നിങ്ങളുടെ 5 ക്വാളിറ്റികൾ കേട്ടാൽ എല്ലാം തിരിച്ച് പിടിക്കാം.

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Комментарии • 248

  • @ranjitha.t.pranjita.t.p3020
    @ranjitha.t.pranjita.t.p3020 21 день назад +104

    33 ആയി 2 കുട്ടികൾ ഉണ്ട്. Anxiety, depression എല്ലാം അനുഭവിച്ചു.. അതുകൊണ്ട്ഇപ്പോൾ വളരെ bold ആണ്.. ഒന്നിനോടും ഭയമില്ല.. psc നോക്കുന്നു.. ജോലി നേടണം . എന്നിട്ട് എന്നെ കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കണം.

  • @anzerrasheed3667
    @anzerrasheed3667 15 дней назад +14

    ഒരിക്കൽ പോലും channel subscribe , like,share ചെയ്യുക എന്ന് നിങ്ങള് പറഞ്ഞിട്ടില്ല...പറയേണ്ട കാര്യങ്ങൽ വളരെ വെക്തമായി ഒരു കൂട്ടുകാരൻ ആയ് പറഞ്ഞുതരുന്നു...അതു തന്നെയാണ് ഈ ചാനലിൻ്റെ വിജയവും...A rare motivational, inspirational channel...Great work brw

  • @aseemmp
    @aseemmp 20 часов назад +1

    നിങ്ങൾ പറഞ്ഞത് ശരിയാണ് 32 വയസായി . സാമ്പത്തികം ഉള്ളത് കൊണ്ട് മാനേജ് ചെയ്യാൻ പറ്റുന്നുണ്ട് , പരന്റ്സിനു നല്ല ആത്മവിശ്വാസവും പ്രതീക്ഷയും കൊടുക്കാൻ പറ്റുന്നുണ്ട് . ഞാൻ എന്തിനും പറ്റിയ ആൾ ആണെന്ന് തോന്നുകയും നല്ലൊരു റോൾ മോഡൽ ആവേണ്ട ആളാണെന്നും, അതുകൊണ്ട് സ്വഭാവത്തിലും ശീലങ്ങളിലും നല്ലത് വേണം എന്ന ചിന്തയുമുണ്ട് . ഓൺലൈനിൽ കോഴ്സ് എടുത്ത് പഠിക്കുന്നുണ്ട് . വേഗം കാര്യങ്ങൾ പഠിക്കാനും പഠിക്കാനും പറ്റുന്നുണ്ട് .

  • @mts23188
    @mts23188 22 дня назад +34

    phone addiction maran vedio cheyyamo

  • @Yours_faithfully1991
    @Yours_faithfully1991 21 день назад +30

    33 ആയി .കല്യാണം കഴിഞ്ഞു കുട്ടിയായി എന്നിട്ടു എനിക്ക് 22 age ഉള്ളു എന്ന് തോന്നൽ

    • @husnacp4790
      @husnacp4790 21 день назад +1

      Same enikum

    • @ansumary2432
      @ansumary2432 15 дней назад

      Me too..I changed it by thinking about retirement in 10years

  • @rajishar.v8795
    @rajishar.v8795 21 день назад +30

    ശരിയാണ് സാർ എനിക്കൊരു മുപ്പത്തിരണ്ട് വയസിനു ശേഷമാണ് വലുത് ആയെന്ന് തന്നെ തോന്നുന്നത്😢 ഒരു കാര്യവും സീരിയസായി കാണാനൊന്നും പറ്റുന്നില്ല എല്ലാതരത്തിലും ഒരു കുട്ടി കളിയാണ് എനിക്കൊരു മെച്യൂരിറ്റി വന്നിട്ടില്ല എന്നാൽ എനിക്ക് ആഗ്രഹമുണ്ട് നല്ല രീതിയിൽ ചേഞ്ച് ആവണം എന്ന് പല കാര്യങ്ങളിലും ഞാൻ ഇറങ്ങി തിരിക്കും പക്ഷേ ലാസ്റ്റ് ആവുമ്പോൾ എൻറെ എനർജി മൊത്തം ചോർന്നുപോയി വല്ലാണ്ട് ആയിപ്പോകുന്നു ഞാൻ ഇൻവെസ്റ്റ് ചെയ്ത എനർജി ചിലപ്പോ ഒരു സ്ഥലത്ത് ആയിരിക്കില്ല അതുകൊണ്ടായിരിക്കും പക്ഷേ ഒരു കാര്യം ഓർക്കുമ്പോൾ എനിക്ക് ആരെയാണ് ലൈഫിൽ നിന്ന് മാറ്റി നിർത്തേണ്ടത് ആരൊക്കെയാണ് എന്നെ വേദനിപ്പിക്കുന്നത് അങ്ങനെയാണെങ്കിൽ അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട അവരോട് മിണ്ടണ്ട പോട്ടെ എന്നുള്ള രീതിയിൽ എടുക്കാൻ ഒരു മെച്യൂരിറ്റി വന്നിട്ടുണ്ട് ശരിക്കും ഇവരെയെല്ലാം ആലോചിച്ച് ഇരുന്നിട്ട് ഇത്രയും നാൾ പോയതെന്ന് ചിലപ്പോൾ തോന്നും സത്യമാണ് സാർ ചെറിയ കാര്യങ്ങൾ ഒന്നും എനിക്ക് പോര എനിക്ക് കുറച്ചൂടെ വലിയ വലിയ കാര്യങ്ങൾ നേടണം എന്നുള്ള ആഗ്രഹമാണ് അതുകൊണ്ട് ചെറിയ കാര്യങ്ങൾ എൻറെ ശ്രദ്ധ പോലും കൊടുക്കാൻ കഴിയുന്നില്ല അതിപ്പോ ഒരു എക്സാം ആണെങ്കിലും വലിയ എക്സാമിന് നോട്ടം ഞാൻ തന്നെ വിചാരിക്കും ഈ ചെറുത് പാസ്സാകാൻ ഞാൻ എങ്ങനെയാ വഴിതെളിക്കുന്നത് പക്ഷേ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല ആ വലുത് വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് സത്യത്തിൽ ഈ വീഡിയോ വളരെ ഉപകാരമാണ് എൻറെ ഏജ് കഴിഞ്ഞുപോയ എനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമോ എന്ന് സംശയമായിരുന്നു താങ്ക്യൂ സാർ

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 21 день назад +2

      Valuthinvendi eni focusdai work cheyu cheta❤️njnm engnokeyarunu. Time focusdai invest cheyth adichu kerivaranam😊✌🏾

  • @arathykunjatta3152
    @arathykunjatta3152 22 дня назад +12

    എനിക്ക് വേണ്ടിയുള്ള vedio karanjirunpol കണ്ട 1st vedio thank u universe

  • @star-xn5pu
    @star-xn5pu 22 дня назад +19

    90s kid athu kandapozhe santhoshaayi❤ Ayyo njn think cheyuthondirunna same thing..This is a mess frm universe😊Thanks

  • @manjumerin4911
    @manjumerin4911 21 день назад +18

    2 പ്രാവിശ്യം break-up. family' പരം problems.അതിൻ്റെ ഇടയിൽ 4 വർഷം depression ൻ്റെ ആദ്യ സ്റ്റേജ് ഇതിൽ നിന്നൊക്കെ പുറത്ത് കടന്നപ്പോൾ 32 വയസ്. ഇപ്പോഴാണ് ഞാൻ എൻ്റെ ജീവിതം ആസ്വദിക്കുന്നത്. ആരെയും ജീവിതത്തിൻ്റെ കൺട്രോൾ ഏൽപിക്കാതെ എൻ്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്നു. എന്തുവന്നാലും അതിനെയൊക്കെ തരണം ചെയ്യാനുള്ള സ്ട്രോങ്ങ് മൈൻഡ് ആയി.

    • @ananthu8053
      @ananthu8053 20 дней назад +2

    • @Jessina_Kuttu
      @Jessina_Kuttu 18 дней назад +1

      Same situation one worst breakup athil ninn survive ay vannapol mummyude verpaad. Aaa shockil ninn maran thanne almost one and half eduthu. Athindayil career gap. Ellam kaznj vann ipol 29 . Ipozhan lifenodulla attitude mariyath. Puthiya karyngl cheyyanulla confidence vannath. Life changes when u ignore the fear.

    • @sumiakku
      @sumiakku 18 дней назад

      ​@@Jessina_Kuttu,,egane cope up aayi. Iganathe situation ninnum...njan silly karuangalk pettenn feel aakum..onnum pinne cheyyan pattilla enik..

  • @Mayoori..
    @Mayoori.. 21 день назад +16

    😊😊33..now.. Iam not marri.. Job avnm karuthi wait chyun.. Allam kondum oru tension ane... Evide aregilum ond 30 plus ayitu maried alathvaer

    • @sharafusalahudheen4062
      @sharafusalahudheen4062 21 день назад +8

      ഇഷ്ട്ടം പോലെ.. ആൾക്കാർ ഉണ്ട്... എല്ലാവരും കല്യാണം കഴിക്കുന്നു.. കുട്ടികളുണ്ടാവുന്നു.. അത് കൊണ്ട് ഞാനും ചെയ്തില്ലെങ്കിൽ എന്തോ വലിയ തെറ്റ് എന്റെ ഭാഗത്തുണ്ട് എന്നൊക്ക ചിന്തിക്കരുത്.. നമ്മുടെ മനസും ശരീരവും ഏത് പ്രായത്തിലാണോ. Relaxed ആകുന്നത്.. ഞാൻ financially stable ആണെന്ന് തോന്നുന്നത്.. ഒരു കൂട്ട് എനിക്ക് കൂടിയേ തീരൂ എന്ന് തോന്നുന്ന സമയം കഴിച്ചാൽ മതി...

    • @anaksakrishna.panaksakrish9855
      @anaksakrishna.panaksakrish9855 21 день назад +3

      Same👍

    • @moonchild8089
      @moonchild8089 20 дней назад +3

      Me...33

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 16 дней назад +1

      26 not married and unemployed woman😅. Njan vichariche njan ageover ayi ennu . Njan mathrollu married avathe ente koode ullavaril. Ath kurach stressed akkiyirunnu. Ippo kurach better feeling und😅

    • @devus7082
      @devus7082 14 дней назад +2

      Me 30

  • @soumyas3265
    @soumyas3265 21 день назад +6

    Thank you bro...
    Always proud for being a 90s kid, who faced almost all the challenges from 2019 and now its already thw bouncing back time. This vedio was exactly a need of hour for me.. Added more energy and power.. ❤️

  • @goodvibes9487
    @goodvibes9487 21 день назад +5

    28 aayibut iam living in my 20's ntho life stuck aayi nikunne pole... Very valuable video sir thanku so much...

  • @nishakkajayan486
    @nishakkajayan486 21 день назад +1

    Thanku sir.

  • @maneesha55555
    @maneesha55555 21 день назад +2

    Sir എങ്ങനെ correct ആയി mind reading ചെയ്യുന്നേ !! ഈ thought sathyathil manassil ഉണ്ടായിരുന്നു ..😃 Thank You Dear Friend💛

  • @shadowtech7362
    @shadowtech7362 21 день назад +2

    Thanks for your valuable words ❤❤🙏🙏

  • @kikky1230
    @kikky1230 21 день назад +1

    Thank you 🎉

  • @myenvironment6864
    @myenvironment6864 21 день назад +1

    THANKYOU 🍀

  • @trendreels0
    @trendreels0 23 часа назад

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല ഓഡിയോ ❤ u bro

  • @saranyav5463
    @saranyav5463 21 день назад +1

    Thank you ❤

  • @gkumar3004
    @gkumar3004 22 дня назад +2

    Thank you sir😊

  • @saranyaratheesh4804
    @saranyaratheesh4804 22 дня назад +2

    Thanku

  • @jameslazer8672
    @jameslazer8672 21 день назад +2

    Thank u so much🎉

  • @ajithgk9664
    @ajithgk9664 22 дня назад +3

    Thank you❤❤

  • @jithinvpanicker7542
    @jithinvpanicker7542 22 дня назад +3

    Thankyou sir 👍👍👍👍

  • @aisharahim9151
    @aisharahim9151 21 день назад +1

    Thank you so much

  • @MuhsinaNajeeb-hn9zh
    @MuhsinaNajeeb-hn9zh 21 день назад

    Thanku sir❤

  • @chaithraabhi3481
    @chaithraabhi3481 21 день назад +1

    Thank you ❤❤❤

  • @Hope12327
    @Hope12327 22 дня назад +2

    Correct timil ee വീഡിയോ

  • @annasworld3.0
    @annasworld3.0 21 день назад +1

    Thank you🙏🙏🙏

  • @aravindravi5130
    @aravindravi5130 21 день назад +1

    Udan adutha videos pratheekahikkunnu thank you sir 🙂

  • @SkvThapasya
    @SkvThapasya 22 дня назад +2

    Thank u dear friend 🙏 🙏 🙏
    Thanks universe 🙏🙏🙏

  • @HaniHaridas
    @HaniHaridas 21 день назад +1

    Thank you sir

  • @zabaMariya
    @zabaMariya 21 день назад +2

    Thank you Bro....❣️

  • @saranyacp1744
    @saranyacp1744 22 дня назад +2

    Thank you sir ❤........

  • @sujplkd6590
    @sujplkd6590 21 день назад +2

    ആ സത്യം മനസിലാക്കി തന്നതിന് നന്ദി 😊

  • @jobinmathew1469
    @jobinmathew1469 21 день назад +2

    True, confidence is extraordinary at this time💪🤝👍

  • @saasacharya1321
    @saasacharya1321 22 дня назад +2

    Thank you sir 🙏

  • @archanakk1629
    @archanakk1629 21 день назад

    Thank u...

  • @aswinmohan2355
    @aswinmohan2355 21 день назад

    Thank you for giving such awareness and insights
    Thanks a lot sir

  • @anjalikrishnan1587
    @anjalikrishnan1587 21 день назад +1

    Thankyou universe 🎉

  • @akshayalakshmanan8026
    @akshayalakshmanan8026 14 дней назад

    Thanku...

  • @fazla2044
    @fazla2044 21 день назад +2

    Thankyou💕

  • @anjalik3737
    @anjalik3737 21 день назад +1

    Thankyou sir✨

  • @remyamani2815
    @remyamani2815 21 день назад +2

    Thank you so much sir ❤❤❤❤

  • @VishU.106
    @VishU.106 21 день назад +2

    Thank u sir🙏

  • @vr4ahaana508
    @vr4ahaana508 21 день назад +2

    God bless you 😊

  • @subhashsargam9547
    @subhashsargam9547 22 дня назад +2

    thank you bro

  • @MindfulLiving-c4l
    @MindfulLiving-c4l 19 дней назад +1

    Yes dear... It's true.. . I am in a wonderful phase of my journey.. I am 38.. Mother of 3.. Am very confident now.. No parayanum decision edukkanum oru bhudhimuttum illa.. Self love endhanen manasilayappol enne orupad snehikkan padichu... Reading madiyulla njan reading start cheydhu... Iniyum enikku vendi orupad karyangal cheyyanundu.. Enikishtamulla karyangal❤❤❤

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 21 день назад +1

    Thankyou sir 🙏🙏🙏

  • @sairagracesaju4414
    @sairagracesaju4414 21 день назад +4

    Jeevithm engne jeeviknm ennthe video chyuo...skills to survive in a competitive world...loka parajayam ayi thonunu

  • @parakumthalika6775
    @parakumthalika6775 21 день назад +1

    Thanks sir

  • @sandhyam.n.1359
    @sandhyam.n.1359 22 дня назад +2

    💯 truth
    Thank u dear Friend 🙏☺️

  • @user-id6ud2jv6m
    @user-id6ud2jv6m 20 дней назад

    🥰 sathiyamanu suppar👌🏻 Thenks😊

  • @user-iz1bv3mr7g
    @user-iz1bv3mr7g 22 дня назад +62

    36 age ആയിട്ടും വിവാഹം കഴിക്കാതെ video കാണുന്ന ഞാൻ

    • @loki4236
      @loki4236 22 дня назад +16

      Marriage should not be our dream

    • @mts23188
      @mts23188 22 дня назад +11

      bagyam cheydavan👍👍

    • @timeworld2640
      @timeworld2640 22 дня назад

      ഏത് സ്ട്രാർജി ഉപയോഗിച്ചാലും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല

    • @timeworld2640
      @timeworld2640 22 дня назад

      ഏത് സ്ട്രറ്റജി ഉപയോഗിച്ചിട്ടും കേരളത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല

    • @shanshahulhameed4452
      @shanshahulhameed4452 22 дня назад

      Da ni Vedivepp nadatharundo atho chumma thookki ittond?😊..

  • @user-ns8mc4xi4o
    @user-ns8mc4xi4o 21 день назад +1

    Thank u sir 🎉🎉

  • @anjalikr1992
    @anjalikr1992 21 день назад

    Tnq sir

  • @sarathpsekharan8308
    @sarathpsekharan8308 21 день назад +1

    Correct.

  • @videodiariesofnithya607
    @videodiariesofnithya607 21 день назад

    Good video ❤️❤️❤️❤️

  • @Neelima76
    @Neelima76 21 день назад +1

    Thank you sir❤❤❤🎉🎉🎉

  • @sachuvarghese3973
    @sachuvarghese3973 21 день назад

    Thank you❤❤❤ exactly what you said🎉🎉🎉

  • @ranitha2350
    @ranitha2350 22 дня назад +20

    ആരോഗ്യം വീണ്ടെടുക്കാൻ മനസിനെ എങ്ങനെ പാകപ്പെടുത്തണമെന്ന് പറഞ്ഞു തരാമോ?

    • @chippyrenjith433
      @chippyrenjith433 22 дня назад

      Meditation 🧘‍♂️

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 21 день назад +3

      eppozhum njn happy aanu healthy aanennu manasil parayuka.meditation practice cheyyuka. healthy food follow cheyyuka

    • @sahilmon101
      @sahilmon101 21 день назад

      Meditation aanu first solution 😊..Athu oru nalla Guruviloode nerittu labhikkunnathaanu ഉത്തമം .meditation ഇഫക്ട് ചെയ്തു തുടങ്ങിയാൽ നല്ല ഉറക്കം കിട്ടും. എനർജി healing നല്ലതാണ്..നല്ല വ്യത്യാസം ഉണ്ടാകും..

    • @ranitha2350
      @ranitha2350 21 день назад

      @@sahilmon101 🙏🙏

    • @ranitha2350
      @ranitha2350 21 день назад

      @@chippyrenjith433 🙏🙏

  • @krishnapriyaj6
    @krishnapriyaj6 21 день назад

    ❤Happy morning sir...❤
    Yes.....true words....keep going...thank you sir...😊❤🎉

  • @akhila6778
    @akhila6778 21 день назад +1

    Correct anu ❤ thank you ❤

  • @noushadpp007
    @noushadpp007 18 дней назад

    Thank you

  • @anjup.s1689
    @anjup.s1689 22 дня назад +20

    28 ayitum ipozhum 18 pole erikunna njn🥲

    • @athultv1
      @athultv1 21 день назад +4

      Njanum 29😂

    • @abdulnasirtv
      @abdulnasirtv 21 день назад +1

      Njan innale vare 18 ayirunnu...
      Innu 19 aavamenn njan thanne theerumanichu...
      Asooyakkaru parayunnund 1983 il janichavarkk vayass 42 aavumennokke...
      Njan mind cheyyarilla. .

    • @abhiii1396
      @abhiii1396 21 день назад

      Njnum✋🏻✋🏻

    • @aiswaryacs7417
      @aiswaryacs7417 20 дней назад

      Njanum 28

  • @vibithavibithapv5736
    @vibithavibithapv5736 21 день назад

    Thank you sir🙏🙏🙏

  • @athirasreedharan4872
    @athirasreedharan4872 15 дней назад +1

    എനിക്കും കുട്ടിക്കളി ആണ്. വയസ് 31 ആയി. Thank you❤️

  • @vishnugopivg8991
    @vishnugopivg8991 19 дней назад

    Currct കുറെ ആയുള്ള എന്റെ സംശയം ത്തിനു മറുപടി തന്ന സുഹൃത് ❤️❤️❤️🥰

  • @sudheeshlal2601
    @sudheeshlal2601 21 день назад +1

    Thank you chetta👍💪🏼👍

  • @sidhi-nj5854
    @sidhi-nj5854 18 дней назад

    💯❤️Thanks Brother

  • @arunp9018
    @arunp9018 21 день назад

    Thanx sir❤

  • @anjanatheresajacob
    @anjanatheresajacob 22 дня назад +2

    Thank u universe ✨✨✨

  • @sharilasheri5264
    @sharilasheri5264 21 день назад +3

    പറഞ്ഞതിനോട് 100% യോജിക്കുന്നു 🫣

  • @drrakhi987
    @drrakhi987 16 дней назад

    Actually u r d one behind my changes. Thank u brother

  • @amalas1047
    @amalas1047 19 дней назад

    Good vedio suitable for this time ❤

  • @NaheemPML
    @NaheemPML 16 дней назад

    Thank you, sir ❤

  • @Mullaschandran
    @Mullaschandran 19 дней назад

    Thankyou univers

  • @pintu8094
    @pintu8094 6 дней назад

    Good video ❤

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 21 день назад +1

    Thanq my bro💯💯💯

  • @sebymolgeorge3953
    @sebymolgeorge3953 9 дней назад

    Thank you... Sir👍👍

  • @sweetys9372
    @sweetys9372 3 дня назад

    Thank you so much❤

  • @sannikrishna3856
    @sannikrishna3856 20 дней назад

    Point 4 highly inspired me 🥰🥰🥰

  • @bindum9596
    @bindum9596 21 день назад

    You said exactly what i am🙏🏼

  • @anusreevijeesh5549
    @anusreevijeesh5549 9 дней назад

    Thank you sir 😊

  • @neenuneenu5807
    @neenuneenu5807 19 дней назад +1

    True.....🎉

  • @fathimashabna4686
    @fathimashabna4686 21 день назад +4

    Actually due mother in laws negative nature and my emotional issues and ignoring hus i became greatly unproductive. Arkum even sisters nu polum vila illa.
    But outsiders, neighbours and my kids do respect me. Overcme depression before 3 years. Now preparing for phd admission but less hope due to year gap of 13 years.
    I want to be active but no adult companions and i want to be practical i am unproductive

  • @chandranathp3755
    @chandranathp3755 21 день назад +5

    പഠനത്തിൽ മാത്രം focus ചെയ്യാനുള്ള technic പറഞ്ഞു തരാവോ . എനിക്ക് 50% focus പഠനത്തിൽ ഉള്ളത് പിന്നെ mind മാറിപ്പോവുന്നു

  • @meenurajesh7308
    @meenurajesh7308 21 день назад

    Thank U Sir🙏❤🌈🦋Thank U Universe 🙏❤🌈🦋

  • @idaratheesh8712
    @idaratheesh8712 21 день назад

    What u said is 100%✅

  • @SkvThapasya
    @SkvThapasya 22 дня назад +2

    💯💯 True

  • @fasnanavas-ev1qi
    @fasnanavas-ev1qi 22 дня назад +2

    Thank u🥹🎉❤ you make me perfect

  • @DreamCatcher-kg4lu
    @DreamCatcher-kg4lu 21 день назад +1

    Hi sir ,can you share videos about business ideas. Self employment related videos cheyyo

  • @drrakhi987
    @drrakhi987 16 дней назад

    💯 percentage correct aanu bro. Especially point no. 4.❤

  • @Sarathss4407
    @Sarathss4407 21 день назад +2

    Age 29 ആയി ഇതുവരെ കല്യാണം കഴിഞ്ഞില്ല

  • @gayathrigouri6303
    @gayathrigouri6303 21 день назад +2

    Aniku 32 ayapozha oru maturity vannathu 30 nu mumbu 3 kuttykal undenkilum oru maturity ilkayirunnu depression valare are anubhavichu athinusesham nalla atmaviswsam undu ipol psc azhuthunnu allel oru private job nedanam anthenkilum padikanam annoke agrsham

  • @Kuruttu
    @Kuruttu 20 дней назад

    32 ayapo thannea thoni tudangyayrnu . Njangadea jeevanula daivam athu pariharichu thannu ❤❤❤. Thank you

  • @jyolsnac4847
    @jyolsnac4847 22 дня назад

    Hi sir

  • @rajinoby4373
    @rajinoby4373 17 дней назад

    Hi ariyilla enod parayunna pole thanku

  • @Trick-tips164
    @Trick-tips164 22 дня назад +2

    Bro❤

  • @mohandas8449
    @mohandas8449 21 день назад +2

    Sir njan neet exam crack cheyyanayi 2 mathe varsham koodi edth padikkyaan.enikk correct engane eth reethiyil padichal competitive exam n rank nedam enn ariyilla. Athinekurich oru clear vedio cheyyu sir