള സാവകാശം കൊടുക്കണം
Vibration വരുന്നു എന്നതിനേക്കാൾ Jerking എന്നതാണ് ശരി. ബുള്ളറ്റ് എന്നത് കുറെ മണ്ടന്മാരുടെ fantacyയുടെ ഒരു ബിംബമാണ്. ബുഡ്.. ബുഡ് അല്ലെങ്കിൽ പഞ്ചാബി പറയുന്നപോലെ ഫട്... ഫട്.... എന്ന ബാസ്സ് sound ആണ് ഇതിന്റെ പ്രധാന ആകർഷണം. താൻ ഒരു ശ്രദ്ധാകേന്ദ്രമാകുന്നു എന്ന ഒരു fallacy ബുള്ളറ്റ് ഉടമകളെ പിടികൂടുന്നു. യഥാർത്ഥത്തിൽ ബുള്ളറ്റ് ഒരു jugaad എന്ജിനീയറിങ്ങിന്റെ ഉത്പന്നമാണ്. പ്രധാന പ്രശ്നങ്ങൾ സ്പറോക്കറ്റ് teeth പൊട്ടിപ്പോകുന്നതാണ്. പിന്നത്തെ പ്രശനം Jerking. എല്ലാ പാർട്ടുകളും 2ആം തരമാണ് ബുള്ളറ്റിന്റേത്. Unicornന്റെ ഇന്ത്യൻ outsourcing പാർട്‌സ് ചിലത് നല്ലതല്ല. അതിന് ഹോണ്ടയെ കുറ്റപ്പെടുത്താനാകില്ല
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
Missing - air blocking( fuel tank) , air filter, sparkplug, carburettor complaints,tank ഉള്ളിൽ തുരുമ്പ് ഉണ്ടെങ്കിൽ വാട്ടർ സർവീസ് ചെയ്ത് ക്ലീൻ ചെയ്യുക, ഇവ ശ്രദ്ധിച്ചാൽ മതി
പിന്നെ., വണ്ടി നമ്മൾ നല്ല രീതിയിൽ care ചെയ്യണം അത് important ആണ് off road നല്ല speed പോകരുത്. Sparts okke complaint ആകും. Pinne ഒരുപാട് സ്പീഡ് കയറരുത് ഒരു 65വരെ പോകാവൂ 65മുകളിൽ ആണേൽ ഒരു സുഖം കിട്ടില്ല. Over taking ആണേൽ മാത്രേ 60മുകളിൽ കയറാവു
എൻ്റെ വണ്ടി യൂണികോൺ ആണ് 50000 km കഴിഞ്ഞപ്പോൾ Runnigl മിസ്സിങ്ങ്' ഉണ്ടായിരുന്നു .കാർ ബുറേറ്ററിലെ Slider മാറിയപ്പോൾ ചെക്കൻ പൊളിയായി .ഞാൻ കാർബറേറ്റർ clean ചെയ്യാത്തതാവും കാരണം
വൈബ്രേഷൻ ഇത്ര വരാൻ കാരണം ആ സ്റ്റോക്ക് handle and സൈലൻസർ ആണ് . സൗണ്ട് കുറക്കാൻ വെണ്ടി 4.-5 ഫിൽറ്റർ വഴി പാസ്സ് ചെയ്ത് ആണ് പുറത്ത് പോകുന്നേ .അപ്പോൾ അത് കാരണം വൈബ്രേഷൻ ഉണ്ടാകും .. ഒറ്റ ഫ്ലോ ഇൽ ആണേൽ കുഴപ്പം ഇള Eg: ഇപം താങ്കൾ ചുമ്മാകുമ്പോൾ കൈ പൊതി ഒരു ചെറിയ ഗ്യാപ് ഇട്ട് ..ചുമച്ചു നോക്ക് ..തല shake ആകുന്ന പോലെ തോന്നും . എന്നിട്ട് കൈ മതി ചൊമച് നോക്കി .. അപ്പോൾ difference അരിയും .. അതെ പോലെ ആണ് ഇതിലും .. ഇത്രയും ഫിൽറ്റർ ഉളണ്ട് സൈലൻസർ weight um കൂടുതൽ ആണ് .. 1 shell അല്ലേൽ ഗ്ലാസ് വുൾ /cermaic wool ulla സൈലൻസർ വെക്കുക , handle മാറ്റി short bar അലെൽ vintage മോഡൽ handle ബാർ വെക്കുക .. ഞൻ vintage ആണ് വെച്ചേക്കുനെ . പിനെ ഗ്ലാസ്സ്‌വേൽ exhaust .. Endte വണ്ടിക് ഈ പറഞ്ഞ വൈബ്രേഷൻ ഇല്ല .. പണ്ട് ഉണ്ടായിരുന്നു . ഇപ്പം 90 വേറെ smooth ആണ് .. 100ആകുമ്പോൾ handle ഇൽ ഇള Footpegs il ഉണ്ട് .. പിനെ ഈ വണ്ടി ഓവർസ്പീഡ് ഉള്ളതിന് അല്ല . 60-70 il enjoy cheith ഓടിക്കാൻ ഉള്ളത് .. അങ്ങനെ ഉള്ളവർ ഓടിച്ചാൽ പണി കിട്ടൂല ഇല്ലെങ്കിൽ പണി കിട്ടികൊണ്ട് ഇരിക്കും .. പിനെ crct time 80w90 grade motul gear oil ittu chain lube ചെയ്താൽ നല്ല ലൈഫ് കിട്ടും 5000km കൂടുമ്പോൾ ചെയിൻ ലോക്ക് മാറ്റുക .. 15rs ഉള്ളു . Crct ടൈം ലൂസ് ആകുമ്പോൾ tight ആകുക . എന്നിട് മര്യാദക് ഓടിച്ചാൽ നല്ല ലൈഫ് kitun .. എന്റെ 2019 bs4 abs മോഡൽ ആണ് . ഈ ഇടക് ആണ് sprocket മാറിയേ 40.5k ലൈഫ് കിട്ടി .. ഇപ്പം സ്പറോക്കറ്റ് മാറീട്ടു 300km ആയി പിനെ comfort കൂടാൻ വെണ്ടി classic 350 ഗ്യാസ് ചാർജ് സസ്പെന്ഷൻ ഇട്ടു സീറ്റ് ഇൽ കുറച്ച് ക്യൂഷൻ കേറ്റി.. ഇപ്പം height ഉം കൂടി നല്ല comfort ആണ് ബാക്ക് ടയർ മൊട്ട ആയപ്പോൾ 110 സൈസ് ടയർ ഇട്ടു std 350 ഇൽ ഇടാൻ പറ്റുന്നത്. ഇനി പൈസ റെഡി അകീട്ടു classic ഇന്റെ rim ഇട്ടിട്ടു 500 ഇൽ ഇടുന്ന 120 സൈസ് ടയർ ഇടണം.. ✨ഭംഗി കൂടും Mileage 43ഉണ്ട്
ഞാൻ 2012 മുതൽ യൂണികോൺ ഉപയോഗിക്കുന്നു. ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം starting trouble ഉം മിസ്സിംഗും ആണ്. രാവിലെ ചോക്ക് വലിച്ചാണ് bike start ചെയ്യുന്നത്.ഒരു 100 മീറ്റർ ഒക്കെ ഓടി കഴിയുമ്പോൾ മിസ്സിംഗ് മാറുമായിരുന്നു. ഇപ്പോൾ ഇടയ്ക്കൊക്കെ മിസ്സിംഗ് വരുന്നുണ്ട്.carburetor മാറണം എന്നാണ് പറഞ്ഞത്(around 6000Rs). ഓയിൽ ലീക്ക് ആണ് മറ്റൊരു പ്രശ്നം.പല തവണ വർക്ക് ഷോപ്പിൽ അതിന് വേണ്ടി പോകേണ്ടി വന്നു. സസ്പെൻഷൻ ഇപ്പോൾ വളരെ ഹാർഡായി തോന്നുന്നു. വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ മാറേണ്ടി വരും ( around 3000 Rs) എന്നാണ് പറഞ്ഞത്.ആദ്യ കാലങ്ങളിലും സസ്പെൻഷൻ എനിക്ക് സ്മൂത്ത് ആയി തോന്നിയിരുന്നില്ല. ഷോറൂമിൽ തിരക്കിയപ്പോൾ കൂടുതൽ weight ൽ ആണ് സസ്പെൻഷൻ smooth ആയി വർക്ക് ചെയ്യു എന്നാണ് അവർ പറഞ്ഞത്.( ഞാൻ 60kg ആണ് ).Majority ആളുകളും smooth suspension ennu parayumbol kurachu asooyayum vishamavum undu😁
Vaccum Piston matti nokku. Ok aakum. Around 800Rs aakullu. Honda service center le accessories store il ninnu vangu. Enikkum ithe prblm undarnnu, athepole pickup issue um but ipo ellam ok aayi..
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
😄പഴയ വണ്ടി Unicorn കൊള്ളാം but പുതിയ യൂണികോൺ bs6 വണ്ടി full പണി ആണ്.. Gear issue, നടുറോഡിൽ off ആകൽ, missing, gear slipping, oil leak, less power, kick start issue...പെട്ടെന്ന് തുരുമ്പിക്കുന്നു... അങ്ങനെ.. പഴയ quality illa പുതിയ Unicorn ന്.. No updation only engine kill switch and front abs.. Fi start ആക്കി normal speed ആകാൻ 3 മിനിറ്റ് ഓളം എടുക്കുന്നുണ്ട്.... Engine noisy ആണ്... പിന്നെ mileage ഉണ്ട്...Refined ആണ്.. That's all
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
ദയവു ചെയ്തു വെറുതെ തരാമെന്ന് പറഞ്ഞാലും യൂണികോൺ ആരും പോയി എടുക്കരുത്, BS4 മുതൽ ഇങ്ങോട്ട് എല്ലാത്തരത്തിലും ഒരു ദുരന്തമാണ് ആ വണ്ടി, എന്റെ Unicorn 150 2019 model, headlight, gear, head oil leak, kikker, fork oil, over vibration, overheating, ABS issue, metre complaint, അങ്ങനെ എല്ലാവിധ പരിപാടികളും 10000 kms ഉള്ളിൽ വന്നു, bullet ഒരു ബാധ്യത ആകുമെന്ന് കരുതിയാണ് ഈ വണ്ടി, പണി കിട്ടി
@@jobinkurian8136Check Vaccum piston condition. തേയ്മാനം ഉണ്ടേൽ മാറ്റുക, Spark Plug മാറ്റാനായിട്ടുണ്ടോ നോക്കുക. രാവിലെ Start ആക്കുമ്പോൾ choke ഉപയോഗിച്ച് start ചെയ്യുക 10-15 second അങ്ങനെ choke on ആക്കി വെക്കുക.
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
onnu poda uvve....... pillion seat is good and back pain for long ride even upto 550 km ......ithinte feel vereya mone ........njan unicorn anu upayogichukonditunathu....pinne bulllet 350 std eduthu........athodikkunna feel unicorn kittilla....pinne rest athu sookshikunnapole irikkum
അതെ world ൽ top ൽ നിൽക്കുന്ന brand ആയ Honda യും ആയിട്ട് Comparison നടത്തിയത് Bullet നെ അപമാനിക്കുന്നതിനും തുല്യമാണ്.. Bullet is വികാരം 💪 വികാരം മാത്രമേ ഉള്ളൂ..
മച്ചാനെ.. എന്റെ 2007 first alloy wheel model unicorn ആണ്. Glamour fi എടുക്കാൻ ഇരുന്ന ഞാൻ honda alloy wheels unicorn ഇറക്കിയതറിഞ്ഞു എടുക്കുകയായിരുന്നു 😂. ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല. ബന്ധുക്കൾ എല്ലാവരും പറഞ്ഞു അത് കൊടുത്ത് വേറെ എടുക്കാൻ. പക്ഷെ എനിക്ക് മനസ് വരുന്നില്ല. 💕 ഒരു വർഷം കഴിഞ്ഞു വന്നു start ചെയ്താലും വണ്ടി start ആകുന്നു. റോഡിൽ ഒഴുകുന്നു 🤗.. Missing ഉണ്ട്. അത് നാട്ടിൽ എത്തിയിട്ട് ഈ പറഞ്ഞപോലെ ഒന്ന് ചെയ്തു നോക്കണം broi 👍🏻👍🏻🙂
150 cc bike aayalum ippo luna 90 cc de aayalum vibration indaakum .thaan nthu thenga arinjitta eee kidann parayanedi mole ,engine l piston up and down rotate cheyyum athu thanikk ariyo due to crankshaft rotation , then finally engine l ninnu main vibration body lekk transfer aakunnund engine nde working kaarnm .ini melaaal ariyaatha kaaryangal parayaan nikkaruth kettodi....
Unicorn is a semi-cruiser bike it's not a absolute commuter vehicle. but comparatively based on the performance vice unicorn is more than perfect from alternative segments
@@sanjaygm2506 yes agree. But re has a long stroke mill that has a whole different character comparing with the one in unicorn. BTW, used a unicorn earlier. Refinement 👌
@@basilvlogs2221 BS6 അത്ര മെച്ചമല്ല as compared to BS4.Auto choke ഒരു disturbing factor ആണ്.rpm raise ആയി നിൽക്കുന്ന time ഭയങ്കര സൗണ്ട് ആണ്.പിന്നെ ഏകദേശം 2 minutes എടുക്കും rpm idle ആകാൻ.പിന്നെ ഇടയ്ക്ക് missing.gear shifting അത്ര സ്മൂത്ത് അല്ലാ.LRR ടയർ ആയത് കൊണ്ടാണെന്ന് തോന്നുന്നു back break apply ചെയ്യുമ്പോൾ ശ്രദ്ധിക്കണം,അല്ലെങ്കിൽ തെന്നിപ്പോകും.Positive എന്ന് പറയുന്നത് നല്ല യാത്ര സുഖമുണ്ട്,അത്യാവശ്യം നല്ല മൈലേജ്
Bro ഞാനും യൂണികോൺ കൊണ്ട് 1day ഒരു 500ഓളം km ഓടിച്ചിട്ടുണ്ട്. വണ്ടി നല്ല കണ്ടിഷൻ ആണ്. നടുവേദന back pain കാൽ വേദന അങ്ങനെ ഒന്നും തന്നെ ഇല്ല. എന്റെ ബൈക്കിനു ഒരു 60km വരെ മൈലേജ് ഉണ്ട്.
പിന്നെ യൂണികോൺ പൊതുവെ ഉള്ള പ്രശ്നം ആണ് missing അത് ശെരി ആണ് missing എല്ലാ യൂണികോൺ വരുന്നുണ്ട്. അത് sparkplug, airfilter, carburator ഇതൊക്കെ correct time മാറ്റിയാൽ മതി. ഇന്നിട്ടും missing ആണേൽ പെട്രോൾ tank ഒന്ന് ക്ലീൻ ചെയ്യാ അല്ലേൽ vaccampiston മാറ്റുക ഇത്രേ ഉള്ളു കാര്യം. എന്തുകൊണ്ടും long trip hyway, hyraimge, ചെറിയ off road okke പോകാൻ പറ്റിയ വണ്ടി തന്നെയാണ് ❤❤❤
Unicorn❤️
Honda 🔥😍💪
❤❤❤
Price difference ignore cheythal ethanu Best. Unicorn/ sp 125 / Fzs / xblade Mileage and long ride quality important. Resale not important. Pls your expert opinions
500 km
ബ്രോ...... എല്ലാം ok... പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനെ ഇങ്ങനെ റെയ്സ് ചെയ്യല്ലേ..... 10 സെക്കന്റ് എന്കിലുമ് വെയിറ്റ് ചെയ്യു..... 🙏🏽 ഓയിൽ എൻജിൻ പാർട്സിൽ എത്താൻ ഉള്ള സാവകാശം കൊടുക്കണം
ബുള്ളറ്റ് വികാരവും, യൂണികോണ് വിവേകവും ആണ്
Unicorn മേടിച്ചിട്ട് 10 year aayi.. Ippozhum ente favt aan.❣️❣️
😍😍same✌️✌️✌️
☺
Njanum vangi 9 varsham ayi 👍👍👍❤❤
135000km unicorn
Carborabor mathittundo?
Vibration വരുന്നു എന്നതിനേക്കാൾ Jerking എന്നതാണ് ശരി.
ബുള്ളറ്റ് എന്നത് കുറെ മണ്ടന്മാരുടെ fantacyയുടെ ഒരു ബിംബമാണ്.
ബുഡ്.. ബുഡ് അല്ലെങ്കിൽ പഞ്ചാബി പറയുന്നപോലെ ഫട്... ഫട്.... എന്ന ബാസ്സ് sound ആണ് ഇതിന്റെ പ്രധാന ആകർഷണം.
താൻ ഒരു ശ്രദ്ധാകേന്ദ്രമാകുന്നു എന്ന ഒരു fallacy ബുള്ളറ്റ് ഉടമകളെ പിടികൂടുന്നു.
യഥാർത്ഥത്തിൽ ബുള്ളറ്റ് ഒരു jugaad എന്ജിനീയറിങ്ങിന്റെ ഉത്പന്നമാണ്.
പ്രധാന പ്രശ്നങ്ങൾ സ്പറോക്കറ്റ് teeth പൊട്ടിപ്പോകുന്നതാണ്.
പിന്നത്തെ പ്രശനം Jerking.
എല്ലാ പാർട്ടുകളും 2ആം തരമാണ് ബുള്ളറ്റിന്റേത്.
Unicornന്റെ ഇന്ത്യൻ outsourcing പാർട്‌സ് ചിലത് നല്ലതല്ല.
അതിന് ഹോണ്ടയെ കുറ്റപ്പെടുത്താനാകില്ല
correct
Poode maire thandayaada athu
You said it.
Hello.. Nalla poley lube cheithu gear oil ittu, crct tym chain adjustment, 5k koodumbol chain lock maruka(15rs)
Piney valich keeri duke poley odikathe irunal nalla life kitum
Njn 2019 dec an std 350 vangiye.. Ee 10 days mune aanu adyathe sprocket 2 pall potti maariyath.. 40.5k vere enik life kitty..
Chain lube spray inu pakaram 80w90 grade gear oil apply cheithal life koodum smoothum ayirikum. 500+km last cheyum..
Ipam 2nd set sprocket aan running.. Mateet 300kms oodi kazhinj..
Bro enikkum und oru bs4 unicorn bs6 bullet. രണ്ട് വണ്ടിയും പുലിക്കുട്ടൻന്മാരാണ് Poli
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
But odikkumbo kittunna rajakeeyam aanu
Unicorn fan😍😍
😍
Unicorn node മുട്ടി നിക്കാൻ bullet ഇച്ചിരി paadupedum💯
അതാണ് ✌️
🤣🤣
Poda potta
എനിക്ക് ഈ രണ്ടു വണ്ടിയും ഉണ്ട്.. ഞാൻ കൂടുതൽ ഉപയോഗിക്കുന്നത് unicon 100%ok. Bullat 1year ok പിന്നെ മടുപ്പാ
Uvvah.. 2008 thot unicorn und.. 2019 bullet eduthu.. Pinne unicorn thottitilla 😂
Unicron my fav😍😍😍 12year ആയി ഇപ്പോഴും കുതിരകുട്ടപ്പൻ 😍😍😍✌️ ആകെ ക്യാഷ് മുടക്കിയത് 4പ്രാവിശ്യം ഓയിൽ മാറ്റി പിന്നെ ടൈർ ✌️✌️✌️✌️✌️✌️
12 കൊല്ല ത്തിനിടയിൽ 4 പ്രവാശ്യം മാത്രം ആണ Oill മാറ്റിയത്
2004യൂണികോൺ ഉം. TB500ഉം എനിക്കുണ്ട്. പക്ഷേ my fav യൂണികോൺ anu❤
ബ്രോ അടുത്ത ഒരു കമ്പാരിസൺ വീഡിയോ ഓട്ടോ റിക്ഷയും ടിപ്പർ ലോറിയും തമ്മിൽ നടത്തണം
😁😁😁
ബുള്ളറ്റ് അത്രെയും മോശം ആണോ ബ്രോ
Unicorn അത്രമോശമാണോ
2013 model using super performance.missing at the time of starting existing
Riding comfort unicorn തന്നെ ഒരു സംശയം വേണ്ടാ 👍👍👍👍
13 years ആയി ഞാൻ കൊണ്ടു നടക്കുന്ന വാഹനം 160000km + ഇതു വരെ ഓടി
Long ride povumbo backpain undo?
@@vishnugirish2586 cherutayitt und atinu riding gears use cheytal matiyakum
@@milestonesinheaven riding gears use chaithalum athratholam comfort kittana bro.
Unicorn 150 yum pulsar 150 yum compare cheyyavo
Missing - air blocking( fuel tank) , air filter, sparkplug, carburettor complaints,tank ഉള്ളിൽ തുരുമ്പ് ഉണ്ടെങ്കിൽ വാട്ടർ സർവീസ് ചെയ്ത് ക്ലീൻ ചെയ്യുക, ഇവ ശ്രദ്ധിച്ചാൽ മതി
യൂണികോൺ my favorite bike
Nice🥳
Ath randum compare cheyyan pattulla onnu 150 cc um onnu 350 ccum aanu performance anelum difference ind oru comparison vdeo cheyyumbo ore level ulla vandi vach cheyy bro enkile comparison aavu
Bullet Rajavaanu...Raajaavu adhikam speedil povillaa..Unicorn maamanaanu...maananeikent aanu but matured..
Bullet is my favourite 😘
Chettanthe bike bullet aano😁🥳
Aliyo
@@basilvlogs2221 Bullet illa harley davidson und. 😁
@@thomasjacob9417 😂
Tvs exel, unicorn, bullet, Harley ഈ level ആവുബോ comparison പൊളിക്കും..
Unicorn uyirrr
My fav bike honda unicorn 😎🔥🔥🔥🔥🔥🔥
🔥❤️
എനിക്ക് ന്യൂ എടുക്കണം എന്നുണ്ട് ബ്രോ.. നല്ല ഓപ്ഷൻ ആണോ?
Bro swiggy oodanum baki us inum unicorn second hand edukunna nalla options ano atho vere splendor, platina edukunna ano better waiting for ur reply
Unicorn second hand nu nala cost and demand und
റോയൽ എൻഫീൽഡ് എടുത്ത് നൈസായി ഒഴിവാക്കി യൂണീകോൺ എടുത്ത വിരുതൻ മാരെ എനിക്കറിയാം. വിജേഷ് പാലക്കാട്.
Meeter digital aakkiyirunnel ennu aagraham und. Ente 2007 model unicorn aanu. Bike super aanu
ബുള്ളറ്റ് ഫുഡ് ഫുഡ് ....... സൗണ്ടിൽ ചീറി പായു മ്പോൾ ശബ്ദ മൊന്നു മില്ലതെ ബുള്ളറ്റിന് അടുത്തു യൂടെ ഒരു കാറ്റ് വീശുന്ന പോലെ ഒരു പറഞ്ഞു പോകൽ അതാണ് Unicorn
10 kallam aayi Unicorn use cheyyunne.. Masss kka baap ahnu unicorn highway loodew parappikkanum family aayitt comfort ride um oree poolew maas aakiya unicorn aahn king.... 😍😍😍
എനിക്കുമുണ്ട് bs 4unicorn 2017 model.vandi poliyaan. ഒറ്റ erupine 100km നിർത്താതെ ഓടിച്ചു .
Long ride il back pain undo?
L
Unicorn gear shifting video cheyanmo up and down shifting
പിന്നെ., വണ്ടി നമ്മൾ നല്ല രീതിയിൽ care ചെയ്യണം അത് important ആണ് off road നല്ല speed പോകരുത്. Sparts okke complaint ആകും. Pinne ഒരുപാട് സ്പീഡ് കയറരുത് ഒരു 65വരെ പോകാവൂ 65മുകളിൽ ആണേൽ ഒരു സുഖം കിട്ടില്ല. Over taking ആണേൽ മാത്രേ 60മുകളിൽ കയറാവു
2019 abs 120 keri....
u talk about bullet
എൻ്റെ വണ്ടി യൂണികോൺ ആണ് 50000 km കഴിഞ്ഞപ്പോൾ Runnigl മിസ്സിങ്ങ്' ഉണ്ടായിരുന്നു .കാർ ബുറേറ്ററിലെ Slider മാറിയപ്പോൾ ചെക്കൻ പൊളിയായി .ഞാൻ കാർബറേറ്റർ clean ചെയ്യാത്തതാവും കാരണം
Long ride povumbo backpain undo?
@@vishnugirish2586 naduvedana undavilla... unicorn 2008 use cheyyunnu...
പുതിയ യൂണികോൺ ബൈക്കുകൾ പ്രശ്നങ്ങൾ ആണെന്നാണ്, ഉപയോഗിക്കുന്നവർ പറയുന്നത്
ആനയെ വച്ച് അണ്ണാനെ പരിഹസിച്ച പോലെ .
വൈബ്രേഷൻ ഇത്ര വരാൻ കാരണം ആ സ്റ്റോക്ക് handle and സൈലൻസർ ആണ് . സൗണ്ട് കുറക്കാൻ വെണ്ടി 4.-5 ഫിൽറ്റർ വഴി പാസ്സ് ചെയ്ത് ആണ് പുറത്ത് പോകുന്നേ .അപ്പോൾ അത് കാരണം വൈബ്രേഷൻ ഉണ്ടാകും .. ഒറ്റ ഫ്ലോ ഇൽ ആണേൽ കുഴപ്പം ഇള
Eg: ഇപം താങ്കൾ ചുമ്മാകുമ്പോൾ കൈ പൊതി ഒരു ചെറിയ ഗ്യാപ് ഇട്ട് ..ചുമച്ചു നോക്ക് ..തല shake ആകുന്ന പോലെ തോന്നും . എന്നിട്ട് കൈ മതി ചൊമച് നോക്കി .. അപ്പോൾ difference അരിയും .. അതെ പോലെ ആണ് ഇതിലും .. ഇത്രയും ഫിൽറ്റർ ഉളണ്ട് സൈലൻസർ weight um കൂടുതൽ ആണ് ..
1 shell അല്ലേൽ ഗ്ലാസ് വുൾ /cermaic wool ulla സൈലൻസർ വെക്കുക , handle മാറ്റി short bar അലെൽ vintage മോഡൽ handle ബാർ വെക്കുക .. ഞൻ vintage ആണ് വെച്ചേക്കുനെ . പിനെ ഗ്ലാസ്സ്‌വേൽ exhaust .. Endte വണ്ടിക് ഈ പറഞ്ഞ വൈബ്രേഷൻ ഇല്ല .. പണ്ട് ഉണ്ടായിരുന്നു .
ഇപ്പം 90 വേറെ smooth ആണ് .. 100ആകുമ്പോൾ handle ഇൽ ഇള
Footpegs il ഉണ്ട് ..
പിനെ ഈ വണ്ടി ഓവർസ്പീഡ് ഉള്ളതിന് അല്ല . 60-70 il enjoy cheith ഓടിക്കാൻ ഉള്ളത് .. അങ്ങനെ ഉള്ളവർ ഓടിച്ചാൽ പണി കിട്ടൂല
ഇല്ലെങ്കിൽ പണി കിട്ടികൊണ്ട് ഇരിക്കും ..
പിനെ crct time 80w90 grade motul gear oil ittu chain lube ചെയ്താൽ നല്ല ലൈഫ് കിട്ടും
5000km കൂടുമ്പോൾ ചെയിൻ ലോക്ക് മാറ്റുക .. 15rs ഉള്ളു . Crct ടൈം ലൂസ് ആകുമ്പോൾ tight ആകുക .
എന്നിട് മര്യാദക് ഓടിച്ചാൽ നല്ല ലൈഫ് kitun ..
എന്റെ 2019 bs4 abs മോഡൽ ആണ് . ഈ ഇടക് ആണ് sprocket മാറിയേ 40.5k ലൈഫ് കിട്ടി ..
ഇപ്പം സ്പറോക്കറ്റ് മാറീട്ടു 300km ആയി
പിനെ comfort കൂടാൻ വെണ്ടി classic 350 ഗ്യാസ് ചാർജ് സസ്പെന്ഷൻ ഇട്ടു
സീറ്റ് ഇൽ കുറച്ച് ക്യൂഷൻ കേറ്റി..
ഇപ്പം height ഉം കൂടി നല്ല comfort ആണ്
ബാക്ക് ടയർ മൊട്ട ആയപ്പോൾ 110 സൈസ് ടയർ ഇട്ടു std 350 ഇൽ ഇടാൻ പറ്റുന്നത്. ഇനി പൈസ റെഡി അകീട്ടു classic ഇന്റെ rim ഇട്ടിട്ടു 500 ഇൽ ഇടുന്ന 120 സൈസ് ടയർ ഇടണം.. ✨ഭംഗി കൂടും
Mileage 43ഉണ്ട്
I bot my Unicorn 17 yrs ago( model 2006) frm Pune. Stil m using my favourite byk unicorn. I luv dis byk. ❤
Also m getting 50 average
ബുള്ളറ്റ് മച്ചാനെ ലോങ്ങ് പോകാൻ പറ്റില്ല അനുഭവമാണ് ഗുരു
Seat oru sugalla irikkan. Enthenkilum cheyyan pato?
Shure honda unicorn bullet eduthaal oru petti outorisha koodi vaganam mazha peithaal vazhiyil kidakum bullet verum vikaaram mallus honda❤
Bullet മഴയത്ത് വഴിയിൽ kedakarindo?
Thanik vikaram illathe anu alle 🤭
ബുള്ളറ്റ് വഴിയിൽ കിടക്കത്തൊന്നും ഇല്ല 😄
Upayogikkenda reethiyil upayokichal ella vandiyum smooth aavum
Bullet odikkan prethyeka reethy ond its not a sports bike
I was totally skeptical that it was okay now
ഞാൻ 2012 മുതൽ യൂണികോൺ ഉപയോഗിക്കുന്നു. ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം starting trouble ഉം മിസ്സിംഗും ആണ്. രാവിലെ ചോക്ക് വലിച്ചാണ് bike start ചെയ്യുന്നത്.ഒരു 100 മീറ്റർ ഒക്കെ ഓടി കഴിയുമ്പോൾ മിസ്സിംഗ് മാറുമായിരുന്നു. ഇപ്പോൾ ഇടയ്ക്കൊക്കെ മിസ്സിംഗ് വരുന്നുണ്ട്.carburetor മാറണം എന്നാണ് പറഞ്ഞത്(around 6000Rs). ഓയിൽ ലീക്ക് ആണ് മറ്റൊരു പ്രശ്നം.പല തവണ വർക്ക് ഷോപ്പിൽ അതിന് വേണ്ടി പോകേണ്ടി വന്നു. സസ്പെൻഷൻ ഇപ്പോൾ വളരെ ഹാർഡായി തോന്നുന്നു. വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ മാറേണ്ടി വരും ( around 3000 Rs) എന്നാണ് പറഞ്ഞത്.ആദ്യ കാലങ്ങളിലും സസ്പെൻഷൻ എനിക്ക് സ്മൂത്ത് ആയി തോന്നിയിരുന്നില്ല. ഷോറൂമിൽ തിരക്കിയപ്പോൾ കൂടുതൽ weight ൽ ആണ് സസ്പെൻഷൻ smooth ആയി വർക്ക് ചെയ്യു എന്നാണ് അവർ പറഞ്ഞത്.( ഞാൻ 60kg ആണ് ).Majority ആളുകളും smooth suspension ennu parayumbol kurachu asooyayum vishamavum undu😁
Vaccum Piston matti nokku. Ok aakum. Around 800Rs aakullu. Honda service center le accessories store il ninnu vangu. Enikkum ithe prblm undarnnu, athepole pickup issue um but ipo ellam ok aayi..
MSIG കംപ്ലേറ്റ് എന്താണ് പറഞ്ഞു തരുമോ
@@tonyvarghese9601splendor inm und athil vaccum piston illalo pne enth cheym
വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് പെട്രോൾ നന്നായി കുലുക്കി ethanol mix ആക്കി നോക്ക്
Unicornil nano lube upayokichal pakka smoottaanu poli experience
Nano lube price
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
Socket alla sprocket
Unicorn mass aanu cool aanu
😍🔥
ബ്രോ യൂണികോൺ നെ പറ്റി നല്ല പുതിയ അറിവുകൾ വീഡിയോസ്ചെയ്യൂ
Varunund bro
don't buy unicorn full complement
Unicorn Powliyallee Machane.. No.. dought.. Enikkum und oru Karutha കുതിര... 😉
🔥
🔥honda
BS4 or Bs6?
ബുള്ളറ്റ് വേറെ ലെവൽ മോനെ
Chetta kuudutal comparison videos um cheyyanm .
ചെയാം bro😁
Unicorn പ്രാക്ടിക്കൽ ആയ വണ്ടി അണ്. പക്ഷേ ബുള്ളറ്റ് കുറെ കൂടി സഫ് അണ്. Cb 350 ഈ രണ്ടു വണ്ടികളെ കാലും നല്ലത് ആണ്.
Unicorn gear pedal front maatramey illoo...no back pedal. Shoe kedavilley.
2 side vangan kittum
Bullet പെട്ടന്ന് തുരുമ്പ് പിടിക്കുന്നുണ്ട്
Annea oru Killadi thanne 💥
Unicorn_ 🧡💛💙🖤
HondA LoVe 🖤
Sup video sir...
🔥HONDA❤
😄പഴയ വണ്ടി Unicorn കൊള്ളാം but പുതിയ യൂണികോൺ bs6 വണ്ടി full പണി ആണ്.. Gear issue, നടുറോഡിൽ off ആകൽ, missing, gear slipping, oil leak, less power, kick start issue...പെട്ടെന്ന് തുരുമ്പിക്കുന്നു... അങ്ങനെ..
പഴയ quality illa പുതിയ Unicorn ന്.. No updation only engine kill switch and front abs.. Fi start ആക്കി normal speed ആകാൻ 3 മിനിറ്റ് ഓളം എടുക്കുന്നുണ്ട്.... Engine noisy ആണ്...
പിന്നെ mileage ഉണ്ട്...Refined ആണ്.. That's all
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
sathyammm anubhavechond erekuvaa
ഏത് വർഷം വരെയുള്ള മോഡലാണ് നല്ലത്
Bullet nekaalum uniron bettar long ride.
അതാണ് 🔥
ദയവു ചെയ്തു വെറുതെ തരാമെന്ന് പറഞ്ഞാലും യൂണികോൺ ആരും പോയി എടുക്കരുത്, BS4 മുതൽ ഇങ്ങോട്ട് എല്ലാത്തരത്തിലും ഒരു ദുരന്തമാണ് ആ വണ്ടി, എന്റെ Unicorn 150 2019 model, headlight, gear, head oil leak, kikker, fork oil, over vibration, overheating, ABS issue, metre complaint, അങ്ങനെ എല്ലാവിധ പരിപാടികളും 10000 kms ഉള്ളിൽ വന്നു, bullet ഒരു ബാധ്യത ആകുമെന്ന് കരുതിയാണ് ഈ വണ്ടി, പണി കിട്ടി
Bro ente unicorn idakku missing varaarund..bt chock valichu oodichaal smooth ayi pokunnund....ithu engane solve cheyyan pattum..chock valichu oodichaal milage kurayumo
Choke use cheyth vandi odichal mileage kuravum.carburetor onn clean cheythal mathi problem solve ayikolum bro
@@basilvlogs2221 athokke cheithatha ennittum missing maarunnilla
@@jobinkurian8136 carburetorinu nthenkilum complaint indavum
Vaccum pistal change cheyithal mathi
@@jobinkurian8136Check Vaccum piston condition. തേയ്മാനം ഉണ്ടേൽ മാറ്റുക, Spark Plug മാറ്റാനായിട്ടുണ്ടോ നോക്കുക.
രാവിലെ Start ആക്കുമ്പോൾ choke ഉപയോഗിച്ച് start ചെയ്യുക 10-15 second അങ്ങനെ choke on ആക്കി വെക്കുക.
Honda unicon nalla comfort Ride aanu
Nice👍
Thank you😁
Bs6 unicon absokyanepinna mono suspenshon sticker nannyitunde cb unicon anda kodukangae
Unicorn gear proper aayit veezhunnilla
Athan oru main prashnm ath enthan
Ariyunnavar lnn parayamo
Bullet👍👍👍👍👍
Ente unicon നു ചെയിൻ ആൻഡ് സോക്കറ്റ് 38000 km kitti
57000km at stock chain sproke
103000kilometer stock chain. second 68000+ kilometres still not changed
Bullet നെ ഒരു commuter നോട് compare ചെയ്യുന്നത് ശരിയല്ല
@@amalendh2668 എവടെ നോക്കാൻ?
Bullett അത് വേറെ ലെവൽ
Bro unicorn bike vach bulletine thaarathamyam cheythittu kaaryamilla
യൂണികൊൺ 👍💪
Neison fans plz like 👍
Naison allelum poli aanu🥰🥳
Naison ser 🔥
😂
@@basilvlogs2221 ❤❤❤❤❤
പുതിയ വണ്ടി vagi unicon
160 cc എന്ന് പറയുന്നു
but തീരെ pulling ഇല്ല
ഗിയർ eppozum prbm
Pulling kurav aanu eepozhathe model.
Gear nth problem
new bs6 model has too many issues. Gear change is not smooth. Gear slip, false nutral, Jerking by fuel missing. Oil leakage from engine. Gear stuck when we try to urgent break from 4th gear to 2nd gear, we need to switch off bike and change gear to neutral and start again. It is horrible when we are in mid of road. I bought this bs6 five months ago and fed up. eni sahichalle pattu. honds cervice centre udaueppu centre anu. Rear break and headlight are very poor. Tyre skiding. poor pickup power from this 163 cc engine. Price is very high without any features. switchs are not smooth .too much heat and knocking sound from engine. we need to wait 3 minutes to get bike ready to go. fuel indicator is not cortect .not convenient for short/ old riders. You check all these before buy this bike. First service ulpade four times service centre kayari. Oil leakage mari baki prasnam ellam ondu. check all these before purchase this bike.
Since 1901 💥💣 ethu matram mathiii bulletinu
Compliants and vibrating since 1901
Honda unicon ❤️👌🏻 bullet eduthaal aashante work shop and laith worshopilum poyirunu baki jeevidham thulakkaam oru ottam poyaal giyer box rottil kidakum bullet e🤣🤣🤣🤣😂😂😂 nettum boltum ottathil azhinu pokum pinne pala soudukal engine heat 😂😂😂😂 mallus vikaaram maathram nattellu theimaanam 100% kittum suspension bulletinte back said work cheyyilla
😍⚡
❤️😁
onnu poda uvve....... pillion seat is good and back pain for long ride even upto 550 km ......ithinte feel vereya mone ........njan unicorn anu upayogichukonditunathu....pinne bulllet 350 std eduthu........athodikkunna feel unicorn kittilla....pinne rest athu sookshikunnapole irikkum
Ithum kaathirippayirunnu....👌🤟🤭😁😁😁
😍❤️😁
I love u unicorn
ഇത് ഒരു comparison അല്ല 🙄 ആനയും ആടും പോലെ ഉണ്ട്
അതെ world ൽ top ൽ നിൽക്കുന്ന brand ആയ Honda യും ആയിട്ട്
Comparison നടത്തിയത്
Bullet നെ അപമാനിക്കുന്നതിനും തുല്യമാണ്..
Bullet is വികാരം 💪 വികാരം മാത്രമേ ഉള്ളൂ..
Unicorn 🔥❤️❤️❤️the best of best😍😍
Sup bro
Randu vandi udeyum engine patti arinjittu ppore compare cheyan
പടകളെ വെച്ച് രാജാവിനെ താരതമ്യം ചെയ്യല്ലേ കുട്ടാ...😂
Unicorn 150 🔥
സുഹൃത്തേ യൂണികോണിൻറെ കാർബുറേറ്ററിലെ വാക്വം പിസ്റ്റണിന്നു തേയ്മാനം ഉണ്ടെങ്കിലും മിസ്സിംഗ് ഉണ്ടാകും .600 രൂപയ്ക്കു മുകളിലാണ് വിലയെന്നു തോന്നുന്നു avg ലൈഫ് 25000 km കിട്ടുമായിരിക്കും .
Vaccum pistonthe complaint ayirinilla.ee information paranjathinu thank you bro❤️
പ്രൈസ്.. ഹോണ്ട 407.. ഒറിജിനൽ 630
778 original
💯ok ആണ് unicorn ❤️❤️
🔥
Etta unicorn 2009
Bullet is very very bad. Only weight and sound.
യൂണികോൺ ചെയിൻ ശബ്ദം എന്റെ ദൈവമേ മടുത്തു..
Bullet is emotion feeling.....❣️ don't comparison with other bike.....
Vikaram ulaverk bullet, Bhudddhi ulaverk unicorn 😂
@@rocky821 😘 bullet is poli not unicorn.
@@lijotoju858 yes bullet 'poli' yum piney full mechanic ne vilikanam
World ൽ top ൽ നിൽക്കുന്ന brand ആയ Honda.
ആ വണ്ടിയും ആയി bullet നെ Compare ചെയ്തതേ മണ്ടത്തരമാണ്.. 😐
@@rocky821 entel 2um und.. Njn use cheyyanath bullet anu.. Unicorn maduppa.. Aa feeling kittilla
മച്ചാനെ.. എന്റെ 2007 first alloy wheel model unicorn ആണ്. Glamour fi എടുക്കാൻ ഇരുന്ന ഞാൻ honda alloy wheels unicorn ഇറക്കിയതറിഞ്ഞു എടുക്കുകയായിരുന്നു 😂.
ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല. ബന്ധുക്കൾ എല്ലാവരും പറഞ്ഞു അത് കൊടുത്ത് വേറെ എടുക്കാൻ. പക്ഷെ എനിക്ക് മനസ് വരുന്നില്ല. 💕 ഒരു വർഷം കഴിഞ്ഞു വന്നു start ചെയ്താലും വണ്ടി start ആകുന്നു. റോഡിൽ ഒഴുകുന്നു 🤗.. Missing ഉണ്ട്. അത് നാട്ടിൽ എത്തിയിട്ട് ഈ പറഞ്ഞപോലെ ഒന്ന് ചെയ്തു നോക്കണം broi 👍🏻👍🏻🙂
❤️🔥
unicorn with round headlight
Unicorn poliyanu
🔥
ഞാൻ bs 6 unicorn എടുത്തു . Gear down pora
150 cc ക്ക് എന്തോന്ന് വൈബ്രേഷൻ,,,,,, പിന്നെ മൈലേജ്, ബുള്ളറിന് 50+ മൈലേജുണ്ട്
Nee indaakiya bullet aano mole 50+ mileage kitaan
Nee nthaadi mole lunede engine kettiya bullet l
150 cc bike aayalum ippo luna 90 cc de aayalum vibration indaakum .thaan nthu thenga arinjitta eee kidann parayanedi mole ,engine l piston up and down rotate cheyyum athu thanikk ariyo due to crankshaft rotation , then finally engine l ninnu main vibration body lekk transfer aakunnund engine nde working kaarnm .ini melaaal ariyaatha kaaryangal parayaan nikkaruth kettodi....
50+ മൈലേജ് ഉള്ള ബുള്ളറ്റ് എന്നാ ഇറങ്ങിയേ??? അറിഞ്ഞില്ലല്ലോ????
@@christinantony5168 85.km ullya bullet..uu kannanumo
How do you compare a cruiser bike with a commuter bike that's not even in the same segment 🙏.
Unicorn is a semi-cruiser bike it's not a absolute commuter vehicle.
but comparatively based on the performance vice unicorn is more than perfect from alternative segments
@@sanjaygm2506 yes agree. But re has a long stroke mill that has a whole different character comparing with the one in unicorn. BTW, used a unicorn earlier. Refinement 👌
എൻ്റെ പൊന്നു ബ്രോ,Unicorn BS6 എടുക്കല്ലേ
അത് എന്താ bro unicorn നല്ല vandi aanu
@@basilvlogs2221 BS6 അത്ര മെച്ചമല്ല as compared to BS4.Auto choke ഒരു disturbing factor ആണ്.rpm raise ആയി നിൽക്കുന്ന time ഭയങ്കര സൗണ്ട് ആണ്.പിന്നെ ഏകദേശം 2 minutes എടുക്കും rpm idle ആകാൻ.പിന്നെ ഇടയ്ക്ക് missing.gear shifting അത്ര സ്മൂത്ത് അല്ലാ.LRR ടയർ ആയത് കൊണ്ടാണെന്ന് തോന്നുന്നു back break apply ചെയ്യുമ്പോൾ ശ്രദ്ധിക്കണം,അല്ലെങ്കിൽ തെന്നിപ്പോകും.Positive എന്ന് പറയുന്നത് നല്ല യാത്ര സുഖമുണ്ട്,അത്യാവശ്യം നല്ല മൈലേജ്
Bro paranja karyangal okke seriyanu.എന്നാലും യാത്രാ സുഖവും മൈലേജ് ഒള്ള vandi ആണ് ഞാൻ വാങ്ങിക്കാൻ nokollu.
Unicorn nalla vandi ann but price nalla koduthalan
Bs3 poli
Unicorn
🔥