സഹോദരാ താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പ്രത്യേകമായി സഹോദരന്റെ മോനെ ഞാൻ അഭിനന്ദിക്കുന്നു ആ മോനുവേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യവും ആയുസ്സും തന്ന് തമ്പുരാൻ അനുഗ്രഹിക്കട്ടെ
@@Minnu1960-m1l That is what I said, whatever may be loss -physically or financially -you are liable to bear it,if the affection is so strong.Otherwise do not love them and simply sell them like a trader,you are also free to do so .
1992 ൽ എന്റെ അമ്മ ഇത് പോലെ വിറ്റ ആടിനെ തിരിച്ചു വാങ്ങി. അമ്മയും കരയാ ആടും കരയാ അതോടെ ബുദ്ധിമുട്ട് കാറ്റിൽ പറത്തി അച്ഛൻ ആടിനെ തിരികെ വാങ്ങി. തന്ന പണം തിരിച്ചു കൊടുത്തു 😂😂😂
ഇതിനെ ..... വിൽക്കരുത് . നമ്മളുടെ മോനെ പോലെ നോക്കണം. പ്രായമാകുമ്പോൾ മനുഷ്യർ മരിക്കുന്നില്ലേ അതുപോലെ അവനും പോകേണ്ട സമയത്തു ദൈവം വിളിക്കും അങ്ങനെയല്ലാതെ കുഞ്ഞനെ വേർപിരിക്കരുത്. ഞാൻ കരഞ്ഞു കുഞ്ഞന്റെ കാര്യം ഓർത്തു പാവം പാവം കുഞ്ഞൻ 🥰🥰🥰🥰🌹🌹🌹❤️❤️❤️💞💞💞
എന്റെ വീട്ടിൽ നിന്നും ഒരു കുഞ്ഞു പൂച്ചയെ വളർത്താൻ : ഒരാൾ വാങ്ങി ആ പൂച്ചക്കുട്ടി മൂന്നു ദിവസം അവിടെ പട്ടിണി കിടന്നു പാലും മീനും കഴിച്ചില്ല എന്റെ വീട്ടിന്റെ കുറച്ചു അടുത്തു തന്നെയായിരുന്ന ഞങ്ങൾ തിരിച്ചു കൊണ്ടുവന്ന പാടെ ഞാൻ െകാടുത്ത പച്ചവെള്ളം മടമ ടാന്ന് കുടിച്ചു . മടിയിലിരുന്നു അത് എന്നെ തന്നെ നോക്കുകയായിരുന്നു എന്റെ മകനാണ് ആ പൂച്ചയെ കൊടുത്തത് ഞാൻ കൊടുക്കാറില്ല ഒരു പാട് പൂച്ചയുളളത് കൊണ്ട് അവൻ ഒന്നിനെ ചോദിച്ചപ്പോൾ കെടുത്തതായിരുന്നു
Pavam njanum vijarikum enganeya etheryum kandum snekichum valarthiya cow ayalum goat ayalum vere oru alku sale cheiyan pattunnu pine athinne marakkan patto e lokathu enthokayo nadakinnu🙏🙏🙏🙏
മുട്ടനാടല്ലേ കൊടുക്കാതേ എന്തു ചേയ്യും.എൻറേ ഹരിക്കുട്ടന് നാലു മാസം ആവാറായി.ശ്രീക്കുട്ടി പേണ്ണായാതു കൊണ്ട് പ്രസവത്തോടേ കൊടുക്കാം.അവൻ ഉമ്മ തരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറും. അധികം ലാളിച്ചാൽ സങ്കടം കൂടും.മിണ്ടാപ്രാണികൾ പാവങ്ങൾ.
എന്റെ പൊന്നിനെ പോലെ ഒന്നും പറയണ്ട പറഞ്ഞാൽ തീരില്ല അത്രക്ക് സ്നേഹം ആണ് ആടുകൾക്ക് എല്ലാ മൃഗങ്ങൾക്കും സ്നേഹം ആണ് നമ്മൾ അവരെ നോക്കുന്നത് പോലെ യിരിക്കും എന്റെ മുട്ടന്റ പേര് മുയലുട്ടാൻ എന്നായിരുന്നു അവനെ പോലെ തന്നെ അവരെ കൊടുത്തു അവർ 13പേര് ഉണ്ടയിരുന്നു 2 വർഷം ആയി എപ്പോഴും ഓർക്കുമ്പോൾ സങ്കടം കൊണ്ട് വയ്യ എന്റെ മക്കൾ എവിടെയെങ്കിലും ഉണ്ടോ 😰😰😰😰😰 തൂക്കുപാലം മുണ്ടിയെരുമ ആണോ
കൊച്ചിനെ പഠിക്കുന്ന കാലത്ത് ആറാം ക്ലാസ്സിൽ ആണോ ഏഴാംക്ലാസിലെ ആണോ എന്ന് കൃത്യമായി ഓർമ്മയില്ല ഓമനക്കുട്ടൻ എന്ന ആടിനെ കശാപ്പുകാരൻ റാവുത്തർക്ക് വിറ്റപ്പോൾ ആ വീട്ടിലുണ്ടായിരുന്ന സംഘർഷത്തെ അവതരിപ്പിക്കുന്ന ഒരു മലയാളം പാഠഭാഗം ഉണ്ടായിരുന്നു അത് അവതരിപ്പിക്കുന്ന നാരായണൻ മാഷ് ക്ലാസ് മുറിയിൽ സൂചിവീണാൽ അറിയുന്ന നിശബ്ദതയിൽ ഹൃദയ സ്പർശിയായി ഒരു നാടക നടനെ പോലെ അവതരിപ്പിക്കാറുള്ള ആ മലയാളം അധ്യാപകൻ നെ കുറിച്ചുള്ള ഓർമ്മ ഒരു ചലച്ചിത്രം പോലെ മനസ്സിലൂടെ കടന്നുപോകുന്നു ഓമന കുട്ടാ............. 🙏
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
സഹോദരാ താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ പ്രത്യേകമായി സഹോദരന്റെ മോനെ ഞാൻ അഭിനന്ദിക്കുന്നു ആ മോനുവേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യവും ആയുസ്സും തന്ന് തമ്പുരാൻ അനുഗ്രഹിക്കട്ടെ
മൃഗങ്ങളുടെ സ്നേഹം പറഞ്ഞറിക്കാൻ വാക്കുകളില്ല.
മനുഷ്യരെക്കാൾ നന്ദിയുള്ളതാണ് മൃഗങ്ങൾ.
എങ്ങനെ തോന്നി ഇത്രേം സ്നേഹിച്ചിട്ടു കൊല്ലാൻ കൊടുക്കാൻ, ഏറ്റവും ക്രൂരൻ മനുഷ്യൻ ആണ്
ഇതാണ് ഇവയൊക്കെ വളർത്തിയവർക്കേ അറിയൂ സ്നേഹം എന്തെന്ന് നന്മകൾ നേരുന്നു
കൊതിയാവുന്നു അതിന്റെ കളികണ്ടിട്ട് കുഞ്ഞന്റെ കൂടെ കളിക്കാൻ തോന്നുന്നു കുഞ്ഞന് ഒരായിരം umma
ഇത്രയും ആത്മബന്ധമുള്ള വളർത്തുമൃഗങ്ങളെ എന്തു നഷ്ടങ്ങൾ വന്നാലും വില്ക്കരുത്.
Gg
U can say that. But looking after them and giving food is such a hard work
@@Minnu1960-m1l That is what I said, whatever may be loss -physically or financially -you are liable to bear it,if the affection is so strong.Otherwise do not love them and simply sell them like a trader,you are also free to do so .
മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ സ്നേഹം ആണ്
ഓ, അതിനെ വിറ്റു കിട്ടുന്ന പൈസയെക്കാൾ സമ്പത്തു ഭഗവാൻ നിങ്ങൾക്ക് തരും, അവൻ നിങ്ങളുടെ ഓമനയായി വളരട്ടെ 🙏🙏🙏🙏
U can say that. Feeding a goat is such a hard work
🥰🤗
അവതാരകന്റെ ശബ്ദം Super
വളർത്തു ആ പാവത്തിനെ 🙏
പാവം അതിനെ വിൽക്കാൻ തോന്നിയല്ലോ.. അതിന്റെ സ്നേഹം നിഷ്കളങ്കം 🥰❤
Don't blame this family. Rearing goats is a hard work. We rear animals for income only.
Etreyum related aya മൃഗങ്ങളെ വിൽക്കരുത് ❤️..... അവർക്ക് അത്ര മാത്രം സ്നേഹം നമ്മോട് ഉണ്ട്.... മനുഷ്യർക്ക് കാണുമോ ഇത്രെയും ദയ
അവനെ എന്നും സ്നേഹം കൊടുത്തു വളർത്തുക ക്യാഷ് വഴിയേ വരും അവന്റെ ചാനൽ തുടങ്ങണം
നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏
ആത്മാർത്ഥ സ്നേഹമുള്ളത് പക്ഷി മ്റിഗാദികൾക്കാണ്🥰🥰🥰🥰🥰
1992 ൽ എന്റെ അമ്മ ഇത് പോലെ വിറ്റ ആടിനെ തിരിച്ചു വാങ്ങി. അമ്മയും കരയാ ആടും കരയാ അതോടെ ബുദ്ധിമുട്ട് കാറ്റിൽ പറത്തി അച്ഛൻ ആടിനെ തിരികെ വാങ്ങി. തന്ന പണം തിരിച്ചു കൊടുത്തു 😂😂😂
, അച്ചോടാ പാവം കുസൃതി കുട്ടനാണ് ചേട്ടാ അതിന്റെ കളി കാണാൻ എന്ത് രസമാ
അവനെ വിറ്റാൽ കൊണ്ടുപോയവർ കൊന്നോ ,എന്തായിക്കാണും എന്നുള്ള ചിന്തയും മകനോടൊപ്പം വളരും ,16 000 ,ദൈവം വിചാരിച്ചാൽ ലക്ഷങ്ങൾ കിട്ടും ,അവനവിടെ ജീവിതാവസാനം വരെ വളരട്ടെ ..
മറ്റുജീവികളെസ്നഹിക്കുന്നവർക്കേ അവയെനഷ്ടപ്പെടുമ്പോഴുള്ളവേദനയറിയൂ.😦
ഓമനക്കുട്ടന്റെ രണ്ടാം ജന്മം ആണെന്ന് ആർക്കെങ്കിലും തോന്നിയോ!!!!!🙏🏻🙏🏻🙏🏻🙏🏻
Cute കുഞ്ഞൻ
കൊടുക്കണ്ട മോനെ ❤❤❤❤❤
ഇതിനെ ..... വിൽക്കരുത് . നമ്മളുടെ മോനെ പോലെ നോക്കണം. പ്രായമാകുമ്പോൾ മനുഷ്യർ മരിക്കുന്നില്ലേ അതുപോലെ അവനും പോകേണ്ട സമയത്തു ദൈവം വിളിക്കും അങ്ങനെയല്ലാതെ കുഞ്ഞനെ വേർപിരിക്കരുത്. ഞാൻ കരഞ്ഞു കുഞ്ഞന്റെ കാര്യം ഓർത്തു പാവം പാവം കുഞ്ഞൻ 🥰🥰🥰🥰🌹🌹🌹❤️❤️❤️💞💞💞
ഒത്തിരി ഇഷ്ടാന്ന് എനിക്കും ആട്ടിനെ വിളിച്ചാൽ വരുന്ന ആട്ടിൻകുട്ടി ഉണ്ടായിരുന്നു 👍👍👍
കുഞ്ഞനാട്🥰🥰🥰🥰🥰🥰
ഇവരുടെ സ്നേഹം 🥰🥰🥰🥰
നന്മ മനസ്.... അടിപൊളി....
സന്തോഷം... 😊😊l😍😊😊
ആടിനെയും പശുവിനെയും വളർത്തിയാൽ വിൽക്കുമ്പോൾ ഇവരെ പിരിയുന്ന കാര്യം ഓർക്കുമ്പോൾ വളരെ അധികം വിഷമം ആണ്
Sathyam,, anu,,
എഴുപത് വർഷം മുൻപ് പ്രൈമറി ക്ലാസിൽ അമ്മുവിൻ്റെ ആട്ടിൻകുട്ടി എന്ന ഒരു പാഠo മലയാള പാഠാവലി യിൽ ഉണ്ടായിരുന്നു - അതു കവിതയായിരുന്നു ഇതു പോലെ തന്നെയുള്ള കഥ
കുഞ്ഞുങ്ങളെ പോലെ വളർത്തി വലുതാക്കിട്ട് പാവത്തിനെ കൊല്ലാൻകൊടുക്കുന്നത് അയ്യോ ഓർക്കാൻ വയ്യ
സ്വന്തം കൂടപ്പിറപ്പുകൾക്ക് പോലും ഇത്രക്ക് സ്നേഹം kanoola
സത്യം
Ningal thanne evene nokikolin pavam entha oru snekam ningalodu arkum avane kodukkanda🙏🙏
God bless you, you are so loving
Look at that boy and his love towards it, so touching
Please don't sell him anymore. Thank you for giving him the best life . Thank you ❤❤
എന്റെ വീട്ടിൽ നിന്നും ഒരു കുഞ്ഞു പൂച്ചയെ വളർത്താൻ : ഒരാൾ വാങ്ങി ആ പൂച്ചക്കുട്ടി മൂന്നു ദിവസം അവിടെ പട്ടിണി കിടന്നു പാലും മീനും കഴിച്ചില്ല എന്റെ വീട്ടിന്റെ കുറച്ചു അടുത്തു തന്നെയായിരുന്ന ഞങ്ങൾ തിരിച്ചു കൊണ്ടുവന്ന പാടെ ഞാൻ െകാടുത്ത പച്ചവെള്ളം മടമ ടാന്ന് കുടിച്ചു . മടിയിലിരുന്നു അത് എന്നെ തന്നെ നോക്കുകയായിരുന്നു എന്റെ മകനാണ് ആ പൂച്ചയെ കൊടുത്തത് ഞാൻ കൊടുക്കാറില്ല ഒരു പാട് പൂച്ചയുളളത് കൊണ്ട് അവൻ ഒന്നിനെ ചോദിച്ചപ്പോൾ കെടുത്തതായിരുന്നു
Chetta great super love u mon .
Good humans know the love
Pavam njanum vijarikum enganeya etheryum kandum snekichum valarthiya cow ayalum goat ayalum vere oru alku sale cheiyan pattunnu pine athinne marakkan patto e lokathu enthokayo nadakinnu🙏🙏🙏🙏
എന്റെ കുഞ്ഞി അവളുടെ മോൻ കുഞ്ഞ്ഞുണ്ണി 😥😥😥😥
മുട്ടനാടല്ലേ കൊടുക്കാതേ എന്തു ചേയ്യും.എൻറേ ഹരിക്കുട്ടന് നാലു മാസം ആവാറായി.ശ്രീക്കുട്ടി പേണ്ണായാതു കൊണ്ട് പ്രസവത്തോടേ കൊടുക്കാം.അവൻ ഉമ്മ തരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറും. അധികം ലാളിച്ചാൽ സങ്കടം കൂടും.മിണ്ടാപ്രാണികൾ പാവങ്ങൾ.
Kollan koduthittu pavam polum, bloody hippocrites
Nte achn ithupole kozhikale thirich vagich 2 ennathinne njn aduthulla apparathee vtlille chechik aa koduthath 5 divasam kazhinju thirich vagich
എന്റെ പൊന്നിനെ പോലെ ഒന്നും പറയണ്ട പറഞ്ഞാൽ തീരില്ല അത്രക്ക് സ്നേഹം ആണ് ആടുകൾക്ക് എല്ലാ മൃഗങ്ങൾക്കും സ്നേഹം ആണ് നമ്മൾ അവരെ നോക്കുന്നത് പോലെ യിരിക്കും എന്റെ മുട്ടന്റ പേര് മുയലുട്ടാൻ എന്നായിരുന്നു അവനെ പോലെ തന്നെ അവരെ കൊടുത്തു അവർ 13പേര് ഉണ്ടയിരുന്നു 2 വർഷം ആയി എപ്പോഴും ഓർക്കുമ്പോൾ സങ്കടം കൊണ്ട് വയ്യ എന്റെ മക്കൾ എവിടെയെങ്കിലും ഉണ്ടോ 😰😰😰😰😰 തൂക്കുപാലം മുണ്ടിയെരുമ ആണോ
അവൻ സ്നേഹം അല്ല പ്രകടിപ്പിക്കുന്നത് അവനിക്ക് മുട്ടി നിക്കുക യാണ് എവിടെന്നെങ്കിലും ഒരു പെണ്ണിനെ ഒപ്പിച് കൊട് ചേട്ടാ
koduthittum thirichuvagicha achande nallamanasinu thanks
Pavam god bless you
ഒരിണയെ കൂടി കൊടുക്കണം പ്ലീസ്
😭😭😭🤲🙏
പാവം കൊടുക്കരുത്
ആത്മാർത്ത സ്നേഹത്തിന് വിലയിടാൻ കഴിയുമോ
ഞങ്ങൾക്കും ഉണ്ട് ഒരു കുഞ്ഞി കൊടുത്ത വീട്ടിൽ നിൽക്കാതെ കരഞു മടങി വന്നു 50ദിവസം അവരുടെ വീട്ടിൽ നിന്നും കരഞു500രൂപ അധികം കൊടുത്ത് തിരിച്ചു കൊണ്ടു വന്നു😂
ഞങ്ങളും ഇങ്ങനെ വളർത്തിയിട്ടുണ്ട് Last വിൽക്കുമ്പൊൾ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട് '. അതിനാൽ ഇഷ്ടമായിട്ടും ഇപ്പോൾ വളർത്തുന്നില്ല.
Love you all of you👏🥰🥰🥰🥰
Angane...kunjan...santhoshathode....othiri naal jeevikkatte........bhavukangal....
Endevetilumund❤idupolulvar❤oralenekudeyaunumurakavumellam
👌🥰🥰🥰🥰🥰
എനിക്കും ഉണ്ട് 2 പോത്ത് വിൽക്കാൻ സങ്കടം 😕😕😕
Ente veetil und engane🙂 enne kandilengi door open anengi ente room vare vanu nokum 🥰 😍😍🥰🥰
Very touching story 💖please don't ever sell kunjan to anyone!
മനുഷ്യരേക്കാൾ ദേദം .....
👏👏👏👍
സ്നേഹത്തിന്റെ കഥ വിളമ്പുന്ന ഇവർ എങ്ങിനെ ആ മിണ്ടാപ്രാണിയെ കൊല്ലാൻ കൊടുക്കുവാൻ തോന്നി ... ഇത്രയേയുള്ളു മനുഷ്യരുടെ പ്രകൃതം.
സത്യം
സത്യം
അറക്കാൻ കൊടുക്കേണ്ട മോളെ ഒപ്പം കിടത്തി ഉറക്കി....മനുഷ്യൻ മരിക്കുന്നപോലെ പ്രായമായാൽ മരിച്ചോളും.... അറക്കാൻ കൊടുക്കല്ലേ.....
ഞങണ
മ
മ
മ
മ
So cute .
Caustration Cheyyunnathu Nallathu.
♥️🙏
👍👍👍
Anday veettil kannanum appuvum unde .appu german aanu.ettanum, aniyanum pole aanu....sneham...
Lovely
Lunjanepole ethra vayillatha snehangal🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
Good
Athine aarkum kodukaruthe pls.
God bless u
അറുക്കാൻ വേണ്ടി വിൽക്കരുത് ആ ആട് ആ വീടിന്റെ ഐശ്വര്യമാണ്
കുഞ്ഞനെ കൊടുക്കരുത് പാവം ഉണ്ട് കണ്ടിട്ട്
❤❤❤😊😊😊
🥰🥰
Never give away your pet ... I own a cat my first grandchild , can't imagine loosing her....She keeps our family going....
Evara,, valarthiyal,, vikaruth,, pavam,, aanu,
വിൽക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ......കാണാതെ പോകരുത്
😘😂😘😘😘
👌👍
എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഒരു മുട്ടൻ ആട് അവനും ഞാനും പയങ്കര കുട്ട് ആയിരുന്നു ഒരു ദിവസം അവനെ കൊടുത്ത് 🤕🤕🤕🤕
Alicum kunjadum padichathorthupoi
❤️❤️❤️❤️❤️
Bro. 2. Dogs. Beanikkudu.
Makkalea. Polea.
Aaaa
Sneaham
........
Anikum oru Aade und pere kunjuzz
ഇത് ഏത് ബ്രീഡ് ആട് ആണ് ?
Beatel
ബിറ്റൽ കൊറോസ് ആണ്
🥰👍
സ്വാന്ത മക്കളെ വളർത്തി ഭാരമായി മാറുമ്പോൾ നിങ്ങൾ കൊടുക്കുമോ?
കർഷകർ കഴിയുന്നതും വളർത്തുമൃഗങ്ങളെ അമിതമായി സ്നേഹികാതിരികുക ,അതിനുവേണ്ടവെള്ളവുംഭക്ഷണവുംയദാസമയം നൽകുക , നിരവധി കർഷകർക്ക് ഈഅനുഭവ ഉണ്ട്
ഒരു ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ മാലോകരുടെ വൈറ്റിലഗോൺ
അറിഞ്ഞവർക്കേ ആ സങ്കടം മനസിലാകൂ !!
കൊടുക്കരുത് ഇവനെ
പൊറ്റാതിരിക്കലാണ് നല്ലത്.
Athine orikkalum kalayaruth
IL ove kunjan
ആലീസും കുഞ്ഞാടും 😂
Nostalgic feel🥰
👍👍👍👍❤❤❤❤🙏🙏🙏🙏
കൊച്ചിനെ പഠിക്കുന്ന കാലത്ത് ആറാം ക്ലാസ്സിൽ ആണോ ഏഴാംക്ലാസിലെ ആണോ എന്ന് കൃത്യമായി ഓർമ്മയില്ല ഓമനക്കുട്ടൻ എന്ന ആടിനെ കശാപ്പുകാരൻ റാവുത്തർക്ക് വിറ്റപ്പോൾ ആ വീട്ടിലുണ്ടായിരുന്ന സംഘർഷത്തെ അവതരിപ്പിക്കുന്ന ഒരു മലയാളം പാഠഭാഗം ഉണ്ടായിരുന്നു അത് അവതരിപ്പിക്കുന്ന നാരായണൻ മാഷ് ക്ലാസ് മുറിയിൽ സൂചിവീണാൽ അറിയുന്ന നിശബ്ദതയിൽ ഹൃദയ സ്പർശിയായി ഒരു നാടക നടനെ പോലെ അവതരിപ്പിക്കാറുള്ള ആ മലയാളം അധ്യാപകൻ നെ കുറിച്ചുള്ള ഓർമ്മ ഒരു ചലച്ചിത്രം പോലെ മനസ്സിലൂടെ കടന്നുപോകുന്നു ഓമന കുട്ടാ............. 🙏
Don't sell kunjan again please Let it remain with your family forever .
Ishtappetta mintapranikale vilkaruthu.