ഒരു കാലത്ത് ഇന്നസെൻ്റിനെയും ഇടവേള ബാബു, മുകേഷ് ഇവരെ ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. ഇവർ പല കാര്യങ്ങളിലും ഇരട്ടത്താപ്പ് നയം തുടങ്ങിയതോടെ ഇവരെ അറഞ്ചം പുറഞ്ചം വെറുത്തു പോയി...
എന്നിക്കിപ്പോഴും അറിയാൻ പാടില്ല എന്ത് അഭിനയം കാഴ്ച്ചവെച്ചിട്ടാണ് ഇടവേള ബാബുവിനെ പോലെ ഒരു വേട്ടാവളിയനെ AMMA യുടെ തലപ്പത്ത് ഇരുത്തിയിരിക്കുന്നത് എന്ന്..🤷
കേരളമാണ് ഷമ്മി... പൊരുതി മരിക്കാൻ തയ്യാറാവുക. അല്ലാതെ സത്യം, ന്യായം, നീതി, ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട...സർക്കാർ, സമൂഹം, നീതിന്യായം, പ്രസ്ഥാനം, എങ്ങുനിന്നും ആശ്വാസം കിട്ടില്ല. അല്ലെങ്കിൽ സരിത നായർ ആവുക... 😝😝🙏🙏
മക്കളെ സിനിമയിലേക്ക് വിടാതിരിക്കുക അല്ല ഓപ്ഷൻ അവിടെയുള്ളവരുടെ മുഖം മൂടി വലിച്ചു കീറി ചവിട്ടി പുറത്താക്കി ചാണകം തളിക്കണം... അല്ലാതെ കലാരംഗത്തു വരാൻ താല്പര്യമുള്ളവരെ വിലക്കുകയും suffer ചെയ്യുന്നവരെ വ്യക്തിഹത്യ ചെയ്യുകയുമല്ല മാർഗം
പറഞ്ഞിട്ട് കാര്യം ഇല്ല ഷംസി,,,,,എത്ര പറഞ്ഞാലും കേൾക്കാത്ത കുറെ എണ്ണം,,, ഞാനും മോഹൻലാൽ,,, മമ്മൂട്ടി ആവേശത്തിൽ നടന്ന ആളാണ് പക്ഷേ ഒരു സത്യം ഞാൻ ചോദിച്ചപ്പോൾ ഞാൻ മാറാൻ തുടങ്ങി,,,, ഇവർ ആരുമല്ല എന്റെ വീട്ടിൽ അടുപ്പ് പുകയാൻ കാരണം എന്ന വസ്തുത,,,,,, ഇനിയും കുറേ പിള്ളേർ ഇവർക്കൊക്കെ വേണ്ടി ജയ് വിളിക്കുന്നു സ്വന്തം അമ്മയെയും അപ്പനെയും മറന്നിട്ടു ആണെങ്കിൽ പോലും
മോഹൻലാൽ തെറ്റുകാരൻ പെണ്ണ് പിടിയൻ എന്നൊക്കെ കുറേ പേര് പറയുന്നത് കേട്ടു.. ഒക്കെ.. Bt മമ്മൂട്ടി നല്ലവൻ എന്നും പറയുന്നു.. എങ്ങനെ🤔.. തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കുന്നവൻ ആണ് നല്ലവൻ.. അല്ലാതെ അത് കണ്ടിട്ട് മിണ്ടാതെ ഇരുന്ന് എന്തെങ്കിലും ആയിക്കോട്ടെ എന്ന് വെക്കുന്നവൻ തെറ്റിന് കൂട്ടുനിൽക്കുന്നവൻ തന്നെ ആണ് 🙏🙏🙏🙏
മാള അരവിന്ദൻ ചേട്ടനെ . അമ്മ സംഘടന സിനിമ യിൽ നിന്ന് വിലക്കിയപ്പോൾ പറഞ്ഞത്....സിനിമ യില്ലെങ്കിൽ ഞാൻ സീരിയൽ അഭിയിനിയ്ക്കും സീരിയൽ ഇല്ലങ്കിൽ ഞാൻ നാടകത്തിൽ അഭിനയിക്കും നാടകത്തിൽ നിന്ന് വിൽക്കിയാൽ ഞാൻ തബല വായിക്കും അതും വിലക്കിയാൽ എന്റെ ഭാര്യ യുടെ പഴയ സാരി കൂട്ടിക്കെട്ടി തെരുവ് നാടകം നടത്തും
@@azeemn2015 Suresh Gopi 24 varshamayi AMMA enna MAMA sankhadanayumayi oru reethilum collaboration chytitila matralla adehathe chadiche porathakiyata!! What are you trying to say?
സത്യം പറയുന്നവരെ ഒപ്പം നിർത്താൻ ആരും ഇല്ല. എല്ലാവരും കൂടി ചവിട്ടി താക്കും ' എന്തായാലും മലയാള സിനിമയിലെ കരുത്തുള്ള നടൻ തിലകനാണ്. മമ്മുട്ടിയും മോഹൻലാലും action ഉം മാസും കാണിച്ച് അഭിനയിക്കുന്നു. അദ്ദേഹം ഹോളിവുഡിൽ വരെ എത്തേണ്ടതായിരുന്നു എല്ലാവരും കുടി അദ്ദേഹത്തെ ഒതുക്കി. 😢😢
DILEEP ഇതിന്റെ ആശാൻ. ഇവരെ കൂട്ട് പിടിച്ചു തിലക്കാൻ sir ഇല്ലാതാക്കാൻ ശ്രമിച്ചു പക്ഷെ ആ മനുഷ്യന്റെ കണ്ണുനീർ അവന്റെ അടിവേര് തന്നെ ഇല്ലാതാക്കി ഇനി അവന്റെ നാശം വരാൻ പോവുന്നെ ഒള്ളു 💯💯
അമ്മ എന്ന് പേരിലെ ഉള്ളൂ ഈ സംഘടനക്ക്.. പ്രവർത്തിയിൽ ഇല്ല... ഇനിയും ഇതുപോലെ പ്രതികരിക്കാൻ കഴിയുന്നവർ ആ സംഘടനയിൽ ഉണ്ടാവും.. തങ്ങളുടെ കരിയർ, അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് പേടിച്ചു മിണ്ടാതിരിക്കാവും... ചിലർ പ്രതികരിക്കാത്തത് കൈനീട്ടം എന്ന നിലക്ക് അമ്മ ചില നടന്മാർക്ക് നൽകുന്ന സഹായം (ഇപ്പോളുണ്ടോന്നാവോ ) നിൽക്കുമോ എന്ന് ചിന്തിച്ചാവും ഒന്നും മിണ്ടാത്തത്.
ഏതോ ഒന്നോ രണ്ടോ പടത്തിൽ തല കാണിച്ചിട്ടുള്ള ഇടവേള ബാബു ഈ സംഘടനയുടെ തലപ്പത്തു ഇത്ര കാലം എങ്ങനെ ഇരുന്നു എന്ന് ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട്🤔ബിനാമി ആയിരിക്കും
തിലകന് തുല്ല്യം ഷമ്മി തിലകന്‍, ദിലീപിന് തുല്ല്യം വിജയ് ബാബു !!! അമ്മ എന്ന മാട്ട സംഘടന ദിലീപിനും വിജയ് ബാബുവും അടങ്ങുന്ന സ്ത്രീ പീഠകര്‍ക്കൊപ്പം !!! നേരും നെറിയുമുള്ളവരെ 'അമ്മ' ചവിട്ടി പുറത്താക്കും !!! അതാണ് മലയാള സിനിമാ ലോകം ...
മലയാളീ എന്നും വേട്ടക്കാരന്റെ ഒപ്പം എല്ലാത്തിനും കാരണം പ്രതികരണശേഷി ഇല്ലാത്ത നമ്മൾ . വേറെ എവിടെയെങ്കിലുമാണെങ്കിൽ ജനജീവിതം സത്‌സംഭിക്കില്ലേ ? പ്രതികരിക്കാത്ത ഓരോ നടിയും നടനും കുറ്റക്കാർ. അന്നും എന്നും ഇപ്പോഴും!!!
സിദ്ദിഖ് എപ്പോഴും സ്ത്രീകളെ abuse ചെയ്യുന്നവർക് ഒപ്പം ആണ്. കാരണം അയാളും അതിൽ killadi ആയിരുന്നു...അന്ന് ഒന്നും നടിമാർക് വലിയ voice ഒ ഇന്നത്തെ എത്ര പ്രതികരിക്കാനുള്ള സംവിധാനങ്ങളോ ഇല്ലായിരുന്നു അത് കൊണ്ട് മാത്രം കേസ് വരാതെ രക്ഷപെട്ടവൻ ആണ് സിദ്ധിq. അപ്പൊ അങ്ങനെ അല്ലേ വരൂ...
@lekshmi sreee idheham avarde അമ്മയുടെ അന്താരാഷ്ട്ര ചർച്ച വീഡിയോ എടുത്തു അത് തന്നെ 🤣 . സഹ പ്രവർത്തകയുടെ പീഡനത്തിൻ്റെ 🎥 ഷൂട്ട് ചെയ്തവർക്ക് ഒപ്പം പറയാൻ നൂറു തൊള്ള ആണ്...
എത്ര പാർട്ടികൾ, എത്ര സംഘടനകൾ. ഒരു ആശയത്തിൽ നിൽക്കുന്ന മറ്റൊരു സംഘടന പാടില്ല എന്നുണ്ടോ? ചങ്കൂറ്റമുള്ളവർ ചേർന്ന് AMMA ക്ക് ബദൽ രൂപപ്പെടുത്തുക. അതാണ് വേണ്ടത്.
"അമ്മ" എന്ന സങ്കടന മലയാള സിനിമയ്ക്ക് വലിയ ഗുണങ്ങൾ ഒന്നും ചെയ്യ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.. സത്യം തുറന്ന് പറയുന്നവരെയൊക്കെ അവർ വിലക്കും, അവർക്ക് സിനിമ ഇല്ലാണ്ടാക്കും, രഹസ്യമായി ദ്രോഹിക്കും. എത്ര ഉദാഹരണങ്ങൾ ക്യാപ്റ്റൻ രാജു, മാള അരവിന്ദൻ, വിനയൻ, തിലകൻ അങ്ങനെ എത്ര പേർ... ഇന്നലെ ഒരു പത്രവർത്ത കണ്ടു അമ്മയിൽ അംഗം ആകുന്നതിനുള്ള തുക 2,0,5000 ആക്കിയെന്ന്... നേരുത്തേ അത് 1 ലക്ഷ്മയിരുന്നു.. അത് കൂട്ടിയത് അവശത അനുഭവിക്കുന്ന സിനിമ കലാകാരന്മാരെ സഹായിക്കാനാണെന്നു... മലയാളത്തിൽ ശാരീരിക മികവുകൊണ്ട് തിളങ്ങിയ എക്കാലത്തെയും മികച്ചൊരു നടൻ ഉണ്ട് T. N. ബാലകൃഷ്ണൻ (പട്ടണപ്രവേശം സിനിമയിലെ പക്ഷിനിരീക്ഷകൻ ) അദ്ദേഹമൊക്കെ അവസാനകാലത്ത് എന്ത് ദുരിതമാണ് അനുഭവിച്ചത് ഇവർ ആരേലും തിരിഞ്ഞു നോക്കിയോ...ഈ സങ്കടന നാളെ മലയാള സിനിമയ്ക്കു വെല്ലുവിളയാകുന്നൊരു കാലം വിദൂരമല്ല , ഇതിൽ ചില അംഗങ്ങളുണ്ട് ഇവിടെ തന്നെ അങ്ങ് കടിച്ചുതൂങ്ങി കിടക്കും പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കില്ല.. പിന്നെ തിലകൻ സാർ പറഞ്ഞതുപോലെ ഇതിൽ ഒരു ലോബിയുണ്ട്... അത് ഈ അടുത്ത് ഒരു പുതുമുഖനടനും തുറന്നു പറഞ്ഞിരുന്നു പിന്നെ ആളുടെ വായ അടപ്പിച്ചു
മേലാളന്മാർ നട്ടുച്ചക്ക് ഇപ്പോ രാത്രി യാണ് എന്ന് പറഞ്ഞാൽ അധികാരത്തിനും സ്വന്തം താല്പര്യത്തിനും അതെ ഇപ്പൊ രാത്രിയും കറുത്ത വാവും ആണെന്ന് സമ്മതിച്ചു കൊടുക്കുന്ന കുറച്ച് ആണും പെണ്ണും കെട്ടവന്മാർ ഉണ്ടാകും നമ്മളെ അതിന് കിട്ടില്ല.... ഷമ്മി ഹീറോ യാടാ ❤❤
ഇന്നും എന്നും എപ്പോഴും നട്ടെല്ലുള്ള നടനാണ് തിലകൻ legent ആക്ടർ...നിങൾ ഒരു ജന്മം എടുത്താലും തിലകൻ sir that's respect ok അഭിനയിക്കുന്ന ഒരു സെക്കൻ്റ് സീൻ അഭിനയിച്ചു കാണിച്ചാൽ എൻ്റെ bussinusse 2000000 dirhams നിങ്ങൾക്ക് തരം....പറ്റുമോ
A M M A മാഫിയയാണെന്ന് അന്ന് തിലകൻ ചേട്ടൻ പറഞ്ഞു.. ഇന്ന് അത് സത്യമാണെന്ന് ജനങ്ങൾക്കും മനസിലായി..
അതിന്റെ കൂടെ വേറെ ഒരു കാര്യംകൂടെ പറഞ്ഞിട്ടുണ്ട്
ദിലീപ് വിഷം ആണെന്ന്
True👍👍👍
MAMA ആണ്.. അമ്മ അല്ല
.
@@ഒരുമനുഷ്യൻ-പ3ശ അതും ജനങ്ങൾക്ക് മനസിലായി
Oronum sathyamayi kondirikunu. Thulayatte maphiya club
അച്ഛനെപ്പോലെ ചങ്കൂറ്റമുള്ള ഞെഞ്ചുറപ്പുള്ള മകൻ 👏👏👏
Nice 👍
👍
സംസാര ശൈലിയും അതുപോലെ
നട്ടെല്ലും ചങ്കുറ്റവുമുള്ള നല്ലൊരു നടൻ❤️❤️
Thilkante makanaanu adalpam koodum
ഒരു പ്രതേക വിത്തുഗുണം ഉണ്ട് ഇവന്
He has an extra bone 🔥🔥🔥
ഇപ്പോൾ ഓക്കേ പക്ഷേ 2018ലെ കാര്യം പറയുന്ന ഭാഗം കേട്ടില്ലേ ആ സമയത്ത് നട്ടെല്ലിന് അല്പം വളവ് ഉണ്ടായിരുന്നില്ലേ? ഒരു ചോദ്യം മാത്രമാണ് കേട്ടോ
അപ്പന്റെയല്ലെ മോന്‍
Support Shammi
ഈ സംസാരം എല്ലാം കേൾക്കുമ്പോൾ തിലകൻ ചേട്ടനെ ഓർമ്മവരുന്നു♥️♥️😍😍😍♥️😍👍👍👍👍👍
True.. Same tone almost same voice🌟❤️
Yes exactly
ഒരു കാലത്ത് ഇന്നസെൻ്റിനെയും ഇടവേള ബാബു, മുകേഷ് ഇവരെ ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. ഇവർ പല കാര്യങ്ങളിലും ഇരട്ടത്താപ്പ് നയം തുടങ്ങിയതോടെ ഇവരെ അറഞ്ചം പുറഞ്ചം വെറുത്തു പോയി...
കാര്യം പറയുന്നവര്‍ പുറത്താകുന്നൂ .. Support ഷമ്മി തിലകന്‍ !!!
സിനിമയിൽ വില്ലൻ ജീവിതത്തിൽ ഹീറോ...ഷമ്മി ഹീറോ ആട....👍🏻💕
നിങ്ങൾ രണ്ടുമൂന്നു സ്ത്രീ പീഢനങ്ങൾ നടത്തീട്ട് വന്നിരുന്ന് സംസാരിക്കൂ .... അപ്പോൾ ഈ മാമാ സംഘടന നിങ്ങൾ പറയുന്നത് കേൾക്കുകയെങ്കിലും ചെയ്യും
😂
👍🏻👍🏻👍🏻
വെറുതെ പോലും അങ്ങനെ പറയേണ്ടതില്ല..
@OMANAMENON SAVAGE!! 🤣🔥
😅😅
Hema committee റിപ്പോർട്ട് വന്നതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ
yes
Yes, he is right just like his father. His sister is also speaking up now. Their father must be proud of them now.
ഉണ്ട്
വിനയൻ sir ആണ് ശരിയെന്നു മലയാളികൾ മനസിലാക്കിതുടങ്ങി...
ആകാശഗംഗ 2 അതിന് ഉദാഹരണമൊ 🤣🤣🤣
Njan pande manasilakkiyathanu... (U know what i mean😉)
ഒരുപാട് മുഖം മൂടികൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട്..
ഇവർചെയ്യുന്ന കഥാപാത്രങ്ങളെ അന്ധമായി വിശ്വസിക്കുന്ന പ്രേക്ഷരാണ് തെറ്റുകാർ....
Bro shammi thilakane ozhivakiya movie eatha?? Vinayante?
മാമാ നേതാക്കളുടെ പടങ്ങൾ പ്രേഷകർ ബഹിഷ്കരിക്കുക.. 👍👍
AMMA ---> MAMA 😂 Nice Wordplay 😃
Producers?
Well said
,athinu aaru kanum malayalam movie.jack and jill polulla padam alle.pinne oru mammotiyum lalum.ayyo vende.
@Solo Rider എന്താ ഇല്ലാതെ ഇപ്രാവശ്യം state അവാർഡ് കിട്ടിയ ആരെങ്കിലും MAMA യിൽ ഉണ്ടോ??????
എന്നിക്കിപ്പോഴും അറിയാൻ പാടില്ല എന്ത് അഭിനയം കാഴ്ച്ചവെച്ചിട്ടാണ് ഇടവേള ബാബുവിനെ പോലെ ഒരു വേട്ടാവളിയനെ AMMA യുടെ തലപ്പത്ത് ഇരുത്തിയിരിക്കുന്നത് എന്ന്..🤷
ഒരു യോഗ്യതയും ഇല്ല എന്നുള്ളതാണ് പുള്ളിയുടെ യോഗ്യത.
വേട്ടാവളിയൻ ആയവർക്ക് ആണ് യോഗ്യത 😂😂
😆😅😂😂😂
Pulli producer ento aani
എനിക്കുമറിയില്ല
ഈ സംഘടനയുടെ പേര് മാറ്റണം. വലിയ ബുദ്ധിമുട്ടു ഒന്നും ഇല്ല AMMA എന്ന അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി MAMA (മാമാ) എന്നാക്കിയാൽ മതി.
Movie association of malayalam actors.
Malayalam actors' movie association
ഈ ഷമ്മി Real ഹീറോയാടാ... 👍🏻👍🏻👍🏻👏🏻👏🏻👏🏻🙌🏻
Natell ulla achante natell ulla makan...salute u sir ..
സിനിമയിലെ നായകന്മർ വില്ലന്മരും സിനിമയിലെ വില്ലന്മാർ നായകരും ആവുന്ന കാഴ്ച
Late actor sreenath also..he maybe killed by this amma(mama) sangadana
കേരളമാണ് ഷമ്മി... പൊരുതി മരിക്കാൻ തയ്യാറാവുക. അല്ലാതെ സത്യം, ന്യായം, നീതി, ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട...സർക്കാർ, സമൂഹം, നീതിന്യായം, പ്രസ്ഥാനം, എങ്ങുനിന്നും ആശ്വാസം കിട്ടില്ല. അല്ലെങ്കിൽ സരിത നായർ ആവുക... 😝😝🙏🙏
ഷമ്മി ആണായി പോയി.
@@JSVKK അതിനു സ്കോപ് ഉണ്ടോയെന്നു AMMA യിൽ അന്നെഷിച്ചാലേ അറിയാൻ പറ്റു... 😝😝😝
Fact
@@im.jibeesh100 🙏
സത്യം... 🤷🏻♂️
Innocent & മുകേഷ്... അപ്പോ CPM ഭീഷണി👍. തിലകൻ ചേട്ടൻ മകൻ 👍👍
Poda mayire cpim antu chaytu
Tilakante athe expression and samsaram😮❤
ചങ്ക് ഉറപ്പുള്ള അച്ഛന്റെ മോൻ ആണ്..... അച്ഛൻ ഒരിക്കലും തൊറ്റി ട്ട് ഇല്ല... 👍👍👍അച്ഛൻ ആണ് സത്യം.
കലാഭവൻ മണി അഭിനയിക്കുന്ന പടത്തിൽ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞ മഹാ നടൻ ആണ് ഇന്നച്ചൻ.. പിന്നെയാ ഇദ് 🙄
Correct
Athe pandu ketitundu
Agane undavum, but ath viswasikkan vishamam, randu perudeyum fan ayath kond avam
@@vidya.B5997 orumich kuree padathil abhinayichitundalloo
Never,ethokke gossip aaanu.pulli entaylaum angane parayilla
സത്യം വിളിച്ചുപറയാന്‍ പറ്റ്വോ സക്കീര്‍ഭായിക്ക് . But i can.
ബലരാമന്‍ കൊണാര്‍ക്
പെണ്ണുപിടി,കള്ളുകുടി,കഞ്ചാവ്,ചീട്ടുകളി ഇതൊക്കെയാണ് അമ്മയിലെ ചിലരുടെ പരിപാടി,രക്ഷിതാക്കൾ ശ്രദ്ധിക്കുക മക്കളെ സിനിമയിലോട്ട് വിടുബോൾ ആലോചിക്കുക.
TRUE.....TRUE.,....
Sheri.shredhichu
മക്കളെ സിനിമയിലേക്ക് വിടാതിരിക്കുക അല്ല ഓപ്ഷൻ അവിടെയുള്ളവരുടെ മുഖം മൂടി വലിച്ചു കീറി ചവിട്ടി പുറത്താക്കി ചാണകം തളിക്കണം... അല്ലാതെ കലാരംഗത്തു വരാൻ താല്പര്യമുള്ളവരെ വിലക്കുകയും suffer ചെയ്യുന്നവരെ വ്യക്തിഹത്യ ചെയ്യുകയുമല്ല മാർഗം
ചാക്കോ മാഷിന്റെ കണക്ക് തെറ്റിയിട്ടില്ല💯 ...
ഒരു കാലം വരുമ്പോ മനസ്സിലാകും
നമ്മുടെ അച്ഛൻ തന്നെ ആണ് നമ്മൾ എന്ന്
ഈ സിനിമാ ലോബിയിലുള്ളവരുടെയോക്കെ പോട്ട പടങ്ങൾ 50തും100കോടി വരുമാനം ഉണ്ടാക്കി കൊടുത് സ്വന്തം കുടുംബം നോക്കതെനടക്കുന്ന കുറെ എണ്ണതിൻ്റെ കാര്യം
പറഞ്ഞിട്ട് കാര്യം ഇല്ല ഷംസി,,,,,എത്ര പറഞ്ഞാലും കേൾക്കാത്ത കുറെ എണ്ണം,,, ഞാനും മോഹൻലാൽ,,, മമ്മൂട്ടി ആവേശത്തിൽ നടന്ന ആളാണ് പക്ഷേ ഒരു സത്യം ഞാൻ ചോദിച്ചപ്പോൾ ഞാൻ മാറാൻ തുടങ്ങി,,,, ഇവർ ആരുമല്ല എന്റെ വീട്ടിൽ അടുപ്പ് പുകയാൻ കാരണം എന്ന വസ്തുത,,,,,, ഇനിയും കുറേ പിള്ളേർ ഇവർക്കൊക്കെ വേണ്ടി ജയ് വിളിക്കുന്നു സ്വന്തം അമ്മയെയും അപ്പനെയും മറന്നിട്ടു ആണെങ്കിൽ പോലും
Shammi thilakan good actor. The problem is that he is not part of any groups that play dirty games. He is independent like his father
എല്ലാ വാർത്തകളും കേട്ട് കഴിയുമ്പോൾ ബോധ്യമാകുന്നു ഷമ്മിയുടെ ഭാഗത്ത് മാത്രമാണ് ന്യായമെന്ന്.ഒരു മാമാ ചങ്കടനയും കുറേ വാഴകളും മറുഭാഗത്ത്.
ഇവിടെയുള്ള ജനങ്ങൾ സിനിമ എല്ലാം കാണാതിരുന്നാൽ മതി എന്നാൽ തീരാവുന്ന പ്രശ്നമേ ഇത് ഉള്ളൂ അമ്മയിൽ ഉള്ള എല്ലാറ്റിന്റെയുo അഹങ്കാരം പണ്ടാരടങ്ങും
അല്ലേലും എന്ത് സിനിമാ യ. ഇപ്പോഴും ഇറങ്ങിയത്. കുറെ കോമാളി വേശങ്ങൾ.
Next 10 yesrs ഉള്ളിൽ തീയേറ്റർ പൂടും like. പഴയ std isd പോലെ.
പിന്നെ ott ആയിരിക്
@@indian-ev1si Theatres have already shifted to making money from Tamil, Telegu and English movies.
@@indian-ev1si ee ott IL um ivaralle abhinayakunath?
നമ്മൾ തന്നെയല്ലേ അവന്മാരെ പൊക്കി കൊണ്ട് നടക്കുന്നത് പ്രധാനമന്ത്രിയെ കാണുന്നതിനേക്കാൾ ആവേശം അല്ലേ സൂപ്പർസ്റ്റാറുകളെ കാണുമ്പോൾ
Sports nu pradanyam nalkanam europ pole
ഈ ഇടവേളമാവു ആരാ മലയാള സിനിമയുടെ എന്ത് യോഗ്യതയാണ് അയാൾക്കുള്ളത് അമ്മ സംഘടനയുടെ തലപ്പത്ത് ഇരിയ്ക്കാൻ???
സൂപ്പർ നടൻമാർ പറയുന്ന എല്ലാം കേൾക്കുന്ന ഒരാൾ വേണം അതുകൊണ്ടാണ് ഇന്റർ വൽ ബാബുവിന് തെരഞ്ഞെടുത്തത് 😃
അത് തന്നെയാണ് അയാളുടെ യോഗ്യത... ഒന്നുമല്ലാതിരിക്കുക...
@@shebaabraham687 😀😀😀
ഇടവേള ക്ലബിന്റെ ഓണർ...
Correct
ശങ്കരാടി ചേട്ടനെ ഓർമ്മിപ്പിച്ചതിന് വളരെ നന്ദി.
ഹേമ കമ്മിറ്റി ശേഷം ആരേലും കാണുന്നുണ്ടോ 😂✌️
Yes😂
മോഹൻലാൽ തെറ്റുകാരൻ പെണ്ണ് പിടിയൻ എന്നൊക്കെ കുറേ പേര് പറയുന്നത് കേട്ടു.. ഒക്കെ.. Bt മമ്മൂട്ടി നല്ലവൻ എന്നും പറയുന്നു.. എങ്ങനെ🤔.. തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കുന്നവൻ ആണ് നല്ലവൻ.. അല്ലാതെ അത് കണ്ടിട്ട് മിണ്ടാതെ ഇരുന്ന് എന്തെങ്കിലും ആയിക്കോട്ടെ എന്ന് വെക്കുന്നവൻ തെറ്റിന് കൂട്ടുനിൽക്കുന്നവൻ തന്നെ ആണ് 🙏🙏🙏🙏
@Marcod12385 yes
Ellam mohanlal nu mathram preshnam
Mammootty pinne pakal manyan aay irikkalle
നട്ടല്ലില്ലാത്ത "മ" നടൻമാർ.. 😏 നട്ടെല്ലുള്ള അഛന്റെ മകൻ.🙂👍 Go ahead...
മാള അരവിന്ദൻ ചേട്ടനെ . അമ്മ സംഘടന സിനിമ യിൽ നിന്ന് വിലക്കിയപ്പോൾ പറഞ്ഞത്....സിനിമ യില്ലെങ്കിൽ ഞാൻ സീരിയൽ അഭിയിനിയ്ക്കും സീരിയൽ ഇല്ലങ്കിൽ ഞാൻ നാടകത്തിൽ അഭിനയിക്കും നാടകത്തിൽ നിന്ന് വിൽക്കിയാൽ ഞാൻ തബല വായിക്കും അതും വിലക്കിയാൽ എന്റെ ഭാര്യ യുടെ പഴയ സാരി കൂട്ടിക്കെട്ടി തെരുവ് നാടകം നടത്തും
Ys ഞാൻ ഇപ്പോ കണ്ടേ ഉള്ളൂ ആ video 🔥
ഒരു പ്രതേക വിത്തുഗുണം ഉണ്ട് ഇവന്
He has an extra bone 🔥🔥🔥
Bone🌚
Innachan alla athil suresh gopi inde pinna kurannam inde
@@azeemn2015 Suresh Gopi 24 varshamayi AMMA enna MAMA sankhadanayumayi oru reethilum collaboration chytitila matralla adehathe chadiche porathakiyata!! What are you trying to say?
Uwwa, uwwa uwwa
Bone alla Born*
ഇത്രേം ഗംഭീര നടനായിട്ടു കൂടെ വളരെ കുറച്ചു സിനിമകളിൽ മാത്രമേ ഇങ്ങേരെ കണ്ടിട്ടുള്ളു, കാര്യം ഇപ്പോഴാണ് മനസിലായത്...
സത്യം പറയുന്നവരെ ഒപ്പം നിർത്താൻ ആരും ഇല്ല. എല്ലാവരും കൂടി ചവിട്ടി താക്കും ' എന്തായാലും മലയാള സിനിമയിലെ കരുത്തുള്ള നടൻ തിലകനാണ്. മമ്മുട്ടിയും മോഹൻലാലും action ഉം മാസും കാണിച്ച് അഭിനയിക്കുന്നു. അദ്ദേഹം ഹോളിവുഡിൽ വരെ എത്തേണ്ടതായിരുന്നു എല്ലാവരും കുടി അദ്ദേഹത്തെ ഒതുക്കി. 😢😢
DILEEP ഇതിന്റെ ആശാൻ. ഇവരെ കൂട്ട് പിടിച്ചു തിലക്കാൻ sir ഇല്ലാതാക്കാൻ ശ്രമിച്ചു പക്ഷെ ആ മനുഷ്യന്റെ കണ്ണുനീർ അവന്റെ അടിവേര് തന്നെ ഇല്ലാതാക്കി ഇനി അവന്റെ നാശം വരാൻ പോവുന്നെ ഒള്ളു 💯💯
അമ്മ അല്ല ഒരു അമ്മായി അമ്മ യെ പോലെ ആണ് AMMA...മൂലം തങ്ങുന്ന ആള്‍ക്കാരെ യും സൂപ്പർ സ്റ്റാര്‍ നെയും മത്രം സപ്പോര്‍ട്ട് ചെയുന്ന AMMA...
He's powerful actor...mukesh character keralathil public full ariyam....verutha oru MLA post...
അമ്മ എന്ന് പേരിലെ ഉള്ളൂ ഈ സംഘടനക്ക്.. പ്രവർത്തിയിൽ ഇല്ല... ഇനിയും ഇതുപോലെ പ്രതികരിക്കാൻ കഴിയുന്നവർ ആ സംഘടനയിൽ ഉണ്ടാവും.. തങ്ങളുടെ കരിയർ, അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് പേടിച്ചു മിണ്ടാതിരിക്കാവും... ചിലർ പ്രതികരിക്കാത്തത് കൈനീട്ടം എന്ന നിലക്ക് അമ്മ ചില നടന്മാർക്ക് നൽകുന്ന സഹായം (ഇപ്പോളുണ്ടോന്നാവോ ) നിൽക്കുമോ എന്ന് ചിന്തിച്ചാവും ഒന്നും മിണ്ടാത്തത്.
ഏതോ ഒന്നോ രണ്ടോ പടത്തിൽ തല കാണിച്ചിട്ടുള്ള ഇടവേള ബാബു ഈ സംഘടനയുടെ തലപ്പത്തു ഇത്ര കാലം എങ്ങനെ ഇരുന്നു എന്ന് ഞാൻ പലപ്പോളും ചിന്തിച്ചിട്ടുണ്ട്🤔ബിനാമി ആയിരിക്കും
ബിനാമി അല്ല മാമ
Mama
തിലകന് തുല്ല്യം ഷമ്മി തിലകന്‍, ദിലീപിന് തുല്ല്യം വിജയ് ബാബു !!! അമ്മ എന്ന മാട്ട സംഘടന ദിലീപിനും വിജയ് ബാബുവും അടങ്ങുന്ന സ്ത്രീ പീഠകര്‍ക്കൊപ്പം !!! നേരും നെറിയുമുള്ളവരെ 'അമ്മ' ചവിട്ടി പുറത്താക്കും !!! അതാണ് മലയാള സിനിമാ ലോകം ...
മലയാളീ എന്നും വേട്ടക്കാരന്റെ ഒപ്പം എല്ലാത്തിനും കാരണം പ്രതികരണശേഷി ഇല്ലാത്ത നമ്മൾ . വേറെ എവിടെയെങ്കിലുമാണെങ്കിൽ ജനജീവിതം സത്‌സംഭിക്കില്ലേ ? പ്രതികരിക്കാത്ത ഓരോ നടിയും
നടനും കുറ്റക്കാർ. അന്നും എന്നും ഇപ്പോഴും!!!
Thilakan sir thankale orkkunnu ee nimisham.sir nte makan thanne👍
അമ്മ സംഘടന യിൽ കമ്മി ഭരണം ആണ് നടക്കുന്നത് നീതി ഒരിക്കലും ചേട്ടൻ പ്രതീക്ഷിക്കേണ്ട....
ആരെയും പേടിക്കാതെ സത്യങ്ങൾ വിളിച്ച് പറയാൻ പറ്റുമോ സക്കീർ ഭായിക്ക്...but i can..
കേട്ടറിവുകൾ ശരിയാണെങ്കിൽ സിദ്ധിക്ക് ആളൊരുകില്ലാടിയാണ് 💥
അവൻറെ ആദ്യ ഭാര്യ നല്ല സ്വഭാവം കാരണം ആത്മഹത്യ ചെയ്യുവാരുന്നു. അന്നത്തെ പ്രധാനനടിയാണ് കാരണം. അവൻ പിന്നെ മാഫിയായ്ക്കൊപ്പമല്ലേ നിൽക്കൂ.
പരമ ഡാഷ് ആണ്
@@sherin3896 adeda actress?
@@yoursnottruly shanthi krishna
സിദ്ദിഖ് എപ്പോഴും സ്ത്രീകളെ abuse ചെയ്യുന്നവർക് ഒപ്പം ആണ്.
കാരണം അയാളും അതിൽ killadi ആയിരുന്നു...അന്ന് ഒന്നും നടിമാർക് വലിയ voice ഒ ഇന്നത്തെ എത്ര പ്രതികരിക്കാനുള്ള സംവിധാനങ്ങളോ ഇല്ലായിരുന്നു അത് കൊണ്ട് മാത്രം കേസ് വരാതെ രക്ഷപെട്ടവൻ ആണ് സിദ്ധിq. അപ്പൊ അങ്ങനെ അല്ലേ വരൂ...
രണ്ടും നല്ല വിഷങ്ങളാണ് ഇന്നസെന്റും മുകേഷും .
കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമ്പോൾ നമ്മൾ ഇഷ്ടപെടുന്ന പല നടന്മ്മാരേയും വെറുത്തു പോകുമല്ലോ 🙄
Son of a real hero
Thilakan sir nu abhimanikkam, nattellulla makkal, kanu super mega vazhakal
@lekshmi sreee idheham avarde അമ്മയുടെ അന്താരാഷ്ട്ര ചർച്ച വീഡിയോ എടുത്തു അത് തന്നെ 🤣 .
സഹ പ്രവർത്തകയുടെ പീഡനത്തിൻ്റെ 🎥 ഷൂട്ട് ചെയ്തവർക്ക് ഒപ്പം പറയാൻ നൂറു തൊള്ള ആണ്...
എത്ര പാർട്ടികൾ, എത്ര സംഘടനകൾ. ഒരു ആശയത്തിൽ നിൽക്കുന്ന മറ്റൊരു സംഘടന പാടില്ല എന്നുണ്ടോ? ചങ്കൂറ്റമുള്ളവർ ചേർന്ന് AMMA ക്ക് ബദൽ രൂപപ്പെടുത്തുക. അതാണ് വേണ്ടത്.
ഷമ്മി എൻ്റെ സഹോദരിയുടെ സഹപാഠിയാണ്, തടിയൂർ NSS-ൽ. നന്നേ ചെറുപ്പം മുതൽ അറിയാം
@@DrVarughesePPeter so
തിലകന്റെ പ്രതിരൂപം ശക്തിപ്രാപിക്കുന്നു.അമ്മ'എന്ന പേര് മാറ്റി 'തിന്മ'എന്നാക്കാം.
വില്ലൻ ആയി അഭിനയിച്ച decent മനുഷ്യൻ
Shammi Thilakan 💖💖💖
"അമ്മ" എന്ന സങ്കടന മലയാള സിനിമയ്ക്ക് വലിയ ഗുണങ്ങൾ ഒന്നും ചെയ്യ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.. സത്യം തുറന്ന് പറയുന്നവരെയൊക്കെ അവർ വിലക്കും, അവർക്ക് സിനിമ ഇല്ലാണ്ടാക്കും, രഹസ്യമായി ദ്രോഹിക്കും. എത്ര ഉദാഹരണങ്ങൾ ക്യാപ്റ്റൻ രാജു, മാള അരവിന്ദൻ, വിനയൻ, തിലകൻ അങ്ങനെ എത്ര പേർ... ഇന്നലെ ഒരു പത്രവർത്ത കണ്ടു അമ്മയിൽ അംഗം ആകുന്നതിനുള്ള തുക 2,0,5000 ആക്കിയെന്ന്... നേരുത്തേ അത് 1 ലക്ഷ്മയിരുന്നു.. അത് കൂട്ടിയത് അവശത അനുഭവിക്കുന്ന സിനിമ കലാകാരന്മാരെ സഹായിക്കാനാണെന്നു... മലയാളത്തിൽ ശാരീരിക മികവുകൊണ്ട് തിളങ്ങിയ എക്കാലത്തെയും മികച്ചൊരു നടൻ ഉണ്ട് T. N. ബാലകൃഷ്ണൻ (പട്ടണപ്രവേശം സിനിമയിലെ പക്ഷിനിരീക്ഷകൻ ) അദ്ദേഹമൊക്കെ അവസാനകാലത്ത് എന്ത് ദുരിതമാണ് അനുഭവിച്ചത് ഇവർ ആരേലും തിരിഞ്ഞു നോക്കിയോ...ഈ സങ്കടന നാളെ മലയാള സിനിമയ്ക്കു വെല്ലുവിളയാകുന്നൊരു കാലം വിദൂരമല്ല , ഇതിൽ ചില അംഗങ്ങളുണ്ട് ഇവിടെ തന്നെ അങ്ങ് കടിച്ചുതൂങ്ങി കിടക്കും പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കില്ല.. പിന്നെ തിലകൻ സാർ പറഞ്ഞതുപോലെ ഇതിൽ ഒരു ലോബിയുണ്ട്... അത് ഈ അടുത്ത് ഒരു പുതുമുഖനടനും തുറന്നു പറഞ്ഞിരുന്നു പിന്നെ ആളുടെ വായ അടപ്പിച്ചു
മേലാളന്മാർ നട്ടുച്ചക്ക് ഇപ്പോ രാത്രി യാണ് എന്ന് പറഞ്ഞാൽ അധികാരത്തിനും സ്വന്തം താല്പര്യത്തിനും അതെ ഇപ്പൊ രാത്രിയും കറുത്ത വാവും ആണെന്ന് സമ്മതിച്ചു കൊടുക്കുന്ന കുറച്ച് ആണും പെണ്ണും കെട്ടവന്മാർ ഉണ്ടാകും നമ്മളെ അതിന് കിട്ടില്ല.... ഷമ്മി ഹീറോ യാടാ ❤❤
ഇദ്ദേഹം നല്ല പ്രൊഡ്യൂസർ ആണ് എങ്കിൽ ഇപ്പോൾ പ്രശ്നം ഉണ്ടാകില്ല... ഇല്ലെങ്കിൽ മമ്മൂട്ടി യോ മോഹൻലാൽ പോലെ ദിലീപ് പോലെ ആണ് എങ്കിൽ ഒരു പ്രശ്നം ഉണ്ടാകില്ല
Amma enna perum full thendithrangalum
I didn't like shammi Thilakan earlier. But now I respect him .
മുകേഷ് ഒക്കെ സിനിമയിൽ ഒക്കെ നായകൻ ബട്ട് ജീവിതത്തിൽ വൻ ഫ്രോഡ് ആണ്
ഷമ്മി hero ആട 👌👌
2024 kanunnavar undo?
Anyone watching in 2024
ഒന്നും ഇല്ലെങ്കിൽ ബലരാമൻ പൊളിയാണ് 🔥🔥🔥🔥
HEMA commision report vannathinu shesham kaanuna njan 😂
തിലകൻ പറഞ്ഞത് എല്ലാം സത്യമാകുന്നു
Shammi fans Adi like
ജനങ്ങൾ വിചാരിച്ചാൽ ഒരു നടനും പിന്നെ എഴുനേൽക്കില്ല
Shammi Hero aada hero 👍
ഹോമാ റിപ്പോർട്ട് വന്നത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😂😂
Yes😂
ധ്രുവം, പ്രജ, ഒക്കെ കണ്ട് നിങ്ങൾ പറയുമായിരിക്കും, ഷമ്മി വില്ലനാണെന്ന്.
പക്ഷേ, ഷമ്മി ഹീറോയാടാ, ഹീറോ.
Ipozhathe case nte idayil thanne ee video recommendation vannu😂
Mollywood ഇനി kozhiwood എന്നറിയപ്പെടും.
പണ്ട് തിലകൻ പറഞ്ഞത് എല്ലാം സത്യമായിരുന്നു എന്ന് തെളിഞ്ഞു 🔥 HEMA COMMITTE REPORT 2024🔥
സംഘടനാ തലപ്പത്ത് ഇരിക്കുന്നവർ രക്ഷപ്രവർത്തക പാർട്ടിയുടെ നേതാക്കൾ ആയാൽ അങ്ങനെയേ വരൂ...വരാൻ പാടൊള്ളൂ...
Shammi...hero
പെണ്ണുപിടിയന്മാരുടെയും അവരുടെ സിൽബന്ധികളുടെയും കൂട്ടായ്‌മ... അഥവാ 'മാമ' ക്ളബ്...
ചിരിച്ചുകൊണ്ട് നിക്കുന്ന premukare സൂക്ഷിക്കണം
ഇന്നും എന്നും എപ്പോഴും നട്ടെല്ലുള്ള നടനാണ് തിലകൻ legent ആക്ടർ...നിങൾ ഒരു ജന്മം എടുത്താലും തിലകൻ sir that's respect ok അഭിനയിക്കുന്ന ഒരു സെക്കൻ്റ് സീൻ അഭിനയിച്ചു കാണിച്ചാൽ എൻ്റെ bussinusse 2000000 dirhams നിങ്ങൾക്ക് തരം....പറ്റുമോ
വെറുതെ പൈസ കാര്യം പറയല്ലേ..youtube കമന്റ് നോക്കി വീട്ടിൽ ED വരും. 😊
Anyone after hema committee report effect?
ഹേമ കമ്മിറ്റി റിപ്പോർട്ട് ശേഷം വന്നവർ ഉണ്ടോ 😂
Tilakan chettante mon thanne 😍
മുകേഷ് ഗണേഷ് ഇന്നച്ചൻ ഇടവേള 😇😇പേരൊന്നും പുറത്തിവിടില്ല ഒരാൾ mla ഒരാൾ മന്ത്രി
ഇന്ന് സൂപ്പർസറ്റാറുകളെ പൊക്കിനടക്കുന്നവർക്ക് മാത്രമേ chance ഉള്ളൂ. അഭിനയിക്കാൻ അറിയാവുന്നവർക്കല്ല.
നട്ടെല്ലുള്ള അച്ഛന്റെ നട്ടെല്ലുള്ള മകൻ 💯
തിലകൻ, ശ്രീനിവാസൻ, വിനായകൻ ഇവരൊക്കെ ശരിയാണ് എന്ന് കേരളത്തിന് ബോധ്യം വന്ന് തുടങ്ങി.😅😅😅
നേരുള്ള നട്ടെല്ലുള്ള അച്ഛന്റെ മകൻ ❤️
Shammide samsaram kettapol nammude priyapeta thilakan sirney orthupoyi sound ore pole annu.ade boldness kittitund.hats off shammi
Like father like son 🔥
പൃഥ്വിരാജ് രാജ് നിലപാട് പറയുമ്പോൾ സംഘടനകൾക്ക് ആഹാ ഷമ്മി തിലകൻ പറയുമ്പോൾ ഓഹോ... ഇത് എന്ത് ന്യായം...!!
True 👍
Prithviraj ne oke mumb vilakiyatha sathyam film abinayichapo pinne epo pullide level vech kooduthal kalikan patila ath knd an
മുകേഷ് ഇന്നസെന്റ് ഗണേഷ് ഇടവേള ബാബു സിദ്ധിക്ക് ഇവർ വിഷങ്ങൾ
💯
2024ൽ കാണുന്നവർ
ഇപ്പോൾ ഒരുപാട് മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു😊🙌💯😇
അമ്മ ഒരു കോടി cmdrf ലേക്ക് സംഭാവന കൊടുക്കും അതോടെ വിവാദം തീരും 🤣
Thilakan Sir ❤️
Hema committe get me here
Thilkan sir 👏🙌🙏
ഒരു ഉഊച്ചാളിയെയും ഭയപ്പെടണ്ട ചങ്കു റ്റത്തോടെ മുന്നോട്ട് പോകണം 👍👍👍🌹🌹🌹