താറാവ് വളർത്തൽ part 3 ( ഒരു പച്ചയായ അവതരണം ) video കാണുന്നവർ Comments തുറന്ന് പറയാൻ മറക്കല്ലേ..

Поделиться
HTML-код
  • Опубликовано: 8 сен 2024
  • AG pet & agri farms
    നാടൻ താറാവ് കൃഷി part - 1, part - 2
    Shinto mon issac
    9747498884

Комментарии • 90

  • @muhammedasharufismail7733
    @muhammedasharufismail7733 3 года назад +7

    വളരെ മനോഹരമായ അവതരണം. ലളിതമായ അവതരണ ശൈലി..
    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ..
    വളരെ നന്ദി

  • @ajipv6723
    @ajipv6723 3 года назад +8

    സൂപ്പർ ഞാനും 29 താറാവിനെ വളർത്തുന്നു 4 സെന്റ് സ്ഥലം വീട് അടക്കം

    • @agpetagrifarms7871
      @agpetagrifarms7871  3 года назад +4

      അത്രയേ ഉള്ളു....
      വളർത്താൻ തീരുമാനിച്ചാൽ എവിടെ വേണമെങ്കിലും വളർത്താം... 👍

    • @binoy666
      @binoy666 9 месяцев назад

      Etra mutta kittunundu

    • @funreactsbyjobin
      @funreactsbyjobin 9 дней назад

      Labhakaramano

  • @shinumon3347
    @shinumon3347 3 года назад +4

    Video kollam. Ella karyangalum ulkollichu kondulla simple video

  • @sinojt.m8879
    @sinojt.m8879 3 года назад +6

    👍👌 ചേട്ടാ ഇനിയു എങ്ങനെ വീഡിയോ പ്രേതിഷിക്കുന്നു 😍

  • @carskydeatilingpolishing6700
    @carskydeatilingpolishing6700 2 года назад +2

    സൂപ്പർ.... നല്ല വളർത്തൽ രീതി 👍👍👍👍

  • @kkjamal8001
    @kkjamal8001 2 года назад +2

    നല്ല അവതരണം ഉപകാരപ്രതം താങ്ക് U

  • @chackochanchackappan2681
    @chackochanchackappan2681 2 года назад +1

    Well done...pls experiment on vigova for meat purpose.

  • @adarshrashmi4990
    @adarshrashmi4990 2 года назад +2

    Ente duck muttayittu. Layer mashum meanwastum kodutju

  • @shortcuts658
    @shortcuts658 Год назад +2

    Good

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Great motivation congrats sir 🙏🙏🙏🙏

  • @ajeshkumarvijayan8050
    @ajeshkumarvijayan8050 Год назад +1

    Super 👍👍

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 2 года назад +1

    സൂപ്പർ ഭായി

  • @vijusojansan6456
    @vijusojansan6456 11 месяцев назад +1

    👌👌👍👍👍

  • @muhammadp6934
    @muhammadp6934 2 месяца назад

    👌🌹👍👍👍👍

  • @CUTECHILREN-2A
    @CUTECHILREN-2A 5 месяцев назад +1

    ❤❤👍🦢🦢🦢👍❤🦆🦆🦆🦢👍❤

  • @manusankar7382
    @manusankar7382 2 года назад +1

    സൂപ്പർ 😘

  • @ayushhemant3682
    @ayushhemant3682 2 года назад +3

    I want to buy few ducks from u, how is it possible..?
    Our place is poojapura, tvm
    Will u deliver them ?

  • @monykkutteecreationvlogs2026
    @monykkutteecreationvlogs2026 2 года назад +1

    Super

  • @mohammedsihabbapputti234
    @mohammedsihabbapputti234 2 года назад +1

    Yenik 8 thaaraavund meen waste kayikkunnilla..kayikkaan valla markavumundo..pinne 50 thaaraavu valarthukayaanankil 25 thaaraavukale muttayidukayollu

  • @shibins7923
    @shibins7923 3 года назад +2

    👏👏👏

  • @leethukrishnan5820
    @leethukrishnan5820 3 года назад +1

    Super bro👌👌

  • @sujithponnu6028
    @sujithponnu6028 2 года назад +1

    ❤️❤️😍...

  • @sheenasheena1509
    @sheenasheena1509 2 года назад +3

    എൻ്റെ വീട്ടിൽ 25 പിടത്താറാവുണ്ട്

    • @agpetagrifarms7871
      @agpetagrifarms7871  2 года назад

      മുട്ടയിട്ട് തുടങ്ങിയോ

  • @adarshrasmi3701
    @adarshrasmi3701 2 года назад +1

    Egg esunnathinu munbu enthu food kodukam .egg edan male duck veno.njaghlku 2 nadan duckum 4 month aya 4 vegova duckum undu

    • @agpetagrifarms7871
      @agpetagrifarms7871  2 года назад

      മീൻ വെസ്റ്റ് ലെയർ മാഷ് എന്നി തീറ്റകൾ കൊടുക്കുന്നത് മുട്ട ഉത്പാദനം നല്ലരീതിയിൽ ആക്കും
      മുട്ടായിടാൻ male താറാവുകൾ ആവശ്യമില്ല
      കൊത്തു മുട്ടകൾക്ക് male താറാവുകൾ വേണം
      വിഗോ താറാവുകൾ വലിയ മുട്ട യിടുന്ന ഇനമാണ്‌

  • @satheeshpk1706
    @satheeshpk1706 Год назад +1

    ഹായ്

  • @jensonjohnthudiyanayil2644
    @jensonjohnthudiyanayil2644 2 года назад

    ചേട്ടാ മുട്ട ഇടാറായ താറാവ് വില്പനക്കുണ്ടോ എനിക്ക് മേടിക്കാന from poothotta rate etraya

  • @rcsmediaayadathil1279
    @rcsmediaayadathil1279 3 года назад +1

    🙏

  • @RoshinKashi
    @RoshinKashi Месяц назад +1

    Mutta sale engna bro

    • @agpetagrifarms7871
      @agpetagrifarms7871  Месяц назад

      @@RoshinKashi 2 സൂപ്പർ മാർക്കറ്റ് ഉണ്ട്... അവിടെ കൊടുക്കുന്നു

  • @chinnansbkr559
    @chinnansbkr559 3 года назад +4

    Duckine kaka kodukamoo

  • @sivaj333sj
    @sivaj333sj 2 месяца назад

    താറാവിനെ കീരി പിടിക്കുമോ

  • @sarithasuresh5606
    @sarithasuresh5606 3 года назад +3

    മീൻവെസ്റ്റ് കൊടുത്തില്ലെങ്കിൽ മുട്ട ഇടിലേയ്

    • @agpetagrifarms7871
      @agpetagrifarms7871  3 года назад

      മീൻ വെസ്റ്റ് കൊടുത്തില്ലങ്കിലും മുട്ടയിടും.
      കൊടുത്താൽ ചാക്ക് തീറ്റയുടെ അളവ് കുറക്കാമല്ലോ

  • @satheeshkumarpt7883
    @satheeshkumarpt7883 3 года назад +2

    6month vigova duck(vatha) female undo kozhikode

  • @vijupv3454
    @vijupv3454 2 года назад +1

    Koodum settings ellam koodi budget ethra aay

  • @travellingjunkies1600
    @travellingjunkies1600 3 года назад +1

    ,💞💞

  • @chinnansbkr559
    @chinnansbkr559 3 года назад +1

    Tharavene chore adikam koduthal kuyapam undoo

    • @agpetagrifarms7871
      @agpetagrifarms7871  2 года назад

      ചിലപ്പോൾ നെയ്യി മുറ്റും

  • @MidlajShanu-gb9cu
    @MidlajShanu-gb9cu Год назад +1

    പുറത്തുവിട്ടൂടെ

  • @rinshayesfathima9588
    @rinshayesfathima9588 2 года назад +3

    താറാവിനെ നായ പിടിക്കുമോ

    • @agpetagrifarms7871
      @agpetagrifarms7871  2 года назад +2

      എന്റെ താറാവിനെ നായപിടിക്കാൻ സാധ്യത കുറവാണ്
      ഒന്നുകിൽ താറാവ് കൂടിന് പുറത്ത് ചാടണം
      അല്ലങ്കിൽ നായ കൂടിന്റെ അകത്തു കയറണം
      രണ്ടും നടക്കാത്ത സ്ഥിതിക്ക് ആ പേടി എനിക്കില്ല
      കോഴിയെ ഓടിച്ചിട്ട് പിടിക്കുന്ന നായ്ക്ക് താറാവിനെ പിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല

  • @adarshrashmi4990
    @adarshrashmi4990 3 года назад +1

    1 month aya duckine eppo vellathil erakam

    • @agpetagrifarms7871
      @agpetagrifarms7871  3 года назад

      അതിന്റെ ശരീരത്തിൽ തൂവലുകൾ നന്നായി മുളച്ചതിനു ശേഷമേ ആഴം കൂടിയ ജലശാത്തിൽ ഇറക്കാവു അതുവരെ ചെറിയ ഒരു പത്രത്തിൽ വെള്ളം വെച്ചുകൊടുത്താൽ മതി താറാവുകൾ ആവശ്യം പോലെ ഇറങ്ങി കുളിച്ചോളും

  • @user-gm7ni6jq6n
    @user-gm7ni6jq6n 2 года назад +1

    കക്കഎവിടെക്കിട്ടും pleasereply

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    മീനിനെ താറാവ് തിന്നില്ലെ. മറുപടി പ്രതീക്ഷിക്കുന്നു

    • @agpetagrifarms7871
      @agpetagrifarms7871  2 года назад +2

      താറാവ് പൊടി മീനുകൾ ആണെങ്കിൽ തിന്നും വലുതിനെ തിന്നില്ല

    • @mahendranvasudavan8002
      @mahendranvasudavan8002 2 года назад +1

      @@agpetagrifarms7871 OK thanks

  • @sarithasuresh5606
    @sarithasuresh5606 3 года назад +1

    Smell ഉണ്ടാവാതിരിക്കാൻ എന്ത്‌ ചെയ്യണം

    • @agpetagrifarms7871
      @agpetagrifarms7871  3 года назад +1

      കൂടിന്റെ തറ കോൺഗ്രിറ്റ് ചെയ്യ്ത്
      കൂട് കഴുകി വൃത്തിയാക്കുക
      കഴുകുന്ന വെള്ളം സ്റ്റോർ ചെയ്യാൻ ഒരു വെസ്റ്റ് ടാങ്ക് നിർമിക്കുക
      കൃഷി ഉണ്ടെങ്കിൽ ഓരോ ദിവസവും കഴുകുന്ന വെള്ളംമാറ്റി മാറ്റി സെറ്റ് ചെയ്യുക

    • @fahadthanoor2529
      @fahadthanoor2529 2 года назад +2

      Where your place

    • @agpetagrifarms7871
      @agpetagrifarms7871  2 года назад

      വൈക്കം തലയോലപ്പറമ്പ്

  • @shamon1682
    @shamon1682 2 года назад

    9

  • @nandhudev3090
    @nandhudev3090 2 года назад +1

    Place ?

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +1

    ടാങ്കിലെ മീനുകളെ താറാവ് തിന്നു തീര്‍ക്കില്ലെ

    • @agpetagrifarms7871
      @agpetagrifarms7871  2 года назад

      ഇല്ല അങ്ങനെ താറാവ് മീൻ പിടിക്കില്ല

  • @KL-47
    @KL-47 2 года назад +1

    അടിപൊളി 👍👍👍

  • @prakashs237
    @prakashs237 2 года назад +1

    Super 👍