Basil Vlogs
Basil Vlogs
  • Видео 22
  • Просмотров 250 559

Видео

How to tune honda unicorn carburetor easily || malayalam🔥
Просмотров 36 тыс.3 года назад
Easy way to tune honda unicorn carburetor without the help of a machanic unicorn carburetor cleaning - ruclips.net/video/cf4MYhjUQSo/видео.html my instagram - _the_deep_rooter_?igshid=1t0djm14qf22y #carburetortuning #unicorncarburetorcleaning #unicorncarburetor #unicorncarburetortuning #hondaunicorn #unicorn
How to clean a carburetor of 100cc bikes || malayalam🔥
Просмотров 4,2 тыс.3 года назад
easy way to clean a carburetor #carburetorcleaning#carburetortuning#carburetormissing#glamourcarburetor#ct100carburetor#platinacarburetor#xcd125carburetorcleaning#max100carburetor#rx100carburetorcleaning#passionprocarburetor#cd100carburetor#passionpluscarburetor#splendercarburetorcleaning
How to clean and lube your motorcycle chain|malayalam🔥
Просмотров 9263 года назад
easy way to clean and lube your motorcycle chain #chainlube#chaincleaning#bikelube
How to maintain bullet 350|ബുള്ളറ്റ് പുത്തൻ പോലെ നിലനിർത്താം 100% റിസൾട്ട്🔥
Просмотров 2973 года назад
എത്ര വർഷം വേണമെങ്കിലും നിങ്ങളുടെ ബുള്ളറ്റ് പുത്തൻ പോലെ നിലനിർത്താം 100% റിസൾട്ട് #royalenfield#standard350#bullet #bikemaintenance
Buying tips for used unicorn| second യൂണിക്കോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ🔥
Просмотров 23 тыс.3 года назад
നിങ്ങൾ unicorn എടുക്കുമ്പോൾ എത്ര ഓണേഴ്സ് ഉണ്ടായിന് എന്ന് നോക്കണം അത് ചെക്ക് ചെയ്യാൻ keralamvd.com എന്ന വെബ്സൈറ്റിൽ കരയി നോക്കണം. നമ്പർ ഓഫ് ഓണേഴ്സ് കൂടുന്തോറും വണ്ടിടെ resale വാലൂ കുറയും. my instagram- _the_deep_rooter_?igshid=1t0djm14qf22y #hondaunicorn#usedbikes#secondhandunicorn#usedunicorn#unicornbs4#unicornbs6#unicorn150
Suzuki Max 100 owners review🏍️
Просмотров 18 тыс.3 года назад
Suzuki Max 100 owners review #suzukimax100#max100#max100review#rx100#max100modified#0ldmodelmax100 max100topspeed#max100mileage#max100vsrx100#max100sound#2stroke#suzukiax100#ax100
Bullet standard 350 vs Honda unicorn owners review//malayalam🔥
Просмотров 44 тыс.3 года назад
Honda unicorn vs standard 350 review in malayalam carburettor cleaning - ruclips.net/video/cf4MYhjUQSo/видео.html #hondaunicorn#bulletstandard350#royalenfield#hondaunicornreview#bulletstandard350review#bulletstandard350newmodelreview#hondaunicorn160newmodelreview#modifiedbikes#bullet#unicorn#bullettopspeed#bulletmileage#unicornmileage#bulletmodified#unicornmodified#classic350review#standard350b...
തനി നാടൻ മീൻ പിടുത്തം 🔥🐟
Просмотров 2633 года назад
free time fishing😍😁🔥 #fishing#fishingmalayalam#villagefishing#howtocaughtfish#rodeandreelfishingmalayalam#primitivefishing#seafishing#paddyfieldfishing#riverfishing#pondfishing#periyarfishing#bitcoin#varalfishing
How to clean honda unicorn carburetor || malayalam🔥
Просмотров 105 тыс.3 года назад
easy way to clean your honda unicorn carburettor my instagram - _the_deep_rooter_?igshid=1t0djm14qf22y #honda#unicorn150#unicorn#unicorncarburetor#unicornbs6#unicornreview#unicornmissingproblem#unicornstartingtrouble#carburetorcleaning#cvcarburetor#vaccumpiston#carburetoroverflow#unicornmileage#unicorntopspeed#unicornbs6review#carburetortunning#carburetorworking
Old Traditional fishing video|primitive fishing Rainy season after rain🐟🐠|malayalam
Просмотров 1,3 тыс.3 года назад
Old type of fishing method used in kerala. #fishing#primitivefishing#oldfishingtechnology
Aquarium built for guppies🐠🐟
Просмотров 2283 года назад
Easy way to built an Aquarium for guppies🐟🐠 #aquarium#guppy#fishtank#swimmingpool#miniature#cementtank#bitcoin#aquariummakingmalayalam#guppyfarmmalayalam
How to make car flower bouquet🌸//malayalam
Просмотров 1,9 тыс.3 года назад
Easy way to make car flower bouquet🌸 Contact Thomas - 9947190246 To Order any type of flower bouquet, flower items for wedding, shop inaguration, house warming, birthday parties etc... my instagram - _the_deep_rooter_?igshid=1t0djm14qf22y #carbouquet#weddingbouquet#flowerbouquet#carflowerbouquet#bouquetmakingmalayalam
Mud house making for chickens🐥🐥
Просмотров 1,3 тыс.3 года назад
How to make mud house (malayalam) my instagram - _the_deep_rooter_?igshid=1t0djm14qf22y #mudhouse#villagemudhouse#mudhouseforchickens#primitivemudhouse#kozhikoodmudhouse#kozhikood#mudhousebuilding#mudhousebuilt#howtobuiltmudhouse#mudhousebuiltenglish#mudhousebuilding#animalscagemaking#chickencagemaking
puzhameen cooking in village🤤🤤
Просмотров 3583 года назад
puzhameen cooking in village 🤤 #kappa#meen#kappameen#puzhameen#paralmeen#riverfish#fishfry#kappameenfry#kappameencurry#thattukadakappameen#thattukada
Munnar kanthaloor bike trip😍
Просмотров 1673 года назад
Munnar kanthaloor bike trip😍
How to select a good second hand carburetor//malayalam
Просмотров 11 тыс.3 года назад
How to select a good second hand carburetor//malayalam
കൊറോണ വരാതിരിക്കാൻ ഒറ്റമൂലി ഉണ്ടാക്കിയപ്പോൾ സംഭവിച്ചത്🧐😲.
Просмотров 2013 года назад
കൊറോണ വരാതിരിക്കാൻ ഒറ്റമൂലി ഉണ്ടാക്കിയപ്പോൾ സംഭവിച്ചത്🧐😲.
തട്ടുകട സ്റ്റൈൽ കപ്പ മൊട്ട എങ്ങനെ ഉണ്ടാകാം 🤤😍😉.
Просмотров 3193 года назад
തട്ടുകട സ്റ്റൈൽ കപ്പ മൊട്ട എങ്ങനെ ഉണ്ടാകാം 🤤😍😉.
How to clean and lube bike chain easily.
Просмотров 4623 года назад
How to clean and lube bike chain easily.

Комментарии

  • @UdayaChithari-ig7ib
    @UdayaChithari-ig7ib 5 дней назад

    എടാ പൊട്ടാ vaccum പിസ്റ്റോൺ പെട്രോൾ ളിൽ ക്ലീൻ ചെയ്യാൻ പാടില്ലടാ

  • @suhailmadappat2228
    @suhailmadappat2228 9 дней назад

    25000km??

  • @sarathchandran2930
    @sarathchandran2930 10 дней назад

    ട്യൂണിങ് ചെയ്തത് ശരിയല്ല ബ്രോ

  • @ajmalajmal4171
    @ajmalajmal4171 17 дней назад

    Bro fuel off akeetillenki fuel over flow ayi porumo

  • @AbhilashAppachan
    @AbhilashAppachan 17 дней назад

    Vandi vandi Thurumb vandi Low quality Heavy useless

  • @AbhilashAppachan
    @AbhilashAppachan 17 дней назад

    Old ambassador situation PATA vandi

  • @jithinnm
    @jithinnm 28 дней назад

    *10:50** വാക്വം പിസ്റ്റണിൻ്റെ ഡയഫ്രം ഒക്കെ ലൈഫ് തീർന്നു 😂* *അല്ലെങ്കിൽ തന്നെ പെട്രോൾ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പാടില്ല😅*

  • @sanjaymanthopsanju845
    @sanjaymanthopsanju845 Месяц назад

    ഇങ്ങനെ അല്ല ബ്രോ

  • @nishadmp6219
    @nishadmp6219 Месяц назад

    ബുള്ളറ്റ് ഫുഡ് ഫുഡ് ....... സൗണ്ടിൽ ചീറി പായു മ്പോൾ ശബ്ദ മൊന്നു മില്ലതെ ബുള്ളറ്റിന് അടുത്തു യൂടെ ഒരു കാറ്റ് വീശുന്ന പോലെ ഒരു പറഞ്ഞു പോകൽ അതാണ് Unicorn

  • @Bhava30
    @Bhava30 Месяц назад

    Odometer kurach vechaal egane manasil aakum

  • @rintupsam6940
    @rintupsam6940 Месяц назад

    സുഹൃത്തേ air - fuel ratio correct അല്ലെങ്കിൽ അത് മൈലേജിനേ ബാധിക്കും

  • @ibnsiraj4371
    @ibnsiraj4371 2 месяца назад

    Thanks bro 🥰 സ്വന്തമായി അഴിക്കാനും ക്ലീൻ ചെയ്യാനും താല്പര്യമുണ്ട്. വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കിട്ടി ഇനി സെറ്റ് 😍

  • @sreeharipc9527
    @sreeharipc9527 2 месяца назад

    Ente unicorn self adichitm kicker adichitm bike start avunila....spark plugil current varunnd....self adikmbol kr kr ennu sound kelkunu.....

    • @vibestrends1119
      @vibestrends1119 2 месяца назад

      1Check petrol sherikkum carbrutaril ethunnundo ennu 2.current plug change cheythu nokku 3.battery loose cheythu start aakki nokku

  • @eaglevision4769
    @eaglevision4769 2 месяца назад

    Never use petrol to clean

  • @DiyaPramodKT-i3o
    @DiyaPramodKT-i3o 3 месяца назад

    Unicon150. Oru Seconand carbarator kittumo ethra paisa akum

  • @musicmedia1237
    @musicmedia1237 3 месяца назад

    Uniform needle valve float vangan kittumo?

  • @musicmedia1237
    @musicmedia1237 3 месяца назад

    Needle separate vangikkan kittumo?

  • @SajithSajith-y8p
    @SajithSajith-y8p 3 месяца назад

    Unicorn ❤️‍🔥

  • @KuttuzanKuttuzan
    @KuttuzanKuttuzan 3 месяца назад

    Bro second hand passion plus carburator rate ettra verumm

  • @sachinvlog2513
    @sachinvlog2513 4 месяца назад

    2500 km anu? 25000😂

  • @bilalkassim160
    @bilalkassim160 4 месяца назад

    2017 last model 44oookm odiya vandi ethra varum single owner?

  • @nishadn9684
    @nishadn9684 4 месяца назад

    യൂണികൊൺ 👍💪

  • @roshiandroz
    @roshiandroz 4 месяца назад

    2016 model 56000 km oodiya bike ethra roopak vaangaam???

    • @Raffeek-VM
      @Raffeek-VM 4 месяца назад

      എവിടെയാണ് വണ്ടിയുള്ളത്.

  • @MiniJayaraj-yp9ku
    @MiniJayaraj-yp9ku 4 месяца назад

    Bro എനിക്ക് ഒരു suzuki max 100 ന്റെ ഒരു കാർബൊറേറ്റർ വാങ്ങി അയച്ചു തരാമോ, ഞാൻ 2 എണ്ണം വാങ്ങി എല്ലാം ഓവർഫ്ലോ ആണ്....

  • @ajinl5139
    @ajinl5139 4 месяца назад

    Seat cover evide kitum? Etra rate

  • @SasiKunjupillai-gm9zr
    @SasiKunjupillai-gm9zr 5 месяцев назад

    Maramndan

  • @safeersafeer9446
    @safeersafeer9446 5 месяцев назад

    ഹൻങ്ക് ബൈക്ക് സ്ലോവ് സ്പീഡ് അജിസ്റ്റിങ് നിൽക്കുന്നില എന്താണ്

  • @dogma_24
    @dogma_24 5 месяцев назад

    നന്ദി

  • @gireeshkt1208
    @gireeshkt1208 5 месяцев назад

    Number onnu tharamo

  • @ShajiIllikkal
    @ShajiIllikkal 6 месяцев назад

    Bullet👍👍👍👍👍

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 месяцев назад

    Ybr 125 carberrattor എവടെ കിട്ടും pls reply

  • @MuneerfmMunna
    @MuneerfmMunna 6 месяцев назад

    Unicorn ozhivaakki bullet edukkaan pookunna ngan😂

  • @joelcjessan432
    @joelcjessan432 6 месяцев назад

    ❤❤

  • @sandeeppb7349
    @sandeeppb7349 6 месяцев назад

    Unicron new carburettor rate ethrayavum bro?

  • @bgmzeven2022
    @bgmzeven2022 7 месяцев назад

    Bro ithinnatha gear ekknnayya

  • @sunilkumarrg5777
    @sunilkumarrg5777 7 месяцев назад

    Sup video sir...

  • @Fayist123
    @Fayist123 7 месяцев назад

    well explained dear bro❤

  • @sachinout
    @sachinout 7 месяцев назад

    👍

  • @isahakkalappurakkal5337
    @isahakkalappurakkal5337 7 месяцев назад

    Rong video

  • @sujeeshkpkuttippala5900
    @sujeeshkpkuttippala5900 7 месяцев назад

    2013 മോഡൽ പ്ലഷർ ആണ് എത്ര ആകും പൈസ

  • @CIDMOOSA755
    @CIDMOOSA755 7 месяцев назад

    വൈബ്രേഷൻ ഇത്ര വരാൻ കാരണം ആ സ്റ്റോക്ക് handle and സൈലൻസർ ആണ് . സൗണ്ട് കുറക്കാൻ വെണ്ടി 4.-5 ഫിൽറ്റർ വഴി പാസ്സ് ചെയ്ത് ആണ് പുറത്ത് പോകുന്നേ .അപ്പോൾ അത് കാരണം വൈബ്രേഷൻ ഉണ്ടാകും .. ഒറ്റ ഫ്ലോ ഇൽ ആണേൽ കുഴപ്പം ഇള Eg: ഇപം താങ്കൾ ചുമ്മാകുമ്പോൾ കൈ പൊതി ഒരു ചെറിയ ഗ്യാപ് ഇട്ട് ..ചുമച്ചു നോക്ക് ..തല shake ആകുന്ന പോലെ തോന്നും . എന്നിട്ട് കൈ മതി ചൊമച് നോക്കി .. അപ്പോൾ difference അരിയും .. അതെ പോലെ ആണ് ഇതിലും .. ഇത്രയും ഫിൽറ്റർ ഉളണ്ട് സൈലൻസർ weight um കൂടുതൽ ആണ് .. 1 shell അല്ലേൽ ഗ്ലാസ്‌ വുൾ /cermaic wool ulla സൈലൻസർ വെക്കുക , handle മാറ്റി short bar അലെൽ vintage മോഡൽ handle ബാർ വെക്കുക .. ഞൻ vintage ആണ് വെച്ചേക്കുനെ . പിനെ ഗ്ലാസ്സ്‌വേൽ exhaust .. Endte വണ്ടിക് ഈ പറഞ്ഞ വൈബ്രേഷൻ ഇല്ല .. പണ്ട് ഉണ്ടായിരുന്നു . ഇപ്പം 90 വേറെ smooth ആണ് .. 100ആകുമ്പോൾ handle ഇൽ ഇള Footpegs il ഉണ്ട് .. പിനെ ഈ വണ്ടി ഓവർസ്പീഡ് ഉള്ളതിന് അല്ല . 60-70 il enjoy cheith ഓടിക്കാൻ ഉള്ളത് .. അങ്ങനെ ഉള്ളവർ ഓടിച്ചാൽ പണി കിട്ടൂല ഇല്ലെങ്കിൽ പണി കിട്ടികൊണ്ട് ഇരിക്കും .. പിനെ crct time 80w90 grade motul gear oil ittu chain lube ചെയ്താൽ നല്ല ലൈഫ് കിട്ടും 5000km കൂടുമ്പോൾ ചെയിൻ ലോക്ക് മാറ്റുക .. 15rs ഉള്ളു . Crct ടൈം ലൂസ് ആകുമ്പോൾ tight ആകുക . എന്നിട് മര്യാദക് ഓടിച്ചാൽ നല്ല ലൈഫ് kitun .. എന്റെ 2019 bs4 abs മോഡൽ ആണ് . ഈ ഇടക് ആണ് sprocket മാറിയേ 40.5k ലൈഫ് കിട്ടി .. ഇപ്പം സ്പറോക്കറ്റ് മാറീട്ടു 300km ആയി പിനെ comfort കൂടാൻ വെണ്ടി classic 350 ഗ്യാസ് ചാർജ് സസ്പെന്ഷൻ ഇട്ടു സീറ്റ്‌ ഇൽ കുറച്ച് ക്യൂഷൻ കേറ്റി.. ഇപ്പം height ഉം കൂടി നല്ല comfort ആണ് ബാക്ക് ടയർ മൊട്ട ആയപ്പോൾ 110 സൈസ് ടയർ ഇട്ടു std 350 ഇൽ ഇടാൻ പറ്റുന്നത്. ഇനി പൈസ റെഡി അകീട്ടു classic ഇന്റെ rim ഇട്ടിട്ടു 500 ഇൽ ഇടുന്ന 120 സൈസ് ടയർ ഇടണം.. ✨ഭംഗി കൂടും Mileage 43ഉണ്ട്

  • @eaglenail
    @eaglenail 8 месяцев назад

    Seat oru sugalla irikkan. Enthenkilum cheyyan pato?

  • @aswinnnhhh
    @aswinnnhhh 9 месяцев назад

    Njan innale vandi eduthu ippolvare workshopil aanuh pani kittii😢....

  • @AdiAdithyan-rj4kg
    @AdiAdithyan-rj4kg 9 месяцев назад

    Pattalathil price eyythra aayi

  • @fahadali1792
    @fahadali1792 9 месяцев назад

    ആവശ്യമില്ലാതെ ട്യൂൺ ചെയ്യുന്നത് മൈലേജ് നഷ്ട്ടമാകാൻ കാരണം ആകില്ലേ

  • @mrrashid944
    @mrrashid944 9 месяцев назад

    Honda യൂണി‌കോൺ ബൈക്ക് self അടിക്കുമ്പോ ടിക് ടിക് എന്ന് വരുന്ന ഒരു ശബ്ദം ഉണ്ട് , അത് എന്താ ബ്രോ ? 2) വേറെ ഒരു പ്രോബ്ലെം ഹോണ്ട യൂണി‌കോൺ ബൈക്ക് ഇന്റെ ടയർ ഭാഗത്തു നിന്ന് ഒരു മെറ്റൽ സൗണ്ട് ഉണ്ട്? അവിടെ എന്താണ് മാറേണ്ടത് ബ്രോ?ആ സൗണ്ട് വരാൻ ഉള്ള കാരണം എന്താ ബ്രോ? പിന്നെ മുന്നിൽ വരുന്ന ഹാൻഡ്‌ൽ മേൽ ഗ്രീസ് ഒലിക്കുന്നുണ്ട് എന്താണ് മാറേണ്ടത്

    • @Manu-yo2wz
      @Manu-yo2wz 4 месяца назад

      Starter motor check cheyuka tak tak soundinu brush theernathavum, Back tyre sound oodich nokathe aarkum parayan kazhiyilla bro, handle mel greas anel ball racer kit il ninnavum

    • @Manu-yo2wz
      @Manu-yo2wz 4 месяца назад

      Handle leak chilapo ball racer kit allel shockupsorber leak

  • @adarshsabu9405
    @adarshsabu9405 9 месяцев назад

    Ariyathavar ee panikk pokaruth enik oru panikittiyatha mileage ellaam poi

  • @sujithpalathingal9070
    @sujithpalathingal9070 10 месяцев назад

    2009 എത്ര രൂപക്ക് എടുക്കാം ബ്രദർ

  • @sreelalvr8924
    @sreelalvr8924 10 месяцев назад

    Poda viddi

  • @thahirsait2753
    @thahirsait2753 10 месяцев назад

    Poda potta