2019 മോഡൽ BS4 Honda CB Unicorn 50,000 കിലോമീറ്റർ ഓടിച്ച യൂസറിന് എന്താ പറയാനുള്ളത് എന്ന് നോക്കാം !!!

Поделиться
HTML-код
  • Опубликовано: 6 окт 2024
  • In this video, the user of the Royal Enfield Hunter 350 shares his personal experience with the bike, including its handling, power, and overall performance. From city commutes to weekend road trips. You won't want to miss his honest and in-depth review of this highly sought-after motorcycle.
    വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം മറക്കാതെ സന്ദർശിക്കുക ഇഷ്ടപെട്ടാൽ follow യു ചെയ്യുക...
    Thank to
    Baby Mathews
    ✓Follow Us On Instagram:
    ...
    ✓Follow us on Facebook:
    / one-d-malayalam-101447...
    ✓Email:
    onedmalayalam@gmail.com
    Music Credits
    © Video Shot by Nijin A, Abhijith S and Edited by Sagish Kumar

Комментарии • 172

  • @sirajsaaj4696
    @sirajsaaj4696 Год назад +68

    Unicorn use cheyyunnavarkkellam nalla abhiprayam matrame ullu💥💥

  • @nandu9512
    @nandu9512 Год назад +34

    Proud to be a bs4 owner ☺️☺️..A low maintenance vehicle ever..❤️

  • @DSG-GIX
    @DSG-GIX Год назад +14

    Bro എന്റെ father ആനു ഇത് 2006 വാങിയത് അത് grey കളർ sticker ഉള്ള version aayrnu . ആകെ ഫസ്റ്റ് service മാത്രമേ കഴിഞ്ഞചിട്ടുള്ളൂ ഇത്ര കൊല്ലം ആയിട്ടും യാധൊരു engine performance & mileage കുറവ് വന്നിട്ടില്ല . ഇപ്പോഴും പക്കാ നെയ്ത് & ക്ലീൻ aayit സൂക്ഷിക്കുനുണ്ട് 😍😻

    • @shibuharipad2131
      @shibuharipad2131 8 месяцев назад

      Hi bro number ഒന്ന് തരുമോ ഒരു doubt ചോദിക്കാൻ ആണ്

  • @sivaprasadk6412
    @sivaprasadk6412 7 месяцев назад +7

    2007 മോഡൽ unicorn യൂസ് ചെയുന്നു..... Renewal കഴിഞ്ഞു... കഴിഞ്ഞ മാസം milage ചെക്ക് ചെയ്തു....56 😍

    • @Uyhnmm
      @Uyhnmm 17 дней назад

      Renewal ആണോ retest ano

  • @ajeeshvijayan781
    @ajeeshvijayan781 9 месяцев назад +4

    10 വർഷമായി ഉപയോഗിക്കുന്നു ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു...ഹോണ്ട യൂണികോൺ 💪💪

  • @Sanjumukkam
    @Sanjumukkam Год назад +5

    Unicorn 2014 bs3 ഉപയോഗിക്കുന്നു. രാവിലെ Choke ഇടാതെ start ആവില്ല. തണുപ്പ് കാലം ആയാൽ പറയണ്ട.പിന്നെ 60 km മുകളിൽ പോകുമ്പോൾ handle വൈബ്രേഷൻ ഉണ്ട്. Missing ഉണ്ട് ചിലപ്പോ. Overall ok satisfied ആണ്

    • @joemonj2140
      @joemonj2140 11 месяцев назад +2

      Unicorn 60 km/h aanu bro sweet spot enteyum same 2014 model almost 1 lakh aayi kanum main disadvantage aanu ath baki competitors okkai easy aayi 80 90 okkai kerum

    • @falcon6240
      @falcon6240 5 месяцев назад

      ​@@joemonj2140cool aayi 120 kerunnund bs42019 with pillion

  • @mohammedjaseemp5694
    @mohammedjaseemp5694 Год назад +15

    My 2009 unicorn 1.5 lakh oodi ippalum nice aayit oodunnu still smooth and comfortable, braking korach mosham aan no major complaints.

    • @dnt2321
      @dnt2321 Год назад

      entath 2006 aanu.😂maybe 2lakh+kms

    • @shakeerali5707
      @shakeerali5707 Год назад

      Yente kayilum 2009 model anne ipo yatra mileage kittunund

    • @dnt2321
      @dnt2321 Год назад

      @@shakeerali5707 mileage okke 60+ und.. but vandi epozhum pani ayi tudaghi

    • @mohammedjaseemp5694
      @mohammedjaseemp5694 Год назад

      @@shakeerali5707 50 kmpl kittnd mileage.

    • @shakeerali5707
      @shakeerali5707 Год назад

      @@dnt2321 yenikkum chertayit pani kitti njan ipo engine panik ittirikkugayan..
      Mileage 45 okke kittunolu

  • @blackstrome1
    @blackstrome1 Месяц назад +1

    Unicorn bs6 odb2 models mathram e lisit il varilla.. odb2 nalla lagging und.. gear shifting issue und.. unicorn vangan plan undel bs4 vare mathram nokkuka.. new model unicorn kollathilla

  • @akhilksuresh2688
    @akhilksuresh2688 9 месяцев назад +6

    Exceptional review! Njn orennam used edukan plan cheith irikyuan, manassil undayirrna questions ellam thanne cover cheithu. Kudos 👏 Chain n sprocket aftermarket itteth edhu company aanenn clear aayilla. Also brake inte issue inu aftermarket brake pads edhenkilum try cheithirrno moopar

  • @friendszone409
    @friendszone409 8 месяцев назад +1

    Unicorn 150 2018 യൂസർ ആണ്, ട്ടയർ ബ്രാൻഡ് frond ആൻഡ് ബാക്ക് ഏതാണ് എന്ന് പറഞ്ഞില്ല വില മാത്രമേ പറഞ്ഞുള്ളൂ.. അത് പോലെ ചെയിൻ ബ്രാൻഡ്, ഫുൾ സിന്തട്ടിക് ഓയിൽ ബ്രാൻഡ് (ok), ബൾബ് 60 വാട്ട് ഏത് ബ്രാൻഡ,മീറ്റർ led ഏത് ബൈക്ക് ന്റെ യോജിച്ചത് ആകും എന്ന് കൂടി ഉൾപെടുത്തിയാൽ നന്നാകും കൂടുതൽ ഡീറ്റെയിൽസ് പുതിയ വീഡിയോ യിൽ പ്രതീക്ഷിക്കുന്നു.

  • @eldhovarghese4738
    @eldhovarghese4738 Год назад +37

    ധൈര്യമായി എടുക്കാം പത്തുവർഷം ഉപയോഗിച്ചതാണ് ഒരു പ്രശ്നവും വന്നില്ല ചെയിൻ ടയർ ഓയിൽ മാറ്റിയത് അല്ലാതെ. ഈ വണ്ടിക്ക് വെയിറ്റ് കുറവാണ് എന്നോ ഒരു കയറ്റത്തിൽ പണി കിട്ടിയാൽ തള്ളിക്കയറാൻ കുറെ വിഷമിക്കും അനുഭവം

    • @midhungopan9270
      @midhungopan9270 Год назад +2

      Engine compression kittand vandi roadil ninn pooyitt ulla orupaad customersine kanditt und major issue onnum allengilum kore per paranjitt und angane enth engilum pattitt undo?....njn hornet 160 user aanu enikk pani kittiyappo ellarum unicorninum ee issue undenna paranjath

    • @nishadmp6219
      @nishadmp6219 Год назад +3

      പള്‍സര്‍ തള്ളികയറ്റുന്ന,ബുദ്ദിമുട്ട് ഇതിനില്ല

  • @guardianangel65-e7v
    @guardianangel65-e7v 10 месяцев назад +2

    Bro liquimolly polathe aftermarket oil use chythal unicorn bs6 nte okke warranty cut avathile?
    Hondayude service guys pedippikkum, oil avarde alathe vere eth ozhichalum warranty cut avum.
    Ithine korch arkkenkilum ariyumenkil onn paranj tharane.

  • @kannan0723
    @kannan0723 9 месяцев назад

    Braking shokam anu engine clutch and gear super ayit sync avunna vandi. Oru 50-60 anu smooth ayitu pokan pattunath. First time bike edukunavark pattiya vandi. Own a 2013 last series cb unicorn before the company discontinued for one year. Tip: engine braking use cheythal kurach improve cheyyum braking.

  • @muhkhan8608
    @muhkhan8608 Год назад +8

    Idhinde engine pulsaril vechaal set aayirikkum.

    • @ranjithr3939
      @ranjithr3939 Год назад +5

      ആ എഞ്ചിൻ പോയാൽ പിന്നെ എന്തിന് പൾസർ??? പൾസറിനു പൾസറും യൂണിക്കോണിനു യൂണിക്കോണും വേണം.. ഒരു കാര്യത്തിൽ അല്ലെങ്കിൽ വേറൊരു കാര്യത്തിൽ രണ്ടും unique ആണ്

  • @vinodtc8866
    @vinodtc8866 9 месяцев назад +2

    2013 മോഡൽ
    ചെയിൻ, ക്ലച്ചു 80000 km കിട്ടി
    സിലിണ്ടർ ബോറിങ് 1.4Lk
    👍🏻👍🏻👍🏻
    ടോട്ടൽ 1.9Lk

  • @joyalthomas5271
    @joyalthomas5271 Год назад +8

    king of reliability honda japan

  • @jishnuckjishnuck9579
    @jishnuckjishnuck9579 10 месяцев назад +1

    എന്റെ വണ്ടിയുടെ കാർബുറേറ്റർ പോയി ഫുൾ missing ആണ്

  • @karthikvijay6504
    @karthikvijay6504 2 месяца назад +1

    Xtreme 125r user review cheyyamo

  • @shamsudeenmp5910
    @shamsudeenmp5910 Год назад +7

    14yr old still.....young.....bs3

    • @ONEDMALAYALAM
      @ONEDMALAYALAM  Год назад +1

      💥♥️

    • @sunila6279
      @sunila6279 Год назад

      Ente unicorn 2019 model aanu. Ippo Katta confusion. Vandi maattano ennu.. Ini complaints koodumo ennu pedi.Arenkilum Suggestion parayamo?

  • @alrashid4981
    @alrashid4981 Год назад +3

    2006 model unicorn use cheyyunnu oru preshnom illa ore pwoli ❤️‍🩹

  • @UnicornbikeClub1236
    @UnicornbikeClub1236 18 дней назад

    My unicorn bs3 2011 model ❤ aniki morning missing problem eda

  • @unni-mh-1234
    @unni-mh-1234 Год назад +7

    Bro...
    Komaki flora enna electric scootyude review cheyyamo?
    Iam new subscriber🤩

  • @Akshay-fm2pf
    @Akshay-fm2pf Год назад +7

    Njn oru college student anu enik oru unicorn und daily 60 km odunund unicornine look illenalla stickeringum mattum cheyyithal odukatha lookan.

  • @vyshnavsuresh1110
    @vyshnavsuresh1110 Год назад +2

    2014 model ind edukkumbo cheriya oru missing problem ind bakkii okke set aahn vndiii ❤️‍🔥

    • @kirankrishna7111
      @kirankrishna7111 Год назад +2

      Carburettor yil vaccum piston mattiyalmathi bro set akum

    • @robin..168
      @robin..168 3 месяца назад

      ​@@kirankrishna7111engine oil nallath Eaathanu bro

    • @sonyvarghease1212
      @sonyvarghease1212 Месяц назад

      ഡയഫ്രം ​@@kirankrishna7111

  • @jithinkrishna447
    @jithinkrishna447 11 месяцев назад +1

    2013 model unicorn kond 3 divasam 1700 km ride cheytha njan 😅😅

  • @Nishan688
    @Nishan688 Год назад +3

    Pulsar bike 150 history ❤

  • @anoopgreentech
    @anoopgreentech 7 месяцев назад +1

    Njan daily 200km odunnindu 2018 model

  • @denton8
    @denton8 Год назад +2

    camera and accessories onu parayo bro !

  • @User100-s4q
    @User100-s4q Год назад +2

    2008 unicorn use cheyyunnu...

  • @sanarinu226
    @sanarinu226 9 месяцев назад +1

    Video yil mice upayogikkoo...

  • @rolexvlogs_
    @rolexvlogs_ Год назад +7

    Honda ❤️

  • @pmvlog286
    @pmvlog286 11 месяцев назад

    Digital handle aanu. Ithinte. Handile നേക്കാൾ sugam

  • @sajeersajeer6626
    @sajeersajeer6626 Год назад +6

    എന്റെ ഷൈൻ sp 110000ഓടി ഇപ്പഴും വണ്ടി സ്മൂത്ത്‌ ആണ് റൈഡ് സൂപ്പർ 🔥🔥🔥

  • @thanganchettan6922
    @thanganchettan6922 Год назад +1

    Bro bs 6 obd 2 user review chayamo please

  • @shamsudeenmp5910
    @shamsudeenmp5910 Год назад +4

    Riding comfort pwoliii

  • @PrincePrivin
    @PrincePrivin 10 месяцев назад +1

    Bro new bs7 eduthal kollamo ?

  • @rolexvlogs_
    @rolexvlogs_ Год назад +6

    Morning coldstartil missing issue undo bs4 modelinu

    • @Mathewsbparayil
      @Mathewsbparayil Год назад +1

      Use Nayara petrol, or use add-on after filling others.

    • @jasir8771
      @jasir8771 Год назад +1

      @@Mathewsbparayil Naya petrol.entha special ?

    • @Mathewsbparayil
      @Mathewsbparayil Год назад +2

      Speaciality ariyilla, but morning start cheyyumbol missing onnum vararilla, equivalent to adding fuel addons

    • @shadowkonami5519
      @shadowkonami5519 Год назад +1

      എന്റെ കയ്യിലും ഈ വണ്ടി തന്നെയാണ് starting trouble issue ഉണ്ടാകാറില്ല എപ്പോ എടുത്താലും

    • @rolexvlogs_
      @rolexvlogs_ Год назад

      @@shadowkonami5519 എത്ര km odi

  • @alanthomas7714
    @alanthomas7714 10 месяцев назад

    Thank you nice feedback.

  • @thirdlevel27
    @thirdlevel27 7 дней назад

    ഏതു വേണോ വാങ്ങിക്കോ ! യൂണികോൺ BS6 OBD2 2023-2024 models മാത്രം vangaruth. വണ്ടി ഒട്ടും വലിവില്ലാ. 100cc പോലെ ആണ് initial pickup. പഴയ മോഡൽ യൂണികോൺ നെ (BS3,BS4, BS6 2020-2022 ) ഈ പ്രേശ്നമില്ലായിരുന്നു.

  • @akshay8438
    @akshay8438 Год назад +13

    2012 model unicorn ആണ് എൻ്റെ കയ്യിൽ ഉള്ളത്
    മൈലേജ് ഒരു 40 ഒക്കെ കിട്ടുനുള്ളു
    ഒരു compression problem കാരണം head അഴിച്ച് ക്ലീൻ ചെയ്തു.പക്ഷേ ഒരു വ്യത്യാസവും ഇല്ല
    ഇനി oil filter, rotter, carburettor ഒക്കെ ക്ലീൻ ചെയ്ത് നോക്കണം
    ബ്രോയുടെ അഭിപ്രായത്തിൽ മൈലേജ് കൂടും എന്ന് തോന്നുന്നുണ്ടോ

    • @shamsudeenmp5910
      @shamsudeenmp5910 Год назад +1

      Bs3 alle....mileage ithokke kittu

    • @jacksonjose1012
      @jacksonjose1012 Год назад +2

      Enik 50kmpl kittunnatha...

    • @midhungopan9270
      @midhungopan9270 Год назад +4

      2017 hornet 160 user aanu enikku 1000km aayappol thanne ee compression illand vandi vazhiyil aayi pooyitt und....thalli workshopil koduthappo avaru thanne njetti pooyi 1000kmil okke engane ith sambhavichu enn, ann pala unicorn usersum paranjitt undayirunnu avarkkum same issue undenn hondayil chodhichappol athin oru permanent solution illa enna reethikk aanu avar samsarichath

    • @ajoanil220
      @ajoanil220 Год назад

      @@midhungopan9270 honda engines nte oru preshnam aanu bro ii compression loss. Alpa samayam wait cheythaal mathi thaniye ready aakum. Ente unicorn bs3 2010 (1 lakh plus odometer reading) model ingane compression loss aayi vazhiyil ittitundu. Same compression loss presnam honda engines ulla karizma , glamour , activa , pleasure (scooter), activa vandikalkku varey njan kandittundu.

    • @aswinar5158
      @aswinar5158 Год назад +2

      എന്റെൽ ഉള്ളത് 2011 model unicorn aan...
      40000+km ഓടിയിട്ടുള്ളു...
      35 ഒക്കെ mileage കിട്ടുന്നുള്ളു...
      Engine ഓയിൽ mix ആയി exhaust ലൂടെ പുക വരുന്നുണ്ട്...
      ഷോറൂം ൽ ചോദിച്ചപ്പോ piston replace ചെയ്യണമെന്ന് പറഞ്ഞു....

  • @sanpilgrim204
    @sanpilgrim204 Год назад +4

    Honda Engine 🔥

  • @kajashereefa3854
    @kajashereefa3854 Год назад +1

    Bro unicorn bs6 review cheymo?

  • @majeedka7205
    @majeedka7205 9 месяцев назад

    Ente 2019 Unicorn bs4 55 Milage❤

  • @manuprakash5766
    @manuprakash5766 Год назад

    Liqu moly eth oil and additive aanu?
    Entha price?

  • @saravanakumars4405
    @saravanakumars4405 Год назад +5

    Bs6 unicorn user review cheyanam....

  • @pmvlog286
    @pmvlog286 11 месяцев назад +1

    47 /48 / 49/50 വരെ മൈലേജ് ഉള്ളു

  • @abuthahir2767
    @abuthahir2767 Год назад +2

    Liquimoly fully synthetic 750 rs nu kitumo

    • @Mathewsbparayil
      @Mathewsbparayil Год назад +1

      Amazon il kittiyirunnu..
      Ippo price increase aayi 900 aayi.

    • @jyothish7378
      @jyothish7378 11 месяцев назад

      Savsol fully synthetic വാങ്ങൂ

  • @jeejoks1598
    @jeejoks1598 Год назад

    My bike unicorn good me only changing engine oil and tyre brak shoe

  • @melbin1096
    @melbin1096 Год назад +6

    ഇപ്പോ unicorn onroad price എത്രയാണ്?

  • @shijeshvijay
    @shijeshvijay 8 месяцев назад

    2013 model bs4 അല്ലെ

  • @appukuttan9403
    @appukuttan9403 10 месяцев назад

    16 years still using

  • @sankaradi7334
    @sankaradi7334 11 месяцев назад +1

    2016 model ❤😊

  • @thanganchettan6922
    @thanganchettan6922 Год назад +1

    Bs 6 unicorn engene ondu

  • @sandeepsanthosh3439
    @sandeepsanthosh3439 Год назад +3

    Bro Honda Shine user review cheyyamo

  • @dragondragon7432
    @dragondragon7432 8 месяцев назад

    ലോങ്ങ് ഡ്രൈവിംഗ് ചെയ്യുമ്പോൾ ഈ വാഹനം ഊര വേദന ഉണ്ടാകാറുണ്ടോ അനുഭവം ഉള്ളവർ പറയൂ

  • @sumodthoppilan4434
    @sumodthoppilan4434 Год назад +5

    missing പ്രോബ്ലം ഉണ്ടോ

    • @an..tha8225
      @an..tha8225 Год назад +1

      എന്റെ 2020 യുണികോണിന് ആഴ്ചയിൽ ഒരുദിവസം വഴിയിൽ കിടക്കും കൊല്ലം ഷോറൂമിൽ പണിഞ്ഞു 7 മാസമായി കുഴപ്പമില്ല

    • @jobyvarghese7668
      @jobyvarghese7668 Год назад +1

      ​@@an..tha8225 അവർ എന്താണ് change ചെയ്തത് എന്നറിയാമോ.എൻ്റെ വണ്ടിക്കും (BS6) same complaint ആണ്

    • @an..tha8225
      @an..tha8225 Год назад +1

      @@jobyvarghese7668 എഞ്ചിൻ അഴിച്ചൂ

    • @Mathewsbparayil
      @Mathewsbparayil 11 месяцев назад

      Bs4 model aanel carburetor problem aanu..
      Nalloru mechanic ne kond tune chanchal mikkavarum sheriyaakum..

    • @anasbava3259
      @anasbava3259 4 месяца назад

      bs6 ano

  • @midhunkv7420
    @midhunkv7420 Год назад

    Bs6unicorn complaint undo

  • @abcutz618
    @abcutz618 Месяц назад

    2017 model unicorn use cheyyunna arenkilum undo?

    • @arunraj7878
      @arunraj7878 Месяц назад

      Und

    • @abcutz618
      @abcutz618 29 дней назад

      @@arunraj7878 enganey und?

    • @arunraj7878
      @arunraj7878 29 дней назад

      @@abcutz618 ethuvere kuzhappam onnu ila

    • @abcutz618
      @abcutz618 29 дней назад

      @@arunraj7878 mielge?

  • @jonyvk6184
    @jonyvk6184 Год назад

    Same model mine also.👍

  • @danninaduparambil5392
    @danninaduparambil5392 Год назад +1

    I really miss my buddy baby bro🤗

  • @denton8
    @denton8 Год назад +4

    Nice 😍😍

  • @selinfrancispf7248
    @selinfrancispf7248 Год назад +2

    അയായിരത്തിൽ ഒരിക്കൽ അല്ല. 2000 ൽ ഓയിൽ മാറണം.

    • @ranjithr3939
      @ranjithr3939 Год назад

      കാര്യം മനസിലാക്കാതെ അഭിപ്രായം പറയരുത്.. കമ്പനി പറയുന്ന 10w30 മിനറൽ ഓയിൽ ഒഴിച്ചാൽ 2500-3000 കിലോമീറ്ററിൽ മാറ്റണം... എന്നാൽ ഇവിടെ പുള്ളി ഉപയോഗിക്കുന്നത് liquimolly യുടെ സിന്തറ്റിക് ഓയിൽ ആണ് അത് 5000 കിലോമീറ്ററിൽ കൂടുതൽ ഓടും

  • @manuprakash5766
    @manuprakash5766 Год назад

    Ente vandikkum same light issue aanu.
    Eth bulb aanu use cheiyunnath?

    • @Mathewsbparayil
      @Mathewsbparayil 11 месяцев назад

      12V 55w use cheythal kurach koodi visibility kittum..

    • @manuprakash5766
      @manuprakash5766 11 месяцев назад

      @@Mathewsbparayil Thank you.
      Chetta eth company aanu nallath?

    • @Mathewsbparayil
      @Mathewsbparayil 11 месяцев назад

      @@manuprakash5766 philips aayirikkum nallath...

    • @manuprakash5766
      @manuprakash5766 11 месяцев назад

      @@Mathewsbparayil Thanks

  • @razergaming6005
    @razergaming6005 Месяц назад

    unicorn missing king ann

  • @wolfcombai1012
    @wolfcombai1012 6 месяцев назад

    Nice person 👍🏽🎉

  • @sakeerhussain.a.m3661
    @sakeerhussain.a.m3661 Год назад

    Unicorn bs6 obd 2 എന്താ അഭിപ്രായം

  • @pmvlog286
    @pmvlog286 11 месяцев назад +1

    മൈലേജ് parayuna athrayonnum😍illa

  • @mydadabba
    @mydadabba 2 месяца назад

    Keep 1.75 x speed

  • @anandhurajesh9139
    @anandhurajesh9139 Год назад +1

    Hello bro,njn unicorn 160 OBD2 epo launch cheythathu medikan aanu nokunne.but lesham tension ond karanm unicorn 160 engine issues okme onden kaetu.epo avr relaunch cheytha shesham athinte reviews onum kandathilla onillum aganr ond epol relaunch cheytha model ,1.44lakhs inu worth aano
    Kooduthae njn mileage impt kodukunna ore vekthi koodi aanu, unicorn vs fz vs Apache rtr 200 ethil eth aanu best buy en koodi parayavo

    • @abhijais9035
      @abhijais9035 Год назад

      Bro Unicorn 160 OBD2 njanum edukan erikua last eragi BS6 use cheytha frnds nala review arunuu

    • @Mathewsbparayil
      @Mathewsbparayil 11 месяцев назад

      Xtreme 160 4v onnu try cheythu nokk..
      better package aayi thonunu...

  • @hakeemmuhammad710
    @hakeemmuhammad710 Год назад

    Japanese vahanagal quality ella paint theere ella vespayude paot quality Italian ❤️👌🏻 benelli ❤️👌🏻

  • @sonyvarghease1212
    @sonyvarghease1212 Месяц назад

    Side stand അത്ര പോര

  • @AbdulsamadSamad-fx5hd
    @AbdulsamadSamad-fx5hd 9 месяцев назад

    Hornetinde abipryam paryamo

  • @nandakrishnank2996
    @nandakrishnank2996 Год назад +1

    Japan na Japan than❤❤😊

  • @pmvlog286
    @pmvlog286 11 месяцев назад

    Engine 👌🏻👍🏻

  • @Badasssssssdkidi
    @Badasssssssdkidi Год назад +1

    Bs6 pora

  • @emiltu1318
    @emiltu1318 10 месяцев назад

    Bs4 is good bike but bs6 is worst

  • @muhammadriyas1974
    @muhammadriyas1974 Год назад

    Bs6 otochok issue തന്നെ യാണ് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു gear അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു 😊😊😊

  • @friendszone409
    @friendszone409 8 месяцев назад

    സംശയങ്ങൾ കമന്റ് ആയിട്ട് ഇടാൻ പറഞ്ഞത് അല്ലാതെ ഒന്നിനും റിപ്ലൈ ഇല്ല...

  • @pmvlog286
    @pmvlog286 11 месяцев назад

    അപ്ഡേഷൻ ഇല്ല

  • @tomypc8122
    @tomypc8122 Год назад

    👍

  • @pmvlog286
    @pmvlog286 11 месяцев назад

    മീറ്ററിൽ ഇപ്പോഴും ഒരു അപ്ഡേഷനും ഇല്ല

  • @arunmohan3827
    @arunmohan3827 Год назад +1

    Honda hornet 2.0

  • @rufus.1804
    @rufus.1804 Год назад +2

    Bs3,bs4 unicorn 😍 bs6 🥲

  • @vipinvijayanvijayan791
    @vipinvijayanvijayan791 Год назад +3

    💌

  • @amalvijay908
    @amalvijay908 Год назад +1

    ചെയിൻ സൗണ്ട് 😬🤐

  • @shankerprasad6091
    @shankerprasad6091 Год назад +1

    Bs6 🤢

  • @PT-qi3yr
    @PT-qi3yr Год назад

    Bro ഉള്ളത് ഉള്ളതുപോലെ പറഞ്ഞു

  • @jeffrymanoj996
    @jeffrymanoj996 Год назад +1

    🤩🤩🤩🤩

  • @sherinantony6667
    @sherinantony6667 Год назад

    ലവ് honda