പ്രണയബന്ധത്തിൽ നിന്ന് വിട്ടുപോകാൻ സമ്മദിച്ചില്ലെങ്കിൽ കഷായം കൊടുത്തു കൊല്ലുന്നതിൽ തെറ്റില്ല:KR meera

Поделиться
HTML-код

Комментарии • 155

  • @saraths1656
    @saraths1656 3 часа назад +78

    പ്രണയ ബന്ധത്തിൽ നിന്നും പോകാൻ സമ്മതിക്കാത്തത് തെറ്റ് തന്നെ ആണ്, പക്ഷെ അതിന് വേണ്ടി കൊല്ലുന്നതു അതിലും വലിയ തെറ്റ് ആണ്.

    • @diyadaksha4030
      @diyadaksha4030 Час назад +2

      അവൾ പറഞ്ഞിട്ട് അവൻ അവളുടെ കഴുത്തിൽ താലി വരെ കെട്ടിയതല്ലേ broii ..so avr hus wife തന്നെ അല്ലെ ..അതൊരു വെറും പ്രണയബന്ധം ആയിട്ടല്ല അവൻ കണ്ടത് 😢

    • @aaro7788
      @aaro7788 51 минуту назад +1

      ​@@diyadaksha4030exactly

  • @davidbecham7929
    @davidbecham7929 59 минут назад +9

    ഇവൾക്ക് ഒരു മകൻ ഉണ്ടകിൽ അവൻ ഈ അവസ്ഥ വരുമ്പോൾ ഇവർ ഇത്പോലെ പറയുമോ......

  • @PonnusPonnu-xu3gd
    @PonnusPonnu-xu3gd 4 часа назад +30

    Anadhu ബ്രോ. ധൈര്യവാൻ,, നീ പൊളിക്ക് മോനേ ❤❤

  • @ssh4482
    @ssh4482 2 часа назад +19

    ഇത് തിരിച്ചു ഒരു ആൺകുട്ടി പെൺകുട്ടിയോട് ആണ് ചെയ്തതെങ്കിൽ ഇവർ ഇതുപോലെ പറഞ്ഞു support ചെയ്യുമോ ഒരിക്കലും ഇല്ല 😀

    • @teenaharshan9554
      @teenaharshan9554 40 минут назад

      പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ കൊന്ന ആണുങ്ങളുടെ ന്യൂസിന്റെ കമെന്റ് സെക്ഷൻ വായിച്ചു നോക്ക് അപ്പോൾ മനസിലാകും കേരളത്തിന്റെ മനസ്ഥിതി. അവരും KR മീരയും രണ്ടും തെറ്റാണ്.

  • @skj6223
    @skj6223 3 часа назад +11

    I'm also a woman. Anadhu I totally agree with you. Well said

  • @amandaivy938
    @amandaivy938 2 часа назад +13

    ഈ കേസിൽ , വ്യക്തമായ ഒരു reason പറയാതെ അവൻ്റെ വിശ്വാസം നേടി എടുത്ത് ചതിച്ച് കൊലപ്പെടുത്തി ഒഴുവാക്കുകയായിരുന്നു അല്ലാതെ ചിലര് പറയും പോലെ അവളെ ബന്ധം ഉപേക്ഷിക്കാൻ സമ്മതിക്കാതെ നിർബന്ധിച്ച് പ്രണയം തുടർന്നല്ലെ രണ്ടാമതും പിണക്കും അകറ്റി അടുക്കാൻ ആദ്യം മുന്നോട്ട് വന്നതും വിവാഹം കഴിക്കാൻ നിർബന്ധിച്ചതും ലവൾ ആണ് അത് എന്തിനായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ

  • @sarithakannan-c5d
    @sarithakannan-c5d Час назад +4

    അനന്തു ചേട്ടാ ❤❤
    പൊളിച്ചു 😂👏🏻👏🏻
    അവർക്ക് അറിവ് കൂടി അഹകാരീ ആയതാ. ചേട്ടൻ പൊളിച്ചു ✨

  • @balanpilla7333
    @balanpilla7333 Час назад +10

    അപ്പോൾ relationship വിട്ടുപോകാതെ, വിവാഹ വാഗ്ദാനം നൽകി സുഖിപ്പിച്ചു എന്ന് കേസ് കൊടുക്കുന്ന സ്ത്രീകളെ എന്ത് ചെയ്യണം എന്ന് കൂടി സേച്ചി പറയണം.

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 57 минут назад +2

    ഫെമിനിസ്റ്റുകൾ ഭൂരിഭാഗം ഇങ്ങനെ ടോക്സിക് ആണ്

  • @malenadubeats309
    @malenadubeats309 Час назад +4

    💯 TRUE an bro parayunnath

  • @ajmuaju8421
    @ajmuaju8421 3 часа назад +14

    വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നു 😂

  • @Jinujoby1987october2
    @Jinujoby1987october2 3 часа назад +20

    കാര്യങ്ങൾ കൃത്യമായി അറിയണമെങ്കിൽ അനന്ദു ബ്രോ

  • @AmeenaAami-qy7mj
    @AmeenaAami-qy7mj 3 часа назад +20

    ഇവരെക്കെ ന്താ പറയാ 🤨 ഇറങ്ങിപ്പോകാൻ, കുറ്റവാളി ആകേണ്ടിവരുമെന്ന് കൊള്ളാം നല്ല മെസ്സേജ്, ന്തോ വലിയ കാര്യം പറഞ്ഞപോലെയാ അവരുടെ ഭാവം, ഒരു എഴുത്തുകാരിക് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു

  • @SheelaP-m3y
    @SheelaP-m3y 3 часа назад +14

    I am also a woman..100 percent disagree with her words.she says a very cruel statement

  • @aaro7788
    @aaro7788 52 минуты назад +2

    പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ ചിലർക്ക് ബുദ്ധിമുട്ട് ആണ്... അത് അവർ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാണ്... അതിനു അവരെ കൊന്ന് കളയണം എന്നൊക്കെ പറയുന്നത് എവിടത്തെ ന്യായം ആണ്..

  • @praseethasreeraj7741
    @praseethasreeraj7741 3 часа назад +7

    Best ചിന്താഗതി madam

  • @Endles.bliss.21
    @Endles.bliss.21 2 часа назад +5

    തീർച്ചയായും മനുഷ്യ മനസ്സ് ദുഷ്‌പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെ

  • @friendsvlog4467
    @friendsvlog4467 20 минут назад

    Greeshma ക്കു പട്ടാളക്കാരന്റെ കൂടെ ജീവിക്കണം പക്ഷെ ഷാരോൺ ന്നെ ഒഴിവാക്കുന്നതാണെന്നു ഷാരോൺ അറിയേം ചെയ്യരുത്. അതിനു വേണ്ടി ഷാരോൺ നേ സ്നേഹം നടിച്ചു വിളിച്ചുവരുത്തി ശരീരികഭാന്ധം. ചോ കഷ്ട്ടം ഇതുപോലുള്ള പെൺകുട്ടികളെ സപ്പോർട്ട് ചെയ്യുന്ന തള്ളമാരും ഇതുപോലെ പോകുന്നവരാണ് 😍

  • @ashishbiii2000
    @ashishbiii2000 3 часа назад +11

    ഓർമ്മയുടെ ഞെരമ്പ് പൊട്ടി ക്കാണും 😂😂😂

    • @gofalloda458
      @gofalloda458 2 часа назад +3

      Eey boy😂 plus one ile padichu kayinja varsham😂

    • @adhilazeez123
      @adhilazeez123 2 часа назад

      ഇപ്പൊ ഞാൻ മലയാളത്തിൽ പഠിക്കുന്ന പാഠം.

    • @Jishnu-x6f
      @Jishnu-x6f Час назад

      ​@@gofalloda458 ഞാൻ 2014 ൽ പഠിച്ചതാ. ഇപ്പോഴും അതേ പാഠം തന്നെ ആണോ.? സിലബസ് മാറ്റാറായില്ലേ? 😂

  • @gopikabg5403
    @gopikabg5403 Час назад +1

    ബന്ധങ്ങളിൽ നിന്ന് വിട്ട് പോകാൻ കഴിയാതെ വരുമ്പോൾ അല്ല മനുഷ്യർ പാമ്പിനെ കൊണ്ട് കോത്തിക്കുന്നതും വിഷം കലക്കി കൊടുക്കുന്നതും.. അത് പങ്കാളി ഇല്ലാതാകുന്നത്തോടെ തനിക് ലഭിക്കുന്ന എന്തോ benefit മുമ്പിൽ കണ്ടാണ് (അത് സ്വത്തോ പണമോ അന്ധവിശ്വാസകൾക്ക് നല്ല ജീവിതമോ ഒക്കെ ആണ്)

  • @LHbeats356
    @LHbeats356 3 часа назад +47

    കാര്യങ്ങൾ കൃത്യമായി അറിയാൻ ആണ് ബ്രോ ന്യൂസ്‌ പോലും കാണാതെ ബ്രോയുടെ വീഡിയോസ് കാണുന്നത് ❤️

  • @AmalaMathai-b6n
    @AmalaMathai-b6n 3 часа назад +14

    ഗ്രീഷ്മയുടെ സ്ഥാനത്തു ഒരു ആണ് ആരുന്നെങ്കിൽ ശ്രീ കെ ആർ മീരയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കുമോ? പ്രണയത്തിനു ലൈസീൻസ്? വന്നു വന്നു feelings വരെ materialise ചെയ്യപ്പെടുകയാണ് എന്ന് കാണുമ്പോൾ സങ്കടം തോനുന്നു.

    • @Pranav-x7p
      @Pranav-x7p 2 часа назад +6

      Chila feministukalude erattathapp

    • @mindmatter1986
      @mindmatter1986 2 часа назад

      Feministukal udayippu thanne

  • @aswathysr5710
    @aswathysr5710 Час назад +2

    Men's association ന് വേണ്ടി വാദിക്കുന്ന രാഹുൽ ഈശ്വരിനോട് ഇപ്പൊ ഒരു മതിപ്പ് തോന്നുന്നു 😮😮😮😮😮😮😮

    • @teenaharshan9554
      @teenaharshan9554 38 минут назад

      ഇവരെപോലെ അയാളും വിഷമാണ്. ഒരു വിഷത്തിന് പകരം മറ്റൊരു വിഷത്തെ സപ്പോർട്ട് ചെയ്യുന്നോ 🙄

    • @hardikpandian1281
      @hardikpandian1281 23 минуты назад

      ​@@teenaharshan9554Ayaal ethu reethiyil aanu oru vishamaakunnathu ? Clear aayilla.

  • @anchuraju6704
    @anchuraju6704 Час назад +1

    Anandu ❤👍🙏

  • @rauter828
    @rauter828 2 часа назад +2

    ഈ എഴുത്തുകാരി സൈക്കോ ആണെന്ന് തോന്നുന്നു.ഇവരുടെ സൂര്യനെ അണിഞ സ്ത്രീ വനിതയിൽ വായിച്ചു.ആരാച്ചാർ വായിച്ചിട്ടില്ല.ഇപ്പോഴത്തെ തലമുറ ആണെങ്കിൽ കല്യാണം കഴിക്കില്ല എന്ന് പറഞ ഇവർ സ്വന്തം മോളെ കല്യാണം കഴിപ്പിച്ചയച്ചപ്പോൾ ഈ ചോദ്യം ചോദിച്ചോ എന്തോ?

  • @TMC_Thambolam_
    @TMC_Thambolam_ 3 часа назад +6

    എന്ത് സ്ത്രീ ആണ് ഇതൊക്കെ കഷ്ടം 🤦

  • @shylamathews6181
    @shylamathews6181 Час назад +5

    ഒരുപാട് നോവലുകൾ വായിച്ച് മനസ്സിലുണ്ടായിരുന്ന K R മീര എന്ന വിഗ്രഹം ഇതോടെ തകർന്നുടഞ്ഞു.......കഷ്ടം!!!!!!!

  • @GHOST999-hn2rr
    @GHOST999-hn2rr 3 часа назад +4

    തള്ള കുടിച്ച് തന്നെ വന്നത്😂😂 phyco തന്നെയാ

  • @Jishnu-x6f
    @Jishnu-x6f Час назад +5

    +1 ൽ ഈ പൂ മോളുടെ കഥയാണല്ലോ പഠിച്ചത് എന്നോർത്തു അറപ്പ് തോന്നുന്നു 🤮

  • @kkverma4078
    @kkverma4078 40 минут назад

    Well said

  • @akp5980
    @akp5980 3 часа назад +25

    ഇതാണ് ഫെമിനിച്ചികളുടെ അവസ്‌ഥ,അവർ ചെയ്യുന്നത് എല്ലാം ന്യായമാണ്.

    • @ansadansad7102
      @ansadansad7102 3 часа назад +3

      Avakkada ammeda👊👊👊

    • @mindmatter1986
      @mindmatter1986 2 часа назад +2

      Yes bro... udayippu justification

    • @Lillyanilkumar-u2w
      @Lillyanilkumar-u2w Час назад

      Ate ee feminichikalk vivaram ottum illa

    • @teenaharshan9554
      @teenaharshan9554 37 минут назад

      ഇവരൊന്നും യഥാർത്ഥ ഫെമിനിസ്റ്റ് അല്ല. വിഷമാണ്.

  • @SDS-e7h
    @SDS-e7h 2 часа назад +1

    Toxic ആണെന്ന് prove ചെയ്തിട്ടില്ല. ചുമ്മാതെ വായിൽ തോന്നുന്നതു ഒരു മരിച്ച ആളിനെ കുറിച്ച് പറയാതെ. Kr meera👎👎

  • @revathyvijayan5480
    @revathyvijayan5480 Час назад +1

    ഇവരുടെ അവാർഡ് കിട്ടിയ മിക്കവാറും പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ബഹുമാനം ഉള്ളൊരു സ്ത്രീ ആയിരുന്നു ഇതോടെ അത് തീർന്ന് കിട്ടി. മനുഷ്യത്വം ഇല്ലാത്തൊരു എഴുത്തുകാരി ആണ് ന്ന് മനസിലായി. പുച്ഛം മാത്രം

  • @sosammachacko9724
    @sosammachacko9724 3 часа назад +7

    അവളുടെ വീട്ടിലെ ആങ്ങളയോ മകനെയോ കൊന്നത് ആണെങ്കിൽ ഇങ്ങനെ പറയുമോ ദ്രോഹി

  • @AmanYoosaf
    @AmanYoosaf 2 часа назад

    Currect 100%

  • @daneyraju8433
    @daneyraju8433 3 часа назад +5

    Ivalk erhire case edukanam kodutha puraskaaaram ellam thirichu vaanganam...

  • @uniqueurl
    @uniqueurl Час назад

    ഇപ്പൊ കേരളത്തിൽ ഉള്ള നവോത്ഥാന പുരോഗമന വാദം നല്ല ഒന്നാന്തരം ഉടായിപ്പ് ആണ്. കഞ്ചാവും , സെക്സും , മയക്ക് മരുന്നും അരങ്ങ് വാഴുന്ന ഇന്നത്തെ മാവേലി നാട്ടിൽ , ഇങ്ങനെ ഒക്കെയെ കേൾക്കൂ 😂😂

  • @sasikalaajay398
    @sasikalaajay398 Час назад

    സൂപ്പർ 👌👌👌👌👌

  • @gracepampara9964
    @gracepampara9964 Час назад

    Absolutely true

  • @alkanz9069
    @alkanz9069 Час назад

    ഓളം ഇല്ലാത്തവർക്കല്ല അവാർഡ് കൊടുക്കുന്നത് 😂😂

  • @sreeshmanikhilvlogs7855
    @sreeshmanikhilvlogs7855 3 часа назад +3

    💯💯💯

  • @csj09
    @csj09 3 часа назад +4

    അവർക്ക് എഴുതാനുള്ള വരം ഉണ്ടെടാ. പക്ഷെ വിവരം ഇല്ലാ. വിവരം ഇല്ലെന്ന് മനസ്സിലാക്കാൻ ഉള്ള വിവേകവും ഇല്ലാ കുട്ടാ...😂😂😂

  • @akhilechennai3495
    @akhilechennai3495 Час назад

    Klf ൽ ഇവരുടെ മറ്റൊരു സെഷനിലും ഇവർ കഷായം കഷായം എന്ന് പുലമ്പിയിരുന്നു. ഇവരോടുള്ള റെസ്പെക്ട് പോയി

  • @niyas1419
    @niyas1419 Час назад

    🙏🏻🙏🏻🙏🏻🙏🏻

  • @amalwilliams5739
    @amalwilliams5739 4 часа назад +8

    Greeshma issue serial poole aayalloo... 😂😂😂

  • @haran7899
    @haran7899 2 часа назад +3

    പാഷാണം ജഡേജയുടെ കുഞ്ഞമ്മ😂

  • @JyothirmayiRoopesh
    @JyothirmayiRoopesh 3 часа назад +3

    Am am also a woman. But I can't support this at any cost. these kinds of people only bring more inequality. Equality ella kaaryathilum undakanm, oru kuttathinu ore shikshayarikkanam be it a woman or man. Adu ingane veluppikkan paadilla I believe. If Sharon was her own son, would she be saying the same???? Idu kelkunna aa paavam payyande parentsinum friends num okke ethra vishamam undakum....inganeyokke parayunnavarem pidichu agathidanam...they are also equally cruel as that witch Greeshma....

  • @ArunKochu-f7y
    @ArunKochu-f7y 2 часа назад +4

    ചേട്ടാ ഇവരൊക്കെ ആട്ടിൻതോൽ ഇട്ട ചെന്നായ്ക്കളാണ് 😢😢 അതുകൊണ്ടല്ലേ ഇവർ ഇങ്ങനെ ഒരു വിഷം തുപ്പിയത് 😡😡 ഇതുപോലുള്ള ഇത്തിൾ കണ്ണികളെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്😢

  • @muhammedck3223
    @muhammedck3223 10 минут назад

    ഗ്രീഷ്മയെ സപ്പോർട്ട് ചെയ്തത് ശരിയല്ല

  • @ShibuKs-g3r
    @ShibuKs-g3r 3 часа назад +3

    Oru sthree cheytond itupole support cheyyunnu oru purushananegil evidunnokke mundum pokkiketti irangiyeneiii😡

  • @dijeshk8722
    @dijeshk8722 Час назад +1

    ഈ മൈ ഡിയർ മാഡം പറയുന്നത് use & throw എന്നാണ്, ഓടക്കുഴൽ പുരസ്കാരം എങ്ങനെ ആയിരിക്കും ഇവർക്ക് കിട്ടിയത്, നന്നായിട്ട് ഫ്ലൂട്ടാൻ പറ്റുന്നവർക്ക് കൊടുക്കുന്നതാണേൽ ok, അല്ലെങ്കിൽ എങ്ങനെ ആയിരിക്കും 😔

  • @tincylukose6109
    @tincylukose6109 3 часа назад +1

    ❤❤❤❤❤

  • @technocratmalayalam6450
    @technocratmalayalam6450 9 минут назад

    KR മീര എഴുതിയ റബ്ബർ ബാൻഡ് ആണ് ആരാച്ചാർ. വലിച്ച് നീട്ടി അടിച്ചു പരത്തിയ പുസ്തകം '

  • @MYWORLD-kv9ny
    @MYWORLD-kv9ny 24 минуты назад

    അവർ അങ്ങനെ ചെയ്തിട്ടുണ്ടാകും, അത് സ്വന്തം നാവിൽ നിന്ന് പുറത്ത് വന്നു

  • @pradeepdon4698
    @pradeepdon4698 3 часа назад +1

    200 k loading....... ♥️

  • @RINUBABUM
    @RINUBABUM 2 часа назад +1

    📌 👌🏻

  • @queen_girl2918
    @queen_girl2918 Час назад

    കഥകളിലും നോവലിലും മാത്രം ജീവിക്കുന്ന ഒരു സ്ത്രീ ആണെന്ന് തോന്നുന്നു..... സ്വന്തം മക്കൾക്ക് വന്നാലും ഇതന്നെ പറയണം... അപ്പൊ അറിയാം ആ മകൻ നഷ്ടപ്പെട്ട അച്ഛന്റേം അമ്മേടേം വേദന... 😏😏😏

  • @alkanz9069
    @alkanz9069 Час назад

    അങ്ങനത്തെ റിലേഷൻഷിപ്പിന് പെണ്ണുങ്ങൾ നിൽക്കരുത്

  • @BinduKannan-q4f
    @BinduKannan-q4f 2 часа назад +1

    Super bro

  • @akbar3870
    @akbar3870 39 минут назад

    മീരക്ക് നല്ലത് "ആരാച്ചാർ" പണിയാണ്

  • @SreejaRejosh
    @SreejaRejosh 3 часа назад +1

    👍👍👍👍

  • @moncyoliviya1328
    @moncyoliviya1328 50 минут назад

    What is the use for award kastam

  • @HazeeraAbdulAzeez-y8h
    @HazeeraAbdulAzeez-y8h 2 часа назад +1

    Oru sthreek kollan ariyenkil.
    Erangi poranulla bhudhiyum avarkk kananam...
    Randesam cherukkane veruppichal avan nammal pirake varan pokunnilla veruth veruth avare paattin pokum
    Snehikkan ariyenkil veruppikkanum padich premikk😂

  • @Anuannu-fw7hp
    @Anuannu-fw7hp Час назад

    3:03 അതിനു കഷാ യത്തിന്റെ സംസാരത്തിൽ വിട്ടുപോകാൻ ഉള്ള യാതൊന്നും കേൾക്കുന്നില്ല കാണുന്നില്ല ഷാരോൺ നോട്‌ അങ്ങേയറ്റം സ്നേഹം ആരുന്നല്ലോ പൊതുജനം കേട്ടതല്ലേ

  • @ShibuKs-g3r
    @ShibuKs-g3r 3 часа назад +2

    Itipol tirichanu cheytegil parayum ivarokke😊

  • @sebaanvlog7749
    @sebaanvlog7749 3 часа назад +3

    Avakkade ammeda 😅😅😅😅

  • @Asm-b4q
    @Asm-b4q 3 часа назад +1

    Sathyam bro paranjth

  • @molecular_fantasy
    @molecular_fantasy 2 часа назад

    Bro de topics oke ipo nalla shokam aanu bro.

  • @technocratmalayalam6450
    @technocratmalayalam6450 5 минут назад

    As a writer i don't like her writings. വായ്തുറന്നാൽ വിവരക്കേടുകളും മാത്രെ പറഞ്ഞ് കേട്ടിറ്റുള്ളൂ.

  • @Rtombooksart
    @Rtombooksart 3 часа назад +1

    Pradeekschichirikuvayrnu😂😂😂😂

  • @sayinadhsayi6262
    @sayinadhsayi6262 2 часа назад +1

    Iyeee eee pooo molinte kadha yale njan +1 il padichathu 🤬🤦🏻‍♂️

  • @minimathewtengumpillil6040
    @minimathewtengumpillil6040 Час назад

    Kashtam meera madam. Ithu veruthe pranayabandham mathram ayirunno.Avan pinmarathathinu karanam Athra sincere ayirunnu avan. Mathramalla greeshma yum angane abhinayichirunnu. Avar ambalathil vachum church il vachum vivaham kazhichu ennalle paranjathu. Sharon ne venda, avan pokunnilla enkil oru complaint kodukamayirunnu. Ithu ethra krooramayi poyi..avante parents nodu parayamayirunnu. Veetil vere alochana nadathunnu ennu. Veetukar parayunnathu anusarikathe pattilla ennu. Cheria kuttika alle? Veetukar koodi theetumanikanamallo. Madam enthu sandhesam anu ithu vazhi nalkunnathu. Nammude kuttikal thettaya vazhi yil nadakatte enno?

  • @mindmatter1986
    @mindmatter1986 2 часа назад +3

    Udayippu meeera😂

  • @HazeeraAbdulAzeez-y8h
    @HazeeraAbdulAzeez-y8h 2 часа назад

    Ippol vivaramulla ellarude avastha ithan anandu...
    Pinnem vivaram njangale pole vivaramillathavarkkan

  • @anaz813
    @anaz813 3 часа назад +3

    Typical women😂😂😂

  • @APLEXO999
    @APLEXO999 Час назад

    എന്തിനാ എപ്പോഴും തൊപ്പിയിടുന്നെ?

  • @siljavasudev9931
    @siljavasudev9931 2 часа назад +3

    ഈ റിലേഷൻഷിപ്പ് വിട്ടുപോകുമ്പോൾ ആൺകുട്ടികൾ ഉപദ്രവിക്കപ്പെട്ട ഏതെങ്കിലും ഒരു Incident ഒന്ന് ചൂണ്ടിക്കാണിക്കാൻ പറ്റുമോ?

    • @balanpilla7333
      @balanpilla7333 Час назад

      നിയമപരമായി തന്നെ ഉപദ്രവിക്കപ്പെടുന്നുണ്ട്.. വിവാഹ വാഗ്ദാനം നൽകി സുഖിപ്പിച്ചു എന്ന വകുപ്പ് തന്നെ അതിനുള്ളതാണ്

  • @AthulMonu-kz5wy
    @AthulMonu-kz5wy 4 часа назад +1

    Hai 🥰

  • @vettuvankoderijin1336
    @vettuvankoderijin1336 50 минут назад

    I wonder the guy sitting next to her is also laughing after listening this😢😮

  • @bobin5480
    @bobin5480 3 часа назад +1

    ഇത് opposite ആയിരുന്നെങ്കിൽ aa ബ്രോയ് കൊന്നേനെ അവര്

  • @thameenamohamed1050
    @thameenamohamed1050 3 часа назад +1

    Superb bro.. salute🫡

  • @NavyaNavya-oh4bm
    @NavyaNavya-oh4bm 2 часа назад

    Njan +1ane padikunath ivarud oru kavith unde ivarekurich ingan ayirunill vicharichath ipam ith ketapol avarudolla bahumanam poyi 🙂

  • @mathewtharakan7114
    @mathewtharakan7114 2 часа назад

    Flute award okke kittiya aalalle

  • @manjulaap5720
    @manjulaap5720 39 минут назад

    അവർക്ക് ഒരു മോളാണുള്ളത്.

  • @manujohn3603
    @manujohn3603 3 часа назад +1

    Enthu award nediyalum evarokke verum thara koothara aanu, oru nilavaravumilla, oru culture um evarkku illa

  • @purushu123
    @purushu123 3 часа назад +3

    veruthe alla ooda kuyal award kittiyath 😂

  • @Dribbling_dot
    @Dribbling_dot 3 часа назад +1

    Engana deserved allaatha orupaad peer nammada naattl und,, Keralam alle..

  • @surabhijiju2760
    @surabhijiju2760 2 часа назад +1

    E feminists okea eganea anu oru vivaravum undakila??

  • @nithin5294
    @nithin5294 2 часа назад

    Sarikum aarachar aanalle😂

  • @Nilinsachu
    @Nilinsachu 3 часа назад +5

    Nice video bro

  • @RamboPaul
    @RamboPaul 2 часа назад

    appo acid attack okke normalize aaakam

  • @arrowshade
    @arrowshade 3 часа назад +1

    Ee Feminichi Feminichi en karunath entha en parayamo?? Feminism entha en onn vaicht camera on akki irrunu ith oke edukk. Enthayalum ee writer paranja cruel sadhanm alla Feminism.. Aareyum enthum vilikyam en ullath Sheri alla.

    • @afsaljamal8335
      @afsaljamal8335 3 часа назад +1

      Ivar feminichi alle appo……first world war le aaanugale youdhathinu pokaaan nirbandhichavar feminichikal……..World le purushan aaaane prashnam ennu paranju kuttikalil polum purushatham illathakkan nikkunnavar feminist……kuttikalile kalippattathil polum gender kaaanunnavar feminist…….nigale support chayyathavr ellam aaathunigam Alla enne parayunnavar feminist

    • @afsaljamal8335
      @afsaljamal8335 3 часа назад

      ruclips.net/user/shortsI6yNX4_SHMY?si=6TbxKv2tIOnl2fIH

    • @sneakyhydra3357
      @sneakyhydra3357 3 часа назад

      ഫെമിനിച്ചി കൂത്തിചിക്കളെ അറപ്പാണ്....

  • @AnoopCJ-kb9qy
    @AnoopCJ-kb9qy 3 часа назад +2

    Verum polayadi sthree

  • @priyaali8779
    @priyaali8779 2 часа назад

    Her novels are terrible. Mom Kills own kids in the novel. She is terrible.

  • @kiranjoy3706
    @kiranjoy3706 3 часа назад +1

    Oodakuzhal nannayi vaayikkunnendello... nannayi..

  • @civilengineeringspeaks2396
    @civilengineeringspeaks2396 2 часа назад +2

    കൈയടിക്കില്ല എന്ന് അറിഞ്ഞിട്ടും പറഞ്ഞിട്ടുണ്ടെങ്കിൽ മീര ആണ് ഹീറോ.

  • @DeepthiRadha
    @DeepthiRadha 4 часа назад +2

    Supper chatta polichu. ❤😂

  • @Krishna-jc4dg
    @Krishna-jc4dg 3 часа назад +3

    Bro അത് സപ്പോർട്ട് ചെയ്താല്ല ഒരു റിലേഷൻഷിപ്പിൽ വ്യക്തിസ്വാതന്ത്ര്യതെ യാണ് മീര മേം പറഞ്ഞത്
    പിന്നെ ഒരാളുടെ ഒരു പ്രസ്താവന മാത്രം കേട്ടുകൊണ്ട് അയാളെ വിലയിരുത്തരുത്

    • @Alphandtheomega-t4z
      @Alphandtheomega-t4z 3 часа назад +3

      Vyakthi swathanthryam matorale kollan ulla licence allallo . Orale ozhivakkan konnalum thetillennu😢

    • @afsaljamal8335
      @afsaljamal8335 3 часа назад +1

      Ayyooo mam ,,,,,Nalla mam………..Pachakk paranjath njgale aaaarum kettilla

    • @afsaljamal8335
      @afsaljamal8335 3 часа назад +2

      @@Alphandtheomega-t4z Ivarod onnum paranjatt karyamilla bro feminist mind sett aaane
      ruclips.net/user/shortsI6yNX4_SHMY?si=6TbxKv2tIOnl2fIH

    • @Basten7
      @Basten7 3 часа назад +4

      ഡാ പാവാട അലക്കി കണ്ണ് മാറ്റി നോക്ക് പിന്നെ ഈ പ്രസ്താവന കേൾക്കുമ്പോ അവരുടെ ഒക്കെ ലെവൽ മനസ്സിലാവും 😂😂

    • @mindmatter1986
      @mindmatter1986 2 часа назад

      Da pavadae...enkil purushanum adhil ninnum maran avakasham illae.
      Pottatharam parayadhe
      Murderine support cheyyaruthu.. udayippu feminist aanu aval..useless

  • @antonymosses.
    @antonymosses. 2 часа назад

    Koneshh

  • @jyothisb
    @jyothisb Час назад

    Avar enth engilum parayatte... നാട്ടുകാർ തുമ്മുന്നത് ഒക്കെ വിഡിയോ ഇടുന്ന നിനക്ക് ഒരു പണി ഇല്ലേ? നാട്ടുകാരെ ഒക്കെ ഇനി നന്നാക്കിയേ അടങ്ങു എന്ന് ഉണ്ടോ?? ചുരുക്കത്തിൽ പറഞ്ഞാൽ പണി എടുത്തു ജീവിക്കാനും വയ്യ... RUclips content ഇല്ല... 2 min പറയേണ്ടത് അവൻ 25 min വലിച്ചു നീട്ടാൻ ഉള്ള കഴിവ് അപാരം ആണ്.... അതിൽ നിനക്ക് ഒരു skill ഉണ്ട്.... ഇനി വല്ല കഥകൾ ഒക്കെ എഴുതാൻ കഴിയും ആയിരിക്കും....😂

    • @hardikpandian1281
      @hardikpandian1281 20 минут назад

      K R Meera fan aanennu thonnunnu.

    • @jyothisb
      @jyothisb 2 минуты назад

      @hardikpandian1281 alla.. Contet ഉണ്ടന്ന് കിടന്ന് വിഷമിക്കുന്നത് കണ്ട്‌ പറഞ്ഞത്... ഇതൊക്ക ഒരു വിഡിയോ ആക്കാൻ ഉണ്ടോ? പലരും പലതു പറയും...