Paripahimam Hare | Kshoneepathe | Navarasam | Kottakkal Madhu

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 86

  • @thankamwarrier4732
    @thankamwarrier4732 Месяц назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പദം. വളരെ നന്ദി.

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +7

    Padam showing along with the name of RAGAM trend is very appreciable thanku ......

  • @vinayakan6180
    @vinayakan6180 5 лет назад +5

    Super aayitunde

  • @remakurup3386
    @remakurup3386 4 года назад +4

    Sravanamadhuram manasukhamekunna alapanashailee vakkukalkkatheetham🙏🙏🙏

  • @sheemonsjk69
    @sheemonsjk69 4 года назад +5

    എത്രയും നന്നായിട്ടുണ്ട്.... ഏറെ ഇഷ്ടപ്പെട്ടു....

  • @remakurup3386
    @remakurup3386 4 года назад +3

    Bhagava ne droupadiye sahayichathupole lokathe kathurakshikkename nice feeling kanna e anugraheethnaya kalakarane kathurakshikkename🙏🙏🙏🙏🙏

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. Giving below is the link of Juke Box for your listening pleasure.
      ruclips.net/video/Ag9eDNycXpw/видео.html

  • @sarithaa.n1741
    @sarithaa.n1741 10 месяцев назад +1

    അതിമനോഹരം 🙏🏻

    • @Sreeprayag
      @Sreeprayag 6 месяцев назад

      Most melodious. Thanks a million

  • @abdulsalam56
    @abdulsalam56 5 лет назад +11

    Its my favourite പദം

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 4 года назад +2

      സുകൃതജന്‍മം🙏

    • @unnikrishnands5061
      @unnikrishnands5061 4 года назад +2

      തീർച്ചയായും. ഒരു സംശയവുമില്ല. മനം കുളിർന്നു.

    • @vinayakan6405
      @vinayakan6405 3 года назад

      Chettante comments kure kanunnundallo 😀

    • @vinayakan6405
      @vinayakan6405 3 года назад

      @@eswaramangalamsreeraj4465 Sreekrishnapuram Aano chettante place

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 года назад

      @@vinayakan6405 അല്ല . തിരുവിതാംകൂറിലാണ്

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +2

    Soopperb

  • @Devgan-y3b
    @Devgan-y3b Год назад +2

  • @sreedevib2989
    @sreedevib2989 3 года назад +2

    Nlallabhakthi Hare Krishna
    🙏🏻🙏🏻🙏🏻

  • @santhagopalakrishnan5162
    @santhagopalakrishnan5162 2 года назад +1

    മനോഹരം

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +2

    എത്ര. മനോഹരമായ രീതി.

  • @krishnadask6771
    @krishnadask6771 3 года назад +3

    അവർണ്ണനീയം😍😍😍😍😍ഭാവസാന്ദ്രം😍😍😍

  • @ggirish7641
    @ggirish7641 5 лет назад +3

    Soulful

  • @devntd1
    @devntd1 3 года назад +1

    അതി മനോഹരം 👌👌

  • @maabharati3835
    @maabharati3835 3 года назад +2

    Fantastic.

  • @balakrishnankirshnan4089
    @balakrishnankirshnan4089 2 года назад +2

    Excellent

  • @sridevipoduval4557
    @sridevipoduval4557 2 года назад +2

    👌

  • @indubalakrishnan9508
    @indubalakrishnan9508 2 года назад +3

    👌👌

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +2

    ഭാവസാഗരം

  • @narayanank2261
    @narayanank2261 2 года назад +1

    🙏🙏

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +1

    കഥകളി പദങ്ങളുടെ ചക്രവർത്തി.

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +2

    Padam with no *Avarthana virasata"...

  • @BabuRaj-d9h
    @BabuRaj-d9h Месяц назад

    Padhangal kelkumbol parayaan padhangal illaa

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +2

    Has anybody of us thought of the mental condition of Sri Krishna at that time.......one side Dharma putrar is telling "Krishna as far as possible avoid war" Arjuna wants to show his archarry superior to his master's ......Bheema wanted to take revenge against DUSSASANA. and fulfill his promise to panjali and above all this appeal from panjali....10 nos of American diplomat Mr kissinjar cannot bear this condition........Iam 79

  • @sureshbabu1385
    @sureshbabu1385 3 года назад +2

    🙏

  • @abdulsalam56
    @abdulsalam56 5 лет назад +19

    പരിപാഹി മാം ഹരേ! പത്മാലയാപതേ!
    പരിപാഹി പരിപാഹി പാഹി മാം കൃഷ്ണാ
    പരിതാപമകലുവാന്‍ പരമപുരുഷ തവ
    പദകമലം വന്ദേ മംഗളമൂര്‍ത്തേ
    പരനോടു പറഞ്ഞീടാന്‍ പതികളുടെ വാക്യവും
    പരിചിനൊടു കേട്ടുടന്‍ പ്രസ്ഥാനമായിതോ
    പരിതാപമോടു ഞാന്‍ പറയുന്നതും ഹൃദി
    പരമകൃപയോടുനീ പരപുരുഷ കേള്‍ക്കേണം
    പൂര്‍വ്വമുരുപുരുഷപൂര്‍ണ്ണസഭയില്പരം
    ദുര്‍വ്വാക്യവാദിയാം ദുശ്ശാസനന്‍ തന്റെ
    ദുര്‍വൃത്തികൊണ്ടു ഞാന്‍ ദു:ഖിച്ച നേരവും
    സര്‍വ്വജ്ഞ! നീതന്നെ സാദരം രക്ഷിച്ചു
    ക്ലേശഹര! ഹേ ഹൃഷികേശ! ലോകേശ! ശൃണു
    ആശയമതില്‍ കൃപാലേശമില്ലാത്തൊരു
    ആശരസമാരിയാല്‍ അപകൃതനിബന്ധനം
    കേശമിതു കണ്ടു നീ കേശവ ഗമിക്കേണം
    അർത്ഥം:
    ശ്ലോകം:- അപ്പോള്‍ സഹജന്മാരോടുകൂടിയ രാജാവിന്റെ ഇപ്രകാരമുള്ള മതത്തെ കേട്ടിട്ട് മറിമാന്‍‌കണ്ണിമാരില്‍ രത്നമായ ദ്രുപദരാജപുത്രി ഖേദിച്ച് ശത്രുവിന്റെ അപമാനത്താല്‍ കെട്ടഴിഞ്ഞ തലമുടിയും വഹിച്ചുകൊണ്ട് വന്ന് ആര്‍ത്തബന്ധുവായ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു.
    പദം:-പത്മാലയാപതേ, ഹരേ, എന്നെ കാത്തുരക്ഷിച്ചാലും. കൃഷ്ണാ, കാത്തുരക്ഷിച്ചാലും, കാത്തുരക്ഷിച്ചാലും, എന്നെ രക്ഷിച്ചാലും. മംഗളമൂര്‍ത്തേ, പരമപുരുഷാ, പരിതാപം അകലുവാനായി അങ്ങയുടെ പദകമലം വന്ദിക്കുന്നേന്‍. അന്യനോട് പറഞ്ഞീടാന്‍ പതികളുടെ വാക്ക്യങ്ങള്‍ വഴിപോലെ കേട്ടിട്ട് ഉടനെ പുറപ്പെടുകയായോ? പരിതാപത്തോടെ ഞാന്‍ പറയുന്നതും ഹൃദയത്തില്‍ ഏറ്റവും കൃപയോടുകൂടി പരമപുരുഷനായ അവിടുന്ന് കേള്‍ക്കണം. മുന്‍പ് പുരുഷന്മാര്‍ നിറഞ്ഞ പൂര്‍ണ്ണസഭയില്‍ ഏറ്റവും ദുര്‍വ്വാക്യവാദിയായ ദുശ്ശാസനന്റെ ദുര്‍വൃത്തികൊണ്ട് ഞാന്‍ ദു:ഖിച്ച നേരത്തും സര്‍വ്വജ്ഞനായ നീ തന്നെ സാദരം രക്ഷിച്ചു. ക്ലേശത്തെ നശിപ്പിക്കുന്നവനേ, ഹേ ഹൃഷികേശാ, കേട്ടാലും. മനസ്സില്‍ ലേശവും കൃപയില്ലാത്തൊരു അസുരസമാനനായ ശത്രുവിനാല്‍ കെട്ടഴിക്കപ്പെട്ട ഈ കേശം കണ്ടിട്ട് അങ്ങ് ഗമിച്ചാലും കേശവാ.

    • @unnikrishnands5061
      @unnikrishnands5061 4 года назад +4

      വിലയിരുത്താൻ തക്ക പ്രാവീണ്യം ഇല്ല. എന്നിരുന്നാലും താങ്കളുടെ വിവരണത്താൽ ഏറെ ആസ്വാദ്യമായി. നന്ദി. നമസ്കാരം.

    • @jithinraj5369
      @jithinraj5369 4 года назад

      halo Dear

    • @remakurup3386
      @remakurup3386 3 года назад +1

      Excellent ethra kettalum mathivaratha ganalapanam

    • @abdulsalam56
      @abdulsalam56 3 года назад

      @@remakurup3386 exactly

    • @vinayakan6405
      @vinayakan6405 3 года назад

      @@abdulsalam56 Njan 2004 yearil school anniverserykk kalichitund pariphi mam 😀

  • @henavn9120
    @henavn9120 6 месяцев назад +1

    Dwijavandi

  • @leapintolight2777
    @leapintolight2777 3 года назад +1

    Eth etha kadha....duryodanavadam aano..?

  • @undakkannanbu9691
    @undakkannanbu9691 5 лет назад +5

    Onnum parayan illa, athrakku kemayirikkunu

  • @gopalakrishnan8865
    @gopalakrishnan8865 2 года назад +1

    L

  • @henavn9120
    @henavn9120 6 месяцев назад

    Sorry navarasam

  • @somarajan007
    @somarajan007 Год назад +2

    രാഗം. ഏതാണ് ?

    • @Sreeprayag
      @Sreeprayag 6 месяцев назад

      @Somarajan നവ രസം ആണെന്ന് തോന്നുന്നു

    • @henavn9120
      @henavn9120 6 месяцев назад

      അത്യോ

  • @sarithaa.n1741
    @sarithaa.n1741 2 года назад +2

    🙏🏻🙏🏻🙏🏻

  • @lathakpthottikkal5767
    @lathakpthottikkal5767 2 года назад +2

    🙏🙏🙏

  • @kylasanathankr2745
    @kylasanathankr2745 3 года назад +1

    🙏🙏🙏🙏🙏