യുധിഷ്ഠിരൻ എന്ന ജ്യേഷ്ഠ പാണ്ഡവനെ കുറിചുള്ള വസ്തുതകൾ | INTERESTING FACTS ABOUT YUDHISHTHIRA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ യുധിഷ്ഠിരൻ പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മപുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെ പത്നിയായിരുന്ന കുന്തിയിൽ യമധർമ്മന് ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു

Комментарии • 176

  • @sivarajans9406
    @sivarajans9406 2 года назад +18

    ഈ video കാണാനാണ് ഞാൻ ഇത്രയും ദിവസം കാത്തുകാത്ത് ഇരുന്നത് 😍😍😍

  • @padmakumarkk4527
    @padmakumarkk4527 2 года назад +27

    Bro, ഉത്തരന്റെ വീഡിയോയുടെ കാര്യം മറക്കല്ലേ 😊
    Brode അവതരണം പോളിയാണ് 😍🔥❣️

    • @Factshub422
      @Factshub422  2 года назад +7

      Sure bro ❤️❤️❤️

  • @adarsha.k7847
    @adarsha.k7847 2 года назад +8

    Super bro 👌👌❤️❤️ ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് ഇടുക

    • @Factshub422
      @Factshub422  2 года назад +1

      Thank u so much Adarsh bro 💖💙💖

    • @adarsha.k7847
      @adarsha.k7847 2 года назад

      @@Factshub422 thanks bro❤️❤️❤️

  • @mahshookmahshu3954
    @mahshookmahshu3954 2 года назад +10

    വിരടായുദ്ധത്തെ കുറിച് വീഡിയോ ചെയ്യുമോ? Pls

  • @rohittthampi3207
    @rohittthampi3207 2 года назад +10

    Bro karnanta danusina patti oru vidoe. Pinna mahabharat aruda danuss ayirunnu powerfull oru vidoe plzzz

  • @neerajnarayan6155
    @neerajnarayan6155 2 года назад +17

    ഇങ്ങനെ തന്നെ ഭീമനെ കുറിച്ച് വലിയ വീഡിയോ വേണം

  • @sujithskrishna9885
    @sujithskrishna9885 2 года назад +20

    കർണനും വിജയധനുസ്സും വീഡിയോ ചെയ്യാമോ ബ്രോ പ്ലീസ്

  • @anithakc7652
    @anithakc7652 2 года назад +7

    My favourite pandava is yuddhishtira

  • @zoomizoomi4965
    @zoomizoomi4965 2 года назад +46

    കർണന്റെ digvijayam തെ പറ്റി ഒരു സ്റ്റോറി ചെയ്യുമോ

    • @Me-bq2dy
      @Me-bq2dy 2 года назад +9

      വേണം 💞🥰

    • @anandhakrishnan9471
      @anandhakrishnan9471 2 года назад +2

      വേണം❤

    • @zoomizoomi4965
      @zoomizoomi4965 2 года назад +4

      @@arunkumar-xs1ol ഇതൊന്നും അർജുന സ്നേഹികളോട് പറഞ്ഞാൽ അവരുടെ തലയിൽ കേറില്ല അവർക്കൊക്കെ ഒരേ ഡയലോഗാ കർണനെ നന്നാക്കി കാണിച്ചാൽ അത് സീരിയൽ അർജുനനെ കാണിച്ചാൽ മാത്രം ഒറിജിനൽ

    • @user-fx2en7zb5p
      @user-fx2en7zb5p 2 года назад

      Athee sheriyaanu ✌💯

    • @abhijith7672
      @abhijith7672 2 года назад

      @@arunkumar-xs1ol കർണൻറെ digvijayam fake ആണ്, അതിന് logic ഇല്ലാ, അതുകൊണ്ടല്ലേ കൗരവർക്ക് സൈന്യത്തിന്റെ എണ്ണം കൂട്ടാൻ നാരായണി സേന, പിന്നെ ശല്യർ നെ ചതിച്ചു തങ്കളുടെ വശത്താക്കേണ്ടി വരുന്നത്, കർണൻ digvijayam നടത്തിയിരുന്നു എങ്കിൽ പുള്ളിയെ ബലത്തിൽ സൈന്യം വരേണ്ടത് അല്ലേ, പുള്ളിയുടെ care offil ആരെങ്കിലും വരുന്നുണ്ടോ, പാണ്ഡവരിൽ അർജുനനും ഭീമനും yudishtirante raajyabushekathinu digvijayayam nadathiyitt കീഴ്പ്പെടുത്തിയ രാജാക്കന്മാർ പാണ്ഡവരെ support ചെയ്യാൻ വരുന്നുണ്ട്, എല്ലാവരും അല്ല മികവരും, പിന്നെ ശല്യർ കർണാനോട്, നീ ഇന്നേവരെ എന്തെങ്കിലും digvijayam നടത്തിയിട്ടുണ്ടോഡാ എന്ന് ചോദിക്കുബോൾ കർണൻ മിണ്ടാതെ നിൽക്കുകയാണ് ചെയ്യുന്നത്

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +36

    ജേഷ്ഠൻ യുധിഷ്ഠിരൻ ആണെങ്കിലും നായകൻ വിജയൻ എന്ന അർജ്ജുനനാണ്. ഭഗവാൻ അർജ്ജുനന്റെ തേരാളിയായതു० ഭഗവാൻ അർജ്ജുനന് ഭഗവത്ഗീത ഉപദേശിച്ച് വിശ്വരൂപ ദർശനം നൽകിയതു० ഓർക്കുക. മഹാപുണ്യാത്മാക്കൾക്കു० സന്യാസികൾക്കുപോലു० ലഭിക്കാത്ത ഭാഗ്യം. ജീവനോടെ സ്വർഗ്ഗത്തിൽ പിതാവായ ഇന്ദ്രനോടൊപ്പ० വർഷങ്ങൾ താമസിച്ച് ഭൂമിയിൽ അർജ്ജുനൻ തിരിച്ചെത്തി. കൃഷ്ണനേപോലെ അർജ്ജുനനു० മഹാവിഷ്ണു വിന്റെ അവതാരവുമാണ്. നരനരായണൻമാർ 🙏🙏🙏

    • @achuzzz_95
      @achuzzz_95 2 года назад +9

      പിന്നെ എന്ത് കൊണ്ടാണ് അർജ്ജുനൻ ഉടലോടെ സ്വർഗത്തിൽ എത്താതിരുന്നത്... പാണ്ഡവരിൽ യുധിഷ്ടിരൻ മാത്രം അല്ലേ ഉടലോടെ സ്വർഗത്തിൽ എത്തിയത്...

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 года назад +5

      @@achuzzz_95 യുധിഷ്ഠിരൻ അർജ്ജുനനേക്കാൾ മോശമാണെന്നല്ല പറഞ്ഞത്. ശ്രീരാമനോ ശ്രീകൃഷ്ണനോ ഉടലോടെ
      സ്വർഗ്ഗത്തിൽ പോയവരല്ല!

    • @jayanthnd1207
      @jayanthnd1207 2 года назад +3

      ദുഷ്ട്ട നിഗ്രഹർത്ഥം മഹാവിഷ്ണു ഭഗവാൻ രണ്ടാവാത്തരങ്ങൾ എടുക്കുന്നു അവരാണ് കൃഷ്ണനും, അർജുനനും. അത് ഭാഗവാത്തത്തിൽ തന്നെ പറയുന്നുണ്ട്. അതായതു കൃഷ്ണനും അർജുനനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന്
      ഇത് പറയുന്നത് സാക്ഷാൽ വിഷ്ണു ഭഗവാൻ തന്നെയാണ്
      ഭാഗവതം വായിച്ചാൽ മനസിലാകും 🙏🙏🙏🙏

    • @akshayabd6249
      @akshayabd6249 Год назад

      @@achuzzz_95 സ്വന്തം കഴിവിൽ അർജുനൻ അഹങ്കരിച്ചത് കൊണ്ടാണ് ഹിമാലയം കയറവെ പാതി വഴിയിൽ വീണു മരിച്ചത്, കുരുക്ഷേത്ര യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കും എന്ന് പറഞ്ഞ അർജുനന് അത് സാധിച്ചില്ല എന്നും യുധിഷ്ഠിരൻ ഭീമനോട് സ്വർഗാരോഹണ പർവ്വത്തിൽ പറയുന്നു.

    • @sreejithmamballil4232
      @sreejithmamballil4232 Год назад +4

      കോപ്പാണ്😂

  • @kkumarpg8492
    @kkumarpg8492 2 года назад +15

    In my view Mahabharathathile ore oru nayakan yudhistitaran maathramaanu😍😍

    • @Factshub422
      @Factshub422  2 года назад +2

      ❤️❤️❤️👍👍👍

    • @devanandanlr679
      @devanandanlr679 2 года назад +7

      എനിക്ക് ഇതുവരെയും മഹാഭാരതത്തിലെ നായകൻ ആരാണെന്ന് ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ചിലപ്പോൾ അർജുനൻ allenkil ഭീമൻ കർണൻ യുധിഷ്ഠിരൻ കർണൻ duryodhanan... ഒന്നിൽ കൂടുതൽ നായകന്മാർ ഉണ്ടെന്ന് ഇപ്പോൾ തോന്നുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kkumarpg8492
      @kkumarpg8492 2 года назад +2

      Avasanam vare marikkathe udalod koodi sorghathilott pokunna muthal alle

    • @unnikrishnan7515
      @unnikrishnan7515 Год назад +1

      For me the hero duryodanan

  • @anandukraj1882
    @anandukraj1882 2 года назад +6

    17am ദിവസം കർണൻ കൗരവരുടെ മറ്റ് സൈന്യാധിപൻ മാർക്ക് ചെയ്യാൻ കഴിയാത്ത ഒരു കാര്യമായ യുധിഷ്ഠിരനെ പിടികൂടുക എന്ന കാര്യം ചെയ്തു കർണൻ ആ സമയം തന്നെ യുധിഷ്ഠിരനെ ദുര്യോധനന്റെ മുന്നിൽ ഹാജർ ആക്കിയിരുന്നു എങ്കിൽ അവർ തമ്മിൽ വ്യവസ്ഥയിൽ ഏർപ്പെടും ആയിരുന്നു പക്ഷേ എന്തുകൊണ്ടോ കർണൻ അത് ചെയ്തില്ല അങ്ങനെ ചെയ്തിരുന്നു എങ്കിൽ യുധിഷ്ഠിരന് തന്റെ രാജ്യം വീണ്ടും നഷ്ടപ്പെടും ....യുധിഷ്ഠിരൻ രാജാവായി ഇരിക്കട്ടെ എന്ന് കർണൻ തന്നെ കൃഷ്ണോട് പറയുന്നുണ്ട്

  • @bijilbinubinu4681
    @bijilbinubinu4681 2 года назад +5

    😘 superb

    • @Factshub422
      @Factshub422  2 года назад

      Thanks a lot bro 💙💙💙

  • @jayanthnd1207
    @jayanthnd1207 2 года назад +3

    സൂപ്പർ ബ്രോ കലക്കി ഒന്നും പറയാനില്ല 🙌🙌🙌🙌🤩🤩🤩🤩

  • @pubgpranthan1127
    @pubgpranthan1127 2 года назад +7

    Bro vijayadhanus video venam please

    • @Factshub422
      @Factshub422  2 года назад

      Sure bro will make soon 💙💙💙

  • @pubgpranthan1127
    @pubgpranthan1127 2 года назад +6

    First coment

  • @anandhakrishnan9471
    @anandhakrishnan9471 2 года назад +7

    Karnante vijaya dhanusine kurich vedio vennam

  • @archaks2438
    @archaks2438 2 года назад +6

    Draupadi ye kurichu oru video cheyyamo?

  • @fathimabinanath1602
    @fathimabinanath1602 2 года назад +2

    Bro Super video 👍👍👍👍
    Bro yude അവതരണം super....👌

  • @kkumarpg8492
    @kkumarpg8492 2 года назад +5

    Dharmaputhran die hard fan aan njn

  • @kiranp8259
    @kiranp8259 2 года назад +6

    ❤️💕

  • @vaishnavpp2366
    @vaishnavpp2366 2 года назад +3

    Yudhishthirante makan prathivindhyan vindhya parvatham pole parakram kattunavan aakum ennu brahmanar anugrahichu athinal aanu prathivindhyan enna per yudhishthira puthranu kittiyathu yudhishthirante prathapavum dana samridhiyum ethra tholam undu ennu arayanamengil vyasa mahabharathathile rajasooya kathaku shesham ulla duryodana santhapam vaayikanam 10000 kodi aanakal anavadhi laksham kuthirakal kodi kannakkinu rathangal thudangiyava. 10000 snathaka bhramanare 30 veetham dasi mare nalki yudhishthiran sevichirunnu pnee 10000 yathimareyum sanyasimar adeham sevichirunnu aa kalathaula rajaknmarum nattu rajaknmarum adehathinu anavadhi samannagal nalkiyirunnu athil palathu vilapidipulla ratnagal swarnangal aanakal anavadhi laksham kuthirakal aanagal methakal shayakal aayudhangal rathangal thudangiyava aayirunnu mahaveeranum pandavarude mootha puthranumaya ghadolkachane ettavum adikam snehichathu yudhishthiran aayirunnu. Pnee bro pls make a video about
    ഭീമസേനൻ 🔥💥
    ക്രൂരനായ സിംഹം കാട്ടിൽ തൻ്റെ എതിരാളികളുടെ നടുവിൽ വേട്ടയാടി പുളച്ച് ആനന്ദം കണ്ടെത്തുന്ന പോലെ കൗരവ സൈന്യത്തെ കിടുകിടാ വിറപ്പിച്ച ആ ധീരവീര പരാക്രമിയുടെ പരാക്രമങ്ങളെ പറ്റി ഒരു lengthy video pls 😁

  • @fathimabinanath1602
    @fathimabinanath1602 2 года назад +3

    Thank you... So.... Much bro
    Thanks a lot....

    • @Factshub422
      @Factshub422  2 года назад +2

      I remember you requested for this video 👍👍

    • @fathimabinanath1602
      @fathimabinanath1602 2 года назад +2

      Thank u... Bro...
      Your videos are Amazing.. I like it a lot👍👍.
      Thanks a lott..

  • @sajithcs5911
    @sajithcs5911 2 года назад +3

    Karna parvatham, oru video plz

  • @krishnadastk3001
    @krishnadastk3001 2 года назад +2

    Bheeshmare kurichu video venam

  • @AkashzyAkashzy
    @AkashzyAkashzy 5 месяцев назад +1

    Arjuna ❤❤

  • @achuzzz_95
    @achuzzz_95 2 года назад +3

    Rukminiyude brother Rukmiye Patti oru video cheyyumo....

  • @srnkp
    @srnkp Год назад

    very good nd thanks for mahabharatham explanation

  • @sparkbox7381
    @sparkbox7381 2 года назад +6

    Draupadi ye kurich oru video cheyyamo....plsss 😭😭

    • @Factshub422
      @Factshub422  2 года назад

      👍👍👍

    • @sparkbox7381
      @sparkbox7381 2 года назад +2

      @@Factshub422 maximum adutha video ayitt idanam tto

  • @kkumarpg8492
    @kkumarpg8492 2 года назад +2

    Thnksss youuu😍😍😍😍😍😍😍

    • @Factshub422
      @Factshub422  2 года назад +1

      Thanks for watching bro ❤️❤️❤️

  • @jithinjanardhanan464
    @jithinjanardhanan464 2 года назад +5

    A Video On "Drishtadyumna" Please.....

  • @amal3991
    @amal3991 2 года назад +8

    Karnane kurich parajapol romajem💥💥😻😻

  • @SreeHari-7
    @SreeHari-7 2 года назад +3

    ❤️❤️❤️

  • @abhinavj1809
    @abhinavj1809 2 года назад +6

    ഭാർഗവരാമനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vaishnavunni3584
    @vaishnavunni3584 2 года назад +2

    Asthrangalea patty video cheyy

  • @electroexplosion
    @electroexplosion 2 года назад +1

    Nice presentation

  • @DRGBlackde
    @DRGBlackde 2 года назад +2

    Bro dasrathamaharajavu vedio cheyyo🙏🙏

  • @sojansj7788
    @sojansj7788 2 года назад +1

    Bro dushyasan കുറിച്ച് video ചെയ്യുമോ

  • @kavyaunni1931
    @kavyaunni1931 2 года назад +1

    Subhadhra യെ പറ്റി ഒരു video ചെയ്യു

  • @ukuk5347
    @ukuk5347 2 года назад +3

    Baliyude video please

  • @aqua-jj4rw
    @aqua-jj4rw 2 месяца назад

    16:11 ee kaanikunna excerpt kittaan vazhi undo...Mahabharathathinte English pdf oh vallom kittuo

  • @basil68
    @basil68 2 года назад +1

    Njaan palataavana chodichitund Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella Endha enganne

  • @karankishore8517
    @karankishore8517 2 года назад +2

    Underrated pandava

  • @vishnubabu4402
    @vishnubabu4402 2 года назад +2

    Indra ne kurich video cheymo ?

  • @lekshmim6903
    @lekshmim6903 Год назад

    Nice presentation.

  • @anekraj7560
    @anekraj7560 2 года назад +1

    Pandaverude ela yudhavum explain cheyyo

  • @raheemcm1887
    @raheemcm1887 2 года назад +15

    Karnan and Arjun both are equally stronger...

  • @GT-VALO93
    @GT-VALO93 2 года назад +1

    Ravanan dead body kuricha oru video chyiyamo please 🙏

  • @abhisheknair5409
    @abhisheknair5409 2 года назад +5

    Karnan ottaykanu digvijayam mathramala. 3 lokavum keezhadakiyathu Karnan da..

  • @anirudh.a.r7126
    @anirudh.a.r7126 2 года назад +1

    Bro poli poli

  • @leonmathewjohn845
    @leonmathewjohn845 2 года назад +1

    Bro ❤️

  • @electroexplosion
    @electroexplosion 2 года назад +1

    Bro karnanta avasana yudham onn vivarikamo

  • @BinuBinu-ys4wm
    @BinuBinu-ys4wm 10 месяцев назад

    🥰

  • @RahuL-nm9cr
    @RahuL-nm9cr 2 года назад

    Please do video on drishtidumna

  • @deepainduchoodan7538
    @deepainduchoodan7538 2 года назад +3

    Bro,
    Draupadi yude amma yude peru mahabharathathil parayunnundo ?
    Like : father - drupathan

    • @Factshub422
      @Factshub422  2 года назад +1

      Prishathi ennanu Draupadi yude mathavinte peru

    • @deepainduchoodan7538
      @deepainduchoodan7538 2 года назад +1

      @@Factshub422 bro..pinne ethram naal aanu karnan yudhathinu vanne.. means eth day aanu kurukshetra yudhathin karnan vanne ?

    • @devanandanlr679
      @devanandanlr679 2 года назад +2

      @@deepainduchoodan7538 ഭീഷമർ വീണതിന്റെ പിറ്റേന്ന് അതായത് 11am ദിവസം . ഭീഷമർ യുദ്ധം ചെയ്യുന്ന അത്രയും നാൾ താൻ യുദ്ധത്തിൽ പങ്കെടുക്കില്ല എന്ന് കർണൻ ശപഥം ചെയ്ടിരുന്നു 🙏🏼🙏🏼

    • @deepainduchoodan7538
      @deepainduchoodan7538 2 года назад +1

      @@devanandanlr679 thank you for replying 😊😍

    • @jumblehub6641
      @jumblehub6641 2 года назад

      Draupadik mathavundoo? Agniyil ninnalle janmam eduthathu? My doubt😊

  • @abhiramkrishnav.l317
    @abhiramkrishnav.l317 Год назад +1

    പുതിയ video വന്നിട്ട് കുറച്ചു നാൾ ആയല്ലോ

  • @dhaneshchandrashekaramenon544
    @dhaneshchandrashekaramenon544 2 года назад

    🙏🙏🙏

  • @swistikaradikafans9706
    @swistikaradikafans9706 2 года назад +1

    Poli

  • @adooogaming6017
    @adooogaming6017 2 года назад

    Upapandavas ne kurich ouru story cheyyo

  • @SooryajithJ
    @SooryajithJ 20 дней назад

    Paandava sainyam kavacham aayi ninnitum soorya puthran karnan yudhishthirane banthikunnu 🥵☀️ avante naamam vissmarkka pedatha charithram sooryaputhran vaikarthana karnan 💥

  • @neelakandan.m.s1294
    @neelakandan.m.s1294 2 года назад +5

    ബ്രോ യമനും ധർമ്മദേവനും വ്യത്യസ്തരായ ദേവന്മാരല്ലേ?🤔
    മഹാഭാരതത്തിൽ ധർമ്മദേവന്റെ പുത്രൻ എന്നല്ലേ പരാമർശം.യമൻ മാണ്ഡവ്യശാപം കാരണം വിദുരരായിട്ടല്ലേ ജനിക്കുന്നത്. വല്ലാതെ confusion ആക്കുന്ന ഒരു സംഗതിയാണിത്😁.

    • @Factshub422
      @Factshub422  2 года назад +4

      When Yudhishthira went to forest after two years to visit them, he found Vidura's body to be lifeless. When he went near to it, Vidura's spirit entered Yudhishthira's body and Yudhishthira realised that he and Vidura belonged to same entity, Yama.
      അതെ യമനും ധർമ്മ ദേവനും ഒന്നാണ് എന്നും അല്ല രണ്ട് ദേവത സങ്കല്പങ്ങൾ ആണെന്നും പരാമർശം ഉണ്ട് 👍👍👍

    • @neelakandan.m.s1294
      @neelakandan.m.s1294 2 года назад

      @@Factshub422ok
      ബ്രോ ഈ വേലും കുന്തവും ഒരേ ആയുധം ആണോ😅😜

    • @Factshub422
      @Factshub422  2 года назад +1

      @@neelakandan.m.s1294 അല്ല വേൽ javeline കുന്തം spear രണ്ടും യുധിഷ്ഠിരനെ കുറിച്ചുള്ള പരാമർശങ്ങളിൽ ഇംഗ്ലീഷ് വാക്യങ്ങളിൽ കാണപ്പെടുന്നുണ്ട്👍

    • @neelakandan.m.s1294
      @neelakandan.m.s1294 2 года назад

      @@Factshub422 thanks bro❤️

    • @thribuvandasacharyathrilog4118
      @thribuvandasacharyathrilog4118 2 года назад

      @@Factshub422 മഹാഭാരതത്തിൽ യമന്റെ പുത്രൻ എന്ന് ഏതെങ്കിലും സന്ദർഭത്തിൽ പറഞ്ഞിട്ടുണ്ടോ.. വിദുരരുടെയും യുധിഷ്ഠിരൻ്റെയും പിതാവ് ധർമ്മദേവൻ എന്ന് മാത്രമല്ലെ പറയുന്നത്.. വിദുരരുടെ മരണസമയത്തും ധർമ്മദേവൻ എന്ന വാക്ക് മാത്രമല്ലേ ഉപയോഗിച്ച് കാണുന്നുള്ളൂ.. യമൻ എന്ന് എടുത്ത് പറയുന്നുണ്ടോ.. മാണ്ഡവ്യ മഹർഷിയുടെ കഥ പറയുന്ന ഭാഗത്തും ധർമൻ എന്ന് തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തോന്നുന്നു ..

  • @flowerssss123
    @flowerssss123 Год назад +1

    പക്ഷെ യഥാർത്ഥ രാജാവ് ദുര്യോധനൻ ആണ്

  • @aswaghoshanilkumar8164
    @aswaghoshanilkumar8164 2 года назад +3

    Hello bro sukamano

    • @Factshub422
      @Factshub422  2 года назад

      Sugam bro,Wat abt u ? 💖💖💖

  • @adooogaming6017
    @adooogaming6017 2 года назад

    Please

  • @Alanroymadukkolil
    @Alanroymadukkolil 2 года назад

    Karnan swarkathill ethithu onnu parayammo

  • @user-so9oq5op9k
    @user-so9oq5op9k 2 года назад +3

    Karnan the real hero

  • @vineethv2057
    @vineethv2057 2 года назад +2

    യുധി+സ്ഥിരഃ=യുധിഷ്ഠിരഃ

  • @dancecorner6328
    @dancecorner6328 6 месяцев назад

    താവഴിയെങ്കിൽ കർണനും പാവഴിഎങ്കിൽ യുയുള്സുവും ആണ് രാജാക്കന്മാർ ആവേണ്ടിയിരുന്നത്.
    പക്ഷെ ഇതിൽ പണ്ടവരും കൗരവരും എങ്ങനെ രാജാക്കന്മാരാകും?

    • @imabhijithunni
      @imabhijithunni Месяц назад

      കർണ്ണൻ കുന്തിയുടെ മകനാണ് പക്ഷേ പാണ്ഡു പുത്രനല്ലാ. ധൃതരാഷ്ട്രർ ഒരു രാജവല്ലാ അയാളുടെ ഒരു മക്കൾക്കും രാജസിംഹാസനത്തിന് ആർഹരല്ലാ രാജാവിന്റെ മക്കളാണ് അനന്തരവകാശികൾ

  • @jishasiju3275
    @jishasiju3275 2 года назад

    Panchaline kittan vendi chaidadavum dharmam.nunayan.

  • @anekraj7560
    @anekraj7560 2 года назад +1

    Draupadi ela kaliyakiyath draupadiyude dasiyele

    • @jumblehub6641
      @jumblehub6641 2 года назад

      Ath mahabharatham serialil kandathalle? Njanum vijarichu. Ennal vyasa mahabharathathi angane oru kaliyakkal nadannittillannalle videoil paranjathu

  • @praveen8017
    @praveen8017 Год назад +1

    മഹാ ഭാരതത്തിലെ വില്ലൻ 😏

  • @arunps113
    @arunps113 Год назад +1

    പാണ്ഡവരെ വ്യാസൻ എത്ര മഹത്തരമായി ചിത്രീകരിക്കുന്നു ? കൗരവർ ഏങ്ങിനെ ഉള്ളവരാണ്? നോക്കൂ .......
    മഹാനായ ഋഷി വ്യാസൻ ഭരതത്തെ മനുഷ്യരാശിയുടെ ഈ പ്രദേശത്ത് പ്രസിദ്ധീകരിച്ചത്; ജനമേജയനും ആയിരക്കണക്കിന് ബ്രാഹ്മണരും അഭ്യർത്ഥിച്ചപ്പോൾ , അദ്ദേഹം തന്റെ അടുത്തിരുന്ന തന്റെ ശിഷ്യനായ വൈശമ്പായനെ ഉപദേശിച്ചു; കൂടാതെ, സദസ്യമാരോടൊപ്പം ഇരുന്നുകൊണ്ട്, യാഗത്തിന്റെ ചടങ്ങുകളുടെ ഇടവേളകളിൽ അദ്ദേഹം ഭരതം പാരായണം ചെയ്തു, തുടരാൻ ആവർത്തിച്ച് പ്രേരിപ്പിച്ചു.
    പി. 6
    വ്യാസൻ കുരുവിന്റെ ഭവനത്തിന്റെ മഹത്വം , ഗാന്ധാരിയുടെ സദ്ഗുണ തത്വങ്ങൾ, വിദുരരുടെ ജ്ഞാനം, കുന്തിയുടെ സ്ഥിരത എന്നിവയെ പൂർണ്ണമായി പ്രതിനിധീകരിച്ചു . വസുദേവന്റെ ദിവ്യത്വം, പാണ്ഡുവിന്റെ പുത്രന്മാരുടെ കൃത്യനിഷ്ഠ, ധൃതരാഷ്ട്ര പുത്രന്മാരുടെയും കക്ഷികളുടെയും ദുരാചാരങ്ങൾ എന്നിവയും ശ്രേഷ്ഠനായ ഋഷി വിവരിച്ചിട്ടുണ്ട്.
    യുധിഷ്ടിരൻ മതവും ധർമ്മവും ചേർന്ന ഒരു വലിയ വൃക്ഷമാണ്; അർജ്ജുനൻ അതിന്റെ തുമ്പിക്കൈയാണ്; ഭീമസേനൻ , അതിന്റെ ശാഖകൾ; മാദ്രിയുടെ രണ്ട് ആൺമക്കൾ അതിന്റെ പൂർണ്ണവളർച്ചയെത്തിയ പഴങ്ങളും പൂക്കളും; അതിന്റെ വേരുകൾ കൃഷ്ണൻ, ബ്രഹ്മാവ്, ബ്രാഹ്മണങ്ങൾ എന്നിവയാണ്.
    വേദങ്ങളും മറ്റു പല ശാസ്ത്രങ്ങളും പഠിച്ച് പാണ്ഡവർ എല്ലാവരാലും ബഹുമാനിക്കപ്പെട്ടും ആരുടെയും ശങ്ക കൂടാതെ അവിടെ വസിച്ചു.
    യുധിഷ്ടിരന്റെ പരിശുദ്ധി, അർജ്ജുനന്റെ ധൈര്യം, കുന്തിയുടെ മേലുദ്യോഗസ്ഥരോടുള്ള വിധേയത്വമുള്ള ശ്രദ്ധ, ഇരട്ടകളായ നകുലന്റെയും സഹദേവന്റെയും വിനയം എന്നിവയിൽ പ്രധാന പുരുഷന്മാർ സന്തുഷ്ടരായി; ജനങ്ങളെല്ലാം അവരുടെ വീരശൂരപരാക്രമത്തിൽ സന്തോഷിച്ചു.
    ഭരതപഠനം പുണ്യപ്രവൃത്തിയാണ്. വിശ്വാസത്തോടെ ഒരടിപോലും വായിക്കുന്നവൻ തന്റെ പാപങ്ങൾ പൂർണ്ണമായി ശുദ്ധീകരിക്കുന്നു. ഇവിടെ ദേവന്മാർ, ദേവർഷികൾ, സത്കർമങ്ങളുടെ നിഷ്കളങ്ക ബ്രഹ്മർഷികൾ എന്നിവയെക്കുറിച്ച് പറയപ്പെടുന്നു; അതുപോലെ യക്ഷന്മാരും മഹത്തായ ഉരഗങ്ങൾ (നാഗങ്ങൾ) ഇവിടെ ആറ് ഗുണങ്ങളുള്ള നിത്യനായ വാസുദേവനെയും വിവരിച്ചിട്ടുണ്ട്, അവൻ സത്യവും നീതിമാനും, ശുദ്ധവും വിശുദ്ധവും, ശാശ്വതമായ ബ്രഹ്മമാണ്,
    മഹാഭാരതം
    യുടെ
    കൃഷ്ണ-ദ്വൈപായന വ്യാസൻ
    പുസ്തകം 1.
    താള് 1
    ആദി പർവ്വ
    യഥാർത്ഥ സംസ്കൃത പാഠത്തിൽ നിന്ന് ഇംഗ്ലീഷ് ഗദ്യത്തിലേക്ക് വിവർത്തനം ചെയ്തു
    വഴി
    കിസരി മോഹൻ ഗാംഗുലി
    [1883-1896]
    കടപ്പാട് അറിയിപ്പ്

  • @secondshow24396
    @secondshow24396 2 года назад +1

    Uyulsu araa

  • @user-iv6fj7bx5h
    @user-iv6fj7bx5h 6 месяцев назад

    yudhishtiran oru pottananu

  • @AkashzyAkashzy
    @AkashzyAkashzy 5 месяцев назад

    Arjuna ❤❤

  • @ED-vv4se
    @ED-vv4se 4 месяца назад

    ❤❤❤❤

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    🙏🙏🙏

  • @KeralaVlog8
    @KeralaVlog8 2 года назад +1

    ❤❤❤❤

  • @shamilkumar
    @shamilkumar 2 года назад

    🙏🙏🙏