തൂപ്പുകാരിക്ക് സല്യൂട്ട് അടിച്ച് തൃശൂരിലെ പോലീസുകാര്‍; കണ്ട് ഞെട്ടിയവര്‍ കഥ അറിഞ്ഞ് കൈയടിക്കുന്നു
HTML-код
- Опубликовано: 5 фев 2025
- #MediaFlix
Senior officials salutes Sweeper Radha
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com
ഈ അമ്മയ്ക്ക് എന്റെ വകയും big salute 😍😍
രാധ ചേച്ചിക്ക് 30 വർഷത്തെ സേവനത്തിന് ശേഷം കിട്ടിയ .ഏറ്റവും വലിയ സമ്മാനം കൊടുത്തവർക്കും കിട്ടിയവർക്കും
Exallent
Rathachi fans 😁😀 ayi epo
Aadyamayittu ittharatthilulla oru varavelppu nalkiya station meladhikkarikku BIG salute. Secondly ithupolulla sweekaranagal orukkanulla manasundallo, yente ഹൃദയാഭിവാദ്യങ്ങൾ
ഇങ്ങനെ ഉള്ള മനോഹരമായ വാർത്ത കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 😍
ഞാൻ ഒരു പോലീസുകാരനാണ്.ഇപ്പോൾ ദോഹയിൽ ആണ് ഇതിന് ഉത്തരവിട. C i ക്. ഒരു ബിഗ് സലുട്
നിങ്ങൾ ഏത് സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തത്
Njanum
Kerala തില്ലേ ഒരുവിധം പോലിസ് station നിൽലാം ഞാൻ work ചെയ്യിതിട്ടുട് എറ്റവും കുടൂതൽ തിരുവഞപുരം തലശേരിയിൽ
Sir.njanum.dohayil.und
Sarinte.numbar..tharumo
Nalla..policekar..ennum
Ente..Heroyane🤚
@@malabaryoutubechannel7069 സർ നിങ്ങളുടെ ഫോൺ നമ്പർ തരാമോ
ആ അമ്മയ്ക്കും സാറന്മാർക്കും ബിഗ് സല്യൂട്
പോലീസ് കാർക്കു ബിഗ് സല്യൂട്ട്
പ്രോടോകോൾ ലങ്കിച്ച് സലൂട്ടടിച്ച കേരള പോലീസ് നിരിക്കട്ടെ നമ്മുടെ ഇന്നത്തെ സല്യൂട്ട്
*ആത്മാർത്ഥതക്ക് കിട്ടിയ അംഗീകാരം...* ❤️❤️❤️❤️
ഇങ്ങനെയൊരു യാത്രയയപ്പ് സ്വപ്നങ്ങളിൽ മാത്രം അത് യാഥാർഥ്യമാക്കിയ പോലീസ്‌കാർക് ബിഗ് സല്യൂട്ട്
*അങ്ങ് ദൂരെയുള്ള പോലീസുകാരുടെ രാധാമ്മയ്ക്കും, സ്നേഹക്കടലായ സാർമാർക്കും ഇങ്ങ് മലപ്പുറത്ത് നിന്നും ഒരായിരം സ്നേഹാദരവോടെ ഒരു ബിഗ് സല്യൂട്ട്...* ❤️❤️❤️
എന്റെ വക ഒരു ബിഗ് സല്യൂട്ട്...
ആ അമ്മയ്ക്കും, സ്നേഹനിധികളായ പോലീസ് sir മാർക്കും...
ആത്മാർഥത യുടെ പ്രതിഫലം
സൽസ്വഭാവത്തിന്റെ അംഗീകാരം
E അമ്മയ്ക്കു big salute. നല്ല. സേവനത്തിനും.
*രാധ ചേച്ചിക്ക് ആശംസകൾ*
രാധചേച്ചിക്ക് സല്യൂട്ട് അടിച്ചു യാത്ര ആക്കിയ ആ സ്റ്റേഷനിലെ നല്ലവരായ പോലീസുകാർക്കും, രാധചേച്ചിക്കും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
നല്ല
ഹൃദയത്തിൻ
ഉടമയാണ്
അമ്മ
ഈ മുപ്പത് വർഷത്തിനിടെ എത്രയെത്ര പോലീസുകാർ സ്ഥലം മാറിപോയി ഒരു പരാതിയും ഇല്ലാതെ കാലാവധി ഒരേ സ്റ്റേഷനിൽ പൂർത്തിയാക്കിയ ഇവരെ സല്യൂട്ടിൽ ഒതുക്കാതെ ആ അമ്മക്ക് ശിഷ്ട്ട കാലം മാന്യമായി ജീവിക്കാൻ ഉള്ളത് സർക്കാർ നൽകണം എൻറെ ആഗ്രഹം അതാണ് ബിഗ് സല്യൂട്ട് അമ്മേ
👍
എന്‍റെ സുഹ്രുത്തിന്‍റെ അമ്മയാണ്,,,
സ്നേഹ അന്വേഷണങ്ങൾ അറിയിക്കണം... ദൈവം ആയുസും ആരോഗ്യവും അമ്മയ്ക്ക് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു..❣️
Antaum
Yes
@@indulekhaprince ok
Atheyo
പോലീസിനെക്കുറിച്ചുള്ള പൊതുവേയുള്ള ധാരണകൾ മാറ്റിമറിച്ചുകൊണ്ടുള്ള പ്രവർത്തി... ഇത് പുണ്യം 🙏❤️മഹത്തരം 🙏
ചേച്ചിക്കും സാറുമാർക്കും ബിഗ് സല്യൂട്
ഇത് എന്റെ നാടാണ് 💪💪💪
സൂപ്പർ ആ അമ്മക്കും പോലിസ് ഓഫിസർമാർക്ക. ഒരു ബിഗ് സല്യൂട്ട്
രാധയുടെ നല്ല സേവനത്തിന് നന്ദി പ്രകടനമായിട്ടാണ് സല്യൂട്ട് അടിച്ചതും❤ ആഭരിച്ചതും❤ നല്ല പോലീസ്സ് പ്രവർത്തകരും മേലുദ്യോഗസ്ഥൻമാരും ഭാവിയിലും ഉണ്ടാകട്ടെ!❤
എന്റെ ഒരു ബിഗ് സല്യൂട്ട്
നല്ലതുകണ്ടാൽ നല്ലതെന്നുപറയാനുള്ള മനസാണ് മഹാമനസ്കത. അതു തിരിച്ചറിഞ്ഞ സാറുമാർക്ക് ഒരു ബിഗ് സെല്യൂട്ട്
അഭിനന്ദനങ്ങൾ ചേച്ചി,
രാധ ചേച്ചിക്ക് കൊടുത്ത സ്നേഹത്തിന് ജീവൻ്റെ സ്നേഹം.
Police സഹോദരന്മാർക്കും ആ ചേച്ചിക്കും അഭിനന്ദനങ്ങൾ
പാവം അമ്മ... ❣️..
70 വയസ് വരെ പണി എടുക്കാൻ തോന്നിയ ആ മനസ്സ് ചോര തിളപ്പു ഉള്ള ഇപ്പൊ ഉള്ള തല മുറകാർക്ക് ഇല്ല...
arka ullath chumma cash eganekillum undakanam ennayi new generation alley kalathintey oru pokku 😂 athmarthamayi joli chaiyth jeevekunavar sherikum bagyavanmaraaa👍 eth joli ayallam athmarthmayi joli chaiyuka atha best 👌
Ningalk ondo
Ee parayunna thaniku vari kori undaloo alle 😊
@@SK-pu9mk njan evide areyum Peru eduth comment cheythattilla.. pinne അത്തരക്കാർക്ക് ചിലപ്പോൾ കൊള്ളും 😊
@@indulekhaprince njan thante kariyam paranje thante name eduthu paranjitund njan. Nee ithupole cheyy enitt mattulavar cheyunundo nooku. Pinne angane name eduthu paranjilell. Chila yuva thalamura enu parayanam allathe onnichalla para anganr paranjal ellavarum pedum . vayassayavarkamgane entum parayamannillattoo 😊
ബിഗ് സല്യൂട്ട് കേരള പോലീസ്
എന്റെ വക ഈ അമ്മ ക്കു ഒരു ബിഗ് സല്യൂട്ട്..
ചേച്ചിക് എന്റെയും അഭിനന്ദനങ്ങൾ
പോലീസ് സ്നേഹം 😍😍ബിഗ് സല്യൂട്ട്
ആത്മാർത്ഥമായി 30 വർഷം സർവീസ് പൂർത്തിയാക്കിയ
അമ്മയ്ക്കും , പോലീസ് ഓഫീസഴ്സിനും ബിഗ് സല്യൂട്ട് . 🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹
ഇതാണ് നമ്മുടെ പോലീസ് 🌹🌹🌹
AliS SPA ' തൃശൂരിലെ പോലീസുകാർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് സാധാരണ ഒരു ഓഫീസിലെ സ്വീപ്പർ മാർക്ക് ഇത്രയും അംഗീകാരം കിട്ടാറില്ല ആ അമ്മയുടെ 30 വർഷത്തെ സേവനത്തിന് ഓഫീസർമാർ കൊടുത്ത അംഗീകാരത്തിന് ' അവരെ എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല |
നന്മകൾ നേരുന്നു 👍
A big salute from me to you Radha chechi
കേരള പോലീസ് ഉയിർ.. 😍😘
രാധചേച്ചി ആശംസകൾ....
സത്യസന്ധതക്ക് കിട്ടിയ അംഗീകാരം 🙏
വളരെ നല്ല കാര്യം!
ഇത് സേവനത്തിനും സ്നേഹത്തിനും തന്നെ ഇത് നമ്മുടെ പോലിസാണ് മനസാക്ഷി ഉള്ള പോലീസ്..ദേശിയ അവാർഡ് തന്നെ..ബിഗ് സലൂട്ട് ആ അമ്മയ്ക്കും.കേരളാ പോലീസിനും
ബിഗ് salute ഇൻചാർജ് ഓഫ് ps
പോലീസുകാരിൽ നല്ലവരും ഉണ്ട്, തൃശൂർ c i ആയിരുന്ന ഷാഹുൽ ഹമീദ് sir അത്തരത്തിലെ നല്ല ഉദ്യോഗസ്ഥനായിരുന്നു, എല്ലാനല്ല പോലീസുകാർക്കും ഇരിക്കട്ടെ സല്യൂട്ട് 🙏
Ammee God bless u🌹🌹🌹
പറയാന്‍ വാക്കുകളില്ല,
അന്നം വിളമ്പിയ കൈകള്‍ക്ക്
അധികാര കരങ്ങളുടെ ആധരം.
നല്ല കാര്യം, പോലീസുകാർക്ക് ഒരു നമസ്കാരം
അമ്മ ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
She is most important person and she has been doing the most important work and the Policemen did the right thing to her. May God Bless her with health for the rest of her life🙏🙏🙏👏
Big salute... All Kerala Police.. Team... ❤️❤️❤️❤️🙏🙏🙏
Coments വായിച്ച് കണ്ണ് നിറഞ്ഞത് എനിക്കു മാത്രമാണോ
Big salute for the police officers for treating everyone in same range. And this covid situation also help us to see how much perfect and goodness are there in these police men's 💯 sincerity. So i am giving a big....... salute for all our police brothers and sisters. ❤️
Big salute you 😍😍😍😍😍😍😍
നല്ല മനസ്സിന് കിട്ടുന്ന അംഗീകാരം.....
She deserves it.those who have arranged it has a good heart.
Very good ❤️🧡🇮🇳🧡🙏🧡
കേരളത്തിന്റെ ഈ നല്ല ചുവടുവയ്പ്പിന് ഒരു big salute... ഇന്നത്തെ കാലത്തും വ്യർത്ഥമായ ego പുലർത്തുന്ന എല്ലാവർക്കും ഇതൊരു ചിന്താ വിഷയമകട്ടെ....
Radhamma... A big salute
🌷🌷🌷🌷👏👏👏👏👍👍👍
A big salute for police and Radha chechi.
സ്ഥാനത്തേക്കാൾ വലുതാണ് ആത്മാർത്ഥമായ സേവനമെന്ന് തിരിച്ചറിഞ്ഞ പോലീസുകാർക്ക് അഭിനന്ദനങ്ങൾ. ഒരു സംശയം , വിരമിക്കൽപ്രായം 56 വയസ്സ്. 70 വയസ്സുവരെ ഈ സഹോദരി എന്തുകൊണ്ട് ജോലി ചെയ്തു ?
Big salute to those humane police personnel ! Your action was graceful and a model for all others.
Salute Mam and kerala police
My big salute... all police stafes.... jai hind
ഇപ്പോഴാണ് ശരിക്കും അർത്ഥമുള്ള സല്യൂട്ട് കണ്ടത് .......
Radhachechikum a policekarkum nhangalude snehathodopam big salut
Super🙏🙏🙏
ഈ പോലിസ് കാർക്ക് ബിഗ് സല്യൂട്ട്
മുക്യം പഞ്ചായത്ത് രാമന്റെ ഭാര്യയാണ് രാധ
Nannayirikunnu
A Very big Salute
രാധ ആന്റി 😍😍
Congratulation Amma 💖💖💖💖
My big big salute Trissure , Varantharapilli Police department
I am proud of varantharapilli Police department Again My BIG SALUTE sir
Wow👍👍👍👍💜💜💜💜
മനുഷ്യ ത്വ മാതൃക കൾ
നിങ്ങൾ ഒരു വശത്തു നല്ലത് ചെയുമ്പോൾ മറുവശത്തു നിങ്ങളുടെ സഹപ്രവർത്തകർ തിന്മ ചെയുന്നു എന്നാലും നിങ്ങളുടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
*ബിഗ് സല്യൂട്ട് അമ്മച്ചി*
Vehicle inspector...
Thankal paranjathe thangaku thanne mansilayilla.gafur nte kaaa.
@@kpvjayanpillai6717 njnglk manslaayallo .. thaankalk mathramaan bro angna thoniyeee ..
സർക്കിൾ എന്നാണോ ഉദ്ദേശിച്ചത്?
സൂപ്പർ.!!!
Ente vakayum chechi kyu oru Big Salute..... Jai hind
Radha chechikku salute cheita priyamulla POLICE officers🙏🙏🙏
അമ്മക്ക് എന്റെ വകയും ഒരു വലിയ സല്യൂട്ട്
My big salute raadha Madam
A a ammakku ayusum arogyavum deyvam nalgatte aa ammaye adharicha nallavaraya policekarku oru big salute😀god bless you
God bless her.
പാവം അമ്മ 🙏🙏
Ammeee big salute
Salute you
Nalla oru amma
ബിഗ്സല്യൂട്
C I kku venam adhyam nammal oru salute kodukkan, oru sweeper nte karyam orkkanum avarkku vendi ithrayum cheyyanumulla utharavittathinu.
Excellent ...salutes to police officers
My eyes are full😢
Very good
Raadha chechikku aasamsakal
അഭിമാനകരം👍
I love Police officers, because my father was a Police officer.
🙏🙏🙏🙏🙏🙏🙏 നമസ്കാരം
A big salute to Police authorities for this wonderful act...A remarkable monent ..
ബിഗ് സല്യൂട്ട് രാധേച്ചി
Congrats 👌🙏