'പവർ ഗ്രൂപ്പുകൾ എല്ലാക്കാലത്തുമുണ്ട്, അതില്ലെന്ന് പറയാൻ ഞാൻ മണ്ടനായിരിക്കണം' | Krishnakumar

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 764

  • @പാഡിയിലെമണിനാദം-ശ2ത

    ചേട്ടൻ പറഞ്ഞത് 100% ശരിയാണ്👍🏼👍🏼👍🏼

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +10

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

    • @simongeorge5817
      @simongeorge5817 2 месяца назад +1

      S242😅​@@Zak-qh5tb

    • @arunkrishna628
      @arunkrishna628 2 месяца назад

      ​@@Zak-qh5tbAthinu

  • @mishalkoombara3940
    @mishalkoombara3940 2 месяца назад +332

    കൃഷ്ണകുമാർ അവർ പറയുന്നത് ശരിയാണ് 🌹🌹👍🏻

  • @asif2044
    @asif2044 2 месяца назад +214

    കൃഷ്ണകുമാർ നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ. നന്നായി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ യും മക്കളും ഭാഗ്യം ചെയ്തവരാണ്.

    • @CITIZEN-y5j
      @CITIZEN-y5j 2 месяца назад +5

      Pinne 😢😢😢...medal kodukkanam

    • @sajithmonparippally3233
      @sajithmonparippally3233 2 месяца назад +2

      Podo arelum enthelum paranjal apol nallavan ara ee nallavan Arum nallavarillaa ee lokathu 🙄

    • @Jude-u2b
      @Jude-u2b 2 месяца назад

      Iyal nallavanoo😂😂

    • @princesskunji
      @princesskunji 2 месяца назад

      Lol paid comment identify cheyyan ullu secret...Peru iduthitullu comments

    • @RtvRtv-d5p
      @RtvRtv-d5p 2 месяца назад

      World kozhi anu ivan

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 2 месяца назад +454

    വേറെ ആരെക്കാളും നന്നായിട്ട് സംസാരിച്ചു, well side sir 👍👍👍👍🎉🎉🎉🎉🎉🎉

    • @thalapathy68-x6g
      @thalapathy68-x6g 2 месяца назад +17

      ജഗതീഷും നന്നായാണ് സംസാരിച്ചത്.... ഇദ്ദേഹത്തെ പോലെ thanne

    • @pranavkaruthodi4523
      @pranavkaruthodi4523 2 месяца назад +6

      💯

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 месяца назад +1

      @@thalapathy68-x6g yes correct 👍👍👍😊

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 2 месяца назад +178

    നിങ്ങൾ വിചാരിക്കുന്നത് മാതിരിയല്ല ലോകം....നിങ്ങൾ സത്യസന്ധനാന്നു...അതുകൊണ്ടാണ് പരാജയപെട്ടത്.....

    • @MariyamJose
      @MariyamJose 2 месяца назад +6

      Nalla onamtharam racist anu athu kondu anu vtil irikune

    • @thank_you_universe_
      @thank_you_universe_ 2 месяца назад

      ​@@MariyamJoseangeru nair aanu..angerde wife ezhava..molu kettan povunne tamizhanem..avaru Christians muslims sc st ellarodum friendship und..
      Arodanu anger racism kaniche???
      Pandu ayalde kunjile kandathu paranatho???

    • @filmholic99
      @filmholic99 2 месяца назад +1

      ​@@MariyamJose ആരല്ല?

    • @poornimav7834
      @poornimav7834 2 месяца назад +3

      Sathyam...nalla manushyare alla evde jayipikunathe ..

    • @poornimav7834
      @poornimav7834 2 месяца назад +6

      ​​@@MariyamJoseRacist enna ardham ariyila en thonunu kutike....Varna vivechanam ano udeshichathe??? Allelum Nala manushyare alla evde vote chyune....Puli oradathum RACISM paranjitila...you should research racism and atleast find the exact meaning of racism

  • @princejohn1413
    @princejohn1413 2 месяца назад +224

    കൃഷ്ണകുമാർ നല്ല മനുഷ്യൻ ആണ്. അതുകൊണ്ട് സിനിമ ഇല്ല

  • @princeprabhakaran007
    @princeprabhakaran007 2 месяца назад +155

    Well said mr. കൃഷ്ണകുമാർ 👍🏻👍🏻

  • @josejose-je6xu
    @josejose-je6xu 2 месяца назад +402

    നല്ല വാക്കുകൾ ഇങ്ങനെ പ്രതികരിക്കണം 👏👏👏👏👏👏👏

    • @_kanchana_
      @_kanchana_ 2 месяца назад +2

      Uvva ayaalde bharyede vlogilund aadya prathikaranam😂

    • @immortalbeing196
      @immortalbeing196 2 месяца назад

      @@_kanchana_ enthonn prathikaranam ?

    • @naznin2281
      @naznin2281 2 месяца назад +2

      ​@@immortalbeing196 Hema committee reportine kaliyaakki kond oru dialogue.. Ennitt oru tholinja chiriyum.. Entho valiya comedy prnjath pole..

    • @immortalbeing196
      @immortalbeing196 2 месяца назад +1

      @@naznin2281 ha ha ath addheham parayunnath previous experience vechittanu . Oro commission oro samayam vannu undaki report kodukkum pakshe oru nadapadiyum undakilla .. ith pinneyum oru prahasanam aakum enna arthathil aanu parayunnath... allenkil Vallya samoohya snehi aayi irikkunna mammoottiyude okke thani niram purath varum..

  • @binugeorge9328
    @binugeorge9328 Месяц назад +3

    ഈ വിഷയത്തെ സംബന്ധിച്ച് ഞാൻ കണ്ട ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്ന്..👌👌👌

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +153

    സാർ പറഞ്ഞത് 10000% സത്യം മാത്രം... നട്ടെല്ലുള്ള മനുഷ്യൻ ആണ് താങ്കൾ ❤

  • @ittoopkannath6747
    @ittoopkannath6747 2 месяца назад +375

    ഹേമ കമ്മിറ്റി കൊണ്ട് ഗുണം കിട്ടിയത് യൂ ട്യൂബ്ർമാർക്കാണ്. സിനിമയുമായി ബന്ധപ്പെട്ടവരെ ഓരോ ദിവസം ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ ഒരു കൊല്ലം സുഖമായി പുട്ടടിക്കാം. എന്നാലും ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടുണ്ടാകില്ല

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 2 месяца назад +4

      ചോദിക്കുന്നത് സിനിമയിൽ ഉള്ളവരോട്. ഇവർക്ക് അഭിമുഖം കൊടുക്കുന്നവർ മാന്യന്മാർ. ഇയാൾ തന്നെ പറയുന്നു നാളെ എന്റെ പേര് പറയുമോ എന്ന്‌.

    • @Zak-qh5tb
      @Zak-qh5tb 2 месяца назад +7

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

    • @anupa1090
      @anupa1090 2 месяца назад +1

      Correct 🎉

  • @aryaraj7024
    @aryaraj7024 2 месяца назад +72

    Genuine person ❤
    നല്ല വിവരം ഉള്ളവരും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ...
    ഇങ്ങനെ ഉള്ളവർ നമ്മുടെ നാട് ഭരിച്ചിരുന്നെങ്കിൽ എന്ത് നന്നായേനെ
    നമ്മളെ പോലെ സാധാരണക്കാർ ടെ voice ആണ് ഇദ്ദേഹം ❤❤
    Respect.. 🙏🏻🎉

  • @joseki5481
    @joseki5481 2 месяца назад +71

    Krishnakumar very well said!

  • @josephdamian5359
    @josephdamian5359 2 месяца назад +124

    Well said 👏

  • @rehmathbeevi9193
    @rehmathbeevi9193 2 месяца назад +151

    True words

  • @rkaneesh
    @rkaneesh 2 месяца назад +101

    കളങ്കമില്ലാത്ത ഒരാൾക്ക് മാത്രമേ ഇങ്ങനെ തുറന്നു സംസാരിക്കാൻ പറ്റുകയുള്ളു

  • @Callmeaps
    @Callmeaps 2 месяца назад +104

    തെറ്റ് ചെയ്യാത്തവർക്ക് ഒറ്റക് സംസാരിക്കാൻ ഉള്ള ധൈര്യവും ആർജവവും ഉണ്ട്. തെറ്റ് ചെയ്തവർ കൂട്ടമായി വന്ന് ന്യായീകരിക്കാൻ നോക്കുന്നു

    • @Anna-ch8be
      @Anna-ch8be 2 месяца назад +3

      സത്യം

  • @shinemanohar9326
    @shinemanohar9326 2 месяца назад +25

    അഭിനന്ദനങ്ങൾ സാർ നല്ല മനുഷ്യർ എപ്പോഴും തഴയപ്പെടുന്നു 💕

  • @ansia9076
    @ansia9076 2 месяца назад +94

    100% correct ആയ കാര്യങ്ങൾ 👍🙏രണ്ടു പേരും തെറ്റുകാരാ 🙏...

  • @nishag10
    @nishag10 2 месяца назад +165

    Well said krishnakumar chetta👍

  • @Jani-zn3gw
    @Jani-zn3gw 2 месяца назад +89

    രാഷ്ട്രീയത്തോടൊട്ടും യോജിപ്പില്ല... പക്ഷേ പുള്ളി ടെ ധൈര്യം... അഭിപ്രായം.....👍👍👍

    • @FormeForU-f6p
      @FormeForU-f6p 2 месяца назад

      നിനക്കൊക്കെ പീഡിപ്പിക്കുന്ന മാരുടെ പാർട്ടിയിലെ താൽപര്യം കാണു

    • @Ma_ya_vi
      @Ma_ya_vi 2 месяца назад

      അങ്ങേരു ക്ലീൻ ആണ് manasilayo.... ഇതിൽ കുറച്ചെങ്കിലും നേരെ സംസാരിച്ചത് നിങ്ങൾക്ക് യോജിപ്പില്ല എന്ന് പറഞ്ഞ് രാഷ്ട്രീയക്കാർ ആണ്.... അല്ലാത്ത കപട mathetharanmar എല്ലാം അസ്സൽ പെണ്ണ് പിടിയന്മാർ തന്നെ

    • @sabarisree9705
      @sabarisree9705 2 месяца назад +1

      എനിക്കുംതോന്നി

  • @Ranbidulay123
    @Ranbidulay123 2 месяца назад +66

    അടിപൊളി ചേട്ടാ
    ഉള്ളത് തുറന്നു പറഞ്ഞു 👏🏻👏🏻👏🏻👏🏻👏🏻

  • @jishavijay256
    @jishavijay256 2 месяца назад +162

    True words sir

  • @faisallatheef6641
    @faisallatheef6641 2 месяца назад +6

    ഇപ്പോ നിങ്ങളോട് ഒരു ബഹുമാനം തോന്നുന്നു. അന്തസ്സ് ❤️❤️❤️❤️

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 месяца назад +90

    മടിയിൽ കനം ഇല്ലാത്ത നടൻ 🔥👍🏻..

    • @ShanavasShaanu
      @ShanavasShaanu 2 месяца назад

      വീട്ടിലെ ആളുകളുടെ എണ്ണം നോക്കിയാൽ അതിനുള്ള കാരണം മനസ്സിലാവും.. 😜😜

    • @sanalmkdmechanic6448
      @sanalmkdmechanic6448 2 месяца назад

      @@ShanavasShaanu 😝🤚

  • @ranjith8898
    @ranjith8898 2 месяца назад +12

    After two decades, KrishnaKumar rocks.❤🎉

  • @Abhiragnar
    @Abhiragnar 2 месяца назад +890

    ഇയാളുടെ രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പില്ലെഗിലും ഇയാൾ പറയുന്ന കാര്യങ്ങളോട് ഞാൻ യോജിക്കുന്നു

    • @FVivekBNair
      @FVivekBNair 2 месяца назад +51

      Bjp ❤

    • @gamercom6190
      @gamercom6190 2 месяца назад +67

      iyalude rashtreeyavum oru nal ningal yogikkum

    • @sreerag3354
      @sreerag3354 2 месяца назад +52

      ഈ പറഞ്ഞത് തന്നെ അല്ലെ ഇയാളുടെ രാഷ്ട്രീയം

    • @ptsp4313
      @ptsp4313 2 месяца назад

      ബിജെപി... ഇത് തലച്ചോർ ഉള്ളവരുടെ പാർട്ടിയാണ്... അത് നിങ്ങൾക്ക് ദഹിക്കില്ല

    • @SanalThobias
      @SanalThobias 2 месяца назад +27

      ഇയാൾ നീറ്റ് മനുഷ്യനാണ്. ഉള്ളകാര്യമാണ് ഇദ്ദേഹം പറയുന്നത്.

  • @devarajr3571
    @devarajr3571 2 месяца назад +80

    Correct 💯

  • @awareb4beware
    @awareb4beware 2 месяца назад +52

    വാക്കുകൾ 🔥❤ Great Analysis Sir

  • @MSAN462
    @MSAN462 2 месяца назад +4

    i loved the way he spoke and whatever he said is right ..

  • @vijayalekshmim2202
    @vijayalekshmim2202 2 месяца назад +44

    True words🥰

  • @londonboy8854
    @londonboy8854 2 месяца назад +20

    Excellent speech by Krishna Kumar

  • @akshailal4600
    @akshailal4600 2 месяца назад +18

    I am support krishnakumar 👍👍👍🤝🤝🤝

  • @justaguy3956
    @justaguy3956 2 месяца назад +44

    ഈ വിഷയത്തിൽ ഏറ്റവും മികച്ച പ്രതികരണം നടത്തിയത് ഇദ്ദേഹമാണ്. സുരേഷ് ഗോപിയെ പോലത്തെ കുഞ്ഞു കുട്ടികളെ ജയിപ്പിക്കുന്ന സ്ഥലത്ത് ഇദ്ദേഹം ആയിരുന്നു ജയിക്കേണ്ടത്

    • @jyothijayakrishnan6185
      @jyothijayakrishnan6185 2 месяца назад +11

      സുരേഷ് ഗോപി ഇതൊക്ക വര്ഷങ്ങള്ക്കു മുന്നേ പറഞ്ഞതാണ്,,,, അമ്മ സംഘടനയിൽ നിന്നും അദ്ദേഹം പോയതും ഇതൊക്കെ കൊണ്ട് തന്നെ ആണ്,,,

    • @justaguy3956
      @justaguy3956 2 месяца назад

      @@jyothijayakrishnan6185 ഒരിക്കലും ഇല്ല. പോയി പുള്ളിയുടെ പ്രതികരണം നോക്കു.."ഞാൻ ഇപ്പോൾ അമ്മയിൽ ഇല്ല. അത്കൊണ്ട് എനിക്കറിയില്ല" എന്നാണ് പറഞ്ഞത്

  • @lailathayyath2719
    @lailathayyath2719 2 месяца назад +2

    വളരെ വളരെ ശരിയാണ് പറഞ്ഞത് ❤

  • @anilpalliyil4774
    @anilpalliyil4774 2 месяца назад +78

    സിനിമാ രംഗം ഒരു പറ്റം ആ ഭാസന്മാരുടെ കൈയിൽ ഒതുങ്ങുന്നു എന്നത് ആശാസ്യമല്ല

    • @Zak-qh5tb
      @Zak-qh5tb 2 месяца назад

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

  • @user-123_53hf
    @user-123_53hf 2 месяца назад +30

    This is the best response I've heard so far from anyone in both Malayalam film industry and politics....though I'm typically not interested in his politics👌👌

  • @Ashikbh123
    @Ashikbh123 2 месяца назад +82

    ഇവൻ കലക്കി ❤

    • @salilar.a5651
      @salilar.a5651 2 месяца назад +3

      മര്യാദക്ക് സംസാരിക്കു... 🙄

  • @Shaluvlogs123
    @Shaluvlogs123 2 месяца назад +248

    സിദ്ധിക്ക് ന്റെ സോഫയിൽ ഉള്ള ഇരുപ്പ് കണ്ടോ കൂട്ടത്തോടെ ഒരു സോഫയിൽ ഗാങ് ആയി. അതിന്റെ അർത്ഥം മാധ്യമങ്ങളെ ഉള്ളിൽ നല്ല പോലെ ഭയക്കുന്നു...എന്നാണ്

    • @josejose-je6xu
      @josejose-je6xu 2 месяца назад +17

      അതെ അവൻ വീണൊണ്ടം കിടന്ന് ഉരുളുകയാണ് 🤣🤣🤣🤣🤣🤣🤣🤣അവനൊക്കെ ഉണ്ട് 🤣🤣🤣🤣പതിനഞ്ചു പേരിൽ ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣

    • @shijisuzanne6497
      @shijisuzanne6497 2 месяца назад +7

      പിന്നേ കോപ്പ് ആണ്.. അടുത്ത ഒരു വിഷയം വരുന്നത് വരെയേ ഇതിന് ആയുസ് ഉള്ളു

    • @aluk.m527
      @aluk.m527 2 месяца назад +1

      ഇനി എങ്ങനെയൊക്കെ ഇരിക്കണം യേമാനേ

    • @rohithakr5609
      @rohithakr5609 2 месяца назад +3

      Koottathode Ulla iruppu Kandapol manasilaayi avarkku naanakedum Bhayavum undennu....Jagdeesh confident aanu...kaaranam he is good

  • @unnick1183
    @unnick1183 2 месяца назад +11

    കൃഷ്ണകുമാർ നിലപാടുകളുടെ വ്യക്‌തിത്വം 👍

  • @farooquefrk8204
    @farooquefrk8204 2 месяца назад +22

    Exactly 💯✔️

  • @abhilashkrishnan1693
    @abhilashkrishnan1693 2 месяца назад +1

    The most realistic opinion of a film artist. His perspectives on people and society are always so correct. The experience he shared is a shameful reality of these times, where women are compromising their honour for the greed of success and wealth. It's ok Sir, you did the right thing.
    Not all the women who make these allegations can be true.. some of them will close the case when they get the money they want from accused. But yes the real victims may persist for justice.

  • @vittalg5033
    @vittalg5033 2 месяца назад +4

    That the definition of a true man, he is okay with his flaws and working on improving it, hats-off sir

  • @shanavashabeebulla3725
    @shanavashabeebulla3725 2 месяца назад +57

    True word

  • @komalkomalnairvly
    @komalkomalnairvly 2 месяца назад +12

    Sir നന്ദി 🙏🙏🙏

  • @sharafrv
    @sharafrv 2 месяца назад +8

    നന്നായി പറഞ്ഞു 👍

  • @sminin4495
    @sminin4495 2 месяца назад +92

    Kk is a genuine person.

    • @binoybruno2418
      @binoybruno2418 2 месяца назад

      വർഗീയ പറി 😂🤌

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +17

    *no one can replace krishnakumar🔥*

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 2 месяца назад +5

    U r perfectly right Mr krishnakumar

  • @arjunmenon1182
    @arjunmenon1182 2 месяца назад +17

    Trustworthy opinion, this is happening in film industry 👍

  • @KUNJAVA-o8i
    @KUNJAVA-o8i 2 месяца назад +27

    ഇതാണ് സത്യം

  • @KPSurendran-l2d
    @KPSurendran-l2d 2 месяца назад +5

    കൃഷ്ണകുമാർഇത്രയും പറഞ്ഞതുകൊണ്ട് ഒരു വാക്ക്
    ഒരു കാരണവശാലും നടികൾക്ക്
    അനുകൂലമായി ഒരു നിലപാട് എടുക്കരുത്. അതിന് പോലീസ് കോടതിയിൽ പരാതി കൊടുത്താൽ പോലീസും ഇടപെടും കോടതിയുടെ ഇടപെടും. ഒരു വ്യക്തികളും ഇടപെടരുത്. അവർ ഒന്നാകും
    സഹായിച്ചവർ. സഹായിച്ച.... വടിയാകും. നിങ്ങൾ ഏതു നടിയെ സഹായിക്കാൻ വേണ്ടി
    പ്രശ്നത്തിൽ ഇടപെട്ടു. ഒന്നായി കൊണ്ട്. ആ നടിയെ കൊണ്ട്. താങ്കൾ പീഡിപ്പിച്ചു എന്ന് പരാതി ഉണ്ടാക്കും
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ❤

  • @osologic
    @osologic 2 месяца назад +21

    Excellent ടോക്ക്.

  • @nijijossy1512
    @nijijossy1512 2 месяца назад +9

    Krishnakumar is speaking correct

  • @sahadachalil2708
    @sahadachalil2708 2 месяца назад +10

    We respect you krishna kumar sir

  • @MKGhumen
    @MKGhumen 2 месяца назад +20

    Yes correct

  • @nisha.cm123
    @nisha.cm123 2 месяца назад +18

    Good krishnakumar sir

  • @niroopas5858
    @niroopas5858 2 месяца назад +1

    A perfect human ❤ what he said is absolutely right .. katta support to Krishnakumar sir

  • @arunkrishnan1228
    @arunkrishnan1228 2 месяца назад +13

    അണ്ണൻ്റെ എല്ലാവരും കൂടി ഒതുകി കളഞ്ഞത അണ്ണൻ്റെ summer palace 🔥

  • @sugathanb.k2768
    @sugathanb.k2768 2 месяца назад +18

    Well said 🙏👍

  • @NurseNclex-RNstudy
    @NurseNclex-RNstudy 2 месяца назад +21

    There are so many good men around us, they do the right thing no matter what situation. May be they are not heroes in movies,may be they are not famous, but they are heroes in real life. Respect for them for their moral values in a society where perversion is the norm. Those people are the reason why our society still has hope.

  • @kadherhamza7748
    @kadherhamza7748 2 месяца назад +62

    Good talk

  • @SebastianAndrewMorris
    @SebastianAndrewMorris 2 месяца назад +28

    WELL SAID...

  • @antonyalex3143
    @antonyalex3143 2 месяца назад +45

    Krishnettan poli

  • @bvlal86
    @bvlal86 2 месяца назад

    Your absolutely right ❤

  • @rahmathnisa8956
    @rahmathnisa8956 2 месяца назад +18

    Well said

  • @shaji7718
    @shaji7718 2 месяца назад +114

    രാഷ്ട്രീയപരമായി ഇദ്ദേഹത്തോട് യാതൊരു യോജിപ്പ് ഇല്ലാത്ത വ്യക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ ഇദ്ദേഹം പറഞ്ഞത് 100% കറക്റ്റ്

    • @User123_00__
      @User123_00__ 2 месяца назад

      ​@@binoybruno2418Ayirikkam pakshe paryunnathil ponit unddegil ath nammal accept cheyyanam

    • @vishnur4776
      @vishnur4776 2 месяца назад

      ​@@binoybruno2418ഏറ്റവും ടോക്സിക് മമ്മൂട്ടി ആണ്

    • @hredyakj3191
      @hredyakj3191 2 месяца назад +5

      ​@@binoybruno2418 do you know what is the meaning of toxic? Don't spit random words picked up from social media

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +7

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤കൃഷ്ണ കുമാർ❤BJP❤

  • @salilasadanand4548
    @salilasadanand4548 2 месяца назад +52

    കറക്റ്റ് 100%

  • @tonyfrancis2053
    @tonyfrancis2053 2 месяца назад +30

    Krishna Kumar പറഞ്ഞതാണ് കാര്യം. Power group ുകൾ undu...pakshe avar mostly പുഴുകുത്തുകൾ aannu...allathe പ്രമുഖര് എല്ലാ. പ്രമുഖര് ഇപ്പോഴും ഇമേജ് conscious ആണ്.

  • @sajikeral
    @sajikeral 2 месяца назад

    Well Said!

  • @Setfreevoice
    @Setfreevoice 2 месяца назад +13

    I think he is correct though his political ideology is not acceptable. Big salute

    • @nikhilmohan2404
      @nikhilmohan2404 2 месяца назад +16

      *’not acceptable to me’ ennu thiruthunnathu nallathavum.. athu accept cheyyunna othiri per ivide undu…

    • @ArunSCool
      @ArunSCool 2 месяца назад

      👍🏻​@@nikhilmohan2404

    • @amalksuresh286
      @amalksuresh286 2 месяца назад +3

      Not acceptable to you. Acceptable to many others

  • @shiriyams129
    @shiriyams129 2 месяца назад +3

    Krishna Kumar is 💯 correct 👍

  • @Pavithrajayadev04
    @Pavithrajayadev04 2 месяца назад +1

    Well said!!🤍

  • @mersonchristopher7804
    @mersonchristopher7804 2 месяца назад +40

    15 കോഴികളെയും (സിനിമ, അമ്മ ) യിൽ നിന്ന് പിരിച്ചു വിടണം. നടപടി ഉണ്ടാക്കില്ല അതാ അവരുടെ ശക്തി..

  • @udayammaanandan9698
    @udayammaanandan9698 2 месяца назад

    Mr. Krishnakumar sir, u r correct

  • @shy384
    @shy384 2 месяца назад +8

    എന്തൊരു വ്യക്തിത്വം...❤

  • @drmrchandran
    @drmrchandran 2 месяца назад +12

    Big salute

  • @deyanandanvaliyedath4214
    @deyanandanvaliyedath4214 2 месяца назад

    നമസ്തേ krishnakumarji All the best

  • @karuns.sekhar846
    @karuns.sekhar846 2 месяца назад +157

    ഈ റിപ്പോർട്ടിൽ പറയുന്ന 15 പവർ കോഴികൾ ആരാണെന്ന് സര്ക്കാര് വെളിപ്പെടുത്തണം

    • @BhavadasMR
      @BhavadasMR 2 месяца назад +28

      No 1,kollam MLA

    • @karuns.sekhar846
      @karuns.sekhar846 2 месяца назад +26

      ​@@BhavadasMRഒരാൾ കൂടിയുണ്ട് പത്തനാപുരം എംഎൽഎ 😂

    • @muhammednabhan3785
      @muhammednabhan3785 2 месяца назад +10

      Konesh kumar
      Kollam ambassador

    • @Kutti1234-q1w
      @Kutti1234-q1w 2 месяца назад +4

      നാൻ മുകേഷ് ഗണേഷ് ഞങ്ങൾ ഒരു belt

    • @shaan2016
      @shaan2016 2 месяца назад

      Main ikkkka

  • @Hyy363
    @Hyy363 2 месяца назад +1

    നല്ലൊരു മനസിന്‌ ഉടമ.
    വ്യക്തത ഉള്ള അർത്ഥവത്തായ വാക്കുകൾ.

  • @menonsdevadas
    @menonsdevadas 2 месяца назад

    Correct situation explained.....

  • @harishmr864
    @harishmr864 2 месяца назад +3

    This time spitting true facts 👏👏

  • @chinthatube9188
    @chinthatube9188 2 месяца назад +1

    100% ശരി. ഇക്കാര്യത്തിൽ ഇതിനപ്പുറം പറയാൻ ഒന്നുമില്ല

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 месяца назад +2

    കൃഷ്ണകുമാർ ജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് നട്ടെല്ലുള്ള നിലപാട്

  • @nikeshmohan7668
    @nikeshmohan7668 2 месяца назад +1

    പുള്ളി ഉള്ളകാര്യങ്ങൾ ഉള്ളതുപോലെ തന്നെ പറഞ്ഞു... ഇങ്ങേരു നേരായുള്ള വ്യക്തിയാണ്....മുകേഷിനെ പൊലുള്ളവർ ഇങ്ങേരുടെ കാലുകഴുകിയ വെള്ളം കുടിക്കയണം..

  • @princejohn1413
    @princejohn1413 2 месяца назад +3

    Well said krishnakumar

  • @santhoshk.andrews7002
    @santhoshk.andrews7002 2 месяца назад +1

    ❤❤❤....big salute 👏... Krishna Kumar 😅... you said it boldly 🎉🎉🎉

  • @jismary915
    @jismary915 2 месяца назад +10

    KK Sir very genuine 💕

  • @gopakumarmadhav7727
    @gopakumarmadhav7727 2 месяца назад

    100% True well done 👏🏽👏🏽👏🏽👏🏽

  • @snehathumbi1
    @snehathumbi1 Месяц назад

    💯 very true

  • @manishmohan6373
    @manishmohan6373 2 месяца назад

    100/ correct sir ❤

  • @saradhamk1853
    @saradhamk1853 2 месяца назад

    Koodeviday seril krishnakumar sir🙏🙏🙏

  • @treasashijo858
    @treasashijo858 2 месяца назад +1

    Very correct observation

  • @harishkumar780
    @harishkumar780 2 месяца назад +1

    Very sensible 👍🏻

  • @VeenaSidharthvj
    @VeenaSidharthvj 2 месяца назад +1

    Great analysis🎉it is the best response i have heard.❤

  • @ElsiMohanYes
    @ElsiMohanYes 2 месяца назад

    💯 Truth

  • @sujithsuji8591
    @sujithsuji8591 2 месяца назад +4

    Iyalude rashtreeyam thalpparyam illenkilum,,, ee react cheytha reethi, aaa talk. 👏Well said bro👍👏

  • @rnu8117
    @rnu8117 2 месяца назад +1

    Well said❤

  • @eyememyself6307
    @eyememyself6307 2 месяца назад +2

    First time sir. Feeling respect to you