Pwoli review chetta,crrctaanu paranjathokke,ente same BM vandi thanne ann bs6 eppol crrct 16810 ayiii,ethu vare vandi oru paniyum angane valuthaayi thanatilla,headlight mariii athe ullu chettante same silencer thanne ann njanum vechekunne nice ann that beat✨.chettante video kand poyi vangiyath ann ,review Nale pole eshtayiii onnum parayan illa,STANDARD 350💥💥💥💥💥
പുതിയ വണ്ടി 20000 km വരെ ഓരോ 3000 km ആക്കുമ്പോൾ ഓയിൽ മാറാൻ ശ്രെമിക്കുക. 20000km കഴിയുമ്പോൾ 5000km മുൻപ് ഓയിൽ മാറുക എൻജിൻ നല്ല condition ആയിരിക്കും. ഓരോ 500km ആകുമ്പോൾ ചെയിൻ കഴുകി ലുബ് ചെയുക (ഓയിൽ ലുബ് ആയിരിക്കും ഉത്തമം diesel വെച്ച് കഴുകി വേസ്റ്റ് തുണി കൊണ്ട് തൊടച്ചതിന് ശേഷം engine ഓയിൽ തേച്ച് കൊടുക്കുക used or new oil പൈസ തുച്ഛം ഗുണം മെച്ചം ). ചെയിൻ ലോക്ക് 3000km മാറാൻ ശ്രെമിക്കുക നൈട്രജൻ അടിക്കാൻ നോക്കുക mileage. Riding comfort. Rim rust വരില്ല etc.. 2 weekil വണ്ടി കഴുകി വൃത്തി ആയി സൂക്ഷിക്കുക
ഒരു 350 സിസിയുടെ ബൈക്കിന്റേതായ ഗുണങ്ങൾ ഒന്നും ഇല്ല, പല ആളുകളും ഈ ബുള്ളറ്റ് എടുക്കുന്നത് അവൻ എടുത്തു ഇവനെടുത്തു കൂട്ടുകാരനെടുത്തു മറ്റവനെടുത്തൂന്നും പറഞ്ഞ് ഒരു പേരിനു വേണ്ടി ഒരു വികാരത്തിന് പുറത്തെടുക്കുന്നു എന്നേയുള്ളൂ. ബുള്ളറ്റ് വാങ്ങി കുറച്ചു കാലങ്ങൾ കഴിയുമ്പോഴേക്കും മുട്ടൻ പണികൾ വന്നു തുടങ്ങും ഓരോരോ സാധനം റീപ്ലേസ് ചെയ്യുന്നതിനും 10000 മുകളിൽ ഒക്കെയാണ് ചെലവ് വരുന്നത്. ബുള്ളറ്റിൽ നല്ല രീതിയിൽ യാത്ര ചെയ്യണം എങ്കിൽ വെറും 60 സ്പീഡിൽ കൂടുതൽ പോകാൻ തന്നെ പാടില്ല. അതിൽ കൂടുതൽ പോയാൽ വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ, ബുള്ളറ്റ് എടുത്ത് ഒട്ടുമിക്ക ആളുകൾക്കും ഒന്നല്ലെങ്കിൽ മറ്റേ തരത്തിൽ വലിയ വലിയ പണികൾ വന്നിട്ടുണ്ട്. പക്ഷേ പല ആളുകളും അത് സമ്മതിക്കുന്നില്ല ചോദിച്ചാൽ അവരു പറയും കുഴപ്പമില്ല അങ്ങനെ ഇങ്ങനെയൊക്കെ പറയും എന്നല്ലാതെ സത്യമാരും പുറത്തു പറയുന്നില്ല. ഇതേ വിലയിൽ ഇത്രയൊന്നും സിസി ഇല്ലാത്ത ഇതിനേക്കാൾ മികച്ച എത്രയോ വണ്ടികൾ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. പക്ഷേ ഒരു വികാരത്തിന് പുറത്തു ബുള്ളറ്റ് എടുക്കുന്ന പെട്ട് പോകുന്നു. ഞാനും പെട്ടു പോയി
@@VMCTALKS well said bro ഈ പറയുന്നവര് ബുക്ക് ചെയ്യാൻ പോകുമ്പോഴും എടുക്കാൻ പോകുമ്പോഴും ഒന്നും അറിയുന്നില്ലേ വണ്ടിയുടെ മുകളിൽ അടിച്ചേൽപ്പിച്ച disadvantage onnum
ഞാൻ ബുള്ളറ്റ് use ചെയ്യുന്ന ആളാണ് ഈ പറഞ്ഞത് ഒന്നും എനിക്ക് തോന്നിയിട്ടില്ല. വികാരം കൊണ്ട് മാത്രമല്ല വിവരം ഉള്ളത് കൊണ്ട് കൂടിയാണ് ആളുകൾ bullet എടുക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു രീതിയിൽ വാങ്ങാൻ സാധിക്കത്തവർ അതിനെ കുറ്റം പറയുന്നു എന്നതും fact ആണ് bullet എന്നും bullet തന്നെ ❤️🔥
എൻ്റെ കൈയ്യിൽ ആദ്യം ഇരുന്ന വണ്ടി യൂണികോൺ ആയിരുന്നു നല്ല സുപ്പർ വണ്ടി അത് കൊടുത്തിട്ടാണ് ഞാൻ റോയൽ എൻഫീൽഡ് Bട6 എടുത്തത് ഇപ്പോൾേ തോന്നുന്നു അതിൻ്റെ ആവശ്യം ഇല്ലായിരുന്നു എന്ന്
എന്താന്ന് അറിയില്ലാ എനിക്ക് അതിനോട് അങ്ങോട്ട് അടുക്കാൻ പറ്റുന്നില്ലാ ഓട്ടത്തിനിടയിൽ ശരീരം ഇട്ടു ഉലയ്ക്കുന്നു എൻ്റെ ആ യൂണിക്കോൺ അത് എനിക്ക് മറക്കാൻ പറ്റുന്നില്ലാ
Cant say it in one word...both have advantages and disadvantages...it depends on the customer...so plz watch my classic vs std comparison video and ull find which is suitable for you...thank you 😊🙏🏻
Bro it depends... usually stock undegyl just 3days akam thanne kittum...but new stock vannittu vandi check cheythu dhiruthi illathe edukkunnatha nallathu...appool oru 2 weeks okke edukkum... detailed video cheythattundu...onnu playlist check cheythaal mathu...my bike videos
Bro Njn bike eduth1 week ayath polum Illa eduthapol thana alignment problem ayirun enit service centeril koduth Avr petrol tank head elam scratch aki thanu matti tharam enn paranju enit Njn vitil kond vanu ipo trim valav ind kurai otichapol Kayi nala pain indayi anghana nokiyapol ane valav 500 kilometer polum ayit illa nth ano ntho ipo Avr inghana kanikunad
നല്ല വണ്ടി ആണ് ചേട്ടാ...ഞാൻ എടുത്ത് 1 വർഷം ആയി. Head lamp 2 പ്രാവശ്യം അടിച്ചു പോയി..പിന്നെ engine വാർണിങ് lamp ഇടക്ക് കത്തി കിടക്കുമായിരുന്ന്..വണ്ടി ഒന്ന് ചെരിഞ്ഞു കഴിഞ്ഞപ്പോം അതങ്ങ് മാറി കിട്ടി. വേറെ കംപ്ലൈൻ്റ് ഒന്നും വന്നിട്ടില്ല
Actually bro ee vandikku carburettor illa...fuel injection aanu...so bullet inte carburettor tuning patti vallya pidi illa...pazhaya oru cd dawn undu enikku athil maathre carburettor tuning njn cheyppichattullu...🙂🙂🙂
Oru paadu freak aaittullathu okke ketti vechaal fine adikkum mvd in illegal aanu... But pettennu difference thonnatha type handle okke aanel vallya scene kaanilla bro...👍🏻
Bro aniki bullet standard 350 bs6 modela.. athil namal rand kai vit free hand akiyal vandi.. right sideilot pokund.. bro any solution or any Suggestion
@@VMCTALKS oka Pena rain varumo tank ita under il ula coil il water vezum,bike of akum, Pena aa coil la water full remove akumo bike on akolu ,sukecholu
No bro...stock allathe enthu vechaalum eppool legal alla ... Allegyl royal Enfield thanne provide cheyyunna peashooter pole ullathu company ude aduthu ninnu thanne vaanganam...
Bro...2yr aailla...ee November aakathe ullu...pinne km kurayaan kaaranam lockdownum sceneum okkeya...pinne enikku oru cd dawn kuudi undu oruvidham ulla oottam okke athilaanu fuel save cheyyaan...athokke konda km kuravu...🙂
അത് പഴയ ബുള്ളറ്റ് ഉള്ള ആളുകളുടെ വെറും ന്യായീകരണം. ക്രാങ്ക് വെയിറ്റ് same ആണ്. പിന്നെ പുതിയ ബുള്ളറ്റ് പോകുന്ന പോലെ ഒരു long റൈഡ് old ബുള്ളറ്റ് കൊണ്ട് പോകാമോ?? കൊച്ചി രാജാവ് സിനിമയിൽ ജഗതി വരുന്ന പോലെ ലോറി കൂടെ കൊണ്ട് പോകേണ്ടി വരും. പഴയ കാലത്തെ യാത്ര സങ്കൽപം അല്ല ഇപ്പോഴുള്ളത്. ഈ കാലഘട്ടത്തിന് ഇതാണ് നല്ലത്. പഴയ ബുള്ളറ്റ് മോശം എന്നല്ല അതിനർത്ഥം. ഞാനും പഴയ ബുള്ളന്റിന്റെ ആരാധകൻ തന്നെയാണ്
Njnum athyam aai eduthathu oru 2nd hand engine pani ulla vandi aairunnu 3500 ruupakku, athu paninju aairunnu njn 1st yr clgil pooyathu,pinnedu kashttapettu save cheythu oru second hand splendor vaangi...athu aairunnu ee aduthakaalam vare, pinne splendor cousinu koduthu, amma retire aayappool enikku oru bullet eduthu thannu... eppool extra oru CD dawn undu athu njn save cheythu eduthaya...😃😃✌🏻
Maintenance onnum valuthaayi varilla,nammal kondunadakkunna pole irikkum,njan ithupole longum off road athiyavisham padichittund,vandi nammk tharunna comfort pnne rideing ,ath vere oru vandiyum angane thanatilla
True brother 😃😃💪🏻
വളരെ നല്ല വീഡിയോ ബുള്ളറ്റ് എടുക്കാൻ എന്നെപ്പോലെ താല്പര്യപ്പെട്ടിരിക്കുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരമായിരിക്കും.. ആശംസകൾ👌👌👌👍🥰
Thanks for watching and supporting brother 😊🙏🏻
Udane 7 services kazhinjathinte detailed video cheyyunnundu...😊✌🏻
@@VMCTALKSbro ippo engane und odikkan
Better than before...Oru kuzhappavum illaathe oodunnu ...🙂👍🏻
ആ ഗസ്റ്റ് റോളിൽ വന്ന പാമ്പ് അടിപൊളി 😀
Ha ha ha😅😅😃
അത് ചേര ആണ് ബ്രോ
Ha ariyilla bro size kandappool vallya entho paambu aanenu thonni 🤭
I am prabhu from tamil nadu your bullet 350 videos very usefull. Thank you congratulations 👏
Thank you so much for watching brother 😊😊🙏🏻 keep supporting 😊
Bro can u understand my language?
Prabu macha entha place
😊😊
നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന വണ്ടി ആയിരുന്നു..3 rd സെർവിസ് ന് കൊടുത്തു എല്ലാം മുടിഞ്ഞു.. ഇപ്പൊ ഒരു കോംഫോർട്ടും ഇല്ല
Athanu bro...nalla vandi nashippikkunna chila service centres undu...enikkum 3rd service il oru dhuru anubhavam undaairunnu ente bike avr marichu ettu,pinne njn avide behalam vechu,bhaaguathinu vandikku onnum patti illa...abs inu avr athyam paninju problem undaakki, athu njn kuude ninnu sheri aakkippichu...😐😐
Pwoli review chetta,crrctaanu paranjathokke,ente same BM vandi thanne ann bs6 eppol crrct 16810 ayiii,ethu vare vandi oru paniyum angane valuthaayi thanatilla,headlight mariii athe ullu chettante same silencer thanne ann njanum vechekunne nice ann that beat✨.chettante video kand poyi vangiyath ann ,review Nale pole eshtayiii onnum parayan illa,STANDARD 350💥💥💥💥💥
Thank you so much for your valuable support brother...need ur Full support and prayers 😊😊😃🙏🏻
Silencer vsangikaan ulla link undo
Bro...njn ethu nerittu shopil ninnu aanu vaangiyathu... online vaangumbool shell undennu kaanikkum..but chilappool varumbool free flow aakum...so nerittu nookki edukkunnaya safe ...☺️👍🏻
Length kudutal aitum bore adichila… excellent review 😍😍👍
Thank you so much 😃😃🙏🏻
ബ്രോ ആദ്യം പറഞ്ഞത് വളരെ ശെരിയാണ് ബുള്ളറ്റ്റിനെ അങ്ങ് സ്നേഹിക്കണം 👍👍👍
Ha bro, thanks for watching ☺️☺️✌🏻
Lubing eganaya bro cheyyane
Video already cheythattundu bro... check my bike playlist...😊🙂✌🏻
ബ്രോ... Best review... വീഡിയോ full കണ്ടു. Fix ചെയ്തു... 👍🏻
Thank you so much for watching brother 😃😊✌🏻
Keep supporting...
and gd luck 👍🏻
As usual informative video👌👌👌
Ty😊😊✌🏻
bullet 350 is Manly vehicle 💪
Yeah bro😃😃💪🏻
Superb information ❤️❤️❤️
Thank you so much ☺️☺️✌🏻
പുതിയ വണ്ടി 20000 km വരെ ഓരോ 3000 km ആക്കുമ്പോൾ ഓയിൽ മാറാൻ ശ്രെമിക്കുക. 20000km കഴിയുമ്പോൾ 5000km മുൻപ് ഓയിൽ മാറുക എൻജിൻ നല്ല condition ആയിരിക്കും.
ഓരോ 500km ആകുമ്പോൾ ചെയിൻ കഴുകി ലുബ് ചെയുക (ഓയിൽ ലുബ് ആയിരിക്കും ഉത്തമം diesel വെച്ച് കഴുകി വേസ്റ്റ് തുണി കൊണ്ട് തൊടച്ചതിന് ശേഷം engine ഓയിൽ തേച്ച് കൊടുക്കുക used or new oil പൈസ തുച്ഛം ഗുണം മെച്ചം ).
ചെയിൻ ലോക്ക് 3000km മാറാൻ ശ്രെമിക്കുക
നൈട്രജൻ അടിക്കാൻ നോക്കുക mileage. Riding comfort. Rim rust വരില്ല etc..
2 weekil വണ്ടി കഴുകി വൃത്തി ആയി സൂക്ഷിക്കുക
3000km aakumbol air filter clean cheyyuka 15km akkumbol filter check cheyyikkuka mechanic paranjaal maaruka
Useful informations brother 😃😃🙏🏻
Mob No. Plz
Ente aano bro?
ഗസ്റ്റ് പോളി
Ha bro 😃😃✌🏻
Self strarting fix cheiyan endu chilavu varum.. self pidipiquunaadu kondu endengilum kuzapamondo
Bro self pidippikunnathine kaalum nallathu engyl std esx vaangunnathaanu athu self ulla model aanu...
Ee kick Start model crank weight kuuduthal aanu so self vechaalum adichu pookaan ulla chances undu...pinne nalla chilavum kaanum...better buy std esx or classic for self start...🙂👍🏻
ഒരു 350 സിസിയുടെ ബൈക്കിന്റേതായ ഗുണങ്ങൾ ഒന്നും ഇല്ല, പല ആളുകളും ഈ ബുള്ളറ്റ് എടുക്കുന്നത് അവൻ എടുത്തു ഇവനെടുത്തു കൂട്ടുകാരനെടുത്തു മറ്റവനെടുത്തൂന്നും പറഞ്ഞ് ഒരു പേരിനു വേണ്ടി ഒരു വികാരത്തിന് പുറത്തെടുക്കുന്നു എന്നേയുള്ളൂ. ബുള്ളറ്റ് വാങ്ങി കുറച്ചു കാലങ്ങൾ കഴിയുമ്പോഴേക്കും മുട്ടൻ പണികൾ വന്നു തുടങ്ങും ഓരോരോ സാധനം റീപ്ലേസ് ചെയ്യുന്നതിനും 10000 മുകളിൽ ഒക്കെയാണ് ചെലവ് വരുന്നത്. ബുള്ളറ്റിൽ നല്ല രീതിയിൽ യാത്ര ചെയ്യണം എങ്കിൽ വെറും 60 സ്പീഡിൽ കൂടുതൽ പോകാൻ തന്നെ പാടില്ല. അതിൽ കൂടുതൽ പോയാൽ വണ്ടിക്ക് ഭയങ്കര വൈബ്രേഷൻ, ബുള്ളറ്റ് എടുത്ത് ഒട്ടുമിക്ക ആളുകൾക്കും ഒന്നല്ലെങ്കിൽ മറ്റേ തരത്തിൽ വലിയ വലിയ പണികൾ വന്നിട്ടുണ്ട്. പക്ഷേ പല ആളുകളും അത് സമ്മതിക്കുന്നില്ല ചോദിച്ചാൽ അവരു പറയും കുഴപ്പമില്ല അങ്ങനെ ഇങ്ങനെയൊക്കെ പറയും എന്നല്ലാതെ സത്യമാരും പുറത്തു പറയുന്നില്ല. ഇതേ വിലയിൽ ഇത്രയൊന്നും സിസി ഇല്ലാത്ത ഇതിനേക്കാൾ മികച്ച എത്രയോ വണ്ടികൾ ഇന്ന് പുറത്തിറങ്ങുന്നുണ്ട്. പക്ഷേ ഒരു വികാരത്തിന് പുറത്തു ബുള്ളറ്റ് എടുക്കുന്ന പെട്ട് പോകുന്നു. ഞാനും പെട്ടു പോയി
Poornamaaittu angeekarikkaan pattilla bro...ethrayo varsham aaittu oru complaintsum illathe kondunadakkunnavare enikku ariyaam...enikkum personally yaadhoru complaintsum ethuvare vannittilla...eni varumonnu eppool parayaan pattilla...so far im completely Satisfied...pinne bronte abhiprayam njn maanikkunnu...athu bronte personal abhiprayam... Pinne oru kaaryam sheria...ethu ellaarem orupoole thripthi peduthunnu vandi alla...poraaimakal urappayum undu...but ethu manassilaakki edukkunnavarkku niraasha undaakilla...350 cc normal sports bike power speed okke vichaarichu eduthaal urappayum ishttapedilla...so vandi edukkunnathinu munbu ellaarum nannai reviews kandu vandi oodichu nookkittu maathram edukkuka...🙂✌🏻
@@VMCTALKS well said bro ഈ പറയുന്നവര് ബുക്ക് ചെയ്യാൻ പോകുമ്പോഴും എടുക്കാൻ പോകുമ്പോഴും ഒന്നും അറിയുന്നില്ലേ വണ്ടിയുടെ മുകളിൽ അടിച്ചേൽപ്പിച്ച disadvantage onnum
🙂👍🏻
ഞാൻ ബുള്ളറ്റ് use ചെയ്യുന്ന ആളാണ് ഈ പറഞ്ഞത് ഒന്നും എനിക്ക് തോന്നിയിട്ടില്ല. വികാരം കൊണ്ട് മാത്രമല്ല വിവരം ഉള്ളത് കൊണ്ട് കൂടിയാണ് ആളുകൾ bullet എടുക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു രീതിയിൽ വാങ്ങാൻ സാധിക്കത്തവർ അതിനെ കുറ്റം പറയുന്നു എന്നതും fact ആണ് bullet എന്നും bullet തന്നെ ❤️🔥
Yeah bro ❤️
regular viewer bro ❤️️ bullet 350 ku anuyojyavum upakarapradavumaya budget friendly accessories nte video cheyyamo ?
Cherya oru related video cheythittundu...
Bullet playlistil nokkiaal mathi bro...
Enym orennam nannaai cheyyaam udane thanne...ill try...😃😃👍🏻
@@VMCTALKS അത് കേട്ടാല്‍ മതി 🫂 and എല്ലാ videosum കണ്ടതാ! 😍
Thanks for your support brother 😃😃✌🏻
ഞാൻ ഇപ്പോൾ ആണ് 350 ES എടുത്തത്??? ഫസ്റ്റ് സർവീസ് കഴിഞ്ഞു കുഴപ്പം ഒന്നും തോന്നീല്ല. കണ്ണൂർ കോയമ്പത്തൂർ പോയി വന്നു.
Ha bro... congratulations for ur new bike...
Wlcm to Royal Family 🤩
poli video
pambu kadikkatathu bhagyam bro
Ha ha 😅😅
Leagal silencer available ano
Royal Enfield thanne tharunna peashooter poole ulla legal silencer undu...but athu classic inu maathram aanu ullathu ... But stdil venamegylum nammukku fit cheyyaan pattum...
Pinne athinu stock silencer ine kaalum kurachu kuudi sound kaanumenne ullu allathe vallya bass onnum kaanilla .... But athinte shell oori maattyaal bhayankara sound aanu....but angane maattiyaal mvd pidikkaan pattum..bcz shell maattyaal pinne athu legal allathe akum bro 🙂🙂
2019 standard, self start.model rate athra varum. Low km
1.2 lakhs okke kittum oru vidham nalla condition aanel...
Ok
Bro wd40 nalth anno rust undakatheh irikkan
എൻ്റെ കൈയ്യിൽ ആദ്യം ഇരുന്ന വണ്ടി യൂണികോൺ ആയിരുന്നു നല്ല സുപ്പർ വണ്ടി അത് കൊടുത്തിട്ടാണ് ഞാൻ റോയൽ എൻഫീൽഡ് Bട6 എടുത്തത് ഇപ്പോൾേ തോന്നുന്നു അതിൻ്റെ ആവശ്യം ഇല്ലായിരുന്നു എന്ന്
Oh...enthu patti bro??
Plz tell me...std 350 kickstart model aano eduthe???
എന്താന്ന് അറിയില്ലാ എനിക്ക് അതിനോട് അങ്ങോട്ട് അടുക്കാൻ പറ്റുന്നില്ലാ ഓട്ടത്തിനിടയിൽ ശരീരം ഇട്ടു ഉലയ്ക്കുന്നു എൻ്റെ ആ യൂണിക്കോൺ അത് എനിക്ക് മറക്കാൻ പറ്റുന്നില്ലാ
Ok bro🙂
Rpm issue undo???ante vandide rpm set aavunnilla
No bro ethuvare RPM issues ellaa...
Perfect aaittu pookunnu...
Bro silencer rust varathe erikan edak WD 40 spray chyth koduathal mathiyo...
Njn use cheythu nokkittilla bro...rust prevent cheyyunna spray aayondu use cheythaal nallathu aakum...pinne njn silencer il podiyo azhukko undel appam appam clean cheythu vekkum athondu ethuvare rust onnum illa... Pinne orupaadu cheli oke aai kidannaal diesel vechu kazhukum...
Spray onnu use cheythu nookkanam eni...👍🏻
Classic or standerd better?
Cant say it in one word...both have advantages and disadvantages...it depends on the customer...so plz watch my classic vs std comparison video and ull find which is suitable for you...thank you 😊🙏🏻
Bro, ee modelinte engineil ulla emblem maattiyitt pazhaya standard bulletinte (ekadesham 2007 model) emblem vekkan enthelum maargam indo? Athinte emblem screw fixing arunnallo?
Bs4 electra 350 engana und bro😊
Vibration kurachu undu...allathe nannaai maintain cheythu kondu nadanna vandi aanel vallya preshnagal illathe kondu nadakkaam bro...👍🏻
Bro enikk oru doubt bike running aavune timil 5th gear anenn vecho appo oru block kand appo slovayitt gear inghene change akki kodukkal aallee atho nirttytt aano 1stkk edaa? (Bike ottan ariyathond aantto doubt choikne😥
Slow ആവുംതോറും ഗിയർ dwone cheyyuka
@@akhilr1829 😍🥰
Yeah slow avunna anusarichu down aakki poovuka...
Pinne 5 th gear il verumbool pettennu block or vandi thadasam vannaal nammukku down aakkaan time illegyl just clutch pidichu angu break cheythu nirthaam...ennittu 1st gear aakki angu eduthondu poovaam...
Ellaam driving conditions anusarichu cheyyanam...oodichu sheelam aavumbool ready aakum bro...dnt wrry❤️
@@VMCTALKS 😍😘
😊❤️
ഡെലിവറി ടൈം. എത്ര days എടുക്കും ഡെലിവറി കിട്ടാൻ
Bro it depends... usually stock undegyl just 3days akam thanne kittum...but new stock vannittu vandi check cheythu dhiruthi illathe edukkunnatha nallathu...appool oru 2 weeks okke edukkum... detailed video cheythattundu...onnu playlist check cheythaal mathu...my bike videos
Quick start ippozhathe rate on road 185952 with out warrenty... 😋😋😎
Oh.. thanks for the information brother ☺️☺️✌🏻
15/6/2022 rs197000
Oh... including warranty???
Or just onroad price of std 350 kickstart model???
11/7/2022 onroad price 1,86,268 + extended warranty 5899 ,crash guard 3800+welcom kit 890. total onroad price with accessories 1,96,857
Oh...bro 😱
Njn eduthappool 1.6 plus oru 10k for accessories and warranty
Fork oil change cheythirunno ?
Illa bro...
Bro Njn bike eduth1 week ayath polum
Illa eduthapol thana alignment problem ayirun enit service centeril koduth Avr petrol tank head elam scratch aki thanu matti tharam enn paranju enit Njn vitil kond vanu ipo trim valav ind kurai otichapol Kayi nala pain indayi anghana nokiyapol ane valav 500 kilometer polum ayit illa nth ano ntho ipo Avr inghana kanikunad
Nice bro.....
Thank you so much 😊😊✌🏻
Chain spocket maariya??
Illa...maari illa ethuvare...🙂
Ere kure etra odonn ariyo enta inn15 k aayi🥲😂 appazhan e video kande
Nammal oodikkunna anusarichu erikkum bro...20 to 25k okkr aanu usual life...10, 15 okke aavumbool thanne maarunnavarum undu... 🙂👍🏻
Bro kicker chavittumbo oru sound tack nn paranjitt storng aayi chavittumbo athentha angnee sound (eplum illa but edakk aand indaval nd)
Bro chilappool crct aai chavittathondu kelkkunna aakum...dnt wrry...
Nannaai kurachu neram clutch pidichu kicker pump cheythittu maathram kick adikkuka...pinne enthellum lube kuravu undel athu cheyyuka....🙂👍🏻
@@VMCTALKS ok angnee sound vernond prblm onnuyhaloo
Orupaadu sound undo? Anyway risk edukkanda issue service inu pookumbool crct cheyyanam ketto🙂👍🏻
@@VMCTALKS lla bro nalla power aayi chavittumbozha ullath nice aayi chavitumbo illaa bro
@@VMCTALKS nale 1st service
Bro BS4 convert cheyyan patto to BS6 ??
ഞാൻ 162 സ്കൂൾ ഉയരമുണ്ട് എനിക്ക് പറ്റുമോ വെയിറ്റ് 64
Yes bro...pattum...vallya scene kaanilla.
.engylum onnu test drive cheythu confirm cheyyanam...👍🏻
Chetta Esx എടുക്കാൻ ആഗ്രഹിക്കുന്നു. വണ്ടി നല്ലതാണോ???
Bro esx,ksx elllam modelsine kurichu oru detailed video njn cheythattundu,ente playlist nokkyaal kaanaam,appool brokku oru decision edukkaan pattum..🙂🙂👍🏻
@@VMCTALKS ok👍
😃😃✌🏻
നല്ല വണ്ടി ആണ് ചേട്ടാ...ഞാൻ എടുത്ത് 1 വർഷം ആയി. Head lamp 2 പ്രാവശ്യം അടിച്ചു പോയി..പിന്നെ engine വാർണിങ് lamp ഇടക്ക് കത്തി കിടക്കുമായിരുന്ന്..വണ്ടി ഒന്ന് ചെരിഞ്ഞു കഴിഞ്ഞപ്പോം അതങ്ങ് മാറി കിട്ടി. വേറെ കംപ്ലൈൻ്റ് ഒന്നും വന്നിട്ടില്ല
@@minnalmurali8622 ok bro✌️
Enikum Oru classic vaganam bro
Ha bro ... Ethrem pettennu vaangaan pattattu😊😊☺️👍🏻💪🏻
Bro sherikk engne aan gear nalla smooth aayi change chayya onn paranjeravoo..? Enikk bike ariyathondan bro( njan gear edumbo oru pidittam clutch pettenn vedano atho pathukke vitt accelter kodikkalano)
Ok bro njn athine kurichu oru shorts video cheyyaam...
Valare saavadhaanam crct rpm aavumbool upputti kondu payya smooth aai chavitty ettaal sound onnum illathe nice aai gear veezhum bro...🙂👍🏻
Bro bike puncher akumbolum.air cheak chyanum enthakilun scn indo.pancer ottikan entho scn indu enu paraynnu
Enthu scene bro??
Manassilaailla???
@@VMCTALKS tyre oran scn vallom indo
No bro oru scenum illa...njn frontil emblem vekkaan kadayil oorichatha...
Chetta oru gear shifting video cheyuvo pls
Sure bro...ill try😃👍🏻
Engine buff ചെയ്തത് എത്ര rs ആയി
Bro buffing and polish oru combo offer aaittu rate kuracha cheythathu...1500 akthu aai...😊👍🏻
@@VMCTALKS tnq bro👍
Anytime brother 😊✌🏻
ബ്രോ ഞാൻ ഒരു ഹിമാലയൻ ബ്ലാക്ക് ബുക്ക് ചെയിതിട്ടുണ്ട് ഹിമാലയൻ ആണോ അതോ ഇത് ആണോ നല്ലത് ഹിമാലയൻ നല്ല പണി ഉണ്ട് എന്ന് കെട്ടു please help
Bro...nalla power and athyavisham easy aai smooth aai higher speedsilum vendi vannaal oodikkaan aanegyl Himalayan thanna best...pinne athyavisham mosham roadilum, off-road cheyyanum okke better Himalayan aanu...kurachu kuudi Modern stylish looksum,meter console okke aavisham undel Himalayan thanna nalla choice...
Pinne bullet athu kure kuudi calm aai...oru pakkvathayoode, oru raajakiya reethyl kondu nadakkaan aagraham ullavarkku aanu...but kure kuudi menakkettu eppozhum clean aakki kondu nadakkanam bullet...allel rust and paadukal okke varaan chances kuuduthal aanu...bcz mainly chrome parts aanu... himalyan kuuduthalum painted parts aayondu aa scene illa...
Pinne bullet maintenance and service cost eppool Himalayan kaalum kuravu aanu....pinne mileage bullet far better aanu ethokke aanu bullet advantages...
Randum randu category ulla vandikal aanu bro....so bronte aavisham anusarichu ulla oru vandi choose cheyyuka....ellaathinum athintethaaya advantages and disadvantages undu bro....😊😊👍🏻
@@VMCTALKS thanks bro എല്ലാ വിഡീയോസും കാണൽ ഉണ്ട് ഫുൾ saport
Thank you so much bro 😃😃🙏🏻
കാർബ്രേറ്റർ ടൂണിങ്ങിനെ പറ്റി ഒരു വീഡിയോ cheyumo
Actually bro ee vandikku carburettor illa...fuel injection aanu...so bullet inte carburettor tuning patti vallya pidi illa...pazhaya oru cd dawn undu enikku athil maathre carburettor tuning njn cheyppichattullu...🙂🙂🙂
പകുതി വിശ്വസിക്കുന്നു.
Bronte ishttam 😊😌👍🏻
Bro standard nn self keyyattan pattoo raite eathra avum
Vekkaan chilappool pattum bro, rate nalla aakumennu thonnunnu, but vandide crank weight kuuduthal aayondu self vechaalum kuuduthal power vendi varum...athu edakku edakku motor okke adichu poovaan chance undu..athaanu company kick mathram vechekkunnathu... actually kick better aanu bro... bullet kick adichu kondupookumbool oru feep aanu,pinne otta kickil thanne vandi start aakum vere kuzhappam onnum illa 😃😃✌🏻
Bro enikku ore dout.e royal enfilednta hadle mati vara short handle vance ethakilum fine vezhuni.ethu illegal ano .plz repley
Oru paadu freak aaittullathu okke ketti vechaal fine adikkum mvd in illegal aanu...
But pettennu difference thonnatha type handle okke aanel vallya scene kaanilla bro...👍🏻
@@VMCTALKS bro e headlightil grill edumbol night light on chymbol ethakilum.scn indo..light kuravu angana enthakilum
No bro angane oru kuravum ethuvare enikku feel cheythattilla...nalla visibility thanne undu...😃👍🏻
@@VMCTALKS thankz for our valuable information
Anytime brother 😊😊✌🏻
Bro vandide tankil vellam iranginundoo najn puthiya bullet eduthh butt vellam irangunnu enn thonunnu
Broo onn reply cheyamoo please
No bro... enikku angane vellam erangunnilla bro...
@@VMCTALKS bro check cheyaamoo tank close cheythitt kurach vellom ozich nokumoo 1,2,3 drops tankill ondoon
@@VMCTALKS onn check cheyaamoo broo
Sure bro njn onnu nokkittu reply edaam👍🏻
Bro reborn classic
350 chrome ano atho black edition anoo brokku ishttam😑
Enikku randum ishttapettu...chrome kaanan adipoli feel undu but service centre il nere chove care cheyyathe konduvarunnathokke paadu pidichu alambu aai konduvarunna kaanaam...
Athe ullu preshnam... Enikku personally chrome kuuduthal ishttama...but nannai care cheyyanam...🙂🙂🙂
Ah bro
🙂🙂👍🏻
ബ്രോ njn innale book cheythu friday or saturday kittum🔥
Wow.. congratulations brother 😃👏👏wlcm to the Royal Family 👑
And thanks for watching my videos brother 😊😊🙏🏻
Keep supporting 😊💪🏻
Vandi kittumbool comment ettu arikkanam ketto ❤️
Ippo ethra വരുന്നു bro???
Onroad Price aano bro? @YAS
@@VMCTALKS ss
bro ee short bottle vachit challan adikarundo??
Bro ethuvare pidichittilla 2 yrs aai ...
Mvd checking il pokkiyaal urappayum fine varum... nookki kondu nadakkanam...stock allathe enthu vechaalum mvd pidikkum bro...🥲
Bro aniki bullet standard 350 bs6 modela.. athil namal rand kai vit free hand akiyal vandi.. right sideilot pokund.. bro any solution or any Suggestion
Ys bro almost ella vandikkum undu ee problem...ente vandikkum undu ...
Bro athu bullet spoke wheels wheel alignment cheythu tharunna tyre kadakal undu avide koduthu crct cheythaal mathi...👍🏻
Da vandik missing undo
No bro... missing illa...
Bro back tyre classicinte idan pato
Yes bro ... Edaan okke pattum...
Missing oka vanolum oru 30 k oka run avnta eta bullet 50 k ayi missing ayirunu 30 k aypo missing ,fuse oka pokum patuka patuka
Ha nookkaam bro...
Ethuvare ulla anubhavam maathram aanu paranjathu bro... Nxt 25k aavumbool oru review edum...🙂✌🏻
@@VMCTALKS oka Pena rain varumo tank ita under il ula coil il water vezum,bike of akum, Pena aa coil la water full remove akumo bike on akolu ,sukecholu
Ok bro...will tak care🙂👍🏻
Standard ne ano classic ano mileage kuduthal???
Normally std has more mileage...😃💪🏻
Thanks bro
Anytime brother 😃✌🏻
❤
❤️
Rate vethyasam ondo bro premium petrolinu
Ys undu bro...but cherya vethyasame ullu... around 5 or 6 rupees...🙂🙂🙂
@@VMCTALKS ❤️
😊😊✌🏻
Broo Instagram il ille?
Undu bro...
vishu_mohan
Bullet 350 Es എന്താ അഭിപ്രായം ?
Esx,ksx thudangiya modelsine kurichulla detailed video cheythattundu bro ... Ente playlist nokkiaal mathi bro detailed abhiprayam paranjittundu☺️☺️✌🏻
@@VMCTALKS 💕
❤️❤️❤️
Bs6 ano bs4 ano better?
Randinum athintethaaya advantages and disadvantages undu bro ...
Ee topic vechu oru video plan cheyyunnundu...🙂👍🏻
Mileage test video eppa idaa?
Athikam vaikaathe ee month thanne max nookkaam bro ... Kurachu busy aanu eppool athu kazhinjaal udan kaanum 😃✌🏻
Bro entha ithra day aaayittum videos illaanjeeee
Bro last month full busy aairunnu so time kitti illa prepare cheyyan... thanks for waiting 😊😊🙏🏻
2018 bs4 standard 350,38000km , price-90k... Worth aahno.. Pls reply?
Complaints onnum illegyl kuzhappam illa...👍🏻
Super
Thanks for watching ☺️😊🙏🏻
മൈലേജ് എത്ര ഉണ്ട് ബ്രോ
Btw 40 and 45
Carpet noise clear cheiyan pattuvo chettayi... Plz reply🙏
Tappet noise aano bro??
Bronte ethu model vandi aanu?
Ys clear cheyyaan pattum,but nalla oru mechanic inte aduthu kondupoonam, engine uuri paniyandi varum...
@@VMCTALKS BS6 model ahnu... Showroomil koduthal clear cheiyuvo
Yeah nalla service centre il kodukku aduthulla...
Rim enganea ithra neat aai vekunne
Mazhayathu okke vannaal udan rim okke vellam ozhichu kazhuki thudakkum...pinne orupaadu azhukku vannu thudangumbool thanne diesel vechu rim okke kazhuki clean aakkum bro☺️☺️✌🏻
Self ഉണ്ടോ
No this is Standard 350 kickstart model 👍🏻
Standerd350❤❤❤
Std 350 😊❤️🔥
ലുബ് ആണോ ഗിയർ ഓയിൽ ആണോ നല്ലത്
Gear oil vila kuravu kuuduthal kaalam use cheyyaam, lube vila kuuduthal nalla companyude vanganam etc... Palarum gear oil aanu better ennu aanu commentsil parayunnathu... But njn use cheyyunnathu motule inte chain lube aanu athu aanu enikku Better aai thonniyathu...🙂🙂✌🏻
Bro aaa grill vachit night vision engane ond
Night vision scene onnum illa bro... normal poole thanne undu...🙂🙂✌🏻
എനിക്ക് പൊക്കം ഇല്ല.... തടി നല്ലകുറവാണു എനിക്ക് യൂസ് അകോ ബ്രോ.???
Es ano atho standerd 350 ano atho classic anno Weight kooduthal?
Bro pokkam athyavisham undel scene illa kaalu kuthaan pattyaal mathi...thadi ullathum illathathum oru preshanam alla..but athyavisham arogyam undegyl nallathaanu because vandi onnu thalli neekkanda sahacharyathil athyavisham belam undel nallathaanu...
Kaalu kuthaan pattatha athrem neelam kuravu aanel vandi blockil okke nirthi nirthi kondu pookaan paadu aakum...
But seats okke athyavisham lower aai aanu bulletil erikkunnathu so almost ellaarkkum ethum...must aaittum test drive cheythittu maathram vaanguka...
Pinne weight kuuduthal classic 350kku aanu bro...oru 5 to 10kg difference undu...
Pinne esx aano Normal kickstart std 350 aano nallathu ennu chothichaal athinte oru detailed comparison video njn channelil cheythattundu so just onnu keri nookkiaal mathi ... Ente bike Playlist nokkiaal kaanaam bro...😊👍🏻
ruclips.net/video/Z0Bin7iszEI/видео.html
Bs4 ano weight kooduthal bs6 ano enik thonnu bs6 ningalude ?
Yeah bro bs6 kuuduthal weight undu... I think 4 to 5 kg kuuduthal aanennu thonnunnu...🙂🙂👍🏻
ബ്രോ bs6 ബുള്ളെറ്റിന് പുതിയ ക്ലാസിക്കിൽ വരുന്ന J സീരിയസ് എൻജിൻ ആണോ വരുന്നത്. അതോ പഴയ എൻജിൻ തന്നെ ആണോ.
Bs6 bullet standard inu j series engine alla... Pazhaya type engine aanu...bs6 aayappool kurachu kuudi refined aakki enne ullu...🙂
2018, 36km ethuvare no problem, chain sound undu...
Ok bro😃✌🏻
Ith standerd alle
Ys athe bro😃😃
Bro rim diesel vech clean akkan pattuo ?
Yes bro...angana njn clean aakkunnathu...😃😃✌🏻
Bro, 1 karyam sammathikkan pattilla,
Back seat l oru long ride adichal ariyan pattum irikkunnavante 😂😂😂😂 kalasam keerum
Ellaarkkum orupole comfort undonnu ariyilla bro, ente backil erunnavar okke long pooittullappool okke nalla comfort undenna paranjathu athu vechu aanu aa point njn paranjathu bro🙂🙂👍🏻
athupolae suspension shokam allae..
Ente normal use inu suspension nalla comfort aai thanne thonnittullathu... oruvitham ulla roadiluude okke pooyaalum vallya shake onnum undaakaarilla bro ...🙂🙂
@@VMCTALKS Normal use ok, 150 km above okke oodumbol aanu prblm bro
Yeah undaakaam bro .. but njn 300 plus okke 1day oodittundu enikku personally angane oru discomfort thonnittilla...ente personal opinion aanu ketto🙂🙂
ഇപ്പോഴത്തെ സൈലൻസറിൽ എത്ര മൈലേജ് കിട്ടുന്നു?
Btw 40 and 45, crct mileage oru test videoil cheyyaam...😃👍🏻
@@VMCTALKS ഈ സൈലൻസർ ലീഗൽ ആണോ??
No bro...stock allathe enthu vechaalum eppool legal alla ... Allegyl royal Enfield thanne provide cheyyunna peashooter pole ullathu company ude aduthu ninnu thanne vaanganam...
നിങ്ങൾ പറഞ്ഞതെല്ലാം ഒക്കെ പക്ഷേ മൈലേജ് പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വരുന്നത്🤭😆🤭 35 ഒക്കെ കിട്ടും എന്ന് പറയും പക്ഷേ 30 തന്നെ ശരിക്ക് കിട്ടുന്നില്ല
Enikku 40 to 45 kittunnundu bro...
Athilum kuuduthal kittunnavar nammude subscribers undu bro 😊
Yeah chilavarkku kuravum undu...
ഉപയോഗിക്കുന്ന പോലെ ഇരിക്കും
Exactly...use cheyyunna poole erikkum...
Enikku eppool latest mileage testil 45.45 Km/L mileage kitti...😍
🥰🥰🥰💥💥
😊😊✌🏻
2 year 15000km വണ്ടി ഇത്ര ലോങ്ങ് ഓടിച്ചിട്ടും ഇത്ര കിലോമിട്ടരെ ആയിട്ടൊള്ളോ 😄
Bro...2yr aailla...ee November aakathe ullu...pinne km kurayaan kaaranam lockdownum sceneum okkeya...pinne enikku oru cd dawn kuudi undu oruvidham ulla oottam okke athilaanu fuel save cheyyaan...athokke konda km kuravu...🙂
New model standard ano??
Yes bs6 2020 😃✌🏻
ലെ ചേര സർ- Bullet നെ കുറിച്ച് ഇത്രേം വിവരം ഉള്ള ചേട്ടൻ എന്നെ പാമ്പ് എന്ന് വിളിച്ചത് മോശമായി പോയി😂😂😂
😂😂😂
Aa situation il chera aano paambu aanonnu sredhikkaan patti illa bro 😅
Bro aa tank cover evdenna purchase cheythe etra rate aayi
Bro njn Flipkart il ninnu vaangiyatha... budget illathondu kuranja nookki eduthaya... around 350 aai... orupaadu vallya saadhanagal onnum store cheyyaan pattilla ... Just phone, papers, kunju pocket diaries, purse okke vekkaam...😀👍🏻
Bro.ഇതിലും നല്ലത് ബൈക്ക് റിവ്യൂ...ആണ് നല്ലത് പുതിയ ബുള്ളെറ്റ് ബൈകും ആയിട്ടു വലിയ വെത്യാസം ഇല്ല.....old ബുള്ളെറ്റ് വീഡിയോ ചെയ്.അതാണ് ബുള്ളെറ്റ്
Old bullet kittyaal urappayum cheyyum bro...🙂🙂👍🏻
അത് പഴയ ബുള്ളറ്റ് ഉള്ള ആളുകളുടെ വെറും ന്യായീകരണം. ക്രാങ്ക് വെയിറ്റ് same ആണ്. പിന്നെ പുതിയ ബുള്ളറ്റ് പോകുന്ന പോലെ ഒരു long റൈഡ് old ബുള്ളറ്റ് കൊണ്ട് പോകാമോ?? കൊച്ചി രാജാവ് സിനിമയിൽ ജഗതി വരുന്ന പോലെ ലോറി കൂടെ കൊണ്ട് പോകേണ്ടി വരും. പഴയ കാലത്തെ യാത്ര സങ്കൽപം അല്ല ഇപ്പോഴുള്ളത്. ഈ കാലഘട്ടത്തിന് ഇതാണ് നല്ലത്. പഴയ ബുള്ളറ്റ് മോശം എന്നല്ല അതിനർത്ഥം. ഞാനും പഴയ ബുള്ളന്റിന്റെ ആരാധകൻ തന്നെയാണ്
@@INDIAN-kl2og 💯💯💯
🙂
👍👍 support
😀😀✌🏻
സൈലൻസർ മാറ്റിയിട്ടുണ്ടോ?
Ys bro...Omesh enna companyude Short Bottle silencer aanu vechekkunnathu...(Shell/filter ulla model)
Enikum ith vare pani kittittilla
Yeah...thts nice to hear brother 😊💪🏻
New എഡിഷൻക്ലാസിക് തന്നെ beter
Ooroortharkkum ooro ishttam alle bro...yeah features ellaam new classic aanu bttr...
But enikku ee old look ulla std aanu ishttam...🙂🙂✌🏻
Nice
Thank you ☺️☺️🙏🏻
👍
😃😃✌🏻
കൂട്ടുകാരനെ കൊണ്ട് book ചെയ്യിച്ചു 😍
Ha bro 😃😃✌🏻
Gd luck
🥰🥰
Haa ..suni anna😃😃✌🏻
Bro kk ntha job
Job onnum aaittilla , still searching 🤭
Anikum currect job ella but bullet adukan agraham und kayil oru 30 k und adhond splendor 98model kano annulla thinking il anu
Njnum athyam aai eduthathu oru 2nd hand engine pani ulla vandi aairunnu 3500 ruupakku, athu paninju aairunnu njn 1st yr clgil pooyathu,pinnedu kashttapettu save cheythu oru second hand splendor vaangi...athu aairunnu ee aduthakaalam vare, pinne splendor cousinu koduthu, amma retire aayappool enikku oru bullet eduthu thannu... eppool extra oru CD dawn undu athu njn save cheythu eduthaya...😃😃✌🏻
@@VMCTALKS 30 nu splendor adukano vanada anna doubtl aa broo
Bronte situation anusarichu decision edukku bro...gd luck 🙂👍🏻
❤️🔥👌
😀😀💪🏻
Oh... Snake bite onum kolalum
Ha illa 😃😃✌🏻
വീൽ പണിഞ്ഞോ ബ്രോ