കൺസിസ്റ്റൻസി കിട്ടുന്നില്ലെങ്കിൽ ഇത് നിങ്ങളെ സഹായിക്കും - Best Consistency thoughts.

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.

Комментарии • 351

  • @Niharika809
    @Niharika809 Год назад +145

    സർ ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ആളല്ല ഞാൻ പക്ഷെ എനിക്ക് ആവിശ്യം ഉള്ള എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്,എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നേടിയിട്ട് ഞാൻ ഇവിടെ വന്ന് പോസ്റ്റ്‌ ചെയ്യും within 2 year👍🏻

    • @ATHMAVISWASAM
      @ATHMAVISWASAM  Год назад +46

      Great athraye vendallu, best wishes friend.

    • @Niharika809
      @Niharika809 Год назад +5

      ​@@ATHMAVISWASAM thank you sir🙏🏻🥰

    • @Shajana409
      @Shajana409 Год назад +2

      Same

    • @user-jo2tu6bf8e
      @user-jo2tu6bf8e Год назад +1

      Njanum varum. Enikkum oru aim undu 2 yr venam athu nedan

    • @ShahanaShanu2023
      @ShahanaShanu2023 Год назад +1

      Me also ....I will come within 2 months 🥰Insha Allah❤

  • @ansuzara3883
    @ansuzara3883 Год назад +99

    എനിക്ക് ഈ വീഡിയോ കേട്ടിട്ട് എന്നോട് തന്നെ സങ്കടവും സഹതാപവും തോന്നി 🥺🥺. ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ്. ആഗ്രഹങ്ങൾ ഉണ്ട് but consistan അല്ല. എന്റെ ആഗ്രഹങ്ങൾ ഇതുവരെ എന്റെ അടുത്ത എത്തിയിട്ടുമില്ല. എല്ലാം മനസിലാക്കി എന്നെ തന്നെ മാറ്റണം.. 😪😪

  • @ananthu8053
    @ananthu8053 Год назад +56

    ആകെ മാനസികം ആയി തളർന്നു ഇരിക്കുക ആയിരുന്നു correct സമയത്തു ആണ് അങ്ങയുടെ വീഡിയോ വന്നത്, ഈ വീഡിയോ എനിക്ക് വേണ്ടി cheytha സാറിന് നന്ദി നന്ദി നന്ദി

  • @riyasaji4746
    @riyasaji4746 Год назад +46

    സുഹൃത്തേ കേൾക്കുമ്പോ തന്നെ ഒരു positive energy ഉണ്ട് ❤❤❤🙏👍

  • @ambilip6919
    @ambilip6919 Год назад +11

    Sensitive aaya oral kadannu പോകുന്ന മനസ്സിന്റെ വഴികൾ നിങ്ങൾ നന്നായി മനസിലാക്കിയിരിക്കുന്നു

  • @preethu7665
    @preethu7665 Год назад +22

    Thank you so much sir... കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തു ചോദിച്ച ചോദ്യത്തിന് മറുപടി തന്നതിനു നന്ദി... നമ്മൾ നമ്മളെ തന്നെ വഞ്ചിക്കാതിരിക്കുന്നിടത്തു വിജയം തുടങ്ങുന്നു എന്നത് തന്നെയാണ് സത്യം... എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയത്തിൽ ഞാൻ എന്നും സർ നോട്‌ കടപ്പെട്ടിരിക്കും... ഞാൻ കടന്നു പോകുന്ന വിഷമഘട്ടത്തിൽ എല്ലാം ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു വഴികാട്ടി ആകുന്നതിന്... Thank you sir.... Thank you universe.....

  • @cruelsoulllll.
    @cruelsoulllll. Год назад +10

    സുഹൃത്തേ നല്ല ശബ്ദം ആണുട്ടോ നിങ്ങളുടെ.

  • @deepasahadevan192
    @deepasahadevan192 Год назад +11

    രാവിലെ എഴഉ ന്നേൽക്കുന്ന കാര്യത്തിൽ കൃത്യത വന്നു. ഇത് conസിസ്റ്റൻസിയുടെ ഫസ്റ്റ് സ്റ്റെപ്പായി ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വീഡിയോ നല്ലതുപോലെ സഹായിച്ചു. Thankyou സുഹൃത്തേ ❤

    • @Vv-nv9xm
      @Vv-nv9xm Год назад +1

      Hello njn kore divsamayi shremichu nerathe ezhunelkkan
      Kazhiyunnilla
      Nerathe kidakkan patunnilla
      Oronn chinthich neram vygi urangum😢

    • @asnaansari847
      @asnaansari847 Год назад

      @@Vv-nv9xm rathri paal kudicha orakam varm

  • @sajithamn9127
    @sajithamn9127 3 месяца назад

    Innu muthal njan maari chindikunnu...ini oru govt job kitiyit coment idan varum...thank u brother

  • @user-il8by5ok6d
    @user-il8by5ok6d Год назад +1

    Thank you. .. എൻറെ ലക്ഷ്യസ്ഥാനത്ത് ഞാൻ എത്തിയിരിക്കും ...

  • @archana2764
    @archana2764 Год назад +2

    Consistency illathath anteyum oru problem ayirunnu ... anthoke karyangal next day cheythu therkanam annu todo list ayit ezhuthi vachit ....end of the day onnu analysis cheyum ....angane cheythapol kurachude Consistency vannu thudangi ....sir paranja 1 st point supper thank you .....waiting for your next vedio 😍🙏

  • @deepaprabha90
    @deepaprabha90 Год назад +6

    ശരിയാണ്. ഇത്തരത്തിൽ ഇതുവരെ ചിന്തിച്ചിരുന്നില്ല 👍🙏

  • @Psc__Vibes__Only__
    @Psc__Vibes__Only__ 6 месяцев назад

    Hello sir ☺
    പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤
    പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട്😊

  • @Sreekutty2003
    @Sreekutty2003 Год назад +9

    I am preparing for neet 2024...re repeater aane...ee consistency illathu Karanam ente kazhija exam poi...daily padikkanm nokke vicharikkum but nadakilla.....But this is my last and final chance to write neet and to become a doctor....❤️🥺

  • @lincyraphael9972
    @lincyraphael9972 3 месяца назад

    ഞാൻ ഇന്ന് മുതൽ ഒരു decision implement ചെയാൻ വിചാരിച്ചു....അതു successful aayi goal attain ചെയ്തു മെസ്സേജ് ഇടും.....sure

  • @moideentp3386
    @moideentp3386 Год назад +9

    സർ.. സെൽഫ് എസ്റ്റിം വീഡിയോ സീരിസ് മുതൽ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.. എന്റെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന അങ്ങേയ്ക്ക് എല്ലാ നന്ദിയും പ്രാർത്ഥനകളും 🙏❤, സർ നെ ഫിസിക്കൽ മീറ്റ് ചെയ്യാൻ ഒരു അവസരം ഉണ്ടോ 🥰🙏

  • @anjaneya8490
    @anjaneya8490 Год назад +9

    E samayath atavum athyavasyam ulla video
    Thank u universe

  • @aswinkrishna.kallat8776
    @aswinkrishna.kallat8776 Год назад

    ഇങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല സർ പറഞ്ഞത് 100%ശരിയാണ് എനിക്ക് എന്റെ സ്വപ്നം നേടിയെടുക്കണം ഈ വഴിയിലൂടെ കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും അറിയിക്കും നന്ദി

  • @D3fam
    @D3fam Год назад +1

    Sir ന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഇന്ന് ഞാൻ കാത്തിരിക്കുന്ന psc exam notification aayi.. അതിനു വേണ്ടിയുള്ള തീവ്രശ്രമം തുടങ്ങുകയാണ്.. ഇത് കിട്ടിയേ തീരു.. സർ ഇനിയും വഴികാട്ടിയായി കൂടെ ഉണ്ടാകണം.. 🙏🏻

  • @ambilyktrajesh7021
    @ambilyktrajesh7021 Год назад +1

    ഞാൻ ഇന്ന് ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചു ടെൻഷൻ ആയി ഇരിക്കുവായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി.

  • @adhikuttan2713
    @adhikuttan2713 Год назад +2

    Ente avastha itha, psc examinu padikivanu, pakshe oru divasam padichal pinne orazhcha padikilla😢, ellardem munnil jayich kanikanam ennund, padikan thudagiyappol muthal oro thadasangal aanu, 2 makkalund avarde karyagal nokkanda kond pakal padikkan patunnilla, rathriyil padikan erunnal urakkam varum, nale padikam ennu chinthikum😢

  • @sojithamadhu-bk1dy
    @sojithamadhu-bk1dy Год назад

    സാർ ഞാൻ ആകെ തകർന്ന് ഇരിക്കുന്ന സമയത്താണ് സാറിന്റെ ഈ നല്ല വാക്കുകൾ കേട്ടത് thanks thanks

  • @soniya6511
    @soniya6511 Год назад

    Sir, Njan Ente passion pole new shop oppen aki, sir nte video anu Enik ettavum ishttappettathu, so thank you so much sir nte Oro video yum Enik useful ayittund, Ellam Enik avishyamulla topic ayirunnu ❤

  • @silpaarpithakailas9255
    @silpaarpithakailas9255 Год назад +1

    Njan ente lakshyathilekku poyikondirikkunnu sir... Sirnte vakkukal valareyadikam positivity tharunnu. Thank you so much sir..... ❤❤❤❤❤

  • @anilaanu394
    @anilaanu394 Год назад +1

    Sir study related videos eniyum induvooo...... That fire nashttapedand irikanu ula videos...... Ur sound❤ my motivator 🎉🎉 nthu tension vannalum ur video kanda positive vibe annu......🎉

  • @irenesaju3461
    @irenesaju3461 Год назад

    Sir nte video kandath kond mathram anu njan life reset cheyyanam enn theerumanichath. Ippol enikk oru lakshyam und. Athinu vendi hard work cheyyukayanippol

  • @safvanw7985
    @safvanw7985 Год назад +2

    Sir, ഒരു പുതിയ business തുടങ്ങാനുള്ള tips and motivation paranj തരുമോ ☺️

  • @Rushdabinthhamza
    @Rushdabinthhamza Год назад +1

    2 years kazhnjit njan ivde comment idum...❤💥iam gonna chase my dream🙂🌟

  • @govindss249
    @govindss249 11 месяцев назад

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ .
    കൺസിസ്റ്റൻസി യെ പറ്റി പുതിയ ഒരു വീഡിയോ കൂടി ചെയ്താൽ നല്ലതായിരിക്കും

  • @vindujacma2025
    @vindujacma2025 Год назад +1

    Sir my dream is to become a cma... Every thing u said was absolutely correct.. Im going to achieve my goals as soon as possible... I will chnage myself❤

  • @shamnap6903
    @shamnap6903 Год назад +8

    Yente current mood inganeyan.. padikkan thalparya kurav.. psc exm nxt mnth aan.. most motivated aan ningalude word.. thanku ❤

  • @yadhukrishna4593
    @yadhukrishna4593 Год назад +7

    This was the most insightful vedio for me personally!! Thank you❤

  • @SAITAMA-100hp
    @SAITAMA-100hp Год назад +1

    Vtl erunnu padikupoll consistent kitunilla but coaching center compare study adikupoll through 16 hour padikan patunnu

  • @deepthisajeevan6403
    @deepthisajeevan6403 Год назад

    Thank you Sir. ഞാൻ കുറച്ചു നാളായി ഈ വിഷയത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

  • @fathimathnajiya2336
    @fathimathnajiya2336 Год назад

    Thankyou sir.sir ന്റെ വാക്കുകൾക്ക് ജീവിതം മാറ്റിമറിക്കാൻ കഴിയുന്നു.

  • @carpidiem283
    @carpidiem283 Год назад +22

    This is the main problem,that I'm facing.
    You just think one thing about consistency and discipline
    THE PAIN OF DISCIPLINE AND CONSISTENCY IS LESS THAN THE PAIN OF REGRET💯

  • @neethusugesh
    @neethusugesh Год назад

    Sir nte new videos nu vendi waiting aanu. Udane thanne useful aaya oru video pratheekshikunnu❤️❤️❤️

  • @vishnugopivg8991
    @vishnugopivg8991 Год назад

    Sir സത്യം aanu.... എല്ലാ day ഉം ഓരോ video പ്രതീക്ഷിക്കുന്നു sir

  • @neenuneenu5807
    @neenuneenu5807 Год назад +1

    Sir പുതിയ videos നു വേണ്ടി കാത്തിരിക്കുന്നു...എന്താണ് താമസിക്കുന്നത്..,..,

  • @sujinrs4728
    @sujinrs4728 25 дней назад

    ഇഷ്ടപ്പെട്ടു...നന്ദി

  • @maneesha55555
    @maneesha55555 Год назад +1

    Correct topic thanne aan Sir... Thank You So Much💛✨️
    Sir,..
    'Being Boss of Own Mind' mind focus aavan sammathikkunnillel ithu apply cheyyarund..

  • @ramsheenashebin
    @ramsheenashebin Год назад +2

    at first searching for your new videos....thank you dear friend....❤..could you please upload at least 2min videos on alternative days .we automatically obey when you said .i'm sure, there is no voice that can help us like this

  • @athira572
    @athira572 Год назад

    Njanum athe padikathe phonilum nokki depression adichirikubozha vedio kande.thanks sir.

  • @Parvathy_S_Narayan
    @Parvathy_S_Narayan Год назад +1

    Thank you sir❤️❤️..From today I will Focus with consistency and I will update the result asap 👍

  • @ansithashihab8815
    @ansithashihab8815 Год назад

    ❤❤❤Thanku sir.. Njan request cheytha video 🥰💐💐💐love u sir...

  • @StoriesbyVishnuMP
    @StoriesbyVishnuMP Год назад +4

    Thank you so much sir. Really valuable points ❤

  • @fideliaalexander2069
    @fideliaalexander2069 Год назад

    കാര്യങ്ങൾ വയ്ക്തമാക്കി തന്നതിന് വളരെ നന്ദി. 😊🥰🥰

  • @subashts8024
    @subashts8024 Год назад +1

    Sir self love self motivation ithu improve cheyyan. Ulla oru video cheyyum

  • @aswathip833
    @aswathip833 Год назад +3

    Njn enne chathikkukayanenn njn manassilakkiyit kurachayi but ennitum enne nereyakkan enikk pattunnilla, short term pleasure nte pinnale poi pokunnu😞what to do

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +2

    Very valuable video 👍 each school/college needs a mentor like you 🔥

  • @robinkvarghese5011
    @robinkvarghese5011 Год назад

    സത്യം പറഞ്ഞാൽ കുറെ നാളായി ഇതൊക്ക കേൾക്കുന്നു, ഇന്ന് മരിക്കുമോ നാളെ മരിക്കുമോ എന്നാ അവസ്ഥ യിൽ ആയി ഞാൻ, അപ്പോൾ വീണ്ടും കാണാം

  • @SaiCreationMalayalam
    @SaiCreationMalayalam Год назад

    വളരെ നല്ല പാഠം.. നന്ദി

  • @rethuscaria4847
    @rethuscaria4847 8 месяцев назад +1

    Thank you sir

  • @ameensworld9858
    @ameensworld9858 Год назад +1

    Admiring you a lot...
    Words are not enough to appreciate you...
    Any way praying for your entire success in your life...

  • @Mahi92175
    @Mahi92175 Год назад +1

    Marupadi predeeshichalla njan ithezhuthunnath. Kure varshamay psc padichukondirikkunnu. Ippo last momentilanu ente nimishangal. Husband painting work cheyyunnu. 2 children. Ithuvare ammayundayirunnu. Ethanum masammump marichu. Eppo enikku kuttikalode snehathode onnum parayan pattunnilla. Kuttikalude cheriya karyathinupolum njan kandamanam cheetha varthamanam parayunnu. Njan angayude ella vedioum kanunna alanu. Vishamam thonnumpol athumay bandappetta oru vedio eduthu kanum. Eth ente mathram presnamanonnu ariyilla. Oru joli kandethan kazhiyathathinte budimuttukal ano ennenikkariyilla. Sampathikam oru presnamay marunnu.Ente presnam manasilakki ithupole ullavarkkuvendi oru vedio cheyyamo. Ellam parayan pattillallo churungiya vakkukalil mathram ezhuthunnu. Ente sneham ariyikkunnu bro ☺️🙏

  • @mindfulmoments7855
    @mindfulmoments7855 10 месяцев назад +1

    Thank you😊

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Год назад

    Thank you. Though I always keep my word with others, never thought,that I should treat same way myself. May be this approach will change our life forever. Thanks a lot...

  • @Learn0109
    @Learn0109 Год назад +2

    Helpful words 👏
    Thank you so much sir

  • @Abhinirose
    @Abhinirose Год назад

    Getting consistency in studies is easy. But if we try for consistency in job, get a high salaried job. First and foremast, one employee must understand his/ her gross value in their own working field. If you sell for meagre income, after two or three months of the job, you will be fed with your insufficient salary. You will realise that your hard work and income are not proportionate. So you will Start to search for a better one. Not having idea about our own value is the primary challenge facing by many of the educated employees. SELL YOURSELF FOR A BETTER PRICE is the motto.

  • @Anusree__23
    @Anusree__23 Год назад +1

    Thanku☺️❤️

  • @sruthyabhi377
    @sruthyabhi377 Год назад +1

    You are giving so much inspiration for me

  • @manikadanmanikadan4863
    @manikadanmanikadan4863 6 месяцев назад

    Parajadhu muyuvan correctanu.. Njan lgs nedi yedukkum. Njan lgs ne vedi parsramikkanu njan enne chadhikkan thayyaralla. Njan entte swapnam nedi kayiju. Adhinu vedi njan entte samayam chilavayikkum ewsaranu nanni🙏🙏🙏 enikku adhu kitti kayiju

  • @achooz5836
    @achooz5836 Год назад

    You are my best സുഹൃത്ത്❤

  • @adhidevnidhil4759
    @adhidevnidhil4759 Год назад

    ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്.. അതിനൊരു സൊലൂഷൻ കിട്ടുമോ എന്നറിയാൻ സാറിന്റെ ചാനലിൽ കയറി നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത് 🙏

  • @dreamworld9250
    @dreamworld9250 Год назад

    എനിക്കൊരു ലക്ഷ്യം ഉണ്ട് അത് നേടി ഞാൻ ഇവിടെ വരും 👍🏻👍🏻

  • @Anonymous-qr2ni
    @Anonymous-qr2ni Год назад

    Thanks 👍 .... Very useful god bless you...

  • @Safeera298
    @Safeera298 Год назад +1

    Thank You Friend 👍🏻👍🏻.

  • @Sivaji800800
    @Sivaji800800 Год назад

    Sr...paranajathu orupad sariyanu...

  • @ambilip6919
    @ambilip6919 Год назад +2

    FOCUS ON PROCESS NOT OUTCOME...👌👌👍👍

  • @ArchanaShalin
    @ArchanaShalin 3 месяца назад

    എന്തായാലും ഇന്ന് ഇവിടെ വച്ചു തുടങ്ങുവാ. govt job കിട്ടിയിട്ടെ ഈ യാത്ര അവസാനിക്കു...

  • @premanrajan9994
    @premanrajan9994 Год назад

    Thanks wholeheartedly for your efforts
    You are a blessing 🙂

  • @dhanyavijayasankar2538
    @dhanyavijayasankar2538 Месяц назад

    Thank you

  • @mtmusthafa
    @mtmusthafa Месяц назад

    Good concept ❤

  • @sheelaramesh9513
    @sheelaramesh9513 Год назад

    It's correct.. God bless you brother

  • @fareedamt9528
    @fareedamt9528 Год назад +2

    ഞാൻ ഇത് പോലെയാണ്.. ഐഡിയ ഇഷ്ടം പോലെ ഉണ്ട്. 😰😰😰but... സ്വയം ചതിച്ചു കൊണ്ടിരിക്കുന്നു 😰😰

  • @Devvv1111
    @Devvv1111 11 месяцев назад

    Thank you so much my brother ❤

  • @bhasuras405
    @bhasuras405 Год назад

    Orupadu eshdamayi sir

  • @remyasudheer1032
    @remyasudheer1032 Год назад

    Thank you very much sir.valuable information.

  • @sithuzz8360
    @sithuzz8360 Год назад

    Book edkumbolekkum urakkam varunnu....I think body weak aano...madi aano...onnum mansilavnilla....kurach padikumbekk urangi povaan.....ishtuillaatha portions vaayikumbo pratyekich.....

  • @siniambrose5
    @siniambrose5 Год назад

    Sirinte video elam nallathanu, but epozhayitu ore reethiyil ala feel cheyunne.. Kuduthal kuduthal nallathayi kondirikkunnu. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏.

  • @savadahmed2019
    @savadahmed2019 Год назад

    Excellant bro... Well explained. Thank u

  • @archanakk1629
    @archanakk1629 Год назад +2

    Thank you sir....we expect more videos about this topic...

  • @salymolsalymolx3467
    @salymolsalymolx3467 Год назад

    Wait cheyth irikkuvarunnu ❤

  • @sasiparambil5492
    @sasiparambil5492 Год назад

    Thank you sir 🙏 very valuable points 👍

  • @swethakakku2719
    @swethakakku2719 Год назад +1

    Thnku sir

  • @neethump6200
    @neethump6200 Год назад

    Sir enikum undu oru lakshyam athu e 2 varshathinullil nedi adukanam. 👍. Annit njan comment edum.

  • @Selenite23
    @Selenite23 Год назад +2

    Be true to yourself ❤

  • @pranavc.b5266
    @pranavc.b5266 11 месяцев назад

    You really helped me at right time

  • @srrs_chaithanya
    @srrs_chaithanya 3 месяца назад

    Thank you so much 👍

  • @jyothymol4211
    @jyothymol4211 Год назад +1

    Thank you so much

  • @georgejoseph6921
    @georgejoseph6921 Год назад

    Very good message god bless you

  • @akshayababu8468
    @akshayababu8468 Год назад

    Super point sir.. Thank you so much😍😍😇😇

  • @jishawilliams3275
    @jishawilliams3275 Год назад

    ഒരുപാട് നന്ദി

  • @unnikrishnannair109
    @unnikrishnannair109 3 месяца назад

    Thank you so much ❤❤❤

  • @binduchandran1202
    @binduchandran1202 Год назад

    Thank you sir very use ful video

  • @maneesha55555
    @maneesha55555 Год назад

    Happy Gurupoornima Dear Friend✨️💛🙏✨️

  • @rahulraju9362
    @rahulraju9362 Год назад

    Thank you for the video bro..

  • @primedesignstudioaadhinath1483

    Thanks for device guidance

  • @anuraj7028
    @anuraj7028 Год назад

    Thank you dear brother.

  • @sreepriyanks
    @sreepriyanks Год назад

    yes sir, thank you. your each words are previous