Kathakali Padangal | Kottakkal Madhu | Nedumpilly Ram Mohan | Juke Box

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #kottakkalmadhu #nedumpillyrammohan #kathakalipadangal
    HARINAKSHIJANA - KOTTAKKAL MADHU : • Harinakshijana | Katha...
    Singers : Kottakkal Madhu and Nedumpilly Rammohan
    Jump To Your Favorite Tracks
    Mathanganam ( Vandana Slokam ) | Kottakkal Madhu
    Ajitha Hare | Kottakkal Madhu : 03:15
    Madhava Jaya | Kottakkal Madhu : 18:00
    Mangala Moorthy | Kottakkal Madhu : 25:05
    Paanee Peedanam | Kottakkal Madhu : 31:18
    Content Owner: Manorama Music
    Website: www.manoramamus...
    RUclips: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...
    #kathakali #ajitha #nedumpillyrammohan #ajithahare #kathakalipadam #popularkathakalipadams #kathakali #kathakalisongs #kottakkalmadhu #kathakalijukebox #jukebox

Комментарии • 261

  • @sreenivasankallikunnath5120
    @sreenivasankallikunnath5120 Год назад +7

    പരസ്യങ്ങൾ ഒഴുവക്കാൻപറ്റുമെങ്കിൽ നല്ലത് പാട്ട് കേട്ട് ജോലി എടുക്കുന്നവരും ഉണ്ട് ഞാൻ അങ്ങിനെ ഉള്ള ആളാണ്....❤

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 5 часов назад

    ഇതൊരു ആന്മ ശാന്തി നേടി ഉന്മേഷം കിട്ടുന്ന സ്വർഗ്ഗസുന്ദര മന്ത്രം

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 Год назад +8

    ജന്മം കൊണ്ടുകിട്ടിയ അനുഗ്രഹം, കർമ്മം കൊണ്ടും നേടിയെടുത്ത പ്രതിഭകളേ..വന്ദിച്ചുകൊള്ളുന്നു 🙏

  • @mnunni11
    @mnunni11 Год назад +10

    മധുവിന്റെ സ്വരം പോലെ മധു തന്നെ .... മധുരതരം ... അതിമധുരതരം ....

  • @rgkpanicker1914
    @rgkpanicker1914 Год назад +8

    കലാമണ്ഢലം ഹൈദ്രാലിഭാഗവതർക്കു ശേഷം ഇത്രയും ശ്രുതി മധുരമായത് മധു സാറിന്റെ പാട്ടാണ്

  • @lathikalathika3941
    @lathikalathika3941 2 года назад +6

    ഇതിന്റെ ഇടയ്ക്കുള്ള പരസ്യം ഹൃദയം നുറുക്കുകയാണ്🙏

  • @headmistressghssnamakuzhy7786
    @headmistressghssnamakuzhy7786 3 года назад +27

    ഇതിൽ ലയിച്ചു ലയിച്ചാണ് ഞാൻ അടുക്കളപ്പണി മുഴുവൻ ചെയ്യുന്നത്. ഉറങ്ങുമ്പോഴും കാതിലങ്ങനെ മധുരസംഗീതമായ് മാറുന്നു.
    നന്ദി.......

    • @CarnaticClassical
      @CarnaticClassical  3 года назад +1

      Thank you. Please subscribe, share and promote

    • @hariharaniyer8083
      @hariharaniyer8083 3 года назад

      My blessings

    • @MK-xh8nj
      @MK-xh8nj 3 года назад +1

      സംഗീതം മാത്രമല്ല മേളവും...

    • @divians9920
      @divians9920 3 года назад

      I do tooo .....dat
      Tokyo drift.. parumala cheruvile...bilando...problema....chantaje....ajeeb dasta hein ye.... Aap ki nazron ne..... Teri ore...innale njanoru swappanam...kudukku.... subahanallah..... mashallah... alhamdulillah..........paaarudaya mariyame....katte katte neee.....asthma in thinkal..... Get low...o re Piya...... ❤️
      Cooking ninja turtle 🐢
      Cooking scorpion 🦂 queen
      🎣 Fishing Masha
      Hunting Mougli ❤️
      💯

    • @ushakumariag9254
      @ushakumariag9254 11 месяцев назад +1

      Njanum teachere. Manasinu nalla samaadhanavum kittum.

  • @Jpnair8775
    @Jpnair8775 Год назад +7

    കണ്ണടച്ചു ഭഗവാൻ ശ്രീകൃഷ്ണനെയും ഗുരുവായൂരും...നേരിൽ കണ്ടു കൊണ്ടാണ് ഈ പദങ്ങൾ കേൾക്കുന്നത്....🙏🙏🙏🙏🙏🙏🙏🙏

  • @satheeshskrtvm
    @satheeshskrtvm 4 года назад +31

    മധു ചേട്ടന്റെ പദങ്ങൾ ആണ് ആദ്യം കേട്ടത്. ഹൃദ്യമായി... ഇഷ്ടപ്പെട്ടു...ഇപ്പൊ എല്ലാ കഥകളിപദങ്ങളും കേട്ട് തുടങ്ങി. നന്ദി മനോരമ മ്യൂസിക്ക്

    • @CarnaticClassical
      @CarnaticClassical  4 года назад +2

      Thank you. Please share and promote. Kannan, Manorama Music

    • @Rajeevmarath
      @Rajeevmarath 4 года назад

      Yes i am also started to here because of you

  • @mainhindusthani
    @mainhindusthani Год назад +4

    കോട്ടക്കൽ മധു സാറിന്റെ വലിയ ആരാധകനാണ് ഞാൻ. യൂടൂബിലെ തമ്പ് നെെയിൽ കണ്ട ഫോട്ടോയിൽ ഉള്ള ആളെ പ്രതീക്ഷിച്ച് തുഞ്ചന് പറമ്പിലെ അദ്ദേഹത്തിന്റെ പരിപാടി കാണാൻ പോയി പക്ഷേ അവിടെ ഈ ഫോട്ടോയിൽ കാണ്ണുന്ന ആളെ കണ്ടില്ല പകരം ഒരു പത്ത് അമ്പതു വയസ്സുള്ള ആള് ! പക്ഷെ പാട്ട് ഒരു രക്ഷയും ഇല്ല !

    • @kcchandrasekharapillai6799
      @kcchandrasekharapillai6799 5 часов назад +1

      ഇളകിമറിഞ്ഞു കിടന്ന മനസ് ഗുരുവായൂരിൽ എത്തി ആ പ്രകാശം മനസിൽ തട്ടി. ഞാൻ തളിർത്തു

  • @JerinJacob-vx4gt
    @JerinJacob-vx4gt 8 дней назад

    Kadhakali❤❤❤❤️🔥🔥🔥

  • @devapriyas2257
    @devapriyas2257 2 года назад +6

    കഥകളി സംഗീതം...എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ❤❤❤

    • @CarnaticClassical
      @CarnaticClassical  2 года назад +1

      Thank you. Please share and promote. Giving herewith Playlist of Kathakalipadangal for your listening pleasure.
      ruclips.net/p/PL6ewqF6v6s3zrW45j_ggGDi5VwwWe8je-

    • @devapriyas2257
      @devapriyas2257 2 года назад

      @@CarnaticClassical ☺️

  • @dineshtk6336
    @dineshtk6336 2 года назад +5

    മനോധർമ്മം പാടുന്നത് കേട്ട് ലയിച്ചിരുന്ന് പോകും സൂപ്പർ

  • @girishgiri3608
    @girishgiri3608 Год назад +5

    മധുചേട്ടനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് വലിയഭാഗ്യം .തീർച്ചയായും കഥകളി സംഗീതത്തിലെ യേശുദാസ് തന്നെ

  • @neosokretes
    @neosokretes 4 года назад +40

    MadhuJi, you are the Yesudas of Kathakali Music!!

    • @Vasudevan2002nn
      @Vasudevan2002nn 4 года назад

      Exactly

    • @Neuromystic_x
      @Neuromystic_x 3 года назад +1

      Thirchayayum

    • @manojbhaskar7936
      @manojbhaskar7936 2 года назад

      Then kalamandalam hyder ali?

    • @neosokretes
      @neosokretes 2 года назад

      @@manojbhaskar7936
      Muhammad Rafi 😜

    • @manojbhaskar7936
      @manojbhaskar7936 2 года назад

      @@neosokretes വർഗീയ ചിന്ത ഒഴിവാക്കി കലയെ കലയായി കാണു സുഹൃത്തേ.. കലാമണ്ഡലം ഹൈദരാലി പാടുന്നത് എത്ര മനോഹരമാണെന്നും എത്ര ലയിച്ചാണെന്നും അത് കേട്ടിട്ടുള്ളവർക്ക് അറിയാം..

  • @anitharajeendran4979
    @anitharajeendran4979 4 года назад +9

    ഭഗവാനിൽ അറിയാതെ അലിയുന്നു. ഒരു പാടം നന്ദി

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. Kannan, Manorama Music

    • @sibis7084
      @sibis7084 3 года назад +1

      Super ithu kelkkunnath janma sukratham

  • @sreekumarcv7890
    @sreekumarcv7890 3 года назад +5

    ശ്രീ. മധു കോട്ടക്കലിന്റെ ശബ്ദഗാംഭീര്യം, ശ്രീ. നെടുംപള്ളി രാം മോഹൻന്റെ ശബ്ദ സൗകുമാര്യം, അതി ഗംഭീരം.

  • @rajeevpillai6441
    @rajeevpillai6441 11 месяцев назад +1

    ഭക്തിസാന്ദ്രം🙏🙏🙏🙏🙏

  • @raginidevimr4337
    @raginidevimr4337 3 года назад +6

    വളരെ സുന്ദരം ഈ കഥകളി പദങ്ങൾ. പ്രേത്യേകിച്ചു ‹അജിത ഹരേ , മനോഹരം 🙏🙏

  • @ponnammaponnamma-wg8sc
    @ponnammaponnamma-wg8sc 2 месяца назад +2

    Beautiful ❤️

  • @prashanthkp5083
    @prashanthkp5083 4 года назад +7

    മധുച്ചേട്ടൻ ഓരായിരം സ്നേഹo

  • @divians9920
    @divians9920 3 года назад +5

    Pandu Pallassana Kakkayur evdeyo....pullupaya virichirunnu......kanda kadhakali ormakal....mukalil aakasham thazhe Bhoomi....kelkkan padangal..... Whoa 🤩....90s kid's child hood memmories ❤️

    • @rajanvelayudhan7570
      @rajanvelayudhan7570 3 года назад +2

      മഞ്ഞും തണുപ്പും കൊണ്ടുള്ള കളി കാണൽ.

  • @ushakumariag9254
    @ushakumariag9254 11 месяцев назад +1

    Maadhava jaya. Enthu sukham kelkan

  • @gireeshgireesh7514
    @gireeshgireesh7514 4 года назад +4

    Madhuvetta thanks.kelkan kothichirunnatha.sadhichu.

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. Giving below are some other links that we released. Hope you will enjoy.
      ruclips.net/video/L0n1aoKct8w/видео.html
      ruclips.net/video/mDL8ALas-Iw/видео.html
      ruclips.net/video/79XmVIIQRmI/видео.html
      ruclips.net/video/GwDS31If3kk/видео.html
      ruclips.net/video/H99slw35OV0/видео.html
      ruclips.net/video/ccnj-3-0CM8/видео.html
      ruclips.net/video/2HeAkYMKXw0/видео.html

  • @aravindkrishnanr70
    @aravindkrishnanr70 4 года назад +7

    പറയാൻ വാക്കുകൾ ഇല്ല

  • @abhiiiiizzzz7404
    @abhiiiiizzzz7404 4 года назад +8

    Ottak irunnu headset vach kelkaan vere thanne oru feel aanu...

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. Giving below are links that we have released. Hope you will enjoy.
      ruclips.net/video/L30XjKNNQWY/видео.html
      ruclips.net/video/OYPj6n_wG8A/видео.html
      ruclips.net/video/gEVO8xS2OPg/видео.html
      ruclips.net/video/DSDXN7R1KPI/видео.html
      ruclips.net/video/DSDXN7R1KPI/видео.html

  • @praneshmangalath857
    @praneshmangalath857 2 месяца назад

    Enthaa rasam kelkkan namikkunnu pakshe parasyam veruppikkunnu 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉👌👌👌👌👌👌

  • @muralidas7049
    @muralidas7049 Год назад +2

    എനിക്ക് കഥകളി അറിയില്ല പക്ഷേ പദങ്ങൾ അതിമനോഹരം പ്രത്യേകിച്ച് മധു ചേട്ടന്റെ ആ മധുര ശബ്ദത്തിൽ

  • @sheemonsjk69
    @sheemonsjk69 3 года назад +8

    പദങ്ങളെല്ലാം അതീവ ഹൃദ്യമാണ്.... പലവട്ടം കേട്ടിട്ടുണ്ട് 👍👍

  • @babuarumbile3306
    @babuarumbile3306 4 года назад +5

    parayaan vakkukalilla ...kottackal madhuchetante padhangal kelkanem ennu valare naalayi aagrahikkunnu. ippol kelkkan patti . excellant. ente suhruth ernakulam railway diesel loco shed staff venuchetanu thanks. adhehamanu ithu kelkkan nirbandhichath.

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank u. Pls share and promote. U may visit our channel and see other uploads

  • @nirmalakutty9416
    @nirmalakutty9416 4 года назад +9

    Kottakal Madhu mesmerising singing awes listeners

  • @sudeeppatil361
    @sudeeppatil361 16 дней назад +1

    🙏🙏🙏

  • @praseeda_prakashan
    @praseeda_prakashan 3 месяца назад

    വാക്കുകൾ ഇല്ല വർണ്ണിക്കാൻ❤☺️

  • @sureshk8796
    @sureshk8796 4 месяца назад

    വളരെ നന്നായിരിക്കുന്നു❤👍

  • @ArunKumar-jr1oc
    @ArunKumar-jr1oc 3 года назад +2

    കേൾക്കാൻ കൊതിച്ചതാണ് ഒരു പാട് പ്രാവശ്യം.... ഇന്ന് അതിനു സാധിച്ചു.... ശ്രീ രാമജയം 🙏🙏🙏

  • @smithapm831
    @smithapm831 2 года назад +5

    For the past six months my kids and myself have been listening to your beautiful blissful voice,Ajitha hare.... We don't know much about Kathakali,but we feel as though we are seated in front of Guruvayoor krishnanattam.so soothing and thank you so much for this video. it's remarkable.🙏🙏🙏

  • @venugopalan9131
    @venugopalan9131 Год назад +1

    അതിമനോഹരം ❤

  • @zakariyaafseera333
    @zakariyaafseera333 3 года назад +6

    മനോഹരമീ പദങ്ങൾ ❤️❤️❤️

  • @butterfly-uz7mn
    @butterfly-uz7mn Год назад

    So Soothing... kettal ariyathe urangi povum😇

  • @vimalkumar7846
    @vimalkumar7846 4 года назад +3

    Manoharamaya alapanam

  • @mohannedungadi4051
    @mohannedungadi4051 2 месяца назад

    Great 🙏

  • @ajithgnair1832
    @ajithgnair1832 4 года назад +7

    Huge fan of the voice ,suprb

  • @balachandranmenon4256
    @balachandranmenon4256 4 года назад +6

    Wonderful voice very much liked God bless you

  • @AmithaKishor
    @AmithaKishor 4 месяца назад

    No words

  • @vijayanunnithan9005
    @vijayanunnithan9005 3 года назад +3

    മനോഹരം ❤❤🌹🌹👍👍

  • @kannanpillai4173
    @kannanpillai4173 4 года назад +3

    Manoharam

  • @radhakrishnan6668
    @radhakrishnan6668 4 года назад +5

    വളരെഹൃദ്യം

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +1

    മാതംഗാനന....കേൾക്കാൻനല്ല സുഖം, നല്ല ആലാപനം.
    എല്ലാപദങ്ങളും നന്നായിട്ടുണ്ട്

  • @henavn9120
    @henavn9120 2 года назад +1

    Nalla rasam Tpra utsavathinu njan povarunde kacheri 6 muthal 12 manivare kacheri pinne kadhakali ravile vare kanum

  • @Adhiyha
    @Adhiyha Год назад +1

    അവർണനീയം🙏🙏🙏🙏 ഈശ്വരാ കൃപ 🙏🙏

  • @sheenakonikkal9242
    @sheenakonikkal9242 2 года назад +1

    Super paatt

  • @remakurup3386
    @remakurup3386 4 года назад +3

    Deivanugrahamulla artists. Sravanamadhuram super 👍👍👍👍👍

  • @Advneethupadoor
    @Advneethupadoor 2 года назад +3

    Doing painting listening this , from Stockholm 🤗🤗how sweets

  • @lakshmivishwanathan1909
    @lakshmivishwanathan1909 4 года назад +6

    Soothing and smooth singing!

  • @rajamanicr810
    @rajamanicr810 4 года назад +6

    Beautiful performance super, God bless.

  • @vallikkavu
    @vallikkavu 2 года назад +1

    Very Good 👍

  • @baijivk5517
    @baijivk5517 3 года назад +2

    മനോഹരം ...👍🏿👍🏿👍🏿

  • @laksrajiv9138
    @laksrajiv9138 Год назад +1

    thanks Madhuji....m playing your songs on Morshang...vande guru....

  • @henavn9120
    @henavn9120 2 года назад +1

    Nalla rasam kelkkan mathiyavunnillya kettal

  • @surendranchalil4483
    @surendranchalil4483 4 года назад +2

    Very nice

  • @venkateshk7579
    @venkateshk7579 4 года назад +2

    Nice

  • @NARAYANA711983
    @NARAYANA711983 2 года назад +2

    Nattakurinji beautiful 💕💕💕💕💕💕💕
    Madhava jaya shoure...
    Kottakal Madhu ji's padam, each words are clear , precise, decodable....perhaps may be some technology assist too. Nevertheless, the recital is real musical treat...not the least to say nedumbilli Rammohan too 👌👌👌

  • @byjup6983
    @byjup6983 4 года назад +3

    Very nice ,both singers

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you very much. Please share and promote. Sharing another link for your listening pleasure. Kannan, Manorama Music
      ruclips.net/video/L9lRh40VhNk/видео.html

  • @pvraj4531
    @pvraj4531 6 месяцев назад

    ഒരു പ്രത്യേക അനുഭൂതി

  • @Mullaschandran
    @Mullaschandran 8 месяцев назад

    ഹരേ കൃഷ്ണ🙏🏻

  • @KishorKumar-br5rj
    @KishorKumar-br5rj 3 года назад +2

    Thank you so much for giving this to us, so sweet

  • @jithinji1
    @jithinji1 4 года назад +3

    Manoharam......nedumbully rammohan maashinte sound um dhaiveekam

    • @gopakumars5391
      @gopakumars5391 3 года назад

      എത്ര വലിയ ദുഖങ്ങൾ ഉണ്ടെങ്കിലും ഈ ആലാപനം കേൾക്കുമ്പോൾ എല്ലാം മറക്കുന്ന ഭഗവാൻ്റെ അനുഗ്രഹം തന്നെയാണ് ഇത് കേൾക്കാനായത് ഇപ്പോൾ നിധ്യവും ഇത് കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. അത്രക്ക് പറയാൻ വാക്കുകളില്ല' മധുമാഷേ ഒരു പാട് സ്നേഹം ഉണ്ടു് നേരിൽ കാണാൻ ആഗ്രഹമുണ്ട് ഫോ'ൺ നമ്പർ തരുമോ

  • @myurenj4469
    @myurenj4469 Год назад +3

    I dont understand Malayalam but this is heavenly

  • @Vineedkms
    @Vineedkms 2 года назад +1

    അടിപൊളി..

  • @user-fs7bp6fl7w
    @user-fs7bp6fl7w 4 месяца назад

    Awesome👍

  • @smithapm831
    @smithapm831 2 года назад +1

    Touches our soul.Hare Krishna,🙏🙏

  • @unnikrishnanpotty4740
    @unnikrishnanpotty4740 3 года назад +1

    Very good,welldone.

  • @fairnesstips4u3
    @fairnesstips4u3 3 года назад +2

    Craze to hear again and again...wonderful

  • @ManojKolarath
    @ManojKolarath 3 года назад +1

    Wow super...

  • @Krishnaraj_Sreelakam
    @Krishnaraj_Sreelakam 3 года назад +3

    മധുവേട്ടൻ ഇഷ്ടം 😍

    • @CarnaticClassical
      @CarnaticClassical  3 года назад

      ruclips.net/video/zbCuAgXbe4Y/видео.html
      P Jayachandran singing Shahana raga. Please share and promote the link

  • @SureshKumar-fq9sh
    @SureshKumar-fq9sh 4 года назад +3

    Fantastic

  • @pradeepkumar-mo6qq
    @pradeepkumar-mo6qq 2 года назад +1

    മനോഹരം. എല്ലാ കലാകാരന്മാർക്കും കുപ്പുകൈ. ഒപ്പം മനോരമയ്ക്കു അഭിനന്ദനങ്ങൾ. താളത്തിനുള്ളിൽ രണ്ടു സംഗീതജ്ഞനു ഒരു പോലെ മുന്നേറുന്ന കാഴ്ച്ച അവിസ്മരണീയം .

  • @ratheeshp7617
    @ratheeshp7617 4 года назад +7

    Paladinamayiiii njanumm balabhadranujaaa ninne nalamodu kanmathinnu kaliyalle ruchikkunnuuuu.....

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share maximum and promote our videos. Kannan, Tripunithura

  • @Sasikumarclearface
    @Sasikumarclearface 4 года назад +2

    Fablous

  • @madhua3682
    @madhua3682 3 года назад +1

    അതിഗംഭീരം.. 🙏

  • @saneeshas543
    @saneeshas543 3 года назад +1

    ഇടക്കുള്ള പരസ്യം അരോചകം

  • @pravirasyahridayam
    @pravirasyahridayam 3 года назад +1

    Beautiful🦋

  • @SajiniKK
    @SajiniKK 2 года назад

    തരളവും മധുരവുമായ ശബ്ദം

  • @omanakuttanr7192
    @omanakuttanr7192 Год назад +1

    Beautiful

  • @ponnammaregu3825
    @ponnammaregu3825 5 лет назад +2

    Verygood

  • @sreedharannambiar6028
    @sreedharannambiar6028 2 года назад +1

    very nice to hear

  • @manjulanair3965
    @manjulanair3965 3 года назад +2

    Awesome 🙏🙏

    • @CarnaticClassical
      @CarnaticClassical  3 года назад

      ruclips.net/video/zbCuAgXbe4Y/видео.html - A beautiful Shahana by P Jayachandran

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 года назад +189

    നല്ല കഥ കളി പദം കേട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഒരുമാതിരിഓത്ത പരസ്യം കാണിക്കരുത്

  • @desamangalamramakrishnan4415
    @desamangalamramakrishnan4415 Год назад +2

    എൻ്റെ അർബുദ കാലം താങ്കളുടെ സംഗീത മനോധർമത്താൽ മധുരിച്ചു - കൃതജ്ഞതയോടെ ഓർക്കുന്നു

  • @nr.rajeshkumar4374
    @nr.rajeshkumar4374 4 года назад +7

    ശബ്ദ സൗകുമാര്യം കാതിൽ തേന്മഴ പോലെ...

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. We, Manorama Music is releasing videos everyday.

  • @girishnair9583
    @girishnair9583 4 года назад +3

    Very nice..... enjoyed...

  • @TravelwithAjeeshrajNatarajan
    @TravelwithAjeeshrajNatarajan 7 месяцев назад

    ❤❤❤❤❤❤❤❤ spiritually ❤

  • @lathabalaji3991
    @lathabalaji3991 2 года назад

    Mesmerizing 🙏🙏🙏🙏

  • @devikasureshkumar7482
    @devikasureshkumar7482 9 месяцев назад

    എന്റെ ജീവിതത്തിൽ ഉണ്ടായ ട്രാജഡി കൾ എന്നെ മാനസികമായി തളർത്തി ഉറക്കം വരാതെ വിരമിക്കുമ്പോൾ ഈ പാട്ടായിരുന്നു എൻ്റെ ആശ്രയം.അജിത ഹരേ കൃഷ്ണയിൽ ലയിച്ച് ഞാൻ ഉറങ്ങും.

  • @RamaniP.V
    @RamaniP.V 5 месяцев назад

    🙏🙏🙏🙏

  • @rakhisaji3836
    @rakhisaji3836 2 года назад +1

    Super

  • @anilkumar-qz1ug
    @anilkumar-qz1ug Месяц назад

    🙌🙌🙌🙌🙏🙏🙏🙏🙏

  • @pradeepchandran255
    @pradeepchandran255 3 года назад

    മനോഹരം

    • @CarnaticClassical
      @CarnaticClassical  3 года назад +1

      Thank you. please share and promote

    • @pradeepchandran255
      @pradeepchandran255 3 года назад

      @@CarnaticClassical Ajitha hare...jio callers tune il കിട്ടുന്നില്ല...can u add

  • @KishorKumar-br5rj
    @KishorKumar-br5rj 3 года назад

    Great

  • @nidhinhari6465
    @nidhinhari6465 4 года назад +6

    Utsavathinu inganathe paripaadi venam.... ganamela allaaa vende.....

    • @CarnaticClassical
      @CarnaticClassical  4 года назад

      Thank you. Please share and promote. Everyday we are releasing videos.