താറാവ് വളർത്തൽ | കൃഷിരീതികളും പരിചരണവും|Duck farming|malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 80

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @soniyalukose2612
    @soniyalukose2612 2 года назад +1

    Ente thaaravu 5 month prayam und. veedukalil kond varunnath vangiysthanu..ippo chilath vayatil ninnu vellamayitt pokunnu..thoongi nikkayanu..enthanennariyumo...mungi kulikkan vellam vachittund.. Ari, choru gothampokk theeta kodukkarund enthanennariyumo..njn thudakkakariyanu

    • @7daysmedia1410
      @7daysmedia1410  2 года назад +1

      കാൽസ്യത്തിന്റെ കുറവാണ്.. മെഡിക്കൽ സ്റ്റോറിൽ നിന്നും കാൽസ്യം മരുന്ന് വാങ്ങിക്കാൻ കിട്ടും.. ഭക്ഷണത്തിന്റെ കൂടെ ചേർത്ത് കൊടുത്താൽ മതി

    • @soniyalukose2612
      @soniyalukose2612 2 года назад +1

      Ok thank u

  • @shyjupattazhy4971
    @shyjupattazhy4971 3 года назад +6

    Adipoliii🤣🤣😂😘😘

  • @dhanoopkp5954
    @dhanoopkp5954 2 года назад +4

    താറാവ് വളർത്തലിലൂടെ നമ്മുക്ക് ലാഭം ഉണ്ടാകുമോ ബ്രോ

  • @VipeAchuHome
    @VipeAchuHome Год назад +1

    👍🏻👏🏻👌🏻

  • @harikrishnancn3923
    @harikrishnancn3923 Год назад +1

    താറാവ് വളർത്താൻ വെള്ളം നിറച്ച tank വേണോ.
    വെള്ളം വെക്കാതെ കോഴിയെ പോലെ വളർത്താൻ സാധിക്കുമോ

    • @7daysmedia1410
      @7daysmedia1410  Год назад

      മുട്ട ഇടണമെങ്കിൽ വെള്ളത്തിൽ ഇറക്കണം.. വെള്ളം അത്യാവശ്യമാണ്.. ഇല്ലെങ്കിൽ വളർച്ച മുരടിക്കും

    • @harikrishnancn3923
      @harikrishnancn3923 Год назад

      Thanks

    • @bhagathmohan7888
      @bhagathmohan7888 Год назад

      Njan tank kettiya... Bro valarthunne... Ipo cheriya tank..aa... Eni... 20x24 feet tank paniyan plan edunnu....

  • @salmadileep2823
    @salmadileep2823 10 месяцев назад +1

    Poli vidio

  • @jayasankarkp4326
    @jayasankarkp4326 3 года назад +2

    Hai bro ഞാൻ ആദ്യായിട്ട് താറാവിനെ വാങ്ങിച്ചത് മുട്ടയിടാൻ പ്രായമായത് എന്നാൽ താറാവ് ഇണങ്ങുന്നില്ല?.. pinne കോഴിക്കൂട് ഉള്ളത് അതിൽ താറാവ് വൈകുന്നേരങ്ങളിൽ കയറുന്നില്ല ഇതിനുള്ള ഒരു പരിഹാരം പറഞ്ഞുതരാമോ ?

    • @7daysmedia1410
      @7daysmedia1410  3 года назад +1

      രണ്ട് മൂന്ന് മാസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതാണ് പെട്ടന്ന് ഇണങ്ങാൻ ഉത്തമം.. കൂടും പരിസരവും പെട്ടന്ന് മാറിയത് കൊണ്ടാണ് വല്യ താറാവുകൾ ഇണങ്ങാത്തത്. കുറച്ച് ദിവസം അടുത്ത് ഇടപെഴുകുമ്പോൾ ശരിയാകും.. താറാവിനെ പേടിപ്പിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. പേടിച്ചു കഴിഞ്ഞാൽ മുട്ട ഇടാൻ പാടാണ്.. കൂട് എങ്ങനെ ഉള്ളതാണ്..?

    • @jayasankarkp4326
      @jayasankarkp4326 3 года назад

      @@7daysmedia1410 നിലത്തു നിന്ന് കോഴികൂട്ലേക്ക് ഒരു മുക്കാൽ അടി ഉണ്ടാവും

  • @honeygarden4128
    @honeygarden4128 3 года назад +1

    Epozha tharavine purath vidunnath?ratri ano mutta idunnath?

    • @7daysmedia1410
      @7daysmedia1410  3 года назад +2

      നേരം വെളുക്കുമ്പോൾ തുറന്നു വിടണം.. പുലർച്ചെ ആയിരിക്കും മിക്കവാറും താറാവുകൾ മുട്ട ഇടുക..

  • @malayalee4227
    @malayalee4227 2 года назад +2

    ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന Round -ലുള്ള പാത്രം എവിടെ കിട്ടും..അത് എന്താണ് meterial.

    • @7daysmedia1410
      @7daysmedia1410  2 года назад

      പ്ലാസ്റ്റിക് ആണ്‌... റോഡ് side il north indians ഇട്ട് വിൽക്കുന്നുണ്ട്.. അങ്ങനെ വാങ്ങിയതാ

    • @VipeAchuHome
      @VipeAchuHome Год назад

      ​@@7daysmedia14100

  • @Kausthubha
    @Kausthubha 2 года назад +1

    Bro tharavukalkk vira marunnu kodumkano? Kozhikalde oppam 3 tharavu und.. Kozhikal kk kodukkunna vira marunn tharavukal kudikkunnath kond kuzhappam undo?

    • @7daysmedia1410
      @7daysmedia1410  2 года назад

      Virayude prashnam undenkil maathram kodukkuka.. njan ente tharavukalkku ithuvare koduthittilla

  • @av677
    @av677 Год назад

    ❤❤❤

  • @Football-et4hn
    @Football-et4hn 3 года назад +1

    Bro tharavinu neykettumoo

    • @7daysmedia1410
      @7daysmedia1410  3 года назад

      ചോറ് കൂടുതൽ കൊടുത്താൽ neykettum..

  • @jofinsam5173
    @jofinsam5173 3 года назад +2

    👍🦆

  • @jerinjohn2316
    @jerinjohn2316 11 месяцев назад

    Ee tharavinu chellu rogam undu plzz give good water

    • @7daysmedia1410
      @7daysmedia1410  11 месяцев назад

      എങ്ങനെ അറിയാം

    • @jerinjohn2316
      @jerinjohn2316 10 месяцев назад

      Athinte pooda kamumbol ariyam nalla water provide cheyyuka

  • @sanhak10
    @sanhak10 3 года назад +3

    Net koodill valarthan patuvoo kaline endhgilum prashenam oo🙄

    • @7daysmedia1410
      @7daysmedia1410  3 года назад +2

      സൈഡിൽ net അടിക്കുന്നത് കൊണ്ട് കുഴപ്പമില്ല.. പക്ഷെ തറയിൽ net ഉണ്ടാകരുത്.. താറാവിന്റെ കാലിൽ ആണ് അതിന്റെ മർമ്മം.. ചെറിയ ഒരു ക്ഷതം പോലും പ്രശ്നം ആകും

    • @sanhak10
      @sanhak10 3 года назад +1

      @@7daysmedia1410 thank you so much🙏

  • @shoukath4189
    @shoukath4189 2 года назад +1

    ഞാൻ താറാവിനെ വീട്ടിൽവിറിയിച്ചതാണ് ഒരു മസായി. ഇനി ചോറും മീൻവേസ്റ്റും കൊടുക്കാവോ

    • @7daysmedia1410
      @7daysmedia1410  2 года назад +1

      ചോറ് കൂടുതൽ കൊടുക്കരുത്.. നെയ് മുറ്റും.. പിന്നെ മുട്ടയിടില്ല.. മീൻ കൊടുക്കാം ചെറിയ മീനുകൾ നോക്കി മുറിച്ചു മുറിച്ചു കൊടുക്കാം വലിയ മുള്ളുള്ള മീനിന്റെ മാംസം മാത്രമേ കൊടുക്കാവൂ.. മീൻ കൊടുത്താൽ എളുപ്പം മുട്ടയിടും

  • @lijibiju000
    @lijibiju000 3 года назад +1

    🤩🤩

  • @rinshayesfathima9588
    @rinshayesfathima9588 2 года назад +3

    താറാവിനെ നായ പിടിക്കുമോ

    • @7daysmedia1410
      @7daysmedia1410  2 года назад +1

      ഇല്ല പട്ടിക്ക് താറാവിറച്ചി ഇഷ്ട്ടമല്ല 😊

    • @rinshayesfathima9588
      @rinshayesfathima9588 2 года назад +3

      സത്യമാണോ.? എന്റെ കോഴികളെയെല്ലാം നായ പിടിക്കുന്നുണ്ട്. അതുകൊണ്ട് താറാവിനെ പുറത്തുവിടാറില്ല

    • @7daysmedia1410
      @7daysmedia1410  2 года назад +1

      ഇവിടേം അതുപോലെ ആണ്... കോഴിയെ പിടിക്കും.. തറാവിനെ ഇതുവരെ പിടിച്ചിട്ടില്ല

    • @ratheeshratheesh3390
      @ratheeshratheesh3390 2 года назад +1

      കീരി പിടിക്കും

  • @nkb8405
    @nkb8405 3 года назад +1

    👍👍👏

  • @samkuttylukose8221
    @samkuttylukose8221 2 года назад +1

    👍👍👍👍

  • @anunandh1579
    @anunandh1579 2 года назад +2

    Poli🥰🥳

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад

    👌

  • @noufal3641
    @noufal3641 2 года назад +1

    വെളുത്ത മുട്ടയോ??

  • @ajayvlogs3260
    @ajayvlogs3260 Год назад

    അരി തവിടു കൊടുത്താൽ മുട്ട ഇടുവോ

  • @anvlogz
    @anvlogz Год назад +1

    ഒരു വർഷം കഴിഞ്ഞു താറാവ് മുട്ട ഇടുന്നില്ല മുട്ട ഇടാൻ എന്തു ചെയ്യണം

    • @7daysmedia1410
      @7daysmedia1410  Год назад

      എത്ര താറാവ് ഉണ്ട്.. പൂവൻ താറാവ് ഉണ്ടോ

    • @anvlogz
      @anvlogz Год назад +1

      @@7daysmedia1410 10എണ്ണം പുവൻ ഇല്ല

    • @7daysmedia1410
      @7daysmedia1410  Год назад

      5 പിട താറാവിന് 1 പൂവൻ താറാവ് എന്നാണ് കണക്ക്.. 2 പൂവൻ താറാവിനെ കൂടി വാങ്ങി കൂട്ടത്തിൽ ഇടണം.. അല്ലെങ്കിൽ മുട്ട ഇടില്ല

  • @IamExoticpetsLover
    @IamExoticpetsLover 3 года назад +1

    Poli video poli DUCK

  • @binojcherukadu4377
    @binojcherukadu4377 Год назад +1

    Enna coppile video aado

    • @7daysmedia1410
      @7daysmedia1410  Год назад

      എന്താ ചേട്ടാ കൂടുതൽ നന്നായി പോയോ

  • @fiduisha7816
    @fiduisha7816 3 года назад +2

    എത്രണം ഉണ്ട് ചോടി വില

  • @prabindas5789
    @prabindas5789 2 года назад +1

    പൂച്ച പിടിക്കാൻ ചാൻസ് ഉണ്ടോ

    • @7daysmedia1410
      @7daysmedia1410  2 года назад +2

      താറാവിനെ പൂച്ചയും പട്ടിയും പിടിക്കില്ല

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      നമ്മൾ അടുത്ത് എവിടെ എങ്കിലും തന്നെ ഉണ്ടെങ്കിൽ അഴിച്ചു വിടുമ്പോൾ അവർ സേഫ് ആണ്... പിന്നെ താറാവ് നാലര മാസം മുതൽ മുട്ടകൾ ഇട്ട് തുടങ്ങും... ശുദ്ധ ജലം കുടിക്കാൻ കൊടുത്താൽ താറാവിന്റെ ആയുസ്സ് കൂടും

  • @afeefayasmin7695
    @afeefayasmin7695 2 года назад +1

    പെട്ടന്ന് vlutavaniakarakall

  • @ithascuisine2437
    @ithascuisine2437 2 года назад

    Tharavu kaal nondunnu
    Enthu cheyyanam

    • @7daysmedia1410
      @7daysmedia1410  2 года назад +1

      കാൽസ്യം കുറവായതു കൊണ്ടാണ് മെഡിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടും

    • @7daysmedia1410
      @7daysmedia1410  2 года назад +1

      കാലിൽ ബലമായി പിടിക്കരുത് താറാവിന്റെ മർമം ആണ് ചത്തു പോകും

    • @pknramsi
      @pknramsi Год назад

      മരുന്നിന്റെ പേര് ?

  • @alwinshine1459
    @alwinshine1459 3 года назад +2

    Bro baby duck food ?

    • @7daysmedia1410
      @7daysmedia1410  3 года назад

      സ്റ്റാർട്ടർ വാങ്ങിക്കാൻ കിട്ടും.. കോഴിക്കുഞ്ഞിന് കൊടുക്കുന്ന same തന്നെ..

  • @Shahul979
    @Shahul979 3 года назад +1

    Hi

  • @harichandanacm6067
    @harichandanacm6067 3 года назад

    🦆🦆🦆

  • @santamarias5990
    @santamarias5990 2 года назад

    എവിടന്നു കിട്ടി ഇത്രയും താറാവിനെ

    • @7daysmedia1410
      @7daysmedia1410  2 года назад +1

      ഇൻക്യൂബേറ്ററിൽ വിരിയിച്ചു എടുത്തതാ