കെ.വിശേഷങ്ങൾ!'ഗം'| GUM 14 July 2023

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 263

  • @midhunks2008
    @midhunks2008 Год назад +50

    ആക്ഷേപഹാസ്യ പരിപാടികളിൽ ഇപ്പോഴത്തെ ഏറ്റവും നല്ല പ്രോഗ്രാം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +19

    ആരെയും വിടാത്ത ഗം..നമ്മൾ അനുകൂലിക്കുന്ന പാർട്ടിയെ തന്നെ ഗം ട്രോളി യാലും അത് രസമായിഎടുക്കും അതാണ് നിഷാദ് 👍👍❤️❤️ന്റെ ഈ പ്രോഗ്രാം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +3

    ഇത് പോലെ ഒന്ന് വേറെ ഒരാൾക്കും അവതരിപ്പിക്കാൻ ആവില്ല നിങ്ങൾ ഒരു ഭയങ്കര സംഭവം തന്നെ സൂപ്പർ 💕💕💕ആശംസകൾ 🙏

  • @anuunni6268
    @anuunni6268 Год назад +17

    ദേ "ഗം" പിന്നേം ❤️

  • @divyapm5928
    @divyapm5928 Год назад +11

    ഇതിൽ നിന്നും എന്ത്‌ മനസ്സിലായി എല്ലാവർക്കും വികസിക്കണം

  • @ANIL-tt5hq
    @ANIL-tt5hq Год назад +14

    അള്ളോ നിങ്ങൾ പൊളിയാണ് മോനേ കേട്ടോ

  • @abcdef-xb7mi
    @abcdef-xb7mi Год назад +7

    ഇനി ഞങ്ങൾ പുതുതായി സമർപ്പിക്കുന്നു കേ റോക്കറ്റ്.... കാസറഗോഡ് നിന്ന് നേരെ തിരോംതരം.... 😂😂😂😂😂😂😂😂😂😂😂😂😂😂

  • @RegiNC
    @RegiNC Год назад +12

    മഞ്ഞക്കുറ്റി ചന്ദ്രനിൽ എത്തിയോ 😊

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Год назад +13

    കൈഇട്ട് വരാൻ കിട്ടുന്ന വികസനങ്ങൾക്ക് എല്ലാവർക്കും ഒരേ നിലപാട് തന്നെ വല്ലാത്ത രാഷ്ട്രീയം തന്നെ....എനക്കറിയില്ല 😀

  • @നൗഷാദ്ചേലേരി

    സ്വന്തം അണികളെ നിരന്തരം വഞ്ചിക്കുന്ന നേതാക്കൾ...ലജ്ജ തോന്നുന്നു അണികളെ ഓർത്ത്.. ഇവർക്കൊക്കെ സിന്ദാബാദ് വിളിക്കുന്നവരുടെ കാര്യം, കഷ്ടം...

  • @sajikumar9101
    @sajikumar9101 Год назад +2

    നല്ല അവതരണം വീണ്ടും വീണ്ടും കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @bineshks9762
    @bineshks9762 Год назад +8

    I❤ഗം!
    I am wondering what to belive and what not to..!
    എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കണ്ട എന്ന് ഞാൻ ആശയക്കുഴപ്പത്തിലായി.!

  • @varghesecg3968
    @varghesecg3968 Год назад +3

    ഗം..... 🔥

  • @josephjohn5938
    @josephjohn5938 Год назад +6

    Polichu 🛩️ polichu 🛩️ polichu 🛩️ polichu 🛩️ polichu 🛩️

  • @Mohanpakath
    @Mohanpakath Год назад +5

    ഞമ്മക്കും കിട്ടണം ഗം

  • @wideeyed735
    @wideeyed735 Год назад +4

    GUM is a GEM❤

  • @udaykrishnapillai8552
    @udaykrishnapillai8552 Год назад +29

    ഇവരെ ഓകെ ചന്ദ്രയാനിൽ കേറ്റി വിട്ടാൽ നാട് രക്ഷപെടും

  • @tanmayjampala9178
    @tanmayjampala9178 Год назад +3

    You are great man😍😍😍😍

  • @jomonjoy1980
    @jomonjoy1980 Год назад +12

    ഒരു നിലപാടിൽ ഉറച്ചു നിലക്കാത്ത കുറേ രാഷ്ട്രീയക്കാർ

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Год назад +5

    ഗംഭീര ഭാവന 🎉

  • @sureshkuttappan1855
    @sureshkuttappan1855 Год назад +8

    ഭൂലോക പാഴ് സുര

  • @sibyantony6478
    @sibyantony6478 Год назад +3

    K v thomas -K rail -K surendren

  • @daimondknife982
    @daimondknife982 Год назад +15

    അളിയാ... ഇതൊരു വല്ലാത്ത ജാതി പ്രോഗ്രാം 😂😂😂

  • @svmkumar
    @svmkumar Год назад +5

    Editing and graphics, super !!!

  • @riyasladu4221
    @riyasladu4221 Год назад +18

    അല്ലാ ഗമ്മേ...നീ ഇരിക്കുന്ന 'കസേര'..പിണറായീനേ ട്രൊളിയതല്ലേ...😂

  • @myreply4789
    @myreply4789 Год назад +7

    വൻവിജയമായ കെഎസ്ആർടിസിക്ക് ശേഷം കേരള സഖാക്കന്മാർ അവതരിപ്പിക്കുന്നു കെ റെയിൽ ......

  • @foodiealappuzha
    @foodiealappuzha Год назад +4

    കേ റെയിൽ വരുമെന്ന് പറഞ്ഞത് പിണറായി വിജയൻ ആണ്. വരും വന്നിരിക്കും..

  • @raihanns4392
    @raihanns4392 Год назад +3

    Even he is in BJP, he is a perfect Engineer❤ Sreedharan🧡

  • @Roving27
    @Roving27 Год назад +21

    KSRTC ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ട്.. പോരെ.. കെ റെയിൽ വരും കെട്ട 🤪🤪

    • @PN_Neril
      @PN_Neril Год назад

      KSRTC യിൽ ശമ്പളം കൊടുത്തില്ലാന്ന് ആരാണ് പറഞ്ഞത്‌? അണ്ടിമുക്ക് കൊംഗിമാപ്രകളിൽ നിന്നും ഒഴുകുന്ന മാലിന്യം അപ്പാടെ വിഴുങ്ങരുത്

  • @sarahthomas6273
    @sarahthomas6273 Год назад +4

    Super 👌 😊

  • @rajanpk6466
    @rajanpk6466 Год назад +13

    തിരുത വിറ്റു കാശുണ്ടാക്കാം പിന്നെ അപ്പം വിറ്റും കാശുണ്ടാക്കാം

    • @binoy7223
      @binoy7223 Год назад

      😄😄😄അപ്പോം തിരുതേം നല്ല കോമ്പിനേഷൻ ആണ് ഞങ്ങളുടെ വികാരിയച്ചന്മാരോട് ചോദിച്ചാൽ മതി.

    • @gopakumarm2203
      @gopakumarm2203 Год назад

      @@binoy7223 Namude pazhaya Chemistry Maachu

  • @thomasthayil8779
    @thomasthayil8779 Год назад +9

    പുതിയ റെയിൽ ഉണ്ടാക്കിയാൽ കമ്മീഷൻ കോടികൾ എല്ലാവരുടെയും പോക്കറ്റിൽ വീഴ്ഉം, തോമസ്മാസ്റ്റർ കോടികൾ ഉണ്ടാക്കി കോൺഗ്രസിൽ നിന്നുചാടി, ഇനി കോടികൾ ഉണ്ടാക്കി അടുത്ത പാർട്ടിയിൽ ചാടും. ജനങ്ങൾ മനസിലാക്കുക. ശ്രീധരൻ സർ എങ്ങനെ ഇവരുടെ വലയിൽ വീണു മനസിലാകുന്നില്ല.

  • @gopakumarm2203
    @gopakumarm2203 Год назад +2

    Enjoyed

  • @sairabasheer764
    @sairabasheer764 Год назад +3

    Metroman ' Thirutha' vangumo?kazhikumo?😅

  • @josephkv7856
    @josephkv7856 Год назад +3

    ചുവപ്പും കാവിയും ചേർന്നാൽ എന്തു നിറമാകും?

  • @kmmanoj3233
    @kmmanoj3233 Год назад +3

    👌

  • @sudeeshnath
    @sudeeshnath Год назад +2

    ❤❤❤Ssuuperr❤❤❤

  • @mathaikp3477
    @mathaikp3477 Год назад +1

    വരും കേട്ടോ

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +2

    Surettaneyum Vijyettaneyum pedakathil kayatti vitttath nannayi😂😂😂😂😂
    Edakk anvarviddikk oru kott koduthathum super😂😂😂
    Gum👌👌👌👍🥰

  • @prabhakaranbhaskarannair6091
    @prabhakaranbhaskarannair6091 Год назад +4

    ഇതെല്ലാം കൂടി ഒരു തുക കീശയിലാകും

  • @sinijose8170
    @sinijose8170 Год назад +1

    Train സ്പീഡിൽ തന്നേ ഓടുന്നത് അല്ലാതെ kala വണ്ടി അല്ല

  • @podipooram2024
    @podipooram2024 Год назад +2

    Super anchoring... ഒത്തിരി ചിരിച്ചു 😍😍😍
    പക്ഷെ ഇവിടെ ഒരു കാര്യം ഉണ്ട്... ചിലവാകുന്ന തുകയല്ലായിരിന്നു പ്രശ്നം... സ്ഥലം ഏറ്റെടുത്തു മനുഷ്യരെ ബുധിമുട്ടിക്കുന്നതിലായിരിന്നു... ഇപ്പോൾ ബിജെപി വഴി നിർദ്ദേശിച്ച പ്രൊജക്റ്റ്‌ അതിന് പരിഹാരം കണ്ടെത്തി ഉള്ളതാണ്.. ഇതിൽ കേരളത്തിനെ നെടുകെ കീറുന്നില്ല.. ആരുടേയും അടുക്കളയിൽ കല്ലിടുന്നില്ല 👍👍👍

  • @seekeroftruth3150
    @seekeroftruth3150 Год назад +3

    ഇതെല്ലാം അനുവദിച്ചുകിട്ടിയാലും പിണറായിയുടെ ആർത്തി തീരുമോ.തിരുതതോമാ കേന്ദ്രത്തിലോട്ടു പാലം പണി തുടങ്ങിയിട്ട് വല്ലതുമായോ.

  • @shebaabraham687
    @shebaabraham687 Год назад +15

    റെയിൽ ഏ തായാലും ഞങ്ങൾക്ക് കുഴപ്പമില്ല കമ്മീഷൻ കിട്ടുമോ അത് മതി 😃

  • @sanumon.sinumolansar1351
    @sanumon.sinumolansar1351 Год назад +3

    അതിന്റെ ഇടയിൽ കൂടി ഞങ്ങളെ ആഫ്രിക്കൻ അംബുക്കനെ ട്രോളി അല്ലെ

  • @iqbalikku1767
    @iqbalikku1767 Год назад +3

    കസേര കൊള്ളാം

  • @vishnusnair972
    @vishnusnair972 Год назад +2

    "shornor ee paripadik stopila" that caught me off-guard man 🤣🤣🤣🤣

  • @cbsuresh5631
    @cbsuresh5631 Год назад +2

    സുരേന്ദ്രൻ പൊട്ടത്തരം പറച്ചിൽ... Expose ചെയ്ത് 😃

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Год назад +2

    K.Surendran talking like a tone of Suresh Gopi now,why?

  • @AAKASHADOOTH
    @AAKASHADOOTH Год назад +7

    പിണു ന്റെ time square കസേര
    chandrayaan
    സുരു ജി
    ഓട്ടോർഷ engine വച്ച ബഹിരാകാശ പേടകം 🤣
    🤪😂😂

  • @babuudumattu4251
    @babuudumattu4251 Год назад

    Super avadharanam..

  • @VJ-mz1sy
    @VJ-mz1sy Год назад +15

    നിഷാന്തേട്ടാ ദയവായി ആ കസേരയിൽ ഇരിക്കരുതെ പണ്ടൊരു മുക്കിയൻ അമേരിക്കയിൽ പോയിരുന്ന ഒരു തോന്നൽ 😢

  • @MathewSebastian-tc9hr
    @MathewSebastian-tc9hr Год назад +2

    ❤️❤️❤️👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @latheeshsasidharan4647
    @latheeshsasidharan4647 Год назад +10

    18:46 BJP കേന്ദ്ര നേതൃത്വത്തോട് ഒരു അഭ്യർത്ഥന 🙏🏻🙏🏻BJP തമിഴ്നാട് നേതൃത്വത്തിനു കേരളത്തിന്റെ ചുമതലകൂടി നൽകാൻ പറ്റുമോ?? 🤔🤔🤔

  • @sushamanair240
    @sushamanair240 Год назад +2

    🙏🌹

  • @BanuMathi-cw9cc
    @BanuMathi-cw9cc Год назад +1

    നിഷാന്ത് ❤❤❤❤ സൂപ്പർ 🎉🎉🎉🎉🎉🎉

  • @raveendralalgopalan9845
    @raveendralalgopalan9845 Год назад

    പൊളിച്ചു

  • @independens9622
    @independens9622 Год назад +1

    Super 👍

  • @baijusuperfilm7429
    @baijusuperfilm7429 Год назад +11

    ടെ അണ്ണാ പിണറായി,,
    വികസനം മാത്രം ഉള്ളൂ.. ഞങ്ങളായ പ്രാജാക്കൾക്കൊന്നും ഇല്ലേ 😌😌😌

  • @subranmanyan7517
    @subranmanyan7517 Год назад +2

    ചെറിയ സ്പെയിൻ എടുത്തേ ഇപ്പ ശരിയാക്കിത്തരാം കേട്ടോ 😜😜😜😜😂😂😂😄😄😄😄😂

  • @ranjithvarottuparambil4898
    @ranjithvarottuparambil4898 Год назад +6

    ചെസ്റ്റ് നമ്പർ 6 നിഷാന്ത് 😒

  • @sebastianathappilly9140
    @sebastianathappilly9140 Год назад +2

    An interesting comedy!

  • @poulosechungan1793
    @poulosechungan1793 Год назад +3

    Sarkar chilavil sapad kazhicu, ellam sariyayi.
    Present vanne mathar speed kuttiyal pore.
    Enthinanu 1 laksham Kodi kadam edukkunnathu.
    This project is not viable at all.
    This is purely commission railway.
    No doubt.

  • @cbsuresh5631
    @cbsuresh5631 Год назад +2

    എന്തായാലും.. ഗം കണ്ടാൽ ആരും വേറെ കോമഡി ചാനൽ കാണില്ല 😜
    കോമഡി നേതാക്കൾ 😃

  • @shefinbadhriya3940
    @shefinbadhriya3940 Год назад +1

    ഇനിയും തോൽവികൾ ഏറ്റു വാങ്ങാൻ സൃരേട്ടന്റെ ജന്മം ബാക്കി 🤣🤣🤣

  • @dmk1756
    @dmk1756 Год назад +3

    Surendran troll good

  • @arimboorhouse436
    @arimboorhouse436 Год назад +3

    Govindan is a master or not ..? No doubt he is the grace of the UDF .

  • @ShamzeerMajeed
    @ShamzeerMajeed Год назад +6

    Excellent editing, sound editing 👌

  • @raviravindran3905
    @raviravindran3905 Год назад

    ദീപസ്തംഭം മഹാശ്ചര്യം. ............
    എന്താ നമ്മുടെ ജനാധിപത്യം?????

  • @rkrishnar2286
    @rkrishnar2286 Год назад +1

    ഇത് തീരല്ലെ എന്ന് അറിയാതെ പോലും ആഗ്രഹിച്ചുപോയി...
    രണ്ടാം ഭാഗം ഉണ്ടാകുമോ

  • @francisthomas100k6
    @francisthomas100k6 Год назад

    This project has Defence related importance....! In case of a war ....! Central Government will support this ...! Bien sure....!

  • @akhileshnr9806
    @akhileshnr9806 Год назад +2

    Criticism ഒക്കെ കൊള്ളാം സുരേന്ദ്രൻ്റെ മലക്കം മറിച്ചിലും കൊള്ളാം പക്ഷെ പകുതി കര്യങ്ങൾ മാത്രം പറയുന്നത് നാട്ടുകാരെ തെട്ട്‌ധരിപിക്കുന്നത് പോലെ അല്ലേ. ഇപ്പൊ ശ്രീധരൻ ചേട്ടൻ പറഞ്ഞ പദ്ധതി k rail allallo. Try to show complete facts

  • @praveenkp7469
    @praveenkp7469 Год назад

    Nice program

  • @ziyasworld5797
    @ziyasworld5797 Год назад +1

    K k അനീഷ്കുമാർ വെയിൽ കൊള്ളട്ടെ ഇനിയും

  • @sarathayloorraveendran3611
    @sarathayloorraveendran3611 Год назад +2

    Metro, Water metro, K rail pinne vande bharat hmm ellavarum palakkad inne marannu 😢 ee oru development palakkad ettunnilla 😅

  • @PN_Neril
    @PN_Neril Год назад +2

    എഷ്യാനെറ്റിലെ പ്രിയപ്പെട്ട ഒരേയൊരു പരുപാടി ,നിങ്ങളെ നമിച്ചു സഹോദരാ, ചിരിപ്പിച്ച് കൊന്നു,

  • @iamvibin
    @iamvibin Год назад

  • @rkrishnar2286
    @rkrishnar2286 Год назад +1

    ഒരേ നേതാവിൻ്റെ പലസമയത്തെ വർത്തമാനം കേട്ടാൽ ഇത്രയും കോമഡി ആകുമെന്ന് ചിന്തിക്കാൻ പറ്റില്ല

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 Год назад

    👍👍👍

  • @samjoseph768
    @samjoseph768 Год назад +2

    എന്റെ പൊന്ന് ശ്രീധരൻ സാറെ ഇത്തിരി ചില്ലറ കിട്ടാനുള്ള കാര്യത്തിന് ബ്ലോക്ക് നിൽക്കല്ലെ...

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Год назад

    ഈ ചാനലിന്റെ ആകെ കൂടി കാണുന്ന ഒരേ ഒരു പ്രോഗ്രാം. മറ്റൊന്നിനും വേണ്ടി തുറന്നു നോക്ക്യേ ഇല്ല്യ. അത്രക്കും വേസ്റ്റ് (best) ചാനല്‍ ആണ്.

  • @aminaamina7333
    @aminaamina7333 Год назад +3

    ഓന്ത് നിറം മർവതം മാറുന്നത് തന്നെ മനസ്സിലായത് 😎😂😂😂😂

  • @siddiquemouval4829
    @siddiquemouval4829 Год назад +4

    K vishesham, k v thomas ano, k rail ano?

  • @kishorekoshyvarghese9218
    @kishorekoshyvarghese9218 Год назад +1

    1:58

  • @binishpanikker4262
    @binishpanikker4262 Год назад +2

    Jappaàn.....

  • @gyprotech7703
    @gyprotech7703 Год назад +7

    ഒരു സ്നേഹം ഉണ്ടാരുന്നു ബിജെപി അതും ഇല്ലാതാക്കിയല്ലോ പിണുവിന്റെ കൂടെ കൂടി നിങ്ങൾ

  • @remithpayyanur
    @remithpayyanur Год назад +1

    എടേയ് എടേയ് വേറെ സ്ഥലങ്ങളിൽ ഒന്നും ഹൈസ്പീഡ് റെയിൽ ഇല്ലേ. ശ്രീധരൻ ഇല്ലെങ്കിൽ ട്രെയിൻ ഉണ്ടാക്കാൻ പറ്റൂലെ 😂😂

  • @cbsuresh5631
    @cbsuresh5631 Год назад +4

    കാക്ക കരയുന്നൂ..!!അൻവർ കാക്ക ആണോ ഇരുന്ന് കരയുന്നത് ..!!?? ഒരു കുറക്കനേം( അടുത്ത PV..) ഇരുത്തണം. 😄അടുത്ത്

  • @anils.rkumar6551
    @anils.rkumar6551 Год назад

    Chair Super

  • @KrishnadasKdas-q4r
    @KrishnadasKdas-q4r Год назад +8

    തിരെഞ്ഞെടുപ്പ് അടുത്ത പ്പോൾ രണ്ട് പാർട്ടി ക്കും കോടികൾ വേണം

  • @cbsuresh5631
    @cbsuresh5631 Год назад +3

    ഉള്ള വില കളഞ്ഞു കുളിച്ചു E. ശ്രീധരൻ

  • @mathaikp3477
    @mathaikp3477 Год назад +2

    കുമ്പളങ്ങ തോമസ്

  • @kishorekoshyvarghese9218
    @kishorekoshyvarghese9218 Год назад

    16:30

  • @syamprasad3200
    @syamprasad3200 Год назад +9

    തെറ്റ്കൾ എന്നും ചർച്ച ചെയ്തിരുത്തുന്ന പാർട്ടതന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി ആനിലപാടുകൾ മനസിലാക്കി അതിലേക്ക് ഇനിയും ആളുകൾ വരും സഖാവ് രഘു എന്ന് പറയുമ്പോള്‍ ഭീമൻ്റെബലം അദ്ധേഹത്തിന് സ്വയം അനുഭവപ്പെടും ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാനും അദ്ദേഹംത്തിന് സാധിക്കട്ട

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 5 месяцев назад

    Why Indian politicians have criminal records ?Why Prime Minister does not scrutinize the list of ministers.

  • @muhammedfaizal6773
    @muhammedfaizal6773 Год назад +1

    Surachaitta...parayunathu...vallathum ormayundooo....enganai pattunu..ethupollai. Mariyan. Apaaram thanai 🙏🙏🙏

  • @thomascheriyan3793
    @thomascheriyan3793 11 месяцев назад

    Centril ninnum Keralathilekku oru underground patha undello

  • @rkrishnar2286
    @rkrishnar2286 Год назад

    10:28 ഓപ്ഷൻ a, b,c, d😂😂😂

  • @muhamedali6782
    @muhamedali6782 Год назад

    ഈ കോമാളിക്കുട്ടങ്ങളെ കണക്കിനു പറയുന്ന
    ഗം.. ആഹാ വെരി സൂപ്പർ-

  • @mathaikp3477
    @mathaikp3477 Год назад

    വരും കേട്ടോ 😜