കുട്ടികൾ തൃശൂർ ജില്ലയിലും ഒഴിഞ്ഞ സീറ്റിൽ ഇരിക്കാതെ നിൽക്കുന്നത് കാണാം.ഞാൻ EKM നിന്നും ട്രെയിൻ യാത്ര ചെയ്ത് തൃശൂരിലേക്ക് ജോലിക് പോകുമ്പോൾ കാണുന്നകാഴ്ചയാണ്😮
പീരിയഡ്സ് ആകുമ്പോഴുള്ള 😢വേദന അത് എല്ലാവർക്കും അറിയണമെന്നില്ല.... എല്ലാം അനുഭവിച്ചറിയാൻ നിൽക്കാതെ കുറെയൊക്കെ മനസ്സിലാക്കി പ്രേവർത്തിക്കുവാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടാവട്ടെ 🙏🙏🙏
ഞങ്ങൾ കോളേജ് കഴിഞ്ഞ് വരുമ്പോൾ ഉള്ള സുൽത്താൻ ബസ്സിലെ (കോഴിക്കോട് to ഉള്ളിയേരി)കണ്ടക്ടർ നെ ഇത് കണ്ടപ്പോൾ ഓർത്തു...ഏത് യൂണിഫോം ഇട്ട കുട്ടിയാണേലും ഒഴിഞ്ഞ സീറ്റ് തേടിപ്പിടിച്ച് കാണിച്ചു തന്നിട്ട് ഇരിക്കാൻ പറയും... അത് എത്ര പുറകിലെ സീറ്റ് ആണെങ്കിൽപോലും🥰🥰🥰... ആ ചേട്ടന് നല്ലത് വരാൻ ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടാരുന്നു🥰🥰🥰
സ്ത്രീകളെ അറിയാനും ബഹുമാനിക്കാനും പഠിക്കണം, മെൻസസ് ടൈമിൽ എന്റെ വൈഫിനെ ഞാൻ ഇന്നത്തേതിലും ചേർത്തുപിടിക്കും എനിക്ക് മനസ്സിലാകും അവരുടെ ബുദ്ധിമുട്ട് ❤❤❤❤, ചില വീടുകളിൽ ഇന്നും സ്ത്രീകൾ മെൻസസ് ടൈമിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുന്നു അല്ലെങ്കിൽ ഇരുത്തുന്നു, ഇതിനെതിരെ ഞാൻ എപ്പോഴും ശബ്ദം ഉയർത്തുന്നു വഴക്കിടുന്നുമുണ്ട്.
വളരെ വളരെ നല്ല വാക്കുകൾ.....ഇനിയും ഉയരട്ടെ ഇത്തരം നല്ല വാക്കുകൾ...കൈത്താങ്ങുകൾ... വർഷങ്ങൾക്കു മുൻപ് ഗ്രാജുവേഷന് പഠിക്കുന്ന കാലത്ത് സ്ഥിരമായി ബസ് കണ്ടക്ടർ / കിളി എന്ന് വിളിക്കുന്ന വായ്‌നോക്കികൾ അവരുടെയൊക്കെ ഇത്തരം ചീത്തവിളികൾ ധാരാളം കേട്ടിട്ടുണ്ട്...പക്ഷേ, അനാവശ്യമായി ആരുടെയും ചീത്തവിളി കേൾക്കാൻ നിൽക്കരുത് എന്ന് എന്നെ ശീ ലിപ്പിച്ച അച്ഛൻ എപ്പോഴും ഫുൾ ടിക്കറ്റിൻ്റെ ക്യാഷ് കയ്യിൽ സൂക്ഷിക്കുവാൻ പറയുമായിരുന്നു...ഒരിക്കൽ പരീക്ഷക്കാലത്ത് എനിക്കും ഇത് പോലെ മെൻസസ് ദിവസമായിരുന്നു...പ്രാക്ടിക്കൽ നോട്സ് ഒന്ന് കൂടി നോക്കാനും കൂടി വേണ്ടി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു വായിക്കുകയായിരുന്നു...ഉടനെ ബസിൻ്റെ പുറകിൽ നിന്നും ഉച്ചത്തിൽ ഇരിക്കുന്ന students നേ തെറി വിളിച്ചു കൊണ്ട് കണ്ടക്ടർ വന്നു.. എല്ലാ സ്റ്റുഡൻ്റ്സ് എഴുന്നേറ്റിട്ടും സീറ്റിലിരുന്ന് റെക്കോർഡ് ബുക്ക് വായിക്കുന്ന എന്നെ നോക്കി തെറിയഭിഷേകം ചെയ്യാൻ തുടങ്ങി...ഞാൻ ഉടനെ, കയ്യിലെടുത്തു പിടിച്ചിരുന്ന full ticket chrg അയാൾക്ക് നേരെ നീട്ടി ഒരക്ഷരം പോലും മിണ്ടാതെ തറപ്പിച്ചൊന്നു നോക്കി...ആകെ ചമ്മിപോയ കണ്ടക്ടർ കിളിയോടെന്തോ ആംഗ്യം കാണിച്ചു കൊണ്ട് front door നടുത്തേക്ക് പോയി..പിന്നീടൊരിക്കലും അയാൾ വിദ്യാർത്ഥികളോട് ഇത്ര കടുപ്പിച്ച് / പരിഹസിച്ചു പറയാറില്ല എന്നാണ് മറ്റുള്ളവർ പറഞ്ഞത്..എനിക്ക് വീണ്ടും ഒരിയ്ക്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല.. (അന്നും ഇന്നും എന്നും പ്രത്യേകിച്ച് കൺസഷൻ ഒന്നും ഇല്ലാതെ ഫുൾ ടിക്കറ്റിൽ യാത്ര ചെയ്യുമ്പോഴും പ്രായമായവർക്കും കുട്ടികൾക്കും, ഗർഭിണികൾ - കൈകുഞ്ഞുങ്ങളെ ചേർത്ത് പിടിചിരിക്കുന്നവർ, ക്ഷീണിച്ചിരിക്കുന്നവർ ഇവർക്കെല്ലാം ഞാൻ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ട്...ഞാനും ജോലി ചെയ്തു ക്ഷീണിച്ചു വരുമ്പോൾ പോലും...ആരോഗ്യമുള്ള കാലത്തോളം അങ്ങിനെ ചെയ്യും...
ശെരിയാണ്.... ഇത് പലപ്പോഴും പാവം കുട്ടികൾ നേരിടുന്ന പ്രശ്ന... ചില ബസ് ജീവനാകാർക് തീരെ മനസാക്ഷി ഇല്ലാത്തവര.... ഇത് പോലെ നമ്മൾ ഓരോരുത്തരും... കുട്ടികൾ ക്ക്... ഇങ്ങനെ സീറ്റ് കൊടുത്ത... ഇവർക്ക് ഇതിലും വലിയ.... അടി വേറെ കൊടുകാനില്ല 👍👍
എന്തുകൊണ്ട് govt ഉം students unions ഒന്നും ഒരു നടപടികൾ എടുക്കുന്നില്ല. പാവം കുട്ടികൾ. Seats ഉണ്ടെങ്കിലും അവർ ഇരിക്കാൻ മടിക്കുന്നു. പലപ്പോഴും ഞാൻ സീറ്റ് ഓഫർ ചെയ്തിട്ടുണ്ട്. പക്ഷെ അവർ - male /female students - ഇരിക്കാറില്ല. ഒരുപക്ഷെ കണ്ടക്ടർസ് മോശമായി പെരുമാരും എന്ന് ഭയന്നിട്ടാകും. എന്തായാലും students ന്റെ bus യാത്ര ഒരു മഹാ ദുരിതം തന്നെ. കഷ്ടം.
ഞങ്ങളുടെ നാട്ടിൽ concession ൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന പൗരന്മാരുടെയും വികലാംഗരുടെയും സീറ്റിനു പോലും അവകാശമുണ്ട്. സീനിയർസിറ്റിസൺ സീറ്റിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ അടുത്ത് നിൽക്കാൻ പോലും വയ്യാത്ത ഒരു പടുവൃദ്ധൻ വന്നു നിന്നാൽ കണ്ട ഭാവം കാണിക്കില്ല ചോദ്യം ചെയ്താൽ ഞങ്ങൾക്കും ഇരിക്കാൻ അവകാശമുണ്ടെന്ന മുടന്തൻ ന്യായം പറയും ഒന്നുകിൽ കളിക്കു പുറത്ത് അല്ലെങ്കിൽ കുറുപ്പിൻ്റെ നെഞ്ചത്ത്😂😂😂
സത്യം. ഒരു ദിവസം ഒരു കൈകുഞ്ഞ്ഞിനെ എടുത്ത് ഒരു സ്ത്രീ അടുത്ത് നിൽകുമ്പോൾ പോലും കൺസഷനിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ എഴുനേറ്റു കൊടുത്തില്ല. കണ്ടക്ടർ സീറ്റ് കൊടുക്കാൻ പറഞ്ഞുമില്ല
യഥാർത്ഥത്തിൽ ഈ തലമുറ ഇങ്ങനെ ഇരിക്കാതിക്കാൻ ഒരു പങ്കു നമുക്കും ഉണ്ട്.. നമ്മൾ പഠിച്ചത് അവരും ചെയ്യുന്നു.. ഇതുപോലെ എല്ലാരേയും മനസിലാക്കി പ്രതികരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ... ഞാനും എന്റെ കോളേജ് ടൈമിൽ ഇതുപോലെ പല തവണ പ്രതികരിച്ചിട്ടുണ്ട്..
ഞാൻ ഒക്കെ സ്കൂളിൽ പോകുന്ന ടൈം il ഒരു കണ്ടക്ടർ ഉണ്ട് പെൺകുട്ടികളെ മാത്രം എഴുന്നേൽപ്പിക്കുന്ന ഒരുത്തൻ😖 കോളജിൽ എത്തിയപ്പോ city bus ലേ ചേട്ടൻ ഉണ്ട് "മക്കളെ ഏറ്റവും മുന്നിലും പെട്ടി പുറത്തും പോയിരുന്നോ, കുറെ ദൂരം ഇല്ലേ ചിലതുങ്ങൾ ഇരിക്കാൻ സമ്മതിക്കില്ല, നല്ല സ്ഥലം നോക്കി ഇരുന്നോ"എന്നും പറഞ്ഞ് 😊
സ്കൂൾ കുട്ടികൾ തിങ്ങി തൂങ്ങി പോകുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് പാവങ്ങൾ പഠിക്കാൻ വേണ്ടി എത്രമാത്രം കഷ്ടതയാണ് അനുഭവിക്കുന്നത് ബസ് ജീവനക്കാരുടെ പെരുമാറ്റം അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.. കുട്ടികളുടെ ബസ് ടിക്കറ്റ് സർക്കാർ നൽകുന്ന രീതി കൊണ്ട് വരണം അല്ലെങ്കിൽ സ്കൂൾ കുട്ടികൾക്കു മാത്രമായി സർക്കാർ ബസുകൾ ഇറക്കണം
ഇത്രയും കാലമായിട്ട് കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ പിന്നെ പ്രൈവറ്റ് ബസ് കാര് മാത്രം എന്തിനു സഹിക്കണം ഇന്നലെ കണ്ടു കൈ കുഞ്ഞുമായി കേറിയാൽ പോലും എഴുനേറ്റ് കൊടുക്കില്ല കേറിയ ഉടനെ mobile എടുത്തു msg ചെയ്യാൻ തുടങ്ങി (കോളേജ് കുട്ടിയാണ് കൊടുക്കുന്നത് രണ്ടു രൂപ )പരിസര ബോധംഇല്ല ആരെയും ശ്രദ്ധിക്കുന്നില്ല എന്തോ തിരക്ക് പോലെ കണ്ടക്ടർ ക്ക് ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ പ്രശ്നം 😮
ശെരിയാണ്.. പലപ്പോഴും എന്റെ മക്കളും സ്കൂൾ വിട്ടു വരുമ്പോൾ പ്രശ്നങ്ങൾ പറയാറുണ്ട്.. എല്ലാ കുട്ടികൾക്കും സീറ്റ് ഉണ്ടെങ്കിലും ഇരിക്കാൻ പേടിയാണ്.. ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ചു കുഞ്ഞുങ്ങൾ വീഴാതെ നിൽക്കാൻ പാടുപെടും...
വിദ്യാർത്ഥികൾ സീറ്റിൽ ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ പ്രായമായവരൊ, കൈകുഞ്ഞുമായി വരുമ്പോൾ ഒന്ന് എഴുന്നേറ്റു കൊടുക്കണം. ഞാൻ ഒരു ടീച്ചർ ആണ് ദിവസം കാണുന്നതാണ്
@@kalavathyr4558റിസർവേഷൻ സീറ്റ് ഉണ്ടല്ലോ അവിടെ ഇരിക്കുന്നവർ അപൂർവ്വമായേ എഴുന്നേറ്റു കൊടുക്കാറുള്ളൂ.അവിടെ ഇരിക്കുന്ന തണ്ടും തടിയും ഉള്ള പെണ്ണുങ്ങൾ ഇതുപോലെ ആരെങ്കിലും അടുത്ത് വന്നാൽ എഴുന്നേൽക്കുകയുമില്ല ഏതെങ്കിലും പാവം പിള്ളേര് ഭാണ്ഡം പോലുള്ള ബാഗും താങ്ങി ഇരിക്കുന്നത് കണ്ടാൽ അങ്ങോട്ട് പോകാൻ പറയും.ഒരുത്തരും ഇതിനെ ചോദ്യം ചെയ്യില്ല. കുട്ടികൾക്കെന്താ അസുഖം വരില്ലേ? ക്ഷീണം ഉണ്ടാകില്ലേ? ഈ തെളിഞ്ഞിരിക്കുന്നതിൽ മിക്കവരും ജോലിക്ക് പോകുന്നവർ പോലും ആകില്ല എന്നതാണ് മറ്റൊരു സത്യം.വീട്ടിലെ പരിപാടികളും കഴിഞ്ഞു ബന്ധുവീട്ടിലോ ഷൊപ്പിങ്ങിനോ പോയിട്ട് വരുന്നവർക്കാണ് ഈ കുന്ദളിപ്പ് മുഴുവൻ.എല്ലാം കഴിഞ്ഞ് ഒരു ഡയലോഗും കാണും ഇപ്പോഴത്തെ പിള്ളേരൊന്നും പറഞ്ഞാൽ കേൾക്കില്ല എന്നൊക്കെ 😏
Pala private bus ileyum conductor inganeyane.. Aa chechik oru hats off 👋 Njn college il padichiruna time vayyathapo full ticket eduth irikum.. Enitum uniform il aayond matulavar varumbo ezunelpikum.. ,Koche ezunetu koduthe enu parayum.. Annoke silent aayi irikuvayirunu.. Innu angane alla parayan ullath apo thanne parayarund..
കഴിഞ്ഞ മാസം തൃശൂർ നിന്ന് ഗുരുവായൂരിലേക്ക് പോകുമ്പോൾ ബസിൽ കുറെ സീറ്റ് ഒഴിവുണ്ടയിട്ടും. കുട്ടികൾ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു.ഇരിക്കുന്നില്ലെ എന്ന് പാവം കുട്ടികൾ. അവർ ഇരിക്കാൻ പാടില്ലത്രെ...വലിയ സ്കൂൾ ബാഗും തൂക്കി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു..ഇത് ഞങളുടെ നാട്ടിൽ നടക്കില്ല എന്നു് ഞാൻ കുട്ടികളോട് പറയുകയുണ്ടായി. Conductor രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു.. സ്റ്റാഫിൻ്റെ ഈ ക്രൂരമായ പെരുമാറ്റം മാറണം.നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ makkalalle....
Very true. It's important to show respect and love to the young generation, so they can be a good citizen of the country. Yes tomorrow these young people will take care of senior citizens .
നമസ്തേ, നമ്മുടെ കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണല്ലോ നോക്കൂ ഞാനിപ്പോൾ കർണ്ണാടകയിലാണ് ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബസ് ടിക്കറ്റ് വേണ്ട . ഇവിടുത്തെ Govt എത്ര care ചെയ്യുന്നു ladies നെ ചിന്തിക്കൂ❤
Ende മനസ്സിനെ ഓര്‍ത്തു ഞാൻ സന്തോഷിക്കുന്നു സാഹോദര്യം അതാണ് ദൈവത്തിനു വേണ്ടത് നമ്മില്‍ കൂടി ജീവിതം അത്രേ ഉള്ളു പരസ്പരം sahayichum സ്നേഹിച്ചും സന്തോഷത്തോടെ marchal തന്നെ ശാന്തി കിട്ടുകയുള്ളൂ നന്മ യുള്ള ഒരു പാട് സഹോദരി സഹോദരൻ മാർ നാട്ടില്‍ ഉണ്ട് അതുകൊണ്ടാണ് logam തന്നെ നശിക്കാതെ നില്‍ക്കുന്നത് പെണ്‍ മക്കളെ നമ്മൾ പരിഗണിക്കണം യാത്രയില്‍
സ്ത്രീകളുടെ ഇത്തരം ശാരീരിക അവസ്ഥകളെ കുറിച്ച് പല പുരുഷൻമാരും അജ്ഞരാണ് എന്നതാണ് വാസ്തവം .ഞാൻ തന്നെ ഈയിടെ ഒരു പെൺകുട്ടിയുടെ കോമഡിയിൽ പൊതിഞ്ഞ ഒരു റീൽ സ് കണ്ടപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ മനസിലാക്കുന്നത് .
ഈ മാഡം പറഞ്ഞത് 100% ശെരി ആണ്, എന്നാൽ ബസ് കാരുടെ ഭാഗത്തും നിന്ന് നമ്മൾ ചിന്തിക്കണം,, പല റൂട്ട് ബസുകളും നഷ്ടത്തിൽ ആണ് ഓടുന്നത്,,, അപ്പോൾ പിന്നെ ഈ st ടിക്കറ്റ് കൊടുക്കുമ്പോൾ അവർക്കു സ്വാഭാവികം ആയും ദേഷ്യം വരും,,,, അത് അവരുടെ അവസ്ഥയിൽ നിൽകുമ്പോൾ മാത്രമേ മനസിലാകൂ,,,,,,
In North Indian trains, if you reach and struggle around 1 hr early in a train starting station, you may get a sitting seat. But when the train starts the journey, you will see a lot of parents with small kids on hand standing in the heavy rush available passage area, may be on one leg. Due to high rush, tatkal will always a dream in those trains. What to do?
ഈ bus stand കണ്ടിട്ട് ഞങ്ങളുടേ പത്തനംതിട്ട bus stand ആണെന്ന് തോന്നുന്നു. ദൂരെ കാണുന്നത് ചുട്ടിപ്പാറ ആണ്. ചുട്ടിപ്പാറ യുടെ മുകളിൽ ഇതുപോലെ ഒരു അമ്പലവും ഉണ്ട് 🤔🤔🤔🤔
ഈ പറഞ്ഞത് ഒരുപക്ഷേ ശരിയായിരിക്കും ഞാൻ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രകനാണ് ബസ്സിലുള്ള സീറ്റുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കയറിയിരിക്കും. എന്നിട്ട് അവരുടെ കുത്തുകൾ അങ്ങനെ നടത്തിക്കൊണ്ടിരിക്കുന്ന കാലമാണ് പെൺകുട്ടികൾ വളരെ മോശമായിട്ടാണ് പ്രവർത്തിക്കുന്നത് ആൺകുട്ടികളെ കേറി പിടിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ഉള്ളത് അപൂർവ്വം ചില കുട്ടികൾ ഈ പറഞ്ഞതുപോലെ ഉണ്ടാവുന്ന നല്ല കുട്ടികൾ
ആ സഹോദരി കൊടുത്ത മറുപടി ക്ക് ബിഗ് സല്യൂട്ട്.
Sathyam
Yes 👍 Absolutely Correct 👍
പ്രീയരെ, ഈ പറഞ്ഞതിൽ ഒത്തിരി ശെരിയുണ്ട് . നമ്മളും നന്മയുടെ ഭാഗത്തു നിൽക്കുന്നു 👌
Up by😊
കുട്ടികൾ തൃശൂർ ജില്ലയിലും ഒഴിഞ്ഞ സീറ്റിൽ ഇരിക്കാതെ നിൽക്കുന്നത് കാണാം.ഞാൻ EKM നിന്നും ട്രെയിൻ യാത്ര ചെയ്ത് തൃശൂരിലേക്ക് ജോലിക് പോകുമ്പോൾ കാണുന്നകാഴ്ചയാണ്😮
കണ്ണുകൾ നിറഞ്ഞൊഴുകി നല്ല സന്ദേശം നല്ല അവതരണം പ്രതികരിച്ച സഹോദരിക്ക് ആയിരം ആയിരം ആശംസകൾ
😭
ഇപ്പഴത്തെ പിള്ളേർക്ക് ഒരു guts ഇല്ല... അതിന്റെ കുഴപ്പമാണ്.. ഇങ്ങനെ നാട്ടുകാർ കേറി മേയുന്നത്
പീരിയഡ്സ് ആകുമ്പോഴുള്ള 😢വേദന അത് എല്ലാവർക്കും അറിയണമെന്നില്ല.... എല്ലാം അനുഭവിച്ചറിയാൻ നിൽക്കാതെ കുറെയൊക്കെ മനസ്സിലാക്കി പ്രേവർത്തിക്കുവാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടാവട്ടെ 🙏🙏🙏
Kandakkttarmarkk class kodukkanam
ഞങ്ങൾ കോളേജ് കഴിഞ്ഞ് വരുമ്പോൾ ഉള്ള സുൽത്താൻ ബസ്സിലെ (കോഴിക്കോട് to ഉള്ളിയേരി)കണ്ടക്ടർ നെ ഇത് കണ്ടപ്പോൾ ഓർത്തു...ഏത് യൂണിഫോം ഇട്ട കുട്ടിയാണേലും ഒഴിഞ്ഞ സീറ്റ് തേടിപ്പിടിച്ച് കാണിച്ചു തന്നിട്ട് ഇരിക്കാൻ പറയും... അത് എത്ര പുറകിലെ സീറ്റ് ആണെങ്കിൽപോലും🥰🥰🥰... ആ ചേട്ടന് നല്ലത് വരാൻ ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടാരുന്നു🥰🥰🥰
ആ സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏🌹👍
🙏🙏🙏
ആ സഹോദരിക്ക് ബിഗ് സല്യൂട്ട്
ന൯മ മരിച്ചു കൊണ്ടിരിക്കുന്ന മലയാള നാടേ നീ നിന്റെ പൈതൃകം പാടേ മറന്നില്ലല്ലോ. നന്ദി സഹോദരി.
ഇനിയുമുണ്ടാവട്ടെ തലമുറകൾക്ക് കൈമാറാനുള്ള ഇത്തരം നല്ല മാതൃകകൾ.... സ്ത്രീഹൃദയമേ
ചേർത്തു
നിർത്തുക
കാലചക്രത്തിൻ
നോവറിവുകൾ❤
വളരെ ശരിയായ കാര്യത്തിന് വേണ്ടി ശക്തവും ധീരവുമായി ഇടപെട്ട ആ മാന്യ വനിതയ്ക്ക് അഭിനന്ദനങ്ങൾ!
ഇത്തരത്തിൽ സമൂഹ നവീകരണത്തിനുള്ള പോസ്റ്റുകൾ വരട്ടെ.
ആശംസകൾ 👌
❤❤❤സത്യം എല്ലാവരും അങ്ങനെയാണ് ചെയേണ്ടത് 🙏🏽🙏🏽🙏🏽
ആപറഞ്ഞ ബഹു:സ്ത്റി നല്ലൊരു ഭരണാധികാരി യാണ്.
ദൈവം അനുഗ്രഹിക്കും നിശ്ചയം ❤❤❤❤❤❤❤❤❤❤❤
സ്ത്രീകളെ അറിയാനും ബഹുമാനിക്കാനും പഠിക്കണം, മെൻസസ് ടൈമിൽ എന്റെ വൈഫിനെ ഞാൻ ഇന്നത്തേതിലും ചേർത്തുപിടിക്കും എനിക്ക് മനസ്സിലാകും അവരുടെ ബുദ്ധിമുട്ട് ❤❤❤❤, ചില വീടുകളിൽ ഇന്നും സ്ത്രീകൾ മെൻസസ് ടൈമിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുന്നു അല്ലെങ്കിൽ ഇരുത്തുന്നു, ഇതിനെതിരെ ഞാൻ എപ്പോഴും ശബ്ദം ഉയർത്തുന്നു വഴക്കിടുന്നുമുണ്ട്.
ഇന്നും ഇങ്ങനെ ഉള്ള ആൾക്കാരോ
വളരെ വളരെ നല്ല വാക്കുകൾ.....ഇനിയും ഉയരട്ടെ ഇത്തരം നല്ല വാക്കുകൾ...കൈത്താങ്ങുകൾ...
വർഷങ്ങൾക്കു മുൻപ് ഗ്രാജുവേഷന് പഠിക്കുന്ന കാലത്ത് സ്ഥിരമായി ബസ് കണ്ടക്ടർ / കിളി എന്ന് വിളിക്കുന്ന വായ്‌നോക്കികൾ അവരുടെയൊക്കെ ഇത്തരം ചീത്തവിളികൾ ധാരാളം കേട്ടിട്ടുണ്ട്...പക്ഷേ, അനാവശ്യമായി ആരുടെയും ചീത്തവിളി കേൾക്കാൻ നിൽക്കരുത് എന്ന് എന്നെ ശീ ലിപ്പിച്ച അച്ഛൻ എപ്പോഴും ഫുൾ ടിക്കറ്റിൻ്റെ ക്യാഷ് കയ്യിൽ സൂക്ഷിക്കുവാൻ പറയുമായിരുന്നു...ഒരിക്കൽ പരീക്ഷക്കാലത്ത് എനിക്കും ഇത് പോലെ മെൻസസ് ദിവസമായിരുന്നു...പ്രാക്ടിക്കൽ നോട്സ് ഒന്ന് കൂടി നോക്കാനും കൂടി വേണ്ടി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു വായിക്കുകയായിരുന്നു...ഉടനെ ബസിൻ്റെ പുറകിൽ നിന്നും ഉച്ചത്തിൽ ഇരിക്കുന്ന students നേ തെറി വിളിച്ചു കൊണ്ട് കണ്ടക്ടർ വന്നു.. എല്ലാ സ്റ്റുഡൻ്റ്സ് എഴുന്നേറ്റിട്ടും സീറ്റിലിരുന്ന് റെക്കോർഡ് ബുക്ക് വായിക്കുന്ന എന്നെ നോക്കി തെറിയഭിഷേകം ചെയ്യാൻ തുടങ്ങി...ഞാൻ ഉടനെ, കയ്യിലെടുത്തു പിടിച്ചിരുന്ന full ticket chrg അയാൾക്ക് നേരെ നീട്ടി ഒരക്ഷരം പോലും മിണ്ടാതെ തറപ്പിച്ചൊന്നു നോക്കി...ആകെ ചമ്മിപോയ കണ്ടക്ടർ കിളിയോടെന്തോ ആംഗ്യം കാണിച്ചു കൊണ്ട് front door നടുത്തേക്ക് പോയി..പിന്നീടൊരിക്കലും അയാൾ വിദ്യാർത്ഥികളോട് ഇത്ര കടുപ്പിച്ച് / പരിഹസിച്ചു പറയാറില്ല എന്നാണ് മറ്റുള്ളവർ പറഞ്ഞത്..എനിക്ക് വീണ്ടും ഒരിയ്ക്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല..
(അന്നും ഇന്നും എന്നും പ്രത്യേകിച്ച് കൺസഷൻ ഒന്നും ഇല്ലാതെ ഫുൾ ടിക്കറ്റിൽ യാത്ര ചെയ്യുമ്പോഴും പ്രായമായവർക്കും കുട്ടികൾക്കും, ഗർഭിണികൾ - കൈകുഞ്ഞുങ്ങളെ ചേർത്ത് പിടിചിരിക്കുന്നവർ, ക്ഷീണിച്ചിരിക്കുന്നവർ ഇവർക്കെല്ലാം ഞാൻ ഇരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാറുണ്ട്...ഞാനും ജോലി ചെയ്തു ക്ഷീണിച്ചു വരുമ്പോൾ പോലും...ആരോഗ്യമുള്ള കാലത്തോളം അങ്ങിനെ ചെയ്യും...
ഇങ്ങനെ ഉള്ളവർ തന്നെയാണ് നമ്മുടെ സമൂഹത്തിനു ആവശ്യം,,,,, പെൺകുട്ടികൾ എന്താണ് എന്നു അമ്മമാർക്കേ അറിയൂ,,,, സഹോദരി ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️❤️
നല്ല ചേച്ചി ❤️❤️❤️❤️ഇതുപോലെ മനസാക്ഷി ഉള്ളവരൊന്നും ഞാൻ പഠിച്ചിരുന്ന കാലത്ത് ഇല്ലാരുന്നു കേട്ടോ......
ശെരിയാണ്.... ഇത് പലപ്പോഴും പാവം കുട്ടികൾ നേരിടുന്ന പ്രശ്ന... ചില ബസ് ജീവനാകാർക് തീരെ മനസാക്ഷി ഇല്ലാത്തവര.... ഇത് പോലെ നമ്മൾ ഓരോരുത്തരും... കുട്ടികൾ ക്ക്... ഇങ്ങനെ സീറ്റ് കൊടുത്ത... ഇവർക്ക് ഇതിലും വലിയ.... അടി വേറെ കൊടുകാനില്ല 👍👍
പിള്ളേർ ഇരിക്കട്ടെന്നെ. അതിനെന്താ. എന്തെങ്കിലും വയ്യായ്ക ഉള്ളവർക്കു പിള്ളേർ സീറ്റ് ഒഴിഞ്ഞുകൊടുക്കണം. അന്നേരം അവകാശം പറയരുത് 🙏🏻
എന്നും ഇഷ്ടമായി. എല്ലാവർക്കും അറിവും അതിലുപരി ഒരു പഠവുമാണ്.. ആസ്ത്രിയോട് ബഹുമാനം തോന്നുന്നത്. great Salute Dear Sis
ആ സ്ത്രീക് അഭിനന്ദനങ്ങൾ 👍👍q👍
എന്തുകൊണ്ട് govt ഉം students unions ഒന്നും ഒരു നടപടികൾ എടുക്കുന്നില്ല. പാവം കുട്ടികൾ. Seats ഉണ്ടെങ്കിലും അവർ ഇരിക്കാൻ മടിക്കുന്നു. പലപ്പോഴും ഞാൻ സീറ്റ് ഓഫർ ചെയ്തിട്ടുണ്ട്. പക്ഷെ അവർ - male /female students - ഇരിക്കാറില്ല. ഒരുപക്ഷെ കണ്ടക്ടർസ് മോശമായി പെരുമാരും എന്ന് ഭയന്നിട്ടാകും. എന്തായാലും students ന്റെ bus യാത്ര ഒരു മഹാ ദുരിതം തന്നെ. കഷ്ടം.
Ys
@@SindhuKrishna-u7mഅടുത്ത പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി കൊടുത്താൽ മതി അവരുടെ സൂക്കേട് മാറും പേടിക്കുന്നവർക്കാണ് പ്രശ്നം
എല്ലാ കൗമാരക്കാർ പെൺമക്കൾക്കും സ്നേഹത്തിൻ്റെ തൂവൽശ്പർശം ആകട്ടെ, അവരുടെ യാത്രയിൽ ഉടനീളം നമ്മുടെ യാത്രക്കാർ❤❤❤
ഞങ്ങളുടെ നാട്ടിൽ concession ൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന പൗരന്മാരുടെയും വികലാംഗരുടെയും സീറ്റിനു പോലും അവകാശമുണ്ട്. സീനിയർസിറ്റിസൺ സീറ്റിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ അടുത്ത് നിൽക്കാൻ പോലും വയ്യാത്ത ഒരു പടുവൃദ്ധൻ വന്നു നിന്നാൽ കണ്ട ഭാവം കാണിക്കില്ല ചോദ്യം ചെയ്താൽ ഞങ്ങൾക്കും ഇരിക്കാൻ അവകാശമുണ്ടെന്ന മുടന്തൻ ന്യായം പറയും ഒന്നുകിൽ കളിക്കു പുറത്ത് അല്ലെങ്കിൽ കുറുപ്പിൻ്റെ നെഞ്ചത്ത്😂😂😂
സത്യം
സത്യം @@alavika7442
സത്യം. ഒരു ദിവസം ഒരു കൈകുഞ്ഞ്ഞിനെ എടുത്ത് ഒരു സ്ത്രീ അടുത്ത് നിൽകുമ്പോൾ പോലും കൺസഷനിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ എഴുനേറ്റു കൊടുത്തില്ല. കണ്ടക്ടർ സീറ്റ് കൊടുക്കാൻ പറഞ്ഞുമില്ല
യഥാർത്ഥത്തിൽ ഈ തലമുറ ഇങ്ങനെ ഇരിക്കാതിക്കാൻ ഒരു പങ്കു നമുക്കും ഉണ്ട്.. നമ്മൾ പഠിച്ചത് അവരും ചെയ്യുന്നു.. ഇതുപോലെ എല്ലാരേയും മനസിലാക്കി പ്രതികരിക്കാൻ ആളുകൾ ഉണ്ടെങ്കിൽ... ഞാനും എന്റെ കോളേജ് ടൈമിൽ ഇതുപോലെ പല തവണ പ്രതികരിച്ചിട്ടുണ്ട്..
നല്ല മാതൃത്തും, അതാണ് മാതാവ് 🙏🙏🙏
ഞാൻ ഒക്കെ സ്കൂളിൽ പോകുന്ന ടൈം il ഒരു കണ്ടക്ടർ ഉണ്ട് പെൺകുട്ടികളെ മാത്രം എഴുന്നേൽപ്പിക്കുന്ന ഒരുത്തൻ😖 കോളജിൽ എത്തിയപ്പോ city bus ലേ ചേട്ടൻ ഉണ്ട് "മക്കളെ ഏറ്റവും മുന്നിലും പെട്ടി പുറത്തും പോയിരുന്നോ, കുറെ ദൂരം ഇല്ലേ ചിലതുങ്ങൾ ഇരിക്കാൻ സമ്മതിക്കില്ല, നല്ല സ്ഥലം നോക്കി ഇരുന്നോ"എന്നും പറഞ്ഞ് 😊
കണ്ണു നിറഞ്ഞു പോയി
നല്ല സന്ദേശം ഒരു ബിഗ്സല്യൂട്
😢😢😢 ഇവനൊന്നും വീട്ടുകാരും കുടുംബക്കാരും യാതൊന്നുമില്ല അതാണ് ഇങ്ങനെ കാണിക്കുന്നത് എന്ത് ചെയ്യാം കേരളമല്ലേ നന്നാവാൻ ഇപ്പോൾ ഒന്നും പോണില്ല
ആ കണ്ടക്ടറോട് വീട്ടിൽ ചെന്ന് അമ്മയോടോ സഹോദരിയോടോ കല്യാണം കഴിച്ചത് ആണെങ്കിൽ ഭാര്യയോടോ പോയി ചോദിച്ചു നോക്കാൻ പറയണം.
സ്കൂൾ കുട്ടികൾ തിങ്ങി തൂങ്ങി പോകുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് പാവങ്ങൾ പഠിക്കാൻ വേണ്ടി എത്രമാത്രം കഷ്ടതയാണ് അനുഭവിക്കുന്നത് ബസ് ജീവനക്കാരുടെ പെരുമാറ്റം അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.. കുട്ടികളുടെ ബസ് ടിക്കറ്റ് സർക്കാർ നൽകുന്ന രീതി കൊണ്ട് വരണം അല്ലെങ്കിൽ സ്കൂൾ കുട്ടികൾക്കു മാത്രമായി സർക്കാർ ബസുകൾ ഇറക്കണം
ഇത്രയും കാലമായിട്ട് കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ പിന്നെ പ്രൈവറ്റ് ബസ് കാര് മാത്രം എന്തിനു സഹിക്കണം ഇന്നലെ കണ്ടു കൈ കുഞ്ഞുമായി കേറിയാൽ പോലും എഴുനേറ്റ് കൊടുക്കില്ല കേറിയ ഉടനെ mobile എടുത്തു msg ചെയ്യാൻ തുടങ്ങി (കോളേജ് കുട്ടിയാണ് കൊടുക്കുന്നത് രണ്ടു രൂപ )പരിസര ബോധംഇല്ല ആരെയും ശ്രദ്ധിക്കുന്നില്ല എന്തോ തിരക്ക് പോലെ കണ്ടക്ടർ ക്ക് ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ പ്രശ്നം 😮
True 💯👍
നല്ല suggestion. Govt ഇതിൽ ഇടപെടണം കുട്ടികൾക്ക് വേണ്ടി.
Keralathil kanunna reethiyil ulla ee 50 paisa 2 roopa polulla concession thanneyanu Karanam. Karnatakayil private busil ticket charginte 50% aanu studentsinu.Athukondu sthiram yathrakkaraya kuttikale vilichu kayatti kondu pokum. Chila sthalangalil last townil standil ninnum 2 ,3 kilometres dhooram ulla collegukalilekku 10-20 kuttikal undenkil busukar gatil kondu poyi erakkiyittanu thirichu pokumnathu.
ചില കുട്ടികൾ ഒരു stop അപ്പുറത്ത് നടക്കാൻ മടി ആയിട്ട് ബസ് കേറുന്നു, അത് കാരണം long root ലുള്ള മക്കൾ വരെ late ആകും.
ജീവനക്കാർ കുറച്ചൊക്കെ മനുഷ്യത്വം കാണിക്കണം.
സ്കൂൾ കുട്ടികളുടെ ബസ്സിൽ പോക്ക് ഒരു സർക്കസ് പോലെ ആണേ
ശെരിയാണ്.. പലപ്പോഴും എന്റെ മക്കളും സ്കൂൾ വിട്ടു വരുമ്പോൾ പ്രശ്നങ്ങൾ പറയാറുണ്ട്.. എല്ലാ കുട്ടികൾക്കും സീറ്റ് ഉണ്ടെങ്കിലും ഇരിക്കാൻ പേടിയാണ്.. ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ചു കുഞ്ഞുങ്ങൾ വീഴാതെ നിൽക്കാൻ പാടുപെടും...
കുറെ അനുഭവിച്ചതാണ് ആ പ്രായത്തിൽ അതോണ്ട് തന്നെ, ഇപ്പൊ നമ്മളെ കാണുമ്പോ ചില കുട്ടികൾ എണീറ്റ് തരും ഞാൻ സമ്മതിക്കാറില്ല അവിടെ ഇരുന്നോളാൻ പറയും
വിദ്യാർത്ഥികൾ സീറ്റിൽ ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ പ്രായമായവരൊ, കൈകുഞ്ഞുമായി വരുമ്പോൾ ഒന്ന് എഴുന്നേറ്റു കൊടുക്കണം. ഞാൻ ഒരു ടീച്ചർ ആണ് ദിവസം കാണുന്നതാണ്
good
എത്ര സ്ത്രീകൾ മറ്റൊരു സ്ത്രീ കൾക്ക് സീറ്റൊഴിഞ്ഞു കൊടുക്കും?
@@kalavathyr4558റിസർവേഷൻ സീറ്റ് ഉണ്ടല്ലോ അവിടെ ഇരിക്കുന്നവർ അപൂർവ്വമായേ എഴുന്നേറ്റു കൊടുക്കാറുള്ളൂ.അവിടെ ഇരിക്കുന്ന തണ്ടും തടിയും ഉള്ള പെണ്ണുങ്ങൾ ഇതുപോലെ ആരെങ്കിലും അടുത്ത് വന്നാൽ എഴുന്നേൽക്കുകയുമില്ല ഏതെങ്കിലും പാവം പിള്ളേര് ഭാണ്ഡം പോലുള്ള ബാഗും താങ്ങി ഇരിക്കുന്നത് കണ്ടാൽ അങ്ങോട്ട് പോകാൻ പറയും.ഒരുത്തരും ഇതിനെ ചോദ്യം ചെയ്യില്ല. കുട്ടികൾക്കെന്താ അസുഖം വരില്ലേ? ക്ഷീണം ഉണ്ടാകില്ലേ? ഈ തെളിഞ്ഞിരിക്കുന്നതിൽ മിക്കവരും ജോലിക്ക് പോകുന്നവർ പോലും ആകില്ല എന്നതാണ് മറ്റൊരു സത്യം.വീട്ടിലെ പരിപാടികളും കഴിഞ്ഞു ബന്ധുവീട്ടിലോ ഷൊപ്പിങ്ങിനോ പോയിട്ട് വരുന്നവർക്കാണ് ഈ കുന്ദളിപ്പ് മുഴുവൻ.എല്ലാം കഴിഞ്ഞ് ഒരു ഡയലോഗും കാണും ഇപ്പോഴത്തെ പിള്ളേരൊന്നും പറഞ്ഞാൽ കേൾക്കില്ല എന്നൊക്കെ 😏
Athinod yojikunnu. avr varunnth knda ozhinj kodukkn nmmk ok aahn. Pashe aa tymil nmmle itt indakkana konacha samsaram kelkummo aarkaylum ishtavilla. Ath ipo teacher aylum kutti aayalum🙌
ചില കുട്ടികൾ നേർത്തെ bus stop il എത്തും,but bus keraathe സൊറ പറഞ്ഞിരുന്ന നേരം പോക്ക
Oooooo music to my ears.രോമാഞ്ചം……. Hats off to you respected mam who ever you are
ആ സഹോദരിയെ നേരിൽ കാണണമെന്നുണ്ട്. 🤝👏❤
സഹോദരി നന്ദി. ഒരുപാട് Thanks 👍😍😍❤️
Pala private bus ileyum conductor inganeyane.. Aa chechik oru hats off 👋 Njn college il padichiruna time vayyathapo full ticket eduth irikum.. Enitum uniform il aayond matulavar varumbo ezunelpikum.. ,Koche ezunetu koduthe enu parayum.. Annoke silent aayi irikuvayirunu.. Innu angane alla parayan ullath apo thanne parayarund..
ഇതാണ് കേരളം my Big salute ❤
KSRTC എല്ലാ സ്കുളിൽക്കും FREE ബസ്സ് ഇടണം ജനങ്ങളുടെ പൊതു മുതൽ അല്ലേ എല്ലാ വിട്ടിൽ നിന്നും സ്കൂളിൽ ക്ക് കുട്ടികൾ പോകുന്നുണ്ടല്ലോ
Eppam kittum chennal mathi
നന്മ വറ്റിയിട്ടില്ല. ആ സഹോദരിക്ക് സല്യൂട്ട്.
ഇന്ന് എനിക്കുണ്ടായ അനുഭവം. പക്ഷെ ചോദിക്കാൻ ആരുമുണ്ടായില്ല. പിന്നെ ഇപ്പൊ കേട്ട് കേട്ട് ശീലായി.
❤Aa chechikk big salute 🙏 parayaan vaakkukalilla👍
ഗുഡ് ഗേൾ 👆🏻👍🏻👍🏻🤝🤝🤝
Uff,innum koode indai ee oru experience. Nmmlum manushyr aahn. Thalavare vedhanidth vnnapolum aa conductor nn pryunna saadhanam(vaayel vere palathum aahn verane), vrthe methek kerum. Apo busile chechimar llm conductorn supportum. Ee chechik nte salute. Nmmde okke veshamam mnsilaakn thonniyalloo❤
Instant true Topic and Massive performance of that lady given a must and true natural message to the people ❤ big salute to her great video 💐👍
This incident should be an eye opener for everyone...Hats off to the brave lady...
കഴിഞ്ഞ മാസം തൃശൂർ നിന്ന് ഗുരുവായൂരിലേക്ക് പോകുമ്പോൾ ബസിൽ കുറെ സീറ്റ് ഒഴിവുണ്ടയിട്ടും. കുട്ടികൾ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു.ഇരിക്കുന്നില്ലെ എന്ന് പാവം കുട്ടികൾ. അവർ ഇരിക്കാൻ പാടില്ലത്രെ...വലിയ സ്കൂൾ ബാഗും തൂക്കി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു..ഇത് ഞങളുടെ നാട്ടിൽ നടക്കില്ല എന്നു് ഞാൻ കുട്ടികളോട് പറയുകയുണ്ടായി. Conductor രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു.. സ്റ്റാഫിൻ്റെ ഈ ക്രൂരമായ പെരുമാറ്റം മാറണം.നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ makkalalle....
വളരെ നല്ല സന്ദേശം 👌😍
Very true. It's important to show respect and love to the young generation, so they can be a good citizen of the country. Yes tomorrow these young people will take care of senior citizens .
❤❤❤..നല്ലതായി ithepole ആ kuttikvendi prathigarichathil .
നമസ്തേ, നമ്മുടെ കേരളം ദൈവത്തിൻ്റെ സ്വന്തം നാടാണല്ലോ നോക്കൂ ഞാനിപ്പോൾ കർണ്ണാടകയിലാണ് ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബസ് ടിക്കറ്റ് വേണ്ട . ഇവിടുത്തെ Govt എത്ര care ചെയ്യുന്നു ladies നെ ചിന്തിക്കൂ❤
ആ വേദന അറിയണമെങ്കിൽ പെണ്ണായി ജനിക്കണം അല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം
Very g00d❤❤❤❤🎉🎉🎉🎉🎉🎉🎉
Very good, this is civic sense and social awareness.
Hat off to that Madam who spoke the truth
Very nice to hear. Heart touching. But we don't think these situations. A big sorry to every women 🙏
Big salute❤❤❤❤❤👏👏👏👏👍👍👍
ഏതായാലും ഒരു കാര്യം ഉറപ്പാണ് ആ കണ്ടക്ട്ടർ നല്ല അമ്മക്ക് ഉണ്ടായവനല്ലാ
Poda
ഇത് കണ്ടപ്പോ കരഞ്ഞുപോയി 👍🏻👍🏻👍🏻
ഇത് പോലെ പ്രതികരിക്കണം 👍👍😊😊
ഇവിടെ തെക്കൻ ജില്ലകളിൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ഇന്നേവരെ ഉണ്ടായിട്ടില്ല ..
കുഞ്ഞുങ്ങളൊക്കെ നാളത്തെ പ്രതീക്ഷകളാണെന്നു ആരും ചിന്ദിക്കാറില്ലെന്നതാണ് സത്യം... ഇതിനൊക്കെ എന്നൊരു മാറ്റം വരുവോ ആവോ..?
Hats off to that great lady. 👏👏👌👌👍👍🙏
കോഴിക്കോട്ടിൽ നിന്നും തൃശൂരിലേക് കോട്ടക്കലിൽ പോവുന്ന ബേസിലും ഈ അവസ്ഥകൾ ഉണ്ടാവലുണ്ട്
Big Salute - To that lady to react against the Conductor.
God bless you🙏
Ende മനസ്സിനെ ഓര്‍ത്തു ഞാൻ സന്തോഷിക്കുന്നു സാഹോദര്യം അതാണ് ദൈവത്തിനു വേണ്ടത് നമ്മില്‍ കൂടി ജീവിതം അത്രേ ഉള്ളു പരസ്പരം sahayichum സ്നേഹിച്ചും സന്തോഷത്തോടെ marchal തന്നെ ശാന്തി കിട്ടുകയുള്ളൂ നന്മ യുള്ള ഒരു പാട് സഹോദരി സഹോദരൻ മാർ നാട്ടില്‍ ഉണ്ട് അതുകൊണ്ടാണ് logam തന്നെ നശിക്കാതെ നില്‍ക്കുന്നത് പെണ്‍ മക്കളെ നമ്മൾ പരിഗണിക്കണം യാത്രയില്‍
Super Message Good❤
സ്ത്രീകളുടെ ഇത്തരം ശാരീരിക അവസ്ഥകളെ കുറിച്ച് പല പുരുഷൻമാരും അജ്ഞരാണ് എന്നതാണ് വാസ്തവം .ഞാൻ തന്നെ ഈയിടെ ഒരു പെൺകുട്ടിയുടെ കോമഡിയിൽ പൊതിഞ്ഞ ഒരു റീൽ സ് കണ്ടപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ മനസിലാക്കുന്നത് .
സൂപ്പർ 👋👋👌👌👍👍🙏🙏🙏
വളരെ കറക്റ്റ് ആണ് ,അവർ നമ്മുടെ മക്കൾ ആണ്
Very good
ഇതൊക്കെ ഷെയർ ചെയ്യ്ത എല്ലാവരിലും എത്തിക്കണ്ടത് 🙏🙏🙏🙏🙏
ഈ മാഡം പറഞ്ഞത് 100% ശെരി ആണ്, എന്നാൽ ബസ് കാരുടെ ഭാഗത്തും നിന്ന് നമ്മൾ ചിന്തിക്കണം,, പല റൂട്ട് ബസുകളും നഷ്ടത്തിൽ ആണ് ഓടുന്നത്,,, അപ്പോൾ പിന്നെ ഈ st ടിക്കറ്റ് കൊടുക്കുമ്പോൾ അവർക്കു സ്വാഭാവികം ആയും ദേഷ്യം വരും,,,, അത് അവരുടെ അവസ്ഥയിൽ നിൽകുമ്പോൾ മാത്രമേ മനസിലാകൂ,,,,,,
Govt aanu kuttikalkku concession rateil kuttikku yaathra soukaryam kodukkaendathu. KSRTC veruthae thaera paara veruthae odukayallae.
കാര്യം ശരിയാണ് പക്ഷേ ഇത് നിയമം ആക്കിയാൽ ഇതുവച്ച് മുതലെടുക്കുന്ന മഹതികളും കുറവായിരിക്കില്ല !അങ്ങനെയുള്ള അവസരങ്ങളിൽ അവർക്ക് അവധി പ്രഖ്യാപിക്കുക
കരുണയുടെ ഉറവ തീരെ വറ്റിയിട്ടില്ല 🙏
In North Indian trains, if you reach and struggle around 1 hr early in a train starting station, you may get a sitting seat. But when the train starts the journey, you will see a lot of parents with small kids on hand standing in the heavy rush available passage area, may be on one leg. Due to high rush, tatkal will always a dream in those trains. What to do?
സൂപ്പർ ചേച്ചി 👌👌👌👌
Thanks for the great message
A beautiful example to public. Why we quarrel for silly things.
Sahodarkk ende ❤❤❤❤❤
enthukond KSRTC busil Consection koduth keran pattunnila.
വെറുതെ ഓടാൻ കുഴപ്പം ഇല്ല, കുട്ടികളെ കയറ്റില്ല
Very good ഞാനും ഈ യാത്ര ക്ലെശം കോളേജ് ലൈഫിൽ അനുഭവിച്ചതാ 😢
ഒരു പ്രായമുള്ള, അല്ലെങ്കിൽ കുഞ്ഞിനെ എടുത്ത് വരുന്ന ഒരാൾ വരുമ്പോ സീറ്റ് ഒഴിഞ്ഞു കൊടുക്കുക എന്നുള്ള മര്യാദ നമ്മൾ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്
ഇത്തരം കണ്ടക്ടർമാരെ ഉടനടി നിയമ നടപടി സ്വീകരിക്കണം
മറ്റു യാത്രക്കാർ അധികവും പ്രതികരിക്കാറില്ല.
ഇതാണ് ഈ കണ്ടക്ടർമാർക്ക് വളം .
Kalakki chechi ❤
ഈ കാലത്ത് അത്യാവശ്യമായ വീഡിയോ
Vidhyarthi kalude durintham kanumbol njan prarthikkunnath conductor um kilikaludeyum makkalkk avurude jeevathathil arum aarum sahayikkaruth ennan.
Good.
Annayum Kottayam kumarakom buselaa private bus conductor anney egaanaa abamanichittundee 🥺
ഈ bus stand കണ്ടിട്ട് ഞങ്ങളുടേ പത്തനംതിട്ട bus stand ആണെന്ന് തോന്നുന്നു. ദൂരെ കാണുന്നത് ചുട്ടിപ്പാറ ആണ്. ചുട്ടിപ്പാറ യുടെ മുകളിൽ ഇതുപോലെ ഒരു അമ്പലവും ഉണ്ട് 🤔🤔🤔🤔
ഞാൻ കോളേജിൽ പഠിക്കുമ്പോൾ കോൺസഷൻ ഉള്ളത് കൊണ്ട് സീറ്റിൽ ഇരിക്കാൻ കണ്ടക്ടർ സമ്മതിക്കില്ലായിരുന്നു.
പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം പലർക്കും സ്കൂൾ കുട്ടികളെ പുച്ഛമാണ്.
മിക്ക പ്രൈവിറ്റ് ബസ്സ്‌കാരും സ്കൂൾ കുട്ടികളോട് ഒത്തിരി അവഗണന കാണിക്കാറുണ്ട് കാണുമ്പോൾ സങ്കടംതോന്നും
കണ്ണു നിറഞ്ഞു.... മനസും....
ഈ പറഞ്ഞത് ഒരുപക്ഷേ ശരിയായിരിക്കും ഞാൻ ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രകനാണ് ബസ്സിലുള്ള സീറ്റുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കയറിയിരിക്കും. എന്നിട്ട് അവരുടെ കുത്തുകൾ അങ്ങനെ നടത്തിക്കൊണ്ടിരിക്കുന്ന കാലമാണ് പെൺകുട്ടികൾ വളരെ മോശമായിട്ടാണ് പ്രവർത്തിക്കുന്നത് ആൺകുട്ടികളെ കേറി പിടിക്കുന്ന പെൺകുട്ടികളാണ് ഇപ്പോൾ ഉള്ളത് അപൂർവ്വം ചില കുട്ടികൾ ഈ പറഞ്ഞതുപോലെ ഉണ്ടാവുന്ന നല്ല കുട്ടികൾ
Avidem penkuttykale mathram kuttam parayan kannicha masine samathichu tto🙏ennalum oru vibagam angane enn gender nokkathe parayaruth kollam 😏
God bless you chechi