താറാവ് വളർത്തല് Duck farming in Kerala Alappuzha | Ep54

Поделиться
HTML-код
  • Опубликовано: 3 июл 2020
  • #DuckFarmingKerala
    താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർ കൂടുതലായും താറാവിന് വേണ്ടി ബന്ധപ്പെടുന്ന ജില്ലയാണ് ആലപ്പുഴ കാരണം പ്രതിരോധ ശേഷിയുള്ള താറാവ് ഇനങ്ങളായ ചാരയും ചെമ്പല്ലിയും സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളാണ് കുട്ടനാട് അപ്പർകുട്ടനാട് പ്രദേശങ്ങൾ ധാരാളം താറാവ് വളർത്തുന്ന കർഷകർ നിറഞ്ഞ ഇവിടം തീർച്ചയായും താറാവ് വളർത്തുന്നവർക്ക് ഉപകാരമാകും
    ആലപ്പുഴ എടത്യ സ്വദേശിയായ ലാലിച്ചൻ ചേട്ടൻ നീണ്ട വർഷക്കാലമായി കുട്ടനാടൻ താറാവുകളെ ലാഭകരമായി വളർത്തുന്നു
    Query to Solved
    Duck Farm
    Duck Farming Kerala
    kuttanad Ducks
    Tharavu Valarthal Kerala
    Duck Farmer Alappuzha
    How to Start Duck Farm
    Duck Farm Malayalam
    താറാവ് മുട്ട ഇടുവാൻ
    ചാരയും ചെമ്പല്ലിയും തിരിച്ചറിയാം
    കുട്ടനാടൻ താറാവുകൾ
    phone:
    +919947191548
    #RaheemThrikkunnapuzha
  • ЖивотныеЖивотные

Комментарии • 13

  • @shahinsha2692
    @shahinsha2692 4 года назад

    👌👍

  • @sajeshkumar7504
    @sajeshkumar7504 3 года назад +2

    Plague. Atack athra masathilanu kodukunnath

  • @sugathankundayil1857
    @sugathankundayil1857 2 года назад

    ചെറിയ കുട്ടികളെ എത്ര ദിവസം ആകുമ്പോൾ ആണ് വെള്ളത്തിൽ ഇറക്കി വിടുന്നത്. മറുപടി തരുമോ

  • @DaissammaThomas
    @DaissammaThomas 7 месяцев назад

    Baby Duck avilable

  • @ghostride2239
    @ghostride2239 2 года назад

    തമിഴ് നാടൻ താറാവ് & കുട്ടനാടൻ താറാവ് എങ്ങിനെ തിരിച്ചറിയാം

    • @albinthankachan4307
      @albinthankachan4307 Год назад +3

      ആന്ധ്രായിൽ നിന്നും തമിഴ് nattil നിന്നും താറാവിനെ കൊണ്ടുവന്നു കുട്ടനാട് ittu വളർത്തുമ്പോൾ അത് കുട്ടനാടൻ താറാവ് ആകുന്നു...

  • @mayooriks6297
    @mayooriks6297 3 года назад +4

    ആ ചേട്ടന്റെ നമ്പർ കാണുന്നില്ലല്ലോ

  • @libincherthala5114
    @libincherthala5114 3 года назад

    no pla

  • @ManafAluva
    @ManafAluva 4 года назад +1

    Lalichan chetante number kanunnillallo

  • @reporterrafi
    @reporterrafi 3 года назад +1

    Raheem bayya aapka cell no plz

  • @ajmalqasimi4204
    @ajmalqasimi4204 3 года назад

    നമ്പർ തരുമോ ?