ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിത്താറാവ് ഫാം; സ്വന്തം ഹാച്ചറി, 20000 താറാവുകൾ, സ്വന്തമായി വിൽപന

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #karshakasree #broilerduck #vigovaduck
    വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ ബ്രോയിലർ താറാവുകളുടെ കുത്തകക്കാര്‍.
    ഇക്കൊല്ലം സിൽവർ ജൂബിലിയിലേക്കു കടക്കുന്ന ഫാമിന്റെ തുടക്കം 2001ൽ, 200 താറാവുകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടാണ്. ഇപ്പോൾ അട്ടപ്പാടിയിലെ ഫാമിൽ പല ബാച്ചുകളിലായി വളരുന്നത് 20,000 വിഗോവ താറാവുകള്‍. വിൽപന അത്താണി കേന്ദ്രത്തിൽ മാത്രം. ആഴ്ചതോറും 1500-2000 താറാവുകളാണ് വിറ്റുപോകുന്നത്.

Комментарии • 78

  • @Karshakasree
    @Karshakasree  Месяц назад +15

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിത്താറാവ് ഫാം; സ്വന്തം ഹാച്ചറി, 20000 താറാവുകൾ, സ്വന്തമായി വിൽപന...
    Read more at: www.manoramaonline.com/karshakasree/features/2024/07/18/inside-south-indias-largest-broiler-duck-farm.html

  • @user-ir6br6jb2j
    @user-ir6br6jb2j Месяц назад +15

    എല്ലാം തുറന്നു പച്ചക്ക് പറയുന്ന അദ്ദേഹത്തിന്റെ രീതി ഇഷ്ടമായി .നല്ല കർഷകർ ഇങ്ങിനെയാണ് വേണ്ടത് അല്ലാതെ ചുമ്മാ സുഖിപ്പിക്കൽ അല്ല വേണ്ടത്.ഒരു കിലോ വൃത്തിയുള്ള ഇറച്ചി മുന്നൂറു രൂപക്ക് ലഭിക്കുന്നത് കസ്റ്റമേഴ്‌സിനും നല്ല കാര്യമാണ് ❤❤

  • @luciferravanan3160
    @luciferravanan3160 Месяц назад +27

    കേരളത്തിൽ ഇത് തുടങ്ങിയ ഇദ്ദേഹത്തിന് ധീരതക്കുള്ള അവാർഡ് കൊടുക്കണം

  • @ashishashok8154
    @ashishashok8154 2 месяца назад +16

    Jomy uncle makkan jerin Kollam. Jerin chettan paraja ellam nalla rithiyill manasill ayii. Njagalle polle ulla cheruppa karku Chettan oru role model annu 💪

  • @bavamuriyody
    @bavamuriyody Месяц назад +7

    ജോമീ അത്താണി എന്റെ ഫാമിൽ കോഴി കുഞ്ഞുങ്ങളെ ഇട്ട ആളാണ് ഇന്നും എനിക്ക് 10000 രൂപ തരാൻ ഉണ്ട് പൈസയുടെ കാര്യത്തിൽ ഇദ്ദേഹം കുറച്ച് പ്രശ്നക്കാരനാണ്

  • @moorthyts1844
    @moorthyts1844 Месяц назад +84

    ചുമല കൊടി കുത്തി ഇത് പൂട്ടിക്കാൻ ആള് വരാതിരിക്കട്ടെ.. 🙏

    • @johncoommen7513
      @johncoommen7513 Месяц назад +4

      Correct 👍👍👍👍👍👍

    • @freez300
      @freez300 Месяц назад +3

      Exactly bro..💯.. I think so...

    • @Jamesdevassy
      @Jamesdevassy Месяц назад

      Village+ panchayathu karrum😀😀

    • @jamsheermancherikurikkal443
      @jamsheermancherikurikkal443 Месяц назад +2

      ഒന്നും പോ pppp

    • @nikhilraj9483
      @nikhilraj9483 Месяц назад

      ചുമല അല്ലാത്ത കൊടികുത്തി പൂട്ടിക്കുന്നവരും ഉണ്ടെടോ..... വെറുതെ എന്ത് തേങ്ങക്ക ചെറ്റത്തരം പറയുന്നേ

  • @Pp-great
    @Pp-great Месяц назад +6

    Can do all the cutting process in a little more Hygienic place...

  • @maryantony1873
    @maryantony1873 2 месяца назад +3

    Very happy to see this video. Jomy,all wishes

  • @greendreamsbyanupama8026
    @greendreamsbyanupama8026 Месяц назад +1

    അതിമനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Vincevilagupara
    @Vincevilagupara Месяц назад +1

    Super chetta. 👍👍💯💯♥️♥️

  • @baburajanvazhapully4582
    @baburajanvazhapully4582 Месяц назад +2

    Best of luck 🙏🙏🙏🙏

  • @pajohnson3041
    @pajohnson3041 Месяц назад +2

    Agricultural awards should be given to these people 🤞🍀🙏❤️

  • @rainynights4186
    @rainynights4186 14 дней назад

    All the best 👏👏👏

  • @pajohnson3041
    @pajohnson3041 Месяц назад +1

    Very good 👍

  • @marcosgamingchannel2623
    @marcosgamingchannel2623 Месяц назад +1

    super

  • @pajohnson3041
    @pajohnson3041 Месяц назад +1

    Adipoli 🎉❤

  • @radhikamk4243
    @radhikamk4243 2 месяца назад +2

    ❤❤

  • @ajayaugustine1535
    @ajayaugustine1535 Месяц назад +1

    Broiler kozhikk use cheyyana pole thooval kalayan machine use cheyyan pattile

    • @JerinJomy
      @JerinJomy Месяц назад +2

      Patilaa.. thooval motham povilaa

  • @tessythomas9910
    @tessythomas9910 Месяц назад

    Good work

  • @user-everything.is-here
    @user-everything.is-here 2 дня назад

    കൊല്ലത്ത് എവിടെങ്കിലും ഉണ്ടൊ

  • @jithinuthup9860
    @jithinuthup9860 Месяц назад +4

    ബ്രാഞ്ചുകൾ തുടങ്ങു, കോട്ടയം

    • @jomykk3138
      @jomykk3138 Месяц назад +1

      Opening Outlet shortly

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Месяц назад

    Good 👍❤️

  • @infotech00
    @infotech00 Месяц назад +1

    How to contact them?

  • @wild5398
    @wild5398 Месяц назад

    ഫ്രഷ് മീറ്റ് 👍

  • @TomyPoochalil
    @TomyPoochalil Месяц назад

    നല്ല കാര്യo

  • @collinsshibi5106
    @collinsshibi5106 2 месяца назад

    🙌🏻🔥

  • @evelynjewelynband6188
    @evelynjewelynband6188 2 месяца назад

    ❤🎉

  • @BLESSMIBENNY
    @BLESSMIBENNY 2 месяца назад

    ❤️✨💥

  • @abhayaantony4685
    @abhayaantony4685 2 месяца назад

    ❤❤❤❤👍🏻👍🏻👍🏻

  • @xxxx4xyx
    @xxxx4xyx 8 дней назад +1

    വിയർപ് രോഗികൾ കാണാതെ ഇരുന്നാൽ മതി.... അവന്മാരുടെ കണ്ണ് പാദിച്ചാൽ മതി.....

  • @suniluthuppan3526
    @suniluthuppan3526 Месяц назад

    Kunjugale kittumo

  • @user-ft2to9xb9e
    @user-ft2to9xb9e Месяц назад +6

    Cpm kando. Poottikan ...ningalum adima Anno ..

  • @georgeantony4589
    @georgeantony4589 Месяц назад +1

    Good character. Iam
    ..castamarAboue2oyer,s

  • @tincythomas157
    @tincythomas157 Месяц назад

    How can we get the meat,,,@Pala

    • @Karshakasree
      @Karshakasree  Месяц назад

      പാലാ ഏഴാച്ചേരിയിൽ ബ്രോയിലർ താറാവിനെ വളർത്തുന്ന കർഷകൻ ഉണ്ട്. അദ്ദേഹം പാലാ ടൗണിൽ കടകളിൽ കൊടുക്കുന്നുണ്ട്

  • @dileepk.p7515
    @dileepk.p7515 Месяц назад +3

    ചേട്ടൻ ഒരു ഹോട്ടലുകൂടി തുടങ്ങി കുറച്ചുകൂടിലാഭം കിട്ടും അല്ലോ വണ്ടി ഉണ്ടാക്കുന്ന കമ്പനി വണ്ടി വിറ്റില്ലായിരുന്നെങ്കിൽ പാലക്കാടു ന്ന് അത്താണിക്ക് നടത്തി കൊണ്ട് വരുമോ

  • @JOYCEPAUL-o8d
    @JOYCEPAUL-o8d Месяц назад +1

    എൽഡിഎഫ് വന്നിട്ടുണ്ട്..... എല്ലാം ശരിയാക്കി തരും... 🤣🤣🤣

  • @johnsonpd2867
    @johnsonpd2867 Месяц назад

    തമിഴൻ അറിയണ്ട

  • @Bijukesgrave
    @Bijukesgrave 17 дней назад

    Cutting units not hygienic 😢

  • @user-jz7yn2fm2e
    @user-jz7yn2fm2e Месяц назад +2

    സ്വന്തം ഉപോയഗത്തിന് വളർത്താൻ ഡക്ക് കുഞ്ഞുങ്ങളെ കിട്ടുമോ?

  • @fawasnalakath1993
    @fawasnalakath1993 Месяц назад

    ചെറിയ കുഞ്ഞുങ്ങളെ sale ഉണ്ടോ വില എത്ര

  • @saj192
    @saj192 Месяц назад

    Waiting for cpim😅😅😅ellam shariyakkum

  • @petstraveler2808
    @petstraveler2808 Месяц назад

    Sthalam evideya

  • @aswinsadanandan4110
    @aswinsadanandan4110 Месяц назад +1

    Nirmala Sitaraman kandal ithinum Tax adikkum

  • @abhilashs9400
    @abhilashs9400 22 дня назад

    Communist party kaanathirikkatte

  • @abdullahmahroof
    @abdullahmahroof 27 дней назад

    ഫോൺ നമ്പർ തരുമോ

    • @Karshakasree
      @Karshakasree  27 дней назад

      വിഡിയോയിൽ ഉണ്ട്

  • @georgemlml3705
    @georgemlml3705 Месяц назад

    തൃശൂരിൽ റീട്ടെയിൽ ഷോപ്പ് ഉണ്ടൊ?

  • @beenajohn7526
    @beenajohn7526 Месяц назад

  • @sivaprasad8424
    @sivaprasad8424 Месяц назад

    ഇറച്ചി എവിടെ കിട്ടും

    • @jomykk3138
      @jomykk3138 Месяц назад +1

      Our Outlet at Nedumbassery,athani

    • @lijolonappan
      @lijolonappan Месяц назад

      Location

    • @JJerin-ebn
      @JJerin-ebn Месяц назад

      ​@@lijolonappan Nedumbassery- Athani Paravur Road

  • @zubairahmed5551
    @zubairahmed5551 27 дней назад

    Super...phone number tharaamoo?

    • @Karshakasree
      @Karshakasree  27 дней назад

      വിഡിയോയിൽ ഉണ്ട്

  • @BZ4644
    @BZ4644 Месяц назад

    Super