Mariman Kanni | Kadhakali Padangal | Pathiyoor Sankarankutti | Kalanilayam Rajeevan

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 26

  • @anilkumar.p.c3189
    @anilkumar.p.c3189 Год назад +2

    നല്ല ആലാപനം

  • @maabharati3835
    @maabharati3835 2 года назад +3

    Wonderful, beautiful rendition. Pathiyoor ji kku,🙏🙏🙏🙏 thanks.

  • @unnikrishnan3251
    @unnikrishnan3251 7 лет назад +7

    മനോരമ മ്യൂസിക്കിന്റെ റെക്കോ ഡിങ്ങും പത്തിയൂരിന്റെ ശബ്ദ ഭംഗിയും ഹാ ഗംഭീരം!

  • @nairboy100
    @nairboy100 3 года назад +3

    Excellent

  • @rahulkr6323
    @rahulkr6323 6 лет назад +2

    Awesome before even listening fully

  • @gvrmanu000
    @gvrmanu000 4 года назад +13

    സുദേ­വോക്താ വാണീ സ്വദ­യി­ത­ത­മോ­ദ­ന്ത­പി­ശുനാ
    സുധാ­മിശ്രാ പൂർവ്വം ശ്രവസി വിഷ­ധാ­രേവ പതിതാ
    അഥോ­ല്ക്കേ­വാ­സഹ്യാ നൃപ­ത­ദൃ­തു­പർണ്ണസ്യ ച ഗിരാ
    തതശ്ചിന്താ­മാ­പ­ത്ത­ര­ള­ഹൃ­ദയോ ബാഹുക ഇമാം
    മറി­മാൻക­ണ്ണി­മൗ­ലി­യുടെ മറി­വാർക്കി­ത­റിയാം!
    ഒരു­മ­യായ്‌ രമി­ച്ചി­രു­ന്നൊരു മയാ­പ­രാധം
    അവശം ചെയ്യ­പ്പെ­ട്ട­തോർത്താൽ
    വിധുരം നിതരാം ചെയ്‌വാനോ?
    ആർത്തി പാരം വരു­ന്നേരം ഓർത്തുചൊ­ല്ലു­മോ­രോന്നേ
    പേർത്തു കർണ്ണാ­കർണ്ണി­കയാ ധൂർത്ത­ര­ത­റിഞ്ഞു
    ഓർത്തു­റ­ച്ചേ­വ­രു­മങ്ങു പാർത്ഥി­വ­ന്മാ­രെ­ത്തു­കിലും
    തീർത്തു­ചൊ­ല്ലാം,­നി­ന്ദ്യ­കർമ്മം­താർത്തേൻമൊഴി ചെയ്ക­യി­ല്ല.
    അന­വധി മമ പുന­ര­പ­രാ­ധം,
    അതി­നിതു സമു­ചി­ത­മ­തി­വാ­ദം,
    അഴൽ മന­മ­തി­ലെ­ഴു­മൊ­രു­പോ­ത­ങ്ങവൾ പറ­കി­ലാമേ;
    അതൊ­ഴികെ അനു­ചി­ത­മൊ­രു­നാളും
    അപ­ഥിഷു മതി­ഗതി അവൾക്കില്ല
    അതി­പ­രി­ചിതമെനി­ക്ക­വൾശീലം;
    അല­മ­ലമതിചല­വി­ല­പി­ത­വി­ല­സി­ത­മിതു നൂനം.

  • @jithinrajk.r6210
    @jithinrajk.r6210 Год назад

    ഗംഭീരം ❤❤️❤️.

  • @rknair983
    @rknair983 Год назад +1

    Harekrishna

  • @madhusudhananmanasthanath6591
    @madhusudhananmanasthanath6591 7 лет назад +2

    അതി മനോഹരം👌👌👌👌

  • @sheemonsjk69
    @sheemonsjk69 3 года назад +2

    മാറിമാൻ കണ്ണി മൗലിയുടെ മറിവാർകതറിയാം........

  • @Art_of_Arathi_Krishnan
    @Art_of_Arathi_Krishnan 6 лет назад +1

    Love 😍 😍 😍

  • @Dileepaaa
    @Dileepaaa 4 месяца назад

  • @shyamkrishnam.s9978
    @shyamkrishnam.s9978 4 года назад +2

    ❤️

  • @Martin123q
    @Martin123q 7 лет назад

    Adipowli

  • @rknair983
    @rknair983 Год назад +1

    എന്തുസംഗീതരസം

  • @vivekvarier
    @vivekvarier 8 лет назад +2

    ദയവായി വരികള്‍ കൂടി ഉള്‍പ്പെടുത്തണം

  • @vasudevmh2322
    @vasudevmh2322 8 лет назад

    nalacharitham

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад

    Don't say it as carnatic classic......Kathakali sangeetam is "sopana" style as I understand.

  • @bhffhffhhbfbgbbjgg4123
    @bhffhffhhbfbgbbjgg4123 4 года назад

    നാനായിട്ടില്ല