എത്ര മഹത്തരം ആണ് ഹിന്ദു സംസ്കാരവും, സനാതന ധർമവും! ഒരു സനാതന ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. ഈ സംസ്കാരം നിലനിർത്തി കൊണ്ട് മുന്നോട്ടു നമ്മുടെ നാടിനെ നയിക്കാൻ,ഇനിയും ഋഷി വര്യന്മാർ ജന്മമെടുക്കട്ടെ!
നമസ്തേ...സുനിൽജി പറഞ്ഞപ്പോലേ .ABC ചാനലിൽ അദ്ദേഹം വന്നതിനു ശേഷം ...വളരെ അഭിമാനമുണ്ടാക്കുന്ന.കാര്യം .. ചിദാനന്ദപുരി സ്വാമിജി പറഞ്ഞപോലെ 13 അഖാഡകളിൽ ഏറ്റവും പഴയതും വലുതും ആയ ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വര് ആകാൻ ഒരു മലയാളിക്ക് ഈശ്വര നിയോഗം...വന്ദേ ഭാരത മാതരം🙏
സുനിൽജി രാമചന്ദ്രൻ ജി നമസ്തെ ഭാരതത്തിലെ സന്ന്യാസി വിഭാഗം അപാര മേധാശക്തിയും ക്രിയാശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്. സന്ന്യാസി ആനന്ദവനം ജി ഇങ്ങനെയൊരു പദവിയിലേക്ക് ഉയർത്തപ്പെട്ടതിൽ മലയാളിയായ ഞാൻ അഭിമാനിക്കുന്നു
സ്വാമി ആനന്ദവനത്തിൻ്റെ തറവാട് എന്റെ തറവാടിന്റെ തൊട്ടടുത്ത വീടാണ്. അദ്ദേഹം കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ കൂടെ ഞങ്ങളുടെ തറവാട്ടിൽ ഇടക്കിടെ വരാറുണ്ടായിരുന്നു എന്നാണ് എൻെറ അമ്മ പറഞ്ഞിട്ടുള്ള അറിവ്. സ്വാമി യൗവ്വനത്തിൽ നല്ല അസ്സൽ എ ക്ളാസ് സഖാവ് ആയിരുന്നു. അവിടെ നിന്നാണ് ഇന്ന് കാണുന്ന സ്വാമി സാധു ആനന്ദവനം ആയി അദ്ദേഹം മാറിയത്. നല്ലൊരു പണ്ഡിതൻ ആണ് അദ്ദേഹം എന്ന് നിസ്സംശയം പറയാം. ഇനിയും ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ജുനഹ് അഘാടയ്ക്ക് അഞ്ച് ലക്ഷത്തിലേറെ നാഗസന്യാസിമാർ തന്നെ ഉണ്ട്..... മൊത്ത പതിനഞ്ച് ലക്ഷത്തിനും മുകളിൽ ആണ് അവർ ഉള്ളത് ... ഏകദേശം അഘോരികൾ ഉൾപ്പെട്ട അഞ്ച് കോടിയോളം ആൾക്കാർ ഉണ്ട്..... അടുത്ത പത്ത് വർഷത്തിനിന്നുള്ളിൽ ഇവർ എട്ട് കോടിയോളം എത്തും അതും അത്മീയതയിൽ ശക്തരായി തന്നെ ഉണ്ടാകുക .....🙏🏻
ആത്മാവിൽ ബുദ്ധിയെ ഉറപ്പിച്ചവൻ എല്ലാ കാര്യത്തിലും കിറുകൃത്യനാവും..... ഭാരതീയൻ എന്ന വാക്കിൻ്റെ അർത്ഥം തന്നെ അങ്ങനെയാ...... ഭൂമിയുടെ ആത്മപ്രതിഷ്ഠ മഹാഭാരതത്തിൽ തന്നെയാ.... 🔥💐🙏🙏🙏
Kalari in Kerala was banned in Kerala by British in 1804. My mother’s ancestral temple was actually a kalari with 2 Devi Prathishtas. My mother is now 90 years old and she told me that, to her memory that the temple was actually a big kalari having some swords placed before Prathishta now became a famous temple of that area. Hindus need to revive their mastery over martial arts now which was prevailing before 1800 Our youth don’t know about this rich heritage and should gain kshatra veerya
ജുന അഘാടയുടെ ഭാഗം ആയിരുന്നു കിന്നർ അഘാട.... 2019മുതൽ അത് സ്വാതന്ത്ര അഘാട ആണ്..... ജുന ആഘാടയുടെ മഹാ മണ്ഡലേശ്വർ പൂജനീയ അവ്ദേശാനന്ദ ഗിരി മഹാരാജ് ആണ് അദ്ദേഹത്തിന്റെ കീഴിൽ നിരവധി മണ്ഡലേശ്വരൻമാർ ഉണ്ട്... അതിൽ തെക്കേ ഇന്ത്യയിലേക്ക് ഉള്ള ആദ്യ മണ്ഡലേശ്വർ ആണ് സ്വാമി ആനന്ദ വനം....
Junah aghada is first to take shahi snan due to historical importance 400 sadhus defended afghans against in Kashi if I am not wrong hence they get the first right in snan also oldest in aghada
എത്ര മഹത്തരം ആണ് ഹിന്ദു സംസ്കാരവും, സനാതന ധർമവും! ഒരു സനാതന ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. ഈ സംസ്കാരം നിലനിർത്തി കൊണ്ട് മുന്നോട്ടു നമ്മുടെ നാടിനെ നയിക്കാൻ,ഇനിയും ഋഷി വര്യന്മാർ ജന്മമെടുക്കട്ടെ!
അർഹിക്കുന അംഗീകാരം ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ ABC യ്ക് അഭിനന്ദനങ്ങൾ
കേരളത്തിലെ സനാതന ധർമ്മികളെ ബോധവാന്മാരാക്കാൻ സ്വാമിയുടെ ശിഷ്യഗണങ്ങൾക്ക് സാധിക്കട്ടെ🙏.
🙏🙏🙏
ABC news ആത്മന്വേഷികൾക് വേണ്ടിയും കൂടി ഉണ്ട് എന്ന് 🤗 ജയ് ശ്രീ രാം👍🏼🌹🙏🏼
ABC ചാനലിൽ കൂടെയാണ് അദ്ദേഹത്തെ അറിയുന്നത് . അദ്ദേഹത്തിന് കോടി നമസ്കാരം .
സനാതന ധർമ്മത്തിനെ ഉയർത്തി പിടിയ്ക്കുന്ന ABC Channel ന് അഭിനന്ദനങ്ങൾ .
സുനിൽ സാറിന്റെ അഭിമാനസന്തോഷത്തിൽ പങ്കുചേരുന്നു❤
നമസ്തേ...സുനിൽജി പറഞ്ഞപ്പോലേ .ABC ചാനലിൽ അദ്ദേഹം വന്നതിനു ശേഷം ...വളരെ അഭിമാനമുണ്ടാക്കുന്ന.കാര്യം
.. ചിദാനന്ദപുരി സ്വാമിജി പറഞ്ഞപോലെ 13 അഖാഡകളിൽ ഏറ്റവും പഴയതും വലുതും ആയ ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വര് ആകാൻ ഒരു മലയാളിക്ക് ഈശ്വര നിയോഗം...വന്ദേ ഭാരത മാതരം🙏
സുനിൽജി രാമചന്ദ്രൻ ജി നമസ്തെ
ഭാരതത്തിലെ സന്ന്യാസി വിഭാഗം അപാര മേധാശക്തിയും ക്രിയാശക്തിയും ഇച്ഛാശക്തിയുമുള്ളവരാണ്. സന്ന്യാസി ആനന്ദവനം ജി ഇങ്ങനെയൊരു പദവിയിലേക്ക് ഉയർത്തപ്പെട്ടതിൽ മലയാളിയായ ഞാൻ അഭിമാനിക്കുന്നു
മലയാളിക്ക് അഭിമാനിക്കാം,
സന്തോഷ നിമിഷങ്ങൾ .......
വളരെ സന്തോഷം സ്വാമിജിയുടെ തൃപ്പാദങ്ങളിൽ പ്രണമിക്കുന്നു.
സ്വാമി ആനന്ദവനത്തിൻ്റെ തറവാട് എന്റെ തറവാടിന്റെ തൊട്ടടുത്ത വീടാണ്. അദ്ദേഹം കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ കൂടെ ഞങ്ങളുടെ തറവാട്ടിൽ ഇടക്കിടെ വരാറുണ്ടായിരുന്നു എന്നാണ് എൻെറ അമ്മ പറഞ്ഞിട്ടുള്ള അറിവ്. സ്വാമി യൗവ്വനത്തിൽ നല്ല അസ്സൽ എ ക്ളാസ് സഖാവ് ആയിരുന്നു. അവിടെ നിന്നാണ് ഇന്ന് കാണുന്ന സ്വാമി സാധു ആനന്ദവനം ആയി അദ്ദേഹം മാറിയത്. നല്ലൊരു പണ്ഡിതൻ ആണ് അദ്ദേഹം എന്ന് നിസ്സംശയം പറയാം. ഇനിയും ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ചാലക്കുടി അന്നനാട് ആണോ അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ വീട്?
ഇത്രയും വിനീതനായ കണ്ടതിൽ സന്തോഷം ❤. രാമചന്ദ്രൻ സാർ എനിക്ക് നേരിട്ട് അറിയാം. 10.കൊല്ലം മുൻപ് പരിചയം ഉണ്ട്. ഒരു മാറ്റവും ഇല്ല ❤❤
സ്വാമിജിക്ക് അഭിനന്ദനങ്ങൾ 👍🚩🚩🚩🚩🇮🇳🇮🇳🇮🇳
ഹർ ഹർ മഹാദേവ 🙏🙏🙏🙏🙏
അറിയാതെ കേട്ടിരുന്ന് കൈയ്യടിച്ചു പോയ ഒരു വാർത്ത ❤❤❤❤🎉🎉🎉🎉🎉🎉🎉
ഈ അറിവ് തന്നതിനു വളരെ നന്ദി സാർ 🙏
മികച്ച അംഗീകാരം
കുംഭാഭിഷേക ചടങ്ങുകൾ കൂടി കാണിക്കണമെന്ന് അപേക്ഷിക്കുന്നു
ഹിന്ദു സനാതന ധർമ്മം പരിപാലിക്കപ്പെടട്ടെ 🙏
ജുനഹ് അഘാടയ്ക്ക് അഞ്ച് ലക്ഷത്തിലേറെ നാഗസന്യാസിമാർ തന്നെ ഉണ്ട്..... മൊത്ത പതിനഞ്ച് ലക്ഷത്തിനും മുകളിൽ ആണ് അവർ ഉള്ളത് ... ഏകദേശം അഘോരികൾ ഉൾപ്പെട്ട അഞ്ച് കോടിയോളം ആൾക്കാർ ഉണ്ട്..... അടുത്ത പത്ത് വർഷത്തിനിന്നുള്ളിൽ ഇവർ എട്ട് കോടിയോളം എത്തും അതും അത്മീയതയിൽ ശക്തരായി തന്നെ ഉണ്ടാകുക .....🙏🏻
സ്വാമിക്ക് നമോവാകം! അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
സതോഷകര മായ വാർത്ത. എബിസികെ 🙏
കൊട്ടാരക്കര സദാനന്ദപുരം ആശ്രമത്തിലായിരുന്നു മുമ്പ്🙏🙏🙏
Proud moment ❤
പൂർണ്ണകുംഭത്തോടെയാണ് സ്വീകരിക്കേണ്ടത്🙏🏻
ആത്മാവിൽ ബുദ്ധിയെ ഉറപ്പിച്ചവൻ എല്ലാ കാര്യത്തിലും കിറുകൃത്യനാവും.....
ഭാരതീയൻ എന്ന വാക്കിൻ്റെ അർത്ഥം തന്നെ അങ്ങനെയാ......
ഭൂമിയുടെ ആത്മപ്രതിഷ്ഠ മഹാഭാരതത്തിൽ തന്നെയാ....
🔥💐🙏🙏🙏
സ്വാമി ആനന്ദ മഠത്തിന് എല്ലാവിധ ആശംസകളും
ഹര ഹര മഹാദേവ്..... LMRK
കറക്റ്റ് ആണ് 👍👍👍👍👍👍🙏
എന്തൊരു അഭിമാനമാണ്
മഹാ ഗുരുവിന് കോടി നമസ്കാരം 🌹🙏🌹
സ്വാമി ആനന്ദവനത്തിന് 🎉 ആത്മ വന്ദനം
Very nice to hear the NEWS 🎉🎉🎉
Proud moment ❤ 👏
We are ery proud of sadu aanandavanam God bless him always
നമഃ ശിവായ 🌹🌹🌹🙏🏼🙏🏼🙏🏼
Very good information. Thanks for sharing
ഉർവ്വാരുകം = പൊട്ടുവെള്ളരി എന്നാണ് ആചാര്യരിൽ നിന്നും കിട്ടിയ ഉത്തരം.
പാകമായാൽ സ്വയം ഞെട്ടറ്റ് വീഴുമത്രെ.
സന്തോഷം അഘാഡകളെ പരിചയപ്പെടുത്തിയതിന്❤
Proud news❤
ആത്മ അന്വേഷികൾക്ക് അഭിമാനം 🙏🙏🙏
Swami ku കോടി കോടിപ്രണാമം🙏🙏🙏🙏🙏🙏
ജൂന എന്നാൽ പഴക്കം ചെന്നത് എന്നും അർത്ഥമുണ്ട്
ഹര ഹര മഹാദേവ🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
സന്തോഷം
Namaste Swamiji.Thanks
to Sri Sunil and ABC
വൈരുധ്യധിഷ്ഠിത ഭൗതികവാദം
ആദ്ധൃത്മിക വാദമായീ
മാറാൻ അധിക സമയമൊന്നും വേണ്ട.
ദൈവം അതി
ശക് തനാണ് എന്ന കമ്മികൾ ഇനിയെൻ കിലും മനസ്സിൽ ആക്കട്ടെ...
കമ്മികളുടെ കാലം കേരളത്തിൽ കഴിഞ്ഞിരിക്കുന്നു. ഇനി സന്യാസിമാരെ ആദരിക്കുന്ന സമൂഹം കേരളത്തിൽ വരും. ഇപ്പോ കേരളം ഒരു ട്രാൻസിഷൻ പീരിയഡിൽ ആണ്.
അഭിനന്ദനങ്ങൾ 🙏🙏🙏, proud of you Swamiji 🙏🙏🙏
👃 അംഗീകാരം👃
വളരെ നല്ല അവതരണം സ്വാമി ആനന്ദവത്തിന് ആശംസകൾ
ഓം നമഃ ശീവായ 🙏
Swamiji🙏
കാശികനന്ദഗിരി മഹാരാജിന്റെ ശിഷ്യൻ ആണ് സ്വാമി നിർമലാനന്ദ ഗിരി🙏
അല്ല
ഓം നമഃ ശിവായ
ആശംസകൾ
Kalari in Kerala was banned in Kerala by British in 1804.
My mother’s ancestral temple was actually a kalari with 2 Devi Prathishtas.
My mother is now 90 years old and she told me that, to her memory that the temple was actually a big kalari having some swords placed before Prathishta now became a famous temple of that area.
Hindus need to revive their mastery over martial arts now which was prevailing before 1800
Our youth don’t know about this rich heritage and should gain kshatra veerya
Jai sree Ram
👌👍🙏
നല്ല വിവരണം 🙏
🙏🙏🙏❤️❤️❤️.......
❤❤❤❤
Proud 🕉️🕉️🔱🔱🔱🔱Har Har Mahadev 🔱🔱
🙏💕💕
👍👍
🙏🏽🙏🏽🙏🏽🌹
Thanks for the detailed information.
Om nama sivaya
🙏🙏🙏🙏🙏
Namaste
🎉🙏
വടയാർ സുനിൽ സ്വാമിക്ക് അഭിനന്ദനങ്ങൾ
Har Har Mahadev
ജുന അഘാടയുടെ ഭാഗം ആയിരുന്നു കിന്നർ അഘാട.... 2019മുതൽ അത് സ്വാതന്ത്ര അഘാട ആണ്..... ജുന ആഘാടയുടെ മഹാ മണ്ഡലേശ്വർ പൂജനീയ അവ്ദേശാനന്ദ ഗിരി മഹാരാജ് ആണ് അദ്ദേഹത്തിന്റെ കീഴിൽ നിരവധി മണ്ഡലേശ്വരൻമാർ ഉണ്ട്... അതിൽ തെക്കേ ഇന്ത്യയിലേക്ക് ഉള്ള ആദ്യ മണ്ഡലേശ്വർ ആണ് സ്വാമി ആനന്ദ വനം....
Sunil very interest. Ilike to much..❤❤
ഉർവരുകം എന്നാൽ ഹിമാലയത്തിൽ കാണുന്ന ഒരുതരം വെള്ളരി കാ ആണ്, ഇത് പകമായാൽ ഞെട് വിടും.
Proud of you swamiji.
👍👍🌹👍👍
🎉🎉
🙏🙏🙏
🌹🌹🌹
👍
Om Namah Shivaya🙏🕉
HAR HAR MAHADEV 🙏🕉️
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതള മത്തൻ
❤️❤️🌹🌹🌹🙏👍👍👍🙏🙏🙏🙏
Kindly have a discussion on SWAMI CHINMAYANADA and SWAMI RANGANATHANANDA
We had done 3 videos on Chinmayananda.
🎉🎉🎉🎉🎉🎉🎉
എത്രയോ കഴിവും ജ്ഞാനവും തപസ്സും ഉള്ള മഹാത്മാക്കൾ ഇത്തരം പദവികളിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കുന്നുണ്ടെന്ന സത്യവും മറക്കരുത്.
അതിൽ പെട്ട ആളാണോ താങ്കൾ😂😂😂
Yes, I could not go in this line as I got admission in REC Calicut, to study for Master in Computer Applications (1998) 😢
🙏🙏🙏❤️❤️❤️🌹🌹🌹🕉️🕉️🕉️🛕🛕🛕
ഏറെ അഭിമാനം........
Namaste Bharat
സ്വാമി നിർമലനന്ദ ഗിരി മഹാരാജ് നെ സുനിൽ അറിയില്ലേ
അഭിഷേക ചടങ്ങ് കാണിക്കുമോ❤
അവസാനം പറഞ്ഞ കുംഭഭിഷേകത്തോടെ സ്വീകരിക്കുകയല്ല വേണ്ടത് മറിച് പൂർണ്ണ കുംഭം നൽകി സ്വീകരിക്കണം എന്ന് പറയണം.
ഉർവാരുകം എന്നാൽ കുമ്പളങ്ങ(ഇളവൻ) എന്നാണ് പണ്ഡിതന്മാർ പറയുന്നത്.
ജൂണ അഗാധ എന്നുവച്ചാൽ എന്താണ് ഒന്ന് നന്നായിട്ട് വിശദീകരിക്കാമോ
Junah aghada is first to take shahi snan due to historical importance 400 sadhus defended afghans against in Kashi if I am not wrong hence they get the first right in snan also oldest in aghada
You mentioned budha or swami Narayan?
Aghada ennal gusthy nadathunna sthalam.Pehalvanmar,gusthypidiqunna sthalam athanu aghada.
ഉം
അഖാഡ തിരഞ്ഞെടുപ്പിൽ
കമ്യുണിസ്റ്റ് വിജയം
എന്ന് കമ്മികൾ പറയുമോ....?