ചില വിചാരധാരകൾ!'ഗം' BJP's Christian outreach in Kerala | GUM 14 APR 2023

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 550

  • @kullukt3024
    @kullukt3024 Год назад +64

    ചിരിക്കാനും ബുദ്ധിയുള്ളവർക്ക് ചിന്തിക്കാനും പറ്റിയ പരിപാടി. അഭിനന്ദനങ്ങൾ

  • @adl131
    @adl131 Год назад +108

    മലപ്പുറം ജില്ലയിൽ ഒരു ബിജെപി നേതാവ് മറ്റൊരു ബിജെപി നേതാവിന്റെ വീട്ടുപടിക്കൽ വിഷുദിനത്തിൽ സത്യാഗ്രഹം ഇരിക്കുന്നു. 3 ലക്ഷം രൂപ കടം കൊടുത്തത് തിരിച്ചു കിട്ടാത്തതിന്റെ പേരിൽ.

  • @baijusuperfilm7429
    @baijusuperfilm7429 Год назад +23

    സത്യം, തന്നെ നമിച്ചു ഞാൻ 💞💞💞💞ചിരിച്ചു ചാവാറായി 😂😂😂

  • @kamparamvlogs
    @kamparamvlogs Год назад +47

    ❤ലോകസഭാ സീറ്റു കിട്ടിയില്ലെങ്കിലും കത്തോലിക്കാ സഭയിൽ സീറ്റു കിട്ടും❤

  • @ShafeekShafeek-ur2ot
    @ShafeekShafeek-ur2ot Год назад +30

    ഇനി അടുത്ത ഇലക്ഷൻ ആയാൽ വരും നാടക ടീം

  • @Ampiars
    @Ampiars Год назад +29

    അവസാനം എത്തിയപ്പോൾ മുരളിധരൻ ഒരുചിരി ചിരിച്ചു അതിൽ അടങ്ങിയിട്ടുണ്ട് ഇതിന്റെ കാതൽ.

  • @sheeladevi6030
    @sheeladevi6030 Год назад +34

    നല്ല ബീഫ്‌, അപ്പം ഇതൊക്കെ ഈസ്റ്റർ സ്പെഷ്യലല്ലേ 😂😂

  • @kareemvaliyaveetil9549
    @kareemvaliyaveetil9549 Год назад +56

    ചിരിക്കാനും ചിഞിക്കാനും ഒരു പാട് ഉണ്ട്. 😊

    • @georgekunnel7640
      @georgekunnel7640 Год назад

      Radha krisha Para Malayatooril undayathu thanney cheerikum. Vakha.? Pinney BJP yuday thani.swabhavam kanichu kariyem sadhikan matrem Pinney verum backward communities. 😄😁

  • @elizabethvarghese5511
    @elizabethvarghese5511 Год назад +15

    ഇതു കൊണ്ടൊന്നും ക്രിസ്ത്യാനികളുടെ വോട്ട് കിട്ടില്ല.

  • @Nightmare.6.6.6
    @Nightmare.6.6.6 Год назад +41

    ലെ.ഹാൻസ് ജീ 10:03 🤣ലെ.അന്താരാഷ്ട്ര മാർക്കറ്റ് ജീ 10:44 🤣
    ചിരിക്കാൻ വേറെഎങ്ങും പോണ്ട😂🤣

    • @ramcharantheenar1912
      @ramcharantheenar1912 Год назад

      !!ഗ്ലും!!
      കേരളത്തിന്‌ പുറത്തുള്ളവർ നിങ്ങളെപ്പോലുള്ള പ്രബുദ്ധരേ നോക്കിയും ഇങ്ങനെ 🤣😂 ചിരിക്കുന്നുണ്ട് എന്ന് മറക്കണ്ട!! 😃
      !!ഗ്ലും!!

    • @Nightmare.6.6.6
      @Nightmare.6.6.6 Год назад +2

      @@ramcharantheenar1912 ഓഹോ അതുശെരി അങ്ങന്നെ അണ്ണേൽ ഞാൻ ഒന്ന് അന്താരാഷ്ട്ര മാർക്കറ്റ് വരെ പോയി വരാം

    • @ramcharantheenar1912
      @ramcharantheenar1912 Год назад

      @@Nightmare.6.6.6 ഓ.. നിങ്ങ എവിടെയാണേലും പോയേച്ചും വാ.. പ്രബുദ്ധനല്ലേ... ഒരു കാര്യവും ഇല്ല!!!! 😂
      !!ഗ്ലും!!

  • @surendrandevakumar4802
    @surendrandevakumar4802 Год назад +24

    😂😂😂എന്തു ജന്മങ്ങൾ ആണ് എന്റെ ചങ്ങാതി ....വല്ലാത്ത തൊലിക്കട്ടി തന്നെ 😢

  • @abdulgafoor6146
    @abdulgafoor6146 Год назад +92

    രാഷ്ട്രീയക്കാരനെക്കാൾ മാരകമായ മത നേതാക്കൾ 😭😭😭

    • @thrilokachandran.3693
      @thrilokachandran.3693 Год назад

      ആ രാഷ്ട്രീയത്തിൽ മതത്തെ കുത്തി
      ത്തിരൂകാമെന്നാണ് ഗാന്ധിജി പറഞ്ഞു
      വെച്ചത് .

    • @georgekunnel7640
      @georgekunnel7640 Год назад

      Verey yenthanu pannu pottum ,mattan okkey addichu irrikumbol onnu annengenday? Appol ratriyem allathey yenthanu? Europe poley viswasikeley pallikelil ninnu mattenday.?😄😁

    • @libinsaji4980
      @libinsaji4980 Год назад +3

      അങ്ങയെങ്കിൽ മതത്തിന്റെ പേരിൽ നിങ്ങൾ പാർട്ടി രൂപീകരിക്കുന്നതിൽ തെറ്റില്ലേ??

    • @satheeshvinu6175
      @satheeshvinu6175 Год назад +3

      നേതാക്കാൾ എന്നു പറയല്ലേ, വേറെ പേരിട്ടു വിളിക്കണം

    • @adanoyiadanoyi6519
      @adanoyiadanoyi6519 Год назад +3

      ക്രിസ്ത്യാനിയെ എന്ത് ചെയ്യണമെന്നാണ് ആറാം നൂറ്റാണ്ടിലെ പ്രമുഖ മതനേതാവ് പഠിപ്പിച്ചത്?

  • @calnic4597
    @calnic4597 Год назад +31

    Thank you very much for your program's.

  • @vkissacissac8104
    @vkissacissac8104 Год назад +37

    ഗോപാലകൃഷ്ണനും ശശികല ടീച്ചർക്കും കൃസ്ത്യാനി സ്നേഹം. മെത്രാൻ മാർ പറയുന്നതിനതു സരിച്ച് ഒരു ചരഞ്ഞ കെന്നടി വോട്ടു ചെയ്യുമായിരിക്കും

    • @georgekunnel7640
      @georgekunnel7640 Год назад +6

      Aramanakelil ninnu ashttiku vakha undakunna Kennedy pinney yenthu cheyanem? 😄😁

    • @izzadesigns-byaisha
      @izzadesigns-byaisha Год назад

      ​@@georgekunnel7640u😅.😊

  • @shajishafna1456
    @shajishafna1456 Год назад +41

    മിഷനറിമാരെ കുടുംബത്തോടെ ചുട്ടുകൊന്ന ടീംസാണ് പറയണത് സഹനത്തിന്റെ ദിനമാണ് പോലും😂😂

  • @lastbelllastbell.6286
    @lastbelllastbell.6286 Год назад +15

    എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ gum സാറേ..... 🙏 K BJP

  • @arunushus1997
    @arunushus1997 Год назад +9

    ഓട് പൊളി കേന്ദ്ര വാഴ. പത്തു നയാ പൈസേടെ ഗുണമില്ലാത്ത നിർഗുണ പരബ്രഹ്മം.

  • @ajeemsha13
    @ajeemsha13 Год назад +34

    ശശികലയെ ടീച്ചർ എന്ന് വിളിക്കാത്ത അവതാരകന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @shamshuddin7594
    @shamshuddin7594 Год назад +48

    ഗം പരിപാടി സൂപ്പറാ 😂😂😂👍👍

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +29

    റബ്ബറിനു 300 ആക്കുമ്പോൾ നമ്മുടെ ചിക്കൻ ബിരിയാണിക്ക് 30 രൂപ ആക്കുകയാണെങ്കിൽ രണ്ട് MP മാരെ ഞങ്ങൾ മുസ്ലിങ്ങൾ കൊടുക്കും...
    1) തിരുവനന്തപുരം
    2) തൃശൂർ
    ഈദ് ആശംസകൾ to BJP

    • @georgekunnel7640
      @georgekunnel7640 Год назад +6

      Chicken biriyani 3 rupeesinu tharam. Pashey chikentai kalu randum njangel vetti yedukum ? Kallu peedikunathu oru parempariyem annu.? Authu njageluday weakness annu.? 😄😁

    • @ramcharantheenar1912
      @ramcharantheenar1912 Год назад +1

      അയ്യോ വേണ്ടേ..
      ഇങ്ങടെ പ്രത്യേകിച്ച് പ്രബുദ്ധർടെ ബോട്ട് കിട്ടീട്ട് ബാണ്ട ബിജെപിയ്ക്ക് കേന്ദ്രവും കേരളവും ഫരിക്കാൻ 😂

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Год назад

      @@ramcharantheenar1912
      അല്ലാഹ്... നിങ്ങളും bJP യാ... രണ്ടു സീറ്റ്‌ കൂടുതൽ കിട്ടിയാൽ 30 ഇന്ത്യൻ ജാവന്മാർക്ക് പകരം 60 എണ്ണതിനെ കൊന്നു തള്ളി പാകിസ്താന്റെ മൂട് താങ്ങാലോ????

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Год назад +4

      @robin roy എന്നാ കണ്ണൂർ ആകാം സേട്ടാ...

    • @ramcharantheenar1912
      @ramcharantheenar1912 Год назад +1

      @@mohammedashrafabdulkader3774 അണിയാ... ഗോൾ പോസ്റ്റ്‌ മാറ്റി കളിക്കല്ലേ.. 😃

  • @salahudeenvithura6066
    @salahudeenvithura6066 Год назад +4

    BJP യുടെ കാര്യം ഭയങ്കരം തന്നെ.

  • @balakrishnannambiar3609
    @balakrishnannambiar3609 Год назад +7

    രണ്ടുമാസം ഡൽഹിയിൽ സമരമിരുന്നംകർഷകർക്ക് കൊടുത്ത ഉറപ്പ് ഇതുവരെ പാലിക്കാത്ത മോഡിയിൽനിന്ന് പാംപ്ളാനികുറേ വാരും.

  • @thahamadathara6992
    @thahamadathara6992 Год назад +49

    പൊളിച്ചടുക്കി
    അവസാനം സുര വന്നു പറഞ്ഞത് സൂപ്പര്‍ അടുത്ത ഈസറ്ററിന് കാണാം 🤣🤣🤣

    • @raajeeva420
      @raajeeva420 Год назад +2

      ഞാൻ കേട്ടത് അടുത്ത ക്രിസ്തുമസിനെന്നാ...🤡🤡

  • @Aashicutz
    @Aashicutz Год назад +11

    ഇതുകൊണ്ടൊക്കെത്തന്നെയാണ് ഇവറ്റകൾ കേരളത്തിൽ നിലം തൊടാത്തത്... 🤭

  • @munavarpv2343
    @munavarpv2343 Год назад +4

    കൊടകര കോഴ മഞ്ചേശ്വരം കോഴ പെട്രോൾ പമ്പ് കുംഭകോണം ഉള്ളിസുരയുടെ മകന് കേന്ദ്ര യൂണിവേഴ്സിറ്റിയിൽ വഴിവിട്ട ജോലി പിന്നെയും അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് അഴിമതിക്കഥകൾ കേരളത്തിൽ ബിജെപിയുടെ അക്കൗണ്ടിൽ ഉണ്ട് ഇതൊക്കെ കേരളം ഇതുവരെ ഭരിക്കാൻ കിട്ടാത്ത ഇവർ ഉണ്ടാക്കി വെച്ചിട്ടുണ്ട് അപ്പോൾ ഭരിക്കാൻ കിട്ടിയാൽ എന്താണ് അവസ്ഥ?

  • @KUTTUSAN-c6t
    @KUTTUSAN-c6t Год назад +41

    ഗം ,
    വന്ദേഭാരത് വന്നത് അറിഞ്ഞോ 😂😂😂

    • @vishnuprakshs1243
      @vishnuprakshs1243 Год назад +14

      അഞ്ചു പൈസയ്ക്ക് ഉളുപ്പില്ല അവന് 😂😂

    • @sajilvarghese2786
      @sajilvarghese2786 Год назад +1

      nallla karyam

    • @truth9123
      @truth9123 Год назад +1

      Came, one instead of 12.

    • @lucythankachan5036
      @lucythankachan5036 Год назад

      അതിനുവേണ്ടിയല്ലേ പെട്രോളിന്റെ ഡീസലിന്റെയും ഗ്യാസിന്റെ ഒക്കെ വില കൂട്ടിയത് ആ പൈസ കൂടുതലാണെന്ന് തോന്നുന്നു

    • @funonly9849
      @funonly9849 Год назад

      Vannu arinju vijaradharayude puthiya lakkam avum alle, election kazhinju christianikale moodam ennavum.Oru christianiku sthanam koduthathinte rodhanam sasikala paranjallo ithil appo athalle manassilirippu

  • @mammedpadikkal1856
    @mammedpadikkal1856 Год назад +73

    ബിജെപിക്കും ഉള്ളിസുരക്കും അധികാരം കിട്ടിയിട്ട് വേണം ഒറീസ്സയിലെ പോലെ അച്ചായന്മാരെ കാട്ടിലേക്കു ഓടിക്കാൻ 😄😄😄

    • @adanoyiadanoyi6519
      @adanoyiadanoyi6519 Год назад +5

      ക്രിസ്ത്യാനിയെ വെട്ടി കൊന്നാൽ സ്വർഗം എന്ന് വിശ്വസിക്കുന്നവൻ 😁😁😁

    • @abdulgafoor6146
      @abdulgafoor6146 Год назад +6

      @@adanoyiadanoyi6519 ഇതൊക്കെ ഞങ്ങൾ പഠിക്കുന്നതിനേക്കാൾ മുന്നേ പഠിച്ചെടുത്തു 😭😭😭കൊച്ചു kall n

  • @NeerajVijayPillai
    @NeerajVijayPillai Год назад +33

    vande bharath vannu gamme :)

    • @Ibrahim-zb2sy
      @Ibrahim-zb2sy Год назад

      😅😅😅😅😊😊😊

    • @funonly9849
      @funonly9849 Год назад +1

      Vijaradhara pole vere vallathum avum election kazhinju christianikale moodam ennavum😀😂

    • @syhuhjk
      @syhuhjk Год назад +1

      @@funonly9849 Christianikalde karyam ath communist kkar nokkanda

    • @funonly9849
      @funonly9849 Год назад

      @@syhuhjk Chrstianikal kammikalanu thannodu ara paranje 😂😂

    • @funonly9849
      @funonly9849 Год назад

      @@syhuhjk Hindhurashtra akan nadakkunna sangikalum nokan varenda christianikale😂

  • @Faizalkunhi
    @Faizalkunhi Год назад +10

    The best part is your presentation, accent

  • @binoyek7097
    @binoyek7097 Год назад +14

    മുരളിധരന്റെ ഡയലോഗ് ആണ് spr 😄

  • @sebinstanley
    @sebinstanley Год назад +36

    It is really a SHAME that priests get involved with politics. They are entrusted to look after our spiritual health and they should remain within the confines of it!! 😇

    • @adanoyiadanoyi6519
      @adanoyiadanoyi6519 Год назад +2

      Why are you commenting here?
      Stay within the confines of your home

    • @sebinstanley
      @sebinstanley Год назад +1

      @@adanoyiadanoyi6519 😁👍

  • @nissarpa1259
    @nissarpa1259 Год назад +21

    രാധേച്ചിയുടെ ഈ സഹന കയറ്റം എല്ലാവർക്കും നന്നേ ബോധിച്ചു എന്ന് തോന്നുന്നു, ഇനി അതു vote ആയി കിട്ടിയാൽ അവർക്കു അവർ മുമ്പ് വടക്കേ ഇന്ത്യയിൽ ചെയ്തിരുന്ന പോലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതായിരിക്കും 🙏😜

  • @iamanobodie
    @iamanobodie Год назад +28

    ഇപ്പൊ നാട്ടുകാർക്ക് ഏകദേശം എല്ലാ ദിവസവും സഹനത്തിന്റെ നാളുകൾ ആണല്ലോ.....

  • @ravinambisan1025
    @ravinambisan1025 Год назад +2

    മണിപ്പൂർ കത്തിയെരി യുന്ന ഈ സമയത്ത് ഇതു കാണുന്നവരുണ്ടോ?

  • @myeye1922
    @myeye1922 Год назад +16

    Train vannu . 😉

  • @thahaabdurahman3568
    @thahaabdurahman3568 Год назад +4

    എന്തായാലും ഉഷാർ

  • @johnsamuel4057
    @johnsamuel4057 Год назад +9

    They demolished many churches in India

  • @shamseervp300
    @shamseervp300 Год назад +8

    ഇത് നരേന്ദ്ര മോഡി കേരള BJP യുടെ മുണ്ടു മുറുക്കൽ പരിപാടിയാണ് എല്ലാ വീട്ടിലും കയറി ഫുഡടിക്കുക ചിലവ് ചുരുകുക

  • @shafeekmc507
    @shafeekmc507 Год назад +5

    Polichuuu muthaa 😂😂😂🎉

  • @samkj676
    @samkj676 Год назад +1

    Good morning welcome to the Asianet News channel Gam program very good and fine thank you

  • @sarathkrishna.s7269
    @sarathkrishna.s7269 Год назад +39

    വന്ദേ ഭാരത് വന്നു ഗം അവതാരകൻ അറിഞ്ഞു കാണുമല്ലോ അല്ലേ 😂

    • @masterarts3525
      @masterarts3525 Год назад +2

      യെപ്പോ 😂😂

    • @masterarts3525
      @masterarts3525 Год назад +9

      എന്നാ പിന്നെ ഈസ്റ്റർ സന്ദർശനം വന്ദേഭാരതിൽ ആക്കാം 😅😅😅

    • @nibaspk786
      @nibaspk786 Год назад

      😂😂

    • @CODERED999
      @CODERED999 Год назад +11

      അല്ല ങ്ങടെ സമ്പൂജ്യനായ സുരേട്ടൻ പറഞ്ഞത് തുടക്കത്തിലേ ഒരു 10-15എണ്ണം തരുമെന്ന.... ഇപ്പോൾ വന്ന ഒരെണ്ണം ഇവിടെ സ്ഥിരമായി ഓടിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അറിയില്ല എന്ന പറഞ്ഞേക്കുന്നെ കാരണം കേരളത്തിലെ റയിൽവേ പാളങ്ങൾ ഒന്നും നേരെയല്ല വളഞ്ഞു പുളഞ്ഞ് കിടക്കുന്നതു എന്നാണ് 🤗🤗🤗🤗🤗എന്ന് വെച്ചാൽ സംഘിക്കുഞ്ഞുങ്ങളെ ഓർഗാസം ചെയ്യിപ്പിച്ചിട്ടു 2000 പിൻവലിച്ചപോലെ ഇലക്ഷൻ കഴിയുമ്പോൾ അങ്ങ് 🤗🤗🤗🤗🤗

    • @AnasuMohammed-yx4pf
      @AnasuMohammed-yx4pf Год назад

      Thyamano yeppooooo😂

  • @samporoy
    @samporoy Год назад +1

    BJP in Kerala must join Congress.

  • @MrSayeedkp
    @MrSayeedkp Год назад +5

    വോട്ടിന് വേണ്ടിയല്ലന്ന്, അബ്ദുല്ലക്ക് കിട്ടി.sorry.
    അതിടക്കിടെ പറയേണ്ടന്ന് നിഷാന്ത്.അത് പൊളിച്ച്

  • @noushadnoushad3502
    @noushadnoushad3502 Год назад

    നിങ്ങളുടെ സംസാരം അടിപൊളിയാണ്

  • @Ambili222
    @Ambili222 Год назад +3

    അന്ന് മുപ്പത് വെള്ളിക്കാശ്, ഇന്ന് മുന്നൂറ്‌ രൂപാ നോട്ട്.

  • @nadeerajaleel719
    @nadeerajaleel719 Год назад +16

    7:29_കേരളത്തിലെ എല്ലാ വിഭാ"ഗം" ജനങ്ങളുടെയും അത്താണിയായി...

  • @vishnuprakshs1243
    @vishnuprakshs1243 Год назад +57

    കഴിഞ്ഞ ആഴ്ച്ചത്തെ മൂ₹&ലിന് ശേഷം ഒരു ഉളുപ്പും ഇല്ലാതെ ഗം അണ്ണൻ വീണ്ടും എത്തി 😂😂

    • @sajilvarghese2786
      @sajilvarghese2786 Год назад +3

      eppo

    • @CODERED999
      @CODERED999 Год назад +1

      മൂഞ്ചിയത് സമ്പൂജ്യനായ സുരയല്ലേ മിത്രമേ 15 എണ്ണം തരാം എന്ന് പറഞ്ഞിട്ട് 1എണ്ണം തന്നു പറ്റിച്ചില്ലേ 🤭🤭🤭🤭അതും ഇപ്പോൾ കേരളത്തിന്റെ റൂട്ടുകളിൽ ഓടാൻ പറ്റില്ല എന്നാൽ പറയുന്നേ🤗🤗🤗🤗റെയിൽ റൂട്ടുകളെല്ലാം വളഞ്ഞു പുളഞ്ഞ കിടക്കുന്നതു എന്നുപോലും 🤭🤭🤭🤭🤗🤗🤗🤗 ഇലക്ഷൻ കഴിയുമ്പോൾ കൊണ്ടുപോകാതിരുന്നാൽ മതിയായിരുന്നു 🤗🤗🤗

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Год назад +2

      A s..du Annan nishanth

    • @sreedevi6130
      @sreedevi6130 Год назад +1

      marumooon cash koduthathinu nandi kaanikkukayaanu

    • @funonly9849
      @funonly9849 Год назад

      Oru christianiye vechathinu sasikalayude virodham kandille athanu samgikalude manassilirippennu manassilakan vijaradhara vayikenamnillallo

  • @anandannanandann1707
    @anandannanandann1707 Год назад

    പിതാവിന്റെ പിതാവിന്റെ കുഴപ്പം

  • @sreekumars184
    @sreekumars184 Год назад +1

    വന്ദേ ഭാരത് ട്രെയിനിനെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യേണ്ടേ നിഷാന്തേ

  • @georgemathew8455
    @georgemathew8455 Год назад +3

    സൂപ്പർ

    • @funonly9849
      @funonly9849 Год назад +1

      Oru christianu sthanam koduthathinte rodhanam sasikala paranjallo pinnentha vijradharayil ullathu ithu thanneyalle

    • @roterana2029
      @roterana2029 Год назад +1

      @@funonly9849 orale engane mathathinte peril vargeekarikkum. Ayal manushyan anallo maushyanu seat koduthu ennayikkode.

  • @thangamstephen4856
    @thangamstephen4856 Год назад

    GUM U R Excellent...laughed a lot. Y God.

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +6

    ഇപ്പോൾ എല്ലാ ദിവസവും ജനങ്ങൾക്കു സഹനത്തിന്റെ നാളുകൾ ആണ് 😂😂😂😜

  • @anonymousalways4168
    @anonymousalways4168 Год назад +2

    Train vannu bro👍

  • @haridaskthankachan1524
    @haridaskthankachan1524 Год назад +10

    ദൈവമേ..ഈ പൊട്ടന്മാർ എന്താണെന്നു പറയുന്നതെന്ന് ഇവർക്കുപോലും അറിയില്ല..🤣🤣
    ഇവരോട് പൊറുക്കേണമേ 🤣🤣

  • @Kuppezhan
    @Kuppezhan Год назад +5

    സുരേന്ദ്ര സമ്പർക്കം നടത്തുവാൻ വടക്കേ ഇന്ത്യയിൽ പോകുന്നതാണ് നല്ലത്

  • @skumar4986
    @skumar4986 Год назад +3

    Beef and onion ? Surendra?

  • @christyprinson6714
    @christyprinson6714 Год назад +4

    നല്ല ബീഫ് കറി ആരുന്ന്....സോ അടുത്ത ക്രിസ്തുമസിന് കാണാം

  • @binoyek7097
    @binoyek7097 Год назад +10

    തള്ള് സുര,, ഉള്ളി സുര

  • @thangamstephen4856
    @thangamstephen4856 Год назад

    My God too much....excellent presentation

  • @m.m.shajahanshajahan2918
    @m.m.shajahanshajahan2918 Год назад

    അടിപൊളി ഡയലോഗ്സ്സ്.

  • @sayyid4051
    @sayyid4051 Год назад +10

    അടിപൊളി പരിപാടി 👌

  • @chenthamarakshank-i8v
    @chenthamarakshank-i8v 5 месяцев назад

    പാലക്കാട്,കുഴൽ മന്നത്തിനടുത്തു വെള്ളപ്പാറ എന്നൊരു സ്ഥാലമുണ്ട്.....!

  • @francisjoseph9795
    @francisjoseph9795 Год назад +1

    Pwoli 😂😂😂❤

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Год назад +6

    ഈ പരിവാടി ആദ്യമായമയാണ് കാണുന്നെ. ഇതിന്റെ അവതാരാകന് വട്ടാണോ.അതോ പുരോഗമന വിരോധിയോ.

    • @omkar2735
      @omkar2735 Год назад +2

      Kaneruthu

    • @CODERED999
      @CODERED999 Год назад +1

      എന്ത് പുരോഗമനം ആണ് മിത്രം ഉദ്ദേശിച്ചേ 🤔🤔🤔 പശുക്കടത്തൽ എന്ന പേരിൽ കണ്ണിൽക്കാണുന്നവരെയെല്ലാം തല്ലിക്കൊല്ലുന്നതോ 🤔🤔🤔ശ്രീ രാമ നവമി ദിവസത്തിൽ മുസ്ലിം പള്ളികൾ മൂടി ഇടണം എന്ന് പറയുന്നതോ 🤔🤔🤔അതോ ക്രിസ്ത്യാനികളെയെല്ലാം കുരിശുക്കൃഷിക്കാർ എന്ന് പറഞ്ഞു പള്ളികളെല്ലാം അടിച്ചു തകർക്കുന്നതോ...🤔🤔🤔അതോ പുരോഹിതന്മാരെയെല്ലാം മതപരിവർത്തകർ എന്ന് പറഞ്ഞു ജയിലിൽ അടച്ചു തല്ലിക്കൊല്ലുന്നതോ 🤔🤔🤔🤔അതോ ആണും പെണ്ണും പ്രണയിച്ചു എന്ന് പറഞ്ഞ പേരിൽ അല്ലെങ്കിൽ ഒരുമിച്ചു നടന്ന് എന്ന് പറഞ്ഞ പേരിൽ ആണിനെയും പെണ്ണിനേയും പൂർണ്ണ നഗ്നരാക്കി ആണിനെ പെണ്ണിന്റെ ചുമലിൽക്കയറ്റി നടത്തുന്നതൊ 🤔🤔🤔etc... etc... etc...അല്ല മനസ്സിലാകാഞ്ഞിട്ടാണ് എന്താണ് പുരോഗമനം എന്ന് 🤗 അതുപോലുള്ള പുരോഗമനവാദികളെ കേരളത്തിൽ വേണ്ട 🤗🤗🤗കടക്കു പുറത്തു 🤗🤗🤗🤗

    • @SureshKumar-vw6kc
      @SureshKumar-vw6kc Год назад

      പുരോഗമനമോ

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Год назад +17

    ഗമ്മ നിങ്ങൾ കമ്മിയാണല്ലേ 😂😂😂😂

    • @omkar2735
      @omkar2735 Год назад +4

      Alla

    • @funonly9849
      @funonly9849 Год назад

      Alla bjp vargeeyathakethire

    • @samin815
      @samin815 Год назад +4

      Human being

    • @syhuhjk
      @syhuhjk Год назад +1

      @@samin815 antham kommi 😂🤣

  • @latikasavitri9394
    @latikasavitri9394 Год назад +1

    Nishantji you are impossible. Keep it up

  • @sunilambat9982
    @sunilambat9982 Год назад +6

    Bjpee is totally messed up in Kerala they are shooting their own foot😂

  • @navaschukkudunvs4229
    @navaschukkudunvs4229 Год назад +3

    അദ്ദേഹം ഇരുന്ന പാറയുടെ പേരാണ് ഉളമ്പാറ 🥱 മലയാറ്റൂർ മല കയറണം എങ്കിൽ ഉറപ്പ് എന്ന് ഒന്നുണ്ട്. രാധാ അണ്ണാ..🤣

  • @mohasinra2454
    @mohasinra2454 Год назад +1

    ഈ ക്രിസ്ത്യനികൾ സമ്പർക്കം പുലർത്താൻ ചില ഹിന്ദുത്വ വീടുകളിൽ കയറിയപ്പോൾ അവരുടെ അവസ്ഥ കേരളം തൊട്ടറിഞ്ഞതാണ്.😂

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Год назад +1

    സ്വർഗ്ഗസ്ഥരായ പിതാക്കന്മാരുടെ ഭൌതീക സമ്പത്തുകളും / സിംഹാസനങ്ങളും / അനുഭവിച്ച് കൊണ്ടിരിക്കുന്ന സുഖഭോഗങ്ങളും
    ED യുടെ "ഇടിയിൽ " നിന്ന് സംരക്ഷിക്കപ്പെടുവാൻ
    പാവപ്പെട്ട കുഞ്ഞാടുകളെ പിടിച്ച് സംഘികൾക്ക് വേണ്ടി
    ബലിദാനികളാക്കുന്ന "ഒരു തരം നാനോ ടെക്നോളജി" !!! ???
    നിഷ്കങ്കരായ കുഞ്ഞാടുകളെ ?നിങ്ങൾ
    ഈ കെണികൾ തിരിച്ചറിഞ്ഞു രക്ഷപ്പെട്ടുകൊള്ളുക!! ?

  • @aruns8759
    @aruns8759 Год назад +6

    Deyyy vande bharat express keralathil vannth arinjo😂 ....
    Enthk airnnu.....😂😂😂

  • @baredesigns1
    @baredesigns1 Год назад +2

    These Catholic/Orthodox priests are living in a fool's paradise if they think laymen will vote as per their recommendation. Their dury is to shepard the faithful rather than play politics or do business.

  • @amalmohan1875
    @amalmohan1875 Год назад +47

    വന്ദേഭാരത് എത്തിയല്ലോ നിഷാന്തേ 😂😂

    • @Harikrishnan-tj5qj
      @Harikrishnan-tj5qj Год назад +29

      അയിന്

    • @sajilvarghese2786
      @sajilvarghese2786 Год назад +18

      aynu

    • @viviankx8155
      @viviankx8155 Год назад +20

      Athinu thalayum kuthi nilkano

    • @craftmedia3189
      @craftmedia3189 Год назад +14

      Vande Bharath entha prathyekatha?

    • @mohananv.r6676
      @mohananv.r6676 Год назад

      സങ്കികളുടെ. വീട്ടിൽ നിന്നാണോ. അതിനുള്ള കാശ് എടുക്കുന്നത്. ഇത്. ജനങ്ങളുടെ. നികുതി പണമാ. ഒരുത്തന്റെയും. ഔദാര്യമല്ല.

  • @thaikadsiddiq8977
    @thaikadsiddiq8977 Год назад +4

    Down down bjp

  • @baredesigns1
    @baredesigns1 Год назад +4

    BJP will still end up in the cold 😂

  • @safoossafvan188
    @safoossafvan188 Год назад +2

    Allelum ee sankhikal madhangalle thammil adipikkaan pattaavunnathum shramikkuvaa... 😓
    keralathil athu nadakkilla ivide njangal Cristianum hindhuvum muslimum ellaaam onnaayitte pokuuu.... ♥️🤗

  • @aswinodayoth
    @aswinodayoth Год назад

    top class program

  • @abdullathottan5740
    @abdullathottan5740 Год назад

    Great 😊

  • @soopyputhu2110
    @soopyputhu2110 Год назад +1

    രാ ദാ കൃ ഷ് ണ പ്പാ റ എ ന്ന് പ റ യ ണ്ട ! റാ ദാ കൃ ഷ് ണ പ്പാ ര
    എ ന്ന താ ണ് ശ രി 🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱

  • @krishnakumar.s7469
    @krishnakumar.s7469 Год назад

    വന്ദേ ഭാരത് വന്ന് കേട്ടോ ഗം

  • @Raufk1450
    @Raufk1450 Год назад

    നിഷാന്തേ...

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex Год назад +13

    🤣🤣🤣ക്രിസ്ത്യൻ പ്രേമം ed ഭൂതം 😂

  • @josephputhran4871
    @josephputhran4871 Год назад +2

    Radha Krishnan kurishinte vazhi sweekarich😂

  • @josephkj426
    @josephkj426 Год назад +3

    Alencherry, pamplaani viswasikale chathikkum oppam bjpum.

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Год назад

    അതാണ് അനങ്ങാഠ പാറ, ചിലപ്പോൾ , ഊളംപാറ എന്നും പറയാം റബ്ബർ എന്നല്ല ഡബിൾ ഇഞ്ചൻ എന്നും പറയാം ക്ഷമിക്കണം ഇതാണ് അത്താണി തിച്ച യായും ?

  • @vishnurajendran7696
    @vishnurajendran7696 Год назад +1

    Vandebharath ne കുറിച് വീഡിയോ ഇടുമോ 😂

  • @Gods1447
    @Gods1447 Год назад +3

    35 സീറ്റ്‌ കിട്ടും ഞങൾ ഭരിക്കും ഉള്ളി സുര 😄😄

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад

    ഈ നിഷാന്ത് ബ്രോ ചിരിപ്പിച്ച് കൊല്ലും...

  • @riyasbc7326
    @riyasbc7326 Год назад +6

    U r a super performer 😊

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +24

    മറ്റുള്ളവരെ ട്രോളുന്ന നിഷാന്തിനിട്ട് തന്നെ പണി കിട്ടി

    • @sreedevi6130
      @sreedevi6130 Год назад +1

      oru ellu kooduthal aanu iyaalkku - down down nishanth

    • @sangeethRapper
      @sangeethRapper Год назад +8

      Unda comedy bjp😂😂

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Год назад +8

      @@sreedevi6130 😂 nattel ellathavar okke ellu kooduthal ullavare kaliyakkunno?

  • @nadeerajaleel719
    @nadeerajaleel719 Год назад +8

    ഒരു രൂപ നോട്ട് കൊടുത്താൽ...
    ഒരു ലക്ഷം കൂടെപ്പോരും...old
    മുന്നൂറ് രൂപ കൊടുത്താൽ...
    MP. ഒരെണ്ണം കൂട്ടിത്തരാം...
    Latest

    • @truthprevails6463
      @truthprevails6463 Год назад +3

      കാട്ടറബിയുടെ അനുയായി കരയുന്നു.

  • @shaijukunnammal3706
    @shaijukunnammal3706 Год назад +12

    പി ജെ പി IT ചെൽ കരയുന്നു 😂😂😂😂

  • @lissyjyothi9459
    @lissyjyothi9459 Год назад

    അടിപൊളി

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +15

    അടുത്ത എലെക്ഷൻ കഴിയുമ്പോഴേക്കും വീടുകൾ കണ്ടുവച്ചിരുന്നാൽ കുടിയോഴുപ്പിക്കുന്നതിനും നരഹത്യ നടത്തുന്നതിനും ബിജെപിക്ക് എളുപ്പമാക്കാൻ വേണ്ടിയുള്ള സന്നർശനങ്ങളാണ് നടത്തുന്നതെന്നുള്ളത് മറക്കണ്ട!!!

    • @krishnanunnimadathil8142
      @krishnanunnimadathil8142 Год назад

      സാറേ അവർ PFIക്കാരല്ല. 😂

    • @funonly9849
      @funonly9849 Год назад

      @@krishnanunnimadathil8142 athukonda paranjathu bombundakala ippo pani kandille thalassery uff sangikalude oru powere bomberman😂

    • @funonly9849
      @funonly9849 Год назад

      @@krishnanunnimadathil8142 Taliban bismayam indiayil undakuva sangikal ippo😂😂😂

  • @binuzacharia2814
    @binuzacharia2814 Год назад +1

    Excellent presentation..

  • @rasheedayanikkattil8354
    @rasheedayanikkattil8354 Год назад +1

    എന്തൊരു മിത്ര സ്നേഹം? ആട്ടിൻ തോൽ

  • @hinusworld6930
    @hinusworld6930 Год назад +2

    ഉള്ളിയുടെ 400 കോടി എന്തായി.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Год назад +5

    ബലാത്സംഗ ജനതാ പാർട്ടി

  • @kullukt3024
    @kullukt3024 Год назад

    സുപ്പർ :

  • @najeemvappu957
    @najeemvappu957 Год назад +1

    നമ്മുടെ ജീ യുടെ ചാനലിൽ ഇരുന്ന് മുഴുവൻ ജീ കളെയും കളിയാക്കുന്നോടാ