Kadhakali Padangal Vol 1 | JUKEBOX | Kottakkal Madhu

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 35

  • @UshaBaburaj-i5j
    @UshaBaburaj-i5j 3 месяца назад +1

    കേട്ടാലും കേട്ടാലും മതി varilla

  • @sivap101
    @sivap101 4 года назад +3

    Sooo melodious voice. Uchaaaa Poojaa kazichuuu nada thurrannappol aaa thiru naddayyil nilkkuvvaaa eee paddam kelkkumbbol. Enthoruuu karna peeyyusham bhaggawanneeee

  • @karingamannabalakrishna5781
    @karingamannabalakrishna5781 3 года назад +5

    Wonderful voice...The padams very soothing and sung with melodious voice....And what else to comment....Karanga manna melethil Balakrishnan

  • @lathashrikumar6705
    @lathashrikumar6705 2 года назад +2

    Valarie , nannaittude

  • @haroldfernandez7957
    @haroldfernandez7957 4 месяца назад

    Nice

  • @venugopalanmp5368
    @venugopalanmp5368 3 года назад +1

    Super sir

  • @sonthoshkumar786
    @sonthoshkumar786 6 месяцев назад

    ഹൈദരാലിis the best

  • @jyothi133
    @jyothi133 Год назад

    Beautiful 🙏🏼🙏🏼

  • @vijayalakshmisurendran2608
    @vijayalakshmisurendran2608 8 месяцев назад

    സ്വർഗ്ഗീയ സുഖം കേൾക്കും തോറും 🙏🙏🙏🙏🙏

  • @indiraedavalath6903
    @indiraedavalath6903 4 года назад +1

    Superr

  • @as4050
    @as4050 3 года назад +4

    മാതംഗാനനമബ്‌ജവാസരമണീം
    ആട്ടക്കഥ:
    കിർമ്മീരവധം
    മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
    വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
    ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
    ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം
    അർത്ഥം:
    ഗണപതി, സരസ്വതി, ഗോവിന്ദനെന്ന ആദ്യഗുരു, വ്യാസൻ, പാണിനി, ഗർഗ്ഗൻ, നാരദൻ, കണാദൻ തുടങ്ങിയ മുനിശ്രേഷ്ഠന്മാർ, സജ്ജനങ്ങൾ, മിഴാക്കുന്നമ്പലത്തിൽ വാഴുന്ന ദുർഗാദേവി, അഭീഷ്ടങ്ങൾ നല്കുന്ന ശ്രീപോർക്കലീദേവി ഇവരെയെല്ലാം ഭക്തിയോടുകൂടി എന്നും നമ്മൾ ഉപാസിയ്ക്കുന്നു; ഇവർ നമുക്ക് വേഗം മംഗളം വരുത്തട്ടെ.

  • @skrishnakumar9302
    @skrishnakumar9302 8 месяцев назад

    🎉🎉

  • @vineethkumar4394
    @vineethkumar4394 3 года назад

    Wowwwww.....superb

  • @favsgirija9507
    @favsgirija9507 4 года назад +1

    Truly Divine voice 🙏🙏

  • @favsgirija9507
    @favsgirija9507 4 года назад +1

    Missing your live performances in Ikkf 🙏

  • @venugopalmenonchembrayil6391
    @venugopalmenonchembrayil6391 4 года назад +1

    My favourite kuchelavrutham 🙏god gifted voice 🙏

  • @arjunk3132
    @arjunk3132 2 года назад

    ❤️❤️

  • @ratheeshratheesh8450
    @ratheeshratheesh8450 3 года назад

    👍😍😍❤🙏

  • @harikrishnannamboothiryn7830
    @harikrishnannamboothiryn7830 9 месяцев назад +1

    പരസ്യം മഹാ ശല്യം ആണ് ഈ പാട്ട് ആസ്വദിക്കാൻ

  • @LakshmiDevi-or7vh
    @LakshmiDevi-or7vh 7 месяцев назад

    😢

  • @priyamurukesan3002
    @priyamurukesan3002 4 года назад

    Entha oru feel...alinju poyi

    • @HinduDevotionalSongs
      @HinduDevotionalSongs  4 года назад +1

      Thank you for watching . Please subscribe this channel and press bell icon to get video release notifications

  • @midhunvazhakulath6523
    @midhunvazhakulath6523 4 года назад

    🙏🙏🙏🙏🙏

  • @sreejitharvarma7094
    @sreejitharvarma7094 3 года назад +3

    MANOHARAM....

  • @buspranthanmar
    @buspranthanmar 4 года назад

    Pattabhishekam song kitto 😊

  • @as4050
    @as4050 3 года назад +5

    മാധവ ജയശൌരേ മഹാത്മന്‍
    രാഗം:
    നാട്ടക്കുറിഞ്ഞി
    താളം:
    മുറിയടന്ത - ദ്രുതകാലം
    ആട്ടക്കഥ:
    കിർമ്മീരവധം
    കഥാപാത്രങ്ങൾ:
    സുദർശനം
    താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
    ദൃപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസൃഗനുലിപ്താംഗ പിംഗീകൃതാശം
    കല്പാന്താനല്പദീപ്തി പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
    ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം
    പല്ലവി:
    മാധവ ജയശൌരേ മഹാത്മന്‍
    മാധവ ജയശൌരെ
    ചരണം 1:
    മാധവ മുരഹര മകരാകൃതിധര
    മന്ദരോദ്ധാരചതുര മഹീധര
    മഹിതസൂകരാവതാര
    മാന്യതര ഘോരനരമൃഗ ചാരു
    വടുവര ശൂരഭൃഗുസുത സൂരകുലനൃപഹീര
    കരധൃതസീര യദുവീര കല്ക്കി സുശരീരാ
    ചരണം 2:
    നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
    എന്തോന്നസാദ്ധ്യമെന്നാല്‍
    ചിരന്തന ചിന്തിച്ചതെന്തിനു മാം
    ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
    വദ നരകാന്ത നരസുരകാന്താ
    ജലധിനിശാന്ത മുനികാന്ത മുക്തിതപദാന്ത
    [അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
    വദ്ധ്യനിന്നേവൻ മയാഭൃത്യമേനം
    സദ്യോ നിയോഗിക്ക മാം വേദവേദ്യ
    ഹൃദ്യോതര തമുപേത്യ
    പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
    സൗഹിത്യമതു സം‌പാദ്യ നിരവദ്യ വരുവനഹമദ്യ]
    ചരണം 3:
    വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
    ധരണീധരങ്ങളേയും
    ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
    കരുണ യദി മയി തരുണദിനമണി-
    കിരണപരിലസദരുണസരസിജ-
    മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ
    അർത്ഥം:
    താവദ്:
    ഭഗവാന്‍ വിഷ്ണുവിന്റെ വലതുകരത്തെ അലങ്കരിക്കുന്നതും,ഗര്‍വ്വിഷ്ടരായ അസുരന്മാരുടെ കണ്ഠത്തില്‍ നിന്നൊഴുകുന്ന രക്തത്താല്‍ തുടുത്തതും, കല്പാന്തപ്രളയകാലത്തെ കത്തിക്കാളുന്ന കോടിസൂര്യന്മാരുടെ പ്രകാശത്തോടുകൂടിയതുമായ ചക്രായുധം അപ്പോള്‍ ശ്രീകൃഷ്ണസമീപംവന്ന് സ്തുതിച്ചു.
    മാധവജയ:
    മഹാത്മാവായ മാധവാ,ശൌരേ, ജയിക്ക. മാധവാ,മത്സ്യവേഷമെടുത്ത് മുരാസുരനെ കൊന്നവനെ, കൂര്‍മ്മമായി വന്ന് മന്ദരപര്‍വ്വതം ഉയര്‍ത്തിയവനേ, മഹിതമായ വരാഹാവതാരമെടുത്തവനേ, ഘോരമായ നരസിംഹമായും, സുന്ദരനായ വാമനനായും, ശൂരനായ ഭൃഗുരാമനായും, സൂര്യവംശരാജാവായ ശ്രീരാമനായും, കലപ്പധാരിയായ ബലരാമനായും‍, ശ്രീക്യഷ്ണനായും‍, കല്കിയായും അവതാരങ്ങളേടുക്കുന്നവനേ. നിന്തുരുവടി നിയോഗിക്കുകായാണെങ്കില്‍ എന്താണ് എന്നാല്‍ അസാധ്യമായുള്ളത്? ഇപ്പോള്‍ എന്നെ വരുത്തിയതെന്തിനെന്ന് അരുളിയാലും. ധന്യശീലനായ അങ്ങ് കല്പ്പിച്ചാല്‍ ഞാന്‍ ഇപ്പോള്‍തന്നെ കടലിനെ മരുഭൂമിയാക്കുകയൊ ഭൂമിയെ ആകെ തകര്‍ക്കുകയൊ ചെയ്യാം. കരുണ്യവാനും കൌസ്തുഭധാരിയുമായ ഭാവാന്റെ ചെന്താമരയിതള്‍ പോലെ മൃദുലമായ പാദങ്ങളില്‍ ഞാന്‍ നമിക്കുന്നു

  • @adwaithblogs1296
    @adwaithblogs1296 2 года назад

    Dear uploaders kindly avoid adds in between the songs, so irritating please

  • @rajourneytogether9964
    @rajourneytogether9964 3 года назад

    🙏🙏🙏🙏🙏