പട്ടിണി മാറ്റി പൈപ്പുവെള്ളം; അമ്മയുടെ കണ്ണീര്‍; 13 വര്‍ഷം അലഞ്ഞു; നായകന്‍ സൂരി ​| Actor Soori

Поделиться
HTML-код
  • Опубликовано: 16 апр 2023
  • The official RUclips channel for Manorama News.
    #soori #movie #soorimovies #viduthalai #vijaysethupathi
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1 тыс.

  • @rahulvm2582
    @rahulvm2582 Год назад +2

    "Soori"

  • @vivin5692
    @vivin5692 Год назад +1

    സച്ചിൻ പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു.. ഒരുപാട് സ്വപ്‌നങ്ങൾ കാണുക, അതിനെ താലോലിക്കുക, അത് നേടിയെടുക്കുക.

  • @mohammadfaisal209
    @mohammadfaisal209 Год назад +874

    കോമഡി ചെയ്യാൻ പറ്റുമെങ്കിൽ പിന്നെ ഏത് റോളും കൈകാര്യം ചെയ്യാൻ പറ്റും 😍 ചിരിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട് കരയിപ്പിക്കാൻ ഇല്ല

  • @Triple-SRD3
    @Triple-SRD3 Год назад +370

    A P J അബ്ദുൽ കലാം Sir ന്റെ വാക്കുകൾ ഓർമ്മയിൽ വരുന്നു ` ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം ´. soori sir ഉദാഹരണങ്ങളിൽ ഒന്നാണ്. തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത സ്വപ്നമാണ് സിനിമ ലോകം.

  • @Aji879-je9sx
    @Aji879-je9sx Год назад +336

    വരൂത്ത പെടാതെ വലിബസംഗം സൂരി പൊളിച്ചു അടുക്കി തകർത്തു .. ഹീറോ യെ കടത്തി വെട്ടി യാ പെർഫോമസ് ആരുന്നു !! ❤

  • @ushaprasad8052
    @ushaprasad8052 Год назад +158

    രജനിമുരുകൻ....😂😂...എന്റെ പൊന്നോ....Soori nd SK combo🎉🎉❤❤

  • @unniunni6190
    @unniunni6190 Год назад +140

    കഷ്ടപ്പെടുന്നവനെ ജീവിതം ഒള്ളു എന്നു മനസ്സിൽ ആക്കിത്തന്ന നടൻ ❤️👍

  • @rahulrs3293
    @rahulrs3293 Год назад +450

    SK & Soori Combo.. vere level 🤩😍🔥

  • @user-pt1ty7sy1o
    @user-pt1ty7sy1o Год назад +324

    അഭിനയം കണ്ട് മനസ്സ് നിറഞ്ഞു വിടുതലൈ 👍👍👍👍 എന്താ ഒരു രക്ഷയും ഇല്ല 👍

  • @rajeevrajan6098
    @rajeevrajan6098 Год назад +71

    മികച്ച നടനാണ്

  • @loveworld3690
    @loveworld3690 Год назад +175

    തമിഴ് നാട്ടിലെ കലാഭവൻ മണി 🔥

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +25

    വന്ന വഴി മറക്കുന്നവരാണ് മിക്ക നടന്മാരും... സൂരി വന്നവഴി മറന്നിട്ടില്ല.. അതുകൊണ്ടുതന്നെ സൂര്യ പ്രഭപോലെ എന്നും കത്തിനിൽക്കും... 🙏🙏🙏

  • @ajoalexjohn
    @ajoalexjohn Год назад +55

    വിടുതലൈയിൽ സൂരി ഞെട്ടിച്ചു.. ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആക്ടര്സിൽ കാണുന്ന പോലൊരു കോൺസിസ്റ്റൻസി ആ സിനിമ തുടങ്ങി അവസാനിച്ചത് വരെ ഉണ്ടായിരുന്നു. ❤️👌🏼

  • @mufeeda808
    @mufeeda808 Год назад +132

    വിശപ്പ് മാറ്റാനുള്ള അന്നം ഉന്നമായവൻ നോവുന്നതെങ്ങനേ... 🔥🔥🔥

  • @abidrahman3349
    @abidrahman3349 Год назад +198

    ഇല്ലായ്മയിൽ നീന്നു ഉയർത്തെഴുന്നേറ്റവൻ ചില ആളുകൾ അങ്ങനെയാണ് ഇല്ലായ്മമയിൽ നില്കുന്നവൻ തീ ആയി ഉയർന്നേൽക്കും 🔥🔥🔥🔥🔥

  • @aneeshekaneeshek7665
    @aneeshekaneeshek7665 Год назад +44

    സൂരിയെ കുറിച്ച് പറഞ്ഞത് നുറുശതമാനം സത്യമാ അറിയാം സുരിയെ വടപളനി യിൽ വച്ച് 🙏🥰❤️

  • @gafoorflexfitness5504
    @gafoorflexfitness5504 Год назад +67

    തമിഴിൽ എല്ലാവരും നടന്മാർ ..." മലയാളത്തിൽ മരുന്നിനു പോലും ഒരെണ്ണത്തിൻ്റെ പേര് പറയാനില്ല.

  • @yaara5210
    @yaara5210 Год назад +167

    നിങ്ങളുടെ അവതരണം അത് വേറെ ലെവൽ ആണ് 🎉🎉🎉

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +132

    ഇതാണ് കഴിവ് ഉള്ളവർ ഏത് നിലയിൽ നിന്നും ഉയർന്നു വരും എന്ന് പറയുന്നത്. കഴിവ് ഉണ്ടായാൽ മാത്രം പോരാ അവസരങ്ങൾക്ക് വേണ്ടി പരിശ്രമിക്കുക കൂടി വേണം 👍

  • @BIGBOSS_LIVE_S05
    @BIGBOSS_LIVE_S05 Год назад +32

    ഞാൻ അന്നേ ശ്രെദ്ധിച്ചതാ.. നമ്മുടെ സലിം ചേട്ടനെ പോലെ.. കോമഡി നിന്ന് വന്നു ❤️❤️❤️