യെച്ചൂരിയുടെ ഭൗതിക ശരീരം വീട്ടിൽ, അവസാനനോക്ക് കാണാൻ ഇപ്പോഴും നിരവധി ആളുകൾ | Sitaram Yechury

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 58

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Месяц назад +3

    ആദരാഞ്ജലികൾ സാർ ❤️💐🙏🏻ശരീരം പോലും ഈ രാജ്യത്തിനു നൽകി...ഇല്ല... ഇല്ല...മരിക്കുന്നില്ല...ജീവിക്കുന്നു... ഞങ്ങളിലൂടെ...❤🙏🏻💐

  • @shaaradi
    @shaaradi Месяц назад +10

    ഉയർന്ന ചിന്തയും, ലളിത ജീവിതവും ഒരു real communist ജീവിക്കുന്നത് അങ്ങനെയായിരിക്കണം 🚩🚩🚩🚩🚩red salute 🚩🚩🚩🚩🚩

  • @sobhanaravi8213
    @sobhanaravi8213 Месяц назад +7

    ലാൽ സലാം സഖാവെ🌹🙏🌹🌹🙏

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 Месяц назад +9

    വെറും simple person. ആദരാജ്ഞലികൾ 🌹

  • @muhammadsafeer1408
    @muhammadsafeer1408 Месяц назад +6

    🌹🌹🌹🌹🌹🌹
    "*ഇത് സീതാറാം യെച്ചൂരിയുടെ ജെഎൻയു* *പ്രിയപ്പെട്ട സഖാവിന്*
    *അവർ ഉറക്കെ ഉച്ചത്തിൽ വിളിച്ചു*
    *റെഡ് സല്യൂട്ട്* 🚩
    *റെഡ് സല്യൂട്ട്*, 🚩
    *റെഡ് സല്യൂട്ട്*🚩
    *ഒരു ദശകമിവിടെ ഇത് വിടച്ചൊല്ലി*
    *മറയുന്നു*
    *ഒരു പൂമരക്കാറ്റ് പെയ്ത പോലെ*
    *നിറയെ ചുവന്ന പൂക്കള്‍*
    *പാതയില്‍* *സമരങ്ങള്‍* *തന്‍*
    *മുദ്രകള്‍*..... ✊️
    *വിട നൽകി JNU*...
    🌹🌹🌹🌹🌹🌹🌹

  • @prabhakarantprabha9330
    @prabhakarantprabha9330 Месяц назад +7

    ഇതുപോലെയായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരൻ

  • @ranjithasurya4626
    @ranjithasurya4626 Месяц назад

    Red salute to Comrade..... you are always alive in struggle those who will fight for justice Comrade.....

  • @Shaannoonu
    @Shaannoonu Месяц назад +7

    കേരളത്തിലെ പല വ്യാജ കമ്മ്യൂണിസ്റ്റുകാരും കോടികൾ സാമ്പാദിച്ചപ്പോൾ യെച്ചൂരിക്ക് ഇടപെടാൻ സാധിച്ചില്ല പലപ്പോഴും അദ്ദേഹത്തിന്റെ കംഫർട് സോണിൽ ആ നല്ല കമ്മ്യൂണിസ്റ്റ്‌ കാരൻ സഞ്ചരിച്ചു

  • @aishashameer7130
    @aishashameer7130 Месяц назад +7

    കമ്യൂണിസ്റ്റു പാർട്ടിയ്ക്ക് മാത്രമല്ല മതേതര ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിലമതിക്കാനാവാത്ത മുന്നണിപ്പോരാളി ❤
    സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ നികത്താനാവാത്ത വിടവ്😢
    പകരം വെയ്ക്കാനില്ലാത്ത വിപ്ലവ തേജസ്സ് 😢
    ലാൽസലാം സഖാവേ 💪💪💪🌹🌹🌹

  • @rajujacob5316
    @rajujacob5316 Месяц назад +4

    Tearful painful Depart in Love Honor and Gratitude Dear Comrade. For working with Poor and Working Class

  • @pbsajeev2203
    @pbsajeev2203 Месяц назад +4

    പ്രണാമം 🌹🙏🏽🌹

  • @rkpillairk2123
    @rkpillairk2123 Месяц назад +3

    Pranamam

  • @rajujacob5316
    @rajujacob5316 Месяц назад +4

    STY Ji is the Pope of Simple Life

  • @sreejith3051
    @sreejith3051 Месяц назад +3

    I ❤sir

  • @Vijayan-nf9ig
    @Vijayan-nf9ig Месяц назад

    മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിക്കയും മരണാനന്തരം ശരീരം പഠനത്തിന് സമർപ്പിക്കയും ചെയ്ത സഖാവേ ലാൽ സലാം

  • @aarocks328
    @aarocks328 Месяц назад +6

    ഇതാണ് അവസാനം ഓരോ കമ്മ്യൂണിസ്റ്റുകാരനും എന്നു ജനം അറിയും കുറച്ചു താമസിച്ചു

  • @karthikakrishna1302
    @karthikakrishna1302 Месяц назад +1

    Red salut 💪🏿💪🏿

  • @kadhayanam5721
    @kadhayanam5721 Месяц назад +2

    ലാൽസലാം പ്രിയ സഖാവേ❤

  • @dinu5064v
    @dinu5064v Месяц назад +5

    Red salute ❤❤❤

  • @prasadvalappil6094
    @prasadvalappil6094 Месяц назад +2

    ❤❤❤

  • @prabhakarantprabha9330
    @prabhakarantprabha9330 Месяц назад +3

    ജീവിക്കുന്നു കമ്മ്യൂണിസ്റ്റുകളുടെ കൂടെ മരിചിട്ടില്ല🌹

  • @wastecaremanagement1703
    @wastecaremanagement1703 Месяц назад +1

    😢🙏🏻

  • @prakashmathew9769
    @prakashmathew9769 Месяц назад

    Heart felt condolences 😢😢😢

  • @prakashmathew9769
    @prakashmathew9769 Месяц назад

    True Leader never dies 😢😢😢😢

  • @kohinoorplastictrading350
    @kohinoorplastictrading350 Месяц назад +1

    😢😢😢😢😢

  • @PlanB122
    @PlanB122 Месяц назад +1

    കാൾ മാർക്സിനെ ജീവിതത്തിലും പകർത്തി സഖാവ്🌹

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад +1

    ഒരു, കാലഘട്ടത്തിന്റെ സമാപനം.
    രാജ്യത്തെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പഴയ കാല സഖാക്കളുടെ ചിത്രത്തിന്റെ കൂടേ സഖാവ് സീതാരാമും

  • @SharafudeenRm-hp1tl
    @SharafudeenRm-hp1tl Месяц назад +2

    ലാൽസലാം സഖാവെ

  • @RAMADASNAIR-s3l
    @RAMADASNAIR-s3l Месяц назад +2

    Lal salam ..

  • @Noushad-e1q
    @Noushad-e1q Месяц назад +1

    🌹🌹🌹🌹🌹

  • @aswinpalollathil1367
    @aswinpalollathil1367 Месяц назад +1

    Lalsalam💔

  • @mewe2287
    @mewe2287 Месяц назад

    🙏

  • @lajumadhavan4032
    @lajumadhavan4032 Месяц назад +3

    Njaan yettavum ishtapetta communist..Lal salaam saghave

  • @ravindranpillai7691
    @ravindranpillai7691 Месяц назад +7

    ഇന്‍ഡ്യന്‍തൊഴിലാളിവര്‍ഗ്ഗത്തിന്റെമുന്നണിപോരാളി.

  • @preethaprakash7659
    @preethaprakash7659 Месяц назад +1

    🙏🙏🙏🥰🥰😔😔

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 Месяц назад +2

    അരുൺ സാർ കമ്മ്യൂണിസ്റ്റ് എന്നത് നിർവ്വചിച്ചത് അനുഭവിപ്പിക്കുന്നത് നന്ദിയോടെ

  • @vineethek3392
    @vineethek3392 Месяц назад

    പ്രിയ സഖാവ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലുടെ

  • @ESAneeshkamarChengannur
    @ESAneeshkamarChengannur Месяц назад

    ഒരു പാർട്ടിയുടെ ഏറ്റവും വലിയ തലമുതിർന്ന നേതാവാണ് ,പാർട്ടിയുടെ ജനറൽ സെക്രട്ടറി തന്നെ കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ വേണം എന്ന് തെളിയിച്ചു കാണിച്ചു .!!

  • @rasheedarshin2183
    @rasheedarshin2183 Месяц назад

    സിപിഎം ന്റെ ദേശീയ നേതാവ് ഫക്കീറാണ്‌... 🙏🙏🙏.. കേരളത്തിൽ എത്ര നേതാക്കൾ.. ഇതുപോലെ കമ്മ്യൂണിസ്റ്റ്‌ കാരന്റെ ജീവിതം നയിക്കുന്നുണ്ട്

  • @vineethek3392
    @vineethek3392 Месяц назад

    പ്രയ സഖാവെ വിട😭

  • @jojujoseph4920
    @jojujoseph4920 Месяц назад

    LAL SALAM SAKHAVE

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c Месяц назад

    കോൺഗ്രസ്പാർട്ടിയുടെ, തിരിച്ചു വരവ്, ഇന്ത്യാ മുന്നണി കെട്ടി പടുത്ത് അത് വിജയം കൈവരിച്ചതും പ്രീയ സഖാവിന്റെ അധ്വാനം വലുതാണ് രാഷ്ട്രീയ ലോകത്തിനു തീരാ നഷ്ട്ടമാണ് പ്രീയസഖാവിനു പ്രണാമം ♥️♥️♥️🙏🙏🙏✊✊✊✊✊🚩🚩🚩

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 Месяц назад +1

    കേരള നേതാക്കളുടെ വീടിനെ കുറിച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ കേസെടുക്കുന്ന സമയത്താണ് ഒരു ഉന്നത നേതാവിൻ്റെ ഈ വീട് കാണുന്നത്. യെച്ചൂരിക്ക് പ്രണാമം

    • @PlanB122
      @PlanB122 Месяц назад

      ഇല്ലാത്ത കാര്യം പറഞ്ഞാൽ കേസ് എടുക്കണ്ടേ മോഞ്ഞേ

  • @RajanPillai-fc3yi
    @RajanPillai-fc3yi Месяц назад +1

    Nalla vaarthakalenthengalum kod motte

    • @electorsdairy4493
      @electorsdairy4493 Месяц назад

      നിന്റ തന്ത പെറ്റു.... രണ്ട കുണ്ടൻ പിള്ളേർ

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад

    വലിച്ചെറിയേണ്ടി വരുന്ന ചിത്രങ്ങൾ തുടർന്ന് വരരുത്

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c Месяц назад

    രാഷ്ട്രീയ ലോകത്തിന് തീരാ നഷ്ട്ടം

  • @Ahammedkuttyk
    @Ahammedkuttyk Месяц назад +1

    യെച്ചൂരി ക്കു ഇടുങ്ങിയ മുറി ഇ താണ് യഥാർത്ഥ കമ്മ്യൂണിസ്റ്. പിണറായി ക്കു വിശാലമായ ലോകം. സ്വർണ കൊമ്പാരേം. കരിമണൽ കൊള്ള വ്യഭിചാര ശാല സ്വന്തമായി. യെച്ചൂരി ക്കു viplaabivaadyangel❤❤❤

    • @AjithKumar-tp5do
      @AjithKumar-tp5do Месяц назад

      അഹമ്മദ് കുട്ടിയുടെ ഉമ്മാ... പൂ... ആയിരിക്കും അല്ലേ ... മേൽപറഞ്ഞ സൗകര്യങ്ങളൊക്കെ 'അല്ലേ?

  • @Visakv-p4o
    @Visakv-p4o Месяц назад +1

  • @richumadhav
    @richumadhav Месяц назад +3

    ❤❤

  • @nishajpillai9771
    @nishajpillai9771 Месяц назад

    🙏🙏🙏

  • @shakeercks6347
    @shakeercks6347 Месяц назад +1

    ❤❤❤

  • @sandhyasunil8532
    @sandhyasunil8532 Месяц назад

    🙏🙏

  • @ashrafalikp-r2c
    @ashrafalikp-r2c Месяц назад