ഇവിടെ ആരും കൂട്ടില്ലാതെ എന്റെ പൊന്നുമ്മയുറങ്ങുന്നുണ്ട് PONNUMMA EE PALLIKKATTIL SARJAS ALI

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 557

  • @zubairkp8807
    @zubairkp8807 9 месяцев назад +26

    ഉമ്മ എന്നും എന്റെ ഉള്ളിലെ നീറ്റൽ.... പടച്ചവനെ വിട്ടുപോയ പ്രിയപ്പെട്ട ഉമ്മ മാർക്ക് സ്വർഗം നൽകണേ....❤❤❤

    • @jeevam
      @jeevam  9 месяцев назад

      ❤️❤️❤️

    • @ayshamuhammedayshamuhammed5230
      @ayshamuhammedayshamuhammed5230 6 месяцев назад

      AAMEEN AAMEEN YA RABBIL AALAMEEN

    • @mubashiramubi9945
      @mubashiramubi9945 3 месяца назад

      സത്യം 😓😓ഇന്നേക്ക് 23ദിവസം avunnu ഞങ്ങളെ വിട്ടുപോയിട്ട് ഉമ്മച്ചി പറ്റുന്നില്ല.. റബ്ബേ 😭😭😞😞

    • @Faseela999-u7x
      @Faseela999-u7x 3 месяца назад

      Aameeen

    • @munawirap1004
      @munawirap1004 3 месяца назад

      ആമീൻ

  • @ZN_YT_
    @ZN_YT_ Год назад +42

    എന്റെ ഉമ്മയും ഇന്ന് കബറിലാണ്.ഇന്നത്തേക്ക് 30ദിവസം
    ഞങ്ങളുടെ ദുനിയാവിലെ സ്വർഗമായിരുന്നു എൻറ്റ പൊന്നുമ്മ ക്യാൻസർ ആയിരുന്നു നെഞ്ചു പോടുന്ന വേദനയോടെയാണ് ഇത് കേൾക്കുന്നത്. കടലോളം സങ്കടം ഉണ്ട്. നാളെ പൊന്നുമ്മയുടെ കൂടെ ജനാത്തിൽ
    ഒരുമിച്ചു കൂടണെ അല്ലാഹ്

  • @aishabiabi6314
    @aishabiabi6314 Год назад +94

    ആകെ രണ്ടു വരിയെ കേട്ടുള്ളു.. മുഴുവനും കേൾക്കാൻ വയ്യ... സങ്കടം വരുന്നു.... എന്റുമ്മയുംഞങ്ങളെ വിട്ടുപോയി..... നമ്മളെ വിട്ടു പോയ എല്ലാ ഉമ്മമാർക്കും വാപ്പമാർക്കും അള്ളാഹു സ്വർഗം കൊടുക്കട്ടെ.. ആമീൻ 😢

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 Год назад +21

    Hi friendzz
    ഞങ്ങളുടെ ഈ ഒരു ചെറിയ വർക്ക് കണ്ട് അഭിപ്രായം അറിയിച്ചവർക് എല്ലാം നന്ദി ❤

    • @Sabi-kz7yt
      @Sabi-kz7yt Год назад +1

      bro, ezhuthiya aalude variyum ningalude voicum,expresionum,feelum....parayaan vakkilla.othiri feel aayi 😢

    • @sanjunachu522
      @sanjunachu522 4 месяца назад

      ചോദിക്കുുന്നത് വിഷമം ഉണ്ട് എനിക്ക് എന്നാലും ചോദിക്കുന്നു ഞാൻ സർജു നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ

    • @sinansinan8369
      @sinansinan8369 4 месяца назад

      ഇല്ല

    • @sinansinan8369
      @sinansinan8369 4 месяца назад

      അവൻ്റെ. ഉമ്മ മരിച്ചു

    • @sanjunachu522
      @sanjunachu522 4 месяца назад

      ഇന്നാലില്ലാഹ് സ്വർഗത്തിൽ ഇടം 🤲🤲🤲😢

  • @musicansa
    @musicansa Год назад +5

    വല്ലാത്ത ഫീൽ രാജീവ്‌ ബ്രൊ, അതിമനോഹരമായ പാട്ട്‌, സോറി ഇത്‌ പാട്ടല്ല ശരിക്കും ഒരു അനുഭവം തന്നെ ആണു. ആർദ്ദ്രമായ വരികൾ അതിനു ജീവൻ കൊടുത്ത പോലത്തെ സംഗീതവും അർത്ഥമുൾക്കൊണ്ടുള്ള ആലാപനവും.. മുഴുവൻ കേൾക്കാൻ വല്ലാതെ കഷ്ടപ്പെട്ടു പോയി, അത്രക്ക്‌ വേദനാജനകമായ ഫീൽ. നല്ല വർക്ക്‌, കൺഗ്രാറ്റ്സ്‌ ടിം 😢❤️🙏🥰💕💕

    • @jeevam
      @jeevam  Год назад

      ❤️❤️❤️❤️❤️

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram Год назад +49

    എല്ലാവരുടെ മാതാവിനും പിതാവിനും ധീർഗായുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ. .....🤲🤲🤲🤲

  • @shihabsha947
    @shihabsha947 2 месяца назад +4

    അള്ളാഹുവേ എന്റെ ഉമ്മിയുടെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ 😭

    • @jeevam
      @jeevam  2 месяца назад

      ❤️❤️❤️

  • @MuthuvvMuthu
    @MuthuvvMuthu Год назад +44

    സുപ്പറാണ് മുത്തേ ഇനിയും ഉമ്മാന്റെ പാട്ടുകൾ പാടൻ നാധൻ തുണക്കട്ടെ ആമീൻ

  • @asmirafi5943
    @asmirafi5943 Год назад +8

    എന്റെ വാപ്പായ റബ്ബേ ആരടിമണ്ണിൽ.... ഉറങ്ങുന്നത്... ആ കബറിടം വിശാലമാക്കണേ... എന്റെ ഉയിരായ ഉമ്മാക്ക് ആഫിയത്തോടെ ഉള്ള ദീർഗായുസ്സ്... നൽകണേ.. ആമീൻ 🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭

    • @jeevam
      @jeevam  Год назад

      ❤️❤️❤️❤️

  • @asnaachnoos4481
    @asnaachnoos4481 Год назад +6

    എനിക്കും നഷ്ടപ്പെട്ടിട്ടു 27 വർഷം ഉമ്മയെ കുറിച്ച് ആര് പറഞ്ഞാലും പാടിയാലും കണ്ണീരാണ് ഇതും അങ്ങനെതന്നെ ഈ കമെന്റും കരഞ്ഞുകൊണ്ട് 😭😭😭😭

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @sayidfaris1257
    @sayidfaris1257 Год назад +5

    ഉമ്മയെ കുറിച് പടന്ന.പാട്ട് എല്ലാം സൂപ്പർ

    • @jeevam
      @jeevam  Год назад

      ❤️❤️

  • @jaleelmangadan9200
    @jaleelmangadan9200 Год назад +43

    മാതാവിനെ സ്നേഹിക്കുന്ന ഏതൊരാളുടെയും കണ്ണ് നിറയുന്ന വരികള്‍ നല്ല ആലാപനം

  • @MumthasV-zz2gf
    @MumthasV-zz2gf 2 месяца назад +2

    മരണപെട്ടുപോയ ഉമ്മയുടെയും ഉപ്പയുടെയും ഖബർ വിശാലവും വെളിച്ചവും നൽകണേ.ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കണേ.ഹർഷിന്റെ തണൽ നൽകി അനുഗ്രഹിക്കണേ.ഞങ്ങളിൽനിന്നും മരണപെട്ടുപോയ എല്ലാവരെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കണേ അള്ളാഹ്. ഖബറിലേക്ക് സ്വർഗ്ഗത്തിന്റെ കവാടം ത്തുറന്നു കൊടുക്കണേ അള്ളാഹുവേ. ഉമ്മയും ഉപ്പയും ഇല്ലാത്ത വിഷമം തരല്ലേ അള്ളാഹ്. ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ദീർഘായുസുംആരോഗ്യവും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹❤️❤️❤️❤️❤️

    • @jeevam
      @jeevam  2 месяца назад

      ❤️❤️❤️

  • @kdrama6k
    @kdrama6k Год назад +21

    എത്ര യാഥാർത്ഥ്യമായ വരികൾ😥😥 എന്റെ ജീവനിൽ ജീവനായ ഉമ്മച്ചിയും ഇന്ന് ആറടി മണ്ണിനടിയിലാണ് 😥 എന്റെ പൊന്നുമ്മച്ചിക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണെ നാഥാ🤲🏻🤲🏻 നമ്മുടെ മരിച്ചുപോയ മാതാപിതാക്കളെയും നമ്മെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ മുത്ത് ഹബീബിന്റെ ചാരത്ത് ഒരുമിച്ച് കൂട്ടി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻😥

  • @SakeerHusainAt
    @SakeerHusainAt 3 месяца назад +2

    ഈ പാട്ടിന്റെ എല്ലാവരികളും വളരെ അർത്ഥമുള്ളതാണ്
    ഈ പാട്ട് സമ്മാനിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤❤❤❤ഇനിയും ഇതുപോലതെ പാട്ട് പ്രതീക്ഷിക്കുന്നു ❤❤❤thamks

    • @jeevam
      @jeevam  3 месяца назад

      Thank you ❤️

  • @rasheenahabeebrahman4466
    @rasheenahabeebrahman4466 7 месяцев назад +9

    എന്റെ ഉമ്മ എനിക്ക് 4വയസുള്ളപ്പോൾ മരിച്ചുപോയി ഉമ്മനെക്കണ്ട ഓർമ കൂടെ ഇല്ല ഉമ്മാന്റെ കബറിടം വിശാലമാക്കണേ അല്ലാഹ് ❤❤❤❤❤

    • @jeevam
      @jeevam  7 месяцев назад

      ❤️❤️❤️

    • @faihashabeer3906
      @faihashabeer3906 5 месяцев назад

      Nigalku umma marichu poii ennu parayam 😢😢 eniku jeevichirippund enno marichu enno parayan kazhiyunnillla missing anu eniku 8 vayasullappol 😰

  • @nasmedia3728
    @nasmedia3728 Год назад +9

    Lyrics വല്ലാത്ത സംഭവമാട്ടോ,,,മനസ്സലിയുന്ന music,orchestra, അതിലുപരി ആലാപന മികവ്,, voice ഒരു രക്ഷയുമില്ല,, നമ്മിൽ നിന്ന് മരണപ്പെട്ട മാതാ പിതാക്കൾക്ക് നാഥൻ സ്വർഗ്ഗം നെൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @moidheenkutty6352
    @moidheenkutty6352 Год назад +8

    സർജാസ്-സൂപ്പർ.ഉമ്മയില്ലാത്തനീവളരെമനസിൽതട്ടിഫീലോട്കൂടിപാടിയിട്ടുണ്ട്.വളരെനന്നായിട്ടുണ്ട്

  • @Sheheenas-k6r
    @Sheheenas-k6r 11 месяцев назад +2

    Ummaklu thulliyam Umma matharam❤❤❤❤🔥🔥🔥🔥🥳

    • @jeevam
      @jeevam  11 месяцев назад

      ❤️❤️❤️

  • @jabirkadakulath285
    @jabirkadakulath285 Год назад +10

    നല്ല മനോഹരമായ പാട്ട് നിൻറെ ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചപ്പെട്ട വരുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @jeevam
      @jeevam  Год назад +1

      thank uuuu

  • @rahanajamsheer3570
    @rahanajamsheer3570 Год назад +2

    Ethra kettalum mathi varilla athrayum super

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @FaisalBabu-w7k
    @FaisalBabu-w7k 4 месяца назад +2

    വരികൾ അതിമനോഹരം,,, ആലാപനം ഒരു രക്ഷയും ഇല്ല,,, ഒരു ദിവസം കൊണ്ട് ഒരു പാട് തവണ കേട്ടു,,, നിങ്ങളെ നേരിൽ കാണണമെന്നുണ്ട്,,,❤🥰🥰

    • @jeevam
      @jeevam  4 месяца назад

      Thank you ❤️

  • @abbasf3dubai476
    @abbasf3dubai476 Год назад +9

    സൂപ്പർ നല്ല വരികൾ . നല്ല ഫീലിങ്ങ് . ഉമ്മാനെ പറ്റി ഉള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤

    • @jeevam
      @jeevam  Год назад +1

      Thank youuuuuu

  • @ThachiRaaz143
    @ThachiRaaz143 9 дней назад +2

    Love you ummaa... 😘😘😘❤️❤️❤️🥰🥰❣️🤙🤙🤙😢❤️❤️😘😘

    • @jeevam
      @jeevam  7 часов назад

      ❤️❤️

  • @shilpathomas9777
    @shilpathomas9777 Год назад +8

    സർ ജാസേ... അതി ഗംഭീരം മനസ്സിലേയ്ക്ക് ആഴത്തിൽ പതിയുന്ന ഗാനം . കണ്ണ് നിറഞ്ഞു പോയി❤

    • @jeevam
      @jeevam  Год назад

      Thank you 🙏

  • @BasheerKodinhi
    @BasheerKodinhi Год назад +3

    നല്ലൊരു work 👍🏻
    സിമ്പിൾ & ഹംമ്പിൾ ❤️
    വരി വോയ്‌സ് മ്യൂസിക് കിടു..👌🏻👌🏻🌹❤️

    • @jeevam
      @jeevam  Год назад

      Thank youuuuuu ❤️

  • @vahidaboobackervahid3658
    @vahidaboobackervahid3658 Год назад +1

    Ente ummachiyum inn qabarilan.ummayillatha jeevitham vallathoru vedanayan. Nte ummachikk swargam nalkane nadhaaa

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @haseenaabdulla4310
    @haseenaabdulla4310 Год назад +2

    Sirjaz....All the best iniyum padu....uppaneyum pattiyum padanam yende uppa marichit 30 kollamayi😭😭😭....uppande kabaridan vishalamakki kodukkane... Nadha....

    • @jeevam
      @jeevam  Год назад

      ❤️❤️

  • @saleenasulaiman2423
    @saleenasulaiman2423 Год назад +2

    Nalla varikal orupaad arthamulla varikal inn nte umma ee logatha illa enna vittu pirinjittu 1year um 3 months aayi vallathe feel cheyunnu orupaad thavana kettu 😢😢😢 iniyum ummane kurichu paadan allahu dheergayus nalkatte 🤲🏻🤲🏻🤲🏻

    • @jeevam
      @jeevam  Год назад

      ❤️❤️❤️❤️

    • @saleenasulaiman2423
      @saleenasulaiman2423 Год назад +1

      @@jeevam 🤲🏻🤲🏻🤲🏻🤲🏻😰😰😰🤝

  • @FahidaB
    @FahidaB Год назад +4

    എന്റെ ഭർത്താവിന്റെ ഉമ്മ മരിച്ചു പോയി ഈ സോങ് കേട്ടപ്പോൾ ഉമ്മാനെ ഓർത്തു ഞാനും എന്റെ ഭർത്താവ് വും കരഞ്ഞു പോയി എന്താ feel

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @najmac2661
    @najmac2661 Год назад +2

    Yente ponnummayum aradi mannilanu ee patukettu njanum karanju poyi athrakum feelinganu ningale Allahu anugrahikatte

    • @jeevam
      @jeevam  Год назад

      ❤️❤️

  • @shanilvaderi
    @shanilvaderi Год назад +16

    ഈ വർക്കിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഒരുപാട് നന്ദി രാജീവ് ഏട്ടാ ❤❤❤❤❤❤❤❤❤❤ ഈ song ഇങ്ങനെ ഫീൽ ആയി പാടിയ സർജാസ് ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤❤❤

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @dilshadilu2641
    @dilshadilu2641 Год назад +2

    സൂപ്പർ ഫിലിങ് 🥰🥰🥰

  • @latheefumvaliyaparamb7899
    @latheefumvaliyaparamb7899 Год назад +10

    വേർപാടിന്റെ വേദനകൾ പേറുന്ന എല്ലാ മക്കൾക്കും വേണ്ടി സമർപ്പിച്ച ഈ ഗാനം വളരെ മനോഹരം ആയിട്ട് ഉണ്ട്🥺💖...... Rajeevinum Sirajinum പ്രതേക അഭിനന്ദനങ്ങൾ 💐.

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 2 месяца назад +2

    ഞാനും പഠിച്ചു 👌👌👌👌👌👌👌💯💯💯💯കേട്ടിട്ട് മതിവരുന്നില്ല ❤️❤️❤️

    • @jeevam
      @jeevam  2 месяца назад

      ❤️❤️❤️

  • @sreevalsan-9856
    @sreevalsan-9856 Год назад +2

    ഷാനിൽ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി 😢എന്റെ കണ്ണ് നിറഞ്ഞു പോയി. അത്രയും നല്ല വരികൾ നല്ല ആലാപനം. 👍

    • @jeevam
      @jeevam  Год назад

      ❤️❤️❤️❤️❤️❤️❤️

  • @habeebseenath1138
    @habeebseenath1138 Год назад +2

    Maasha alla alhamdulilla jazakkallahu hair

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @rahees3333
    @rahees3333 Год назад +2

    Sooopper
    VALLATHA FEEELL AAN❤🎉🔥🥰❤️‍🔥❤️‍🔥🥰❤️‍🔥❤️‍🔥

  • @JasminKlr
    @JasminKlr Год назад +12

    നല്ല മനോഹരമായ വരികൾ. നിന്റെ ഓരോ പാട്ടും ഹൃദയത്തിൽ തട്ടി പാടുന്നുണ്ട്. നിന്റെയും എന്റെയും നമ്മിൽ നിന്നും മണ്മറഞ്ഞു പോയ എല്ലാ ഉമ്മമാരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲

  • @hasinahanhasinahan3194
    @hasinahanhasinahan3194 Год назад +4

    എന്റെ ഉമ്മിയും ഉപ്പയും ഇരുളകുന്ന ഖബറിൽ ആണ് അല്ലഹു

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 Год назад +4

    നല്ല വരികൾ
    കേൾക്കാൻ സുഖമുള്ള ഈണവും ഓർക്കസ്ട്രയും .
    മനോഹരമായി പാടീട്ടുണ്ട് .
    അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

  • @kunjukunjukuttytrvl711
    @kunjukunjukuttytrvl711 Год назад +2

    Super brothere

  • @jyothirajeev1432
    @jyothirajeev1432 Год назад +5

    Nice song..... lyrics music and singing awesome

  • @rasalrasal226
    @rasalrasal226 Год назад +2

    എന്റെ ഉമ്മന്റേയും ഉപ്പാന്റെയും ഇത്താന്റെയും കബർ സ്വാർഗത്തിലാകണേ 😭😭😭🤲🏻🤲🏻ആമീൻ... എന്റെ ഉമ്മ എന്നെ വിട്ട് പോയിട്ടു 8മാസം ആയിട്ടുള്ളു.. 🤲🏻🤲🏻.. കുറേ കരഞ്ഞു.. 🤲🏻🤲🏻നല്ല song 👍👍👍😥😥🤲🏻🤲🏻

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @surijab8974
    @surijab8974 Год назад +2

    Umma song👌

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @febinbava3659
    @febinbava3659 Год назад +2

    ഒരുപാട് സങ്കടം തോന്നിയ പാട്ട് എഴുതിയ വരികൾക്ക് ഭംഗി ചോരാതെ സുന്ദരമായി ആലപിച്ചു.....
    🥰🥰🥰👍👍👍👍

  • @dasan.malappuram7698
    @dasan.malappuram7698 Год назад +4

    നല്ല ഫീലോടെയുള്ള ആലാപനം. അർത്ഥവത്തായ വരികളും, മനസ്സിൽ തട്ടുന്ന രംഗങ്ങളും 👍❤️

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @haihai3482
    @haihai3482 Год назад +2

    😢😢😢Masha allah

    • @jeevam
      @jeevam  Год назад

      ❤️❤️

  • @shafeekmanoorofficial
    @shafeekmanoorofficial Год назад +5

    ആലാപനത്തെ വർണിക്കാൻ വാക്കുകൾ ഇല്ല ❣️❣️ 👌👌 ടീം super work......❤❤❤❤

  • @nisarpadikkal1007
    @nisarpadikkal1007 Год назад +3

    മാഷാ allah 🌹🌹
    വരികൾ സൂപ്പർ
    ആലാപനം.. അതിലേറെ.. മികച്ചത്.... 👍👍👍🌹🌹🌹
    🤲🤲🤲🤲

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 Год назад +5

    Woww ..superb💌👍👌

    • @jeevam
      @jeevam  Год назад

      thank uu dear

  • @truthhunters3879
    @truthhunters3879 Год назад +4

    മനോഹരമായി വരികൾ, ആലാപനം ഹൃദ്ദ്യം

  • @soumyamaju3393
    @soumyamaju3393 Год назад +2

    Nalla varikall 👍👍karanjupoi

  • @saleenasali2442
    @saleenasali2442 Год назад +2

    വല്ലാത്ത feeling

    • @jeevam
      @jeevam  Год назад

      Thank you ❤️

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +4

    ഇനിയും ഇത്തരം ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

    • @jeevam
      @jeevam  Год назад

      Sure ❤️❤️

  • @abdulrasheedn-v3g
    @abdulrasheedn-v3g Год назад +2

    Song കേട്ടിട്ടും മതിയാവുന്നില്ല 👍👍👍❤❤

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 6 месяцев назад +2

    Ea muharram 15 vannal Enthe ponnumma poyitt 3 varsham Aayie Namukkellavarkkum nammude mathapithakkalakk vendi DUA CHEYYAM

    • @jeevam
      @jeevam  6 месяцев назад

      ❤️❤️❤️

  • @acesvisualmedia2057
    @acesvisualmedia2057 Год назад +2

    രാജീവ്‌ ഏട്ടാ🥰 🙏 വല്ലാത്ത ഒരു ഫീൽ... നൈസ് work

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @saleenasulaiman2423
    @saleenasulaiman2423 Год назад +2

    يا الله... يا الله... يا الله... 😰😰😰😰😰😰
    Nte ummante qabaridam swarga ponthopp aakane allah 🤲🏻🤲🏻🤲🏻😭😭😭😭*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SafeeraThaj
    @SafeeraThaj Год назад +2

    😢😢ആമീൻ 🤲🤲

  • @finu4541
    @finu4541 Год назад +4

    നല്ല അർത്ഥമുള്ള വരികൾ വോയിസ് 👍🏻
    എന്റെ ഉമ്മ ഈ ലോകത്ത് ഇല്ല 😢😢😢🤲🏻🤲🏻🤲🏻
    ഇനിയും ഉമ്മയെ കുറിച്ച് നല്ല പാട്ടുകൾ പാടാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.....

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @salmasalmu2653
    @salmasalmu2653 Год назад +5

    Maasha allah👌🤲😔😥😥
    Sarju 👌💞👌വീണ്ടും കണ്ണ് നിറച്ചു 😥

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @DRKMGADHAFI
    @DRKMGADHAFI Год назад +2

    രാജീവ്ജീ....വളരെ അർത്ഥ സമ്പൂർണ്ണമായ വരികൾ.... ഹൃദ്യമായ ആലാപനം... 👌👌👌👌👌

  • @hamzanajma9347
    @hamzanajma9347 Год назад +3

    സൂപ്പർ വരികൾ 👌👌👌

  • @AbdulAzeez-wi3yu
    @AbdulAzeez-wi3yu Год назад +1

    Super

  • @zakkkd
    @zakkkd Год назад +2

    മനോഹരമായ ഒരു പാട്ട് വളരെ നന്നായിട്ടുണ്ട്..നല്ല വരികൾ.. നല്ല ഫീലിംഗ്..അഭിനന്ദനങ്ങൾ

  • @Ashrafpandimuttam
    @Ashrafpandimuttam Год назад +2

    വളരെ നന്നായിട്ടുണ്ട്

  • @jinusheriworld6734
    @jinusheriworld6734 Год назад +4

    Maasha allah supper❤️🤗
    ഒരുപാട് അർത്ഥം ഉള്ള പാട്ട്.. നന്നായിട്ട് ഹൃദയ ത്തിൽ തട്ടുന്നുണ്ട് 🥺

  • @ajuproff7032
    @ajuproff7032 8 месяцев назад +2

    സൂപ്പർ 😪😪😪😪😪😪😪കണ്ണു നിറയുന്നു 😪😪

    • @jeevam
      @jeevam  8 месяцев назад

      ❤️❤️❤️

  • @muhammadbasheer4102
    @muhammadbasheer4102 Год назад +5

    നല്ല ഫീൽ തരുന്ന വരികളും അവതരണവും ❤❤

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @palliyalilanas4907
    @palliyalilanas4907 Год назад +3

    🥰😢 നല്ല ഗാനം 👍

  • @sdstoriestnr
    @sdstoriestnr Год назад +2

    വരികൾ ❤

    • @jeevam
      @jeevam  Год назад

      ❤️❤️

  • @yousufkunja9468
    @yousufkunja9468 Год назад +4

    കണ്ണ് നിറഞ്ഞു പോയി ഉമ്മ എന്ന നൻമയെ കുറിച്ച് സർ ജാസ് അതി മനോഹരമായി പാടി രചനയും സംഗീതവും ഒരു രക്ഷയുമില്ല ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @d.rvlogs3134
    @d.rvlogs3134 Год назад +2

    Masha allah,super😢😢😢

  • @surijab8974
    @surijab8974 Год назад +2

    Suppar

  • @NishadM-kn6ji
    @NishadM-kn6ji 8 месяцев назад +2

    ഇനിയും മുമ്പോട്ട് പോകാൻ ദുഅഃ cheyyaam

    • @jeevam
      @jeevam  8 месяцев назад

      ❤️❤️❤️

  • @shajik1560
    @shajik1560 Год назад +3

    നല്ല വരികളും അതിനൊത്ത ആലാപനവും ❤️👌

  • @rasiyarasib283
    @rasiyarasib283 Год назад +2

    Endhu parayum
    Maasha allah nalla varikal
    Ente umma enne vitt pirinjitt 23 varsham aayi
    Atinte nove nammal marikkunna vare maarlla
    Ella matha pithakkalude kabarum rabbu vishalam aakki kodukkatte
    Aameen

    • @jeevam
      @jeevam  Год назад

      ❤️❤️❤️❤️

  • @safusafna6751
    @safusafna6751 Год назад +2

    Kannn niraju pooooyi. Yelllla ummmmachimarkkum padachon rahath nalkatte

  • @sanhamuni254
    @sanhamuni254 Год назад +2

    Super song nalla feelulla oru song

  • @lishakathettu5408
    @lishakathettu5408 Год назад +3

    God bless 🎉

  • @mariambeegumpk5104
    @mariambeegumpk5104 Год назад +2

    വീണ്ടും ഉമ്മാൻ്റെ പാട്ട് ❤❤
    മനോഹരമായ വരികൾ, മികച്ച ആലാപനം കണ്ണ് നിറഞ്ഞു പോയിമോനേ...

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @nishas5432
    @nishas5432 Год назад +2

    Super padachavan anugrahikette

  • @kannanteabiprayam811
    @kannanteabiprayam811 Год назад +2

    Spr👍

  • @gayathrimallur
    @gayathrimallur Год назад +2

    അസാധ്യം! Speechless! വരികള്‍, ആലാപനം, music... എന്താ feel! ❤

    • @jeevam
      @jeevam  Год назад

      Thank youuuuuu ❤️

  • @jumiameer2929
    @jumiameer2929 Год назад +2

    ❤❤

    • @jeevam
      @jeevam  Год назад

      ❤️❤️

  • @anaswaradurga1613
    @anaswaradurga1613 Год назад +2

    Very nice...all the best guyz...

  • @saboorashaikh7494
    @saboorashaikh7494 6 месяцев назад +2

    Ente. Umma. Nagalea. Vituprinnit. Ennu81. Divasam. Aayi. Ethuvarea. Ngaludy. Kannunir. Thornittila. Ummaye. Orkubol. Vallathasakadam. Aanu

    • @jeevam
      @jeevam  6 месяцев назад

      ❤️❤️❤️

  • @niveditha000
    @niveditha000 Год назад +2

    Nalla varikal nalla music👍🏻👍🏻

  • @channel-od2kz
    @channel-od2kz Год назад +1

    ആയുസും ആരോഗ്യവും കൊടുക്ക് റബ്ബേ എല്ലാ ഉമ്മമാർക്കും ആമീൻ 🤲

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @Sabi-kz7yt
    @Sabi-kz7yt Год назад +1

    brooo oru rakshayumilla.😢 vallathoru feellll.oru thavana kettappo thanne neare poyathu wtsapp status vekkaana .Allahh bless all team

    • @jeevam
      @jeevam  Год назад +1

      Thank you ❤️

  • @saibusaibunnisa5616
    @saibusaibunnisa5616 Год назад +4

    Super 👍

  • @NewdreamVloger001
    @NewdreamVloger001 Год назад +2

    എനിക്കും ഉമ്മ ഇല്ല 😥എത്ര അനുഭവിച്ച ഉമ്മ പോയതിനു സെസം ഇപ്പോഴും അനുഭവിക്കുന്നു 4വർഷം ആയി

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @sakeenashiju5047
    @sakeenashiju5047 Год назад +3

    എന്റെ umma മരണപെടു 6മാസം ആയി...... അതിനു ശേഷം നല്ലതായിട് ഉറങ്ങാൻ പോലും പറ്റുന്നില്ല 😭😭😭😭😭

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @PABAchanambalam
    @PABAchanambalam Год назад +3

    വരികളും ആലാപനവും
    നന്നായിട്ടുണ്ട് ❤❤❤❤❤

    • @jeevam
      @jeevam  Год назад

      Thank youuuuuu

  • @sinsarkodakkadsongs5824
    @sinsarkodakkadsongs5824 Год назад +2

    Mashallha.... music lyrics singing....

  • @manoosmanu2866
    @manoosmanu2866 Год назад +2

    Mashallah 👍🏼 super

  • @NoushadPonmala
    @NoushadPonmala Год назад +2

    ഇതിൻ്റെ Bgm ടൈമിൽ പഴയ ഹിറ്റ് ആയ ഏതെങ്കിലും താരാട്ട് പാട്ട് വായിച്ചിരുന്നെങ്കിൽ വേർ ലെവൽ ആയേനെ❤❤❤superb work🤝🤝🤝

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @mansoorpponnachan4451
    @mansoorpponnachan4451 Год назад +2

    മാഷാ Allah

    • @jeevam
      @jeevam  Год назад

      ❤️❤️❤️

  • @chachuchachu7958
    @chachuchachu7958 Год назад +2

    സൂപ്പർ ആണ്